No video

Balachandran Chullikkad in Nere Chowe - Part2 | Old episode | Manorama News

  Рет қаралды 132,048

Manorama News

Manorama News

Күн бұрын

Balachandran Chullikkad in Nere Chowe - Part2 | Old episode
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 152
@jibingeorgekarickom
@jibingeorgekarickom 4 жыл бұрын
താൻ ഒരു കാലത്ത് പറഞ്ഞ കാര്യങ്ങൾ താൻ തന്നെ അത് തെറ്റായിരുന്നു എന്ന് സമ്മതിക്കാൻ ഒരു മടിയും കാണിക്കാത്ത ചുള്ളിക്കാടിന്റെ simplicity 🔥🔥
@anandamradhakrishnan5408
@anandamradhakrishnan5408 Жыл бұрын
😊 L
@anandamradhakrishnan5408
@anandamradhakrishnan5408 Жыл бұрын
¹
@gopakumark592
@gopakumark592 2 ай бұрын
Ellaa antha kammikalum anganeyaanu…
@advocateshafi9515
@advocateshafi9515 4 жыл бұрын
താത്പര്യമില്ലെങ്കിൽ ഏത് ജോലിയും ബുദ്ധി മുട്ടാണ്. സൂപ്പർ ഡയലോഗ്✌️👍🏼👍
@fahadakalad2429
@fahadakalad2429 2 жыл бұрын
Yes👏
@kvm8462
@kvm8462 4 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിനോടുള്ള ജോണിയുടെ ചോദ്യങ്ങൾക്ക് ചുള്ളിക്കാടിന്റെ ഒന്നും പൊതിഞ്ഞു വെക്കാതേയുള്ള സത്യസന്ധമായ ഉത്തരം. ചുള്ളിക്കാടിനോട്‌ ഏറെ ഇഷ്ടം കൂടി യതായി തോന്നുന്നു
@bennynariyapuram
@bennynariyapuram 4 жыл бұрын
ഏറ്റവും മികച്ച കവിതകൾ എഴുതിയ കവി. ശരാശരിയിൽ താഴെ അഭിനയ ശേഷിയുള്ള നടൻ. മുൻപ് പറഞ്ഞതും ചെയ്തതുമായ പല കാര്യങ്ങളും തെറ്റിപ്പോയെന്ന് തുറന്ന് സമ്മതിക്കുന്ന ചങ്കുറ്റം അഭിനന്ദനാർഹം
@arunme88
@arunme88 7 жыл бұрын
He is a great character.Has good views about every subject.
@firozk7075
@firozk7075 6 жыл бұрын
ചിദംബര സ്മരണകൾ 😍😍
@sumajohn8348
@sumajohn8348 6 ай бұрын
24 കാണുന്നവരുണ്ടോ, ❤️❤️❤️❤️❤️
@sheethalakc2944
@sheethalakc2944 4 жыл бұрын
ചുള്ളിക്കാടിന്റെ കവിതകൾ കേട്ട് കോരിത്തരിച്ചു നടന്ന എന്റെ കൗമാരത്തിലേക് ഒന്ന് മടങ്ങി പോയി. നന്ദി
@josealex6834
@josealex6834 3 жыл бұрын
A poet with a genuine heart...A big salute to you Chullikkadu Sir...
@shahidbinpareethu7229
@shahidbinpareethu7229 7 жыл бұрын
he is the greatest writer.....support u chullikad,,,,
@rajeshkoikal4470
@rajeshkoikal4470 4 жыл бұрын
ജോണി ലൂക്കോസ് ന്റെ ഒരു അടവും ചുള്ളികാടിനോട് നടന്നില്ല.. Under rated ചോദ്യങ്ങൾ.. എല്ലാത്തിനും വളരെ സത്യസന്ധമായി ചുള്ളിക്കാട് ഉത്തരം പറഞ്ഞു...
@ebinephrem8534
@ebinephrem8534 4 жыл бұрын
@Sangeeth S 0
@alexrapheal7063
@alexrapheal7063 4 жыл бұрын
😝 അതു ശരിയാ.... ചുളികാട് സാർ നെ ഇവിടെ കൊണ്ടു ഇരുത്തിട്ട് സുഖമാണോ... എന്തൊക്കെ വീട്ടിലെ വിശേഷം എന്നൊക്കെ ചോദിച്ചുവെങ്കിൽ ചേട്ടനും ഞാനും ഹാപ്പി... എന്ത് പ്രഹസനം ആണ് ചേട്ടാ
@knk474
@knk474 4 жыл бұрын
2020 il കാണുന്നവർ
@user-oq2wz3wj5d
@user-oq2wz3wj5d 7 ай бұрын
24ഇൽ...
@kiranraj7290
@kiranraj7290 4 жыл бұрын
ജോണി : അങ്ങനെ പറയാമോ....? ചുള്ളി : എന്ത് വേണേൽ പറയാം... !! 🤣🤣🤣🤣
@Ameer-pp5lt
@Ameer-pp5lt 3 жыл бұрын
ഇതൊക്കെ ഇനിയും ഒരുപാട് പേർ കാണണം
@jayalavinu245
@jayalavinu245 6 жыл бұрын
My favorite writer.. Good personality..
@liveonemalappuramtv5825
@liveonemalappuramtv5825 5 жыл бұрын
Mr. ബാലചന്ദ്രൻ ചുളളികാട് ഞാൻ ആദ്യമായാണ്.. താങ്കളുടെ അഭിമുഖം കാണുന്നത്... അഹങ്കാരം, അസൂയ, സ്വാർത്ഥത.. മുക്തമാണ് താങ്കൾ.. കയ്യടികൾ., അംഗീകരങ്ങൾ ഇതൊന്നും.. താങ്കളുടെ.. നിലവിലുള്ള.. ചിന്തകൾക്ക്.. മാറ്റം ഉണ്ടാവുന്നില്ല..
@muneerp.m8737
@muneerp.m8737 4 жыл бұрын
ഇദ്ദേഹം മറ്റുള്ളവരുടെ കഴിവുകളെ വളരെ വലുതായി കാണുകയും തന്റെ കഴിവുകളെ ചെറുതായി കാണുന്നതും കൊണ്ടാണ് സ്വയം പിൻവലിയണം എന്ന് തോന്നുന്നത്...
@ulfricstormcloak8241
@ulfricstormcloak8241 4 жыл бұрын
@@muneerp.m8737 അതൊരു നല്ല ഗുണം അല്ല.
@mdinesh58
@mdinesh58 2 жыл бұрын
ഇദ്ദേഹത്തിന് എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെ വിരഹം ഇന്നും വേട്ടയാടുന്നു എന്ന് വേണം കരുതാൻ. ഒരു അനാഥത്വം മൂപ്പർ പേറി നടക്കുന്നുണ്ട് ഇന്നും.
@princebenchamin1847
@princebenchamin1847 3 жыл бұрын
തെറ്റ് തെറ്റാണ് എന്ന് പറയാൻ ഉള്ള മനസ് തന്റേതായാലും;അത് വലിയതാണ്. Good person
@josealex6834
@josealex6834 3 жыл бұрын
Chullikkadu Sir accepts his mistakes...He is a great man and poet 👍👍👍
@sunithaarun5119
@sunithaarun5119 3 жыл бұрын
Hats off Balu sir for your fearless and honest opinions 👍
@babuphilip4991
@babuphilip4991 4 жыл бұрын
Nice to hear the very realistic answers from Mr. Chullikkadu.
@harikk2
@harikk2 Жыл бұрын
വളരെ ആത്മാർഥമായി സംസാരിച്ചു. പ്രണാമം
@sathyansathyarajan3949
@sathyansathyarajan3949 4 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട്,, ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ഹരമായിരുന്നു.. അദേഹത്തിന്റെ ധാരാളം കവിതകൾ ഇന്നും യുവാക്കളുടെ ചുണ്ടത്തു തത്തി ക്ളിപ്പുണ്ട്. അഭിനേതാവ് എന്ന നിലയിൽ ശരാശരിയിലും താഴെയാണ്‌.. അദ്ദേഹത്തെ കവിയായി കാണാനാണ് എനിക്കിഷ്ടം.
@baburajgopalapillai9459
@baburajgopalapillai9459 Жыл бұрын
Overall you are a geniune man.a great poet. Respect you and love you so much You are always different from other people. My salute ❤️❤️❤️
@josealex6834
@josealex6834 3 жыл бұрын
A true man...a great poet...
@shefeekts199
@shefeekts199 4 жыл бұрын
I call him a legend
@learnearninvest9917
@learnearninvest9917 3 жыл бұрын
11:30, ചുള്ളിക്കാട് confession that he is wrong, great quality
@georgejoseph2656
@georgejoseph2656 4 жыл бұрын
Very rare to find such straight forward and "thunderous", outspoken people like Balachandran Chullikkadu! Salutes you, Sir.💗Educated his son in Malayalam medium. Just for that you need a BHARAT RATNA🙏
@rashiatroad8658
@rashiatroad8658 4 жыл бұрын
Johnny yude kanji chothyangalkkum chullikkad superb ayi pradhikaruchu👏🏻
@manojkrishna4739
@manojkrishna4739 2 жыл бұрын
1:48 - 2:23 Great words 👏👌
@muralip9701
@muralip9701 4 жыл бұрын
Truthful responses from the Poet.
@midhun5156
@midhun5156 3 жыл бұрын
Genuine personality
@elsarose2071
@elsarose2071 4 жыл бұрын
പച്ചയായ മനുഷ്യൻ 🥰
@deepukbabu9077
@deepukbabu9077 4 жыл бұрын
ബാലചന്ദ്രൻ സർ 👌👌
@mohanvk7167
@mohanvk7167 Жыл бұрын
Excellent 👏👌👌
@rajeeshkaringad1406
@rajeeshkaringad1406 7 жыл бұрын
nice
@muhammedjalal2622
@muhammedjalal2622 6 жыл бұрын
honest
@rajeshnarayanannc5740
@rajeshnarayanannc5740 3 жыл бұрын
എനിക്കേറ്റവും പ്രിയപ്പെട്ട കവിത: ആനന്ദധാര ❤️
@jacobjose2479
@jacobjose2479 2 жыл бұрын
me too
@bijuozhakkal
@bijuozhakkal 3 жыл бұрын
He is a person of great authenticity.
@xystogaming8691
@xystogaming8691 3 жыл бұрын
2021
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
സംവിധായകനെ ഭീഷണിപ്പെടുത്തി ചില നടന്മാരെ ഒഴിവാക്കുന്ന സൂപ്പർ താരങ്ങളെക്കുറിച്ച് ചുള്ളിക്കാടിന്റെ അഭിപ്രായമെന്താ
@kllasangam7289
@kllasangam7289 4 жыл бұрын
My favorite writer...❤️❤️❤️
@sivanandha339
@sivanandha339 4 жыл бұрын
Chullikkadu sir..❤️
@hrsh3329
@hrsh3329 6 жыл бұрын
Good one
@krishantv5754
@krishantv5754 6 ай бұрын
@jollykurian9780
@jollykurian9780 4 ай бұрын
❤❤❤❤❤❤❤❤
@luckymanoj1
@luckymanoj1 4 жыл бұрын
മലയാളിയെ ഭ്രമിപ്പിച്ച കവി തന്നെയാണ് ബാലചന്ദ്രൻ.മലയാളത്തിൻ്റെ നല്ല കവികളിൽ ഒരാൾ. പക്ഷേ നല്ല മനുഷ്യനൊന്നുമല്ല. അത് അയാൾ സത്യസന്ധമായി അംഗീകരിക്കുന്നുമുണ്ടു്. അയാൾ സീരിയൽ അഭിനയിച്ചോ, ഇറച്ചി കച്ചവടം നടത്തിയോ ജീവിക്കട്ടെ. അയാൾ രാഷ്ട്രീയക്കാരെപ്പോലെ, ഉദ്യോഗസ്ഥൻമാരെ പോലെ നമ്മളെ ദ്രോഹിക്കുന്നില്ലല്ലോ?
@PolyCouples
@PolyCouples 4 жыл бұрын
Ee lokath nenmamaramaayit aaara ullath suhruthei ellaavarkkum avarudethaaya kuttangalum kuravukalum und.
@midhun5156
@midhun5156 3 жыл бұрын
Yes you are absolutely right
@seekzugzwangful
@seekzugzwangful Жыл бұрын
എന്താണ് ഈ നല്ല മനുഷ്യൻ? അല്ലെങ്കില് ആരാണ് ഒരു നല്ല മനുഷ്യൻ?
@ratheeshsr1412
@ratheeshsr1412 4 жыл бұрын
Good
@fahadakalad2429
@fahadakalad2429 2 жыл бұрын
16:40 👏👏..
@krishnakala8771
@krishnakala8771 5 жыл бұрын
കിടുവെ
@ARMAGEDDON_COMING
@ARMAGEDDON_COMING 3 жыл бұрын
കടുവേ
@narayananc1134
@narayananc1134 9 ай бұрын
🙏🙏🙏❤️
@vijithpvvijith7308
@vijithpvvijith7308 2 жыл бұрын
Interviews must be like🔥
@anishravi5805
@anishravi5805 4 жыл бұрын
Poli manusyan
@vishnum6646
@vishnum6646 4 жыл бұрын
അഭിനയത്തിന് പകരം സിനിമയിൽ പാട്ടുകൾ എഴുതാൻ ആയിരുന്നു നല്ലത്
@kiranraj7290
@kiranraj7290 4 жыл бұрын
11:36 🥰🥰👌👌👌👌
@pratheush5002
@pratheush5002 4 жыл бұрын
🔥🔥🔥
@roshmafranklin2513
@roshmafranklin2513 3 жыл бұрын
ജീവിതത്തിന്റെ ആഴവും ലാളിത്യവും ഓരോ വാക്കിലും, എല്ലാവർക്കും പറ്റിയെന്നു വരില്ല ഇങ്ങനെ
@uk2636
@uk2636 Жыл бұрын
Nilapadukal ulla vyakthi
@varshavaru582
@varshavaru582 7 жыл бұрын
Love u chullikad
@the_meh_man
@the_meh_man Жыл бұрын
Iee interview nte original date eppozha??
@pubgnewstatetipsandtricks627
@pubgnewstatetipsandtricks627 3 жыл бұрын
V W U😘
@rajuvakayad5662
@rajuvakayad5662 4 жыл бұрын
നല്ല ഒരു കവി - എനിക്ക് അത് മതി
@sasanthms7519
@sasanthms7519 2 ай бұрын
27/6/2024...
@smartsymon
@smartsymon 4 жыл бұрын
Chullicad 👌
@muhammedmunavver4301
@muhammedmunavver4301 4 жыл бұрын
Uff
@nanukuttangovindan
@nanukuttangovindan 7 ай бұрын
I AM ALSO DID IT AND REALLY NOW REALISE IT WAS A BIG MISTAKE.
@geethaanil304
@geethaanil304 Жыл бұрын
ചുട്ട മറുപടി... പുതിയ ഭാഷ പ്രയോഗിച്ചാൽ... ജോണി എന്ന മനുഷ്യനെ തേച്ച് ഒട്ടിച്ചു ♥️♥️
@abhinavs1949
@abhinavs1949 4 жыл бұрын
പച്ചയായ മനുഷ്യൻ. നമിക്കുന്നു
@Anurajbalank
@Anurajbalank Жыл бұрын
g h g g h y h g,, g,
@happy-yc2up
@happy-yc2up 4 жыл бұрын
സൗകരല്ല
@muhammedrashid8466
@muhammedrashid8466 4 жыл бұрын
21:05 njan shakthmai ethirkunnu malayala mediathil padikumbol kittunna samoohikavum samskarikavum ayttulla arivonnnum English mediathil kittila Padipikkunna karyathil Anel ippo 2 same aa Njan oru final mbbbs student aaanu njan paduchathu malayala mediathil aanu Insha Allah ente baavi vadhu anuvathikkanel njn ente kuttikaleyum malayala mediathil thanne padipikkum🙂
@letsstudypsc2347
@letsstudypsc2347 4 жыл бұрын
മനോരമേ ഇത് ആള് വേറെയാ
@ukindn
@ukindn 4 жыл бұрын
Government schools bad anengil enthinu kooduthal salary pension ellam kodukkanam. Government nu manage cheyan pattun illengil, kuttikalude future alle pogunathu...
@paulosepv1991
@paulosepv1991 4 жыл бұрын
ഒരിക്കൽ ചുള്ളിക്കാട് താനൊരിക്കലും നക്സലൈറ് ആയിരുന്നില്ല എന്ന് പറഞ്ഞു... പോക്കുവെയിൽ സിനിമ തീവ്ര കമ്മ്യൂണിസ്റ്റ്‌ മനസ്സിൽ നിന്നും ഉർതിരിഞ്ഞതായി തോന്നുന്നു. ഒരിക്കൽ ഞാൻ കാക്ക നാട് ട്രെഷറിയിൽ ചെന്ന് അന്വേഷിച്ചപ്പോൾ ചുള്ളിക്കാട് ഒരിക്കലും ഓഫീസിൽ വരാറില്ലായെന്നറിഞ്ഞു. ജേര്ണലിസ്റ് കോളനിയിൽ ചെന്നപ്പോൾ മകൻ അപ്പു പറഞ്ഞു... അച്ഛൻ വരുന്നത് പാതിരാത്രിയിൽ കള്ള് കുടിച് നാലുകാലിൽ.... ഇങ്ങനെ.... ഇങ്ങനെ.... എന്നും കാണിച്ചു.. sathyam... അദ്ദേഹത്തിന് കുടുംബത്തോട് നീതി പുലർത്താനും കഴിഞ്ഞിട്ടില്ല..... ബുദ്ധമതം സ്വീകരിച്ചതിനു ശേഷം നല്ല കവിതൾ എഴുതിയിട്ടില്ല എന്ന് ഭാര്യയും എഴുതിക്കണ്ടു.... പരമാര്ഥിയായ മനുഷ്യൻ.... ഇപ്പോഴും അദ്ദേഹത്തിന്റെ ആദ്യകാല രണ്ടു സമാഹാരങ്ങളും ഞാൻ സൂക്ഷിക്കുന്നു. ജ്വലിക്കുന്ന യുവകവി.......
@codereuse
@codereuse 4 жыл бұрын
@ Paulose Pv ബുദ്ധമതം സ്വീകരിച്ചതൊക്കെ വല്യ ഒച്ചപ്പാടുണ്ടാക്കി വിളംബരം ചെയ്തതിൽ തന്നെ അയാളുടെ പാപ്പരത്തം വ്യക്തമാണ്.....ന്യൂസ് കോളം-ൽ പേര് വരാനായിട്ടു നടത്തുന്ന ഓരോ ഉഡായിപ്പുകൾ
@janut915
@janut915 4 жыл бұрын
Paribhav parithapam
@BinojViswappan-mt9qo
@BinojViswappan-mt9qo Жыл бұрын
ക്ലർക്കു ജോലി താങ്കൾ വിട്ടത് നല്ലത് 🔥
@najeebiringalthodi1681
@najeebiringalthodi1681 3 жыл бұрын
9p
@rdeepakdr
@rdeepakdr 3 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് ❤❤❤❤
@shareefamannisseri183
@shareefamannisseri183 Жыл бұрын
The interviewer is very boring with his silly questions.
@ashokan3513
@ashokan3513 9 ай бұрын
ലൂക്കോസ് 😄🤣🤣🤣🤣 ലൂക്കി 🤣🤣🤣🤣 കിട്ടാനുള്ളത് കിട്ടിയില്ല 😄🤣🤣🤣🤣
@abhijithb3719
@abhijithb3719 4 жыл бұрын
This channel should really think of changing this host to improve quality
@ashkarali6873
@ashkarali6873 Жыл бұрын
ഇതും ഒരു കവി..
@Listopia10
@Listopia10 3 жыл бұрын
പച്ച മനുഷ്യൻ... ബാക്കി എല്ലാം 👎👎
@raj66729
@raj66729 4 жыл бұрын
He support superstars,,, i think its bz of its his dependecy
@pscranktips5804
@pscranktips5804 4 жыл бұрын
ചുള്ളിക്കാടിന് സമൂഹം നൽകിയ സ്ഥാനം അദ്ദേഹത്തിൻ്റെ കവിതയും നിലപാടുകളും തന്നെയല്ലെ.. പക്ഷെ എന്തോ ഈ അഭിമുഖം നൽകുന്നത് ചുള്ളിക്കാടിൻ്റെ മറ്റൊരു മുഖം തന്നെയാണ് - ഒന്നിനോടും സന്ധി ചെയ്യാൻ കൂട്ടാക്കാത്ത അങ്ങയുടെ യൗവനം തന്നെയായിരുന്നു ഇഷ്ടപ്പെട്ടതും - ഇതിൽ തുടക്കം മുതൽ ഒടുക്കം വരെ എല്ലാത്തിനോടും സന്ധി ചെയ്യുന്നൊരാൾ - താങ്കൾ ഒളിച്ചോടുക തന്നെയായിരുന്നെന്ന് തോന്നിപ്പോവുന്നു
@codereuse
@codereuse 4 жыл бұрын
@Lex Mi ഭൂതകാലത്തെ വല്യ തെറ്റുകൾ ഒന്നും അദ്ദേഹം ഇവിടെ ഏറ്റു പറഞ്ഞിട്ടില്ല. മകനെ മലയാളം മീഡിയത്തിൽ പഠിപ്പിച്ചത് വല്യ തെറ്റ് എന്നൊക്കെ പറയാൻ കഴിയുമോ? പിന്നെ ആ ഏറ്റു പറച്ചിൽ 60 ആം വയസ്സ് താണ്ടിയ ഒരുവന്റെ സ്വാഭാവിക വിലാപമാണ് താനും. "വൃദ്ധസ്ഥാവദ് ചിന്താസക്ത" അത്രയേ ഉള്ളൂ. അതിനെയൊക്കെ വല്യ ചങ്കൂറ്റം എന്ന് വിളിക്കാൻ നാണം ആവുന്നില്ലേ സഹോദര....
@Shoot4youstudio
@Shoot4youstudio 4 жыл бұрын
ഉള്ളം തുറന്നു കള്ളമില്ലാത്ത സല്ലാപം
@jalibakthermk
@jalibakthermk 4 жыл бұрын
ചോദിക്കാൻ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങൾ... പോരാ...
@patrob6701
@patrob6701 4 жыл бұрын
Para naari Johnny lookose
@user-vy1ix2os4k
@user-vy1ix2os4k 4 жыл бұрын
പുള്ളി അനിയൻ ആരും നോക്കാതെ വഴിയില് കിടന്നു ആണ് മരിച്ചത്. പണം ഉണ്ടായിട്ട് കാര്യം ഇല്ല നല്ല കവി ഒക്കെ ആണ് പക്ഷേ മനുഷ്യ പറ്റു ഇല്ല
@user-vy1ix2os4k
@user-vy1ix2os4k 4 жыл бұрын
@@rdx6326 ഞാൻ സുടാപ്പി സങ്കി കമ്മി. കൊങ്ങി ഒന്നും അല്ല ചാനലിൽ വന്ന വാർത്ത ആണ് യൂട്യൂബിൽ സേർച്ച്‌ ചയ്തു നോക്ക് കിട്ടും
@rdx6326
@rdx6326 4 жыл бұрын
@@user-vy1ix2os4kമുറി സത്യം പറഞ്ഞു കൊണ്ട് വന്നത് കൊണ്ട് thoniyath ആണ്......... സ്വതം അമ്മയുടെ മൃത്‌ദേഹം പോലും kaanikaatha ഒരാളെ അവസാനം ഏറ്റെടുക്കാൻ ദൈവം ഒന്നും അല്ലാലോ അയാൾ..
@user-vy1ix2os4k
@user-vy1ix2os4k 4 жыл бұрын
@@rdx6326 ബെസ്റ്റ് മനസ്സിൽ പക കൊണ്ട് നടക്കുന്ന ഇയാൾ ഒക്കെ വേറെ ഒരു കാര്യത്തിന് വാ തുറക്കരുത്
@rdx6326
@rdx6326 4 жыл бұрын
@@user-vy1ix2os4k അങ്ങേരു ദൈവം alla...... പച്ചയായ മനുഷ്യൻ aanu... പിന്നെ ഈ പകയും ദേഷ്യവും ഒന്നുമില്ലാത്ത aalkarke അഭിപ്രായം പറയാനുള്ള swathantriyam ഉള്ളു എന്ന് അറിഞ്ഞതിൽ സന്തോഷം........ naatukark കൈ അടിക്കാൻ വേണ്ടി അങ്ങേരു abhinayikaarilla.... അങ്ങേരു ഇങ്ങനൊക്കെ ആണ് എന്ന് അയ്യാൾ പച്ചയായി vyaktamaakiytund .......
@user-vy1ix2os4k
@user-vy1ix2os4k 4 жыл бұрын
@@rdx6326 പുള്ളി ജീവിതത്തിൽ നല്ല അഭിനയം ആണ് അത്ര ഉള്ളു
@sudeerkumar5168
@sudeerkumar5168 2 жыл бұрын
മലയാളം മീഡിയത്തിൽ പഠിച്ച എന്റെ നാട്ടുകാരൻ ഡിഫൻസിൽ സയന്റിസ്റ് ആണ്. ഗ്രാമത്തിൽ നിന്ന് 4ഡോക്ടർ മാർ (dr. അബ്ദുൽ വഹാബ് )ഉൾപ്പെടെ.. കുറെ b. ടെക് കാർ, ഒരു m. ടെക് കാരനും.. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്തവരോട് എന്ത് പറയാൻ..
@shajanjacob1576
@shajanjacob1576 Жыл бұрын
വല്യ കേമമായി ! കേരള സിലബസ് സർക്കാർ സ്കൂളിൽ പഠിച്ചവന്റ ലെവൽ പൊതുവായി തറ തന്നെ
@prakasanpc
@prakasanpc 4 жыл бұрын
പ്രായത്തെ ബഹുമാനിച്ച്...മിതമായഭാഷ ഉപയോഗിക്കാമായിരുന്നു..
@jishnuvijayan2349
@jishnuvijayan2349 4 жыл бұрын
ചോദ്യത്തിന് മറുപടി കൊടുത്ത ചുള്ളിക്കാടിന് 60 മുകളിൽ പ്രായമുണ്ട്, അതൊരു പ്രായം അല്ലേ???
@arunappu1
@arunappu1 3 жыл бұрын
@@jishnuvijayan2349 💯
@usermanojmanoj
@usermanojmanoj 4 жыл бұрын
ഭൂലോക എരപ്പാളി..........കാരണം ഒരു ഇന്റെർവ്യൂ വിൽ ഒരു പ്രായമുള്ള ചേട്ടന്റെ ചോദ്യത്തിന് ഒരു ഊമ്പിയ മറുപടിയും കമെന്റ് ബോക്സ് ഓഫ് ആക്കി വച്ചിരിക്കുന്നു അഹങ്കാരം പിടിച്ച എരപ്പാളി എന്നു ഞാൻ പറയും......
@juliejohn9571
@juliejohn9571 4 жыл бұрын
ഊമ്പിയ ചോദ്യം ചോദിച്ചത് അയാളാണ്. അഭിനയം അയാളുടെ തൊഴിലാണ്. അതിനെ കപടലോകം ആണെന്ന് പറയാൻ അയാൾക്ക് ആരാണ് അധികാരം കൊടുത്തത്. അതിന് രണ്ടാഴ്ചമുൻപ് തന്റെ കവിത മാതൃഭൂമിയിൽ അച്ചടിച്ചുവന്നു എന്ന് ചുള്ളിക്കാട് ആ പ്രോഗ്രാമിൽ തന്നെ പറയുന്നുണ്ട്. അതൊന്നും വായിക്കാതെ വെറുതെ ആളുകളിക്കാൻ വേണ്ടിയാണ് അയാൾ ആ ചോദ്യം ചോദിച്ചത്.
@stephenabraham3351
@stephenabraham3351 4 жыл бұрын
സുഹൃത്തേ, താങ്കൾ ഏതെങ്കിലും ജോലി ചെയ്യുന്ന ആൾ ആയിരിക്കുമല്ലോ..ആ ജോലിയെ ഞാൻ വന്ന്‌ കളിയാക്കിയൽ, അതും പബ്ലിക് ആയി, താങ്കൾ പ്രതികരിക്കും..അത്രെയെ ഉള്ളു.. പിന്നെ ആ ചോദ്യങ്ങളിൽ ഒന്നും ആത്മാർഥത ഉണ്ടന്ന് എനിക്ക് തോന്നിയില്ല...കുറച്ചു സാഹിത്യ വാക്കുകൾ അറിയാം...ഒരു പബ്ലിക് പ്ലാറ്റഫോമിൽ പുള്ളിയെ കിട്ടി..എന്നാൽ ഒരു ചോദ്യം ചോദിച്ചേക്കാം എന്ന ലൈൻ തന്നെ ആണ് ആ ചോദ്യം.. ആ പുള്ളി കവിത 24 മണിക്കൂർ ചൊല്ലുന്ന ആൾ ആയിരിക്കുമോ..അല്ല..എന്തെങ്കിലും തൊഴിലോ, അല്ലങ്കിൽ പെന്ഷന് വാങ്ങുന്ന ആള് ആയിരിക്കും..ചുള്ളിക്കാട്, പുള്ളിക്ക് ജീവിക്കാൻ ആവശ്യമായ ജോലി ചെയ്യുന്നു..പുള്ളിക്ക് തോന്നുമ്പോൾ എന്തെങ്കിലും കുത്തിക്കുറിക്കുന്നു..അത്രമാത്രം...എല്ലാ സാഹിത്യകാരന്മാരും 24 മണിക്കൂറും വായനയും പ്രസംഗങ്ങളും ആയി നടക്കുന്ന ആൾക്കാർ ഒന്നുമല്ല
@rashiatroad8658
@rashiatroad8658 4 жыл бұрын
@@juliejohn9571 Support ✌️🔥
@sunilnambiar007
@sunilnambiar007 4 жыл бұрын
aa chodyam chodicha ayalanu erappali....
@Shaji-ku5uh
@Shaji-ku5uh 4 жыл бұрын
സൗകര്യമില്ല.... എന്ന് പറഞ്ഞതിന് ശേഷമുള്ള ഭാഗം കൂടി കേട്ട് കഴിഞ്ഞാൽ മനസ്സിലാകും ചുള്ളിക്കാട് പറഞ്ഞത് കുറഞ്ഞ് പോയെന്ന്
@pratheepkumar1216
@pratheepkumar1216 Жыл бұрын
Perfect Gentleman. .....
@muhammedjalal2622
@muhammedjalal2622 6 жыл бұрын
honest
@vibinuttoly3489
@vibinuttoly3489 4 жыл бұрын
Muhammed Jalal yyyya
@sumajohn8348
@sumajohn8348 6 ай бұрын
❤❤❤
@user-vh6vw3ei6w
@user-vh6vw3ei6w 11 ай бұрын
@banjara3479
@banjara3479 Жыл бұрын
❤️
@sooraj282
@sooraj282 4 жыл бұрын
❤️
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
👍😍
JB Junction: Punathill Kunhabdulla | 20th October 2013
44:08
Kairali TV
Рет қаралды 360 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 419 М.
Interviewing M V Raghavan: On Record by T N Gopakumar Part 2
21:48
asianetnews
Рет қаралды 147 М.
കവിതയുടെ മഷിപ്പാത്രം | Balachandran Chullikkad - MBIFL 2019
1:04:39
Mathrubhumi International Festival Of Letters
Рет қаралды 95 М.