ഡൽഹിയിൽ കിട്ടുന്ന വിലക്ക് കേരളത്തിൽ തരാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

  Рет қаралды 199,814

Road Master

Road Master

Күн бұрын

Пікірлер: 175
@shanavasshanu2250
@shanavasshanu2250 3 ай бұрын
he is very straightforward . 100% genuine person anubavam und
@samSam-hj2oj
@samSam-hj2oj 3 ай бұрын
പുറത്തെ state കളിൽ നിന്നു വണ്ടി കൊണ്ടുവന്നു Noc കിട്ടിമാറ്റിയാലും ഏതെങ്കിൽ ലഹരി , തീവ്രവാദ പ്രവർത്തനം , കൊല , വണ്ടി നീർത്താതെ പേകുക , ഹവാല ,സ്വർണ്ണം തുടങ്ങിയവ കയറ്റാൻ ഇടയായ വണ്ടിയാണെങ്കിൽ എത്ര വർഷം കഴിഞ്ഞു കേസ് വന്നാലും ഈ വണ്ടിയുടെ ഇപ്പോഴത്തെ registered ഉടസ്ഥനിൽ നിന്നു വണ്ടി എടുത്തു അതാത് കേസ് നടന്ന സംസ്ഥാനത്തേക്ക് കൊണ്ടു പോയുകയും ചിലവ് ഇപ്പോഴത്തെ ഉടമസ്ഥൻ നൽകുകയും കേസിന് പോയി ജാമ്യം എടുക്കുകയും വേണം . വണ്ടി തെളിവായി കോടതി കണ്ടുകെട്ടും . കാശും മാന്യതയും പോകും ഇതാണ് സത്യം
@baburaj6516
@baburaj6516 3 ай бұрын
Ninde karnor ആയിരിക്കും അയാൾ, പോടെ പൊടെ
@shuhaibtk7
@shuhaibtk7 2 ай бұрын
Uff maan edkumbo oru agreemnt cheydh edthamdhi
@Anuroopan
@Anuroopan 3 ай бұрын
പുള്ളിയെ.. കണ്ടിട്ട്... നല്ലൊരു... Dealer... ആയിട്ട്.. തോന്നുന്നു.. സംസാരരീതി 💯👍🏻👍🏻🥰🥰
@samSam-hj2oj
@samSam-hj2oj 3 ай бұрын
പുറത്തെ state കളിൽ നിന്നു വണ്ടി കൊണ്ടുവന്നു Noc കിട്ടിമാറ്റിയാലും ഏതെങ്കിൽ ലഹരി , തീവ്രവാദ പ്രവർത്തനം , കൊല , വണ്ടി നീർത്താതെ പേകുക , ഹവാല ,സ്വർണ്ണം തുടങ്ങിയവ കയറ്റാൻ ഇടയായ വണ്ടിയാണെങ്കിൽ എത്ര വർഷം കഴിഞ്ഞു കേസ് വന്നാലും ഈ വണ്ടിയുടെ ഇപ്പോഴത്തെ registered ഉടസ്ഥനിൽ നിന്നു വണ്ടി എടുത്തു അതാത് കേസ് നടന്ന സംസ്ഥാനത്തേക്ക് കൊണ്ടു പോയുകയും ചിലവ് ഇപ്പോഴത്തെ ഉടമസ്ഥൻ നൽകുകയും കേസിന് പോയി ജാമ്യം എടുക്കുകയും വേണം . വണ്ടി തെളിവായി കോടതി കണ്ടുകെട്ടും . കാശും മാന്യതയും പോകും ഇതാണ് സത്യം
@sajeevkumars9820
@sajeevkumars9820 Ай бұрын
ഓണർ കുഴപ്പം ഇല്ല സത്യം ഉള്ള ആളാണ് ❤️❤️👍
@noushadali3573
@noushadali3573 3 ай бұрын
ഡൽഹിയിൽ കിട്ടുന്ന വിലയ്ക്ക് വിറ്റാൽ ഇവർക്ക് നഷ്ടം വരില്ലേ😂😂
@KLMtrader
@KLMtrader 3 ай бұрын
No.. ഡൽഹി യിൽ ഡീലർമാർ ലാഭം എടുത്തിട്ടാണ് അവർ കൊടുക്കുന്നത്. അത്‌ ഡയറക്ട് ഇവിടെ വെച്ച് കൊടുക്കുന്നു എന്നെ ഉള്ളൂ..
@nirmalaalexander1002
@nirmalaalexander1002 3 ай бұрын
എന്തായാലും രണ്ടുപേരെയും കൊള്ളാം. നിങ്ങൾ നല്ല കച്ചവടക്കാരാണ് കേട്ടോ
@kandampullysasi7692
@kandampullysasi7692 3 ай бұрын
കേരള നികുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഡൽഹിയുടെ നികുതി വളരെ കുറവാണ്. നിങ്ങൾ ഇന്നോവ വാങ്ങുകയാണെങ്കിൽ, നികുതി വ്യത്യാസം ഏകദേശം 8 ലക്ഷം വരും. അതുകൊണ്ടാണ് ഉപയോഗിച്ച കാറുകൾക്ക് ഡൽഹിയിൽ നിരക്ക് കുറവാണ്. ഡൽഹിയിൽ നിന്ന് പുതിയ കാർ വാങ്ങുക.
@CkNavaneeth
@CkNavaneeth 3 ай бұрын
bmw m340i delhi il 82lakh onroad nu kittum, evide ethimbo 91.82 lakhs
@sunilkumarn9652
@sunilkumarn9652 3 ай бұрын
കറക്റ്റ്
@mujeebkalakapara8808
@mujeebkalakapara8808 3 ай бұрын
കൊള്ളാം.. ഇനി ഡൽഹി വരെ പോവേണ്ട 👍👍👍👍
@Adlistours
@Adlistours 3 ай бұрын
ധൈര്യമായി എടുക്കാൻ പറ്റും എന്ന് റമീസിന്റെ വാക്കുകളിൽ നിന്ന് അറിയാൻ പറ്റുന്നുണ്ട് സത്യ സന്ധമായി കച്ചവടം ലോണിന് (പലിശ) പ്രോത്സാഹിപ്പിക്കുന്നില്ല അതിന്റെ ആവശ്യവും വരുന്നില്ല വില 👍🏻 സ്ഥലം എവിടെയെന്നു പറഞ്ഞില്ലല്ലോ bro
@bathtekteam3842
@bathtekteam3842 3 ай бұрын
Kuttipara, pandikad malappuram
@ib3336
@ib3336 3 ай бұрын
ഡൽഹിയിൽ ഇത്രയും വില ഇല്ലല്ലോ ഇത്രയും പഴയ വണ്ടികൾക്ക്. എട്ട് വർഷം കഴിഞ്ഞാൽ തന്നെ വില ഒത്തിരി താഴ്ത്തി കൊടുക്കും അവിടെ.. ഇന്നോവ ഒക്കെ പത്ത് വർഷം കഴിഞ്ഞത് അഞ്ച് ലക്ഷത്തിൻ്റെ താഴെ ആണ്
@al-mallu
@al-mallu 2 ай бұрын
Price kuravu undu checkinh warrantty undu athu okke nallatha But delhi price onnum alla Ithilum cheap aanu Pinne nammal povanda Travel,stay,time angane kure okke labham undu But nammal thanne bhakki paper work cheyyanam
@krishnachandranvengalloor965
@krishnachandranvengalloor965 3 ай бұрын
Extended registration nu kodukkumbol nalla amount RTO officil adakkende
@swarajs1331
@swarajs1331 3 ай бұрын
DL reg vehicles edutho no issues but dont by HR and up reg kandam vazhzhi odichu parippu eduthittanu avar sales cheyyunnathu anubhavam undu enikku😅
@sageervattappilly6006
@sageervattappilly6006 3 ай бұрын
ദൽഹിയിൽ 10 കൊല്ലം കഴിഞ്ഞാൽ കണ്ടം ആണ്. കിട്ടിയ വിലക്ക് അവർ വിൽക്കുന്നു😂
@thomasbeji1347
@thomasbeji1347 3 ай бұрын
ഡൽഹിയിൽ പറ്റിക്കുന്നതിലും നല്ലത് നാട്ടിൽ പറ്റിക്കുന്നത് ആണ് 😆😆
@REMICARS
@REMICARS 3 ай бұрын
bro നമ്മൾ ആരെയും പറ്റിക്കില്ല . ഒന്നും മറച്ചു വെക്കില്ല .സത്യം പറഞ്ഞു മാത്രം കൊടുക്കുക
@fawasnalakath1993
@fawasnalakath1993 3 ай бұрын
വേണ്ടവർ വെടിച്ചാൽ മതി
@armanmobilemaster6761
@armanmobilemaster6761 3 ай бұрын
Delhi pattichu ninak anubavam undooo nne delhi kandittunnddoo njan iyaallumayi oru bandavum illa but onnum ariyaathe itt ilakkunna kuree enamm und sathyamendaan enn ariyilla aarengillum parayunathumm keettt chellakkaan najn enikkum ende familikkum orupaad vandi delhi poyi kond vannavanna oru vandi polum oru prashnavumilla eppozhum oodunnu
@Unfilteredthekkan
@Unfilteredthekkan 3 ай бұрын
ഇദ്ദേഹം പറ്റിക്കില്ല അനുഭവം ഉണ്ട് ബ്രോ ഒരാളെ കുറിച്ച് ഒന്നും അറിയാതെ സംസാരിക്കരുത്
@naseerkothamangalam
@naseerkothamangalam 3 ай бұрын
വാങ്ങാൻ പറ്റത്തവർ ഇങ്ങനെ കരയും 😌
@JacobNibu-v1q
@JacobNibu-v1q 3 ай бұрын
ചേട്ടാ ഇന്നാള് ഞാൻ ഒരു ബെൻസ് എടുത്തിരുന്നു അതിൽ അപേ ഓട്ടോടെ engine ആയിരുന്നു 😢😢😢
@Nizam-f5i
@Nizam-f5i 2 ай бұрын
😂
@narayanankutty344
@narayanankutty344 3 ай бұрын
Very good 👍🏻
@Mac-dw4xr
@Mac-dw4xr 3 ай бұрын
Door തുറക്കുമ്പോൾ അപ്പുറത്തെ വണ്ടി യിൽ തട്ടിക്കണോ? Pls take care
@samSam-hj2oj
@samSam-hj2oj 3 ай бұрын
പുറത്തെ state കളിൽ നിന്നു വണ്ടി കൊണ്ടുവന്നു Noc കിട്ടിമാറ്റിയാലും ഏതെങ്കിൽ ലഹരി , തീവ്രവാദ പ്രവർത്തനം , കൊല , വണ്ടി നീർത്താതെ പേകുക , ഹവാല ,സ്വർണ്ണം തുടങ്ങിയവ കയറ്റാൻ ഇടയായ വണ്ടിയാണെങ്കിൽ എത്ര വർഷം കഴിഞ്ഞു കേസ് വന്നാലും ഈ വണ്ടിയുടെ ഇപ്പോഴത്തെ registered ഉടസ്ഥനിൽ നിന്നു വണ്ടി എടുത്തു അതാത് കേസ് നടന്ന സംസ്ഥാനത്തേക്ക് കൊണ്ടു പോയുകയും ചിലവ് ഇപ്പോഴത്തെ ഉടമസ്ഥൻ നൽകുകയും കേസിന് പോയി ജാമ്യം എടുക്കുകയും വേണം . വണ്ടി തെളിവായി കോടതി കണ്ടുകെട്ടും . കാശും മാന്യതയും പോകും ഇതാണ് സത്യം
@MidlajVk-ze1qm
@MidlajVk-ze1qm 3 ай бұрын
NOC eduthal pinnengana bro..​@@samSam-hj2oj
@krishnachandranvengalloor965
@krishnachandranvengalloor965 3 ай бұрын
അങ്ങനെ എല്ലാം ഒരുപാട് കേസ് ഉണ്ടായിട്ടുണ്ട്.ലാഭം കസ്റ്റമർക്ക് കിട്ടുന്നെങ്കിൽ പിന്നിൽ പണി ഉറപ്പ്❤
@finuthomaslove
@finuthomaslove 3 ай бұрын
Single owner Toyota RS qualis eduthu tharamo
@nabhankp5576
@nabhankp5576 3 ай бұрын
Benz A180 available aano
@sirajmuhammed410
@sirajmuhammed410 3 ай бұрын
BMW 5 series ndenkil parayu bro
@QuickWashManjeri
@QuickWashManjeri 3 ай бұрын
Full adipolli vandi aan
@Amal_Cochin
@Amal_Cochin 2 ай бұрын
നിങ്ങൾ വണ്ടി എടുക്കാൻ പോകുകായാണെങ്കി ജസ്റ്റ്‌ കുറേ youtube video കണ്ട് idea വരുത്തുക. നാട്ടിലേം friendsekke negatives പറയൂ. എനിക്ക് നല്ലരു scorpio 3 lack rs miss ആയതാ
@kiranprasobhan1623
@kiranprasobhan1623 3 ай бұрын
ഡൽഹി ഇൽ പോയ്‌ കണ്ടാൽ ഈ വണ്ടികൾ ഒന്നും എടുക്കാൻ തോന്നില്ല. കേരളത്തിൽ എത്തിയപ്പോൾ നല്ല ലുക്ക്‌ ഉണ്ട്...
@samSam-hj2oj
@samSam-hj2oj 3 ай бұрын
പുറത്തെ state കളിൽ നിന്നു വണ്ടി കൊണ്ടുവന്നു Noc കിട്ടിമാറ്റിയാലും ഏതെങ്കിൽ ലഹരി , തീവ്രവാദ പ്രവർത്തനം , കൊല , വണ്ടി നീർത്താതെ പേകുക , ഹവാല ,സ്വർണ്ണം തുടങ്ങിയവ കയറ്റാൻ ഇടയായ വണ്ടിയാണെങ്കിൽ എത്ര വർഷം കഴിഞ്ഞു കേസ് വന്നാലും ഈ വണ്ടിയുടെ ഇപ്പോഴത്തെ registered ഉടസ്ഥനിൽ നിന്നു വണ്ടി എടുത്തു അതാത് കേസ് നടന്ന സംസ്ഥാനത്തേക്ക് കൊണ്ടു പോയുകയും ചിലവ് ഇപ്പോഴത്തെ ഉടമസ്ഥൻ നൽകുകയും കേസിന് പോയി ജാമ്യം എടുക്കുകയും വേണം . വണ്ടി തെളിവായി കോടതി കണ്ടുകെട്ടും . കാശും മാന്യതയും പോകും ഇതാണ് സത്യം
@divebomber6272
@divebomber6272 3 ай бұрын
Then how can they give NOC without checking anything?
@fifas4807
@fifas4807 3 ай бұрын
എങ്കിൽ noc ക്ക് എന്ത് വിലയാണ് ഉള്ളത്....
@sharifbalusserybalussery2240
@sharifbalusserybalussery2240 2 ай бұрын
ടെൽഹിയിലെ വിലയെക്കാൾ കുറച്ച് കൊടുക്കാൻ ഏങ്ങനെ പറ്റും അവിടെ നിന്ന് വല്ല കാരണം മൂലം ഒഴിവാക്കുന്നത് ആണോ?
@sunilkumararickattu1845
@sunilkumararickattu1845 3 ай бұрын
വിശ്വസിക്കാൻ പ്രയാസമുണ്ട് Bro. ശരിയെങ്കിൽ good.🙏 ownership change ചെയ്താണോ കൊടുക്കുക. എവിടെയാണ് ജില്ല - സ്ഥലം ?
@jobinjohnson1996
@jobinjohnson1996 3 ай бұрын
door nokki thurakkade!! see the video from 7 minutes!
@educentre655
@educentre655 3 ай бұрын
RMA CHEYYUMBO ARIYA , TAX , COROLLA ALTIS 2014 MODEL 2014 REGISTER CHEYYAN 132000 rs tax ind
@Riyasvpr
@Riyasvpr 3 ай бұрын
Full Adipoly Cars.
@dipurevindranadhan9690
@dipurevindranadhan9690 3 ай бұрын
മുൻപ് നല്ല കുറഞ്ഞ വിലക്കായിരുന്നു റെമി കാർസ് കൊടുത്തിരുന്നത്. ഇപ്പോൾ മറ്റുള്ളവരെപ്പോലെ വിലകൂട്ടി ക്വാളിറ്റി കുറച്ചു.
@rkthemgil
@rkthemgil 3 ай бұрын
But when we call his staff tells an amount 1 to 2 lakh above
@AboobackerKoyilandi
@AboobackerKoyilandi 3 ай бұрын
എന്തിനും ഏതിനും നെഗറ്റീവ് മാത്രം കാണുന്ന ചിലർ 😅
@alianuali5103
@alianuali5103 3 ай бұрын
മനസ്സിൻ്റെ കോഴപ്പം ആണ് നെഗറ്റീവ് കമൻ്റ് ഇടുന്നവരുടെ പേര് നോക്കിയാൽ മനസ്സിലാവും 😂 നെഗറ്റീവ് ഇടുന്നവർ ഇടട്ടെ അവർക്ക് കമൻ്റെ ഇടാനെ യോഗം ഉള്ളൂ നമുക്ക് നമ്മുടെ ജോലി ചെയ്യാം❤
@Riyasvpr
@Riyasvpr 3 ай бұрын
100% correct 👍
@--..--.-.
@--..--.-. 3 ай бұрын
Atleast mention where the location is.
@kksam7340
@kksam7340 3 ай бұрын
Is Thar available?
@bipinac3176
@bipinac3176 3 ай бұрын
Good question
@abijithrpz1035
@abijithrpz1035 3 ай бұрын
Forum 2018 19:50
@subairsalimsalimsubair9383
@subairsalimsalimsubair9383 3 ай бұрын
രെജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ നല്ല ചിലവ് വരികയില്ലേ
@abijithrpz1035
@abijithrpz1035 3 ай бұрын
Bwm 5 series 2011 5.50
@shamnadhameed4532
@shamnadhameed4532 3 ай бұрын
എന്ത് വില കുറവാ ചങ്ങായി രജിസ്റ്റർ ചെയ്ത് കൊടുത്ത ok
@thomasvarghese850
@thomasvarghese850 3 ай бұрын
People careful Don't believe 👍
@sakeerbaqavi273
@sakeerbaqavi273 3 ай бұрын
എല്ലാം ഇവി ആണോ നമ്പർ പ്ലേറ്റ് പച്ചയാണല്ലോ
@ROCKSTARSGAMING-c1y
@ROCKSTARSGAMING-c1y 3 ай бұрын
❤❤ super
@jkj1459
@jkj1459 3 ай бұрын
OMAN IL ITHUPOLULLA SECOND HAND VANDYKAL OKE 2000 RIAL NU KITTUM EKADESHAM 400,000RS .
@burn-zv2um
@burn-zv2um 3 ай бұрын
Spare parts will cost another 10 lakhs. 😂 Never buy Merc, BMW, Audi cos auto system will display faults after some time.
@armanmobilemaster6761
@armanmobilemaster6761 3 ай бұрын
Enthaayallum vallare villa kurravvaan vandigall enik delhi price correct ariyaam ath kond parayunnu
@resulrajp4356
@resulrajp4356 3 ай бұрын
ഓവർ price
@vinodpk71
@vinodpk71 3 ай бұрын
Innova crysta kittumo
@dhankgr
@dhankgr 2 ай бұрын
കേരളത്തിൽ നിന്നടക്കം total loss ആകുമായിരുന്നു വണ്ടികൾ (ഫ്ലഡ് & ആക്‌സിഡന്റ്)മഹാരാഷ്ട്രയിലും കർണാടകയിലും കൊണ്ട് പോയി ഡീറ്റൈലിങ്ങും റിപ്പയറിങ്ങും ചെയ്ത് തിരിച്ചു ട്രക്കിൽ കയറ്റി കേരളത്തിൽ കൊണ്ട് വരുന്നുണ്ട്. അത്‌ ആരോ വില്പന നടത്തുന്നുണ്ട്. വണ്ടിവാങ്ങുന്നവർ കൃത്യമായി check ചെയ്ത് വാങ്ങുക.
@jojijoseph653
@jojijoseph653 3 ай бұрын
Good video bro👍🏻
@sanilkumar7669
@sanilkumar7669 2 ай бұрын
കുറഞ്ഞ വിലയിൽ Mercedes benz gls 250എന്റെ സ്വപ്നം ആണ്...
@Rd_becardi
@Rd_becardi 3 ай бұрын
Bro location
@aarkey8475
@aarkey8475 3 ай бұрын
ഞമ്മളെ അറിഞ്ഞു വാങ്ങിയ നല്ലത്
@krishnachandranvengalloor965
@krishnachandranvengalloor965 3 ай бұрын
ഇതിൽ hidden ajenda ഉണ്ടാകും.പറ്റിക്കാൻ വേണ്ടി😭
@kjragesh
@kjragesh 3 ай бұрын
Honda city 2015 kerala registration aakki kodukkunna rate aanno 4.90 ?
@REMICARS
@REMICARS 3 ай бұрын
75k koduth new type converted aanu
@kjragesh
@kjragesh 3 ай бұрын
Ithu kerala number aakiyathaanno
@DARTONUS707
@DARTONUS707 3 ай бұрын
Athayath RAMI avidathe vilayil ivide kondu vannu labham illand kodukkanallee- Bhayangaram thannee 😂😂😂😂
@hcnual46
@hcnual46 3 ай бұрын
5 ലക്ഷം ഓടി എന്ന് മീറ്റർ നോക്കിയാൽ അറിയില്ല...!!1.20 ിൽ കൂടുതൽ മീറ്ററിൽ കാണില്ല...!! സന്തോഷമല്ലേ.. !!
@factfinder6945
@factfinder6945 3 ай бұрын
Battery ഇഷ്യൂ ആണ്, battery മാറ്റാൻ 25 lakh 😂
@SintoEmanuel-uo5qd
@SintoEmanuel-uo5qd 2 ай бұрын
Thar ee vilackonnumilla 10 year aayath
@iamthoufeek
@iamthoufeek 3 ай бұрын
C220 d black rate kooduthl anu 15 delhi kitum ivde 18 90
@SajiFathi-or7hq
@SajiFathi-or7hq 3 ай бұрын
മലയാളിയെ പറ്റിക്കാൻ എളുപ്പമല്ലേ എല്ലാ കാര്യങ്ങളിലും
@baburaj6516
@baburaj6516 3 ай бұрын
2014 ബെൻസ് e250 തനിക്ക് 6 lac nu veno സുഹൃത്തേ....തൊലിഞ്ഞ ഒരു യുട്യൂബ് റോഡ് മാസ്റ്റർ പോയി ആസനത്തിൽ ആപ്പ് കേട്ടി nadakedo അതാ ഇതിലും നല്ലത്
@RoadMastermedia
@RoadMastermedia 3 ай бұрын
ഈ പറഞ്ഞ വിളക്കൊക്കെ നിങ്ങൾ നല്ല വണ്ടി മേടിച്ചു തന്നില്ലെങ്കിൽ ആ പറഞ്ഞ ആപ്പ് ഞാൻ താങ്കളുടെതിൽ കേറ്റട്ടെ നമ്പർ ഒന്ന് അയക്ക് ഞാൻ ക്യാഷ് തരാം മേടിച്ചു താ
@bbb492
@bbb492 3 ай бұрын
Thar nu Finace undooo
@AshrafAS-p6q
@AshrafAS-p6q 3 ай бұрын
Athu sheriya Aboobakaray
@CarTechVlog
@CarTechVlog 3 ай бұрын
വീഡിയോ മാൻ.. കച്ചവടക്കാരന്റെ മുകളിൽ തള്ളി മറിക്കുന്നു 😃😃😃2016 ക്രിസ്റ്റ ഡൽഹി നമ്പർ മാറിവരുമ്പോൾ 17 ലക്ഷം 😃😃😃 ചീപ്പാണോ ബ്രോ
@sanoka_in
@sanoka_in 3 ай бұрын
Honda city
@salimparayil9779
@salimparayil9779 3 ай бұрын
👍
@shameershameerbismi5361
@shameershameerbismi5361 3 ай бұрын
Brok nashtam aakille brooo😂😂😂
@nidhinkk3374
@nidhinkk3374 3 ай бұрын
ചെറിയ വില കൂട്ടി വിൽക്കുന്നു ഒന്ന് ഒന്നര ലക്ഷം 😂😂😂
@abuthahir4114
@abuthahir4114 3 ай бұрын
കോൺടാക്ട് ഉള്ള നമ്പർ വിളിച്ച് കിട്ടുന്നില്ല
@sreemuruganks1355
@sreemuruganks1355 3 ай бұрын
എടുത്തത്തിനുശേക്ഷം ഒന്നൊ രണ്ടോ സർവീസ് കഴിഞ്ഞ് കൊടുക്കണമെന്ന് തോന്നുമ്പോൾ ഡൽഹിവില എത്രയായിരുന്ന്ന്ന് അറിയാം 😂😂
@tanuphilip6640
@tanuphilip6640 3 ай бұрын
Premium wheels മാറി Remis car ആയോ.. പറ്റിച്ചു ജീവികുന്നവരെ പറ്റിച്ചു ജീവിക്കുന്നോടാ 😅
@baburaj6516
@baburaj6516 3 ай бұрын
Fortunar...2014.....7 to 8 lac only
@NevinJoy-vl6md
@NevinJoy-vl6md 3 ай бұрын
Kl anno Elam
@abijithrpz1035
@abijithrpz1035 3 ай бұрын
E250 benz 5 nu kittum
@badaribadari6046
@badaribadari6046 3 ай бұрын
സേവനം മാത്രം . പാവപ്പെട്ടവർ Benz ഉം bmw ഉം ഓടിക്കട്ടെ .
@musthafakp5669
@musthafakp5669 3 ай бұрын
നിങ്ങൾ ജനസേവനത്തിന് ഇറങ്ങുക ഒന്നുമല്ലല്ലോ. ലാഭം കിട്ടിയാൽ മാത്രമല്ല നിങ്ങളും കച്ചവടം ചെയ്യുകയുള്ളൂ
@KBRSHAHFRFR
@KBRSHAHFRFR 3 ай бұрын
City 2015 .3 lakh only in delhi😂😂😂 Anybody need please contact KBR MOTORS DELHI NEAR METRO
@ckrashid2801
@ckrashid2801 3 ай бұрын
Number
@REMICARS
@REMICARS 3 ай бұрын
It’s new shape converted fully company service record very good condition and sv varriant . 3 lakh nu ith delhi kitumenkil 10 CAR’S reqrd.
@adarshbaiju691
@adarshbaiju691 3 ай бұрын
Honda sale aayo
@REMICARS
@REMICARS 3 ай бұрын
No
@abijithrpz1035
@abijithrpz1035 3 ай бұрын
Vendavar mesge edu
@ashrfakku5114
@ashrfakku5114 3 ай бұрын
Laabham nokkunnilla onnu ozhivaakkitharu please 😂😂😂😂
@jayanp.b8357
@jayanp.b8357 3 ай бұрын
ഞാൻ മിസ്സ്‌ ചെയ്യുന്നില്ല, കൈ നീട്ടം രണ്ടാം തീയതി ആയാൽ കുഴപ്പമുണ്ടോ?😮
@nabhancnnabu1011
@nabhancnnabu1011 3 ай бұрын
Remi attana😁
@AJISHSASI
@AJISHSASI 3 ай бұрын
👍🏻👍🏻👍🏻
@arunnair267
@arunnair267 3 ай бұрын
വിലക്കോ ആർക്ക് വിലയ്ക്ക് എന്ന് എഴുത്..
@ShameerpkPk-rg5ky
@ShameerpkPk-rg5ky 3 ай бұрын
2016. Benz. 220. Delhi. 16.45. Lakh. Very. Very. Low price. Mmmmmmmm. Sheriya delhi. Rate. Onnu. Nokkane. Vangunnavar
@REMICARS
@REMICARS 3 ай бұрын
bro വണ്ടിയുടെ ക്വാളിറ്റി നോക്കു
@DM-vw9lo
@DM-vw9lo 3 ай бұрын
“വിലയ്ക്ക് “
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
EMI ഉണ്ടോ
@samSam-hj2oj
@samSam-hj2oj 3 ай бұрын
പുറത്തെ state കളിൽ നിന്നു വണ്ടി കൊണ്ടുവന്നു Noc കിട്ടിമാറ്റിയാലും ഏതെങ്കിൽ ലഹരി , തീവ്രവാദ പ്രവർത്തനം , കൊല , വണ്ടി നീർത്താതെ പേകുക , ഹവാല ,സ്വർണ്ണം തുടങ്ങിയവ കയറ്റാൻ ഇടയായ വണ്ടിയാണെങ്കിൽ എത്ര വർഷം കഴിഞ്ഞു കേസ് വന്നാലും ഈ വണ്ടിയുടെ ഇപ്പോഴത്തെ registered ഉടസ്ഥനിൽ നിന്നു വണ്ടി എടുത്തു അതാത് കേസ് നടന്ന സംസ്ഥാനത്തേക്ക് കൊണ്ടു പോയുകയും ചിലവ് ഇപ്പോഴത്തെ ഉടമസ്ഥൻ നൽകുകയും കേസിന് പോയി ജാമ്യം എടുക്കുകയും വേണം . വണ്ടി തെളിവായി കോടതി കണ്ടുകെട്ടും . കാശും മാന്യതയും പോകും ഇതാണ് സത്യം
@ebulljetarmy6087
@ebulljetarmy6087 3 ай бұрын
🙌🏻
@samroodkv558
@samroodkv558 3 ай бұрын
❤🎉
@ideaokl6031
@ideaokl6031 3 ай бұрын
👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍👍
@Suhaibmji
@Suhaibmji 3 ай бұрын
@majeedmohammedkunju7476
@majeedmohammedkunju7476 3 ай бұрын
ഇ ത്രയൊക്കെ നഷ്ടം സഹിച്ചു വിൽക്കണോ 🤣🤣 🤣🤣
@IMAGINE-06956
@IMAGINE-06956 3 ай бұрын
Prank aayittu kaanikkuvaa, 😂😂 Minor aayittulla kurachu pani undu athre ulluu 😂😂😂pasachone kaathoolee
@aniljr5589
@aniljr5589 3 ай бұрын
തീർച്ചയായും റെമിയെ വിളിക്കും
@sunilkumarn9652
@sunilkumarn9652 3 ай бұрын
18 ലക്ഷം ഓവർ
@nelsongeorege
@nelsongeorege 3 ай бұрын
ഭയങ്കര സേവനമാ ചെയ്യുന്നത്
@MOHAMMEDSHIBIN-t1g
@MOHAMMEDSHIBIN-t1g 3 ай бұрын
Ith korach munnathe video aanallo
@REMICARS
@REMICARS 3 ай бұрын
New
@VipinRaveendran
@VipinRaveendran 3 ай бұрын
😂😂😂😂
@MuhammadIsmayil-c9c
@MuhammadIsmayil-c9c 3 ай бұрын
😅😅
@kikosprapancha6140
@kikosprapancha6140 3 ай бұрын
Valla pottanmarum poyi vangikko 😂
@shamshushamshu4714
@shamshushamshu4714 3 ай бұрын
👎👎👎👎😇😇😇😇🙆🙆🙆🙆🙆
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН