നോട്ട് നിരോധനത്തിന്റെ പത്രങ്ങളുടെ ചതി...പാനിക്കായി നാട്ടുകാർ l Loose talk Episode 596

  Рет қаралды 10,609

Marunadan TV

Marunadan TV

Күн бұрын

Пікірлер: 46
@prakashanp9706
@prakashanp9706 6 сағат бұрын
മൊട്ടക്ക് ഇപ്പോൾ,, കഷ്ടകാലമാണ് മൊട്ട ഇനി എയറിൽ തന്നെ ആയിരിക്കും 😂😂😂😂
@Aromal__Chekavar
@Aromal__Chekavar 6 сағат бұрын
അരുൺ കുമാറിനെ ഇഷ്ടമല്ലാത്തവർ ലൈക്ക് അടി 👍🏻
@sujaraju3711
@sujaraju3711 2 сағат бұрын
ഞാൻ രണ്ടുമാസമായി പത്രം നിർത്തി എല്ലാവരും ഇവന്മാർക്ക് ഒരു അടി കൊടുത്തു അഹങ്കാരത്തിന് മറുപടി കൊടുക്കണം നമ്മുടെ പണം വാങ്ങി പൊട്ടൻ കളിപ്പിക്കുന്നത്തിന് കൂട്ടു നിൽക്കരുത്
@vinodchodan3182
@vinodchodan3182 42 минут бұрын
👍👍👍
@kbalachandran1957
@kbalachandran1957 2 сағат бұрын
അവനവൻ പാര എന്ന് കേട്ടിട്ടില്ലേ. ഈ പത്രങ്ങൾ അവന്റെ തന്നെ ചിത ഒരുക്കിയതാണ്. ആളുകൾ ഇവന്മാരെ ഒഴിവാക്കിക്കൊള്ളും.
@josemm4774
@josemm4774 4 сағат бұрын
അപ്പൻ ജീവിച്ചിരിക്കുമ്പോൾ പരസ്യത്തിന് വേണ്ടി അമ്മക്ക് ലീവിഗ് ടുഗതറിന് ആളെ തിരയുന്ന പത്രക്കാർ.
@Kaafir916
@Kaafir916 7 сағат бұрын
ഞാൻ പത്രം നിർത്തി….. അത്രക്ക് അഹങ്കാരം പാടില്ല…
@Aromal__Chekavar
@Aromal__Chekavar 6 сағат бұрын
നല്ല തീരുമാനം 👍🏻
@nishanthvt2969
@nishanthvt2969 6 сағат бұрын
ഞാൻ പണ്ടേ നിർത്തി. പ്രിൻ്റിംഗ് ചെലവ് ഏറിവരുമ്പോൾ പത്രങ്ങളുടെ നിലനില്പിന് പരസ്യം ആവാം, പക്ഷെ അത് കൂടിക്കൂടി ഒടുവിൽ Jacket പരസ്യം വരാൻ തുടങ്ങിയ അന്നു മുതൽ ഞാനത് വേണ്ടെന്നുവെച്ചു. അത്രയ്ക്കും വയറ്റുപ്പിഴപ്പുണ്ടോ മുഖ്യധാരാ പത്രങ്ങൾക്കുപോലും ? ഇല്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടു പറയുവാ, ആ അർത്ഥത്തിൽ, ശരിയായ തെണ്ടികളാണ് ഏതാണ്ടെല്ലാ പത്രമുതലാളിമാരും.
@gopakumarm8240
@gopakumarm8240 6 сағат бұрын
❤❤❤❤❤❤❤❤❤
@sheebaroy8814
@sheebaroy8814 4 сағат бұрын
മാദ്ധ്യമങ്ങൾ സ്വയം കുഴി തോണ്ടുന്നു.
@mathiasthomas7430
@mathiasthomas7430 2 сағат бұрын
കള്ള വാർത്തകൾ (പരസ്യം ആയി പോലും ) പ്രചരിപ്പിച്ച പത്രങ്ങൾക്ക് എതിരെ കേസ് എടുക്കണം
@SureshKumar-ru1is
@SureshKumar-ru1is Сағат бұрын
🙏💕💕🎉
@k.g.sreekumarannair5153
@k.g.sreekumarannair5153 2 сағат бұрын
ഷാജൻ സാറിന്റെ വിമർശന ത്തിന് പണ്ടത്തെ പോലെ യുള്ള മൂർച്ച യില്ല
@babuthomas7690
@babuthomas7690 4 сағат бұрын
മൊട്ട ചീമൊട്ട ആയി.
@vaishnavvlogs9127
@vaishnavvlogs9127 4 сағат бұрын
മൊട്ട അരുൺ... 😆😆😆😆
@bijukallumukkilkallumukkil1722
@bijukallumukkilkallumukkil1722 3 сағат бұрын
സർ ആ വീഡിയോ കണ്ടു കരഞ്ഞു പോയി sir😢😢
@sunnyjoseph4571
@sunnyjoseph4571 5 сағат бұрын
21000 രൂപക്ക് ലക്ഷങ്ങൾ സമ്പാദിക്കാം ഇതുപോലെ , തെളിവായി ധനമന്ത്രി യുടെ പ്രസംഗം വരേ !ഇതുപോലെവ്യാജൻമാരേ നിയന്ത്രിക്കാൻ നിയമം വേണം.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 5 сағат бұрын
നൗ പിനു came ബേസ്ഡ് ഓൺ ഫേക്ക് ന്യൂസ്‌
@Kennyg62464
@Kennyg62464 Сағат бұрын
👌✌😆😅🤣
@sudarsanank2395
@sudarsanank2395 6 сағат бұрын
മോട്ട മാദ്ധ്യമപ്രവർത്തനത്തിന് അപമാനം' ഇനം കാടുകയറി അവരെ ചില പാർട്ടികൾ പിൻതുണ കൊടുത്തു. മനുഷ്യർ കാടുകയറിയപ്പോൾ മൃഗങ്ങൾ നാടുകയറി 'കാടു കയറിയ മനുഷ്യരെ മാറ്റി പാർപ്പിക്കുക അതാണ് ഏക പോംവഴി
@Smkmklk
@Smkmklk 4 сағат бұрын
ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് എതിരെ "against nation" എന്ന തലക്കെട്ടിൽ case എടുക്കണം
@sudarsanangurukripa7370
@sudarsanangurukripa7370 5 сағат бұрын
🎉 🇮🇳 🇮🇳 🇮🇳 🎉
@SayidalaviT-zb7yf
@SayidalaviT-zb7yf 3 сағат бұрын
താങ്കൾക്ക് രണ്ടുപേർക്കും ഇതുപോലെ ഒരു തട്ടുകട തമ്പാനൂരിലെ സെക്രട്ടറിയേറ്റിലോ തുടങ്ങിയാൽ ഇതിലും നല്ലത് അതാണ്
@geethajoseph2470
@geethajoseph2470 2 сағат бұрын
സീനിയർ citizens --- പത്രവാർത്ത മാത്രം വിശ്വസിക്ക്കുന്ന -- ഒരു സമൂഹത്തെ മൊത്തം വഞ്ചി ച്ചു ----ഇനി ഉള്ള generation ഈ പത്രം എന്ന പാത്രത്തെ എറിഞ്ഞു ദൂരെ ---ഏറിയാൽ നിങ്ങൾ കു ഇനി ആയുസ്സ് വെറും അര നാഴിക മാത്രം 😜😂😂
@mollybaby2987
@mollybaby2987 4 сағат бұрын
മൊബൈൽ നോക്കാൻ സമയം തികയാത്തവർ എങ്ങനെ പത്രം വായിക്കും? പുതു തലമുറ പത്രം വായിക്കുന്നില്ല എന്നതാണ് സത്യം.
@vinodchodan3182
@vinodchodan3182 41 минут бұрын
അത് നന്നായി, Toilet Paper ആയി പോലും ഉപയോഗിക്കാൻ കൊള്ളില്ല
@mathiasthomas7430
@mathiasthomas7430 2 сағат бұрын
കേരളത്തിൽ മൊത്തം ചെറ്റത്തരം ആണല്ലോ നടക്കുന്നത്
@vinodchodan3182
@vinodchodan3182 40 минут бұрын
ചെറ്റയല്ലേ ഭരിക്കുന്നത്
@kumarannair896
@kumarannair896 6 сағат бұрын
SHAAJAN SHOULD NOT GO FOR THE SEMINAR OF JAIN UNIVERSITY.
@Truthandjustice2030
@Truthandjustice2030 3 сағат бұрын
Agree. But nothing above money power. Even Shajan.
@jayaprasad6295
@jayaprasad6295 6 сағат бұрын
Both Malyala Manorama and Mathrubhumi should apologize for their misleading advertisements advertisements on Note ban and digital currency.
@vishnuj.s5330
@vishnuj.s5330 Сағат бұрын
😂😂
@dhaneshchittur2826
@dhaneshchittur2826 6 сағат бұрын
Kasukoduthu kadikanna pattiye vagi
@Fun_big
@Fun_big 6 сағат бұрын
Jain University given Cash to marunadan
@akshayakumar1126
@akshayakumar1126 Сағат бұрын
Arun kumar is vehmentally in . search of symbols of Brahmanical Hegemony. Tomorrow he may come out with a news that he has seen one such symbol in PM Modi's residence, and thus drag a "langot " in the news.
@sureshnambiar634
@sureshnambiar634 4 сағат бұрын
appo mottakkum moolakuru alle😅😅
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН