Alakal l Balachandran Chullikkad l Sajai KV l Chavara Cultural Centre Calicut

  Рет қаралды 3,249

CHAVARA CULTURAL CENTRE CALICUT

CHAVARA CULTURAL CENTRE CALICUT

Күн бұрын

Пікірлер: 12
@bijoychandran2096
@bijoychandran2096 7 ай бұрын
പൊട്ടിച്ചിരിച്ച് രസിച്ച പെൺകുട്ടിയെ.... 🥰
@sas123512000
@sas123512000 2 жыл бұрын
🙏 ശ്രീ ചുള്ളിക്കാടിന്റെ കവിതകൾ ശക്തവും മറ്റേത് കവികളുടെ സൃഷ്ടികളേക്കാൾ വേറിട്ട് നിൽക്കുന്നവയുമാണ് എന്ന് പറയാതെ വയ്യ , നന്ദി
@vkokkurirajan
@vkokkurirajan 8 ай бұрын
Very nice
@sujathakp9491
@sujathakp9491 2 жыл бұрын
എല്ലാ ദിവസവും ചുള്ളിക്കാടിന്റെ ഒരു കവിതയെങ്കിലും കേൾക്കാറുണ്ട്
@സ്നേഹം-ഫ3ഢ
@സ്നേഹം-ഫ3ഢ 2 жыл бұрын
❤️
@daisyjacquiline2579
@daisyjacquiline2579 Жыл бұрын
കൊള്ളാം ഹൃദയമെത്തിന് കീറി നോക്കണം നേരറിയുവാൻ സഖേ? ചിലവാക്കുകൾ കീറി നോക്കിയാൽ രക്തമേ പൊടിയൂ
@aslampk2203
@aslampk2203 2 жыл бұрын
Excellent
@unniammayambalam5015
@unniammayambalam5015 2 жыл бұрын
Chullikkadinappuram mattoru kavi undayittundo malayalathil. ..talk rasamundu sar
@alexandervd8739
@alexandervd8739 2 жыл бұрын
Remembrance of pokkuveyil sandhyakal.
@AshokKumar-yb4qc
@AshokKumar-yb4qc 2 жыл бұрын
Great sir... മനോഹരമായ അവതരണം
@srmary1234
@srmary1234 Жыл бұрын
സജയ് സാര്‍....അഭിമാനം..👍👍
@chandroth44
@chandroth44 6 ай бұрын
പ്രിയ സജയ്, പ്രണയത്തിനെന്ത് പ്രായം ? താങ്കൾ പ്രണയത്തെ, അനുരാഗത്തെ, ആത്മസ്നേഹത്തെ ലൈംഗികതയിൽ ഊന്നിനിൽക്കുന്ന കാമമായി തെറ്റിദ്ധരിച്ചിരിക്കുന്നു. ബാലകൃഷ്ണന്നു ഇരുപത്തിമൂന്നോ ,നാല്പത്തഞ്ചോ ,അറുപത്തഞ്ചോ ഇനി എൺപതോ വയസ്സായാലെന്താ ? അദ്ദേഹത്തിൻ്റെ ആത്മാവിൽനിന്നും ഉയരുന്ന സ്നേഹത്തിനു കാലമോ, പ്രായമോ ഒരു അളവുകോൽ അല്ല.ഒരാത്മാവിന്നു മറ്റൊരാത്മാവിനോട് ഉളവാകുന്ന ഇഷ്ടവും ആർദ്രതയും സ്നേഹവും മറ്റൊരു വ്യക്തിക്കും പൂർണമായി മനസ്സിലാക്കുവാനോ, അതിനെ വിലയിരുത്തുവാനോ ,അതിൻ്റെ ഉദാത്തമായ തലങ്ങളെ വൈകാരികമായും ബൗദ്ധികമായും സ്വാംശീകരിക്കാനും ഒരു സാധാരണ വ്യക്തിക്ക് സാധ്യമല്ല. "തന്നതില്ലപരനുള്ളുകാട്ടുവാൻ ഒന്നുമേ നരനുപായഈശ്വരൻ ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നുപോം പിഴയു മർത്ഥശങ്കയാൽ "
Manushyanilekkulla Dooram l Shoukath l Jeejo Niyatham l Route to the Root
28:12
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 825 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 78 МЛН
Shri.Balachandran Chullikkadu at Aatmaaraaman's book release event
25:18
Uyirthezhunnekkunna Sathythinu Oru Thudikottu l P K  Gopi l Onam l Chavara Cultural Centre Caliut
20:27
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 825 М.