പറഞ്ഞതൊക്കെ ശരിയാവാം പക്ഷെ കൂലി പണിക്കാരായ ഞങ്ങൾ ഒരു വീട് വെക്കാൻ കേറി ഇറങ്ങാത്ത പടികൾ ഇല്ല എങ്ങനേലും വീട് വെച്ചാൽ ഉള്ള space പറയാതെ തന്നെ അറിയാല്ലോ കട്ടിൽ ഇടാനും ഇതുപോലെ ശാസ്ത്രം ഒണ്ടല്ലോ അതുകൊണ്ട് നടപ്പുള്ള കാര്യം അല്ല. അപ്പോൾ അങ്ങനെ ചെയ്താൽ അത് ദോഷമാവാതിരിക്കാൻ എന്തെങ്കിലും ഉപാതി കൂടി പറഞ്ഞു തരണം 🙏