ഡൽഹിയിൽ നിന്നും റോഡ് മാർഗം വാഹനം ഓടിച്ചു കൊണ്ട് വരുന്നവരുടെ ശ്രദ്ധയ്ക്കായി...

  Рет қаралды 41,038

Manu Uncle In Delhi

Manu Uncle In Delhi

Күн бұрын

Пікірлер: 213
@nidheeshkr
@nidheeshkr Жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യം ആണ്
@sachinvk1347
@sachinvk1347 Жыл бұрын
മനുഭായ് താങ്കൾ തകർത്തു ട്ടാ ... Thanks കേരളത്തിലേക്ക് കയറിയ ശേഷം ബുദ്ദിമുട്ടി നല്ല വീഡിയോ
@Thomas.M-e3l
@Thomas.M-e3l Жыл бұрын
മനു ലോങ് റൂട്ടിൽ ഓടിക്കുമ്പോൾ ഉറക്കം നന്നായി വേണം ഫ്റഷായി എൻജോയി ചെയ്തേ വാഹനം ഓടിക്കാവൂ.വെള്ളം,ആഹാരം ഇന്ധനം വണ്ടിയുടെ കണ്ടീഷൻ ഇതിൽ ശ്റദ്ധവേണം.രാത്റി ഓട്ടം കഴിവതും ഒഴിവാക്കണം.ഹാപ്പിജേർണി.
@sreemurugan1462
@sreemurugan1462 Жыл бұрын
സൂപ്പർ മനു ചേട്ടാ, ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ്, കണ്ടതിൽ ഭയങ്കര ഹാപ്പിയാണ് 🙏🙏 മ്മ് തുടരട്ടെ നിങ്ങൾ യാത്ര...
@syedalavikaithakath6918
@syedalavikaithakath6918 Жыл бұрын
മനു ഭായ്, ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു' നിർബന്ധമായും ഒരാളും കൂടെ വേണമായിരുന്നു' പിന്നെ വീഡിയോയിൽ 'ചിലതു കൂടി കാണിക്കാമായിരുന്നു' ടോൾ സ്ഥലം ' എവിടെ എല്ലാം എത്ര പൈസ ' അതുപോലെ താമസിച്ച ഹോട്ടലുകൾ' റുമ്, ചാർജ് .ഭക്ഷണം. പോലീസ് കാർ 'അത് എല്ലാം കൂടി ആയിരുന്നെങ്കിൽ .എത്ര ഡീസലടിച്ചു' എന്നൊക്കെ കാണിച്ചിരുന്നെങ്കിൽ ഗംഭീരമായിരുന്നു'
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
I will do a detailed video on next time... I got avg 14 mileage
@nithinmohan9167
@nithinmohan9167 Жыл бұрын
Total cost kanikkammoo?
@PramodKumar-os9gg
@PramodKumar-os9gg Жыл бұрын
മുനുവിന്റ മുഖത്ത് ടെൻഷൻ ഉണ്ട്.. Happy യായി ഇരിക്കുക. സന്തോഷകരമായ യാത്രആകട്ടെ.,
@muhammedali2181
@muhammedali2181 Жыл бұрын
വീഡിയോ നന്നായി ഞാനും എന്റെ ഫ്രോണ്ടും കൂടി Tata നാനോയുമായി ഡൽഹിയിൽ പോയിവന്നതാണ് നല്ല രസമാണ് യാത്ര....
@nijikarayi547
@nijikarayi547 4 ай бұрын
eth vazhi aa poyath bro
@aravindakshanu5456
@aravindakshanu5456 Жыл бұрын
യാത്ര എനിക്കും ഇഷ്ടാണ് - ഒരു പ്രാവശ്യം വന്നാൽ പിന്നെ ധൈര്യമായി പോരാം - ഞങ്ങളും കൂടെ ഉണ്ടെന്ന് തോന്നി - സൂപ്പർ വീഡിയോ ...
@warrior-cf6gw
@warrior-cf6gw Жыл бұрын
നഗ്പുർ റോഡ് അല്ലെ ബെസ്റ്റ്. അടിപൊളിയാണ് long ride. ഇടക്കെ sign bord കാണും കൊച്ചിൻ 1800 കിലോമീറ്റർ. അപ്പോ തന്നെ ഒരു ചവിട്ടു ആണ് accelaratoril. 😁
@prathapankv6430
@prathapankv6430 Жыл бұрын
നല്ല ഭക്ഷണും കിട്ടി നല്ലതാ മസും കിട്ടി നല്ലപൊ ലീസ് കാരെ കണ്ടു നന്ദി മനു കാണാം
@sabukr30
@sabukr30 Жыл бұрын
മനു.... വെറൈറ്റി വീഡിയോ👍ഡൽഹി വണ്ടികൾ റോഡ് മാർഗം കൊണ്ടു വരുന്ന നല്ലൊരു റൂട്ട് ആണിത്
@shajimon6408
@shajimon6408 Жыл бұрын
സൂപ്പർ സൂപ്പർ മനു ആ റൂട്ട് ഒന്ന് മനസ്സിലാക്കാൻ ആയല്ലോ 👌👌👌
@kakattilpramod1252
@kakattilpramod1252 Жыл бұрын
എല്ലാവരും ആഗ്രഹിച്ച ഒരുവീഡിയോആയിരുന്നു.മനു ന്നന്നായി ചെയ്തു ബോറടി ഇല്ല ..ബാക്കിയുള്ള ചിലവും കര്യങ്ങളോക്കെ കാണിക്കാമായിരുന്നു.Thanks bro❤
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Adutha pravasyam detail aayi cheyyam
@SpV262
@SpV262 Жыл бұрын
ഞാനും ഇത് പോലെ ഓടിച്ച് കൊണ്ട് വന്നു .. ഒരു മാസം മുന്നേ നല്ല അടിപൊളി യാത്ര യായിരുന്നു.. റോഡ് പണി നടകുന്നത് കൊണ്ട് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു..വേറെ പ്രശ്നങ്ങളൊന്നും ഇല്ല
@salmansparadise6309
@salmansparadise6309 3 ай бұрын
Super bro adipowli ayitunde kandirikan madupp thonniyottea ella I like it ❤
@vineethsukumarankailasam3544
@vineethsukumarankailasam3544 Жыл бұрын
Hiii ഞാൻ ഇന്ന് രാവിലെ വന്നയുള്ളു ബൈ റോഡ്. ബാംഗ്ലൂർ ഹൈദരാബാദ് നഗ്പുർ ആഗ്ര ഡൽഹി 👍👍👍
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
🤝
@thankachanto8909
@thankachanto8909 Жыл бұрын
ധൈര്യമായിട്ട് വരിക കേരള ലോറികൾ ഇഷ്ടംപോലെ വരുന്ന റോഡാണ് വഴിയിൽ ഇഷ്ടം പോലെ കേരള ലോറികൾ കാണാം
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Yes...
@ndhishu7611
@ndhishu7611 Жыл бұрын
മനു ബ്രോ... സ്ഥിരമായി വീഡിയോ കാണാറുണ്ട്... ഈ വീഡിയോ ഇഷ്ടപ്പെട്ടു... ആദ്യമായിട്ടാണ് കമന്റ്‌ ചെയ്യുന്നത്.. ഒന്നുകൂടി ഡീറ്റൈൽ ആയിട്ട് വീഡിയോ പ്രതീക്ഷിക്കുന്നു... ഡൽഹിയിൽ നിന്ന് വണ്ടി എടുക്കണം എന്നുണ്ട്... വിളിക്കാം എന്തായാലും 🥰❤
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Sure
@simonjoseph3356
@simonjoseph3356 Жыл бұрын
Vedio.... Ningalude sambashana reethi valare valare nannitund.... 🦋
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Thanks
@denzilmathew6043
@denzilmathew6043 10 ай бұрын
Excellent video and very well explained and very simple and informative and clear. Better than any professional vloggers.... Am also planning to drive down to kerala from Delhi.. solo.. GOD willing New idea you gave if reaching kerala state in the night!!!👍🏻👌
@ManuUncleInDelhi
@ManuUncleInDelhi 10 ай бұрын
Thank you so much 🙂
@vinodpm5003
@vinodpm5003 10 ай бұрын
3 days long drive, മനുന്റെ മുഖത്തു കാണുന്നുണ്ട്, but this an inspirational video🥰
@journeyswithmorrison
@journeyswithmorrison Жыл бұрын
Thank you, ee video valare upakaarapettu.
@rineeshk7729
@rineeshk7729 Жыл бұрын
മനോഭായ് ഞാനും കോഴിക്കോട്
@sasikumarsasikumar3683
@sasikumarsasikumar3683 20 сағат бұрын
Super ഇങ്ങനെ തന്നെ മതി വീഡിയോ
@paulrajthottam7528
@paulrajthottam7528 6 ай бұрын
1983 il ഒറ്റക്ക് വണ്ടി ഓടിച്ച് വന്ന ഞാൻ 😊.. 2024മെയ് 4nu Last ഓടിച്ചു വന്നത്.. നാഗ്പൂർ ഹൈദരബാദ് ബാംഗ്ലൂർ വഴി 😅
@denzilmathew6043
@denzilmathew6043 10 ай бұрын
Please do keep me updated about the diesel expenses and toll expense
@KL50haridas
@KL50haridas Жыл бұрын
ബ്രോ ഒരാൾ കൂടി വേണമായിരുന്നു കൂടെ. 👍
@chirayiljohn
@chirayiljohn Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ചയിൽ nagpur റൂട്ട് വഴി നാട്ടിൽ കാർ ഓടിച്ചു വന്നു..3 days എടുത്തു
@jayarajkarappuram2808
@jayarajkarappuram2808 11 күн бұрын
Nannayirunnu
@Vascodecaprio
@Vascodecaprio 10 ай бұрын
Nice അടിപൊളി ❤
@abhilashaxis4529
@abhilashaxis4529 Жыл бұрын
Great video Manu bro...waiting for next video
@valueservices8394
@valueservices8394 Жыл бұрын
Good job. I was also thinking of such a journey. Could have included some more details such as best locations to stay , total expenses incurred including its split up etc . Also suggest the best route from delhi to Kerala as per your knowledge
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Next time i will do a detailed video...
@santhoshsanthu867
@santhoshsanthu867 8 ай бұрын
നല്ല വിവരണം പൊളിച്ചു
@jithin8212
@jithin8212 6 ай бұрын
Bro Full saport ❤
@rejim1490
@rejim1490 Жыл бұрын
സൂപ്പർ വിഡിയോ 👍
@HrithikRoar
@HrithikRoar Жыл бұрын
Mangalapuram via full road pani nadakkanu keralathil kayariyal nalla block kittum bro... Banglore via ippo kayaram eluppam
@pramodvargheese1835
@pramodvargheese1835 Жыл бұрын
Hi manu Iam from TVM parassala carefully journey all the best
@abdulrasheederichipally251
@abdulrasheederichipally251 Жыл бұрын
Manubhay wonderful jerney
@manigaus1956
@manigaus1956 Жыл бұрын
Which road is best for you Delhi to Kerala bro?
@thrissurvillas
@thrissurvillas 5 ай бұрын
19:48 സത്യം 😢
@walterdarvin9983
@walterdarvin9983 6 ай бұрын
Ethra roopa ayi petrol nu?
@lakshmankollath1449
@lakshmankollath1449 Жыл бұрын
How many rupees pay for fuel
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Mileage avg 14/litre
@roufprassak
@roufprassak 2 ай бұрын
Manu bro kidilam aanu
@shajishali54
@shajishali54 Жыл бұрын
Hi Manu, Thanks for video.
@anithaharidas9385
@anithaharidas9385 Жыл бұрын
WISH YOU A HAPPY JOURNEY AND SAFE DRIVE
@varghesejestin2476
@varghesejestin2476 Жыл бұрын
manu its interesting very nice video thank you for information
@naadam7777
@naadam7777 Жыл бұрын
Fuel ethra venam swift petrolinu ..
@ramlalkannan8966
@ramlalkannan8966 5 ай бұрын
Diesel ethra adichu
@sanjayansanju8971
@sanjayansanju8971 Жыл бұрын
ഞാൻ ആഗഹിച്ച വീഡീയോ….thank so much 🙏🙏
@sureshcv4630
@sureshcv4630 Жыл бұрын
Manu etta enikoru etios vxd waynam plz help
@DulfukharAliCk
@DulfukharAliCk Жыл бұрын
Hai manu uncle
@Turbogamer-d8b
@Turbogamer-d8b Жыл бұрын
Chetta road trip videos chey nalathan ❤❤ please road trip videos chey 🥺🥺
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Will do soon
@abincgeorge7345
@abincgeorge7345 9 ай бұрын
Manu chetta How much you took 2014 innova
@josephpj6261
@josephpj6261 Жыл бұрын
Video is very informative,super
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Thanks a lot
@kadayilhi5051
@kadayilhi5051 Жыл бұрын
സുപ്പർ അയിട്ട് ഉണ്ട്.
@rafeekvs4292
@rafeekvs4292 Жыл бұрын
Varey good 👌👌
@navassubair693
@navassubair693 Жыл бұрын
ഹായ്, മനു 👍❤
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Hai
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Roadsidil vandi nirthitt urangarudhu, jetty vare adichond povum
@MrPollyjames01
@MrPollyjames01 11 ай бұрын
Congrats
@nisamudheenwandoor5568
@nisamudheenwandoor5568 Жыл бұрын
മനു ഭായ് ഞാൻ 2010 ൽ karol bag ലെ മുകേഷ് ന്റെ അടുത്ത് നിന്ന് ഒരു ലാൻസർ വാങ്ങിച്ചു റോഡ് മാർഗം ഓടിച്ചു പോന്നിട്ടുണ്ട്, അത് ഇന്നും ഓർക്കുമ്പോൾ നല്ലൊരു അനുഭവമായി തോന്നുന്നു, അന്ന് ഇന്നത്തെ പോലെ അടിപൊളി റോഡും ഇല്ല, റൂട്ട് കാണിച്ചു തരാൻ ഗൂഗിൾ മാപും ഇല്ല.
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
🤝
@lakshmankollath1449
@lakshmankollath1449 Жыл бұрын
Wish you a happy and safe journey
@zainprintzaingraphics3170
@zainprintzaingraphics3170 Жыл бұрын
സൂപ്പർ യാത്ര🥰🥰🥰
@nimeshjoy3181
@nimeshjoy3181 Жыл бұрын
Jaipur to Malappuram Ratlam, poone, Goa ..... 3 stay... ഇതാണ് ഞാൻ പോകുമ്പോൾ ഉള്ള റൂട്ട്...
@AbdullaTk-c6v
@AbdullaTk-c6v Жыл бұрын
ഷോളാപ്പൂർബീജാപ്പൂർചിത്രദുർഗ്ഗഷിമോഗഭദ്രാവതിമാക്കൂട്ടംഇരിട്ടിശ്രീ കണ്ടാപുരംതളിപറവ്പയ്യന്നൂർനല്ല റോഡാണ്എളുപ്പമാണ്
@latheefhameed1835
@latheefhameed1835 Жыл бұрын
Super bro👍👌
@3BHolllister
@3BHolllister 4 ай бұрын
Chetta Delhi to kochi better eth road vazi ane Delhi to Hyderabad to Bangalore ano atho Delhi to Mumbai vaziyano
@ManuUncleInDelhi
@ManuUncleInDelhi 3 ай бұрын
Delhi bombay mangalore
@AlluusFamily
@AlluusFamily Жыл бұрын
👍🏻kollaam nice
@prajeeshv5402
@prajeeshv5402 7 ай бұрын
ടോൾ rate എത്ര എന്ന് പറഞ്ഞില്ല
@sharafudeenkootomoochi5915
@sharafudeenkootomoochi5915 Жыл бұрын
Great 👍
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Thank you 👍
@rijeshpramod1673
@rijeshpramod1673 4 ай бұрын
ഞാൻ രണ്ടാഴ്ച മുന്നേ ഓടിച്ച് വന്നേ ഉള്ളു ❤❤❤
@danishriyas3020
@danishriyas3020 4 ай бұрын
നമ്പർ തരാമോ,,?
@Manikandan-pc7zl
@Manikandan-pc7zl Жыл бұрын
Kollam adi poli
@ajumonkbaby1809
@ajumonkbaby1809 5 ай бұрын
ഞാൻ 3 മാസം മുമ്പ് വന്നിരുന്നു ഈ വഴിക്ക്. ചില ഏരിയിൽ നല്ല ഫുഡ് കോർട്ട് ഉണ്ട്
@ManuUncleInDelhi
@ManuUncleInDelhi 4 ай бұрын
Yes.. Ippol open aakkiyittund
@fahadummar3317
@fahadummar3317 Жыл бұрын
Kollam adipoli ❤
@santhoshnair2588
@santhoshnair2588 Жыл бұрын
Excellent work
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Many thanks
@samadmt4006
@samadmt4006 Жыл бұрын
മനു ന്നാട്ടിലെത്തിയിട്ട് ഡീറ്റെയിലായിട്ട് ഒരു വീഡിയോ ചെയ്യൂ
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
🤝
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
35000 koduthal container ivide ethich tharum
@sahadevanmn6600
@sahadevanmn6600 Жыл бұрын
Super 👍
@jayanthane.m.8666
@jayanthane.m.8666 Жыл бұрын
Take care 👍
@PramodKumar-os9gg
@PramodKumar-os9gg Жыл бұрын
Happy journey...
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Thank you 🙂
@lakshmankollath1449
@lakshmankollath1449 Жыл бұрын
Hello Manu bhai on the way have any rto or police problem
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
No
@cutegods.
@cutegods. Жыл бұрын
manu bai safe journey nammal delhi vechu kandirunnu.
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
🤝
@runwaythemototech3527
@runwaythemototech3527 Жыл бұрын
Petrol ethra venam Manu bro
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Mileage avg 14 kitti
@syedsainul3057
@syedsainul3057 Жыл бұрын
Diesel എത്ര രൂപയുടെ വേണ്ടി വന്നു
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
14 mileage kitti
@salahudheenkolakkadan7340
@salahudheenkolakkadan7340 Жыл бұрын
Total ethra kilometres
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
2300
@sabuvakkattayil8858
@sabuvakkattayil8858 Жыл бұрын
Super ❤❤
@HrithikRoar
@HrithikRoar Жыл бұрын
Manu bro, NH 44 Delhi to Kerala road night drive safe aano enthelum safety issues robbery or attack issues ariyamo. Planning to drive at night.
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Night danger aanu
@shahh3120
@shahh3120 Жыл бұрын
Good work
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Thanks
@bhutoshaji5977
@bhutoshaji5977 Жыл бұрын
തനിച്ചായിരുന്നോ?
@mammoottymammootty230
@mammoottymammootty230 Жыл бұрын
Super bro ❤
@joyalunkal387
@joyalunkal387 Жыл бұрын
മനു താങ്കളുടെ വീഡിയോ മിക്കവാറും കാണാറുണ്ട്. കമൻറ് ഇടൽ കുറവാണ്. എങ്കിലും താങ്കളുടെ ഈ വീഡിയോ ഇഷ്ടപ്പെട്ടു. Travel vlog പോലുണ്ട്. പിന്നെ വീഡിയോയിൽ വണ്ടി മൊത്തം ഒന്ന് കാണിക്കാമായിരുന്നു. അതു പോലെ Delhi വിലയും ഒന്നു പറയാമായിരുന്നു. anyway this video is very good - ഞാൻ കോഴിക്കോട് മുക്കത്താണ്. മനുവിന്റെ വീട് എവിടെയാണ്. Reply പ്രതീക്ഷിക്കുന്നു. എറിക്കും ഒരു Delhi വണ്ടി എടുക്കണമെന്നുണ്ട്. Joy george Koodaranhi
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Thanks... Am also n calicut
@joyalunkal387
@joyalunkal387 Жыл бұрын
Calicut എവിടെയാണ് മനു. ഞാൻ മുക്കത്തിനടുത്ത് കൂടരഞ്ഞിയിലാണ്. correct location പറയണം
@AbdulAzeez-wp9kl
@AbdulAzeez-wp9kl Жыл бұрын
മനു അടിപ്പൊളി
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
Thanks
@sunilkumardamodaran376
@sunilkumardamodaran376 10 ай бұрын
നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്‌തു,,, ഹാപ്പി ആയോ,, bro 😂😂😂😂
@shyjuraveendran7856
@shyjuraveendran7856 Жыл бұрын
ഡീസൽ, food, room rent, ടോൾ, എല്ലാം കൂടി എത്ര രൂപ ആകും ഏകദേശം എന്നും കൂടെ ചേർത്ത് പറയായിരുന്നു
@aneeshkc3356
@aneeshkc3356 Жыл бұрын
Adipoli
@tijokonni
@tijokonni 9 ай бұрын
Manu bhai toll total എത്ര ആയി എന്ന് ഒന്നു പറയാമോ
@ManuUncleInDelhi
@ManuUncleInDelhi 9 ай бұрын
Approx 4
@johnck9478
@johnck9478 Жыл бұрын
Petrol expense?
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
14 mileage kitti
@cutegods.
@cutegods. Жыл бұрын
Innova delhi to trivandrum 2850km 18500 rs toll 5000rs
@Fidhu353
@Fidhu353 Жыл бұрын
NAGPUR HYDRABAD ROUTE IL LORY KORAVAAN👍
@sumishabu
@sumishabu Жыл бұрын
എത്ര ലിറ്റർ ഡീസൽ ആയി
@ManuUncleInDelhi
@ManuUncleInDelhi Жыл бұрын
14 mileage kitti
@hamzaha4388
@hamzaha4388 Жыл бұрын
ഇത്. ഏത്. ആണ്.. വണ്ടി
@akhilraj172
@akhilraj172 8 ай бұрын
Toyota etios video idane
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН