XUV5OO___❤️💚❤️ അടിപൊളി വണ്ടിയാണ്... കാണൻ നല്ല ലുക്ക് ഉണ്ട്...
@wcdwiw3 жыл бұрын
XUV ഉള്ളതുകൊണ്ട് കാത്തിരുന്ന Review .നന്ദി. 2nd row space ഉണ്ട്, Thigh support പോര. ഏറ്റവും സുഖം Front Row ആണ്.ഹൈഡ്രോളിക് Steering ആണ് എന്നാണ് ഒരു ഇത്, അല്ലേ?1/4 ടാങ്ക് Fuel കീപ്പ് ചെയ്യണം എന്നറിയില്ലായിരുന്നു. Stregthൻ്റ കാര്യത്തിൽ Innova ചതിയനാണ്. ഇതിൻ്റെ AC , 2nd Rowയിൽ പോരാ, Third ൽ പക്ഷേ separate AC ഉണ്ട്.. ഹൈവേയിൽ ഇവൻ പുലി. സിറ്റി ഡ്രൈവിൽ മറ്റുള്ളവർ വഴി മാറി തരുന്ന കാരണവർ. Heavy Feel ആണ് ഇവനെ ഓടിക്കുന്നവരുടെ സംതൃപ്തി.
@ebtahimkhaleel20523 жыл бұрын
How is the service cost
@wcdwiw3 жыл бұрын
@@ebtahimkhaleel2052 oil change every 20 K Kms, cost 8 K Regular Service 10 K Kms , below 6000 But brake pads - Rs5000 every 20 K to 40 K kms as you drive.
@shajov.j45042 жыл бұрын
ആര് വഴി മാറി തരുന്നു 😬 ഒന്ന് പൊടാ അപ്പ 😬
@shajov.j45042 жыл бұрын
ആര് വഴി മാറി തരുന്നു 😬 ഒന്ന് പൊടാ അപ്പ 😬
@Rajesh-vz7cq Жыл бұрын
👍🏼
@ntk18243 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാ suv ക്കുമാത്രമല്ല ഡീസൽ ടാങ്കിൽ ഒരു കുഴുപ്പ് ദ്രാവകം ചിലപ്പോൾ അടിഞ്ഞു കൂടാറുണ്ട് അതിനാൽ ഡീസൽ തീർത്തും ടാങ്കിൽ ഒരുവണ്ടിക്കും അടിയിൽ വരുന്നതിനു മുൻപ് അടിക്കുന്നത് നല്ലത് നല്ല വിവരങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്ന താങ്കൾക്ക്... അഭിനന്ദനങ്ങൾ ...
@KERALAMECHANIC3 жыл бұрын
Thank u
@RsD-23453 жыл бұрын
Xuv 500 w11 2020 model has almost all features , including 6 way adjustuble power seats , 6 air bags , leather seats , leather dash boards 18 inch diamond cut alloy, break energy regeneration ,sun roof etc etc with ample power out put and torque
@TonysMediaByTonyTAugustine3 жыл бұрын
ലാസ്റ്റ് റൂം അത്രേം സ്പേസ് മാത്രമേ കാണൂ. അതിന് കാരണം ഡിസൈൻ ആണ് വണ്ടിയുടെ. പൊളി ആണ് വണ്ടി.
@bijoybijoy9993 жыл бұрын
വളരേ നല്ല infermation ഇക്കാ. good vedeo ഇക്കാ.... 👍👍👍👌👌👌🌹🌹🌹🌹
@shroffofficial99163 жыл бұрын
2017 model xuv500 automatic use cheythittunde nalla vandi anne complaints Onnum parayanilla pinne tyre, brake pad mathre costly aayi thonniyullu nalla space, safety,power, mileage, feactures, suv feel okke unde
@yasir40343 жыл бұрын
എത്ര മൈലേജ് കിട്ടും bro, അതുപോലെ break pad നൊക്കെ എത്രയാണ് cost??
@muneermunni55083 жыл бұрын
🙋
@shroffofficial99163 жыл бұрын
@@yasir4034 mileage automatic city ill 10 okke anne highway ill 13 pinne manual annengill athill kuduthal kittum pinne break pad nde mathram cost ariyilla service+break pad =13k aayi Break pad oru 40k okke nilkkum tyre um tyre ni 1 tyre 10500 aavum
@shroffofficial99163 жыл бұрын
@@muneermunni5508 hii bro mumbe ennode vandiye patty chodhichille
@Jithuuthaman3 жыл бұрын
@@yasir4034 13 vare oke highway Tyre life korava suspension mosham
@abhilashkawayanad46943 жыл бұрын
Xuv ഇവൻ പൊളി ആണ് 😘
@riasamgeorge99403 жыл бұрын
താങ്കളുടെ ട്രേഡ്മാർക്കായ പോരാ കുറവുകൾ എന്ന വാക്ക് ഇപ്പോൾ കേൾക്കുന്നില്ല.
@KERALAMECHANIC3 жыл бұрын
🤣🤣🤣🤣😂😂
@ajayj18723 жыл бұрын
Athe😓
@Jinesh_kulathinkara_vlog2 ай бұрын
ഞാൻ use ചെയുന്നു എനിക്ക് സസ്‌പെൻഷൻ കുറച്ച് കൂടെ soft ആക്കിയാൽ നന്നായിരുന്നു എന്ന ഒരു കുറവ് മാത്രമേ പറയാനുള്ളു വണ്ടി ഒരേ പൊളി 🕺🕺🕺🕺🔥
@majoepeter5 ай бұрын
Super bro. Using this car in Australia. Strong car. True review.
@horizonskl142 жыл бұрын
Super experience 500 is more comfortable
@wcdwiw9 ай бұрын
11:45 True
@n.nikeshniki6413 жыл бұрын
Thanks for the video sabin sir 🤝🏻
@sadajyothisham3 жыл бұрын
തുരുമ്പിന്റെ പ്രശ്നം മഹീന്ദ്രയുടെ നിലവിൽ ഉള്ള വണ്ടികൾക്കെല്ലാം ഉണ്ടോ?ഞാൻ xuv300 book ചെയ്തു ഇനി മാറ്റണോ?🙄🤔
@tonydevassykutty8397 ай бұрын
Xuv 500 nu Hi air filter,pressure Pump, front shockupsorbor, rear suspension bushes, rust,oil cooler, timing chain ,clutch ഇതൊക്കെ പ്രശ്നമാണ്
@wineandwhine540 Жыл бұрын
Better than innova.....enik ishtappettath....ee vandiyude turbocharger whine 🔊❤️🔥
@ambsvlogambadi37553 жыл бұрын
Chetta ee vandi kidu aanu 3yr use chytha aal aanu njn. Ith odicha enik pine vere oru vandiyum odich ishtapedunila. Pine oru preshnam back seatsil irikkunavar chattam preshanam parayunud. I Love XUV. 😘
@jubyjohn8163 жыл бұрын
Good.... Me too proud owner of Xuv5OO😍
@sojipaul85842 жыл бұрын
Bro ethra milage kittum
@THATWAMASI30022 жыл бұрын
@@sojipaul8584 in city around 13.5 and on highway 14 to 16 depending on your driving style. on a mileage run i got 21 KMPL on highway. Im getting 14.5 to 16 on an avg
@07HUMMERASIF3 жыл бұрын
എന്തായാലും ഇനി എല്ലാവരും xuv700 വേണ്ടി കട്ട വെയ്റ്റിങ് ആണ് 🥰❤
@KERALAMECHANIC3 жыл бұрын
ഡിയർ
@muhammadsavad31273 жыл бұрын
Yes
@AlwinTechyVlogs3 жыл бұрын
Yes🥰
@shajahanabu56583 жыл бұрын
കാത്തിരുന്ന പൊളി വീഡിയോ...
@gamingwithfrozen3696 күн бұрын
Xuv 500 2015 ന് ശേഷമുള്ള വണ്ടി ക്ക് rear suspension noise അതുപോലെ ഉള്ള problems ഉണ്ടാവുമോ
@SalaaaSalaaa-td8de Жыл бұрын
Ellam ok bro,pakshe hedding kodukkumbol endo eli vishathide video pole aanallo,adonn maattanam , please
@amalzz41433 жыл бұрын
ആദ്യം ഇറങ്ങിയ xuv യും ഇതും തമ്മിൽ engine wise എന്തേലും മാറ്റം ഇണ്ടോ..? Xylo ന്റെ കൂടി video ചെയ്യുവോ
Generally issues ind. Toyota pole reliable alla. But Pwolli aanu odikkyan
@harilalraveendranath54653 жыл бұрын
❤️ From Kanyakumari 👍💚
@rahimpuzhakkal10212 жыл бұрын
അടിപൊളി എ സപ്ലനേഷൻ Good.
@shankargr263 жыл бұрын
അവതരണം പൊളിച്ചു ഇക്ക വളരെ ഡീറ്റൈൽ ആയി പല കാര്യങ്ങളും പറഞ്ഞു,പുതിയ വണ്ടികളുടെ റീവ്യൂസ് ഇനി മുതൽ ചെയ്ത് തുടങ്ങു ഇക്ക 😍 എന്നിട്ട് Kerala Mechanic എന്ന് ഉള്ളത് മാറ്റി Sabin Mech - Vlogs എന്ന് ആക്ക് 😄❤️🔥
@drunkenmonkey23483 жыл бұрын
ഈശ്വരാ ഇനി അതും കൂടി 🙏 😂😂😂
@KERALAMECHANIC3 жыл бұрын
Hahaha
@sanojks43783 жыл бұрын
Thank you Chettaaa
@sjk9303 ай бұрын
Cheta , XUV 500 w8,2013 173000 run 3rd owner. or Innova 2010 275000 2 owner idil yedan better to buy
@bbclips....71163 жыл бұрын
Ikkka parajath allam shariyannu as a xuv owner ayaa njan.... But anik ith vara oru prashnavum illla xuv🥰🥰
@b4u1323 жыл бұрын
Powli vandi
@Shortzs2343 жыл бұрын
Mileage
@govinthsathian19823 жыл бұрын
Yellow engine ⚠️ light kanikkunnuu key on off chyth on chythal pokunnuu endhu kondanu eganae edakku kanikkunnath ennu paraju tharamoo
@needhidevatha53482 жыл бұрын
Dip hole white smoke verrunathu engine issue annoo.. XUV500
@cscpetta9592 жыл бұрын
വണ്ടികളിലും ഉണ്ട് ആണുങ്ങളും പെണ്ണുങ്ങളും. Scorpio, xuv 5OO, bolero ഒക്കെ ആൺ വണ്ടികൾ ആണ്. ചെറിയ കാറുകൾ പെണ്ണുങ്ങളും. അല്ലെ 😀😀
@antonypa9723 Жыл бұрын
തടിച്ചികൾ ബസ്😂
@cscpetta9592 жыл бұрын
താങ്കളുടെ വീഡിയോ കണ്ടിട്ടാണ് xylo ഫാൻ ആയതു. Last raw യിൽ space തീരെ കുറവാണോ. Xylo യിക്കണോ space കൂടുതൽ 🤔 Xylo or xuv is better.
@KERALAMECHANIC2 жыл бұрын
Xylo
@shintopcm3 жыл бұрын
Honda city v cvt, kia seltos ivt, xuv 300 amt, kushaque 1L torque converter, Out of this which will be valuable for money, comfortable for long drives, and for long term use,good looking and safety?? Which you will select?? Please give your suggestions??
@bencrussel87343 жыл бұрын
Honda city v cvt
@abooamna3 жыл бұрын
Honda City : No problem car !
@yedhuraveendran92402 жыл бұрын
My ❤ My dream ❤
@nikhildio81872 жыл бұрын
Electric steering box allatoo varunnathu oil type alle
@rejivcreji77983 жыл бұрын
സുരക്ഷ വണ്ടിയെ ക്കാൾ വേണ്ടത് മനുഷ്യനാണ്.
@janapaksham24323 жыл бұрын
Body in white is not contributing much effect on Crash impact.
@saikrishnan31833 жыл бұрын
First view first comment😍😍😍😍
@awalkwithjishnu3 жыл бұрын
Poli... Ningale mass ane mass
@hapheelkp8469 Жыл бұрын
very informative, appreciated
@shabeeralimsn1 Жыл бұрын
very good video Man! So much informative Thanks for this
ഇക്കാ ഞാൻ വണ്ടി എടുത്തായിരുന്നു 😍..നിങ്ങൾ വണ്ടി service ചെയ്താൽ കൊള്ളാം എന്ന് ഉണ്ട് .. ഞാൻ ആലപ്പുഴ ആണ്.. ഒരു ആത്മാർഥമായ വണ്ടി പ്രാന്തൻ mechanic ഇവിടെ കാണുന്നില്ല.
@KERALAMECHANIC3 жыл бұрын
9947370386 what's up only
@KERALAMECHANIC3 жыл бұрын
അവിടെ നല്ല mechanic und
@qasimmaroof89112 жыл бұрын
Nice video Please make a video on Toyota yaris
@yesk2318 Жыл бұрын
2019 w11 at എന്ത് വിലക്ക് എടുക്കാം
@nivedofficialzz3 ай бұрын
Ente Xuv500 problem steering vibration undayirunnu first time aayit oru 120km/hr speed pokumbol undaye problem
@talkingwithspirit6916 Жыл бұрын
Xuv 500 petrol automatic kurichu parayumo?
@saikrishnan31833 жыл бұрын
Sincerity 🔥🔥🔥
@sharafuddina4923 жыл бұрын
Renault fluence nte review chayyaamo
@sruthipranav17053 жыл бұрын
Ikkaaaa good video.,.. 👍👍stay safe
@enthusiastic85763 жыл бұрын
Tata Safari Storme aanu Ithil um nalla vandi.
@drunkenmonkey23483 жыл бұрын
ആ ബെസ്റ്റ്.. എന്നിട്ട് എത്ര എണ്ണം ഇറങ്ങി?
@THATWAMASI30024 ай бұрын
Xuv 500 steering is not electric, Its hydraulic.. you are a mechanic. Pottatharam parayaruthu plzz
@kevinpaulsebastian3938 Жыл бұрын
2015 w8 2nd owner ship vandi 53 k km ottam.... Enthu vilakku medikkam bro
@sarathkumar6973 жыл бұрын
Ikka njan 1yer aitt parayyuva .wagon r type 2 ...lpg kooda onnu paranjirikkane ..oru video cheyyavo .
@KERALAMECHANIC3 жыл бұрын
ചെയ്യാം
@sarathkumar6973 жыл бұрын
Tanx ikka ...ella video s njan kanarund
@sarathkumar6973 жыл бұрын
Parayaan vakkukalilla ...ningala viswasam anu ikka
@malluvibes17403 жыл бұрын
Videos adipoliye 😍😍😍
@pointmedia16163 жыл бұрын
Duster vandiye patti parayumoo...!?
@shibinbose3 жыл бұрын
ethele 4wheel option varunelle?
@Sworld-3 жыл бұрын
2011 editionil വന്നിരുന്നു
@ebtahimkhaleel20523 жыл бұрын
2018 _ 19 vare vannayirunnu top model automaticil all wheel drive indayirunnu
@anooptk893 жыл бұрын
Hello.bro.xuv.500.vs.tata.hexa.edane.better.
@mithunm82293 жыл бұрын
Alto lx old model engine work ethra amount aakum? Pls rply
ഇതിന്റെ വിലയ്ക്ക് Hexa കിട്ടും , കിരീടം വെക്കാത്ത രാജാവ് ഇന്നോവയേക്കാള്‍ മികച്ച വണ്ടി , ഇക്ക തന്നെ മുന്പ് ചെയ്തിട്ടുണ്ട് Hexa
@riyasajan28303 жыл бұрын
Tata ടെ വണ്ടി അആയോണ്ട് കേരള മെക്കാനിക് hexa പ്രൊമോട്ട് ചെയ്യൂല
@KERALAMECHANIC3 жыл бұрын
Aniyaa aa video kandaarunno
@sanalkumarvg26023 жыл бұрын
@@riyasajan2830 അങ്ങനെ ഒന്നുമില്ല , നല്ല വണ്ടി എല്ലാം ഇക്ക support ചെയ്യും
@THENIGHTRIDER-hy3qq3 жыл бұрын
Marrazo kollam
@noushadkhan99923 жыл бұрын
@@riyasajan2830 നിങ്ങൾക്ക് തെറ്റി ,hexa യുടെ വീഡിയോ കണ്ടാൽ നിങ്ങൾക്ക് അത് മനസ്സിലാകും
@shanmugasundaram1442 Жыл бұрын
Price?
@DreamCapturing3 жыл бұрын
ഇക്കാ കൊല്ലത്തിനു വരുന്നുണ്ട്, പിന്നെ എന്റെ വീഡിയോ കണ്ടു വണ്ടി വാങുന്നതിന് മുമ്പ് ഇക്കയെ കൊണ്ടു ചെക്ക് ചെയ്യ്ക്കുക എന്ന് ഞാൻ എപ്പോഴും പറയും അത് എന്റെ സേഫ്റ്റിക് ആണ്
@KERALAMECHANIC3 жыл бұрын
Hahahahaha
@ashfakhassan41203 жыл бұрын
Renault fluence video ido
@nithinkr69282 жыл бұрын
Manual il ethra milage kitum
@dhaneshvp82212 жыл бұрын
Xuv 500 W4 2017 model re registration edukkunnad kond pani kittuo bro
@anugrahatheeram68593 жыл бұрын
ആരും വിശ്വസിക്കരുത് XUV 500 നല്ല വണ്ടിയാണ്. ലക്ഷക്കണക്കിനാളുകൾ ഉപയോഗിയ്ക്കുന്നു. വലിയ Engineers certified ചെയ്ത വണ്ടിയാണ്, പിന്നെയാണോ ഓണം കേറ മൂലയിലെ മേശിരി?
@gokulrajeev24243 жыл бұрын
Bro chevrolet capteva yude video cheyamo
@GEORTIN3 жыл бұрын
Maruthi XL6 review cheyyamo.
@sanjaymanoj24463 жыл бұрын
2016 Verna 1.6 petrol review
@sherinlal69982 жыл бұрын
Very nice and useful video chettaa
@Appusvlogzz68593 жыл бұрын
പഴയ സെൻന്നിൽ 1999 വരുന്ന എഞ്ചിൻ ഏതാണ് അതിന്റെ പ്രത്യേകത എന്താണ്
@santhoshpjohn3 жыл бұрын
1000cc 4cylinder engine ആണ്
@aneeshbro7413 жыл бұрын
Steering electric allalo hydraulic aanu oile ozhikkune type