രണ്ട് പേരും മരണത്തിലും ഒരുമിച്ചല്ലോ അല്ലെങ്കിൽ വല്യ സങ്കടം ആയേനെ
@aiswaryashobhan951310 сағат бұрын
Satym😢
@sujasuja47447 сағат бұрын
True
@Ponnu-rz2 сағат бұрын
💯💯💯💯💯💯
@BND111 сағат бұрын
*ദൈവത്തെ ഓർത്ത് അല്ലെങ്കിൽ വീട്ടുകാരെ ഓർത്ത് രാത്രി **11:30** തുടങ്ങി രാവിലെ **5:30** വരെ വണ്ടിയോടിക്കരുത് അത് ഉറങ്ങാനുള്ള സമയമാണ്* 🙏
@akbarsha.10 сағат бұрын
Night duty ചെയ്യുന്നവർ ഉണ്ട് ഒരുപാട് നാട്ടിലും അന്യ നാട്ടിലും ഈ സമയത്ത്.
@MayaNirmala-ql4vo10 сағат бұрын
Ath morning avar urangarund. Allathavarde karyamanu paranjath
@akbarsha.10 сағат бұрын
@@MayaNirmala-ql4vo അങ്ങനെ പറ.
@stardust73099 сағат бұрын
പകൽ സമയങ്ങളിൽ അപകടം ഉണ്ടാകാറില്ലേ? ഉറക്കം വന്നാൽ പകൽ ആണെങ്കിലും രാത്രി ആണെങ്കിലും വണ്ടി ഒതുക്കി ഉറങ്ങിയിട്ട് യാത്ര തുടരുക
@haseenaismayil53109 сағат бұрын
എന്താണ് ഇപ്പോ കേരളത്തിൻ്റെ അവസ്ഥ 😢 രാവും പകലും ഇല്ലാതെ അപകടങ്ങൾ പടച്ച റബ്ബ് വല്യ അപകടത്തെ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ
@pranavrayan940511 сағат бұрын
ഞങ്ങൾ പോണ്ടിച്ചേരിയിൽ താമസിക്കുന്ന മലയാളി കുടുംബമാണ്. ജോലി ഭാഗമായി ഇപ്പൊ ഞാൻ ഗ്വാളിയർലാണ്. ഇന്നലെ രാത്രി 10:30മണിക്കാണ് ഞാൻ ചെന്നൈയിൽ വിമാനം ഇറങ്ങിയത്. പോണ്ടിച്ചേരിയിൽ നിന്ന് എന്നെ കൂട്ടാൻ എന്റെ കുടുംബം കാറും എടുത്ത് വന്നു. തിരിച്ച് വരുമ്പോൾ ഞാനാണ് ഓടിച്ചത്. പോണ്ടിച്ചേരി എത്താൻ രണ്ട് രണ്ടര മണിക്കൂർ വേണം. വഴിമധ്യേ എനിക്ക് ഉറക്കം വരാൻ തുടങ്ങിയപ്പോൾ ഞാൻ നിർത്തി അച്ഛനോട് ഓടിക്കാൻ പറഞ്ഞു. ഒരുപക്ഷെ ഇവരും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു.
@AnithaAnitha-h5d7 сағат бұрын
അതെ
@sagartargon84249 сағат бұрын
ക്ഷണിക്കപ്പെടാതെ നമ്മളുടെ കൂടെ നിഴൽ പോലെ കൂടെ വരുന്ന അതിഥി ആണ് മരണം
രാത്രി 12 മണിക്ക് ശേഷം വാഹനങ്ങൾ ഓടിക്കാൻ പാടില്ല പുലർച്ചെ ആറുമണിവരെ.. 🙏
@S4CKICK11 сағат бұрын
Kidilan Budhi
@soorajkumar86649 сағат бұрын
ഒരു 11മണിക്ക് ശേഷം വച്ചാൽ മതി സാർ 🤔.. ഡ്യൂട്ടി കഴിഞ്ഞു പോകണ്ടേ അതാ 👀🌿
@Vinodkumar24A7 сағат бұрын
എത്ര മണിക്ക് ഓടിക്കരുത് എന്നല്ല. ഉറക്കം വരുന്നതായി തോന്നിയാൽ പിന്നീട് അൽപസമയം എങ്കിലും വിശ്രമിക്കാതെ (ഉറങ്ങാതെ) ഓടിക്കരുത് എന്നാണ്. പൊതുവെ പ്രൈവറ്റ് വാഹനങ്ങൾ രാത്രി (പുലർച്ചെ) 1 മണിക്കും 5 മണിക്കും ഇടയിലുള്ള സമയത്താണ് ഇത്തരം അപകടങ്ങളിൽ പെടുന്നത്. പതിവായി രാത്രിയിൽ ഉറങ്ങുന്ന ആളുകൾക്ക് ഈ സമയത്ത് അവർ അറിയാതെ തന്നെ ഗാഢനിദ്രയിലേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഹൈവേ ഹാലുസിനേഷനും ഇതിന് ഒരു കാരണമാകും. രാത്രി സ്ഥിരം വാഹനം ഓടിക്കുന്നവർക്ക് ഇതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ടാവും. അവരിൽ ചിലർ ഉറക്കം വന്നാൽ അപ്പോൾ തന്നെ വണ്ടി വഴിയരികിൽ സുരക്ഷിതമായി വണ്ടി നിർത്തി, അര മണിക്കൂറോ ഒരു മണിക്കൂറോ നന്നായി ഉറങ്ങിയ ശേഷം മുഖം കഴുകി വീണ്ടും വണ്ടിയോടിക്കും. ഇതിലൂടെ അടുത്ത ഒന്നു രണ്ടു മണിക്കൂർ നേരത്തേക്ക് വീണ്ടും ഫ്രഷ് ആയി വണ്ടിയോടിക്കാൻ അവർക്ക് സാധിക്കും. ചിലർ കൂടെയുള്ളവരുമായി തുടർച്ചയായി സംസാരിച്ച് കൊണ്ട് വണ്ടിയോടിക്കും. ചിലർ വഴിയിൽ വേറെ വാഹനങ്ങൾ ഇല്ലെങ്കിൽ പോലും എല്ലാ റിയർവ്യൂ മിററുകളിലും മാറിമാറി നോക്കി അവരുടെ ബോധമനസ്സിനെ എൻഗേജിങ് ആക്കി വയ്ക്കും. അവസാനം പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും താരതമ്യേന അപകടസാധ്യത കുറയുമെങ്കിലും അത്ര avldvisable അല്ല. കാരണം അപകടസാധ്യത അപ്പോഴും നിലനിൽക്കും. രാത്രിയിൽ ദൂരയാത്രയിൽ വാഹനം ഓടിച്ച് പരിചയമില്ലാത്തവർ പാതിരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയം വാഹനം ഓടിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം.
@itZ__mE__AnN9 сағат бұрын
ഇതിപ്പോ എത്രാമത്തെ അപകടം ആണ് 😔😔😔😔😔😔😔😔😔
@abdulshukkur372910 сағат бұрын
റോഡ് സുരക്ഷാ അതോറിറ്റി ജീവനക്കാർ ഓഫീസിൽ ഇരിക്കാതെ റോഡുള്ള അപകതകൾ പരിശോദിക്കുന്നത് ഇങ്ങിനെയുള്ള അപകടങ്ങൾ ഒയിവക്കുവാൻ സഹായിക്കും
@sulficarali99939 сағат бұрын
ഉറങ്ങിപ്പോയാൽ എന്ത് ചെയ്യാനാണ് ഭായ്...
@ejazmirzan34369 сағат бұрын
Line deviate cheythaal steering vibrate cheyyukayum alarm adikunna features okke und. Athokke ellaa vandiyilum vekkanam.
@Vinodkumar24A7 сағат бұрын
റോഡിലെ അപാകതകൾ പരിശോധിക്കുന്നതും അത് വിലയിരുത്തി സുരക്ഷ മെച്ചപ്പെടിത്തുന്നതും നല്ലത് തന്നെയാണ്. പക്ഷെ ഇവിടെ അപകടകാരണം അതൊന്നുമല്ല. മനഃപൂർവ്വമല്ലാത്ത അശ്രദ്ധയാണ്. ഉറങ്ങിപ്പോയതായിരിക്കാം. രാത്രി ദൂരയാത്രയിൽ വാഹനം ഓടിച്ച് പരിചയം ഇല്ലാത്തവർ അത് ചെയ്യാതിരിക്കുക എന്നതാണ് വേണ്ടത്. പ്രത്യേകിച്ചും പുലർച്ചെ ഒരു മണി മുതൽ 5 മണി വരെയുള്ള സമയം.
@shibuxavier106212 сағат бұрын
വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്.... കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....
@@AjithSS-c3eNjanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
@AjithSS-c3e11 сағат бұрын
@@Shaji05 ok👍🤝
@Libi8977 сағат бұрын
സഹിക്കാൻ പറ്റുന്നില്ല പടച്ചോനേ 😢
@wafamuthalib323811 сағат бұрын
4 aaychayikkullil ethraamathe apakadama
@Thepainfilledsoul11 сағат бұрын
എനിക് ആലോചിക്കാൻ കൂടി വയ്യ ഞാൻ 7 വർഷം കാത്തിരുന്ന കെട്ടിയത്😢
@Anti-Hero9006 сағат бұрын
This is the 3rd major accident in a span of 4 weeks or so where atleast 4 people have died in every single one of them. This is shocking and heartbreaking. Night driving is not for everyone. Even the most experienced drivers get into accidents at night and at early morning time. Avoid driving between 12-6 if possible.
@jyothish737811 сағат бұрын
ദയവുചെയ്ത് രാത്രിയിൽ വാഹനമോടിച്ച് വളരെ പരിചയസമ്പന്നത ഉളള ഒരു Driver നെ കൊണ്ടുപോകുക. രാത്രിയിൽ A/C യുമിട്ട് പാട്ടും വെച്ച് നിരപ്പായറോഡിലൂടെ ചവിട്ടിവിടുമ്പോൾ ശ്രദ്ധിക്കുക. ഉറക്കമൊഴിഞ്ഞ് വാഹനമോടിച്ച് ശീലമില്ലാത്തവർ ഏതു സമയവും മയങ്ങിപ്പോകാം.
@AhammadkunhachalilAndru9 сағат бұрын
എല്ലാവരെയും പടച്ചവൻ കാക്കട്ടെ
@anandukrishna55398 сағат бұрын
ഓ...വേണ്ട...🙏🏻
@marykutty-bh2dj8 сағат бұрын
Engene oke ano kakkune. Durantham analoo ayal
@minsarathck89236 сағат бұрын
Aameen🤲🏼
@shahira60164 сағат бұрын
Nireeswara vadiyano😮@@marykutty-bh2dj
@FayisFayi-je5evСағат бұрын
@@marykutty-bh2djഇതും ഒരു കാവൽ ആണ്
@democraticthinker-Erk11 сағат бұрын
AIR BAG?? ok front seat is hard to survive but back seat....ഇത് എയർബാഗ് ഇല്ലാത്ത മോഡൽ ആണോ ഗുരുതരമായ എങ്ങനെയാണ്.....
@123Vimalraj20093 сағат бұрын
മാരുതി ഡീലേഴ്‌സ് പറയുന്നത്.. ഇടിയുടെ ആഘാതം കുറയ്ക്കാനാണ് ബോഡി സോഫ്റ്റ് ആക്കിയിരിക്കുന്നതെന്നു.. എന്തൊരു വിചിത്രമായ argument... ഇനിയെങ്കിലും ഈ കമ്പനിയുടെ കാർ എടുക്കുന്നവർ resale എന്ന കാരണം മാത്രം നോക്കാതെ സ്വന്തം ജീവൻ കൂടി പരിഗണിക്കണം... എത്രയെത്ര കുടുംബങ്ങൾ ഈ വണ്ടി കാരണം തുടച്ചു നീക്കപ്പെട്ടു 😢
@saralakrishnan520211 сағат бұрын
ഇതിപ്പോ റോഡ് അപകടം എത്രയാ 😢
@NousheedVp11 сағат бұрын
Etra.jeevanukala😢😢😢e n gane.😢
@eye_007-vineeth11 сағат бұрын
😔😔
@Kunjata.227 сағат бұрын
രാത്രി വണ്ടി ഓടിക്കുന്നെങ്കിൽ രാത്രി ഓടിച്ചു ശീലം ഉളളവർ മാത്രം ഓടിക്കുക അല്ലാത്തവർ ഉറങ്ങിപോവും afternoon driving ഉറങ്ങാൻ ചാൻസ് ഉണ്ട്🙏
@hussainkhan60015 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏
@rajeevbhaskaran28287 сағат бұрын
വീതിയുള്ള റോഡ്'' റോഡിൽ അഹങ്കരിച്ചാൽ സ്വയം ഇല്ലാതാകുന്നതിന് പുറമേ അന്യനേയും പെടുത്തും.
@കുറുപ്പ്10 сағат бұрын
ഇരു മെയ്യാണെങ്ഗിലും, മ നം, ഒന്നായി മരണം വരേയ്ക്കും നിങ്ങൾ, പിരിഞ്ഞില്ല
@mariyamshaji19319 сағат бұрын
രാത്രി യാത്ര ഒഴിവാക്കുക 🙏🙏🙏
@fifaqatar41476 сағат бұрын
ശബരിമല വണ്ടികൾക്ക് പലതിനും ഹെവി ലൈറ്റുകൾ കണ്ടിട്ടുണ്ട് opposit വരുന്നവർക്ക് ഒന്നും കാണാൻ സാധിക്കാറില്ല . @mvd കാര്യമായി എടുക്കണം
@jockyrandy69604 сағат бұрын
Ath correct
@johnypp679110 сағат бұрын
ഗതാഗത വകുപ്പ് പൊതു മരമത്തു വകുപ്പ് ഇവർ ഉറങ്ങിയോ 😡😡😡.
@gamingwithsadin42609 сағат бұрын
No drive cheytha aalaanu urangoyath
@wilsonkp70523 сағат бұрын
🙏🙏😭😭😭
@abdulnajeeb88678 сағат бұрын
😢😢😢😢😢😢😢😢😢😢
@Lijavinu3 сағат бұрын
😢😢😢😢😢😢🙏🏻🙏🏻
@tcjishnuchandran11 сағат бұрын
TATA aayirunnel jeevanodeyenkilum kandene😢
@sabu57276 сағат бұрын
പുതിയ മോഡൽ ഡിസൈർ ആയിരുന്നു എങ്കിൽ ഒരു കുഴപ്പവും വരില്ലായിരുന്നു
@Libbyidiculla-ph9fz3 сағат бұрын
Soo sad Condolences and prayers May their souls RIP May God give strength and courage to the families Hope this doesn’t happen again
@ShajahanY-u6l7 сағат бұрын
🌹🌹🌹🌹🙏
@nisarahammed95067 сағат бұрын
Condolence,Rest in peace
@ReshmiVU4 сағат бұрын
ബസ് ജീവനക്കാർ രാത്രി വൈകിയാണ് ഓട്ടം നിർത്തുന്നത് വെളുപ്പിന് വരുകയും വേണം അവർക്കും ഉറങ്ങാനുള്ള സമയം അനുവദിക്കാൻ 🙏
@jewelevaboby57177 сағат бұрын
🙏🙏
@anithab406 сағат бұрын
😢🙏🙏😭
@shalomjeff75248 сағат бұрын
Nothing can find in discussion be careful while driving especially in early mornings and nights .
@shihanashehan8604 сағат бұрын
😔😔😔😔
@thomasranjit778111 сағат бұрын
People forget that the driver of the car could have had a heart attack, after korona kutivep lot of people are having heart attack and marnam.
@Sony-de1fj11 сағат бұрын
People who come from other countries please don't drive here, we have left side here and others on right, it's a confusion to drive on left or right...
മോരുതി വാങ്ങുമ്പോഴും വിൽക്കുമ്പോഴും വിലയുണ്ടാവും പക്ഷെ സേഫ്റ്റി 0
@sabu57276 сағат бұрын
പുതിയ ഡിസൈർ ആയിരുന്നു എങ്കിൽ രെക്ഷപെട്ടേനെ പുതിയ അപ്ഡേറ്റ് ഇപ്പോൾ അല്ലേ വന്നത് മര്യാതിക്ക് പതുക്കെ പോകണം പോരാത്തതിന് ഉറക്കം പോയി കൊണ്ട് പോയി ഇടിച്ചിട്ട് കൊണ ഡയലോഗ് അടിക്കരുത് കേട്ടോ ന്യൂ Dzire 5 star🔥
@meledathth-cc4iec5 сағат бұрын
CCTV യിൽ ഉണ്ടായിരുന്നോ അപകടം നടന്നത് എങ്ങനെ ആയിരുന്നു എന്ന്?
@moideenkutty908611 сағат бұрын
😢😢 ആദരാഞ്ജലികൾ
@afi205310 сағат бұрын
വെഷമം വേണ്ട രണ്ടാളും ഒരുമിച്ചല്ലേ പോയത് ഇനി അവർ അവിടെ അടിച്ചു പൊളിക്കട്ടെ ❤
@Fidhha-l6s8 сағат бұрын
ലോകാവസാനം ആവാൻ ആയി 😢😢
@midhunachuzz67505 сағат бұрын
അയ്യോ എൻ്റെ പൊന്നോ 😳😫😩
@FayisFayi-je5evСағат бұрын
എപ്പോഴാണ് എനിക്ക് പേടി ആവുന്നു 😢
@Pessii__.485Сағат бұрын
E. തണുപ്പിന്ന്. പാവം. അവര്ക്. എത്ര. വേദന. സഹിച്ചു.😢
@anfarkp63894 сағат бұрын
എന്തൊരു വർഷമാണ് ഇത് 😢😢😢
@pkvoice99518 сағат бұрын
ക്രാഷ് ടെസ്റ്റിൽ വിജയിക്കുന്ന വണ്ടികൾ മാത്രം വാങ്ങുക.
@ammukannan98795 сағат бұрын
എന്റെ അയൽവാസിയാ. ദൈവമേ എന്തൊരു വിധിയാണിത്
@angel0fangelsangel50410 сағат бұрын
ഇത്രയും ക്യാഷ് മുടക്കി മധുവിധു കളി ച്ചിട്ട്..രാത്രിയിൽ ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു പിറ്റെ ദിവസം പോരാമായിരുന്നു..
@Reshmi0911 сағат бұрын
ഉറങ്ങി പോയതാകാം
@bloos66610 сағат бұрын
ഓൺലൈൻ ടാക്സി കിട്ടുന്ന സമയം അപ്പൊ വീട്ടിൽ ഉള്ള ഉറക്കം തൂങ്ങുന്ന ആൾക്കാരെ വിളിക്കാതെ പോകുക
@Ami-Anvi6 сағат бұрын
Ayyo😢
@Pessii__.485Сағат бұрын
രാത്രിയിൽ. എവിടെ. പോകാനും. പേടി യാവുന്നു
@Sukumaran-d9k4 сағат бұрын
വാഹനം റോഡിൽക്കൂടി പറത്താൻ ശ്രമിക്കുന്നതാണ് കാരണം. നമ്മുടെ റോഡിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് എല്ലാവരും പഠിക്കേണ്ടതാണ്. രാത്രി യാത്ര നിഷിദ്ധം