ഒന്നും പറയാനില്ല അത്രയും മനോഹരം . അഭിജിത്ത് ഉയരങ്ങളിൽ എത്തട്ടെ
@SatheeshMd-pg2ry Жыл бұрын
😄
@renjithc31566 жыл бұрын
ദൈവാനുഗ്രഹമുള്ള കലാകാരൻമാർ നമിച്ചു
@leelamohan44985 жыл бұрын
പഠിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവിടെയുള്ളവരുടെ എല്ലാവരുടെയും മുഖം പോയത് ശ്രെദ്ധിച്ചോ?? പ്രത്യേകിച്ചും മിഥുൻ ചേട്ടന്റെ !!!
@jaisonsunny28856 жыл бұрын
ഇവരെ ഇത് ഒകെ എവിടുന് തപ്പി പിടിക്കുന്നു കിടു പൊളിച് അടിക്കി 😍..
@sujithvalsala6756 жыл бұрын
അവനെപോലെ തന്നെ അവന്റെ കഴിവും.... അടിപൊളി.... 👌👌👍 love you brother 😍😍😍😚😚😚
@DileepKumar-jw9km4 жыл бұрын
Super bro
@shaheekmohd63376 жыл бұрын
കലക്കി ഇങ്ങനെയുള്ള കലാ പ്രതിഭകൾ നല്ല നല്ല വേദി കളിലൂടെ വളർന്നു വരട്ടെ
@shinoj.oshocp30146 жыл бұрын
പിള്ളേചോ കലക്കി മീശമാധവൻ കിടിലൻ സുഹൃത്തേ all the best
@akhildg20076 жыл бұрын
എല്ലാ സംഗീത ഉപകരണവും ആദ്യം ഒന്നും അറിയാത്തവർ തന്നെയാണ് കണ്ടെത്തിയത് അങ്ങനെ ഉള്ളവരാണ് അതിനു ജീവൻ നൽകിയത് .ഇതു നിങ്ങളുടെ സ്റ്റൈൽ ആണ് ഇത് മറ്റാർക്കും copy ചെയാൻ കഴിയില്ല God ഗിഫ്റ്റഡ്ഡ് ഓൾ ദി ബെസ്റ്റ് കിടുക്കാച്ചി പൊളിച്ചു് പടകാളി കുടുക്കി
കോമഡി ഉൽത്സവത്തിൽ വന്നതിൽ ഏറ്റവും കഴിവുള്ള മനുഷ്യൻ
@pulikodanfromkl-14824 жыл бұрын
വേറെ എപ്പിസോഡ് കണ്ടിട്ടുണ്ടാവില്ല എന്ന് തോന്നുന്നു ഇതിൽ പരിപാടി അവതരിപ്പിക്കുന്ന ഓരോ ആളുകളും ഒന്നിനൊന്നു മെച്ചമാണ് എല്ലാവരും ജന്മനാ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചവരാണ് എല്ലാവരും സമന്മാർ
@arjun91943 жыл бұрын
@@pulikodanfromkl-1482 ജന്മനാ ഒന്നും അല്ല ഉണ്ടാക്കി എടുക്കുന്നത് ആണ്...... അതിനു പറ്റാത്തവർ ഇങ്ങനെ തള്ളും 😜
@lalulalu80413 жыл бұрын
@@arjun9194 പഠിച്ചെടുക്കാൻ പറ്റുന്നതല്ല കല ട്ടാ
@arjun91943 жыл бұрын
@@lalulalu8041 ഇതൊരു പുതിയ അറിവാണ് ട്ടോ.......കല എന്നത് പാരിയമ്പര മായി കിട്ടുന്നതാവും ലെ 😂
@lalulalu80413 жыл бұрын
@@arjun9194 എല്ലാരും പഠിച്ചാൽ ഇങ്ങനെ ആവില്ല അയിന് ടാലെന്റ്റ് വേണം പിന്നെ പ്രാക്ടീസ് ഇല്ലാതെ ടാലെന്റ്റ് സീറോ.. പുതിയ അറിവാണോ നിനക്ക്
@subairck63496 жыл бұрын
മീശമധവൻ പൊളിച്ചു..😍😍😍✌️
@abheesarts47406 жыл бұрын
കണ്ണൂർ ഡാ കണ്ണൂർ മുത്തേ അടിപൊളി.,,
@minisundaran24793 жыл бұрын
വല്ലാത്തൊരു കഴിവുതന്നെ ഇത്ര നന്നായി ആരുംവായിക്കുന്നത് കേട്ടിട്ടില്ല suuuuuuper
വാക്കുകൾ ഇല്ല മോനെ,, ദൈവം അനുഗ്രഹിക്കട്ടെ.... ഒരുപാട് like ഒരുമിച്ച് അടിച്ചു.....
@anjumenon72773 жыл бұрын
adipoli...onnum parayan ella bro
@nandananandus19245 жыл бұрын
Abhijithetttaaaaaaa oru rekshem illa.... Adipoliiiiiii ntg rasama kelkan😍😍
@thealchemist95044 жыл бұрын
അദ്ദേഹത്തിന് നൈസർഗികമായ കഴിവും ഉണ്ട്, പഠിച്ചിട്ടും ഉണ്ട്. എന്നാൽ അഭിജിത് flute പഠിച്ചിട്ടില്ല.
@bt96043 жыл бұрын
ഇവിടെ മനുഷ്യൻ ഓടക്കുഴൽ ഊതിയാൽ കാറ്റ് മാത്രമേ വരു...😍😍😍
@balakrishnankalathil49553 жыл бұрын
ഇവിടെ കാറ്റ് പോകും.
@artlover13803 жыл бұрын
Ath 10 fingersum mooditta
@udayasreeudaya92563 жыл бұрын
അഭിജിത്ത് പൊളിച്ചു 💯💯💯💯💯💯💯👌👌👌👌👌👌 പടകാളി കേട്ടപ്പോൾ അറിയാതെ ചിത്രത്തിലെ ജഗതി ചേട്ടൻ്റെയും ലാലേട്ടൻ്റെയും ആ സീനിലേക്ക് മനസ് പോയി ബിജു ചേട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ല👏👏👏👏👍👍👍
E അഭി എന്റെ വീട്ടിൽ വന്നിട്ടുണ്ട് ......എനിക്ക് ഏറ്റവും അഭിമാനം ,ഇത്രയും വലിയ ഒരു artst എന്റെ വീട്ടിൽ വന്നതിനും ,എന്നോട് കുറച്ചു ടൈം ചിലവഴിച്ചതിനും ..Thnku abeeeee
@abhijithkannur18224 жыл бұрын
Libu Chettaaaaa
@saiju4u16 жыл бұрын
മിഥുൻ ഫാൻസ് അടിച്ചേ like
@krishnaskumar13486 жыл бұрын
Adichu tto like
@vishnudath59086 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ.....
@GaneshKumar-mh4bl6 жыл бұрын
Suppar
@babunarayanan64925 жыл бұрын
അദ്ദേഹം വളരെ കഴിവുള്ള കലാകാരനാണ്. ഒരു പാട് അവസരങ്ങൾ ലഭിക്കട്ടെ.
@jabajaba89205 жыл бұрын
@@GaneshKumar-mh4bl.
@subairn27094 жыл бұрын
அபிஜித்திற்க்கு பாராட்டி வாழ்த்தும் தெரிவிக்கின்றேன்.you are top flute singer.
@kanuskpm46546 жыл бұрын
ഒന്നും പറയാനില്ല. ശ്രുതി സൂപ്പർ, സംഗതി പറയുകയേ വേണ്ട... തുണ്ടു പല്ലവി അതി മനോഹരമായിരുന്നു... അവസാന ചരണം പ്രതീക്ഷകൊത്തുയർന്നു..... പല്ലവിയിലെ ആ ലാൻഡിംഗ് marvallouse...... ആദ്യത്തെ സംഗതി യുണ്ടല്ലോ ഒരു ഒന്നര സംഗതിയായി എന്റെ പൊന്നേ.... Over whole very good performence. Keep it up 😅😅😅
@aswathymohan54234 жыл бұрын
2021 il aarengilum kaanunnundo? Njaan undu 😍🥰😊
@millionsproductions20924 жыл бұрын
❤❤❤❤
@Dhaneesh5916 жыл бұрын
Proud of you Da😍😍😍😍😍😍😍😍😍😍🤗
@sageeshedappalsageeshedapp38076 жыл бұрын
Dhaneesh P സൂപ്പർ
@kamalakuttikamalam74605 жыл бұрын
Monee ninne krishna bhagavan anugrahikkatte.bhagavankoode undagum god bless uuu🙏🙏🙏🙏🙏🙏
@gkgkcreations34976 жыл бұрын
പടകാളി പൊളിച്ചു
@antonypulikkan74276 жыл бұрын
Mone kalakki
@leninc21966 жыл бұрын
I love it
@Harikrishnan-uc9nq6 жыл бұрын
ഞാൻ ഈ മ്യൂസിക് നു താളം പിടിക്കുന്നതിനടയിൽ പാട്ട് മാറ്റിയത് അറിഞ്ഞില്ല ....😍
@shaijubabu8686 жыл бұрын
കിടുക്കി മോനേ പൊളിച്ചടുക്കി
@salimethew78436 жыл бұрын
SHAIJU BABU
@lenzmanmedia86246 жыл бұрын
ഞാൻ മാത്രം ആണോ ഇത് ഇടയ്ക്കിടെ കാണുന്നത്?,,,,, പ്വോളി
@BlackDevil-zo6rb6 жыл бұрын
അടിപൊളി ഒന്നും പറയാനില്ല മാരകം 😘😘
@anjanayanappu39653 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്നെ പോലെ ഒരു കഴിവും ഇല്ലാത്തവർ ഒക്കെ. മുത്തേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു വലിയ നിലയിൽ എത്തട്ടെ 🙏👍👌👌
@vishnuunnikrishnan72193 жыл бұрын
ദൈവം സ്പർശിച്ച കലാകാരൻ 🥰❤
@stephenfernandez82015 жыл бұрын
Kidu.....abijith ente sisterinte classmate anu 😍😍ur great....
@gopakumarsp17943 жыл бұрын
അഭിജിത്തിന് അഭിനന്ദനങ്ങൾ ❤❤❤❤
@sethunair30195 жыл бұрын
Abhijith ettaa kidukki😣 Oru reKshayiLlaa😊 VerY hapPy tO heAr thIs.i ThiNk may god Bless YoU😍
@koukabsk12216 жыл бұрын
ആരൊക്കെയുണ്ട് കാണുന്നതിനു മുമ്പ് കമൻറ് ചെയ്യുന്നവർ
@vigneshappu58556 жыл бұрын
koukab Sk
@saranappu70936 жыл бұрын
ഞാൻ
@sanojsurya49476 жыл бұрын
ഞാൻ 😎
@bindus39863 жыл бұрын
അഭിനന്ദനങ്ങൾ....മോനേ...അഭിജിത്തേ... ഉയരങ്ങളിൽ...എത്തും.... തീർച്ച... പ്രാർത്ഥന യോടെ....🙏🙏🙏👍❤️👌😍🥰
@prasadsiva37086 жыл бұрын
ദൈവം അനുഗ്രഹം വാരികോരി തന്നിട്ടുണ്ട്... ജീവിതത്തിലെ ഉയരങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടി ആണ് ഈ ഷോ.... ഒത്തിരി മുകളിലേക്കു പറന്നു ഉയരട്ടെ കൂട്ടുകാരാ..... അത്ര ഗംഭീരം ആണ് താങ്കളുടെ കഴിവ്....
@vinodkonchath63236 жыл бұрын
മോനെ അഭിജിത്തെ ദൈവം തൊട്ടനുഗ്രഹിച്ചു തന്ന കഴിവാണ് ശാസ്ത്രീയമായി പഠിയ്ക്കാതെ കേട്ട് പഠിച്ച് ഇത്രയും മനോഹരമായി ട്ട് ചെയ്തു എങ്കിൽ അസാദ്ധ്യ കഴിവ് തന്നെ ഒരു പാട് അവസരങ്ങൾ കിട്ടട്ടെ God bless you
@viraltike30466 жыл бұрын
ഓട കുയൽ കൊണ്ട് ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ അടിപൊളി ഇങ്ങള് മുത്താണ്
@anandhumk83176 жыл бұрын
മുളംതണ്ടിൽ അത്ഭുതം തീർത്ത കലാകാരന് ഒരുപാട് അഭിനന്ദങ്ങൾ സൂപ്പർ 👌👌👌👌
@arcreations96146 жыл бұрын
ഒന്നും പറയാനില്ല... 😘😘😘
@binumm1913 жыл бұрын
മുത്തേ പൊളിച്ചു, ഒരു രക്ഷയും ഇല്ല,, ഈശ്വരൻ നല്ലത് വരുത്തട്ടെ
@indianarmyuyir43123 жыл бұрын
ഇവർ കേരളത്തിൽ അല്ല ജനിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉള്ള നല്ല കലാകാരന്മാരെ ഇന്ന് ലോകം അറിയപ്പെടുമായിരുന്നു 😕😕❤❤❤
@nandakishor8971 Жыл бұрын
ഇപ്പോൾ കുഞ്ഞിമംഗലം സ്ക്കൂൾ ആധ്യപകൻ ഈ മാഷിനെ എനിയും കൊണ്ടുവരണം വലിയ ഉയർന്ന നിലയിൽ എത്തണം എനിയും നമ്മുടെ സ്കുളിൻ്റ അഭിമാനം🙏❤️
@anantharajpr25336 жыл бұрын
Dislike അടിച്ചവർ ക്ക് ചെവി കേൾക്കുന്നില്ല എന്ന് തോന്നുന്നു