സ്ക്കൂളിൽ മലയാളം സാറ് ക്ലാസെടുത്ത പോലെ വളരെ വ്യക്തമായിരുന്നു.പഴയ സ്കുൾ കാലം ഓർത്തു പോയി....... നന്ദി ജലീൽ ഭായ്...
@ayoobayoob86582 жыл бұрын
Thanks pin
@shabeerok7274 Жыл бұрын
Bro very informative Please share your WhatsApp group number Am beginner in uae
@GeorgeJiffinАй бұрын
ബ്രോ എനിക്ക് ഒരു ഡൌട്ട്. എനിക്ക് പണ്ട് മീൻ വളർത്തൽ ഒരു കൗതുകം ആയിരുന്നു ഞാൻ വളർത്തിട്ടും ഉണ്ട് പക്ഷെ അന്ന് ഇത്പോലെ ഒരുപാട് പ്ലാന്റ്സ് ഇല്ലായിരുന്നു ഫിൽറ്റർ ഒന്നും ഇല്ലായിരുന്നു. ഇപ്പോളും ആ കൗതുകം ഉണ്ട് പക്ഷെ ഇത്പോലെ സെറ്റ് ചെയ്യാൻ ആഗ്രഹവും ഉണ്ട്. ഇത്രയും മുടക്കാൻ ക്യാഷ് ഇല്ല എന്ന് മാത്രം. പക്ഷെ ഞാൻ വളർത്താൻ തീരുമാനിച്ചു. അതിന്റെ റിസർച്ച് ആണ്. ഒരുപാട് യൂട്യൂബ് വീഡിയോസ് കണ്ടു. എന്റെ കയ്യിൽ ഇപ്പൊ ഉള്ളത് ഒരു 3ft 1ft width 1.5 height 120ltr ടാങ്ക് ആണ് . ഞാൻ കണ്ട വിഡിയോസിൽ ഉള്ള അറിവ് ഉണ്ട് പക്ഷെ ഒരുപാട് വീഡിയോസ് കണ്ടപ്പോ ഒരുപാട് ഡൌട്ട് ആയി. ഒരു പ്ലാന്റഡ് ടാങ്ക് ആണ് ഞാൻ ഉദ്ദേശിക്കുന്നത് എന്നാൽ അതികം മൈന്റൻസ് ഇല്ലാത്ത പ്ലാന്റ്സ് ഫിഷെസ് അതാണ് എന്റെ ഉദ്ദേശം. നിയോൺ ടട്ര സിബ്ര ചെറിയ ആൽഗെ ഈറ്റർ ഷ്രിമ്പ് ഇത്രയും ആണ് ഉദ്ദേശിക്കുന്നത്. അപ്പൊ ഏതു ഫിൽറ്റർ എടുക്കണം. Sobo fk 1503, sobo fe 1504,sun sun hbl 801 hangon canister . ഇതിൽ ഏത് എടുക്കണം. അല്ലെങ്കിൽ ബ്രോ ഒന്ന് സജെസ്റ് ചെയ്യോ? 1500rs വരെ നോക്കാം. Oru dbt hangon vechal weight aquariumtin entelum problm varo? 6mm glass aan
@nixonlucy46543 ай бұрын
സൂപ്പർ, ഇപ്പോഴാ കാര്യങ്ങൾ മനസിലായെ 🎉
@sajanpt98252 жыл бұрын
Thank you for your information 👍
@gopakumarg4322 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു 👍
@الصيادحلاق5 ай бұрын
🤙
@nidhin15562 жыл бұрын
thank you for providing informative information about fish keeping
@vravichandranmenon7642 жыл бұрын
Informative video that can save many aquatic lives 😀👌🤝👍
@jafarpk70492 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ
@الصيادحلاق5 ай бұрын
Very good video👍🏻
@pbpriyan2 жыл бұрын
Good Information 👌👌👌👌
@nithinanjs7922 жыл бұрын
Superb, well explained👍
@redsea33823 ай бұрын
Hi purified water use chyavo....Ente kayil Ao smith water purifier anne
@vipinbalachandran69182 жыл бұрын
Very good information
@syamkumarn70152 жыл бұрын
How is the glass measurement calculation of sump filter ?
@MSJblog-f3b Жыл бұрын
Nalla arivukal thangs ❤
@shakkeerahammed18402 жыл бұрын
Class super 😍😄😄👍🏻👍🏻👍🏻
@redsea33823 ай бұрын
Alengil fish food itale pore ammonia Avan?.
@linuraveendran99552 жыл бұрын
👍👍
@rajgokul8882 жыл бұрын
Usefull👍
@madhusnair87232 жыл бұрын
Informative video 🥰🥰
@joeldavidj3122 жыл бұрын
Gourami breeding cheyyamo please
@VIGNESH.M-r6x2 жыл бұрын
Hi
@netuser30132 жыл бұрын
👍👍👌👌❤️❤️
@txichunt91352 жыл бұрын
👁️👁️
@bibinb558711 ай бұрын
Activated carbon important ano
@sharfraznazim34382 жыл бұрын
WHY ITS WHITE MILKY COLOUR WHEN I SET NEW AQUARIUM,HOW LONGIT WILL STAY,WHATS REMEDY TO REMOVE MILKY COLOUR
@VinGrr10 ай бұрын
Sir, njan oru cheriya planted tank table top aayi set cheyyaan aagrahikkunnu. 1ft ×1 ft×1 ft. Ee tank enganeyaanu cycle cheyyendathu ennu paranju tharumo? Ente oru valiya tankil njan ADA super 4 upayogichirunnu,1 month kazhinju aanu fishes ittathu. . Ithil measurement valare kuravaanallo. Basel egg crate vechu, 2 cheriya rocks and 1 small drift wood vechu hardscape cheythu, kurachu biosoil ittu minimum plants aanu vijaarikkunnathu.Ithinu ADA super 4 poleyullathu must aano?
@PetsnFins10 ай бұрын
Pls contact through WhatsApp group, joining link in community post
@sreekumarthankappan763510 ай бұрын
Aquriyam വെളിലാണു 6അടിനീളം2അടിവീതി16ഇൻഞ്ച്പൊക്കം ചെറിയ വെയിൽ അടിക്കുന്നസ്ഥലം ടാങ്കിൽപെട്ടന്ന് പച്ച പിടിക്കുന്നു കിണർവെള്ളമാണ് ഉപയോഗിക്കുന്നത് ഇത്പരിഹരിക്കാൻ ഏത് തരംഫിൽറ്റർവക്കണം?
@amaanjunaid43902 жыл бұрын
used bio media evedaya vekkande new tank sett akumbol?ath dry ayal bacteria dead akulle?
മാഷേ, 3×1.5×1.5 feet ലുള്ള ഒരു nonplanted ടാങ്കാണ് വീട്ടിലുള്ളത്, അതിൽ ഞാൻ ഉണ്ടാക്കിയ ഒരു ഫിൽറ്റർ ആണ് ഉപയോഗിക്കുന്നത്, ഫിൽറ്റർ മീഡിയ ആയിട്ട് bio balls, ciramic rings, carbon(ചിരട്ട കരി ) filter sponge, gravels... തുടങ്ങിയവ ഉപയോഗിക്കുന്നു.. ഇതിൽ ബയോ ബാക്റ്റീരിയ add ചെയ്യേടന്തുണ്ടോ? ഉണ്ടങ്കിൽ എങ്ങനെ എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു...
@PetsnFins2 жыл бұрын
kettidatholam, athil already bacteria form ayittundakum.
@gmonmathew91222 жыл бұрын
Professor
@JKFISHWORLD10 ай бұрын
ഏട്ടന്റെ വീഡിയോ എല്ലാം ഞങ്ങളുടെ അക്വാറിയം അസോസിയേഷൻ ഗ്രൂപ്പിൽ ഷെയർ ചെയ്തോട്ടെ? ഉപകാരപ്പെടും ങ്ങൾക്ക് ❤
@PetsnFins10 ай бұрын
Sure. WhatsApp group join cheytho, link community tabil und
@JKFISHWORLD10 ай бұрын
@@PetsnFins ok ഏട്ടാ
@nadeerkp34442 жыл бұрын
Oru aquarium poolum illathew video kaanunna areelu indoiii
@vravichandranmenon7642 жыл бұрын
Me 😀
@sivaramankumaran72899 ай бұрын
matterkku varu
@salilprabhakaran2 жыл бұрын
പക്ഷെ,,, മോൺസ്റ്റർ ഫിഷാണെങ്കിൽ ആ സാധ്യത കുറവാണ്,, പ്ലാൻറഡ്,,,,