മനുഷ്യാ ഈ ലോകത്ത് നിനക്ക് ലഭിക്കും എന്ന് ഉറപ്പുള്ള ഒന്നേ ഒള്ളൂ അത് മരണമാണ്. 😢 കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നു 😢
@shanivarghse575814 сағат бұрын
Sathyam
@Endles.bliss.2110 сағат бұрын
എല്ലാ മനുഷ്യ ശരീരവും മരണം രുചിക്കും
@lion826414 сағат бұрын
ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... എല്ലാവരും ശ്രദ്ധയോടെ ക്ഷമയോടെ ദയവായി വാഹനം ഓടിക്കുക... ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔...👹
@rohithakr56099 сағат бұрын
Yudha bhumi thanne indian roads...evide abudhabiyilu accidents valare kuravaanu
@muhammadfasalfasal34911 сағат бұрын
കുടുംബങ്ങൾ ക്കു എല്ലാം സഹിക്കാൻ ഉള്ള ക്ഷമ നൽകണേ അല്ലാഹ് ആമീൻ
@seemasubash978513 сағат бұрын
ദൈവമേ ഇങ്ങനെ ഒരു ദുഃഖം ആർക്കും കൊടുക്കരുത് സഹിക്കാൻ കഴിയുന്നില്ല.
@qatar7S11 сағат бұрын
Nov and dec... ഈ മാസങ്ങളിൽ നടന്ന അപകടങ്ങൾക്ക് കണക്ക് ഇല്ല 😭😭😭... എന്തൊരു അവസ്ഥ ആണ്...
@AyanNihal-p4d3 сағат бұрын
ഈ മാസങ്ങൾ മാത്രമല്ല ഈ വർഷം തന്നെ വളരെ ദയനീയ അവസ്ഥയിലാണ് കടന്നുപോകുന്നത് 😢😢😢😢
@EliaUD-gs9oy10 сағат бұрын
ഉറക്ക ക്ഷീണം ഉണ്ടെങ്കിൽ ഒരിക്കലും ഡ്രൈവ് ചെയ്യല്ലേ സഹോദരങ്ങളെ. പ്ലീസ്...
@richurinu784610 сағат бұрын
അല്ലാഹുവേ ഓരോ ദുരന്ധംങ്ങൾ നടന്നതിന്റെ ഞെട്ടൽ മാറും മുൻപ് വീണ്ടും വീണ്ടും kelkkunnu😰
@subi.noufal613115 сағат бұрын
2024 എങ്ങോട്ട് നോക്കിയാലും എല്ലാം കൊണ്ടും നഷ്ട്ടങ്ങളുടെ വർഷം 😢😢, 💔
@ZainaShameer15 сағат бұрын
Sathyam 🥹
@ammu7821610 сағат бұрын
Very bad year
@jayagouri62943 сағат бұрын
സത്യം 🙏
@estellelis922714 сағат бұрын
Heartfelt condolences 🙏🏻 ഈയിടെയായി റോഡ് അപകടങ്ങൾ കൂടി വരികയാണ്..💔😞 ശ്രദ്ധയോടുകൂടി നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കാൻ എല്ലാവരും ശ്രമിക്കുക..🙏🏻 നമ്മുടെ ജീവനും റോഡിലൂടെ പോകുന്ന മറ്റുള്ളവരുടെ ജീവനും അമൂല്യമാണ്..
@salomybaby51399 сағат бұрын
ഇതെന്താ എന്നും ഇങ്ങിനെ..... കാണാൻ ശക്തിയില്ല 😭😭😭🙏
@JumailathMoosa10 сағат бұрын
ഡ്രൈവ് ചെയ്യുന്ന എല്ലാവരുടെയും വിചാരം ഞാൻ ഓക്കേ ആണ് എന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും വരില്ലെന്നാണ് മിക്കപ്പോഴും അപകടം വരുത്തി വെക്കുന്നത് ഇത്തരം ഓവർ കോൺഫിഡൻസ് ആണ് അപകടം പറ്റി പരീക്കൊടെ രക്ഷപെട്ട ഏതൊരാളോട് ചോദിച്ചാലും പറയും ഞാൻ നല്ല രീതിയിൽ ഓടിച്ചുപോകുവായിരുന്നു മറ്റേ വണ്ടിയാണ് ഇടിച്ചുകയറിയതെന്നു ഇതുതന്നെ മറ്റേയാളും പറയും 😔 ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
@gopuskitchenvlog194012 сағат бұрын
ഓരോ ദിവസവും ഇതുതന്നെ കേട്ട് സഹിക്കുവാൻ പറ്റുന്നില്ല. ഓവർ സ്പീഡ്, ഉറങ്ങിപ്പോകുക, എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ്ഇതെല്ലാം പ്രശ്നമാണ്.Late night യാത്ര ഒഴിവാക്കണം. എന്തായാലും ദുഃഖം തന്നെ.
@shihanashehan86012 сағат бұрын
പടച്ചവനെ രണ്ടുമൂന്നു ദിവസം കൊണ്ട് എന്തെല്ലാം റോഡ് അപകടങ്ങളാണ് എത്ര വിഷമത്തോടെയാണ് ഇത് കാണേണ്ടി വരുന്നത് 😔😔😔😔😔😔
@sajiasif80855 сағат бұрын
Rabbae aa ammamarku sahikan Ulla sakthi nalkanamae ameen
@Truway-w4u13 сағат бұрын
വില കൂടിയ കാറൂകൾ mvd പിടിക്കില്ല .അൽട്ടർനേഷൻ ചെയ്ത് അനുവദനീയമല്ലാത്ത LED ഹെഡാലൈറ്റുകളാണ് ഉപയോഗിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് വലിയ ഭീക്ഷണിയാണ്
@aedanvysakhan12 сағат бұрын
3:13 ഈ മാധ്യമങ്ങൾ ചോര കുടിക്കുന്ന ചെന്നായ്ക്കളെ പോലെ ആണ് ന്യൂസ് അറിയിക്കുന്നത് ഒക്കെ നല്ലത് തന്നെ, അവരുടെ വേദനകൾക്ക് ഇടയിൽ ക്യാമറയുമായി എങ്ങനെ അവിടെ നിൽക്കുന്നത്
@DTR_ZIDANE6 сағат бұрын
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാം വിധി 😭😭😭😭😭
@Aleyammastephen-b5b13 сағат бұрын
Condolences and prayers 🙏
@geetas596913 сағат бұрын
Om Shanti 🙏
@semiappu555614 сағат бұрын
എല്ലാതും മരണത്തിൽ അവസാനിക്കും അത്രേ ഉള്ളൂ ജീവിതം🙏🙏
@binshanazar32938 сағат бұрын
എന്താ ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് ഒരു അവസാനം ഇല്ലേ?😢😢😢 ഇതിപ്പോ ചേർത്തോണ്ട് എത്ര ആയി? സഹിക്കാൻ പറ്റണില്ലാ.... 😢😢😢😢
@SathiKp-s3u13 сағат бұрын
Keralathile road oneway akkanam eathra accident ann undakunath
@AyishaCk-tj5ts3 сағат бұрын
😢😢😢
@manjushabiju29557 сағат бұрын
നഗ്നനനായി ഞാൻ ലോകത്തിൽ വന്നു. നഗ്നനായ് തന്നെ പോകുമേ... കർത്താവേ,,,😢😢
@@AbdulRasheed-rv5rmഅത് അയ്യപ്പൻ മാരുടെ കുഴപ്പം അല്ലെ ഡ്രൈവറുടെ കുഴപ്പം, ഡ്രൈവർമാർ എല്ലാം മതക്കാരും ഉണ്ട്
@Happywithmesoorya11 сағат бұрын
@@AbdulRasheed-rv5rmഇത് ഒരു തരം മാനസിക പ്രശ്നം ആണ്... അതിന്റെ കാരണം എന്താന്ന് മനസിലാക്കാൻ അധികം ആലോജിക്കേണ്ട ആവശ്യം വരുന്നില്ല.... കുറച്ചു ദിവസം മുന്നേ 4 പെൺകുട്ടികൾ മരിച്ചു, അതിനു മുന്നേ 5 mbbs വിദ്യാർത്ഥികൾ മരിച്ചു... അവർ ആരും അയ്യപ്പ സംഘം സഞ്ചരിച്ച വണ്ടി ഇടിച്ചല്ല മരിച്ചത്.... കേറി ഇറങ്ങി purpose fully comment ചെയ്യുന്നത് ഒരു വിഭ്രാന്തി ആണ് 👍
@Julie-pb7fe3 сағат бұрын
Which fool is interviewing the family at this grieving time😡