വിഞ്ജാനപ്രദവും നിലവാരം പുലർത്തുന്നതുമായ അഭിമുഖം..അഭിനന്ദനങ്ങൾ!
@TheKhadersha10 жыл бұрын
പ്രിയപ്പെട്ട സിദ്ധീക്ജീ...വളരെ നല്ല ഒരു അനുഭവം താങ്കളുടെ ഇന്റര്‍വ്യൂ കേട്ടപ്പോള്‍ തോന്നി...താങ്കളുടെ ഈ ബുക്കുകള്‍ എങ്ങിനെ കിട്ടും? ഷാ..ദുബായ്..
@anannyamathulyam50795 жыл бұрын
എന്നെ സംബന്ധിച്ച് ഖുറാൻ ഒരു ചെടിയാണ്,ആ ചെടിയിലെ പൂവാണ് റൂമി,പൂവിനുള്ളിലെ തേനാണ് മസ്നവി, സർവ്വരുടെയും ഉള്ളിന്റ ഉള്ളിലെ സുഗന്ധവുമാണ് ഈശ്വരാനുഭൂതി.
@faizalrazool43194 жыл бұрын
എന്തു വിവരകെടാ സുഹുർത്ത് ഈ പറയുനെ ഖുറാനിൽ ഒരിക്കലും ഒരു പുവോ ഓണുമല പ്രവജകനും അബൂബക്കറും ഉമറും ഹുസ്മനും അലിയും കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി ആരും ഈ ലോകത്തെ ഏറ്റവും വലിയ വലിയ ആയിരുന്നു അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അൻഹു ആ മഹാൻ കഴിഞ്ഞിട്ടുള്ളൂ ലോകത്ത് ഏതു ഔലിയാക്കളും സുഹൃത്തേ ഞാൻ ഒരു സൂഫി ചിന്തകനും സൂഫി ഫോളോ ചെയ്യുന്ന വ്യക്തിയുമാണ് ഒരിക്കലും ഇങ്ങനെ ഉള്ള കാര്യം പറയരുത് കാരണം സ്വഹാബത്തും ഇമാമീങ്ങളും കഴിഞ്ഞിട്ടുള്ളൂ ബാക്കി ആര് ഖുർആനിൽ ഒരു റുമിയ് എടുത്തു പറഞ്ഞിട്ടില്ല അതുകൊണ്ട് സ്വഹാബത്തിനും പ്രവാചകനെയും മാറ്റിനിർത്തിക്കൊണ്ട് ഒരു പരിപാടിക്കും ഒരു മുസ്ലിമും തയ്യാറാ കരുതരുത് ഇതു കേട്ടപ്പോൾ എനിക്ക് അയക്കാൻ തോന്നി അതുകൊണ്ടാ
@sameerbabu3666 Жыл бұрын
ഖുറാനിൽ നിങ്ങൾ പറഞ്ഞ പൂവ് ഒന്നും ഇല്ല കളവ് പറയരുത്...ഖുറാനിൽ ഒരു പൂവ് ഒള്ളൂ...അത് പ്രഭഞ്ച നാഥൻ മാത്ര മാണ്..അവനെ മാത്രം ആരാധിക്കുന്ന തിലൂടെ ആണ് വിശ്വാസികൾ തേൻ നുകരുന്ന തു
@wheelsgold91894 ай бұрын
സ്ത്രീയുടെ ഗർഭപാത്രം ദൈവത്തിന്റെ സൃഷ്ട്ടി- കളെ നിർമ്മികാനുള്ള ഇടങ്ങളാണ് സൃഷ്ട്ടാവിന്റെ നിരന്തര അധീവ ശ്രദ്ധ യോടെ യുള്ള പ്ളേന്റാണ്
@wheelsgold91894 ай бұрын
എല്ലാ ജീവന്റെ ഉണ്മത്വ വും അള്ളാഹുവിന്റെ അടയാളമാണ്.( ഹയ്യ് എന്ന സ്വിഫത് )
@AbdulSalam-bh7fh4 жыл бұрын
സൂഫി പരംബര ആദൃപിതാവ് ആദം(അ) അവസാനമില്ലാത സൂഫിസം നൽകി നബി (സ) ആരിഫ് പരംബര മുഹ്യിദീൻ ശൈഖിലൂടെ മുഈനുദ്ധീന് ജിസ്തി(റ)ലൂടെ പലരിലായി കടന്ന് പോകുന്നു.
@sameerbabu3666 Жыл бұрын
ആറാം നൂറ്റാണ്ട് വരെ സൂഫിസം എന്ന നാമം പോലും ലോകത്ത് ഉണ്ടായിട്ടില്ല....പിന്നെ അല്ലെ ആദം നബി,... മുഹ്‌യുദ്ദീൻ ശൈകിൻ്റെ കാലത്തിനു ശേഷം ആണ് ശിയക്കൾ ഈ ഉദ്യമം ആരംഭിക്കുന്നത് ..അതിനു കേരള സമസ്ത കൊടി കാണിച്ചു
@aslu650 Жыл бұрын
എട്ട് വർഷം മുന്നേ കണ്ടതാണ് ഇപ്പൊ വീണ്ടും കണ്ടു
@raheemtk15924 жыл бұрын
ഓഷോയുടെ നിർണോ പനിഷത്ത് സ്ത്രീ ധ്യാനം എന്നീ പുസ്ഥകങ്ങൾ ഞാൻ വായിക്കാൻ എനിക്ക് സാധിച്ചു.ഏകാന്തതയാണ് ഓഷോ യുടെ വിനോദം.
@ProfHMujeebRahman8 жыл бұрын
Good.It is primary stage of Sufism.
@wheelsgold91894 ай бұрын
ജീവാത്മാവും പരമാത്മാവും രണ്ടല്ല രണ്ടും രണ്ടല്ല - രണ്ടും ഒന്ന് തെന്നെയാണ്"
Meet the great sufi in kerala Shaik zainudheen makdoom ,ponnani,(kithabul adkiya) ◆mampuram thangal ◆veliyankod umarkadi Ivar padichathum pravarthichathinekalum valya sufikalonnum illla
@ManMan-mn9nt5 жыл бұрын
സൂഫിസം അതിൻ്റേ ഒരിജിനാലിറ്റിയിൽ മുസ്ലിം സമൂഹം ഇന്നും അംഗീകരിക്കുന്നു അതിൽ ഫെമിനിസം add ചെയ്യുന്നതിനേയാണ് എതിർക്കപ്പെടുന്നത്
@wheelsgold91894 ай бұрын
ഗ്രാമറുകളാലുള്ള ദൈവ ഗ്രന്ധങ്ങളിൽ നിന്നുള്ള ഗ്രാമറുകളായുള്ള മൊഴികൾ മതങ്ങളുടെ പുരോഹിതർക്ക് അറിയില്ല. വചനങ്ങൾ അറിയാത്തവർ ഗ്രാമറുകളാലുള്ള മൊഴികൾക്ക് ദുർവ്യാ ക്യാനങ്ങൾ നിർമ്മിക്കുന്നു.
@shinoobka77807 жыл бұрын
Malayalam masnavi evduninum kitum pls rply me
@muhammedmadappalli36559 жыл бұрын
You really could not understand the sufi elements of Sharia practices... you try to categorise Sufism and Sharia as two compartments.. Actually former is continuation of the latter ... This categorisation is really methodologically wrong because it is done on the basis of western way of looking at Sufism
@workperdate89607 жыл бұрын
VERY NICE THANKS
@FarahPhotoDoha7 жыл бұрын
*സൂഫിയാക്കളും സൂഫി എഴുത്തുകാരും എതിരാകുന്നിടം * അന്തമായ പുരോഹിത വിരോധമാണ് സൂഫിസം എന്ന പറയല്ല പ്ളീസ്.അത് മറ്റൊരു തീവ്രാദയിൽ കൊണ്ടെത്തിക്കുകയാണ് സൂഫിസത്തെ . സൂഫിയാക്കൾ വൈവിധ്യങ്ങളെ വൈവിധ്യങ്ങളായി കാണാൻ കഴിയുന്നവരായിരുന്നു . അവർ മാനസികമായി ദൈവിക ഉന്മാദത്തിലാകുമ്പോൾ അനുഷ്ടാന വിധിവവിലക്കുകളെ കുറിച്ച ചിന്തിക്കാൻ ആയില്ലെന്ന് വരാം . എന്നാൽ മത പണ്ഡിതന്മാർക്ക് പലപ്പോഴും സംവദിക്കാനുണ്ടായിരുന്നത് സൂഫി ലോകത്തെ അറിവിന്റെ വിഷയത്തിൽ ശിശുക്കൾ മാത്രമായ പൊതു ജനങ്ങളോടാണ് .(ദൈവിക ഉന്മാദത്തെ കുറിച്ച ഉള്ള അറിവുകൾ ദഹിക്കണമെന്നില്ല). അത് കൊണ്ട് വിധി വിലക്കുകളെ കുറിച്ചായിരിക്കും പൊതു ജനങ്ങളോട് സംവദിക്കുക . ഇത് രണ്ടും രണ്ട് ശരികളാണ് . ഒന്ന് മറ്റൊന്നിന് എതിരല്ല . ഇതിനെ ഉൾകൊള്ളാൻ മാത്രം സൂഫിയാക്കളുടെ ഹൃദയം വിശാലമായിരുന്നു. എന്നാൽ സൂഫി എഴുത്തുകാർ ഇരു കൂട്ടരും ഇരു ദ്രുവങ്ങളിലാണെന്ന് ചിത്രീകരിക്കുന്നു. അത് സൂഫിയാക്കൾ പോലും ഇഷ്ടപ്പെടാത്തതും ആണ് . ഹല്ലാജ് എന്ന സൂഫി നേതാവിനറിയാമായിരുന്നു . ഞാൻ പറയുന്ന കാര്യങ്ങൾ പൊതു ജനങ്ങൾക് ദഹിക്കുന്നതല്ല.ഇത് ഞാൻ പൊതു ജനങ്ങളോട് പറയുന്നത് തെറ്റാണു എന്നും.അത് കൊണ്ട് തന്നെ അതിനെ വിമർശിച്ച പണ്ഡിതന്മാരെ സ്നേഹിക്കാനും മഹാമനീഷിക്ക് ഒരേ സമയം കഴിഞ്ഞു . എന്നാൽ പിന്നെ എന്തിനാണ് അദ്ദേഹം അത് പറഞ്ഞത്. അതിനു ഉത്തരം പറയേണ്ടത് ബുദ്ധിയല്ല. ദിവ്യയോന്മാദം നിറഞൊഴുകിയപ്പോൾ പൊതു ജനങ്ങളിലേക്കും ഒഴുകി എന്ന മാത്രം. രണ്ടാം ക്ലാസ്സിലെത്തിയ കുട്ടി എൽ കെ ജി കുട്ടികളുടെ രീതിയെ പരിഹസിക്കുന്ന രീതിയിൽ ആയിക്കൂടാ സൂഫി എഴുത്തുകാർ . സൂഫിയാക്കളുടെ ഹൃദയ വിശാലത വേണം . എന്നാൽ മാസ്റ്റർ ഡിഗ്രി കഴിഞ്ഞ ഒരാൾക്ക് ഉന്നതമായ രീതികളുണ്ടെങ്കിലും എൽ കെ ജി കുട്ടികളെ കണ്ടറിയാനുള്ള വിശാലത ഉണ്ടാകും .അങ്ങിനെയാണ് സൂഫികൾ .
സൃഷ്ട്ടാവ് നേരിട്ട് ഇടപെട്ട് കുടുംബത്തെ റിസ്ക്ക് (ഭക്ഷണം) കൊണ്ട് റാസിഖിന്റെ റോൾ മോഡൽ ചെയ്തുകൊടുക്കാനാണ് സകല അമ്മമാരായ സ്ത്രീകളിലും ജാതി മത ഇല്ലാതെ റാസിക്കിനെ തിരിച്ചറിയേണ്ടത്
@vishakvsvs96995 жыл бұрын
I am trying study soofism. Kerala thil soofi ashram undo?
@rafikp16905 жыл бұрын
Mampuram malappuram
@arziworld97443 жыл бұрын
Oru guruvine thedooo
@nasthaeenci60045 жыл бұрын
Good video sir
@nishajuparambil92105 жыл бұрын
Sir ne contact ചെയ്യാനും kooduthal പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നു. Cntct nmbr kitto💓
പൗരോഹിത്യം എന്നാണ് സൂഫിസത്തെ എതിർത്തത്, ഹല്ലാജിന്റെ സംഭവം തെറ്റിദ്ധാരണകളുടെ ഭാഗമാണെന്ന് പിൽക്കാലത്ത് വന്ന മുഹിയുദ്ദീൻ ശൈഖ് പറഞ്ഞിട്ടുണ്ടല്ലോ നിങ്ങളുടെ സൂചിപ്പിച്ച പൗരോഹിത്യം അല്ലെങ്കിൽ കേരളത്തിലെ ഇസ്ലാമിക പൗരോഹിത്യം പിന്തുടർന്നു പോരുന്ന ശാഫി ഇമാം നഫീസത്ത് ബീവിയുടെ ബറക്കത്ത് തേടി പോവാറുണ്ടായിരുന്നു പിന്നെ എങ്ങനെയാണ്, പൗരോഹിത്യം സൂഫിസത്തിലെ എതിരാണ് എന്ന് പറയുന്നത്
@azizthalappara98452 жыл бұрын
അദ്ദേഹം ഉദ്ദേശിച്ച പൗരോഹിത്യം സലഫിസം ആയിരിക്കുമെന്നാണ് തോന്നുന്നത്. സലഫീസമാണല്ലോ തീവ്രവാദത്തിൻ്റെ ഐഡിയോളജി
പൗരോഹിത്യം എന്ന് ഒറ്റ വാക്കിൽ പറയുംബോൾ തെറ്റിദ്ധാരണക്ക് കാരണമാകും സൂഫികളോടും സൂഫി സത്തോടും യുദ്ധം പ്രഖ്യാപിച്ചത് സലഫിസവും സലഫി പുരോഹിതരുമാണ് 'വാസതവത്തിൽ സിദ്ദീഖ് മുഹമ്മദ് അക്കാര്യം വ്യക്തമായ് പറയണമായിരിന്നു. സൂഫിസം ഇസ്ലാം വിരുദ്ധമാണെന്നാണ് സലഫി ഐഡിയോളജി
@subaircsubair588 жыл бұрын
great,,,
@sajidmhd78611 жыл бұрын
Supplications comes true. . . .:)
@malayalamcinimahoods Жыл бұрын
❤❤
@backermangalasseri16414 жыл бұрын
ഈ പറച്ചിലിൽ പലതും തെറ്റാണ് ,സുഫിസത്തിലെ പ്രതിഭകൾ ശൈഖ് ജില്ലാനി അടക്കം ശരീഅത്തിനേ ലംഘിക്കുന്നവരേ ശൈത്താനാ എന്ന് പറഞ്ഞത് ,അറിയില്ലെ'
ഇദ്ദേഹത്തെ ഒന്നു നേരിട്ട് കാണണം , പരിചയപെടണം ? എന്തെങ്കിലും വഴി ഉണ്ടോ ? അഡ്രസ് കിട്ടാൻ ?
@wheelsgold91894 ай бұрын
ഭാഷ യാണ് എന്തിന്റെയും സത്ത ഓരോ ഭാഷയിലും ഡ്രാമാറുകൾ ഉണ്ട്
@maikamprath39805 жыл бұрын
Saadaaranakkarkk manassilakkan kazhiyatha reediyilulla ee alchil sheriyaanoo. Tettidharikkan karanamavunna asaadaranathwamalle palappozhum vividhangalaaya isangalkk janmam nalkille. Ente samshayam maatran. Adiru titrappeduthiya oru oorbittil othungunnadalle ee naveena yugathil eadoru soofikkum nallad
@abdullatheef6896 жыл бұрын
പുരോഹിതർ സൂഫിസത്തിനെതിരാണ് എന്ന പരാമർശം തെറ്റാണ്
@azizthalappara98452 жыл бұрын
സലഫി പുരോഹിതർ ആയിരിക്കും ഉദ്ദേശ്യം
@Mnp01123 жыл бұрын
സൂഫിസം അനിസ്ലാമികം
@muhammedkalluveettil44453 жыл бұрын
Soofi matham
@noufalmoozhiyil7085 жыл бұрын
നിക്കാബ് ധരിപ്പിച്ച് സ്ത്രീകളെ ജാതിയിൽ പകെടുപ്പിച്ച വിഭാഗം ആണ് ഇടതുപക്ഷം അവരുടെ തീ ട്ടാണ് കൈരളി tv
@workperdate89607 жыл бұрын
You really could not understand the sufi elements of Sharia practices... you try to categorise Sufism and Sharia as two compartments.. Actually former is continuation of the latter ... This categorisation is really methodologically wrong because it is done on the basis of western way of looking at Sufism
@shuaibsb18197 жыл бұрын
Good
@wheelsgold91894 ай бұрын
ഭാഷ യാണ് എന്തിന്റെയും സത്ത ഓരോ ഭാഷയിലും ഡ്രാമാറുകൾ ഉണ്ട്