VOLVO ആയതിനാൽ ബസ് തകർന്നില്ല , ആൾകാർ സുരക്ഷിതർ... കേരള സർക്കാരിൻ്റെ Swift ആയിരുന്നെങ്കിൽ ഇവിടെ കൂട്ട മരണം ഉണ്ടായേനെ...
@Deadliesttrips5 ай бұрын
Da bhayankara nee kandpidichu kalanjallo
@AbdulmakeedMajeed5 ай бұрын
റോഡിനേകാൽ വളരെ അത്യാവശ്യം പ്രതിമകൾ തന്നെയാണ് ആളുകൾ പൊട്ടെ
@jithpsjithps24995 ай бұрын
നിന്റെയൊക്കെ പൂർവികർ ചെയ്ത പോലെ നാട് കൊള്ളയടിച്ചു,കൈക്കലാക്കിയതിനല്ല, മറിച്ച് നാടിന്റെ വികസനത്തിന് സ്വന്തം സ്വത്തുക്കൾ വിട്ട് കൊടുത്തതിൻ്റെ ആദരസൂചകമായിട്ടാണ് ആ പ്രതിമ അവിടെ സ്ഥാപിച്ചിരിക്കുന്നത്.
@jcadoor2045 ай бұрын
ശക്തൻ തമ്പുരാൻ ഇല്ലെങ്കിൽ എന്ത് ത്രിശവിപേരൂർ എത്രയും വേഗം ശരിയാക്കും എന്ന് പ്രതീക്ഷിക്കുന്നു.
@abdulnazerkolleni91665 ай бұрын
ശകതൻ്റെ ശക്തി പോയി ഇനി സുരേഷ് ഗോപിയുടെ പ്രതിമ സ്ഥാപിക്കണം
@indiramuralidharan9255 ай бұрын
😀😀😀
@jithpsjithps24995 ай бұрын
നിൻ്റെയൊക്കെ കുരുക്കൾ ഇപ്പോഴും പൊട്ടി തീർന്നില്ലേ?? 😄😄 .നല്ല അസഹിഷ്ണുത ഒണ്ട് അല്ലെ???😏
@PKSDev5 ай бұрын
ഒരു ജില്ലയിൽ രണ്ട് " ശക്തൻ" വേണ്ടെന്നാവും🤭☺️😂
@madathiparambilsanthoshkum38505 ай бұрын
അമ്മയോട് അങ്ങാടിയിൽ.. ഇത് അതാ ണോ
@Defender773425 ай бұрын
❤
@Defender773425 ай бұрын
ഇരുട്ടിന്റെ സന്തതി.... ഗണേശന്റെ കൊട്ടേഷൻ... ആണോന്നു സംശയം ഉണ്ട്...
@ArunovArun5 ай бұрын
ഇവനൊക്കെ മാനത്ത് നോക്കി ആണോ ഓടിക്കുന്നത്
@saranyasree35805 ай бұрын
1st time aannu oru statu vachitt manushyarkk upakaram undayth