ശരീരത്തിലെ മൊരി ഡ്രൈ സ്കിൻ പൂർണ്ണമായും മാറും ഇങ്ങനെ ചെയ്താൽ /Dry Skin Maaran /Dr Manoj Johnson

  Рет қаралды 665,021

Baiju's Vlogs

Baiju's Vlogs

Күн бұрын

ശരീരത്തിലെ മൊരി ഡ്രൈ സ്കിൻ പൂർണ്ണമായും മാറും ഇങ്ങനെ ചെയ്താൽ /Dry Skin Maaran /Dr Manoj Johnson
#baijusvlogs #lifestyle #drmanojjohnson

Пікірлер: 663
@sharafunnisat-zn5qm
@sharafunnisat-zn5qm 8 ай бұрын
ഇത് നല്ല അറിവുള്ള ഡോക്ടർ ആണ്. പറയുന്നത് എല്ലാം വളരെ ശെരിയാണ്. ഞാൻ എല്ലാvdos കാണും. 🥰👍🏻👍🏻👍🏻
@kochurani3399
@kochurani3399 Жыл бұрын
പുകവലിയില്ല,മദൃംഇല്ല.സ്ത്രീകളിൽഉണ്ടാകുന്നഡ്രൈസ്കിൻഎന്തുചെയ്യും.
@sheebajacob6505
@sheebajacob6505 Жыл бұрын
Please reply
@vi_520
@vi_520 Жыл бұрын
Video muzhuvan kaanuuu.. Utharam kittum.
@shabnap8247
@shabnap8247 Жыл бұрын
നമസ്കാരം മനോജ്‌ സർ, 🙏🙏 സാറിന്റെ മിക്ക വീഡിയോയും കാണാറുണ്ട്.അതുപോലെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിനോക്കി. നല്ല വ്യത്യാസം ഉണ്ട്. ഒരുപാട് നന്ദി. ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു.
@simio1439
@simio1439 Жыл бұрын
Glycerin rose water mix cheythu thechal mathi
@anishmajobin4388
@anishmajobin4388 Жыл бұрын
നല്ല രീതിയിൽ ശുദ്ധമായ കുടിവെള്ളം കുടിക്കുക
@lifetmeluv
@lifetmeluv Жыл бұрын
How to diagonise internal issues? What tests do u suggest?
@arfinashraf9857
@arfinashraf9857 Жыл бұрын
Dr, soriyasisine kurich video cheyyamo dr consultation eadh nr il condact cheyyanam soriyasis kond valare. Budhimuttanu full body yil und tholi adarnn porunnu
@prajulp1780
@prajulp1780 Жыл бұрын
Ayurveda try cheyyoo. Gulgulu thikthakam Enna oru marunnund continues ayi kayichal mattam undavum meet fish ozhivakanm
@sharafunnisat-zn5qm
@sharafunnisat-zn5qm Жыл бұрын
ഈ ഡോക്ടർ വെറൈറ്റി ആണ് Poli 🥰
@hemamalini250
@hemamalini250 Жыл бұрын
Thanks for useful information.
@shajank1306
@shajank1306 Жыл бұрын
ഡോ: പറഞ്ഞ കാര്യം കൃത്യമായി ശ്രദ്ധിച്ചാൽ മനസ്സിലാകും പരിഹാരം എന്താണെന്ന്
@akhilaakhila7719
@akhilaakhila7719 Жыл бұрын
Eee paranjath ethenkilum kuravundo ennu engane ariyam
@neethusujeshkumar
@neethusujeshkumar Жыл бұрын
Hi dr how to contact...
@aswathymais
@aswathymais Жыл бұрын
Dandruff te reason parayo??
@vaishnavir118
@vaishnavir118 8 ай бұрын
Doctor breast oke orupad dryavun last 3 year ayuttu und🥹
@pulickansvlog2114
@pulickansvlog2114 Жыл бұрын
എനിക്ക് കള്ള് കുടി ഇല്ല സ്‌മോക്കിങ് ഇല്ല, വെള്ളം കൂടുതൽ കുടിക്കുന്നു പക്ഷെ ഇതിനു കുറവില്ല, എന്റെ ഫ്രണ്ട്സിനൊക്കെ വെള്ളമടി ഉണ്ട് സ്‌മോക്കിങ് ഉണ്ട് അവർക്കൊന്നും oru കുഴപ്പവും ഇല്ലല്ലോ
@arshadt3532
@arshadt3532 Жыл бұрын
Bro ith icthyosis aan genetic disorder aan. There is no complete cure. Enikkum und ith.
@shinybavapp639
@shinybavapp639 Жыл бұрын
ജന്മനാ ഉള്ള ഡ്രൈ സ്കിൻ മാറ്റാൻ ഒരു നിവർത്തിയും ഇല്ല
@Easetaxwithshalini
@Easetaxwithshalini Жыл бұрын
ഞാൻ വളരെ നന്നായി ഭക്ഷണം control ചെയ്ത് ജീവിക്കുന്ന ആൾ ആണ് എന്നാലും എന്റെ സ്കിൻ dry ആണ്. കാലുകൾ ആണ് ഏറെ പ്രോബ്ലം. ചൊറിച്ചിൽ അങ്ങനെ ഉള്ള issues ഒന്നും ഇല്ല.
@gamingworld-xo9ef
@gamingworld-xo9ef Жыл бұрын
Glycerine use cheyth nookku
@zabithzabivlog
@zabithzabivlog Жыл бұрын
സോറിയാസ് രോഗത്തെ കുറച്ചു ഒരു വിഡിയോ ചെയ്യണേ
@bushrasalam9242
@bushrasalam9242 Жыл бұрын
Nilambooor chandhakunnn homiyuo Dr und urapan maarum ennnn 1 year marunn nirthathe kudikanm Dr sarith
@rejigeorge940
@rejigeorge940 6 ай бұрын
​contact number തരുമോ?
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
ഈ ..മൊരഞ്ഞ ചില ആൾ ക്കാരുണ്ടല്ലൊ... എന്നു പ റഞ്ഞതു പോലെ ചില മൊ രിച്ചിലുള്ള തൊലിയുമുണ്ട് തൽക്കാലം നേരെയാകും, പിന്നെ പഴയതുപോലെ ത ന്നെ തുടരും അതിന് ഒരു പിണ്ണാക്കും ഉപയോഗിച്ചിട്ട് കാര്യമില്ല. സ്വയം നേരെയാ കണം.
@shylajasasi1177
@shylajasasi1177 Жыл бұрын
Dr എന്റെ കൊച്ചുമോന് 6വയസുണ്ട്. അവന് കാലിന്റെ മുട്ടിന്റെ താഴേക്കു നല്ല ഡ്രൈ ആണ്. മാറാൻ എന്ത് ചെയ്യണം
@like-cd5ll
@like-cd5ll Жыл бұрын
Sir body whitening ചെയ്യാൻ ബീറ്റ്റൂട്ട് ജൂസ് കുടിക്കുന്നത് നല്ലത് ആണെന്ന് കേട്ടിരുന്നു എന്നാൽ അത് കൂടുതൽ ആണേഖിൽ ശരീരത്തിന് മറ്റു പ്രേശ്നങ്ങൾ ഉണ്ടാഖും എന്നും അറിഞ്ഞു അതിനെ പറ്റി ഒരു video ചെയ്യാമോ sir
@pranavpk959
@pranavpk959 Жыл бұрын
എന്റെ ഭാര്യക്ക് dry skin ഉണ്ട്. അവൾ മദ്യപികില്ല, സിഗരറ്റ് വലികില്ല, വെള്ളം നന്നായി കുടിക്കാറുണ്ട്, ഇലക്കറികൾ കഴിക്കാറുണ്ട്, വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. അപ്പോ എന്റെ ഭാര്യക്ക് എങ്ങനെ dry skin വന്നു? ഇത് എങ്ങനെ മാറും? മൊരിച്ചൽ മാറും എന്ന് thumb nail ഇട്ടിട്ടും മൊരിചലിനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. This video is not usefull.
@prs3341
@prs3341 Жыл бұрын
ദിവസവും മായമില്ലാത്ത വെണ്ണ കഴിക്കുക
@minisfoodlab7075
@minisfoodlab7075 Жыл бұрын
ആൽമണ്ട് ഓയിൽ വിറ്റാമിൻ E ഓയിൽ ചേർത്തു പുരട്ടുക.... വളരെ useful ആണ്...
@faizal..
@faizal.. Жыл бұрын
Eda വാണമേ വെറുതെ കൊണ പറയാതെ video ശെരിക്കു കേൾക് ithilund solution
@faizal..
@faizal.. Жыл бұрын
എന്ത് നല്ലതിനേം കൊണ പറയാനായിട്ട് കൊറേയെണം എല്ലായിടത്തും ond🙆🏻‍♂️
@aryanjr6882
@aryanjr6882 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോസ് എല്ലാം അങ്ങനെയാണ് പരിഹാരം മാത്രം പറയില്ല, വേറെ എന്തൊക്കെയോ പറയും.
@nivininniyayt9533
@nivininniyayt9533 Жыл бұрын
കുട്ടികളിൽ ഉള്ള ഡ്രൈ സ്കിൻ എങ്ങനെ മാറ്റു.
@rubyrahmath5962
@rubyrahmath5962 Жыл бұрын
Glicerin vellavo panineero mix ചെയ്തത് upayogik
@Erica_boutique-.
@Erica_boutique-. Жыл бұрын
Black cumin soap und venekil message ayakkam
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
മനുഷ്യനൊഴികെ മറ്റു ജീവജാലങ്ങൾ ഇങ്ങനെയുള്ളവരുടെ വീഡിയോ കാണാതിരിക്കുക... കാരണം നിങ്ങൾ ഇപ്പൊ നല്ല ആരോഗ്യത്തിലാണ്.. ഇതൊക്കെ കണ്ടാൽ അതങ്ങ് പോകും .....
@rajeshbt6240
@rajeshbt6240 Жыл бұрын
Sir എനിക്ക് തണുപ്പുകാലത്തു മാത്രം ഈ പ്രശ്നം ഉണ്ടാവുന്നു, അത് എങ്ങിനെ ഒഴിവാക്കാം
@bharathijeevan9706
@bharathijeevan9706 Жыл бұрын
ഇതിൽ പരിഹാരം ഒന്നും പറഞ്ഞില്ല. Glycerine+ Rose water തുല്യ അളവിൽ വേറെ ഒരു കുപ്പിയിലേക്കു മിക്സ് ചെയ്തു വക്കുക (നാലോ അഞ്ചോ ദിവസത്തേക്കുള്ളത്). അതു ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് തേക്കുക. നല്ല വിത്യാസം ഉണ്ടാകും. ഡോക്ടർ പറഞ്ഞ ദുസ്വഭാ വങ്ങളും അസുഖങ്ങളും ഒന്നും എനിക്ക് ഇല്ല. ചെറുപ്പം മുതലേ തണുപ്പു കാലത്തു മൊരി കൂടുതലായി വരും.
@ammuzsaranya209
@ammuzsaranya209 Жыл бұрын
Igane cheythal marumo njn ithukondde oru pad budhimutt anubavikunnu plz
@bharathijeevan9706
@bharathijeevan9706 Жыл бұрын
കുറച്ചു ദിവസം അടുപ്പിച്ചു ഗ്ലിസറിൻ + റോസ് വാട്ടർ മിശ്രിതം തേച്ചാൽ നല്ല കുറവുണ്ടാകും. പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ തേയ്ക്കാം. ഇതുകൊണ്ട് എനിക്ക് അലർജിയൊന്നും ഉണ്ടായിട്ടില്ല. അലർജിയുണ്ടാകുമോ എന്നു ആദ്യം കുറച്ചു എടുത്തു കുറച്ചു ഭാഗത്തു തേച്ചു നോക്കൂ.
@ammuzsaranya209
@ammuzsaranya209 Жыл бұрын
@@bharathijeevan9706 thanx njn ippol thekunnude nalla mattam unde Alergy enikum undavunilla thanx 😍
@baburajankarunakaran6183
@baburajankarunakaran6183 Жыл бұрын
Video മുഴുവൻ ശ്രദ്ധയോടെ കേട്ടില്ല എന്നുതോന്നുന്നു
@rajuanoop462
@rajuanoop462 Жыл бұрын
വീഡിയോയിൽ vyekthamay എല്ലാം പറയുന്നുണ്ടല്ലോ
@pavithra7402
@pavithra7402 Жыл бұрын
ഗ്ലിസറിനും rosewaterum മിക്സ് ചെയ്ത് ശരീരത്തിൽ പുരട്ടിയാൽ തീർച്ചയായും dry skin problems marum. പുരട്ടിയാൽ കഴുകിക്കളയാൻ പാടില്ല.
@mathsstudio1633
@mathsstudio1633 Жыл бұрын
Yes urappayum maarum 100% anubhavam guru
@babukarun2293
@babukarun2293 Жыл бұрын
Njangal inganeyokkeya...adichumatti alle
@prpkumari8330
@prpkumari8330 Жыл бұрын
എത്ര നാൾ ചെയ്യണം.
@najanervien517
@najanervien517 Жыл бұрын
@@mathsstudio1633 enkkum
@najanervien517
@najanervien517 Жыл бұрын
@@prpkumari8330 continuous cheytholo
@kumarimoly5183
@kumarimoly5183 Жыл бұрын
എനിക്ക് പിഗ്മെന്റെഷൻ നന്നായിട്ട് ഉണ്ട് എന്ത് ചെയ്തിട്ടും മാറുന്നില്ല തൈരോയിഡ് പ്രശ്നം, ടെൻഷൻ, ഉറക്കക്കുറവ് ഒന്നും ഇല്ല ലഹരി ഒന്നും ഉപയോഗിക്കില്ല പക്ഷേ മാറുന്നില്ല എന്തെങ്കിലും ചെയ്യാനുണ്ടോ??
@jeenarani2380
@jeenarani2380 Жыл бұрын
Dr kunjungalile dry skin problems engane undakunnu ennu explain cheyyavo..
@fathimafairuz5718
@fathimafairuz5718 Жыл бұрын
Sir molk dry skin chorichilund enth treatment a u cheyyendad ? Enth test cheyda anu ariyaan kazhiyuka? Pls reply
@beenasreedhar87
@beenasreedhar87 Жыл бұрын
പാൽ ഒഴിവാക്കുന്നത് പോലെ തൈര് ozhivaakkano?
@leesymool2522
@leesymool2522 Жыл бұрын
മദ്യപാനത്തിന് ബീഡി വലിക്കും അടിമയായി നടക്കുന്ന പുരുഷന്മാർക്ക് കുട്ടികൾ ജനിച്ചാൽ ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉണ്ടാകും ജന്മനാല് 👌👌👌
@wonderworldabhi
@wonderworldabhi Жыл бұрын
Vitamin E ജന്മനാ deficit ആയവർക്ക് പൂർണമായി എങ്ങനെയാ skin ന്റെ മൊരി കുറക്കാൻ കഴിയുക??? Hypothyroidism കൊണ്ടു skin ഇൽ വരുന്ന black colour patches(myxedema) എങ്ങനെയാ പൂർണമായി മാറ്റാൻ പറ്റുക??? Please reply doctor
@aryaks1230
@aryaks1230 Жыл бұрын
Same avastha😭
@muhsinact3782
@muhsinact3782 Жыл бұрын
Skin L varunnu black colour maarum 99%..nalla resul Ulla product und ente pakkal.. Oriflame nte.. Veenamengil reply my comment😍
@wonderworldabhi
@wonderworldabhi Жыл бұрын
@@muhsinact3782 black patches thyroid കൊണ്ട് വരുന്നതാണെങ്കിൽ അതിനു തക്കതായ ointment ഉപയോഗിച്ചാൽ മാത്രമേ മാറുകയുള്ളു സ്കിൻ care products യൂസ് ചെയ്‌താൽ മാറില്ല. അത്പോലെ തന്നെയാണ് ജന്മനാ ഉള്ള vit എന്റെ deficiency കൊണ്ടുള്ള skin ന്റെ മൊരിയും, advanced ആയിട്ടുള്ള dermatological ട്രെറ്റ്മെന്റ്സ് കൊണ്ടേ എന്തേലും change വരുത്താൻ കഴിയു. അനുഭവം കൊണ്ട് പറയുന്ന ആണ്. ജനിച്ച അന്ന് മുതൽ ഇങ്ങനെ തന്നെ ആണ് seasonal ആയി വരുന്ന skin problems മാറ്റാൻ skin care products കൊണ്ട് പറ്റിയെക്കും പക്ഷെ എന്നെ പോലെ skin problems ജന്മനാ ഉള്ളവർക്കു treatment കൊണ്ടേ മാറുള്ളു. ഞാൻ ഡോക്ടർനോട് dermatolagical treatments നെ കുറിച്ചാണ് ചോദിച്ചത്. Foreign skin care products പോലും use ചെയ്ത് നോക്കിയതാണ്, jergens പോലുള്ളവ, എന്നിട്ടും മാറ്റം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു comment ചെയ്തത്.
@AbdulRasheed-mx1gq
@AbdulRasheed-mx1gq Жыл бұрын
@@muhsinact3782 hello
@VasudevanK-c7l
@VasudevanK-c7l 2 ай бұрын
ഡോക്ടർ സാർ നല്ലൊരു അവതരണം നടത്തി ഞാനും ഒരു സ്കിൻ പേഷ്യൻസ് ആണ്
@valsalabhasi7481
@valsalabhasi7481 Ай бұрын
മദ്യപിച്ചിട്ടാണോ Dryskin Undaakunnathu🤔
@basilio4488
@basilio4488 Жыл бұрын
ഡോക്റ്റർ മെഡിസിൻ ക്യാപ്സ്യൂൾ പ്ലാസ്റ്റിക്കിൽ രണ്ടുകളർ ഇത് എന്താണ് നീല വെള്ള മഞ്ഞ വെള്ള ഇതിനെ പറ്റി പറയു
@sruthi8261
@sruthi8261 Жыл бұрын
ഞാൻ പുകവലിക്കില്ല മദ്യപിക്കില്ല daily ഒരു 2 to 3 ലിറ്റർ വെള്ളം കുടിക്കാറുണ്ട്.വെജിറ്റബിൾസ് നന്നായിട്ട് കഴിക്കാറുണ്ട് .എന്നിട്ടും എന്റെ സ്കിൻ ഡ്രൈ ആണ് ന്റെ ഡോക്ടറേ
@sunithamathew5660
@sunithamathew5660 Жыл бұрын
ഇതൊന്നും ഉപയോഗിക്കാത്ത കൊച്ചു കുട്ടികൾക്ക് വരെ dry skin വരുന്നുണ്ടല്ലോ
@ashav.j2178
@ashav.j2178 Жыл бұрын
Sheriya.....ente molkku undu.....
@annammascaria7317
@annammascaria7317 Жыл бұрын
Correct
@ravinivas9905
@ravinivas9905 Жыл бұрын
Very use full video sir, tqq for this video, sirde video adhyamayi kanunna oralu njn , korach samyam kond orupadu karyanghal paranju thannu tqqq so much very nyz tone
@fathimakt3750
@fathimakt3750 10 ай бұрын
ഇയ്യാൾ എന്താണ് പറയുന്നത് മൊരി മാറാൻ എന്താണ് ചെയ്യേണ്ടത് അത് പറ. വെറുതെ വലിച്ചു നീട്ടി ഒന്നും പറയില്ല.
@ushamenon208
@ushamenon208 Жыл бұрын
സർ എന്റെ molude ഉള്ളം കൈ valare പരുക്കൻ ആണു .അവളുടെ ജനനം മുതൽ.please give a remedy for this.
@nechumichi
@nechumichi Жыл бұрын
Ente moludeyum
@ayishaa619
@ayishaa619 Жыл бұрын
Ente molkum und
@shibysharly8410
@shibysharly8410 Жыл бұрын
Glycerin +rose water mix cheythu apply cheyyu. Nalla effective aanu
@shibysharly8410
@shibysharly8410 Жыл бұрын
@@nechumichi glycerin +rose water mix cheythu apply cheyyu
@marygreety8696
@marygreety8696 Жыл бұрын
@@shibysharly8410 yes it's very useful
@soumyaps4016
@soumyaps4016 Жыл бұрын
Ezcema in children treatment sir nte opinion parayamo
@anshimol8024
@anshimol8024 Жыл бұрын
rose water +glycerin ente dry skin fulll mattti 💯
@Deadshot2467gi
@Deadshot2467gi 8 ай бұрын
Permanent aano
@diffwibe926
@diffwibe926 Жыл бұрын
ഒരിക്കലും dr പോലുള്ള ആളുകൾ ഡ്രിങ്ക് ഒരുനിലക്കും പ്രോത്സാഹിപ്പിക്കരുത്
@evasworld6522
@evasworld6522 Жыл бұрын
Athinara ipo prolsahipichath?limit undenalle paranjath Enthenkilum angot paranjekuva le???
@diffwibe926
@diffwibe926 Жыл бұрын
@@evasworld6522 എന്തെങ്കിലുമാണെന്ന് ആരാ പറഞ്ഞെ,,, ലിക്കറിന്റെ വിഷയം പറയുമ്പോൾ ഒരു percent പോലും വിട്ടുവീഴ്ച അരുത്,
@evasworld6522
@evasworld6522 Жыл бұрын
@@diffwibe926 Ellam venam...control cheyyendath manushyananu.avan animal alla.viveka budhi ullavaranu.ethra kazhikyanam ethra kazhikyaruth enu vyekthamayi ariyunavan..mandanmar ithu kettu kudiyanavumayirikyum.enna vivaramullavark manasilavum entha paranjathenu..avarkum onum ariyanjitalla arinju kondu thanneyanu kudiyanmaravunath.athinarudeyum motivationte aavashyam onum illa..aareyum upadeshich nanakan pattilla.swayam vicharicha thanneye nanavu. Athethu dr paranjalum Sheri illenkilum Sheri. Occasionally drinks kazhikyunond chathu povuonullya
@prs3341
@prs3341 Жыл бұрын
@@diffwibe926 ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് സർക്കാർ മദ്യം നൽകുന്നത് .അത് മറക്കരുത്!
@sajujm88
@sajujm88 Жыл бұрын
ദിവസവും ശരീരം വിയർക്കണം. ലേശം വെളിച്ചെണ്ണ തടവി നന്നായി തിരുമ്മി കുളിക്കുക. അത് മാത്രം മതി
@shamsudheenchembayil3031
@shamsudheenchembayil3031 3 ай бұрын
DOCTORUDE NUMBER..ONNU THARAVO...NERITTU DOUBT CLEAR CHEYYALO....
@NijeshNijesh-s8x
@NijeshNijesh-s8x Ай бұрын
എണ്ണയുള്ള പഴം പൊരി കഴിച്ചാൽ മതിയാക്കും ഉണ്ട
@binithomas8594
@binithomas8594 Жыл бұрын
മദ്യവും,പുകവലിയും ഒന്നുമില്ലാത്ത പെണ്ണുങ്ങൾക്ക് e അസുഖം വരുന്നു...അതെന്തുകൊണ്ടാണ്....അതിനെക്കുറിച്ച് പറയാത്തത്.എനിക്ക് കൈയ്യുടെ പുറത്ത് ഇങ്ങിനെ ചൊരിഞ്ഞു തടിക്കും,thyroid ഉണ്ടായിരുന്നു.. അതു normal ആണ്,പക്ഷേ medicine continue ചെയ്യണം എന്നു ഡോക്ടർ പറഞ്ഞു.എൻ്റെ മുഖത്ത് കണ്ണിനു താഴെ നല്ല കറുപ്പാണ്.
@Kunju_gk
@Kunju_gk 7 ай бұрын
Oru aavishyam illand endokkayo valich vaari parayunnu
@Simisfashion655
@Simisfashion655 Жыл бұрын
സ്ത്രീകളിൽ ഡ്രൈസ്കിന് മാറാൻ എന്തു ചെയ്യണം
@dhanyasantha1308
@dhanyasantha1308 Жыл бұрын
Rose water and glycerine mix cheyth purattiyal mathi.
@Erica_boutique-.
@Erica_boutique-. Жыл бұрын
Idhin oru product und Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@subisworld
@subisworld Жыл бұрын
Yes enikum ithella pblm und test cheythappol HB kuravu kondanu enuparanju.
@rabiyarabiya1770
@rabiyarabiya1770 Жыл бұрын
ചെറിയ കുട്ടികൾക്കും ഈ പ്രശ്നം ഉണ്ട് അതിന്റെ കാരണം എന്താണ്
@ranjithmc860
@ranjithmc860 Ай бұрын
Ithellam kettappo iniyulla kalam chorinju thanne irikkam atha nallathennu chinthicha ethra perundu 😂
@RinshaRinuwh2pb
@RinshaRinuwh2pb 7 ай бұрын
ഒന്നര പെഗ് 🤨🤨sr കുടിക്കാറുണ്ട് തോനുന്നു.കണക്ക് ഒക്കെ പറയുന്നുണ്ട് 😆😆
@xen526
@xen526 Ай бұрын
Enik legs mathram ahn dry bakki body onnum ellah athendhukondan ?
@sunilajamanmadan103
@sunilajamanmadan103 Жыл бұрын
ഇരുപത്തി ഏഴു വയസുണ്ട് എന്റെ മോനു.പുകവലിക്കില്ല,മദ്യപാനം ഇല്ല പക്ഷേ അവന്റെ കഴുത്തും മുഖവും കറുത്ത് വരുന്നു.tablet കഴിക്കുമ്പോ അലർജി ഉണ്ട്‌.
@Mkutty6591
@Mkutty6591 Жыл бұрын
Pls do consult this docters clinic near you.... Result will get
@spknair
@spknair Жыл бұрын
😂😂😂 ഞാൻ ഡാക്ടർ മനാജ് ജാൻസൺ .... മൊരി പൂർണ്ണമായും മാറുമത്രേ കാണുന്നില്ല ഷ്ടാ.... ഇവനെയൊക്കെ ആരാണ് ഡോക്ടർ എന്ന ലേബൽ കൊടുക്കാൻ അനുവദിക്കുന്നത് ! Video reported ...
@vigivarghesekozhikode
@vigivarghesekozhikode Жыл бұрын
മദ്യപാനം കുറയ്ക്കുകയല്ല. പൂർണ്ണമായും നിർത്തുന്നതാണ് നല്ലത്. ശരീരത്തിന് ദോഷം വരുത്തുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് വേണ്ടത്.
@aadamm557
@aadamm557 Жыл бұрын
Skin problem maran 100%organic product und thalparyam ullavar comnt cheyyuka
@fathimazoura1681
@fathimazoura1681 Жыл бұрын
Ndann
@sukumaranav2139
@sukumaranav2139 Жыл бұрын
ചുണങ്ങാണ്.
@lifestyleofmine8225
@lifestyleofmine8225 Жыл бұрын
Njn ith cheyyunnilla dr. Njn janicha ann muthal enik dry skin
@lailasalimkumar8122
@lailasalimkumar8122 Жыл бұрын
Kaal paadathilum kay pathiyilum skin hard aayi pottunnathenthu kondaanu dr.
@arshitha6030
@arshitha6030 Жыл бұрын
Medicine kazhikkunnundo
@varshini6606
@varshini6606 Жыл бұрын
Dr. Enikku dry skin und pinna kulichu kazhiyum chorichil varum. Ithu enthu cheyyannam. Enikku madhiyabanm pugavali stress nalla urakkam und onnum illa njan vtl veruthe irikkuval age 19 annu.
@sobhanamd7742
@sobhanamd7742 Жыл бұрын
4 years ഉള്ള കുഞ്ഞിന് Dry SKin ആണ് അതിന് എന്തു ചെയ്യണം sir
@farsanashafeekfarsana2468
@farsanashafeekfarsana2468 Жыл бұрын
Dry skin maranulla nalloru soap und 100%result Vendunnavar pls contact Onpath eatt eatt aar aar naal onn eatt anj anj
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
കിഡ്നി മാറ്റി വെക്കാൻ 35 ലക്ഷം എന്തിനാ 1200sqf വീടു പണികഴിക്കാൻ 30 ലക്ഷം മതിയല്ലോ ഹോസ്പിറ്റൽ കത്തി വെച്ചു മുറിച്ചു രോഗിയുടെ കുടുബത്തെ ഇരിക്കുകയാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@jayakumargopidas9024
@jayakumargopidas9024 Жыл бұрын
ക്യാപ്‌ഷനും സ്പീച്ചും തമ്മിൽ ഒരു ബന്ധവും ഇല്ല.ജയസൂര്യ പറഞ്ഞതു പോലെ ആൾക്കാരെ ആകർഷിക്കാൻ ഇതുപോലെ ഉള്ള ക്യാപ് ഷാൻ ഉപയോഗിക്കല്ലേ
@silpasabu1810
@silpasabu1810 Жыл бұрын
Ado doctorae nighale enghum consultation irikathae inghanae vedios mathram ittal pavappettaa njanghale nghanaa onnu direct vannu treatment edukanae🤪😍
@silpasabu1810
@silpasabu1810 Жыл бұрын
Hairloss Karanam oru rakshayumillaa hospital il vannu doctor kanam ennu vicharichapol doctor consult chayyillannu ,nthoru virodhabhasam aane ,😭😭 thyroid vit d hb ellam nokki doctordae vedios kanditte ellam normal but chemo chayyunnaveraepolae Ane mudi pokunnathathe ,panakula polae mudi undarunnathe ippo eali vaalupolae aayi ,tholayotti kanduthudanghi udanae muttachi aakumenna thonnanae frontil ninnum pokunnonde ullaa mukathintae aishwaryam koodae poyi mothathil depression aane siraee😭😭😭 nthelum oru remedy paranju taruvoo
@pathfinder6080
@pathfinder6080 Жыл бұрын
Madya kuppiyude purath tanne parasyam und ആരോഗ്യത്തിൻ ഹാനികരം 🤣🤣
@NFvlogmalayalamnaila537
@NFvlogmalayalamnaila537 5 ай бұрын
ചൂട് കൊണ്ട് പൊള്ളിയാൽ എന്താ ചെയ്യാ
@jyothirajnarayan1026
@jyothirajnarayan1026 Жыл бұрын
നിങ്ങൾ ഡ്രൈ സ്കിന്നിൽ തുടങ്ങി ആൽക്കഹോൾ വഴി ഇങ്ങനെ പോകുകയാണ്. പറയേണ്ട കാര്യങ്ങൾ നീളം കുറച്ചു പറയൂ '.. ഞങ്ങളുടെ ടൈം വേസ്റ്റാക്കരുത് .. മൊരി നൂറു ശതമാനവും ജനിക്കുമ്പോൾ തന്നെ ഉണ്ടാകും. അല്ലാതെ വെള്ളമടിക്കുന്നതു കൊണ്ടാന്നുമല്ല ഡോക്ടറെ ...
@AbdulSalam-zx2hg
@AbdulSalam-zx2hg Жыл бұрын
Video thamb nil ullathayit oru banthavum illa potta advancement
@Hadiziza
@Hadiziza 10 ай бұрын
ഇൗ Dr മാത്രമേ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിട്ടുള്ളൂ.ഇൗ Dr de വീഡിയോ ഇഷ്ട്ടം തന്നെ. ഇയാൽ മദ്യം കുടിക്കുന്നു എന്ന് വെച്ച് എല്ലാവരും കുടിക്കണമെന്നുണ്ടോ
@soujiyanavas4475
@soujiyanavas4475 Жыл бұрын
Over swetting nu ulla solution parayumo sir....
@ushausha2735
@ushausha2735 Жыл бұрын
ചാരായം കുടിക്കുന്നതിനെ പറ്റിയുള്ള വീഡിയോ അല്ലാതെ dry സ്കിൻ എന്നതിനെ പറ്റി ഒന്നും ഞാൻ കേട്ടില്ല വളരെ bore. Dr rajesh കുമാറിന്റെ വീഡിയോ കണ്ടോന്നു പഠിക്കു
@zabithzabivlog
@zabithzabivlog Жыл бұрын
Dr elements product aaya blood purifie ചെയുന്നത് കഴിക്കുന്നത് നല്ലതാണോ
@radhashaji8761
@radhashaji8761 Жыл бұрын
സാർഫാറ്റി ലിവർസെക്കൻഡ്സ്റ്റേജ്ആണ്എനിക്ക് ഒമേഗ കെയർ ഗുളികകഴിക്കാമോ
@nadeerahameed6391
@nadeerahameed6391 Жыл бұрын
മദ്യപിക്കാത്ത സ്ത്രീകളിൽ ??? എന്തുകൊണ്ട് വരുന്നു ? Dr. എന്ത് വിഡ്ഡിത്തമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് ?
@dreamworld358
@dreamworld358 Жыл бұрын
ഓമെഗാ 3 ടാബ് daiy kazhikkamo
@niceeautiqu5705
@niceeautiqu5705 Жыл бұрын
Dr vitamin e tab daily ethra kazhikam
@molly1389
@molly1389 Жыл бұрын
🥕 carrets nallathannu, nullil I thinks vitamin e annennu thonnunnu,
@chandrikasree8649
@chandrikasree8649 Жыл бұрын
മദ്യപാനം പ്രോത്സാഹിപ്പിക്കരുതെ സർ
@rejimolprasad5659
@rejimolprasad5659 Ай бұрын
ഡോക്ടർ. എൻ്റെ മുഖം വളരെ യതികം. കറുത്ത് പോയി എനിക്ക് ഒരു പ്രതിവീതി പറഞ്ഞു തരാമോ
@afsanaz1515
@afsanaz1515 Жыл бұрын
Dr psoriasis best treatment video idumo?
@AyshahyderAysha-tb8kv
@AyshahyderAysha-tb8kv Жыл бұрын
വേരികസ് അസുഖത്തിന്നുള്ള ചൊറിച്ചിൽ മാറാൻ മഞ്ഞൾ ഉപയോഗിക്കാമോ
@rajeshkavungal167
@rajeshkavungal167 Жыл бұрын
ഞാൻ അറിയാൻ ഇരുന്ന കാര്യങ്ങൾ ഈ ഒരു വീഡിയോ കണ്ടപ്പോൾ കുറേ മനസ്സിലാക്കാൻ കഴിഞ്ഞു...Sir വളരെ നന്ദി ഉണ്ട്.
@hanasworld1832
@hanasworld1832 Жыл бұрын
999
@beenajohns861
@beenajohns861 Жыл бұрын
Bye...GOD bless you Dr.Sir.
@shansmedia
@shansmedia Жыл бұрын
എൻ്റെ മോൾക്ക് ചുണ്ടിൻ്റെ രണ്ടു സൈഡിലും കറുപ്പ് ഉണ്ട്...ചില സമയത്ത് ഇതേ കൂടുതൽ ആയി കാണുന്നു,,, എന്തെങ്കിലും പരിഹാരം?
@veenaprakash8704
@veenaprakash8704 Жыл бұрын
മേൽ പറഞ്ഞ diet കൃത്യമായാൽ treatment ചെയ്യാതെ തന്നെ skin damage Problm 100 % മാറുമോ സാർ...
@muhammadhmuhammd2720
@muhammadhmuhammd2720 Жыл бұрын
എന്റെ ശരീരത്തിൽ കറുപ്പ് നിറത്തിൽ തടിച്ചുവന്നിട്ട് വല്ലാതെ ചൊറിയുന്നു ചൊറിഞ്ഞു പൊട്ടിയാലും ചൊറി മാറുകയില്ല
@mercyjoshy7700
@mercyjoshy7700 Жыл бұрын
Thank you Doctor, sir paranjathupolulla ella pblms um enikkundu, allergic skin anu, apozhum itching undu, chorinju kazhiumbl black marks um akunnu, stress, thyroid, abdomen pblm, proper, sleeping ella, ellam, sir paranjathupole thanne, sir ne consult cheyyan, e number il contact cheithal mathio, Thanks a lot.
@chinduraj3274
@chinduraj3274 Жыл бұрын
Meeninte chethumbal pole mori varunnathinu enna cheyyuka
@sajeena7019
@sajeena7019 Жыл бұрын
Same here also
@Sherynajeeb
@Sherynajeeb Жыл бұрын
എനിക്കും ഇതേ problem ആണ്. കാലിൽ ആണ് കൂടുതൽ
@josepd8426
@josepd8426 Жыл бұрын
ഇയാൾ ഡോക്ടർ അല്ല, ഒരു salesman ആണ് എന്നാണ് തോന്നുന്നത്.....
@nivininniyayt9533
@nivininniyayt9533 Жыл бұрын
കുട്ടികളുടെ hyper activity എങ്ങനെ മാറ്റം. ഫോണിന്റെ ഉപയോഗം കുട്ടികൾക്കു എങ്ങനെ ബാധിക്കും.
@fashion_corner3748
@fashion_corner3748 2 ай бұрын
Thankyou dr
@crp-qc1ck
@crp-qc1ck Жыл бұрын
Doctor.എന്റെ ദേഹത്തു മുഖ0 മുതൽ വയറിന്റെ ഭാഗം വരെ ഒരു തരം ബ്ലാക്ക് പിമ്പൾ വരുന്നു. അത് വരാൻ എന്താണ് കാരണം. Remedy പറയാമോ. പ്ലീസ്.
@sajithai6243
@sajithai6243 Жыл бұрын
ഇതെല്ലാം എങ്ങിനെയാണ് ക്ലിയർ ആക്കുക. എനിക്ക് ഡ്രൈ സ്കിൻ ആണ്. തണുപ്പ് തുടങ്ങിയാൽ പിന്നെ കാലിനും മറ്റും ചൊറിച്ചിൽ ആണ് pls reply sr
@leemarajeev8459
@leemarajeev8459 Жыл бұрын
പാവം പെണ്ണുങ്ങൾ ഇതൊന്നും ചെയ്യില്ല ഇവരുടെ സ്കിൻ ?
@bhavanaajith4220
@bhavanaajith4220 Жыл бұрын
netti dark ayi varunathu enthu konda sir
@shamsudheenchembayil3031
@shamsudheenchembayil3031 3 ай бұрын
ETHRA VALIYA DOCTOR AANAGILUM ONNU PARAYAAM...PARABARIYAMAYI KUTTUNNA MORICHIL ORIKKALUM MAARILLA! POORNAMAYUM MARUMENNU THETTI DARIPPIKKARUD. PLEASE....
@ArunR-mw2cu
@ArunR-mw2cu 2 ай бұрын
വൃക്തമായിപറഞ്തേഇലൃ
@ntkkalathara2377
@ntkkalathara2377 Жыл бұрын
സ്വയംഭോഗം ചെയ്താൽ കണ്ണിന്റെ പുറം ഭാഗം കറക്കുമോ?
@simplerecipesbyfidhuzidu4766
@simplerecipesbyfidhuzidu4766 Жыл бұрын
ചെറിയ കുട്ടി കൾക്ക് വരുന്നു അത് എന്താ കാരണം
@lionsap
@lionsap Жыл бұрын
നിപ്പനടി ഇല്ലാതെ പറ്റുന്നില്ല ഡോക്ടറേ, ഇച്ചിരവയറുണ്ട് ‼️🤣🤣🤣👍
@anilcherukandy2132
@anilcherukandy2132 Жыл бұрын
സോപ്പ് ഒഴിവാക്കി ചെറുപയർ പൊടി ശരീരത്തിൽ തേച്ചു കുളിക്കുക, കുളിച്ചു കഴിഞ്ഞാൽ നല്ല വെളിച്ചെണ്ണ പുരട്ടുക
@brusleekick0000
@brusleekick0000 Жыл бұрын
ഒരു doubt ഉണ്ട്.. പച്ചമഞ്ഞൾ boys ന് മുഖത്ത് അരച്ചിട്ടാൽ രോമം കൊഴിയുന്ന problem ഉണ്ടാകുമോ. Pls rpl