എല്ലാ മനുഷ്യരും ഇത് കേൾക്കാൻ ഇടവരട്ടെ. പ്രത്യേകിച്ച് മതാന്ധത പിടിച്ചവർ. നാടിന്റെ എല്ലാ ഭാഗത്തും ഇതുപോലെ സംസാരിക്കാൻ കഴിവുള്ളവർ ഇനിയുംണ്ടാകട്ടെ.
@sreejithMU17 күн бұрын
പാർട്ടി അന്ധത ബാധിച്ചവർക്ക് ബാധകമാണോ സഖാവേ?
@mathalavarghese126mathala717 күн бұрын
@@sreejithMUസ്വതെ അന്ധരായവർക്ക് ഇതൊന്നും ബാധകമല്ല അവർ സ്വന്തം ചീഞ്ഞ മനസ്സ് പുറത്ത് കാണിക്കാൻ ശ്രമിക്കും.
@sanalkumar474916 күн бұрын
Adyam nee ee poori monodu parayanam..seanthamayi oru thesis ezhuthi P HD edukkan.vallavsntethum copy adichu PhD edutha polayadi monanu ivsn
@sreejithMU16 күн бұрын
@@mathalavarghese126mathala7 ചീത്ത മനസ്സ്, നല്ല മനസ്സ് എന്നീ കൺസെപ്റ്റുകൾ ഒന്നും തന്നെ കുട്ടികൾക്ക് ഇല്ല. എന്തുകൊണ്ടാണെന്ന് എന്നറിയാമോ?
@asokanmk78416 күн бұрын
@@sreejithMUലിയോ ടോൾസ്റ്റോയുടെ അഭിപ്രായത്തിൽ കുട്ടികൾ ക്രൂരന്മാരാണെന്നതാണ്. സ്വന്തം കുട്ടിക്കാലം പരിശോധിച്ചാൽ ശരിയാണെന്നും കാണാം.
@hemavishwanathan902917 күн бұрын
ഒരുപാട് അറിവുകളാണ് താങ്കൾ പകർന്നു നൽകിയത് , അഭിനന്ദനങ്ങൾ !
@venugopalan397317 күн бұрын
❤❤❤ ഇത്തരം ആയിരത്തിലൊരംശം മനസ്സിലാക്കാനല്ല പ്രായോഗികമാക്കാൻ സ്വല്പം നന്മ മാത്രം മതി. ഇദ്ദേഹം ത്തിനെപ്പറ്റി പറയാൻ പറ്റിയ വാക്കൊന്നും പറയാനറിയാത്തത് കൊണ്ട്💯👌👍💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vpbbwip17 күн бұрын
പക്ഷേ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയ കഥ Adv. ജയശങ്കർ സരസമായി വിവരിച്ചിട്ടുണ്ട്.
@mohananmohanan510717 күн бұрын
നിങ്ങളുടെ ഗുരു ചങ്കരൻ അല്ലേ.... അയാളുടെ യോഗ്യതയും പ്രവൃത്തിയും കൂടി ഒന്ന് കണ്ടുപിടിക്ക്. CPI യുടെ ചെരുപ്പ് നക്കി പബ്ലിക് പ്രോസെക്കറ്റർ ആയി ഇരിക്കുകയും ഇന്ന് തെറിപറയുകയും ചെയ്യുന്നു... ഇനി വേണോ തെളിവ്, ആ........ നെ കുറിച്ച് പറയാൻ.
@ohakhader298617 күн бұрын
Welcome comerad. Sunil.. P. Elayidam.. Lalsalam. ❤❤❤❤❤❤
അങ്ങനെ പറഞ്ഞു കൊടുക്ക് മാഷേ❤ തിരിച്ചറിവില്ലാത്ത ജനങ്ങൾക്ക്😂
@lalanv935417 күн бұрын
സാറിൻറെ പ്രഭാഷണങ്ങൾ കേട്ടാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽഅറിവ് വർദ്ധിക്കും❤
@ajikumar865317 күн бұрын
പക്ഷെ സാറിന്റെ കാര്യങ്ങൾ അറിയാൻ നാട്ടുകാർ വിവരാവകാശ അപേക്ഷ കൊടുക്കേണ്ടി വന്നു 😜
@mohananmohanan510717 күн бұрын
അത് അങ്ങനെയാണ്.... നമ്മൾ ഓരോരുത്തരെ കുറിച്ചറിയാൻ നമ്മുടെ നാട്ടുകാരോട് തന്നെ ചോദിക്കണം....
@sasikunnathur996717 күн бұрын
നല്ല പ്രഭാഷണം. കേട്ട ശേഷം പ്രതികരിക്കു - നിങ്ങളോടാണ്. 😊
@ThomasVarughese-de2tj16 күн бұрын
വളരെ മനോഹരമായ പ്രസംഗം അറിവിന്റെ ആശയങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍❤❤❤🌹
@rajeevank379815 күн бұрын
എല്ലാവരും കേൾക്കേണ്ട പ്രസംഗം. നന്ദി സാർ. ഞങ്ങളിലുള്ള അന്ധകാരത്തെ ഇല്ലാതാക്കാൻ ഗുരു സ്ഥാനത്ത് അങ്ങ് എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാകട്ടെ.
@gafoor851216 күн бұрын
പ്രഭാഷണം, സുനിൽ P ഇളയിടം, 👍👍👍👍👍❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🙏
@PrasadNarayan-q1j17 күн бұрын
അടിപൊളി
@asokanmt630716 күн бұрын
ഇതാണ് ശാസ്ത്രീയമായ രാഷ്ട്രീയ പ്രസംഗം. ഈ പ്രസംഗം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോരുത്തരും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും കേട്ടാൽ മതി സമൂഹം നന്മയിലൂടെ ഒത്തിരി മുന്നോട്ട് കുതിക്കാൻ. മാഷേ ഒത്തിരി ഒത്തിരി മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ. എത്ര കേട്ടാലും മതി വരാത്ത, പല പ്രാവശ്യം കേൾക്കാൻ ഇഷ്ടപെടുന്ന, അറിവ് നൽകുന്ന, മധുരമുള്ള പ്രസംഗം
@anjabbar149017 күн бұрын
അറിവിന്റെയും, ഓർമ്മയുടെയും അവ മിത ഭാഷിയായി ജനങ്ങൾക്ക് പ്രസംഗം വഴി എത്തിക്കുന്നതിലും സാർ മികവിൽ മികച്ചത് 👍👍👍
@rajankskattakampal662017 күн бұрын
ഞാൻ തന്നെ ശങ്കിച്ചിരിക്കയായിരുന്നു സുനിൽ മാഷ് എന്തുകൊണ്ട് ഇതുവരെയും രംഗത്ത് ഇറങ്ങിയില്ല എന്ന്,, പുള്ളി മുൻപ് പറഞ്ഞത് തന്നെയാണ് ആളുകൾക്കൊന്നും മനസിലായില്ലങ്കിൽ പിന്നെന്തു ചെയ്യാനാ,, മനസിലാകാഞ്ഞിട്ടല്ല,, ഉറക്കം നടിക്കയാണ്,, അടുത്ത തലമുറയുടെ തലയിൽ ഇടി തീ വീഴുമ്പോഴെങ്കിലും ഇവന്മാർ ഉണർന്നാൽ മതിയായിരുന്നു,, 🤔
@josephjohn586414 күн бұрын
How proud to have great philosophers like you. As a Guru devotee, I am afraid of how many still believe in.
@മണിയേട്ടൻസ്പീക്കിങ്ങ്15 күн бұрын
മനുഷ്യ ഹൃദയങ്ങളിലേക്ക്.... ഇനിയും വറ്റാത്ത നന്മയുളള മനസ്സുകൾക്ക്... സമർപ്പിക്കുന്നു...
@bijudevasia441617 күн бұрын
എത്രയോ ശരി മാഷേ.. 👍
@7557Nibin13 күн бұрын
ചൈന യെന്ന പൊതുശത്രുവിനെ മുന്നിൽ നിർത്തി ഇന്ത്യൻ പൗരൻമാരുടെ ഏകീകരണം അതിനു വേണ്ടിയുള്ള അനുദിന അധ്വാനം.. അതുമതി സ്വരച്ചേർച്ച യിൽ ഈ രാജ്യം മുന്നോട്ട് പോകാൻ...
മാഷിൻ്റെ ഈ പ്രഭാക്ഷണം സർവ്വ സനാതനികളും കേൾക്കേണ്ടതാണ്. വളരെ വിശദമായി എന്താണ് സനാതന ധർമ്മം, ഗുരുവിൻ്റെ മതദർശനം എന്താണ് എന്നെല്ലാം മാഷിൻ്റെ ഈ പ്രഭാക്ഷണം വൃക്തത തരുന്നു. സുനിൽ മാഷിന് അഭിവാദ്യങ്ങൾ
@dineshpc893717 күн бұрын
അഭിനന്ദനങ്ങൾ മാഷെ
@DeepaSony2715 күн бұрын
Hats off you Sir 👏 👏 👏
@venugopalanm438018 күн бұрын
Super❤❤❤❤
@majumajeed552016 күн бұрын
❤thank you sir
@georgepattery427817 күн бұрын
Very valuable contribution by Prof Sunil
@sarathclalr196317 күн бұрын
സുനിൽ സർ സൂപ്പർ ❤❤❤
@dinakaranr118417 күн бұрын
Excellent
@santhoshkalichamara-ee1pc17 күн бұрын
എത്ര നല്ല വാക്കുകൾ
@bkshani651816 күн бұрын
💚 ആത്മ ജ്ഞാനവും പരമാത്മാ ജ്ഞാനവും നേടാതെ ഒരറിവും പൂർണമാകില്ല. ചിലപ്പോൾ കൈയടി കിട്ടിയേക്കാം. എന്നാൽ ഒരു പ്രയോജനവുമില്ല. 💚
@shajiauto592016 күн бұрын
സൃഷ്ടിയിൽ സകല ജീവജാലകങ്ങക്കും ഭയപ്പാടോടെയാണ് ഈ ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളത് ജീവികൾക്ക് ജീവൻ നിലനിർത്താനുള്ള ഭയവും മനുഷ്യന് സാങ്കൽപ്പിക ഭയം അതിൽനിന്നും ഉറി തിരിഞ്ഞു വന്നതാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യഥാർത്ഥത്തിൽ സൃഷ്ടാവിനെ അറിയാതെ പോകുന്നത് കൊണ്ടാണ് പല സംഭവങ്ങളും ഊറി തിരിഞ്ഞു വരുന്നത്
@AbdulGafoor-y3i2n17 күн бұрын
👍👍👍🙏👍👍👍
@ajis881915 күн бұрын
സാറിനെപ്പോലുള്ളവരാണ് ഈ നാടിൻ്റെ സമാധാനം
@kumarvijay568117 күн бұрын
എത്ര മഹനീയമായ പ്രസംഗം മനസ്സിരുത്തി കേട്ടാൽ മാത്രമേ അതിന്റെ അന്തസ്രത്ത് മനസ്സിലാവുകയുള്ളൂ
@juleatkr17 күн бұрын
അറിവ് 👌🏻
@AMFMEDIA1214 күн бұрын
ഈ കാലഘട്ടത്തിലെ ഗുരു അങ്ങാകുന്നു 🙏🙏
@dayalk920717 күн бұрын
ബുദ്ധമത ആശയങ്ങൾ കടന്നു ചെല്ലാത്ത ഒരു ആശയവും പ്രത്യകിച്ചു ഇന്ത്യയിൽ വളർന്നു വികസിച്ചില്ലെന്നു തോന്നുന്നു.. മൂല്യങ്ങളായി കൊണ്ടാടപ്പെടുന്നത് ബൗദ്ധിക ബോധ്യങ്ങളല്ലേ?
@SindhuRavi-j6k17 күн бұрын
ലാൽസലാം സഖാവെ 🌹🌹🌹❤️❤️❤️👍👍👍 നമ്മുടെ കേരളത്തിലെ ആളുകൾ കുറച്ചു കേട്ടു പഠിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ നമ്മുടെ നാട്
@benilthomas954717 күн бұрын
Thank you Sir A necessary social enlightenment for us...we have to move forward to survive as a society
@santhoshkalichamara-ee1pc17 күн бұрын
അതാ മാഷേ ശരി
@ayoobb611816 күн бұрын
Exactly
@npgireesan68818 күн бұрын
💖🌺💪
@SujeendraDass17 күн бұрын
Brilliant!!! Hope people listen. :(
@rameshvk189817 күн бұрын
👌👌👌🙏🙏🙏
@farisrp914717 күн бұрын
ഈ കാലഘട്ടത്തിന് അവശ്യമുള്ള പ്രഭാഷണം. ചില യുട്യൂബർ അവരുടെ മതത്തിൽ വിശ്വാസമില്ലാതെ ആ മതത്തിന് വേണ്ടി വാദിക്കുന്നു വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നു പ്രത്യക്ഷത്തിൽ തോന്നാം വർഗീയത അല്ലെന്ന്, ചിലർ മുസ്ലീങ്ങളുടെ ശതമാനം കണക്ക് പോലും പറയുന്നു നമ്മൾ ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നു. ഇത്തരം യുട്യൂബ്ർമ്മാരെ ഒഴിവാക്കിയാൽ തന്നെ പകുതി സമാധാനം കിട്ടും......🙏🏻
@rajithpalliyaly207416 күн бұрын
യൂട്യൂബ് അല്ല മാറ്റേണ്ടത് മതങ്ങൾ ആണ് നിരോധിക്കേണ്ടത് അല്ലെങ്കിൽ ഭരണഘടനയിൽ നിന്ന് ഉൾകൊണ്ട് എന്നല്ല മതങ്ങൾ പുറത്താക്കുക ആണ് വേണ്ടത്
@p.vsukumaran345517 күн бұрын
Thanks
@abrahammathai409314 күн бұрын
അടിസ്ഥാന തെറ്റ് രാഷ്ട്രീയമാണ് ആദ്യ കാലം കമ്മ്യൂണിസം പൊതു നന്മയിൽ പ്രവർത്തിച്ചിരുന്നു കാലമാറ്റത്തിൽ എല്ലാവർക്കും പണം വേണം അതിനായിട്ട് എന്തും ചെയ്യും ആ ദുരവസ്ഥയാണ് 🙏
@maruboomiyilorumalayali730815 күн бұрын
സത്യം 👍🏼
@sunilmarks17 күн бұрын
Yes Correct
@abdulrafi95216 күн бұрын
അതെന്നെ.. പെരിയ കൊലക്കേസ് പ്രതികൾ സെൻട്രൽ ജയിലിൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുവാണത്രെ.. നന്നായാൽ മതിയായിരുന്നു..😊
@BalaKrishna-g9m16 күн бұрын
🎉🎉🎉🎉❤❤❤❤
@gangadharanbly16 күн бұрын
Yes, Sunil sir is the real incarnation of knowledge . Big salute Sir....but your speeches are useless to those communal fanatics who are impervious to real knowledge and truth....❤❤❤❤
@Sheraf-r3g17 күн бұрын
🎉🎉🎉❤❤❤
@jayasreepillai379217 күн бұрын
എല്ലാവരും,,കേൾക്കാൻ,,idavaaratte,,,
@Paul-zi9lo17 күн бұрын
❤❤❤❤❤❤❤❤❤
@ksprakasan608017 күн бұрын
❤❤
@vishnurkrishnan173217 күн бұрын
❤
@kabeer68817 күн бұрын
👍🏿
@BijuKurian-u8z17 күн бұрын
Real person
@rajeshanz134812 күн бұрын
Great speach 💐💐💐
@subramanianpm198310 күн бұрын
സനാതന ധർമ്മം ചാതുർവർണ്ണ്യ നിബദ്ധമാണെന്ന് ഏതെങ്കിലും മതവാദികൾ എഴുതിയതു കൊണ്ട് അതു വേദപ്രമാണമാകുന്നില്ല എന്നത് മാഷിനറിയാം. അതുപോലെ ബ്രഹ്മാവിൻ്റെ വിവിധ ശരീര ഭാഗങ്ങളിൽ നിന്നും ബ്രാഹ്മണ ക്ഷത്രിയ വൈശ്യശൂദ്രന്മാർ ഉണ്ടായി എന്ന പുരുഷ സൂക്തത്തെ ഉദ്ധരിച്ച് മാഷ് പറയുന്നു. ലക്ഷണാർത്ഥത്തിന് പ്രാധാന്യം കൊടുക്കുന്നത്, ലക്ഷ്യാർത്ഥത്തിൻ്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്നു . ചാതുർവർണ്ണ്യം ജാതി സംബന്ധിയല്ല. മറിച്ച് ഗുണസംബന്ധിയാണ് എന്ന് ഭഗവത് ഗീത തന്നെ ഉദ്ഘോപിക്കുന്നുണ്ട് എന്നും മാഷിനറിയാം. വേദാന്ത പ്രമാണത്തിന് വിരുദ്ധമായവ പുരുഷ സൂക്തത്തിൽ ഉണ്ടെങ്കിൽ അവയെ ലക്ഷ്യാർത്ഥ ദ്യോതകമായി കാണുകയോ, അല്ലാത്ത പക്ഷം ഗൗണമായി കണ്ട് തിരസ്ക്കരിക്കുകയോ വേണം എന്നാണ് ആചാര്യമതം. ഇതും മാഷിനറിവുള്ള കാര്യമാണ്. അഭിനവ സനാതന ധർമ്മത്തിന് ജീവൻ നൽകിയത് ഒരു തമിഴ് രാഷ്ട്രീയ പാർട്ടിയാണ്. പിന്നീട് ഈപുത്തൻ സനാതന ധർമ്മംരാഷ്ട്രീയവൽക്കരിക്കപ്പെട്ടത് ആരുടെ ആവശ്യമായിരുന്നു ? ഒരിക്കലും പ്രതിപക്ഷത്തിൻ്റെ താകാൻ സാധ്യതയില്ല
@Nazeem_662115 күн бұрын
Academic debates are not happening anymore. Modern trend is mere mockery and trolling
@tjjosephjohn371717 күн бұрын
ഓർമ്മകേടു, വിവരകേട്, നന്ദികേട്, ശരാശരി മലയാളി
@kolethgeorge304014 күн бұрын
ഇത് കേട്ടു ഒരു സംഘിയെങ്കിലും മനസാന്തരപ്പെട്ടിരുന്നെങ്കിൽ....
@seethaprabhakaran266517 күн бұрын
ചാനൽ ചർച്ചകൾ കാണാതിരിക്കുക.
@mahaneesh32117 күн бұрын
സുനിൽ മാഷ് ❤️❤️
@sreejithMU17 күн бұрын
കോപ്പ്.
@jaisukhlal.n883316 күн бұрын
Please note...ശിവഗിരി തീർത്ഥാടനം തുടങുന്നത് ഡിസംബർ 30 നും അവസാനിക്കുന്നത് ജനുവരി 1 നും ആണ്.ഈ 3ദിവസങ്ങളിലാണ് 8വിഷയങ്ങളെ' ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തപ്പെടുന്നത്.
ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന അർദ്ധജീർണസാംസ്‌കാരത്തിന്റെ ഉത്തരവാദി CPM ആണ്.
@RaniPH-b8f15 күн бұрын
Mandatharam paeayalle
@sanalkumarb191516 күн бұрын
Computer,tractor,Etc
@ManuSMohan15 күн бұрын
പ്രഭാഷണം ഒക്കെ കൊള്ളാം.. പക്ഷേ പുള്ളിക്ക് എങ്ങനെ അധ്യാപക നിയമനം കിട്ടി എന്ന് അനെഷിച്ചാൽ മനസ്സിലാവും പുള്ളിയുടെ തനി നിറം. എന്നിട്ട് വന്നു നാട്ടുകാരെ ഉപദേശിക്കുന്നു.. അല്പം ഉളുപ്പ്..
ഇരുന്നുർവർഷം. ശേഷം ആയ കാര്യം ആണ്. അതിനു മുമ്പുള്ള ചരിത്രം മലയാളിക്കു അറിയില്ല. ഈ പ്രശ്നം അതിനു മുബ് ഇല്ല.
@sreejithMU17 күн бұрын
41:21 കമ്മ്യൂണിസ്റ്റുകാരുടെസാഹോദര്യ ഭാവനയുടെ സമുന്നതമായ ആവിഷ്കാരത്തിന്റെ ഒരു ചെറിയ പതിപ്പ് ആണല്ലോ നമ്മൾ പെരിയയിൽ കണ്ടത്. ലേശം ഉളുപ്പ്!
@manlath17 күн бұрын
ഇവിടെ ചുരുങ്ങിയ ചിലവിൽ ചെമ്പോല with തിട്ടൂരം ഉണ്ടാക്കി കൊടുക്കപ്പെടും😊
@venucs199215 күн бұрын
പിന്നെയും പിന്നെയും നോ നുണയിടം
@radhakrishnans941816 күн бұрын
Ilayidom manushyar ku itayil viduasham janapikunna prasangam enthe Ilayidom sir Periya Case um.Jaikrishnan sir. T P ivarude nishtura kola patakam evideyum paramarsichu kanunnilla. Ilayidom oru Teacher alle Kuthi thiruppu paripati nirthi nalla karyam cheyu.
@Sajeev.B.C13 күн бұрын
കണ്ടൊകണ്ടൊ കേരളം പ്രാന്താലയമെന്ന് ഒരു നോർത്ത് ഇന്ത്യാക്കാരനായ വിവേകാനന്ദസ്വാമികളാണ് പറഞ്ഞത് അപ്പൊ ജാതിമതപ്രാന്ത് വടക്കോട്ട് ഉണ്ടായില്ലെ😂 കേരളംമാത്രം?😢
@novametallica7 сағат бұрын
Athey.
@rajasekharannair505615 күн бұрын
Sunil elayidam, please dont laugh while speaking, comonly, semi cracked people do this😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@jinanthankappan868914 күн бұрын
💥💥💥🎈🎈 ജാതിവ്യവസ്‌ഥ കണ്ടിട്ടല്ല, ജാതിയിൽ നിന്നും രക്ഷപെടാൻ ക്രിസ്തുമതം സ്വീകരിക്കുന്ന കണ്ടിട്ടാണ് വിവേ കാനന്ദൻ കേരളം ഭ്രാന്തലയമെന്നു പറഞ്ഞത്. (എന്ന് ദളിത് ബന്ധു സമർത്ഥിക്കുന്നു.)
@abdusareef12 күн бұрын
അംബേദ്കർ ഗാന്ധി ഭിന്നതയെ പറ്റിയുള്ള വീഡിയോ പിൻവലിച്ചുവോ?
@sreejithMU17 күн бұрын
Hypocrisy of a communist.
@pmphilip773314 күн бұрын
മുമ്പോട്ടു പോകുവാൻ കഴിവുള്ളവൻ വളഞ്ഞ വഴികളിലൂടെ യൂണിവഴ്സിറ്റിയിൽ കയറി പറ്റും
@pradeepab786917 күн бұрын
ശബരിമല കോടതിവിധി അട്ടിമറിക്കാൻ പിണറായി മുൻകൂട്ടി ബഹളമുണ്ടാക്കി.പ്രകോപനമുണ്ടാക്കി. ആരും ഇതിനെതിരെ പാർട്ടിയിൽ പോലും പ്രതികരിച്ചില്ല.
@novametallica7 сағат бұрын
Kodathividhi attimarikkandaayirunno? Ithipo vannath sthreekalkk keraam enn aayi poyille.
ഈ മുഖം കാണുന്നതേ എത്ര സംതൃപ്തമാണ്. ഈ കാലഘട്ടത്തിലെ മഹാനായ മനുഷ്യൻ'
@venugopalan397317 күн бұрын
😢😢തലക്കകത്ത് അവശ്യം വേണ്ടത് ആവശ്യമില്ലാത്തവർക്കും ദുർഗന്ധം മാത്രം പന്ഥ്യമായവർക്കും ഇത്തരം മുഖം കാണുമ്പോൾത്തന്നെ ഉണ്ടാകുന്ന വൈകൃതം അവരുടെ കുറ്റമല്ല.??? ഗീബൻസ് ൻ അവതാരങ്ങളെ😂 സ്വപ്ന....... o കണ്ടുകിടക്കുന്നവർക്ക് പ്രത്യേകിച്ചും👹💀💣☠️💨💥👺
@balachandranreena604617 күн бұрын
നിനക്ക് ബുദ്ധിമുട്ടാണ് എങ്കിൽ നിന്റെ കണ്ണിനും മനസിനും ആണ് ചികിത്സ വേണ്ടത്.
@johnthomas719716 күн бұрын
❤❤❤
@pillai297415 күн бұрын
മാങ്ങാത്തൊലി !!!
@AjithKumar-f2b8g17 күн бұрын
അങ്ങനെ അല്ലേ വിവരഅവകാശം മൂലം സത്യം ജനം അറിഞ്ഞത് സുനിലെ.
@mohananmohanan510717 күн бұрын
ഇതിന്റെ പേര് അസൂയ എന്നാണ്.
@AsokkumarKumar-yf2bg16 күн бұрын
ഒരു വിവരവും ഇല്ലാത്ത നമ്മളൊക്കെ എത്രയോ മെച്ചം ബ്രോ 😜വിവവരാവകാശപ്രകാരം നമ്മളെ കുറിച്ചൊന്നന്വേഷിക്കണം 😜😜😜
@VishnuVS-y3n17 күн бұрын
ശ്രീ നാരായണ ഗുരു, പിന്നോക്ക ജാതിയിൽ പെടുന്നവർക്കും "അദ്വൈത"ദേർശനം ലഭിക്കണം എന്ന് ആഗ്രഹിച്ചു, അതാണ് മോക്ഷത്തിനുള്ള മാർഗ്ഗം അതിനു വേണ്ടി Hindu ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. നിരീശശ്വരവാദികൾക്ക് ഇതൊന്നും വേണ്ടാ അത്രയേ ഉള്ളു.എല്ലാവരും ശ്രീ രാമനെ പോലെ, ശ്രീ കൃഷ്ണനേ പോലെ, രാജാ ഹരിചന്ദ്രനേ പോലെ അവരവരുടെ ധർമ്മങ്ങൾ ചെയ്യുക, ലോകത്തിന് നല്ലതേ വരൂ. Communist കാർ പറയുന്നത് പോലെ ഒരു ചാൻവയർന്റെ പ്രശ്നം എന്ന് പറയുന്നവരെ പോലെ ഇടുങ്ങിയ മനസ്സുള്ളവർ വേറേ ആരും ഇല്ലാ.