പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ തൻറെ ഡൽഹി ഗാഥകൾ എന്ന പുസ്തകത്തെയും ആ പുസ്തകം എഴുതാൻ ഉണ്ടായ സാഹചര്യങ്ങളെയും കുറിച്ച് വിശദമായി സംസാരിക്കുന്നു
Пікірлер: 3
@abhilashashtathmana2 жыл бұрын
1959 ജൂൺ 13 ശനിയാഴ്ചയാണ് സഹദേവൻ ആദ്യമായി ഡൽഹിയിൽ വന്നത്. അപ്പോൾ അയാൾക്ക് 20 വയസ്സായിരുന്നു. അന്നാണ് അയാൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചത്. അവനവനോടു തന്നെ ..♥️♥️
@VenniyoorCom2 жыл бұрын
💓 വായന
@smartnavy Жыл бұрын
നിർബന്ധിത വന്ദീകരണം ഡൽഹി യിൽ നടന്ന മറ്റൊരു മനുഷ്യാവകാശ ലംഘനം ആയിരുന്നു..