Al Hoota cave/Travel Oman/Oman Tourism/Al Hamra/كَهْف ٱلْهُوْتَه

  Рет қаралды 4,970

Yash Travel 4 Food

Yash Travel 4 Food

Күн бұрын

The cave and its mysterious history
Extending over 4.5 km (2.8 miles), Al Hoota is located at the foot of Jabal Shams, Oman‘s highest mountain. The cave has been formed and shaped by natural process over millions of years, creating stalactites hanging from the ceilings and stalagmites reaching up from the floor. Silence engulfs you as you enter the cave, stepping foot into its impressive chambers.
According to the official story, a shepherd lost his goat and stumbled across the cave in 1960. However, legend has it that the space has been used for centuries as an escape route and hiding spot for people fleeing trouble. Whichever story you prefer, the cave has undoubtedly played an important role in the lives of locals for decades.
An intricate ecosystem with rare species
Consisting of four lakes, Al Hoota hosts a unique ecosystem and is home to variety of rare animals. From bats and arthropods to water beetles and mollusks, there are several animals dwelling in the shadows. It is most famously known for its rare population of blind fish which are endemic to Oman and can only be found in Al Hoota. Belonging to the Garra barreimaie species, the fish were discovered in 1980. Known by locals as ‘Bu Naseh,’ these fish have adapted to conditions within the cave, a lack of light in this case, and are completely blind. They have also lost their pigmentation and are transparent, allowing you to see their skeletons as they swim past. The Bu Naseh are the only blind cave fish in the Arabian Peninsula.
Visiting the cave
Your journey begins with a ride in Oman‘s first electric train from the visitor centre. The cave has been adapted to welcome visitors, and has guided tours led by locals, as well as cave lights which ensure minimal disruption to animals. The tour, which lasts around 45 minutes, is highly informative as it provides a local’s unique insight into the cave, its history and its natural beauty.
Map
25 422197
goo.gl/maps/N5...
Please subscribe and watch this KZbin channels
AAZIM Roks
Neenuz Gold star

Пікірлер: 28
@zainukpr
@zainukpr 3 жыл бұрын
നല്ല clear വീഡിയോ.. നല്ല backround മ്യൂസിക് നല്ല അവതരണം
@shahmct3755
@shahmct3755 Жыл бұрын
Bro ,, 100 year അല്ല,, discover in 1960... മീനിന് കണ്ണ് അടഞ്ഞു പോയതാണ് ,,, ഇല്ലാഞ്ഞല്ല.... ✅✅✅✅✅ വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രമിക്കുക,,,, അവതരണത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
അൽഹൂത്ത എന്ന് കൃത്യമായി പറയൂ ചങ്ങാതി. വളരെ വ്യക്തമായി എഴുതിവെച്ചതിന് എന്തിനാണ് വാക്കുമാറ്റി അബദ്ധത്തിൽ ഉച്ചരിക്കുന്നത്. ആ അബദ്ധ ഉച്ചാരണം കൊണ്ട് പ്രകൃതത്തിൽ സംസ്കൃതമെന്ന് തോന്നുന്ന ഒന്നും ഉദ്ധരിക്കപ്പെടുന്നില്ല. വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിലും ഉണ്ട് അത് പറഞ്ഞു കൊടുക്കുമ്പോഴുള്ള കഴിവ്. ആ കഴിവുകളെ ആസ്പദിച്ചായിരിക്കണം ഒരു വിവരണ വീഡിയോ തയ്യാറാക്കേണ്ടത്. അബദ്ധങ്ങൾ കാണുമ്പോൾ പറഞ്ഞു പോകുന്നതാണ്. ഈ ഗുഹ ഞാനും കണ്ടിട്ടുണ്ട്. കാണാത്തവരുടെ മുമ്പിൽ പൊട്ടത്തരം വിളമ്പരുത്. 100 വർഷം മുമ്പ് അല്ല, 1960-ൽ ഒരു ആട്ടിടയൻ കണ്ടെത്തിയെന്ന് അവിടെ കൃത്യമായി എഴുതി വച്ചിട്ടുണ്ട്.
@shajinakumari2763
@shajinakumari2763 3 жыл бұрын
സൂപ്പർ വീഡിയോ👌 ഗുഹയ്ക്കുള്ളിലെ ചെറിയ ഇരുട്ടും,പവിഴപ്പുറ്റുകളെപ്പോലെ തോന്നിക്കുന്ന സ്റ്റോണുകളും,bgmഉം എല്ലാം കൂടി ഒര്തരം പേടിപ്പെട്ത്തുന്ന അദ്ഭുതലോകം പോലെ...
@mashisworld9551
@mashisworld9551 3 жыл бұрын
Masha allah കൊള്ളാലോ ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ അത്ഭുതം ഓരോന്നും കണ്ണ് ഇല്ലാത്ത മീനോ 🙄 അടിപൊളി വീഡിയോ
@liya_vlogs
@liya_vlogs 3 жыл бұрын
സൂപ്പർ Place ആണ് 😍😍👍👍 അടിപൊളി അവതരണം ആണ് 👍👍
@bijuthayat1998
@bijuthayat1998 9 ай бұрын
ഈ cave devolop ചെയ്തത് L&T ആണ് ഇതിൻ്റെ തുടക്കം മുതൽ എനിയ്ക്കും ഈ വർക്കിൽ പങ്കാളിയാവാൻ കഴിഞ്ഞു അതൊരനുഭവം തന്നെയായിരുന്നു
@bijeeshkodakkadath6279
@bijeeshkodakkadath6279 3 жыл бұрын
Super, കാണേണ്ട കാഴ്ച്ച തന്നെ 👍👍👍
@farsanavahab9946
@farsanavahab9946 3 жыл бұрын
Wow
@arunsp9045
@arunsp9045 2 жыл бұрын
ഇന്ന് ഞാൻ പോയി. സൂപ്പർ ആണ്. കാണാനുള്ള കാഴ്ച. Blind fish.. 🥰🥰
@maryjoseph7379
@maryjoseph7379 Жыл бұрын
Kazhinja divasam njangal poyi...natural wonder👍🏻
@aswathykp8690
@aswathykp8690 3 жыл бұрын
അടിപൊളി വീഡിയോ 👍👍 കണ്ണ് ഇല്ലാത്ത മീന് അത്ഭുതം തന്നെ...!!😍😍
@ASMR-MASSAGE
@ASMR-MASSAGE 3 жыл бұрын
Greetings ..new friend..🙏♥️💗
@jaseelaali4586
@jaseelaali4586 3 жыл бұрын
super
@RameshMenonMotivational
@RameshMenonMotivational 3 жыл бұрын
നമസ്കാരം നല്ല മനോഹരം മായ സ്ഥലം നല്ല ബ്യൂട്ടിഫുൾ കേവ് കാണാൻ വളരെ ഇന്ട്രെസ്റ്റിംഗ് സ്ഥലം നല്ല എക്സ്പീരിയൻസ് ഒരു പുതിയ അനുഭവം 👌
@minnusminnus9701
@minnusminnus9701 3 жыл бұрын
അടിപൊളി അവതരണം bro👍👍
@abbasparayil2222
@abbasparayil2222 3 жыл бұрын
സമീർകാ സൂപ്പർ ماشاءاللہ👍👍👍👍
@shams_eer
@shams_eer 3 жыл бұрын
Wow
@sharoohmk8355
@sharoohmk8355 3 жыл бұрын
പോവാൻ ആഗ്രഹിച്ച സ്ഥലം.... 😍😍👍
@thekhan6614
@thekhan6614 2 жыл бұрын
Ippol train undo
@keerthinidhin5426
@keerthinidhin5426 2 жыл бұрын
Wow
@raseenamubarack5559
@raseenamubarack5559 3 жыл бұрын
Amezing video 👍👍👍👍
@jumanauk
@jumanauk 3 жыл бұрын
👌👌👌
@navasnavas4276
@navasnavas4276 3 жыл бұрын
അടിപൊളി
@shalinashalina591
@shalinashalina591 3 жыл бұрын
super.....👍
@fathimaenas311
@fathimaenas311 3 жыл бұрын
Adipoli aayeenn .nice presentation
@fathimaenas311
@fathimaenas311 3 жыл бұрын
Oru horrer movie kaannunna feeling.
@sajithsolomon9954
@sajithsolomon9954 3 жыл бұрын
Chetta Ellam super except the music
Al Hoota Cave in Oman #tamil #travel #vlog #alhoota #cave #explore #tour
35:10
AnithaVijay Tamizh vibes
Рет қаралды 304
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
WADI SHAB & SUR | SECRET CAVE & WATERFALL!!  | OMAN SERIES PT 2
8:08
Malini Angelica
Рет қаралды 165 М.
Al Hoota Cave | Full Tour | Oman
21:11
Sadiah Ahmad
Рет қаралды 6 М.
The Cave Restaurant Complex
8:14
GroundBreaker Explore
Рет қаралды 948
CROSSING INTO OMAN S06 EP.106 | MIDDLE EAST Motorcycle Tour
33:30
WildLens by Abrar
Рет қаралды 682 М.