എത്ര ട്രീറ്റ്മെൻറ് ഒരാളുടെ രോഗം മാറും എന്ന് പറയാൻ കഴിയില്ല. കൃത്യമായ ട്രീറ്റ്മെൻറ് അക്യുപങ്ചറിസ്റ്റൻറ് നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കുക ആണെങ്കിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കുന്നതാണ്.
@raihanasajid2292 Жыл бұрын
Back pain maran single needle pattumo
@miracleacupuncturealappuzha Жыл бұрын
Pattum
@Zahiy-t9f4 ай бұрын
Scalp Psoriasis treatment undo
@miracleacupuncturealappuzha3 ай бұрын
ആ തീർച്ചയായും scalp psoriasis ട്രീറ്റ്മെൻറ് ഉണ്ട് ഒരുപാട് പഴക്കം ചെന്നതാണെങ്കിൽ മാറാൻ കുറച്ച് സമയം എടുക്കുന്നതാണ്. ഇത് ചോദ്യോത്തരം എപ്പിസോഡ് ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
@shifnashafna70008 ай бұрын
വളാഞ്ചേരി ഈ ട്രീറ്റ്മെന്റ് ഉണ്ടൊ
@miracleacupuncturealappuzha8 ай бұрын
അറിയില്ല
@SamsudheecKezakkathil7 ай бұрын
നിങ്ങൾക്കടുത്ത് കാടാംമ്പുഴയിൽഉണ്ട് ഡോക്ടർ അബ്ദുസമദ്. ഷിഫാ അക്യൂപഞ്ചർ
@vishnu108-q4g4 ай бұрын
E D maatiyedukaan pattumo
@miracleacupuncturealappuzha4 ай бұрын
@@vishnu108-q4g maariya result und video channel und
@vishnu108-q4g4 ай бұрын
E D maatiyedukaan patumo
@miracleacupuncturealappuzha4 ай бұрын
എനിക്കൊരു മൂന്നു കേസാണ് വന്നിരുന്നത് അതിലെ മൂന്നും റെഡിയായി പോയിട്ടുണ്ട്
@haseenashihab1689 Жыл бұрын
Ambalappuzhayil. Evideyanu
@miracleacupuncturealappuzha Жыл бұрын
Vandanam
@thasleemaashiquenoora7398 Жыл бұрын
Vericose maarumo
@miracleacupuncturealappuzha10 ай бұрын
Thadipp undakum vedana maarum
@sabumkaniamkulam89012 жыл бұрын
കോട്ടയത്ത് എവിടെ ആണ്
@muhammedmusthafap.a99982 ай бұрын
Ocd മാറുമോ. Pls reply
@miracleacupuncturealappuzha2 ай бұрын
എന്തൊക്കെയാണ് ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ
@muhammedmusthafap.a99982 ай бұрын
ഇപ്പൊ കോളജിൽ സംസാരം ബ്ലാങ്ക് ആവുകയാണ് അപ്പോ ടെൻഷൻ. ആവുകയാണ്. മുന്നേ കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അതൊക്കെ ബേദം ആയി. തുടരെ negative thought undaayirunnu ippo അതൊക്കെ കുറഞ്ഞിട്ടുണ്ട്
@neethuk92872 ай бұрын
Sir കൈ വിറയൽ മാറാൻ ee treatment പറ്റുമോ
@miracleacupuncturealappuzha2 ай бұрын
@@neethuk9287 പാർക്ക് സെൻസ് രോഗം മൂലം ഉണ്ടാകുന്ന കൈവിറയിൽ ആണെങ്കിൽ മാറാൻ പ്രയാസമാണ് അല്ലാതെ ഉള്ളതാണെങ്കിൽ നമുക്ക് നോക്കാം
@neethuk92872 ай бұрын
പാർക്ക് സെൻസ് രോഗം അല്ല, എഴുതാൻ പ്രയാസം. കുറെ doctors നെ കാണിച്ചു. ഒരു പാട് മരുന്നും കഴിച്ചു. Dr MRAScan വരെ ചെയ്യാൻ പറഞ്ഞു. Scan ചെയ്തു. അതിൽ ഒരു പ്രശ്നം ഇല്ല.
@preejas30535 ай бұрын
Cherthala / Alappuzha evide anu
@miracleacupuncturealappuzha5 ай бұрын
Mannencherry und Alappuzha und Details and booking 9633629195 8848333256
@MoviePlayer-mj4iw Жыл бұрын
Inguinal hernia മാറുമോ
@miracleacupuncturealappuzha Жыл бұрын
Ethra naal pazhakkam und pain enganeya bulging ethratholam und
@MoviePlayer-mj4iw Жыл бұрын
@@miracleacupuncturealappuzha താഴോട്ട് പോകുന്നതാണ് മുഴ ഇല്ല scrotum വലുതായി പോയി
@jasmishereef7133 Жыл бұрын
ഹൈപ്പൊതൈറോഡിസം treatement undo
@miracleacupuncturealappuzha Жыл бұрын
Und
@jithinvm3686 Жыл бұрын
Njan single point Accupunture chythu tinnitus vendi chythe but tinnitus mariyum illa eye problem vannu
@miracleacupuncturealappuzha Жыл бұрын
Ok, കൃത്യമായ രോഗ കാരണത്തിന് ട്രീറ്റ്മെൻറ് ചെയ്യുകയാണെങ്കിൽ മാറുന്നതാണ് എങ്ങനെയാണ് അവർ നിങ്ങളെ ട്രീറ്റ്മെൻറ് ചെയ്തതെന്ന് അറിയില്ലാലോ......
എന്റെ മോൾക്ക് മൂന്നര വയസ്സ് ആയിട്ടുള്ളൂ അവൾക്ക് കണ്ണിന്ട്യൂമറാണ് ഈ അക്യുപൾസർ അത് പറഞ്ഞിരുന്നു അങ്ങോട്ട് പോവാൻ കണ്ണ് ആയതുകൊണ്ട് എത്രത്തോളം ഫലമുണ്ടാകും എന്ന് എനിക്കറിയില്ല എനിക്ക് ഭയങ്കര പേടിയും ഉണ്ട് പിന്നെ വൈദ്യന്മാരെ കാണിച്ചാൽ മതി എന്നും അഭിപ്രായമുണ്ട് നാട്ടുകാർ പറയുന്നതാണ് അതുകൊണ്ട് അതോ ഇപ്പോൾ കീമോ ചെയ്തുകൊണ്ടിരിക്കുകയാണ് ഈ അസുഖം ആയതു കൊണ്ട് വേഗം അവർക്ക് ചെയ്യണം എന്ന് പറഞ്ഞു അങ്ങനെ അത് ചെയ്തു ചെയ്യുകയും ചെയ്തു ഡോക്ടറെ ഇതിനെപ്പറ്റി ഒന്ന് കമന്റിലൂടെ പറഞ്ഞു തരണo അക്യുപൾസർ തുടരണ്ണോ ഇനി വൈദ്യന്മാരുടെ മരുന്ന് കൊണ്ട് മാറുമോ എന്നൊന്നും അറിയില്ല ഇതിന്റെ ഒരു വിവരണം ഡോക്ടറെ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@miracleacupuncturealappuzha Жыл бұрын
Theerchayayum
@kirankichu79428 ай бұрын
ബ്ലഡിൽ plate let count കൂടുതൽ ആണ്.... അത് normel ആകുമോ