4.80 edutha ee vandi naattil register chaiyaan ethra akum.. pinne chettante charge ethraya. Ithrem okke chaiyunnathalle. Appo ath koodi onn video il parayanam. Allenki oru separate video chaiyanam. Ente charges ith anu enn paranjitt... appo contact chaiyunnavark help akum
@KeralaCars5 ай бұрын
ഞാൻ അതിനെക്കുറിച്ച് ഒരു സെപ്പറേറ്റ് വീഡിയോ ചെയ്തിട്ടുണ്ട്.
@Autocraticsmith7 ай бұрын
Passion pro 2011 model Insurance smoke all paper work done 👍 Vandi clean and neat condition 29500
@KeralaCars7 ай бұрын
👍👍
@യൂട്യൂബ്2 ай бұрын
@@KeralaCars Video Link Please
@bibinthilak91577 ай бұрын
Bro benz gla 180 or gla 200 nallathu kittan chance undo and keralathil ethumbo price around etravare aavum?
@KeralaCars6 ай бұрын
Whatsapp me
@shamnasnvrose6217 ай бұрын
Bro oru 2015 forture manual rate eathra varum avide
@FAZILMEDIAАй бұрын
Ee vandi nattil on road total etrakku kittum...with All charges included ethrayi ennonnu parayamo
@KeralaCarsАй бұрын
Parayam
@baredesigns17 ай бұрын
There is a problem with the engine. In the video, one can hear an inconsistent return to idle after revving the engine. It is a problem waiting to happen.
@KeralaCars7 ай бұрын
👍
@abdulkareem127622 күн бұрын
താങ്കളുടെ പേർസണൽ നമ്പർ ഒന്ന് തരാമോ ഒരു വണ്ടി വേണമായിരുന്നു അത് സംസാരിക്കാൻ ആണ് please
@KeralaCars22 күн бұрын
വീഡിയോയിൽ കൊടുത്തിട്ടുണ്ട് അതിൽ ബന്ധപ്പെടാം വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ സന്ദേശമായക്കാം 😊
@muhammadhaneefa60576 ай бұрын
ബ്രോ 2018 എത്തിയോസ് vxD എന്ത് റേറ്റാവും
@KeralaCars6 ай бұрын
Njne etios cheyunila
@fakher61287 ай бұрын
Bro oru nalla q3 venam platinum tdi 30
@KeralaCars7 ай бұрын
👍
@madhavanta33077 ай бұрын
Hi brother EE vandi Keralathil kondu vane number Ellam Matti cheriya labathine vite phohumo njan national permit lorry driver Aai Joli cheyyunnu
Ithu engine pani ulla vandy aanu off cheytho off cheytho.. നാട്ടിൽ xuv 500 ന്യായ മായ വിലക്ക് കിട്ടാനുണ്ട് . എന്നാ പിന്നെ mechanic നേ കൊണ്ട് പോയാൽ പോരെ. താങ്കൾ ബ്രോക്കർ 😂 തള്ള്, തള്ളി മറിക്കു..
@KeralaCars7 ай бұрын
👍 ഈ വാഹനം മേടിച്ച വ്യക്തി. ഇത് മഹീന്ദ്ര ഷോറൂമിൽ കൊടുത്ത് സർവീസ് ചെയ്ത് അദ്ദേഹത്തിന്റെ അനുഭവം എന്തെന്ന് പറയുന്ന ഒരു വീഡിയോ ഉടൻ വരുന്നുണ്ട് അത് കണ്ടിട്ട് ഇതേ മറുപടി പിന്നെയും പറയണം കേട്ടോ 😊
@AnaghaAnagha-je3gb7 ай бұрын
ഇവിടെ വെള്ളം കയറാത്ത ഒരു വണ്ടിയും കിട്ടില്ല മോനെ
@KeralaCars7 ай бұрын
👍
@shamnasnvrose6217 ай бұрын
Bro nte nomber tharumo
@KeralaCars7 ай бұрын
Videoil koduthitund 😊
@muhammadhaneefa60576 ай бұрын
ഈ വണ്ടി ടോട്ടൽ എത്ര രൂപആയി
@KeralaCars6 ай бұрын
Viddoil koduthitund
@torpidotorpido30817 ай бұрын
Xuv ക്ക് noc charge എത്ര ആകും നാട്ടിലെ നമ്പറിൽ മാറ്റാൻ?
@jacobvjames55537 ай бұрын
Below 1lakh
@ronejincy7 ай бұрын
Noc 5000 രജിസ്റ്റർ ചെയ്യാൻ 72000
@KeralaCars7 ай бұрын
👍
@jdmautomotive7 ай бұрын
നഷ്ടം ആണ് എല്ലാം കൂടി ചെയ്തു വരുമ്പോ കേരള വണ്ടിടെ പ്രൈസ് ആകും
@KeralaCars7 ай бұрын
👍
@elenaandevanchannel37167 ай бұрын
അതാണ് സത്യം,, പക്ഷെ അത് പറഞ്ഞാൽ ആരെങ്കിലും വണ്ടി വാങ്ങാതെ ഇരിക്കുമോ 😅😅
@KeralaCars7 ай бұрын
👍
@kevinjoy8757 ай бұрын
Bro contact number kitto oru edukan vendiyayirunnu