3 മാസം മുൻപ് ഇവരുടെ കൊല്ലം ജൂവലറി യിൽ നിന്നു സ്വർണം വാങ്ങിയിരുന്നു. 0% making ചാർജിൽ. Correct bill um kitty.3% GSt ഉൾപെടെ. എന്തുകൊണ്ടും 10-20% making charge വാങ്ങുന്ന മറ്റു jewelry കളിൽ നിന്നും നല്ലത് ഇവർ തന്നെ ആണ്
@narayananhaby3282 Жыл бұрын
വാങ്ങിയത് കള്ളക്കടത്തു സ്വർണം തന്നെ.
@anaska9263 Жыл бұрын
@@narayananhaby3282Ano kunne
@sureshms1844 Жыл бұрын
കയ്യിലുള്ള സ്വർണ്ണം വിറ്റഴിക്കാനുള്ള ശ്രമമാണോ.....!?
@മനുഷ്യൻ-ഫ9ങ Жыл бұрын
കേന്ദ്രം ഭരിക്കുന്ന ബിജെപി അല്ലേ പിന്നെങ്ങനെ അവർക്ക് എല്ലാ ആനുകൂല്യം കിട്ടുന്നത് വെറുതെ വായിൽ തുറന്നു പറയരുത് കള്ളക്കടത്ത് സ്വർണ്ണം മാർക്ക് ഒറിജിനൽ സ്വർണം തന്നെ അവതരിപ്പിക്കുന്നത്
@Anilkumar-ez3yh Жыл бұрын
അതിന്റെ ഗുണനിലവാരം ഒന്ന് നോക്കി കൊള്ളു.... തിരുവനന്തപുരത് ക്വാളിറ്റി പ്രശ്നം കേട്ടിട്ടുണ്ട്... 😢
@shameersha8318 Жыл бұрын
ഷാജിക്ക് നമസ്കാരം.. ഇന്നലെ ഓപ്പൺ ആയി നറുക്കെടുത്ത രീതി വളരെ ഇഷ്ടമായി. പ്രസന്നനാണ്ഒന്നാം വിജയി.. രണ്ടാം വിജയി ഒരു ക്രിസ്റ്റിയൻ സുഹൃത്താണ്..അവിടെ വരുന്നവർ വളരെ ഹാപ്പിയാണ്.. എന്തായാലും പാവങ്ങൾക്കു ഗുണമാവട്ടെ
@Sajna67017 күн бұрын
ഇപ്പൊ എങ്ങനെ ഇരിക്കുന്നു?
@ndtccs1 Жыл бұрын
My name is Sebastian. I bought gold with Zero percent manufacturing cost as published in Manorama newspaper. In addition to the market gold rate, I paid 3% GST and hallmark change (Rs45 for hallmarking per ornament). I bought it from Angamaly Jewelry. (almost the same model I checked with two other jewelry and they quoted me an additional 8% manufacturing charge). SO practically I gain 8% of the manufacturing cost. Hope everyone understands. I am writing this for only information and not to suggest or promote this jewelry or shopping. In this jewelry, we may not get religious items but have a general huge collection of Jewelry. I bought it on 24th October 2023.
@pavanzach Жыл бұрын
You mean,we could buy ornaments for a lesser price(that's we could save the making charges) if we purchase from them?
@harikrishnant5934 Жыл бұрын
Ndtccs,... Ningal Christian ✝ennu paranju video Ittirunnallo.. Why religion
@sankar6170 Жыл бұрын
Not3%gst±igst6%
@zainudheenkt3606 Жыл бұрын
@@harikrishnant5934 where he has written, that he is a christian.
@vincywales9046 Жыл бұрын
@@harikrishnant5934 കാര്യങ്ങൾ ഒന്ന് ക്ലിയർ ആയിക്കോട്ടെ എന്ന് കരുതിയാവും.
@abdulkabeer5381 Жыл бұрын
അയാൾ ലാഭം കുറച്ചു ബിസിനസ് ചെയ്യുന്നത് ജ്വല്ലറി അസോസിയേഷനെ ഇഷ്ടപ്പെടുന്നില്ല
@afiachu821 Жыл бұрын
ആ ജുവലറിയിൽ നിന്നും ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് ക്യാഷ് കൊടുത്തു.. വളരെ നല്ല ആൾക്കാരാണ്.. എനിക്ക് അനുഭവം ഉണ്ട്
@johndutton461214 күн бұрын
😂
@Santhoshkumar-jamshi2 жыл бұрын
വെൽഡൺ മൈ ബോയ്: " മലയാള മാധ്യമ രംഗത്തെ കിരീടം വയ്ക്കാത്ത ഒരേയൊരു രാജാവ് ..... നമ്മുടെ സ്വന്തം ഷാജൻ സർ: '''' നമ്മുടെ സ്വന്തം മറുനാടൻ മലയാളി'.'.' മാധ്യമ രംഗത്തെ നട്ടെല്ലും നെറിയുമില്ലാത്ത മറ്റ് അടിമകളല്ലാം മാളത്തിൽ ഒളിക്കട്ടെ ....
@rajeshvarma50802 жыл бұрын
ഇലക്ഷൻ സമയത്ത് കൂർ മാറ്റം വരാറുണ്ട് '........ പാർക്കലാം
@nnn21782 жыл бұрын
ചാണക ഷാജൻ
@JWAL-jwal2 жыл бұрын
@@rajeshvarma5080, ആരോട്?
@എന്തുവാ-ട9ര2 жыл бұрын
@@muhammedn4194 നിനക്ക് ഇതിന് എത്രയാ
@innerthoughts41152 жыл бұрын
ലാഭം കുറച്ചു വിൽക്കുന്നത് കൊണ്ട് കൊമ്പൻ ജ്യൂവല്ലറി മൊയ്‌ലാളി മാർക്ക് ഹാലിളകിയതാണ്... അതിന് കുട പിടിക്കാൻ സംഘി ക്രിസംഘി ടീമുകളും... ഒപ്പം തക്കതായ പ്രതിഫലം പറ്റി നല്ലൊരു പെയ്ഡ് ന്യൂസ് ആക്കിയ മറുനാടനും... ഇവിടെ ഒരൊറ്റ തെറ്റാണ് ആ മണ്ടൻ കാക്ക ജ്യൂവല്ലറി മുതലാളി കാണിച്ചത്... എല്ലാത്തിലും കേറി അൽ അൽ അൽ എന്നിട്ടു... അതും വർഗീയ കോമരങ്ങൾക്ക് ആഘോഷിക്കാൻ വിനയായി... ഞാൻ കാക്കയല്ല മറിച്ചു സംഘി അല്ലാത്ത വർഗീയത ഇല്ലാത്ത അസ്സൽ ഹിന്ദു... ഞാൻ ഇവിടുന്നു 2 തവണ സ്വർണ്ണം വാങ്ങിയിരുന്നു... വല്യ കടകൾ ഒന്നുമല്ല... പക്ഷേ ചിലതിൽ മോഡലിന് പണിക്കൂലി നന്നേ കുറവ് തന്നെയാണ് ചിലതിന് ഉണ്ട് താനും എന്നാലും വല്യ ജ്യൂവല്ലറിയെ പോലെ ഇല്ല... ബില്ലും GST യും ഒക്കെയുണ്ട്... പിന്നെ അതിൽ പരം ഒക്കെ വേറൊന്നുണ്ട് അവർക്ക് മനുഷ്യത്വം... ആദ്യ തവണ പോയപ്പോൾ ഡിസ്‌കൗണ്ട് എല്ലാം തന്ന് ബില്ലടിച്ചിട്ടും കുറച്ചു പൈസയുടെ കുറവുണ്ടായി... അവരോട് കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങളുടെ കാര്യം നടക്കട്ടെ കയ്യിൽ ഉള്ളത് തന്നു കൊണ്ട് പൊയ്ക്കോ.. ഇനിയും വരണം... ബിസിനസ്സ് നന്നാവാൻ പ്രാർത്ഥിക്കണം എന്നൊക്കെ...(പെങ്ങളുടെ കല്യാണ ആവിശ്യാർഥം എടുക്കുന്ന സ്വർണമായിരുന്നു)... വേറെ ജ്വല്ലറിയിൽ ആണേൽ എങ്കിൽ പിന്നെ വന്നു എടുത്തോ എന്ന് പറഞ്ഞു ഒഴിവാക്കും... ഇതാണ് എന്റെ അനുഭവം... അല്ലാതെ കുത്തക മുതലാളിമാർക്ക് വെപ്രാളം ഉണ്ടായി ന്യൂസ് ഉണ്ടാക്കി ഇങ്ങനെ ഉള്ളവരെയൊക്കെ അടിച്ചമർത്തുമ്പോൾ അവിടെ ഇല്ലാതെയാവുന്നത് നമ്മളെ പോലുള്ള പാവപെട്ടവർക്ക് കിട്ടുന്ന വല്യ സഹായമാണ്
@sujith4286 Жыл бұрын
ഞാൻ ഇവിടെ നിന്നും സ്വർണ്ണം വാങ്ങി....0% പണിക്കൂലിയിൽ എനിക്ക് സ്വർണ്ണം കിട്ടി..... കരുനാഗപ്പള്ളി അൽ മുത്താറിൽ നിന്നാണ് വാങ്ങിയത്..... എനിക്ക് ഭയങ്കര ലാഭമായി തോന്നി പണിക്കൂലി ഇല്ലാതെ സ്വർണ്ണം കിട്ടുക എന്ന് പറയുന്ന ലാഭം അല്ലേ..... ഇത് എന്നെപ്പോലെയുള്ള സാധാരണക്ക് ഉപകാരപ്പെടും👍👍👍q
@Ushadevi-rf2sv Жыл бұрын
ഈടെയായി ധാരാളം അവാർഡു കയ്പ്പറ്റുന്ന ഫേട്ടോകളും പരസ്യവും ഈ ഡോക്ടർ എല്ലാ പത്രങ്ങളിലും കാണുന്നത് സംശകരമായിട്ടാണു തോന്നിയത്. ഇപ്പോൾ സംശയം മാറി.ഷാജന് അഭിനന്ദനം
@niriap9780 Жыл бұрын
Moolathil vechu kondu vannu keralathil swarnam irrational panikooli laabhikaam ennu theliyicha company annu Al mukthmalam gold
@junaidk1154 Жыл бұрын
ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഞാൻ ഇതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല.... ഇവർ മതം വച്ച് കച്ചവടം നടത്തുകയാണ്.... ഇതിനെ യഥാർത്ഥ ഇസ്ലാം മതവുമായി കൂട്ടി കെട്ടരുത്.... എല്ലെങ്കില് സ്വർണ കച്ചവടവും അള്ളാഹമായി എന്താ ബന്ധം... നന്നായി ജീവിച്ചു 5 നേരം നിസ്കരിച്ചാൽ സ്വർഗത്തിൽ പോകാം... അല്ലാതെ അല്ലാഹുവിന്റെ പേരിട്ട് സ്വർണ കച്ചവടം നടത്തിയാൽ... അള്ളാഹു നമ്മെ സ്വർഗത്തിലേക് പിടിച്ചു ആനയിക്കുകയൊന്നുമില്ല...
@shajiarassery2 жыл бұрын
എല്ലാ തട്ടിപ്പിനും ദൈവത്തെ കൂട്ടുപിടിക്കുന്നവർ!!! ഈ വൃത്തികെട്ട കച്ചവടം ചെയ്യുന്നവരെ, ഇനി അകത്തിടുക പുറം ലോകം കാണരുത്
ലാഭം കുറച്ചു വിൽക്കുന്നത് കൊണ്ട് കൊമ്പൻ ജ്യൂവല്ലറി മൊയ്‌ലാളി മാർക്ക് ഹാലിളകിയതാണ്... അതിന് കുട പിടിക്കാൻ സംഘി ക്രിസംഘി ടീമുകളും... ഒപ്പം തക്കതായ പ്രതിഫലം പറ്റി നല്ലൊരു പെയ്ഡ് ന്യൂസ് ആക്കിയ മറുനാടനും... ഇവിടെ ഒരൊറ്റ തെറ്റാണ് ആ മണ്ടൻ കാക്ക ജ്യൂവല്ലറി മുതലാളി കാണിച്ചത്... എല്ലാത്തിലും കേറി അൽ അൽ അൽ എന്നിട്ടു... അതും വർഗീയ കോമരങ്ങൾക്ക് ആഘോഷിക്കാൻ വിനയായി... ഞാൻ കാക്കയല്ല മറിച്ചു സംഘി അല്ലാത്ത വർഗീയത ഇല്ലാത്ത അസ്സൽ ഹിന്ദു... ഞാൻ ഇവിടുന്നു 2 തവണ സ്വർണ്ണം വാങ്ങിയിരുന്നു... വല്യ കടകൾ ഒന്നുമല്ല... പക്ഷേ ചിലതിൽ മോഡലിന് പണിക്കൂലി നന്നേ കുറവ് തന്നെയാണ് ചിലതിന് ഉണ്ട് താനും എന്നാലും വല്യ ജ്യൂവല്ലറിയെ പോലെ ഇല്ല... ബില്ലും GST യും ഒക്കെയുണ്ട്... പിന്നെ അതിൽ പരം ഒക്കെ വേറൊന്നുണ്ട് അവർക്ക് മനുഷ്യത്വം... ആദ്യ തവണ പോയപ്പോൾ ഡിസ്‌കൗണ്ട് എല്ലാം തന്ന് ബില്ലടിച്ചിട്ടും കുറച്ചു പൈസയുടെ കുറവുണ്ടായി... അവരോട് കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങളുടെ കാര്യം നടക്കട്ടെ കയ്യിൽ ഉള്ളത് തന്നു കൊണ്ട് പൊയ്ക്കോ.. ഇനിയും വരണം... ബിസിനസ്സ് നന്നാവാൻ പ്രാർത്ഥിക്കണം എന്നൊക്കെ...(പെങ്ങളുടെ കല്യാണ ആവിശ്യാർഥം എടുക്കുന്ന സ്വർണമായിരുന്നു)... വേറെ ജ്വല്ലറിയിൽ ആണേൽ എങ്കിൽ പിന്നെ വന്നു എടുത്തോ എന്ന് പറഞ്ഞു ഒഴിവാക്കും... ഇതാണ് എന്റെ അനുഭവം... അല്ലാതെ കുത്തക മുതലാളിമാർക്ക് വെപ്രാളം ഉണ്ടായി ന്യൂസ് ഉണ്ടാക്കി ഇങ്ങനെ ഉള്ളവരെയൊക്കെ അടിച്ചമർത്തുമ്പോൾ അവിടെ ഇല്ലാതെയാവുന്നത് നമ്മളെ പോലുള്ള പാവപെട്ടവർക്ക് കിട്ടുന്ന വല്യ സഹായമാണ്
@fightforjustice5472 Жыл бұрын
അതെ.... എന്തു തോന്നിവാസം കാണിക്കുമ്പോഴും പറയും ""ഈസാ അള്ളാ'''.... ഉദാഹരണം ""നാളെ പോയി 10കിലോ സ്വർണം മലദ്വാർ വഴി കടത്തണം..ഈസാ അള്ളാ """" ഇതാണ് ഇവന്മാർ......
@mohammedkoyamalappuram4061 Жыл бұрын
സർക്കാറും പണക്കാരെ ക്കു ടെ യാണ
@sahaayi5097 Жыл бұрын
നിഷ്പക്ഷമായി വാർത്തകൾ കേൾക്കുന്ന ഒരു മാധ്യമമാണ് മറുനാടൻ പക്ഷേ ഈ വാർത്ത കേട്ടതിനു ശേഷം മൺസൂർ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല അദ്ദേഹം വ്യക്തമായി ജിഎസ്ഡി അടക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത് അദ്ദേഹം ഓഫറുകൾ കൊടുക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ കഴിവ് എന്ന് ചിന്തിക്കുക മറ്റുള്ള ബിസിനസുകാർക്ക് വേണ്ടി ഉള്ള ഒരു വാർത്തയായി പോയോ എന്ന് തോന്നുന്നു ഇത് നിഷ്പക്ഷമായ എന്റെ ഒരു അഭിപ്രായമാണ് .....വാർത്ത കേട്ടിട്ട് അങ്ങനെ തോന്നിയതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത് മറ്റുള്ള ജൂവല്ലറിക്കാർക്ക് കച്ചവടം കുറഞ്ഞപ്പോൾ അസോസിയേഷനുകൾ ഇടപെടുന്നു അത്ര മാത്രമേ ഈ ഒരു ഫോൺ സംഭാഷണത്തിൽ മനസ്സിലാകുന്നുള്ളൂ..... ജിഎസ്ഡി ബില്ലുകൾ അടയ്ക്കുന്നില്ലെങ്കിൽ എല്ലാ ജ്വല്ലറികളിലും റെയിഡുകൾ നടത്തണം അതിന് കഴിവുള്ള ശക്തമായ ഗവൺമെന്റ് ഇന്ന് ഇന്ത്യയിലുണ്ട്
@IshakMasz Жыл бұрын
കറക്റ്റ്
@karthikgmenon2 жыл бұрын
6:30 എല്ലാം ഞമ്മന്റെ മത രാജ്യത്തിന് വേണ്ടി ആണ്.. ഈ മതഭ്രാന്തന്മാർ ഒരു അവസരം കിട്ടാൻ കാത്തിരിക്കുകയാണ് പല രൂപത്തിൽ നമ്മുക്ക് ചുറ്റും..
@innerthoughts41152 жыл бұрын
ലാഭം കുറച്ചു വിൽക്കുന്നത് കൊണ്ട് കൊമ്പൻ ജ്യൂവല്ലറി മൊയ്‌ലാളി മാർക്ക് ഹാലിളകിയതാണ്... അതിന് കുട പിടിക്കാൻ സംഘി ക്രിസംഘി ടീമുകളും... ഒപ്പം തക്കതായ പ്രതിഫലം പറ്റി നല്ലൊരു പെയ്ഡ് ന്യൂസ് ആക്കിയ മറുനാടനും... ഇവിടെ ഒരൊറ്റ തെറ്റാണ് ആ മണ്ടൻ കാക്ക ജ്യൂവല്ലറി മുതലാളി കാണിച്ചത്... എല്ലാത്തിലും കേറി അൽ അൽ അൽ എന്നിട്ടു... അതും വർഗീയ കോമരങ്ങൾക്ക് ആഘോഷിക്കാൻ വിനയായി... ഞാൻ കാക്കയല്ല മറിച്ചു സംഘി അല്ലാത്ത വർഗീയത ഇല്ലാത്ത അസ്സൽ ഹിന്ദു... ഞാൻ ഇവിടുന്നു 2 തവണ സ്വർണ്ണം വാങ്ങിയിരുന്നു... വല്യ കടകൾ ഒന്നുമല്ല... പക്ഷേ ചിലതിൽ മോഡലിന് പണിക്കൂലി നന്നേ കുറവ് തന്നെയാണ് ചിലതിന് ഉണ്ട് താനും എന്നാലും വല്യ ജ്യൂവല്ലറിയെ പോലെ ഇല്ല... ബില്ലും GST യും ഒക്കെയുണ്ട്... പിന്നെ അതിൽ പരം ഒക്കെ വേറൊന്നുണ്ട് അവർക്ക് മനുഷ്യത്വം... ആദ്യ തവണ പോയപ്പോൾ ഡിസ്‌കൗണ്ട് എല്ലാം തന്ന് ബില്ലടിച്ചിട്ടും കുറച്ചു പൈസയുടെ കുറവുണ്ടായി... അവരോട് കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങളുടെ കാര്യം നടക്കട്ടെ കയ്യിൽ ഉള്ളത് തന്നു കൊണ്ട് പൊയ്ക്കോ.. ഇനിയും വരണം... ബിസിനസ്സ് നന്നാവാൻ പ്രാർത്ഥിക്കണം എന്നൊക്കെ...(പെങ്ങളുടെ കല്യാണ ആവിശ്യാർഥം എടുക്കുന്ന സ്വർണമായിരുന്നു)... വേറെ ജ്വല്ലറിയിൽ ആണേൽ എങ്കിൽ പിന്നെ വന്നു എടുത്തോ എന്ന് പറഞ്ഞു ഒഴിവാക്കും... ഇതാണ് എന്റെ അനുഭവം... അല്ലാതെ കുത്തക മുതലാളിമാർക്ക് വെപ്രാളം ഉണ്ടായി ന്യൂസ് ഉണ്ടാക്കി ഇങ്ങനെ ഉള്ളവരെയൊക്കെ അടിച്ചമർത്തുമ്പോൾ അവിടെ ഇല്ലാതെയാവുന്നത് നമ്മളെ പോലുള്ള പാവപെട്ടവർക്ക് കിട്ടുന്ന വല്യ സഹായമാണ്
@rameesalthaf2 жыл бұрын
അവിടെ 0% എന്നത് ഉടായിപ്പ് ആണ് 8% ആന്നു starting
@muhammadsha7063 Жыл бұрын
@@rameesalthaf അല്ല . comparatively 700 ₹ yolam കുറവുണ്ട് per ഗ്രാം . same day josco yil baby bangles വാങ്ങിയപ്പോൾ 700 രൂപ കൂടുതൽ ആയിരുന്നു .
@nadasan5354 Жыл бұрын
നിറവ് മോഡി ലളിത് മോഡി വിജയ മല്യ ഇങ്ങനെ എത്രയോ എണ്ണം പതിനായിരക്കണക്കിന് കോടി ആരുടെ ഒക്കെ മലദ്വാരത്തിൽ കയറ്റി അന്യനാട്ടിൽ കൊണ്ട് പോയി ഇവിടത്തെ ജനങ്ങളെ മുഴുവൻ മുഞ്ഞിച്ച ജീവിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല അല്ലെ
@moideenka8395 Жыл бұрын
@@muhammadsha7063അത് ക്രിസ്ത്യാനികൾ നടത്തുന്നതല്ലേ. ആവർ യഹോവക്ക് വേണ്ടി അധികം വാങ്ങുന്നതല്ലേ, പോട്ടെ.
@RajithRajith-jt8do Жыл бұрын
തീർച്ചയായും തീവ്രവാദ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരിക്കൽ ചെയ്യുന്നുണ്ട് ...
@sunrendrankundoorramanpill7958 Жыл бұрын
ഡെപ്പോസിറ്റ്.....ജനം പെരുവഴിയിൽ കരയാം. ഒന്നുകിൽ ജിഹാദി, കണ്ടഐനർ നോട്ട്, അതുമല്ലെങ്കിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ , അഴിമതി പണം. 🤔🤔🤔 കൊള്ളാം ജനത്തിന് വെറുതെ കൊടുക്കുന്ന സ്വർണ്ണ കട... 🤣. ഇതൊരു കഥയായി മാറാം...ഓർത്തിരിക്കാൻ-- കാത്തിരിക്കൂ.... 🤔🤔🤔
@uniteddreams4099 Жыл бұрын
Oombiyo
@Prakash-gb4vp Жыл бұрын
@@uniteddreams4099ഇന്ന നല്ല മുഴുത്ത മുറിയാത്ത സാധനവും ഉണ്ട് വാ അന്നാകിൽ കേറ്റി തരാം 😂😂...കുണ്ടൻ മുറി കുന്നെ😂
@Prakash-gb4vp Жыл бұрын
@@uniteddreams4099mammathu ഉമ്പൻ അല്ലേ😂😂😂
@nizarahammad2529 Жыл бұрын
Arinjukondu mindaathirikkathey pidippikku❤
@pularichittazha20122 жыл бұрын
പഴയ തട്ടാൻ മാർ ഇന്ന് മറ്റു ജോലികൾ ചെയ്യുന്നു. ദിവസവും വൻകിട ജൂവലറി വരുന്നു. കരിപൂർ / കരി കുണ്ഡി എല്ലാം ഉപയോഗപ്രദമാകട്ടെ.
@abduaman49942 жыл бұрын
കരിങ്കുർച്ചിച്ചിയും 😄
@subithaparaman69892 жыл бұрын
Sathyam
@JWAL-jwal2 жыл бұрын
@@abduaman4994, എന്താ അത്? 🤔
@samarth40542 жыл бұрын
ണ്ടി മതി.
@satheeshkumar-mq3ds2 жыл бұрын
ജനതാ സർക്കാരിനു സല്യൂട്ട് കൊടുക്കാം.
@leo91672 жыл бұрын
കേട്ടിട്ട് ഇത് വെറും അസൂയാലുക്കളാ സഹകച്ചവടക്കാരുടെ അസൂയയും, അതിൽ നിന്നുള്ള അമർഷവും, മാത്രമാണെന്നാണ് തോന്നുന്നത്. ആളുകളെ കടയിലെത്തിക്കാൻ എല്ലാവരും ഇതുപോലെ പലതും ചെയ്യുന്നുണ്ട്. ഏതായാലും അവിടെ ചെന്ന് കണ്ട് ഇഷ്ടപ്പെട്ട് ലാഭമുണ്ടെന്ന് തോന്നിയാലല്ലെ വാങ്ങിക്കൂ. ഇപ്പോൾ പണം തന്നാൽ മൂന്നു മാസത്തിനു ശേഷം പണിക്കൂലി കൂടാതെ തരാം എന്നു പറയുന്നതിലും തെറ്റു കാണുന്നില്ല. നിർബന്ധമില്ലല്ലോ, വിശ്വാസമുണ്ടെങ്കിൽ മാത്രം ഇപ്പോൾ പണം കൊടുത്ത് പിന്നെ സ്വർണം വാങ്ങിയാൽ മതി. എന്തെങ്കിലും ഉറപ്പും കൊടുക്കുമായിരിക്കും. പിന്നെ രണ്ടോ മൂന്നോ മോഡൽ മാത്രം, ഡൈയിലോ മെഷീനിലോ (വലിയ അളവിൽ) ബൾക്ക് പ്രൊഡക്ഷൻ നടത്തിയാൽ, പണിക്കൂലി കുറക്കാം അല്ലെങ്കിൽ തീരെ ഇല്ലാതാക്കാം. പക്ഷേ വിവിധങ്ങളായ ധാരാളം ഡിസൈനുകൾ കിട്ടില്ലെന്നു മാത്രം. (ചൂരൂക്കം ഡിസൈൻസ്). എന്നാൽ, ഡിസൈൻ നോക്കാതെ തൂക്കം മാത്രം നോക്കി ഗോൾഡ് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഇതാണ് ലാഭം. കല്ലാണത്തിനും മറ്റും ധാരാളം സ്വർണം വാങ്ങുന്നവരിൽ അങ്ങനെയുള്ളവരും ഉണ്ട്. ഈ ബൾക്ക് പർച്ചേസേഴ്സിനെ ലക്ഷ്യമിട്ടിട്ടുള്ള ബുദ്ധിപരമായ നല്ലൊരു ബിസ്നസ് മോഡൽ, ആണിത്. പിന്നെ ആർക്കും ജിഎസ്ടി കൊടുക്കാതെ അധികകാലം പബ്ലിക്കായി കച്ചവടം നടത്താൻ പറ്റില്ല. അധികാരികൾ നോട്ടമിടും, പിന്നെ പിടിച്ചകത്താക്കും. അതറിയാതെയല്ലല്ലോ ഇത്രയും കാലം ഇദ്ദേഹത്തിന്റെ ഗ്രൂപ്പ് കച്ചവടം നടത്തിയത്. പിന്നെ മന്സൂർ ദീനിന് വേണ്ടിയാണോ, സംഘിനു വേണ്ടിയാണോ, പാവങ്ങളെ സഹായിക്കാനാണോ, കച്ചവടം ചെയ്യുന്നത് എന്നത് അങ്ങേരുടെ ഇഷ്ടം. അതു നോക്കാൻ എൻഐഎ യുണ്ട്, പിന്നെ ഇഡി യുമുണ്ട്. നിയമാനുസൃതമായിരിക്കണം എല്ലാം എന്ന് മാത്രം, അല്ലെങ്കിൽ ഉറപ്പായും നിയമത്തിന്റെ പിടി വീഴും. ഇത്രയും കാലം ഇത്രയും കടകൾ തിരുവനന്തപുരത്തും, കൊല്ലത്തും, തൃശൂരും നടത്തിയെങ്കിൽ അത് നിയമാനുസൃതമായിരിക്കും എന്നുറപ്പ്. അല്ലെ്ങ്കിൽ ഇത്രയും കാലമായിട്ടും എന്തുകൊണ്ടിവർ അധികാരികളോട് കംമ്പ്ലെയിന്റ് ചെയ്തില്ല. വലിയ ജുവല്ലറികൾ ഉത്സവ സീസണിൽ ആളുകളെ തങ്ങളുടെ കടകളിലേക്ക് വരുത്തുന്നത് വലിയ സമ്മാനങ്ങൾ ഓഫർ ചെയ്തിട്ടാണ്. ഓണത്തിനും, പെരുനാളിനും, തൃശ്ശൂർ പൂരത്തിനും മലയാള പത്രങ്ങളും, ടിവിയൂം നോക്കിയാൽ അറിയാം, ഇതും അതുപോലെ തന്നെ കണ്ടാൽ മതി. അതിൽ പലതും തട്ടിപ്പാണെന്നും നമ്മൾക്കറിയാം. പക്ഷേ മന്സൂറിന്റെ ഓഫർ നൂറുശതമാനം ശരിയാകാനാണ് സാദ്ധ്യത, അത് എതിർ കക്ഷിയുടെ ദേഷ്യം കണ്ടാലറിയാം. അസോസിയേഷൻ ഖജാൻജി കുറച്ചു നാൾ മുമ്പ് ഇതിലൊരു കടയിൽ നിന്ന് സ്വർണം വാങ്ങിച്ചപ്പോൾ ഡിസ്ക്കൗണ്ട് കൊടുത്തില്ല എന്ന് പറയുന്നുണ്ട്. അന്ന് ഓഫർ ഉണ്ടായിരുന്നില്ലായിരിക്കണം. അതിന്റെ ചൊരുക്കും കാണുന്നുണ്ട് സംസാരത്തിൽ. ഏതായാലും ഷാജന് ഒരായിരം നന്ദി, അൽ-മുക്ത്താദിർ മന്സൂറിന്റെ വക, (അതാരായാലും, കേട്ടത് വെച്ച് പറഞ്ഞെന്നേയുള്ളൂ). ഞാനൊരു സ്ഥിരം മറുനാടൻ പ്രേക്ഷകനാണ്, നാട്ടിലില്ല, എന്നെപ്പോലെ മലയാള പത്രം വായിക്കാത്ത ലക്ഷകണക്കിനാളുകൾക്ക് ഈ ജ്വല്ലറിയേക്കുറിച്ചും, അവർക്കുള്ള എല്ലാ ശാഖകളെകുറിച്ചും,ഓഫറുകളെകുറിച്ചും, ഈ വീഡിയോയിലൂടെ വിസ്തരിച്ച് അറിയാൻ സാധിച്ചു താങ്ക്സ്. അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഇവരുടെ കടയിൽ ഒന്ന് കയറി നോക്കണം എന്നിപ്പോൾ തോന്നുന്നു. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടോ ? അതോ അറിഞ്ഞോണ്ട് കൊക്കിനു തന്നെ വെച്ചതാണോ, ഷാജാ? ഇതിപ്പോ ബിബിസി ഡോക്യൂമെന്ററിപോലെയായല്ലോ, ആരേ എതിർക്കാനായി പബ്ലിഷ് ചെയ്തോ, അവർക്ക് അത് ഏറെ ഗുണം ചെയ്തു. ഹിന്ദുക്കൾ കൂടുതൽ ശക്തമായി അവരുടെ ഭരണവീഴചകൾ മറന്ന് മോഡിക്ക് പിന്തുണ കൊടുക്കും. ചിലപ്പോൾ ഇത് ബിജെപി സ്പോൺസേടാണോ എന്ന് തോന്നിയിട്ടുണ്ട്. ഒരു സ്വതന്ത്ര നിരീക്ഷകൻ എന്ന നിലക്ക് എന്റെ തോന്നലാകാം. ജനങ്ങൾ കാര്യങ്ങളെ കാണുന്നത് എപ്പോഴും അവരുടെ വീക്ഷണ കോണിൽ നിന്നാണ്, അവരുടെ ലാഭം, പിന്നെ അവരുടെ സുരക്ഷ, അതാണ് പ്രധാനം. ബാക്കിയുള്ളതൊക്കെ രണ്ടാം സ്ഥാനത്തേ വരൂ.
@abdhuabdulla6718 Жыл бұрын
❤❤❤
@pbharshan76902 жыл бұрын
കേന്ദ്ര സർക്കാർ ഒരു "ഗോൾഡ് രജിസ്ട്രി ആപ്പ് " ഉണ്ടാക്കി പത്തു പവനിലധികം സ്വർണ്ണം കൈയിൽ ഉള്ളവരെല്ലാം അതിൽ രേഖപ്പെടുത്താനും, പുതിയ വാങ്ങൽ വിൽക്കൽ എല്ലാം ആ ആപ്പ് വഴി മാത്രം ആക്കുന്നതിനും നിയമം ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. ഇതിൽ വരാത്ത സ്വർണ്ണമെല്ലാം അനധികൃതമായി കരുതി നികുതി ഈടാക്കാം.
@hmjg1822 жыл бұрын
Great Idea
@mohanansarojini18282 жыл бұрын
മലദ്വാർ ഗോൾഡും - യോനി ദ്വാർ ഗോൾഡും ഒക്കെ ഉള്ള വനൊക്കെ ഇതിലപ്പുറവും കാണിക്കും - എന്നിട്ട് ഞാൻ - സത്യവിശ്വാസി എന്നു പറഞ്ഞാൽ മതിയല്ലോ ... ഇവനെ ഒക്കെ ജനങ്ങളിൽ അവതരിപ്പിച്ച - സാജൻ സാറിന് ആശംസകൾ ..
@anjalisworld111311 ай бұрын
👍💯
@anshadal47482 жыл бұрын
ചോറ് കഴിക്കുന്ന ഏതൊരുവനും മനസിലാകും, അദ്ദേഹം മാർക്കറ്റിങ്ങിന്റെ ഭാഗമായി പണിക്കൂലി ഒഴിവാക്കിയത് മറ്റുള്ളവർക്ക് ഉൾകൊള്ളാൻ സാധിച്ചില്ല, അദ്ദേഹം വളരെ മാന്യമായും സത്യസന്ധ്യമായും തന്നെയാണ് മറുപടി പറയുന്നതും.. ഇതിപ്പോ മുസ്ലിം നാമധാരിയായതിന്റെ പേരിൽ കാണിക്കുന്ന കൂത്തു ആണ്.. നിർമ്മാണശാലയുള്ള അദ്ദേഹത്തിനു പണിക്കൂലി ഒഴിവാക്കി ഒരു ദിവസത്തേക്കോ അല്ലേൽ പരസ്യത്തിൽ പറഞ്ഞതുപോലെ അഡ്വാൻസ് ബുക്കിങ് ചെയുന്നവർക്കോ കൊടുക്കാൻ സാധിച്ചാൽ അത് നല്ലതല്ലേ.... ഇതിനിത്ര കൃമിക്കുത്തിന്റെ ആവശ്യം എന്താണ്..... മറ്റുള്ള ജ്വവലറികാർക്ക് സഹിക്കാൻ പറ്റാത്തതിന്റെ രോദനം അത്രേയുള്ളൂ... മുസ്ലിങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം വില്പന നടത്തുന്നു എന്ന് പറഞ്ഞിട്ടില്ല.. ഇതൊക്കെ വളച്ചൊടിപ്പ് അല്ലെ 🤔🤔🤔
@rameesalthaf2 жыл бұрын
27/12/22 bill അന്നത്തെ സ്വർണ്ണ വില 4995/- e ബില്ലിൽ 5170 ഇതാ അവിടുത്തെ 0% പണിക്കൂലി ബില്ല് കയിൽ ഉണ്ട് aavashyamunenkik പബ്ലിഷ് ചെയ്യാം.സ്വർണ്ണ വിലയ്ക്ക് പകരം പണിക്കൂലി കൂടി ചേർത്ത് ഒരു വിലയെ ബില്ലിൽ ഉള്ളൂ.ഒന്നും അറിയാത്ത പാവങ്ങൾ നോക്കുമ്പോൾ പണിക്കൂലി ഇല്ല.ഇതാണ് അവിടുത്തെ തട്ടിപ്പ്
@anshadal47482 жыл бұрын
@@rameesalthaf GST എന്നൊരു സംഭവം കൂടെ ഉണ്ട് സഹോ.... മേക്കിങ് ചാർജ്, GST രണ്ടും രണ്ടാണ്....
@thahirzamanzaman3304 Жыл бұрын
@@rameesalthafpottan
@unniambadi47315 ай бұрын
നിന്റെ അച്ഛനാണോ അയാൾ....??
@sushamasatheesh90242 ай бұрын
@@rameesalthafAthu GST aanu sahodara3
@muhammedoali8793 Жыл бұрын
അൽ മുക്കത്തദിർ ബിസിനസ് ചെയ്യുന്നത് അവരുടെ കഴിവാണ്... ഈ കക്ഷി തൊള്ള തുറന്ന് ബഹളം വക്കുന്നതെന്തിനാണ് ! ഈ സുക്കേട് എന്താണെന്ന് എല്ലാവർക്കും മനസ്സിലാകും! ഈ കുറ്റം പറയുന്ന മഹാൻ്റെ ബിസിനസ് ചിക്കി ചികഞ്ഞാൽ പര നാറ്റമായിരിക്കും! !
@powermanv310818 күн бұрын
ഷാജൻ Sir, Salute. ഇന്ന് 380 കോടി ആദായ നികുതി വെട്ടിച്ച ഇവരുടെ വാർത്ത അറിഞ്ഞു
@sreeneshin19 күн бұрын
Very correct 💯
@prems66882 жыл бұрын
ഇതൊക്കെയാണ് മലദ്വാരത്തിൽ വരുന്ന സ്വർണ്ണം
@kullamname2 жыл бұрын
Puoda patty
@sabirasabi57552 жыл бұрын
Neeyum kond vanno... Ath vazi.
@prems66882 жыл бұрын
@@sabirasabi5755 നീ കൊണ്ട് വന്നത് കൊണ്ടാണോ നിനക്ക് നൊന്താത്
@dasknair2 жыл бұрын
@@sabirasabi5755 അതിന് ഇങ്ങടെ അത്രേം വിശാലമാക്കിത്തന്നിട്ടില്ലല്ലോ റബ്ബുൽ ആലമീനും മദ്രസാ ഉസ്തുകളും വീട്ടിലെ മാമൻമാരും ചേർന്ന് ... സാരല്യ... ED വരും എല്ലാം ശരിയാവും ... പിന്നാലെ NIA യും...
ഇതെല്ലാം 2047 ൽ നമ്മുടെ രാജ്യം വരാൻ വേണ്ടി ആയിരിക്കും..... പാവം കാഫിറുകൾ....
@nadasan5354 Жыл бұрын
നിറവ് മോഡി ലളിത് മോഡി വിജയ മല്യ ഇങ്ങനെ എത്രയോ എണ്ണം പതിനായിരക്കണക്കിന് കോടി ആരുടെ ഒക്കെ മലദ്വാരത്തിൽ കയറ്റി അന്യനാട്ടിൽ കൊണ്ട് പോയി ഇവിടത്തെ ജനങ്ങളെ മുഴുവൻ മുഞ്ഞിച്ച ജീവിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല അല്ലെ ഈ സ്വർണ്ണം ഇവിടെ കൊണ്ട് വരുന്നത് അതിലും എല്ലാ ടീമും ഉണ്ട് ചെമ്മണ്ണൂർ മൊതലാളി പരസ്യമായിട്ട് തന്നെ അത് സമ്മതിച്ചതും ആണ് tax അടക്കാതെ ഉള്ള പരിപാടി അത് ഇവിടെ ഉള്ള ഭൂരിഭാഗം കച്ചവടക്കാരും ചെയ്യുന്നതും ഉണ്ട് ആലുക്കാസ് ആരാ 305 കോടി അയാളുടേതും പിടിച്ചു അപ്പൊ ആരാ ആർക്ക് ആണ് pavam kafirukal ippolum sanghiyude vidvesham vizhungi jeevikkunnu
@MohanDas-cn3eq Жыл бұрын
2047 വരും കേട്ടാ.... വരാതിരിക്കില്ല... Foundation ഏതാണ്ടൊക്കെ ശരിയായി കൊണ്ടിരിക്കുന്നു.... മലദ്വാർ തന്നെയാണ് അതിനുള്ള ഊർജം.......
@nadasan5354 Жыл бұрын
@@MohanDas-cn3eq അപ്പൊ മലത്തിലും വായിലും ഒക്കെ ആയി ഇവിടത്തെ ജനങ്ങളുടെ കോടിക്കണക്കിൽ ഡോളർ പണം കൊണ്ട് പോയത് ആരുടെ രാജ്യം ഉണ്ടാക്കാൻ ആണ് നിറവ് മോഡി ,ലളിത് മോഡി , വിജയ് മല്യ ,സഞ്ജീവ് ചൗള ,ക്രിസ്ത്യൻ മൈക്കിൾ ഇതൊക്കെ ആരുടെ രാഷ്ട്രം ഉണ്ടാക്കാൻ ആണ്
@Rajiv81279 Жыл бұрын
@@nadasan5354.....എടാ ഫയങ്കരാ....നീ അത് കൃത്യമായി കണ്ടുപിടിച്ചല്ലോ.... എന്തായാലും ഞമ്മൻറെ ആളുകളെ പറ്റിക്കാൻ പറ്റൂല്ല...😂😁🤪
@zubairathanikkal5505 Жыл бұрын
@@nadasan5354rajia സ്നേഹികൾ അല്ലേ സഹോദര ഓടിയത് അസൂയക്കും കഷണ്ടിക്കും മരുന്നില്ല
@krishnakumarsankarankutty77362 жыл бұрын
Dear Marunadan, Thank you for correcting the date...
@vijayane1962 Жыл бұрын
മൻസൂർ വളരെ മാന്യമായാണ് സംസാരിക്കുന്നത്
@ramsyhhh626 Жыл бұрын
G S T ഇല്ലാതെ തരാം എന്ന് പറയുന്നില്ലല്ലോ പണിക്കൂലി ഇല്ല എന്നല്ലേ പറയുന്നത്
@minianish84252 жыл бұрын
2 year. 12 shops . Something fishy
@issacvarghese3278 Жыл бұрын
മൻസൂറിന്റെ സ്വർണം നല്ല സ്വർണമാണ് 916 സ്വർണമാണ്. അതിൽ മായ ഉണ്ടായിരുന്നുവെങ്കിൽ ഈ വാദം ഉന്നയിച്ച ആൾ പോയി മേടിച്ചതാണ് . ടെസ്റ്റ് ചെയ്തിട്ട് ഇത് സ്വർണവും അല്ല മായമാണെന്ന് വ്യക്തമായിട്ട് പറഞ്ഞേനെ ? അതുകൊണ്ട് ജനങ്ങൾ ഇത് കേട്ടതിൽ നിന്ന് മനസ്സിലാക്കേണ്ടത് മൻസൂർ വിൽക്കുന്ന സ്വർണം നല്ല സ്വർണമാണ് .ആർക്ക് വേണമെങ്കിലും മേടിക്കാം .ഏറ്റവും കൂടുതൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ഒരു വ്യാപാര മേഖലയാണ് സ്വർണ്ണ വ്യാപാരം . സ്വർണ്ണത്തിന്റെ പണിക്കൂലിയാണ് ഏറെ രസകരം. നാളെ സ്വർണത്തിന് 500 രൂപ ഗ്രാമിന് വില കൂടിയാൽ ഇന്നലെ വാങ്ങിയ അതേ സ്വർണ്ണ ഉരുപ്പടിക്ക് സ്വർണ്ണവില കൂടാതെ പണിക്കൂലി കൂടുന്നു. ഇതെന്തു ന്യായം . സ്വർണ്ണ കടയിൽ മുൻകൂറായി പണം നിക്ഷേപിക്കുന്നത് ചിലപ്പോൾ വഞ്ചിതരാകുവാൻ സാധ്യതയുണ്ട് ? മൻസൂർ താങ്കൾക്ക് ഒരായിരം നന്ദി. ഐസക് വെള്ളക്കുന്നത്
@viswanathan27432 жыл бұрын
മലദ്വാർ , യോനി ദ്വാർ ഗോൾഡ് എല്ലാം ഈ അൽ 👹ഷോറൂമുകളിൽ വിപ്പന.
@nnn21782 жыл бұрын
നിന്റെ വീട്ടിൽ ആണോ
@dasknair2 жыл бұрын
@@nnn2178 അതിന് ഇങ്ങടെ അത്രേം വിശാലമാക്കിത്തന്നിട്ടില്ലല്ലോ റബ്ബുൽ ആലമീനും മദ്രസാ ഉസ്തുകളും വീട്ടിലെ മാമൻമാരും ചേർന്ന് ... സാരല്യ... ED വരും എല്ലാം ശരിയാവും ... പിന്നാലെ NIA യും... നിൻറുമ്മാന്റെ കൂട്ടിൽ...
@prabhurajanb2 жыл бұрын
അല്ല നിന്റെ ....
@an.zi20242 жыл бұрын
Correct 👍👍👍
@MINIK-19732 жыл бұрын
തീവ്രവാദി യാണ് അയാള് മറ്റുമതക്കാർക്ക് ഗോൾഡ് വിൽപന ഇല്ല ഹറാം ആണ് . മലദ്വാറ് ഗോൾഡ് ഞമ്മൻ്റെ ആൾക്കാർ
@ABM2572 жыл бұрын
ഇത്തരം കച്ചവടം അൽ ഖേരളത്തിൽ മാത്രമേ നടക്കൂ എൻഐഎ ഇവരെ നിരീക്ഷിക്കുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം
@manikantannairb2 жыл бұрын
മലദ്വാർ വഴി കടത്തിക്കൊണ്ടു സ്വർണം ആയിരിക്കും
@Indian19922 жыл бұрын
മുസ്ലിങ്ങളുടെ കച്ചവടം മാത്രം മതിയത്രേ മതേതര ഖേരളം
@freez3002 жыл бұрын
@muhammed N ..Jihadi
@iConnectish2 жыл бұрын
@muhammed N UAE yil evida branch. Kandatillalo..thallimarakalle
@innerthoughts41152 жыл бұрын
ലാഭം കുറച്ചു വിൽക്കുന്നത് കൊണ്ട് കൊമ്പൻ ജ്യൂവല്ലറി മൊയ്‌ലാളി മാർക്ക് ഹാലിളകിയതാണ്... അതിന് കുട പിടിക്കാൻ സംഘി ക്രിസംഘി ടീമുകളും... ഒപ്പം തക്കതായ പ്രതിഫലം പറ്റി നല്ലൊരു പെയ്ഡ് ന്യൂസ് ആക്കിയ മറുനാടനും... ഇവിടെ ഒരൊറ്റ തെറ്റാണ് ആ മണ്ടൻ കാക്ക ജ്യൂവല്ലറി മുതലാളി കാണിച്ചത്... എല്ലാത്തിലും കേറി അൽ അൽ അൽ എന്നിട്ടു... അതും വർഗീയ കോമരങ്ങൾക്ക് ആഘോഷിക്കാൻ വിനയായി... ഞാൻ കാക്കയല്ല മറിച്ചു സംഘി അല്ലാത്ത വർഗീയത ഇല്ലാത്ത അസ്സൽ ഹിന്ദു... ഞാൻ ഇവിടുന്നു 2 തവണ സ്വർണ്ണം വാങ്ങിയിരുന്നു... വല്യ കടകൾ ഒന്നുമല്ല... പക്ഷേ ചിലതിൽ മോഡലിന് പണിക്കൂലി നന്നേ കുറവ് തന്നെയാണ് ചിലതിന് ഉണ്ട് താനും എന്നാലും വല്യ ജ്യൂവല്ലറിയെ പോലെ ഇല്ല... ബില്ലും GST യും ഒക്കെയുണ്ട്... പിന്നെ അതിൽ പരം ഒക്കെ വേറൊന്നുണ്ട് അവർക്ക് മനുഷ്യത്വം... ആദ്യ തവണ പോയപ്പോൾ ഡിസ്‌കൗണ്ട് എല്ലാം തന്ന് ബില്ലടിച്ചിട്ടും കുറച്ചു പൈസയുടെ കുറവുണ്ടായി... അവരോട് കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങളുടെ കാര്യം നടക്കട്ടെ കയ്യിൽ ഉള്ളത് തന്നു കൊണ്ട് പൊയ്ക്കോ.. ഇനിയും വരണം... ബിസിനസ്സ് നന്നാവാൻ പ്രാർത്ഥിക്കണം എന്നൊക്കെ...(പെങ്ങളുടെ കല്യാണ ആവിശ്യാർഥം എടുക്കുന്ന സ്വർണമായിരുന്നു)... വേറെ ജ്വല്ലറിയിൽ ആണേൽ എങ്കിൽ പിന്നെ വന്നു എടുത്തോ എന്ന് പറഞ്ഞു ഒഴിവാക്കും... ഇതാണ് എന്റെ അനുഭവം... അല്ലാതെ കുത്തക മുതലാളിമാർക്ക് വെപ്രാളം ഉണ്ടായി ന്യൂസ് ഉണ്ടാക്കി ഇങ്ങനെ ഉള്ളവരെയൊക്കെ അടിച്ചമർത്തുമ്പോൾ അവിടെ ഇല്ലാതെയാവുന്നത് നമ്മളെ പോലുള്ള പാവപെട്ടവർക്ക് കിട്ടുന്ന വല്യ സഹായമാണ്
@rajendrankumaran9189 Жыл бұрын
മുസ്ലിമിന് മാത്രമായി ഒരു ജ്വല്ലറിയോ, നമ്മുടെ നാട് എത്ര സുന്ദരം
@LijithKumar-r8c Жыл бұрын
Kadaudamasthan athu parayunilla
@ndtccs1 Жыл бұрын
I am a Catholic - this jewelry does not have Christian religious items but everyone can buy jewelry items. I bought them on 24th October 2023 and they were given ornaments with Zero percent manufacturing cost. Jewelry manager and staff were very supportive with me for selecting as per my requirement.
@tnsk4019 Жыл бұрын
ഹഹഹഹഹഹഹഹ😂😂😂😂😂😂😂 ഇനിയും എന്തൊക്കെ കേൾക്കണം കാണണം
@manessankp56 Жыл бұрын
Muslim naadu thanne anda samsiyam.
@JitzyJT Жыл бұрын
@@manessankp56 naale Talibanile pole karayam alle?
@indipend2 жыл бұрын
അൽ- എന്ന സ്വർണകടകളിൽ നിന്നും സ്വർണം വാങ്ങാതിരുന്നാൽ പോരെ
@@Answerme330 joy alukas, bheema okke nalla designs nu panikooli kodutha enna vishwasichu swarnam vaangam.
@csatheesc12342 жыл бұрын
അൽ മലബാർ ഇല്ലല്ലോ മലബാർ മാത്രമേയുള്ളു
@subashpngtri19902 жыл бұрын
ഞാൻ വര്ഷങ്ങളായി rexona soap ഉപയോഗിക്കുന്ന വ്യക്തിയാണ്.100 gram ന് 38 രൂപയും ഇതിന്റെ തന്നെ same 150 gram rexona soap 77 രൂപയും ആണ്. ഇതിന്റെ ലോജിക് എന്താണ് 50 gram കൂടുമ്പോൾ പരമാവധി 57 രൂപയെ എടുക്കാൻ പാടുള്ളു.ഇവിടെ കൂടുതൽ വാങ്ങുമ്പോൾ വാങ്ങുന്ന വ്യക്തിക് 20 രൂപ loss ആണ് ഇതിനെ കുറച്ച് ആർകെങ്കിലും അറിയോ ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ.
@Thomas-wy7db2 жыл бұрын
Pishaku patti! 77nte product super marketukslku ullathanu! Moonninu 1 frreeee😂😂😂
@subashpngtri19902 жыл бұрын
അത് single എടുക്കുന്നവർക് നഷ്‌ടം അല്ലെ
@myawoo2 жыл бұрын
Rexona ഒഴിവാക്കി CINTHOL ഉപയോഗിക്കൂ. Grade1 soap ആണ്
@vijayakrishnan35112 жыл бұрын
100 ഗ്രാമിന്റെ രണ്ടെണ്ണം വാങ്ങുക.കണക്കിന് അല്പം പിന്നിലാണല്ലേ
@subashpngtri19902 жыл бұрын
@@vijayakrishnan3511 അത് എനിക്ക് അറിയാം എന്നാലും അറിയാത്ത സാധാരണക്കാർ ഉണ്ടല്ലോ അവർക്ക് വേണ്ടിയാണ്. കമ്പനി നടത്തുന്ന തട്ടിപ്പ് മനസ്സിലാക്കു. അതാണ് ഞാൻ ഇവിടെ ചുണ്ടികാണിച്ചത്.
@isacsam9332 жыл бұрын
ഒരു സാധാരണ മുസ്ലീമും ഒരു അതി ഭക്തനായ മുസ്ലീമും തമ്മിലുള്ള സംഭാഷണമാണ് ഇവിടെ കേട്ടത്.... ഇത് ഈ നാട് ഇന്ന് എങ്ങോട്ട് പോകുന്നു എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുന്നു....
@Answerme3302 жыл бұрын
Hehe
@SheriefAbu-ww5fc Жыл бұрын
ഇത്രയും വിവരമുള്ള വ്യക്തി അന്ന് വാങ്ങിച്ചപ്പോൾ എന്തുകൊണ്ടു ചോദ്യംചെയ്തില്ല, പിന്നെ മറ്റുള്ളബിസിനസ്‌കാർക്ക് കോട്ടംതട്ടുന്ന ഈ കച്ചവടസ്ഥാപനത്തിൽ നിന്നും സംഘടനയുടെ തലപ്പത്തിരിക്കുന്ന ഈ വ്യക്തിപോയി പർച്ചേസ് ചെയ്തതെന്തിനാണ്... Some thing wrong
@mr.justice8493 Жыл бұрын
മേക്കിങ് ചാർജ് എന്ന പേരിൽ കസ്റ്റമേഴ്സിനെ പറ്റിക്കുന്ന വ്യാപാരികൾക്ക് ഇങ്ങനെയുള്ള വ്യാപാരികൾ ഭീഷണിയാണ്. സംഘടന നേതാവിന്റെ ഭീഷണി കേട്ടില്ലേ. മൻസൂറിനെ പറയാൻ പോലും അനുവദിക്കുന്നില്ല
@@anilagireeshgireesh4556 സാരല്യ... നിന്നെപ്പോലെ പേരു മാറ്റി തലയിൽ മുണ്ടിട്ടില്ലല്ലോ സുഡൂ അച്ചായത്തി വന്നത്... ഓൾടെ പാരമ്പര്യം ഓളു കാണിക്കും... അന്റേത് ജ്ജും...
@Jijo_K_Mathew2 жыл бұрын
@@anilagireeshgireesh4556 അൽ കോയ
@innerthoughts41152 жыл бұрын
ലാഭം കുറച്ചു വിൽക്കുന്നത് കൊണ്ട് കൊമ്പൻ ജ്യൂവല്ലറി മൊയ്‌ലാളി മാർക്ക് ഹാലിളകിയതാണ്... അതിന് കുട പിടിക്കാൻ സംഘി ക്രിസംഘി ടീമുകളും... ഒപ്പം തക്കതായ പ്രതിഫലം പറ്റി നല്ലൊരു പെയ്ഡ് ന്യൂസ് ആക്കിയ മറുനാടനും... ഇവിടെ ഒരൊറ്റ തെറ്റാണ് ആ മണ്ടൻ കാക്ക ജ്യൂവല്ലറി മുതലാളി കാണിച്ചത്... എല്ലാത്തിലും കേറി അൽ അൽ അൽ എന്നിട്ടു... അതും വർഗീയ കോമരങ്ങൾക്ക് ആഘോഷിക്കാൻ വിനയായി... ഞാൻ കാക്കയല്ല മറിച്ചു സംഘി അല്ലാത്ത വർഗീയത ഇല്ലാത്ത അസ്സൽ ഹിന്ദു... ഞാൻ ഇവിടുന്നു 2 തവണ സ്വർണ്ണം വാങ്ങിയിരുന്നു... വല്യ കടകൾ ഒന്നുമല്ല... പക്ഷേ ചിലതിൽ മോഡലിന് പണിക്കൂലി നന്നേ കുറവ് തന്നെയാണ് ചിലതിന് ഉണ്ട് താനും എന്നാലും വല്യ ജ്യൂവല്ലറിയെ പോലെ ഇല്ല... ബില്ലും GST യും ഒക്കെയുണ്ട്... പിന്നെ അതിൽ പരം ഒക്കെ വേറൊന്നുണ്ട് അവർക്ക് മനുഷ്യത്വം... ആദ്യ തവണ പോയപ്പോൾ ഡിസ്‌കൗണ്ട് എല്ലാം തന്ന് ബില്ലടിച്ചിട്ടും കുറച്ചു പൈസയുടെ കുറവുണ്ടായി... അവരോട് കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങളുടെ കാര്യം നടക്കട്ടെ കയ്യിൽ ഉള്ളത് തന്നു കൊണ്ട് പൊയ്ക്കോ.. ഇനിയും വരണം... ബിസിനസ്സ് നന്നാവാൻ പ്രാർത്ഥിക്കണം എന്നൊക്കെ...(പെങ്ങളുടെ കല്യാണ ആവിശ്യാർഥം എടുക്കുന്ന സ്വർണമായിരുന്നു)... വേറെ ജ്വല്ലറിയിൽ ആണേൽ എങ്കിൽ പിന്നെ വന്നു എടുത്തോ എന്ന് പറഞ്ഞു ഒഴിവാക്കും... ഇതാണ് എന്റെ അനുഭവം... അല്ലാതെ കുത്തക മുതലാളിമാർക്ക് വെപ്രാളം ഉണ്ടായി ന്യൂസ് ഉണ്ടാക്കി ഇങ്ങനെ ഉള്ളവരെയൊക്കെ അടിച്ചമർത്തുമ്പോൾ അവിടെ ഇല്ലാതെയാവുന്നത് നമ്മളെ പോലുള്ള പാവപെട്ടവർക്ക് കിട്ടുന്ന വല്യ സഹായമാണ്
@indirak8897 Жыл бұрын
എല്ലാ വേണ്ടാതീനത്തിനുഅം അങങാഹുവിനേ കൂട്ടുപിടിക്കുന്ന ജാതി
@sunrendrankundoorramanpill7958 Жыл бұрын
ഇതൊരു തീവ്രവാത ഫണ്ടിങ്ങാണെന്നോ, കണ്ടയ്നർ നോട്ടാണെന്നോ, അല്ലെങ്കിൽ കൊള്ള രാഷ്ട്രീയ അഴിമതി പണമോ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടതില്ല.... 🤔എപ്പോവേണമെങ്കിലും ഡെപ്പോസിറ്റ് മുങ്ങിപോകാം.... CareFul.. 😩😩😩
@NNN-tw5xl3 ай бұрын
ഹായ് ചാണകം
@suryachadran2 жыл бұрын
അൽ... ഖ്വയിദാ, അൽ.. isi അൽ, താലിബാൻ ..... അൽ...ഗോൾഡ് അൽ... ജിഹാദ് സ്വർണം
@abrahamej38372 жыл бұрын
Chukillatha kashayam ella enna pazhamchollupole Al ellatha paripadi ella,bismayam thanne..
@saifudeensaifukkd1374 Жыл бұрын
അൽ ഉള്ളി സുര
@fightforjustice5472 Жыл бұрын
അൽ ഖേരളം
@Agasthyar2 жыл бұрын
കാഫിറുകളെ തട്ടിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാവും.
@lathe43912 жыл бұрын
ജയ് അൽ ഖേരളം 👍🏻
@rameesalthaf2 жыл бұрын
27/12/22 bill അന്നത്തെ സ്വർണ്ണ വില 4995/- e ബില്ലിൽ 5170 ഇതാ അവിടുത്തെ 0% പണിക്കൂലി ബില്ല് കയിൽ ഉണ്ട് aavashyamunenkik പബ്ലിഷ് ചെയ്യാം.സ്വർണ്ണ വിലയ്ക്ക് പകരം പണിക്കൂലി കൂടി ചേർത്ത് ഒരു വിലയെ ബില്ലിൽ ഉള്ളൂ.ഒന്നും അറിയാത്ത പാവങ്ങൾ നോക്കുമ്പോൾ പണിക്കൂലി ഇല്ല.ഇതാണ് അവിടുത്തെ തട്ടിപ്പ്
@mansoors2010 Жыл бұрын
GST
@mansoors2010 Жыл бұрын
175 പണിക്കൂലിക്ക് ഏത് സ്വർണം കിട്ടും?
@shaness120 Жыл бұрын
@@rameesalthafDon't you know the difference between gst and making charge???? 🤔🤔🤔
@shihasshanuz1999 Жыл бұрын
@@mansoors2010 oru gm rate aavum apol average 3% varunund pulli Parjath vech 😊
@josepd8426 Жыл бұрын
പക്ഷേ മറ്റു മുൻനിര ജ്വല്ലറി കൾ ഇവരെപ്പറ്റി ഇതുവരെ പരാതിപ്പെടാത്തത് എന്തുകൊണ്ടാണ്....????
@Prakash-gb4vp Жыл бұрын
ഇത് ചോദ്യം
@abidtu8252 Жыл бұрын
അവരുടെ തലയിൽ ചാണകം അല്ല 😄😄😄
@harikrishnant5934 Жыл бұрын
Complaint chennu.. Bhai...
@shaness120 Жыл бұрын
@@harikrishnant5934 complaints chellum bhai. Jio vannapol other Telecom operators nu kuru pattiyathu pole kandaa mathi
@NNN-tw5xl3 ай бұрын
@@harikrishnant5934evide malare
@chandralalc19918 күн бұрын
ഒരു വർഷം മുമ്പ് മറുനാടൻ ഈ വാർത്ത ചെയ്തപ്പോൾ ആരും വിശ്വസിച്ചില്ല. എല്ലാവരും ഈ വാർത്തയെ കുറ്റപ്പെടുത്തി വ്യാജവാർത്ത എന്ന് പറഞ്ഞു. ഇപ്പോൾ പണം പോയപ്പോൾ എല്ലാവർക്കും മനസ്സിലായി അന്ന് ചെയ്ത ഈ വാർത്ത സത്യമായിരുന്നു എന്ന്.
@saadchavara Жыл бұрын
17:07 എടോ ...... ഏത് കമ്പനി ആണ് വെണ്ടക്കാ അക്ഷരത്തിൽ ഇതൊക്കെ എഴുതുന്നത്.... Reliance nte marketil 1kg പഞ്ചസാര 9 രൂപ എന്ന എഴുതി വെച്ചിട്ടുണ്ട്... അകത്ത് പോകുമ്പോഴെ ആ ആനുകൂല്യം കിട്ടണം എങ്കിൽ 2000 രൂപക്ക് പർച്ചേസ് ചെയ്യണം എന്ന് പറയുന്നത്... ഒന്ന് ചിന്തിച്ചുടെ
@enveeyes2 жыл бұрын
The names itself is suspect......
@techstudy71522 жыл бұрын
ഇതിൽ എവിടെയാണ് തട്ടിപ്പ്? ഒരാൾ പണിക്കൂലി ഇല്ലാതെ, സ്വർണ്ണം വിൽക്കുന്നു. അതിൽ കുരുപൊട്ടിയ മറ്റു സ്വർണ്ണ വ്യാപാരികൾ ഒത്തുകൂടി ഈ വ്യാപാരിക്ക് പണികൊടുക്കാൻ തീരുമാനിക്കുന്നു. അതല്ലേ ഇതിൽ നിന്നു വ്യക്തമാകുന്നത്. മറുനാടൻ ഷാജനു പ്രാന്തായോ? അതോ സ്വർണ്ണ വ്യാപാരികൾക്കൊക്കെ പ്രാന്തായോ?
@latheeshkarimpanakkal2199 Жыл бұрын
സ്വർണത്തിലും വർഗീയത 🙏
@rayaanrohan26732 жыл бұрын
എന്തായാലും റെയിഡ് പ്രതീക്ഷിച്ചു കള്ളകളവിലെ സ്വർണ്ണം എല്ലാം മാറ്റി കാണും
@vijayankallil39932 жыл бұрын
ദൈവത്തിന്റെ പേരിൽ തട്ടിപ്പ് എന്നിട്ട് ദീനെന്ന് പറയുന്നു മറ്റുമതക്കാർ സൂക്ഷിക്കുക
@Anilkumar-ez3yh Жыл бұрын
ഇവരുടെ സ്വർണം ഗുണനിലവാരം ഒന്ന് നോക്കട്ടെ.... തിരുവനന്തപുരത്ത് ചില പ്രശ്നങ്ങൾ കേട്ടിട്ടുണ്ട്....
@bindurobert510018 күн бұрын
👌👌👌👏👏
@Explore9262 жыл бұрын
ഇതിൽ നിന്നും മനസിലാകുന്ന കാര്യം... വിളിച്ചവൻ കുറെ ആളുകളുടെ സങ്കടം കണ്ടിട്ട് വിളിച് സംസാരിക്കുന്നു.. ചുരുക്കം പറഞ്ഞാൽ അസൂയ.. ഭീമ ഗോൾഡ് zero percentage പണിക്കൂലി ഇട്ടപ്പോൾ മറുനാടൻ കണ്ടില്ല... ഇതിപ്പോ ഒരു മുസ്ലിം പേരും മുസ്ലിം കടയും... അപ്പൊ പിന്നെ ഇത് പൂട്ടിച്ചല്ലോ പറ്റു.... പൂട്ടിക്കണം മുസ്‌ലിം കളുടെ കട യല്ലേ..
@akhilsudhinam2 жыл бұрын
നന്മ മരം ഹിക്കമാർ ആയിരിക്കും 🙏
@മുള്ളൻചന്ദ്രപ്പൻ-ന6ഝ2 жыл бұрын
@muhammed N ബിസ്സിനെസ്സ് പ്രൊമോഷൻ 😆😆😆
@Answerme3302 жыл бұрын
Changaayi nee aarodanu paranju kodkunnath . Ivanmaar youtubil irunnu comment ittatt rathri mask um itt vann saanam vangi pokum. Mikka sankikalum ippo al muqtadaril ninnanu edkunnath . Bheema okke pottarayi nikkua aanu
@AjithKumar-ce6sl2 жыл бұрын
കല്യാണങ്ങൾ ക്ക് സ്വർണം ബില്ല് ഇല്ലാതെ GST ഒഴിവാക്കി അഡ്ജസ്റ്മെന്റ് ഉണ്ട്
@mohammedshameer78682 жыл бұрын
Never sir... I am regular customer in Al Muqtadir.... They are doing real business and giving the great offers which other jewelrs doesn't offer... It's a great advantage to purchase gold from Al Muqtadir group as a customer... They provide gold with wholesale Making charge....
@kl-81702 жыл бұрын
ശെരിയാണ്
@afsal7timeskallara2 жыл бұрын
തെളിവ് ഉണ്ടോ bhai.. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്ന കേട്ട് ചുമ്മാ തള്ളിവിടല്ലേ. ..
@haseebkp14922 жыл бұрын
@muhammed N നിക്ഷേപകർക്ക് divident കൊടുക്കാൻ വേണ്ടി ഉള്ള പണം ഉണ്ടാക്കാൻ ഉള്ള ഈ ജ്വല്ലറി ശ്രേമിക്കുന്നത് അത് ഇപ്പോൾ നഷ്ടത്തിൽ കച്ചവടം ചെയ്തിട്ട് ആണെകിലും പൈസ നിക്ഷേഭകർക്ക് കൊടുക്കണം, ഇങ്ങനെ കൊടുത്ത് കൊടുത്ത് ജ്വല്ലറിയിൽ ഉള്ള stock കുറയും, അപ്പോ നിക്ഷേപകർ മാനത്തു നോക്കി നിൽക്കും, ഒരു സാധനവും മുതലിനെക്കാളും കുറച്ച് കച്ചവടം ചെയ്യരുത്, അത് അയാൾ നശിക്കുന്നതിന് ഒപ്പം മറ്റു കച്ചവടക്കാർക്കും നഷ്ട്ടം ഉണ്ടാക്കും
@moideenka8395 Жыл бұрын
@@mohammedshameer7868correct
@Atoz192732 жыл бұрын
ED and NIA will involve shortly.... Thanks for Shajan / Marunaadan 👍
@rajeshsivaraman94942 жыл бұрын
They are under watch........
@moideenka8395 Жыл бұрын
ആരു വന്നാലും കുഴപ്പം ഇല്ല. അവിടെ ആരെയും പറ്റിക്കുന്നില്ല. എന്നാൽ ED മറ്റുള്ള ജ്വല്ലറികളിൽ കയറിയാൽ ആവർ കുടുങ്ങും..
@johnjosephbunglavan1811 Жыл бұрын
Expecting ED's Inspection... At the Earliest.... Something Smelling inside....
@shaness120 Жыл бұрын
@@johnjosephbunglavan1811 maybe you go and use their toilet 😀😀😀
@biswasmb4622 Жыл бұрын
പണിക്കൂലിയില്ലാതേ സ്വർണ്ണം വിററപ്പോൾ മറ്റുള്ള കടക്കാര്യ ടെ വിഷമം അത്രയേ ഉള്ളൂ
@vks000002 жыл бұрын
ഇവൻ pfi source തന്നെ. Gudadwar gold. ഇവനെ NIA ഉടൻ പൊക്കും
@asifsulaimantvm5610 ай бұрын
Nia vanit poyi ena arinjath.
@sanalthampi16102 жыл бұрын
ആഭരണങ്ങൾ സോപ്പ് ഇട്ട് നന്നായിട്ട് കഴുകി ഉബായോഗിക്കുഹ മുഴുവനും maladwar ആൺ
@Keralian3692 жыл бұрын
Use sanitizer
@TheUACouple Жыл бұрын
All the best to Al muktadir group of jewellers❤ ee video il clear aanu bhaki ulla gold jewellery ownersnte disturbance😂 Athil voice raise cheith pottatharam vilich paranjit nth karyam ??? Mansoor was crisp n clear on his statement.
@paulsonjoseph33522 жыл бұрын
ഇവർ ചെയ്ത പര്യസം മറ്റു വ്യാപാരികൾക്ക് പിടിച്ചില്ല. അതിന് അസൂയ വന്നിട്ട് കാര്യമില്ല. പര്യസത്തിൽ ഒരു മതത്തിൻറെയും പേരില്ല. Conditions apply എന്നു പറഞ്ഞു വിൽക്കുന്നവരെക്കാളും ഭേദം.
@rajendranviswanathan8142 Жыл бұрын
മതത്തിനു വേണ്ടിയാണെന്നു അയാൾ പച്ചയ്ക്കു പറഞ്ഞല്ലോ. പരസ്യം കണ്ടാൽ തന്നെ മതം തെളിയുന്നുണ്ട്. മുസ്ലീംങ്ങളുടെ ബിസ്സിനസ്സ് മതിയെന്നും പറയുന്നു.
@amblieamnile89812 жыл бұрын
ചുരുക്കി പറഞ്ഞാൽ ഓഫർ എന്ന് പറഞ്ഞാൽ പറ്റിക്കൽ. പരസ്യത്തിൽ മാത്രം. കച്ചവടം പിടിക്കാൻ. ആള് കൂടുതൽ വരാനുളള ഉഡായിപ്പ്. പറ്റിക്കപ്പെടാൻ മലയാളിയുടെ ജന്മം ഇനിയും ബാക്കി.
@rameezrmz60392 жыл бұрын
വോയ്സ് കേട്ടപ്പൊ മനസ്സിലായത് പണിക്കൂലി ഇല്ലാതെ സ്വർണം കൊടുത്തപ്പോൾ മറ്റുള്ള showroomukalk ഉണ്ടായ അമർഷം ആണെന്നാണ്............
@tigerbro23962 жыл бұрын
എന്തായലും ശരിയും തെറ്റും ഉടനെ നമുക്ക് തിരിച്ചറിവ് തരും
@kl-81702 жыл бұрын
അതും സത്യം
@AKSabu-hh8fr2 жыл бұрын
പണിക്കൂലി ഇല്ലാതെ ആ ഭരണം കൊടുക്കണമെങ്കിൽ സ്വർണ്ണം സ്വയം ആ ഭരണമാകണം അല്ലങ്കിൽ G ട T വെട്ടിക്കണം കൂലി കിട്ടാതെ വാങ്ങാതെ പണിയെടുത്ത് കൊടുക്കുന്ന തൊഴിലാളികൾ ആരും ഇല്ല പിന്നെ കള്ളക്കടത്ത് സ്വർണ്ണം ആ ഭരണമാക്കി കൊടുക്കണം അല്ലങ്കിൽ കട എപ്പോ പൂട്ടി എന്ന് ചോദിച്ചാൽ മതി
@muhammadmuneer22372 жыл бұрын
Athaa enikkum manassilaayath
@tigerbro23962 жыл бұрын
അതു ചിലർക്കു അങ്ങിനെയേ മനസിൽ ആകു. ശരിക്കും ഉള്ളത് പുറകിന് മനസിൽ ആവുള്ളു
@karthikeyangovindan113 Жыл бұрын
Al Muqtadir's offer is only for a particular day. If they decides to forgo the profits and bear the making charges of the gold sold on that particular day, what is wrong? It is a way to attract the customers and build up a reputation. When their sales volume increase, they can easily recover the loss suffered from the special offer. I think such practices should be encouraged because currently the making charges applied by all other major jewellers are exorbitantly high. The association should try to rationalize their prices rather than intimidating someone who makes special offers to customers.
@afmishck3757 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😅😊😅
@Kaafir9162 жыл бұрын
ഈ കടയെല്ലാം അഫ്ഗാനിസ്ഥാനിലാണെന്ന് തോന്നുമല്ലോ….പേര്കേട്ടാൽ…
@rafichembayil7459 Жыл бұрын
തന്നോട് ചോദിച്ചിട്ട് ഇനി പേരിടാം സോറി
@hardcoresecularists36302 жыл бұрын
Wawoooo Dynamite delivery🙄 What a delivery 💪 absolutely Furious, literally uprooted the leg stump 💪💪 Sajan rocking
@Pinetwok20192 жыл бұрын
Gold buying and selling ATM card ഉപയോഗിച്ച് മാത്രം ആക്കുക ക്യാഷ് transaction നിരോധിക്കുക
@kakkanaden8666 Жыл бұрын
ഇത് അസൂയ മാത്രമാണ്, മറ്റൊന്നും ഇതിന് പിന്നിൽ ഇല്ല, എല്ലാ കടയിലും കച്ചവടം കുറഞു അത്ര തന്നെ. ഇടപള്ളി ഷോറൂംമിലെ തിരക്ക് കണ്ടാൽ അറിയില്ലെ 😂😂ഞാൻ എന്നും കാണുന്നതാണ്, സത്യസന്ത മല്ലകിൽ ഒരു വർഷം മാത്രം കാണൂ. എറണാകുളം എന്തെല്ലാം ബിസിനസ് കണ്ടതാ ❓
@manica5194 Жыл бұрын
Reliance ജിയോ കുറേക്കാലം ഫ്രീയായി സിം കൊടുത്തപ്പോള്‍ ആര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ലല്ലോ ? അല്‍ മുക്താധിര്‍ ചില ദിവസങ്ങളില്‍ പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ വില്‍ക്കുന്നുണ്ടെങ്ങില്‍ അതില്‍ എന്താണ് തെറ്റ് ? അത് അവരുടെ രീതി . അവര്‍ക്ക് മറ്റു ജുവലറി ഉടമകളെ പ്പോലെ വിമാനം ഒന്നും വങ്ങേണ്ടായിരിക്കും.
@praveentp9749 Жыл бұрын
Reliance jio religion vechu kalichittilla, that's the difference
@meghashyam47622 жыл бұрын
Great Marunadan 🙏
@safuvananasrin10362 ай бұрын
Njanum poyirinnu 0% panikoolithanneyaan vishwasichupokam al mukthar👍👍
@citizenkane92222 жыл бұрын
ഇത് അൽ ഖേരളത്തിൽ അല്ലെ, ഇന്ത്യയിൽ അല്ലല്ലോ 😈
@citizenkane92222 жыл бұрын
@muhammed N എന്തരോ എന്തോ 🤔 എന്തായാലും അവിടുന്ന് മേടിക്കുന്ന സ്വർണ്ണത്തിന് ഒരു 'കക്കൂസ് നാറ്റം' ഉണ്ടെന്നാണ് കേൾവി 😜
@ibrahimchenakkal6152 Жыл бұрын
Income tax, എൻഫോസ്‌മെന്റ് അന്വേഷിക്കാമല്ലോ
@jainjoseph93112 жыл бұрын
മുൻപ് മൂലത്തിലേ സ്വർണം കടത്തിയിതെങ്കിൽ ഇപ്പോൾ പൂരാടത്തിലും കടത്തി തുടങ്ങി
@Thomas-wy7db2 жыл бұрын
Coment of the day😂😂😂
@rajendrankumaran9189 Жыл бұрын
അതാ ഒരു നാറ്റം
@roythomas770 Жыл бұрын
പണിക്കൂലി 0%എന്നാണ് പറഞ്ഞിരിക്കുന്നത്..... സ്വർണം മേടിക്കുന്നവർക്ക് ഇത് ഗുണം തന്നെയാണ്.... നികുതി (gst )ഇല്ലാതെ സ്വർണം തരാമെന്ന് അൽ മുക്താദിർ ജ്യൂവലറി എവിടെയും പറഞ്ഞിട്ടില്ല... ജ്യൂവലറി അസോസിയേഷൻ പേടിപ്പിക്കാൻ നോക്കിയാൽ നടക്കില്ല... നിയമവിരുദ്ധ മായി ബിസിനസ് നടത്തിയാൽ പിടിക്കാൻ സർക്കാർ സംവിധാനമുള്ള നാടാണ് നമ്മുടെ.... ഷാജൻ ജൂവലറി അസോസിയേഷൻ ന്റെ കൊട്ടേഷൻ എടുത്തത് മോശമായിപ്പോയി
@babuk1596 Жыл бұрын
ഒരാളും മുടക്കുമുതലും നികുതിയും ലാഭവും ഇല്ലാതെ കച്ചവടം ചെയ്യില്ല. സ്വർണം ഉരുപ്പടികൾ ആക്കണമെൻകിൽ പണിയണം. പണിക്ക് പണിക്കൂലി ഉണ്ട്. അത് പലരും പല ശതമാനത്തിലാണ് ഈടാക്കുന്നത്. ഇനി ഇവർ പണിക്കൂലി 0 എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഷാജനെ ഇപ്പോൾ ചീത്ത പറയുന്നവർ അനുഭവത്തിൽ വരുമ്പോൾ പഠിച്ചു കൊളളും.
ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യാൻ ഒരു മര നാടൻ എന്നല്ല നമ്മുടെ നാട്ടിൽ ആരും സമ്മതിക്കില്ല. അപ്പോഴേക്കും മറ്റു സ്ഥാപനങ്ങൾ എതിർപ്പുമായി വരും
@ibrahimchenakkal6152 Жыл бұрын
Correct
@ultimateanswers2830 Жыл бұрын
GST ഉണ്ട് ഷാ ജാ അവർ വാങ്ങുന്നുണ്ട്. ഷാജൻ ആരുടെ ക്വട്ടേഷനാ എടുത്തിട്ടുള്ളത്
@ahamedfalahfalah566 Жыл бұрын
😅
@NNN-tw5xl3 ай бұрын
അവൻ തെണ്ടി ആണ് ആരുടെ quotation എടുക്കും
@bijusebastian532725 күн бұрын
ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.... 😊
@tijothomas8777 Жыл бұрын
ഇവരുടെ ഷോറും കാണുബോൾ തന്നെ ദുരുഹതാ ആണ്
@gyprotech7703 Жыл бұрын
👍👍ഞൻ പോയതാണ് അവർ അതിനകത്തു സോങ് അല്ല വെക്കുന്നത് അവരുടെ എന്തോ പ്രസംഗങ്ങൾ ആണ് മ്യൂസിക് കേട്ടാൽ തന്നെ പേടിവരും
@muhammthemuhamn917 Жыл бұрын
അല്ല tojothomas നമ്മുടെ കുണ്ടന്മാർ ഖത്തറിൽ മുങ്ങികപ്പൽ പണി കഴിഞ്ഞ് എങ്ങോട് പോയി
@sindhur1127 Жыл бұрын
Job vacancy only for men 🙄🙄
@jisha4940 Жыл бұрын
@@gyprotech7703 true
@jisha4940 Жыл бұрын
@@gyprotech7703 staffne കണ്ടാൽ പേടിയാവും. മീശയില്ലാതെ താടിമാത്രം വച്ച് .... ഞങ്ങൾ പോയിട്ട് വാങ്ങാതെ തിരിച്ചു പോന്നു
@xxyy31077 ай бұрын
കേരളം നമ്പർ വൻ ഗോൾഡ് സ്മഗ്ലിങ് സ്റ്റേറ്റ് എന്ന് എല്ലാവർക്കും അറിയാം 😳മുസ്ലിംകൾ അതിൽ മുന്നോട്ടു നില്കുന്നു 😳 അല്ലാഹുവിന്റെ പേരിൽ ഹറാം ബിസിനസ്..😂
@SD-pz5pt2 жыл бұрын
അല്ലഹുവും മമ്മദും ലോക ഫ്രാഡ് അപ്പോളാണ് ഇത്.
@shebaabraham6872 жыл бұрын
ആശാൻ ഒന്നു പിഴച്ചാൽ ശിഷ്യൻ ഏഴ് പിഴയ്ക്കും
@myawoo2 жыл бұрын
@@shebaabraham687 പിഴപ്പിക്കുകയാണ് ചെയ്തത്.
@MINIK-19732 жыл бұрын
മലദ്വാറ് ഗോൾഡ് = ഞമ്മൻ്റെ ആൾക്കാർ
@tajudeenarifi8884 Жыл бұрын
Ninte
@raheelsaidali92992 жыл бұрын
ഇത് വെറും one-day offer ആയിരുന്നു റിപ്പബ്ലിക് ദിനത്തോടനുബന്തിച്ചു സ്വർണം വാങ്ങാൻ board rate+gst മാത്രം making charge ഇല്ലാതെ.മറ്റു സാദനങ്ങൾക് ഓഫർ ഇടുന്നപോലെ സ്വർണത്തിന് offer ഇട്ടാൽ അത് തട്ടിപ്പവോ....?എന്നും സ്വർണം പണക്കാർ മാത്രം വാങ്ങിയാൽ മതിയോ സാദാരണക്കാർ കൂടെ വാങ്ങട്ടെ.....ഇതിന് മറ്റു കച്ചവടക്കാർക് എന്താ ഇത്ര കുഴപ്പം അവരെ പോലെ അധികലാഭം എടുക്കാത്തതാണോ അവർ ചെയ്ത തെറ്റ് ഒരാൾ ന്യായമായി കച്ചവടം നടത്തുമ്പോൾ മറ്റു തട്ടിപ്പുകാർക് പിടിച്ചുനിക്കാൻ കഴിയുന്നില്ല അത്രേ ഉള്ളു..... അതിന് സപ്പോർട്ട് നിക്കാൻ അസോസിയേഷൻകാരും....😏😏😏😏പുച്ഛം മാത്രം...
@manojks20542 жыл бұрын
RAHEEL CORRECT
@anjuanju80282 жыл бұрын
True well said
@arshadnihal60342 жыл бұрын
Ee video kanunna oro manushyarkum manassilakunna vaasthavam ithan.. Well said👏 Note the point “manushyark”😆
@coldfusion51532 жыл бұрын
ഇല്ല ഇവൻ ജിഹാദിയാണ്
@ashasojan2767 Жыл бұрын
Well said
@ajayadjsgsjg83372 жыл бұрын
കടക്കാരൻ മാന്യമായല്ലേ സംസാരിക്കുന്നത്, 👍 നിങ്ങൾ ഞങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടരുത് എന്ന് അസോസിയോഷൻ കാരും 😊
@mohammedshameer78682 жыл бұрын
Exactly sir.... Al Muqtadir group is very genuine....
@mohammedshameer78682 жыл бұрын
Yes
@mohammedshameer78682 жыл бұрын
Yes.....
@Jay-t6k6z2 жыл бұрын
@muhammed N correct. Profit kodukkunnemkkl nallathu alle
@Jay-t6k6z2 жыл бұрын
@muhammed N enthaylum pray cheyoo brother. Bank 7% aanu iver 20% tharum. Business cheythu kittunnathu. Nallathu. Potti pokathe nmku pray chyam
@hashimhashim6488 Жыл бұрын
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രം ആക്കുകയോ അതിനിടയ്ക്ക് ആവശ്യമുണ്ടോ അപ്പോ ഇവിടത്തെ ഹിന്ദുക്കൾ എവിടെ പോകും പാകിസ്ഥാനി ലോക്കോ അത് സൗദി അറേബ്യയിലേക്ക് മനുഷ്യൻറെ ഓരോ വ്യാമോഹങ്ങൾ അൽ മുഖത്ത് തിരഞ്ഞ പരസ്യവും പൂക്കും എല്ലാം കണ്ടാൽ തന്നെ തോന്നും ഇത് എന്തൊക്കെ പെടാപ്പാട് ഇതിൻറെ പിന്നിൽ ഉണ്ടെന്ന്
@danielthomas7552 жыл бұрын
അയാൾ അമിത ലാഭം എടുക്കാതെ കച്ചവടം ചെയ്യുന്നു അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം.
@tigerbro23962 жыл бұрын
ഇതുപോലെ കുറെ എണ്ണം ഉണ്ടായാൽ മതി. എല്ലാം പ്രശ്നവും തീരുമാനം ആകും
@ams.kottiyamams.kottiyam86412 жыл бұрын
മുസ്ലിം വേഷവും ശൈലിയും ... അതാണ് ചൊറിച്ചിൽ
@sheejajose23828 ай бұрын
തോന്നുന്ന രീതിയിൽ സ്വെർണത്തിന് പണിക്കുലി മേടിക്കുന്ന ജ്വല്ലറി ക്കാരാണ് കേരളത്തിൽ ഉള്ളത് പാവപ്പെട്ടവർക്ക് ജീവിക്കേണ്ടേ ഒരാൾ പണിക്കുലി ഇല്ലാതെ സ്വെർണം ലഭിക്കുന്നു എന്ന് കേട്ടപ്പോൾ ക്രിസ്ത്യനീയും ഹിന്ദുക്കളും സന്തോഷിക്കുകയാണ് ഒരു പവൻ സ്വെർണം എടുത്താൽ കുറഞ്ഞ ത് 7000 രൂപ വരെ പണിക്കുലി ഈടാക്കും അതിൽ ഒരു കുറവ് തരും 10% പണിക്കുലി ഉള്ളതിൽ ഒരു 6 % ആക്കി കുറച്ചു തരിക ഞങ്ങളും ഒന്ന് ജീവിച്ചു പൊക്കോട്ടെ ഇങ്ങനെAl Muqtadir പോലുള്ള സ്ഥാപനങ്ങൾ ഇനിയും വരണം സാധാരണ ക്കാരായ ജനങ്ങൾ കൂടെ ഉണ്ട്
@gireeshbabu12 жыл бұрын
ഹിന്ദുക്കളും ക്രിസ്റ്റൻസും ഇത് കേട്ട് മനസിൽ ആക്കി വേണം ഇനി മുസ്ലിം കടകളിൽ പോകാവൂ.. അവര്ക് നിയത്തും തക്കിയയും ഉള്ളത് ആണ്..
This is a clear case "unfair trade practice" for the purpose of promoting sales violating Section 2(1)(r) of the consumer protection Act 1986.
@HARSHELPK Жыл бұрын
You mean the government is keeping their eye closed.
@Testdos09 Жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@viswanathan490510 күн бұрын
They closed shutter now a days .
@venugopalg66282 жыл бұрын
ഇവരുടെ പരസ്യം കുറച്ചു കാലമായി ശ്രദ്ധിക്കുന്നു. വളരെയധികം ദുരൂഹത ഉണ്ട്.
@nishilns45482 жыл бұрын
ദ്വാരം കൂടുംതോറും ഓഫറും കൂടും 🤣അതാണ് ബിസ്സിനെസ്സ് മോഡൽ
@rajankprajankp94012 жыл бұрын
Aldwaram
@rajajjchiramel75652 жыл бұрын
Good evening Sir
@maqsoodk.m7551 Жыл бұрын
നമ്മളോട് ഒരാൾ ഫ്രീ ആയി ഒരു സാധനം തരും എന്ന് പറഞ്ഞാൽ വിശ്വസിക്കരുത്.. ഒന്നിക്കിൽ സാധനത്തിന്റെ ക്വാളിറ്റി കുറയും.. അല്ലെങ്കിൽ tax വെട്ടിപ്പ്.. ഭാവിയിൽ പ്രശ്നം ഒഴിവാക്കാൻ കൃത്യമായി ബില്ല് തരുന്ന ആളിൽ നിന്ന് വാങ്ങുക...
@majus55552 жыл бұрын
അദ്ദേഹം സത്യസന്ധമായി ബിസിനസ് നടത്തുന്നയാളാണ്. 0% പണിക്കുലിയിൽ ബിസിനസ് നടത്തുമ്പോൾ മറ്റുള്ളവരുടെ ബിസിനസ് കുറയുന്നു. അതിനു അസോസിയേഷൻ പണി കൊടുത്തതായിട്ടാണ് എനിക്ക് ഇത് കേൾക്കുമ്പോൾ മനസിലാവുന്നത്..
@tigerbro23962 жыл бұрын
സ്വർണം ത്തിന്റെ വരവോക്കെ ഉടനെ നിൽക്കും. ഇനിയും വേറെ എന്തേലും മലദ്വാറിലൂടെ കൊണ്ടുവരാം 😜
@ameennkottarathil7152 жыл бұрын
ഈ വീഡിയോ ൽ പറയും പോലെ.. ഈ വോയിസ് റെക്കോർഡ് ചെയ്ത വ്യക്തി.. കൊല്ലത്തുള്ള ഷോപ്പിൽ പോയി purchase ചെയ്തെന്ന് പറയുന്നു.. അതിൽ മേക്കിങ് ചാർജ് gst എല്ലാം ഉൾപ്പടെയാ ക്യാഷ് വാങ്ങിയത്.. ഇതിൽ എവിടെയാണ് കള്ളത്തരം ഉള്ളത്..1 ദിവസത്തെ ഓഫർ കണ്ടപ്പോൾ മറ്റു കൊള്ള ജ്വല്ലർമാർ പേടിച് അസോസിയേഷൻനെ മുന്നിൽ നിർത്തി കളിക്കുക അല്ലെ
@mayadevikk68352 жыл бұрын
Ennittu alukale pattikkan oru offerum
@ameennkottarathil7152 жыл бұрын
ഏതെങ്കിലും ആളുകളെ പറ്റിച്ചതായി അറിവുണ്ടോ മാഡത്തിന്
@@ameennkottarathil715 pattikkapedand ee news varo
@MR_HEXCO Жыл бұрын
അയാൾ എത്ര കൃത്യമായാണ് വിശദീകരിക്കുന്നത്..ജിഎസ്ടി വാങ്ങിക്കുന്നുണ്ട് ,HOD അടക്കമാണ് ബില്ലു ഇടുന്നത് എന്നു പറയുന്നു, അവർ ഉണ്ടാക്കുന്ന പ്രോഡക്റ്റ് നു പണിക്കൂലി ഇല്ലാതെ കൊടുക്കുന്നു , റിപ്പബ്ലിക്ക് ഡേ ഓഫർ ആണെന്ന് പറയുന്നു , ഇതിൽ എന്താണ് തെറ്റ്…അന്യ മതസ്ഥർ കസ്റ്റമർ ആണെന്ന് പറയുന്നു പക്ഷേ അവർക്ക് വേണ്ടുന്ന സാധനങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ഇല്ല എന്ന് പറയുന്നു( വിഗ്രഹ ഡിസൈൻ ഇല്ല എന്നായിരിക്കും ഉദ്ദേശിച്ചത്) മറ്റു കടകളിൽ നിങ്ങൾക്ക് കിട്ടും എന്ന് പറയുന്നു…പരസ്യത്തിൽ എലാം ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നു…..വിളിക്കുന്നയാൾ മറ്റാർക്കോ വേണ്ടി പണിയെടുക്കുന്നു…ലാഭത്തിനോ നഷ്ടത്തിനോ കൊടുക്കാനുള്ള സ്വാന്ത്ര്യം കടക്കാരനുണ്ട്
@hamdha50212 жыл бұрын
ശെരിക്കും എന്താണ് സംഭവം ഞാൻ ഇവിടെ നിന്ന് ഗോൾഡ് വാങ്ങിയിരുന്നു.. എന്തെങ്കിലും പ്രെശ്നം ഉണ്ടോ.. ഇവിടെത്തെ ഗോൾഡ് ന്താ കൊടുത്താൽ വില കിട്ടില്ലേ.. ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ.
@rachurayyan6130 Жыл бұрын
മറ്റുള്ള കടക്കാർ അസൂയ കൊണ്ട് പറയുന്നതാ 100'/ഉറപ്പ് ഞാൻ അവിടുന്ന് വാങ്ങി ഒരു കുഴപ്പവും ഇല്ല
@JitzyJT Жыл бұрын
BIS hallamrk undo? 916 aano? pinne kuzhappamilla....ennalum ithupolulla jewellery shop enthu aanukoolyam thannalum njaan vaangilla......they're so suspicious
@diyuzzvlog4850 Жыл бұрын
ഒരു കുഴപ്പവും ഇല്ല
@harishassan5937 Жыл бұрын
18:24 ഈ വീഡിയോ വന്ന് പത്ത് മാസമായി. ഒന്നും സംഭവിച്ചില്ല. 😅
@user-xz8pi5fu3k18 күн бұрын
10 മാസത്തിന്റെ കൂടെ രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു വാർത്ത വന്നിട്ടുണ്ട് അത് കൂടി നോക്കു കോയ. 380 കോടി നികുതി വെട്ടിപ്പ് 😂😂
@shajankavungal1018 Жыл бұрын
GST വേണ്ടാന്ന് പറഞ്ഞില്ല.പണിക്കൂലി ഒരു ദിവസം ഒഴിവാക്കി.അത് പിന്നീടുള്ള കച്ചവടത്തിൽ പിടിക്കും
@truegold17002 жыл бұрын
ജുവല്ലറിയിൽ അനേക വർഷം ജോലി ചെയ്യ്ത ആളാണ് ഞാൻ മുസ്ലിം കസ്റ്റമേഴ്സിനെ എല്ലാ ജുവല്ലറിക്കാരും ചൂഷണം ചെയ്യുന്നുണ്ട്. മുസ്ലിം പാർട്ടികളിൽ നിന്ന് പണിക്കൂലി കൂടുതൽ എടുക്കാനും പഴയ സ്വർണ്ണം വിൽക്കാൻ വരുമ്പോൾ കുടുതൽ കുറക്കാനും രഹസ്യ നിർദ്ദേശമുണ്ട്. അതിനെ കുറിച്ച് നീ അന്വേഷിച്ച് വീഡിയോ ഇട്
@aneeshyashajahan7853 Жыл бұрын
A ഈ നാട്ടിലെ സാധാരണക്കാരനായ എല്ലാ മതവിഭാഗങ്ങൾക്കും പെൺകുട്ടിയുടെ കല്യാണത്തിന് ഒരു ഗ്രാമിന് സ്വർണ്ണം വാങ്ങിക്കാൻ പാടുപെടുന്ന ഈ അവസരത്തിൽ ഒരു ജ്വല്ലറി കാരൻ അദ്ദേഹം പണിക്കൂലി സൗജന്യമായി കൊടുക്കുന്നെങ്കിൽ മറ്റ് കടക്കാൻ എന്താണ് ഇത്രയ്ക്കും അസൂയ ആ സ്ഥാപനത്തിൽ എല്ലാ മതക്കാരും വന്നു പോകുന്നില്ലേ അവിടെ എന്തിരിക്കുന്നു വർഗീയത നിന്നെപ്പോലുള്ള നാരികൾ എന്തെല്ലാം കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഞങ്ങൾക്ക് ലാഭമുള്ള കടയിൽ പോയി വാങ്ങാം ഒരു ഗ്രാമിന് സ്വർണ്ണം വാങ്ങിക്കാൻ വാങ്ങിക്കാൻ ഞങ്ങൾക്ക് സാധിക്കുമെങ്കിൽ അത് വിലക്കുറവും പണിക്കൂലിയും ഇല്ലാത്ത സ്ഥാപനത്തിൽ പോയി തന്നെ വാങ്ങിക്കും
@nimishamol28512 жыл бұрын
വീഡിയോടെ എടക്ക് പരസ്യം കേറ്റാൻ നോക്കല്ലേ സാജൻ സാറെ... പ്ലീസ്.. പ്ലീസ്....🙏🙏🙏🙏 ഞാൻ വിട്ടു പോവും 100%..... പ്ലീസ്. പ്ലീസ്., പ്ലീസ്