AL FAHAM // ഓവനും ഗ്രില്ലും ഇല്ലാതെ അല്‍ഫഹം ചിക്കന്‍ || Al faham chicken without grill and oven |

  Рет қаралды 1,941,840

Jas's Food book

Jas's Food book

Күн бұрын

AL FAHAM CHICKEN
Facebook : jassfoodbook
#jassfoodbook

Пікірлер: 1 600
@8089359568
@8089359568 5 жыл бұрын
"ഉണ്ടാക്കി കൂട്ടുകാർക്കു കൊടുത്തിട്ടു അഭിപ്രായം ചോദിക്കേണ്ടി വന്നില്ല അതിനു മുൻപേ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.."അത്യുഗ്രൻ"👌👌👌👌👏👏👏 പാചക/ഭക്ഷണ പ്രേമിയായ എന്റെ ലൈഫിൽ ഇതാദ്യമായിട്ടാണ് ഞാനുണ്ടാക്കുന്ന ഫുഡിന് ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നത് ..വല്ലാത്തൊരു സന്തോഷമായിരുന്നു..വളരെ നന്ദി..! കട്ട സപ്പോർട്ടോടെ ഒരു കൂട്ടം ചെറുപ്പക്കാർ ...💪🏻💪🏻🤝
@JassFoodbook
@JassFoodbook 5 жыл бұрын
Masha Allah 😀😀😀...thank you so much .....oru paad santhoshamayi comment vayichapol😍
@8089359568
@8089359568 5 жыл бұрын
Jas's Food book "ബീഫ് വിന്താലു"recipie ഇടാൻ മറക്കണ്ട ..😀
@JassFoodbook
@JassFoodbook 5 жыл бұрын
@@8089359568 insha Allah😀
@8089359568
@8089359568 5 жыл бұрын
Jas's Food book ,"ഇൻഷാ അല്ലാഹ് "എന്ന് പറഞ്ഞാൽ ഇടാം എന്നോ അതോ ഇല്ല എന്നാണോ ഉദ്ദേശിച്ചത്. എന്റെ വാക്കും കേട്ട് കൂട്ടുകാർ എല്ലാം പ്രതീക്ഷിച്ചിരിക്കുകയാണ്.എന്നെ നാറ്റിക്കരുത്😂
@JassFoodbook
@JassFoodbook 5 жыл бұрын
Insha Allah😀😀...Allah udeshichaal ennan ....😀😀
@premadasanak7516
@premadasanak7516 5 жыл бұрын
ചേച്ചി സൂപ്പർ.. ലളിതം.....ഈ വീഡിയോയുടെ അരികിൽ എത്താൻ വൈകി...ചേച്ചിയുടെ സംസാരത്തിനും നല്ലൊരു രുചിയുണ്ട്... നന്ദി
@JassFoodbook
@JassFoodbook 5 жыл бұрын
😊😍😍👍👍
@aneeshpa3246
@aneeshpa3246 Жыл бұрын
Ipozhum ithee recipee noki undakunnuvarundo?
@AshrafNaseema-lm1bq
@AshrafNaseema-lm1bq 4 ай бұрын
Njan
@afsalsaidmuhammed2587
@afsalsaidmuhammed2587 2 ай бұрын
Yess
@lovelyworld6405
@lovelyworld6405 4 жыл бұрын
മസാല ഇടാൻ നേരം ഇത്ത ബിസ്മി ചൊല്ലി ആരെലും കേട്ടോ ,, മാഷാ അള്ളാ ബർക്കത്ത് ഉണ്ടാകട്ടെ
@JassFoodbook
@JassFoodbook 4 жыл бұрын
Aameen
@asr7774
@asr7774 4 жыл бұрын
امين
@thesi8792
@thesi8792 4 жыл бұрын
Aameen
@sameerkoderi1021
@sameerkoderi1021 4 жыл бұрын
മുമ്പുള്ള videos ilum കേട്ടിട്ടുണ്ട്..... അതിന്റെ ഗുണം ഉണ്ടാക്കിയ ഭക്ഷണത്തിൽ ഉണ്ടാവുമല്ലോ
@husnamubarak9661
@husnamubarak9661 4 жыл бұрын
Keettu. 👍👍👍👍👍
@samibabu5244
@samibabu5244 4 жыл бұрын
ഇന്നലെ പരീക്ഷിച്ചു , Barbecue ആക്കി തന്നെ കണലിൽ ഉണ്ടാക്കി super , അടിപൊളി Thanks
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@FOODWORLDByMuneera
@FOODWORLDByMuneera 4 жыл бұрын
Njnum undaakki super aayirunnu
@MrMohandas58
@MrMohandas58 4 жыл бұрын
ആളുകളെ പറ്റിക്കാൻ തരികിട വീഡിയോയുമായി ഇറങ്ങുന്ന അത്തരക്കാർക്ക് സത്യസന്ധത എന്താണെന്നു മനസിലായികാണും ഈ വീഡിയോ കാണുമ്പോൾ ഒരുപാട് നന്ദി 🌹
@JassFoodbook
@JassFoodbook 4 жыл бұрын
😊👍
@rtube5147
@rtube5147 4 жыл бұрын
ഇൗ ലോക് ഡൗൺ സമയത്ത് ഇന്നാണ് ഇൗ വീഡിയോ കണ്ടത് ഇന്ന് തന്നെ try ചെയ്ത് സൂപ്പർ 👌, കഴിച്ചവരോക്കെ അടിപൊളി ആയെന്നു പറഞ്ഞു , ചാനൽ സബ്സ്ക്രൈബും ചെയ്തു, , anyway thank you so much itthaa...👍
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@shaabz9102
@shaabz9102 4 жыл бұрын
njn innaanu kandedh try cheyyenm👍🏻👍🏻👍🏻
@lekshmiananthan3866
@lekshmiananthan3866 4 жыл бұрын
ഞാനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. Restaurent il നിന്നും കഴിക്കുന്ന ടേസ്റ്റ് തന്നെ. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. Thanks
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@muhammednabeelpappat5332
@muhammednabeelpappat5332 5 жыл бұрын
Thank you Nagal ഉണ്ടാക്കി അടിപൊളി സാധനം ഇനിയും ഇത് പോലുള്ള recipe പ്രതീക്ഷിക്കുന്നു
@JassFoodbook
@JassFoodbook 5 жыл бұрын
Insha Allah😊
@ajseenafazil7095
@ajseenafazil7095 4 жыл бұрын
Itha njaninnale alfaham undakki Masha Allah shopil ninn vangunna same taste .Thank u so much for ur lovely recipie . Athrakk perfectayirunn ellavarkm orupaafishtayi
@JassFoodbook
@JassFoodbook 4 жыл бұрын
Thank you 😍👍
@fatimarafeek476
@fatimarafeek476 4 жыл бұрын
8 hrs freezerlano vekkande
@ajseenafazil7095
@ajseenafazil7095 4 жыл бұрын
@@fatimarafeek476 no thaye
@yunuspmusthafa
@yunuspmusthafa 4 жыл бұрын
Sooooperb.... i tried today... Wonderful experiance... Very Clear Instructions ...
@JassFoodbook
@JassFoodbook 4 жыл бұрын
Thank you 😍👍
@sajeeshiu2413
@sajeeshiu2413 4 жыл бұрын
ചേച്ചി ഞങ്ങൾ ഇപ്പോൾ ആക്കി, സത്യം പറഞ്ഞാൽ ശരി ആകില്ല ഇതൊക്കെ വെറുതെ ആയിരിക്കും എന്ന് വിചാരിച്ച ആക്കിയത്, പക്ഷെ ഞെട്ടിച്ചു സംഭവം സൂപ്പർ.. ശരിക്കു കടയിൽ നിന്ന് വാങ്ങു കഴിക്കുന്ന പോലെ തന്നെ. നല്ല ടേസ്റ്റ്. നമുക്ക് വീട്ടിൽ ഇങ്ങിനെ ഒക്കെ ആക്കാൻ പറ്റും എന്ന് കരുതിയതല്ല.. താങ്ക്സ് ചേച്ചി.. thanku.. ചാർക്കോൾ എന്താ എന്ന് കടയിൽ ചോദിച്ചിട്ട് ആർക്കും മനസിള്കുന്നില്ല, ഞങ്ങൾ കണ്ണൂർ ആണ്, ഇവിടെ അതിനു എന്താ പേര് എന്നറിയില്ല. പിന്നെ ചിരട്ട കത്തിച്ചു കനൽ ആക്കി പുക പിടിപ്പിച്ചു....
@JassFoodbook
@JassFoodbook 4 жыл бұрын
Aano....😀😀...thandoori chikanum ittittund athum try cheythu nokoo..ishtakum
@JassFoodbook
@JassFoodbook 4 жыл бұрын
Charcoal chothichit kittunnilenkil ..kari undonn chothicha mathi
@abdulbasithbasith9079
@abdulbasithbasith9079 4 жыл бұрын
Njn undakki nokki ✌✌✌✌✌✌✌ Kandeppam njan vijarichuu rasamillann Undakinokiyeraman sambavam kiduvann manasilayath Tnx ithaaaaaaa😊😊😊
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@abhishekabhi958
@abhishekabhi958 4 жыл бұрын
Lock down പാചകത്തിന്റെ ഭാഗമായി ദാ ഇപ്പൊ ഉണ്ടാക്കി കഴിച്ചതെ ഉള്ളു... കടയിൽ നിന്ന് കിട്ടുന്ന അതേ രുചി പക്ഷെ കടയിൽ നിന്ന് കിട്ടുന്ന പോലത്തെ മടുപ്പിക്കുന്ന tasteഉം അല്ല... Olive oil കിട്ടിയില്ല അതുകൊണ്ട് coconut oil ആണ് ഉപയോഗിച്ചത്.. ആദ്യം തവയിൽ ഒന്ന് വേവിച്ച ശേഷം പിന്നീട് ഒന്ന് grill ചെയ്ത് എടുത്തു ... ഗരം മസാല ചേർക്കാൻ മറന്ന് പോയി എന്നാലും ഞാൻ കഴിച്ചിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നല്ല അൽഫമുകളിൽ ഒന്ന് 😋😋😋 Thanks a lot 🙏🙏🙏
@JassFoodbook
@JassFoodbook 4 жыл бұрын
Thank you 😍🙏
@zeenarashi2106
@zeenarashi2106 5 жыл бұрын
ഞാൻ ഉണ്ടാക്കി dear...It was Amazingggg.....So tasty..... Tasty നെ വിവരിക്കാൻ എന്തൊക്കെ വാക്കുകൾ ഉണ്ടോ അതൊന്നും മതിയാകില്ല ...അത്രേം രുചി ഉണ്ടായിരുന്നു... ഞാൻ ഈ ഒരു റെസിപ്പീ വെച്ച് ഗ്രില്ലിൽ ചുട്ടെടുക്കുകയായിരുന്നു.... കടയിൽ നിന്ന് വാങ്ങുന്ന അൽഫാം ഒന്നും ഒന്നുമല്ല ഇതിന്റെ മുൻപിൽ...Love u so much sis....😍😍😍
@JassFoodbook
@JassFoodbook 5 жыл бұрын
😀😀thank you ..😍😍😍
@fighter2964
@fighter2964 5 жыл бұрын
Ullathano 😜
@heegiesamuel8234
@heegiesamuel8234 5 жыл бұрын
Zeena Rashi
@zahidagaffoor306
@zahidagaffoor306 5 жыл бұрын
Arabian ഒരിജിനൽ അൽ ഫഹം കഴിക്കണം. ഇവിടെ വാങ്ങാൻ കിട്ടുന്നതും അൽ ഫഹം അല്ല. അറബികളുടെ താണു ഈ ഭക്ഷണം. ഇവിടുത്തെ മുളകം പുളിയും ചേത്താൽ അൽ ഫഹമാകില്ല.
@ArtistryybySafna
@ArtistryybySafna 4 жыл бұрын
Njangal innu try cheydhu...super adipoly shopil ninnm vangunna adhe taste ..ellaavarkm ishtamaayi ..thanku so much
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@jaziljazil7653
@jaziljazil7653 4 жыл бұрын
സൂപ്പർ ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌👌👌👌👌👌👌👌👌👌👌👌👌
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@muhammadroshansabhanroshan6723
@muhammadroshansabhanroshan6723 4 жыл бұрын
ഒരുപാട് താങ്ക്സെടോ. ഞങ്ങൾക്ക് ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ പറഞ്ഞു തന്നതിന്. 👌👌
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@alwin2781
@alwin2781 5 жыл бұрын
1 kg chicken 2 tbsp lemn juic 2 tvsp thair 1/2 garlic past 1/2 inchi paste 1 teaspn kurumulak podi Salt fr need And mix.leave for 15 min Masala 1 1/2 malli 5 unakka mulak 1/2 perum jeerakam 1 teespon geerakam. Choodakkuka Grinderil podikkuka 1/2 thakkali 1/2 savala 2 alli garlic 1 pachamulak 1/2 cup malli ila and grind.. Mix masala and chicken 1/2 teaspn garam masala mix 2 table spn olive oil Leave for 8 hours in fridge Pan. 2 tbsp oil Then chicken vachu kodukaa high flame for 3 min 5 min moodi vakkuka 15 min thirichum marichum iduka In centre oru pathrathil charcol itt oil ozhich vakkuka then moodi vakkuka
@JassFoodbook
@JassFoodbook 5 жыл бұрын
😊👍
@Crafty_Girl_pathu
@Crafty_Girl_pathu 5 жыл бұрын
Lover Boy
@shahniyashihab4003
@shahniyashihab4003 5 жыл бұрын
Manjhal vende??
@najeebrafeekh3049
@najeebrafeekh3049 5 жыл бұрын
ഈ ചാനൽ ഞാൻ സ്ഥിരം കാണുകയും റെസിപ്പി ട്രൈ ചെയ്യുന്ന ആളുമാണ്. നല്ല അടിപൊളി റെസിപ്പി ആണ്. അതിലും എനിക്ക് രസകരമായി തോന്നിയത് പാചകം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സഹോദരിയുടെ സംസാര രീതി ആണ്. സർവശക്തനായ റബ്ബ് ഈ സഹോദരിയുടെ കൈപ്പുണ്യം എക്കാലവും നിലനിർത്തി അനുഗ്രഹിക്കട്ടെ 😍
@JassFoodbook
@JassFoodbook 5 жыл бұрын
Aameen 😍😍
@faseehamariyam3085
@faseehamariyam3085 2 жыл бұрын
I tried this recipe more than 10 times Superb👌👌
@JassFoodbook
@JassFoodbook 2 жыл бұрын
Alhamdullillah 😍😍😀
@gamerboy4652
@gamerboy4652 4 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത്. ഇന്നു തന്നെ ട്രൈ ചെയ്തു. വീട്ടുകാർക്ക് എല്ലാം ഇഷ്ടമായി. എന്തായാലും സൂപ്പർ ആയിരുന്നു😋😋. കട്ട സപ്പോർട്ട് ഉണ്ടാവും എപ്പോഴും.
@JassFoodbook
@JassFoodbook 4 жыл бұрын
😍😃👍..ella recipiyum try cheythu nokutta
@shinemk227
@shinemk227 2 жыл бұрын
5 times undaaki... 5 um super.. ധൈര്യം ആയിട്ട് ഉണ്ടാകാം.. 👍
@fida1736
@fida1736 Жыл бұрын
Njanumtrycheythu
@aquamaldives5907
@aquamaldives5907 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി OTG യിൽ.... ഹോട്ടൽ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റ്... അടിപൊളി റെസിപ്പി...
@JassFoodbook
@JassFoodbook 3 жыл бұрын
🤩
@ahmedhusaini4819
@ahmedhusaini4819 6 жыл бұрын
الحمدلله സൂപ്പർ ആയിരിന്നു ഞാൻ ഉണ്ടാക്കി കടയിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ നന്നായി شكرا جزيلا جزاك الله
@JassFoodbook
@JassFoodbook 6 жыл бұрын
Alhamdullillah😀😍👍
@sofiyasofiya1503
@sofiyasofiya1503 3 жыл бұрын
ഞാൻ ഉണ്ടാക്കി 👌👌എല്ലാർക്കും ഇഷ്ടായി 😋😋
@ayanasanthosh2318
@ayanasanthosh2318 4 жыл бұрын
I tried it tdy. It ws really like restaurant type alfaham. Thnq fr the recipe
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@lakshmiprasad4212
@lakshmiprasad4212 5 жыл бұрын
Njan ee recipe vech cheriya chicken pieces il maranathe cheyth vechit alfaham undakki. Ennit ath cheruthayi cut cheyth Shawarma undakki. Super ayirunnu....
@JassFoodbook
@JassFoodbook 5 жыл бұрын
Aha 😍😍
@sneha._sanjeev
@sneha._sanjeev 4 жыл бұрын
Njn inn try cheythu ..powli saanam ..ellavarkum ishtayi😍
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@sheringeorge3652
@sheringeorge3652 4 жыл бұрын
ചേച്ചി ഒന്നും പറയാൻ ഇല്ല. പെർഫെക്ട് റെസിപ്പി.shopil നിന്നു വാങ്ങുന്ന same taste..... Thank you chechiiiiiiii.....😊😊😊😊👍👍👍👍👍👌👌👌👌👌
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@ayshabathul9792
@ayshabathul9792 4 жыл бұрын
Ente ithaa spr aakittoo ellarkum ishtayinu tnkuuu😘😘😘youtube alfam serch cheyyumpol ithante video 1at varunath comment s okke nokki ithante racipe nalla kooduthal comment s athu kond ithupole noki aakiye adipolitoo
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@ansirazack2129
@ansirazack2129 3 жыл бұрын
Njn oru pad try cheythirunnu. But thatha parnjath poole undakiyappo sharikkum hotelil ninn vangunna poole. Ellavarkum nannayi ishtappettu. Athrakk taste aayirunnu. Thanks for you. Iniyum nalla reciepes thatha idnm
@JassFoodbook
@JassFoodbook 3 жыл бұрын
😀😍insha allah
@81-sherinrobin33
@81-sherinrobin33 4 жыл бұрын
First of all hats off mam.....I tried this at home.....it was just superb...can't explain it in one word...... real taste....thanku mam for this awesome recipe.... kindly upload more videos.... good luck
@JassFoodbook
@JassFoodbook 4 жыл бұрын
Thank you 😍😍
@romanticcouples2934
@romanticcouples2934 4 жыл бұрын
Njangalum try cheythu ....... Adipowli
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@sharikak608
@sharikak608 4 жыл бұрын
രണ്ടു തവണ ഉണ്ടാക്കി... super👌
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@ayishashifa2682
@ayishashifa2682 4 жыл бұрын
Itha njan 2 thavana undakki super njan ith pole marination cheythitt grill cheyyukayan cheythath super ayirnu Aadyam undakkumbol olive oil ozhikkan marannu olive oil ullathan taste...any way thankyou itha
@JassFoodbook
@JassFoodbook 4 жыл бұрын
😍😃👍
@hisanashareef8764
@hisanashareef8764 6 жыл бұрын
Thanku..so much idh njaan dhairyaayitt try cheyyum bcz Njaan ningale thandoori chicken try cheydittund adh ellavaarum valare ishtappettu real taste of thandoori😋
@JassFoodbook
@JassFoodbook 6 жыл бұрын
Aano😊😊😍👍
@newteck9987
@newteck9987 3 жыл бұрын
Nalla itha bismiyallam kotti annel food adipoliyayirikkum😋😋🤤🤤
@jasheer9491
@jasheer9491 4 жыл бұрын
Sathyam parayaalo oru raksheellya,masala polich😋😋😋
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@shamilavp1295
@shamilavp1295 3 жыл бұрын
Thanks itha..my first attempt ayirunu..ellarkum nalla ishtayi.njangal grill use cheytan chuttath.
@JassFoodbook
@JassFoodbook 3 жыл бұрын
😍
@anwarbasha4767
@anwarbasha4767 6 жыл бұрын
njanadhyamayittanu ithayude video kaanunnath athu thanne pwolichu😋😋
@JassFoodbook
@JassFoodbook 6 жыл бұрын
Aano😀😀
@raheema1442
@raheema1442 4 жыл бұрын
Ente sis parannitanu naan ee recipe nokunnath..aadyam endakumbol taste endakon doubt endayrnu..but undaki kayinnappol ntha paraya..nalla juicy soft chicken n okke parayoole..athu pole super ayrnu..hoteln vangunna athe taste..maasha allah..eni arelum endenki dairyayt try cheytholu...poli item anu
@JassFoodbook
@JassFoodbook 4 жыл бұрын
😃thank you ....thanthoori chikn und athum try cheythu nokoo👌
@raheema1442
@raheema1442 4 жыл бұрын
Jas's Food book insha allah
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@aneeshanoushad9440
@aneeshanoushad9440 6 жыл бұрын
Super aayi...njan 2 pravshyam undaki..ellarkum ishtayi..thankyou itha
@JassFoodbook
@JassFoodbook 6 жыл бұрын
Aano ..😀😍😍
@ashiqryan1776
@ashiqryan1776 4 жыл бұрын
ithante alfahm video kollam njan ipo undakkan ponenu insha allah sheriyakum enn urappund thankyou for video
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@ashiqryan1776
@ashiqryan1776 4 жыл бұрын
alfam njan undakki alhamdhulillah adipoli ellavarum nalla abhiprayamanu paranjath thank you itha👍
@shahinashameer381
@shahinashameer381 5 жыл бұрын
Can I use sunflower oil instead of olive oil????
@bincypradeesh4690
@bincypradeesh4690 4 жыл бұрын
Njan innaleya undakyeth..onnum paraya illa.restaurant nnu kazhikunna same tastel kity.Thq u chechi ..
@JassFoodbook
@JassFoodbook 4 жыл бұрын
😍👍..ella recipiyum try cheythu nokoo
@favasroczz1905
@favasroczz1905 6 жыл бұрын
പൊളിച്ചു ട്ടോ ഇന്നലെ ഉണ്ടാക്കി വീട്ടിൽ. Yellavarkum ishttayi
@JassFoodbook
@JassFoodbook 6 жыл бұрын
Aano😀..thank you
@AbdulMajeed-rg5ek
@AbdulMajeed-rg5ek 5 жыл бұрын
Fava s Roczz
@ashrafc2175
@ashrafc2175 4 жыл бұрын
മൂടി vakumbo high or low flame. Masha allah nalla video,
@rafaayisha2218
@rafaayisha2218 4 жыл бұрын
Njanum undaki adipoly allarkum ishtay❤
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@shifanajee8454
@shifanajee8454 4 жыл бұрын
Masha allahu. Adipoli taste aarnnu.ippo thannea 8 thavana undakki.
@JassFoodbook
@JassFoodbook 4 жыл бұрын
Aha😃😃
@nithilakrishna4858
@nithilakrishna4858 4 жыл бұрын
Yesterday I tired it came very well love from tamilnadu
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@funmedia7595
@funmedia7595 4 жыл бұрын
Njanum undakkitto Itha superayitto👌👌👌
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@anwarbasha4767
@anwarbasha4767 6 жыл бұрын
Ithaa suuperrr👌👌. njanundakki same nammal kadayil ninnu vangunna athe taste. thank you itha😗😗
@JassFoodbook
@JassFoodbook 6 жыл бұрын
Thank you😀😍😍
@JassFoodbook
@JassFoodbook 6 жыл бұрын
Ella recipiyum try cheythu nokutta
@anwarbasha4767
@anwarbasha4767 6 жыл бұрын
theerchayaayum👍👍
@JassFoodbook
@JassFoodbook 6 жыл бұрын
@@anwarbasha4767 😍😍
@shamnasubi9394
@shamnasubi9394 4 жыл бұрын
Mashah Allah 😍 kandappo thanne mansslaayii.. original feeling indaavumnn🙈😍
@iilovepeace5458
@iilovepeace5458 5 жыл бұрын
Hii ithooz malli ila atra okke veno, kurach ittal pore, plzz rply fast
@JassFoodbook
@JassFoodbook 5 жыл бұрын
Ullath idoo 😀👍
@rxfadhoozzz6984
@rxfadhoozzz6984 2 жыл бұрын
Nhan ennum ie recipe aan use akal Best from all i like it very much
@hakkemkk5784
@hakkemkk5784 6 жыл бұрын
Swallallaahu alaa Muhammad swallallaahu alayhi vasallam. Allaahu anugrahikkatte aameeen
@JassFoodbook
@JassFoodbook 6 жыл бұрын
Aameen
@razakperlarazakperla7305
@razakperlarazakperla7305 6 жыл бұрын
Aameen
@JassFoodbook
@JassFoodbook 6 жыл бұрын
@@razakperlarazakperla7305 😍😍
@ayaanhinu5901
@ayaanhinu5901 5 жыл бұрын
Aameeen
@dashofdelish6892
@dashofdelish6892 4 жыл бұрын
Njan pala pravashyam undakki kidu njan hotelil ninn vaghunna alfaminte taste ndho enk ishtalla but ith kiduan😍😍🌸😘👍
@JassFoodbook
@JassFoodbook 4 жыл бұрын
😍😍👍😀
@habeebimaahi2678
@habeebimaahi2678 6 жыл бұрын
chechi chicken inde skin kalanjal taste undavoole plz urjent onnu parayoumo
@JassFoodbook
@JassFoodbook 6 жыл бұрын
Tholiyodu koodi cheyyunnatha taste
@minusijohn8747
@minusijohn8747 4 жыл бұрын
Try cheithu super aayitundu....
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@reshmavlogzo2686
@reshmavlogzo2686 4 жыл бұрын
Good presentation 😍
@remyay2713
@remyay2713 4 жыл бұрын
Njanum try cheyum
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@beautifulworld3614
@beautifulworld3614 4 жыл бұрын
I tried it tasted awesome.... ma sha allah 😋😋😋👌....... jazakallah khair
@JassFoodbook
@JassFoodbook 4 жыл бұрын
Ameen😍👍
@anshaasharaf3937
@anshaasharaf3937 4 жыл бұрын
New Subsciber💞iithaaaa...spr recipe😍 i tried this and this makes my mouth watering😋👌👌
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@HamidAli-vf7ve
@HamidAli-vf7ve 4 жыл бұрын
ماشاءاللہ super try cheyyanamانشاء اللہ
@JassFoodbook
@JassFoodbook 4 жыл бұрын
Insha allah
@aamisfoodcorner8002
@aamisfoodcorner8002 6 жыл бұрын
Ningale samsaram kelkumpo made for each other le shaima nte samsaaram pole und,Recipe adipoli 👌👌
@JassFoodbook
@JassFoodbook 6 жыл бұрын
Thank u 😀
@JassFoodbook
@JassFoodbook 6 жыл бұрын
😀😀
@shameershameer6357
@shameershameer6357 6 жыл бұрын
തൃശൂര്‍ കാരി ആണോ
@shammasckshammu1449
@shammasckshammu1449 6 жыл бұрын
Aami’s Food Corner code fishy Dec just 💏
@shammasckshammu1449
@shammasckshammu1449 6 жыл бұрын
Aami’s Food Corner cuffs dagger fish Geoff 😍💛💚
@bavamk2207
@bavamk2207 4 жыл бұрын
Njan try cheythu super 👍👍👍
@JassFoodbook
@JassFoodbook 4 жыл бұрын
😍😃👍
@Bablubablu-sl9ql
@Bablubablu-sl9ql 4 жыл бұрын
അൽഹംദുലില്ലാഹ് ഒത്തിരി ഇഷ്ടം ആയി ithaaa
@JassFoodbook
@JassFoodbook 4 жыл бұрын
😍👍😃
@ayshafidha4291
@ayshafidha4291 4 жыл бұрын
Saadharana curd aahnoo use chythee?? Sadharna use chythal kuzhappamundoo?
@JassFoodbook
@JassFoodbook 4 жыл бұрын
Sada curd mathi
@abeenahamzaabeena7430
@abeenahamzaabeena7430 4 жыл бұрын
Ovenil vech cheyyumbol nganeyanu oven set cheyyendath.pls rply
@nihalmani1342
@nihalmani1342 3 жыл бұрын
Njn undaakki Oru rakshee illaa adipoli thanks ithaa😍
@josephdominic2537
@josephdominic2537 5 жыл бұрын
അടിപൊളി നോക്കണം ,അങ്ങനെ വിടാന്‍ പറ്റൂലാല്ലോ ,ആഹാ ഞമ്മളോടാ കളി ,,,,താങ്ക്യൂ
@JassFoodbook
@JassFoodbook 5 жыл бұрын
😀👍
@AmeerAliKT
@AmeerAliKT 4 жыл бұрын
കുറച്ചു ദിവസമായി വീഡിയോ കണ്ടിട്ട്. ഇന്നാണ് try ചെയ്തത്. കുറച്ച് പാളിയെങ്കിലും 😜 സംഗതി ഉഷാർ 👍👍👌
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@orchidlove7938
@orchidlove7938 6 жыл бұрын
Addipoli alfaham super, nhaan indaaki 👍👍👍hotelnn vaanfhikknneineklm tsty
@JassFoodbook
@JassFoodbook 6 жыл бұрын
Thank u😊
@gamingkomban6721
@gamingkomban6721 4 жыл бұрын
Eee video kandd njan unddaki..valare tasty aayirunnu..ellavarkkum ishttamayi..tnkuuuuuuuuuuuu...
@Naseerwyn
@Naseerwyn 6 жыл бұрын
അടിപൊളി... പരീക്ഷണം നടത്തിയിട്ടു പറയാം 😍
@JassFoodbook
@JassFoodbook 6 жыл бұрын
😀👍
@archanamahesh5703
@archanamahesh5703 4 жыл бұрын
Chechhii Super🤙🏼🤙🏼🤙🏼.. Jeerakam choyakuo Chechi???
@JassFoodbook
@JassFoodbook 4 жыл бұрын
Jeerakam choyakkilla
@8089359568
@8089359568 5 жыл бұрын
"ഈ വെള്ളിയാഴ്ച ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ 😊"
@JassFoodbook
@JassFoodbook 5 жыл бұрын
Kk😀👍👍
@faneestk4085
@faneestk4085 4 жыл бұрын
ഒന്നും പറഞ്ഞില്ല
@JassFoodbook
@JassFoodbook 4 жыл бұрын
@@faneestk4085 paranjittund ...aa comment aan pin cheythirikkunnath😃
@sulaimank2119
@sulaimank2119 4 жыл бұрын
Freezeril ആണോ set ആവാൻ വെക്കേണ്ടത്
@sulaimank2119
@sulaimank2119 4 жыл бұрын
Pls reply
@JassFoodbook
@JassFoodbook 4 жыл бұрын
Freezeril vekkanda ..fridgil
@mas9008
@mas9008 6 жыл бұрын
Masha Allah നല്ല ഒരു റെസിപി ..
@JassFoodbook
@JassFoodbook 6 жыл бұрын
😍😍
@reshmaranadev6234
@reshmaranadev6234 4 жыл бұрын
Try cheythu... Super taste ayrnnu... Thank u... Waiting for new recipes
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@JohnJohn-sh6rp
@JohnJohn-sh6rp 5 жыл бұрын
ചേച്ചി സുപ്പർ. എല്ലാം പെട്ടെന്ന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നവയാണ്.
@JassFoodbook
@JassFoodbook 5 жыл бұрын
😀😍
@harithasalimkumar5823
@harithasalimkumar5823 4 жыл бұрын
Ithaa... Ee video kandit njan innu undakki... Kadenu vangunna athee taste... Super..👌👌Luv it.. 😍😍
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@fathimamujeebpp5449
@fathimamujeebpp5449 5 жыл бұрын
മസാല തേച്ചു വെച്ച ചിക്കൻ 2days ഫ്രിഡ്ജിൽ വെച്ചാൽ കേടു വരുമോ.
@JassFoodbook
@JassFoodbook 5 жыл бұрын
No problm
@ahnafaazim9914
@ahnafaazim9914 3 жыл бұрын
7
@ibraheemibru2875
@ibraheemibru2875 5 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പറായിരുന്നു പറയാൻ വക്കുകളില്ല താങ്ക്സ്
@JassFoodbook
@JassFoodbook 5 жыл бұрын
😍😍
@mufeedacp7716
@mufeedacp7716 5 жыл бұрын
Super great മല്ലിപൊടി മുളക് പൊടി ഉഭയോഗിച്ചാൽ കുഴപ്പമുണ്ടോ
@JassFoodbook
@JassFoodbook 5 жыл бұрын
Illa kuzhappilla
@mariyamshifa144
@mariyamshifa144 4 жыл бұрын
Njan inddakki family yallavarum kazichu nalla Test indd paranju njangalkum bayangara isttamaae Adipoli
@JassFoodbook
@JassFoodbook 4 жыл бұрын
Al hamdullillah 😍😃👍..ella recipiyum try cheythu nokutta
@mariyamshifa144
@mariyamshifa144 4 жыл бұрын
Jas's Food book Ok
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@hanshidakp2195
@hanshidakp2195 4 жыл бұрын
Tried it..taste real.Masha Allah 😍
@JassFoodbook
@JassFoodbook 4 жыл бұрын
😃👍
@ayshasworld2248
@ayshasworld2248 3 жыл бұрын
Njan eppoyum ee racipe cheyyaru 🥰super tasty👍👍👍Kure thavana chyth vere oru racipyum nokiyilla
@athulstunts5537
@athulstunts5537 6 жыл бұрын
Thee kuttivachano atha korachu vachanao untakkunathu
@JassFoodbook
@JassFoodbook 6 жыл бұрын
Medium flame
@azizdinnies2
@azizdinnies2 4 жыл бұрын
വളരെ ഉപകാരപ്രദം നന്നായിട്ടുണ്ട്
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@zeenarashi2106
@zeenarashi2106 5 жыл бұрын
Thanks 4 ur beautiful recepie....😄
@JassFoodbook
@JassFoodbook 5 жыл бұрын
😍😍
@salumon562
@salumon562 4 жыл бұрын
Super aaikkinn ttooo njngl undakkinokki mashaallah
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@sudheeshs1162
@sudheeshs1162 5 жыл бұрын
നാളെ ഡിസംബർ 31 ആണ്....ഞങ്ങൾ കൊച്ചിക്കാരുടെ ആഘോഷം...ഞാൻ നാളെ ഉണ്ടാക്കുന്നുണ്ട് ഇത്...ഫ്രണ്ട്സും ഉണ്ടാവും മൊത്തം അഭിപ്രായം നാളത്തെ ആഘോഷം കഴിഞ്ഞിട്ട് ജനുവരി 1ന് പറയാട്ടോ ചേച്ചി
@JassFoodbook
@JassFoodbook 5 жыл бұрын
Parayanam😀😀👍👍
@sudheeshs1162
@sudheeshs1162 5 жыл бұрын
ചേച്ചി...ഇന്നലെ രാത്രി ട്രൈ ചെയ്‌തു..കുടുക്കി...സൂപ്പർ ആയിട്ടുണ്ട്... കൂട്ടുകാർക്കൊക്കെ ശെരിക്കും ഇഷ്ടപ്പെട്ടു...ഗ്രിൽ ആണ് ചെയ്തത്...thank you ചേച്ചി
@JassFoodbook
@JassFoodbook 5 жыл бұрын
@@sudheeshs1162 thank you
@vaasudevvishnudev5872
@vaasudevvishnudev5872 4 жыл бұрын
💯🎥
@sinimol35
@sinimol35 4 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി... കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചി ണ്ട്. Superb😋
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍
@bayanakflip8346
@bayanakflip8346 6 жыл бұрын
Kandittt kollaamenn thonnunnu... ini try cheydh nokkatte....
@JassFoodbook
@JassFoodbook 6 жыл бұрын
😊👍👍
@renilraju1104
@renilraju1104 6 жыл бұрын
how was it?
@kulsurinu3243
@kulsurinu3243 5 жыл бұрын
f
@haseenashafeeq159
@haseenashafeeq159 4 жыл бұрын
അസ്സലാമു അലൈക്കും ഇത്താടെ കൂക്കിങ് കാണാറുണ്ട് വളരെ നല്ല അവതരണം ഞാൻ ഇന്ന് alfam ഉണ്ടാക്കി എല്ലാവരും നല്ല ടെസ്റ്റ് ഉണ്ടെന്ന് പറഞ്ഞു അപ്പോ കമന്റ് ഇടണം ന്നു തോന്നി .വന്നതാ സബ്‌ക്രൈബ് ചെയ്തുട്ടോ ,🤗🤗🤗
@JassFoodbook
@JassFoodbook 4 жыл бұрын
Va alaikum salam...😃😍👍
@haseenashafeeq159
@haseenashafeeq159 4 жыл бұрын
🤗🤗🤗
@JassFoodbook
@JassFoodbook 4 жыл бұрын
😍👍
@jubairkp2688
@jubairkp2688 5 жыл бұрын
1 kg chicken nu mallippidiyum mulakupodiyum idenda alvendha pls rply
@leoking8697
@leoking8697 4 жыл бұрын
I kilo
@nishasnishaas631
@nishasnishaas631 4 жыл бұрын
Itha parayan vakulalilla njn indaki cooking ariyatha njn ente Hus hml star ayi thank you so much
@JassFoodbook
@JassFoodbook 4 жыл бұрын
😃😍👍masha allah....ella recipiyum try cheythu nokutta
@shanababy6036
@shanababy6036 5 жыл бұрын
ഞാൻ ഉണ്ടാക്കി ഇന്ന്... നല്ല ടേസ്റ്റുണ്ടായിരുന്നു
@JassFoodbook
@JassFoodbook 5 жыл бұрын
😍
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 23 МЛН