നമസ്കാരം തിരുമേനി,, എന്റെ അച്ഛൻ എന്നെയോ എന്റെ മകളെയോ സ്നേഹിച്ചിട്ടില്ല പക്ഷെ ഞാനും എന്റെ മോളും ഞങ്ങളെ കൊണ്ട് ആകുന്നത് പോലെ അച്ഛന്റെ മരണം വരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നു, കാരണം നമുക്ക് ജന്മം തന്ന മാതാ പിതാക്കളെ അവർക്ക് ആവാതില്ലാതെയാകുമ്പോൾ സംരക്ഷിക്കുക എന്നത് മക്കളായ നമ്മുടെ കടമയാണെന്നു ഞാൻ എന്റെ മോൾക്ക് കുടി പറഞ്ഞു കൊടുത്തു.
@DRNair-js4pyКүн бұрын
താങ്കൾ ശരി
@UshaThankappan-oj7dm20 сағат бұрын
വളരെ നല്ല മെസ്സേജ് നന്ദി thirumeni🙏🏻
@swarnammohandass448116 сағат бұрын
🕉 ! THIRUMENI NAMASKARAM ! SUPER EXPLANATION FOR PITHIR THOSHAM ! EXCELLENT !
@thulasimanikandan52323 сағат бұрын
നമസ്കാരം തിരുമേനി.പുതിയ ഒരു പോസിറ്റീവ് എനിർജിയോട് കൂടിയാണ് തിരുമേനിയുടെ ഓരോ വാക്കുകളും കെട്ടുകൊണ്ടിരുന്നത്.ഇന്നത്തെ തലമുറയ്ക്ക് ഇതിനൊന്നും നേരമില്ലല്ലോ.തിരുമേനിയുടെ വാക്കുകൾ ശ്രവിച്ച ഇന്നത്തെ തലമുറയ്ക്ക് ഇതൊരു ശീലമാവാൻ പാഠ മാവട്ടെ എന്നു ആശംസിച്ചുകൊണ്ട്ട് ഈ വിഡിയോ ഇടാൻ നിമിത്തമായ തിരുമേനിക്ക് ഒരായിരും നന്ദി.🙏🙏🙏
@AbinavJay9 сағат бұрын
Namaskaram Thirumany 🎉❤
@sarithakumarimr26946 сағат бұрын
നമസ്കാരം തിരുമേനി ഈ വാക്കുകൾ എനിക്ക് ഇഷ്ടമായി എന്റെ അമ്മക്കു അമ്മായി അമ്മക്കു വേണ്ടി ഈ പറഞ്ഞതു പോലെ ചെയ്തു. രാമായണം നാരയണ ജപം എല്ലാ പാടിയും മരിക്കു വരെ നാരയണജപിച്ചും🙏🙏🙏🌹🌹❤️❤️🌱🌱🌱🌱🌱🌷🥰🥰🥰👍🙏🙏
@premalathapadmanabhan517022 сағат бұрын
Namaskaram Thirumeni 🙏 🙏 🙏
@ajithkumar.r358918 сағат бұрын
നല്ല അറിവ് തിരുമേനി 🙏
@SanthaDasan-zl3ik21 сағат бұрын
നല്ല മെസ്സേജ്, ഹരേ കൃഷ്ണ 🙏🙏🙏🙏
@sindhusreekumar557415 сағат бұрын
നമസ്തേ തിരുമേനി 🙏 🙏 🙏 🙏 ഞാൻ തന്നെയാണു് എന്റെ അമ്മയുടെ കാര്യങ്ങൾ എല്ലാം നോക്കിയത്.
@SheebaRajeev-jl5hzКүн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏തിരുമനസ്സേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
@mpn2128Күн бұрын
Beautiful message 🙏
@priyashyampriyashyam914820 сағат бұрын
🙏🏻🙏🏻🙏🏻🙏🏻 Hare Krishna 🙏🏻🙏🏻🙏🏻🙏🏻
@RadhamaniKamalasanan22 сағат бұрын
🙏🙏🙏നല്ല മെസ്സേജ് നല്ല അറിവാണ് തീരുമാനി ഇതിലും വലിയ തിരിച്ചറിവ് ആരു കൊടുക്കും ❤🙏❤️
@lahitharm711217 сағат бұрын
എൻ്റെ അച്ഛനും അമ്മയും എനിക്കാ ഭാഗ്യം തന്നു..... ആരോഗ്യത്തോടെ നടന്നിരുന്നവർ പെട്ടെന്ന് എന്നെ വിട്ട് പോയിരുന്നെങ്കിൽ ഞാനാകെ തളർന്നു പോയേനെ...... രണ്ടു പേരും ഒരു മാസം വീതം സുഖമില്ലാതെ കിടന്നു.... മൂന്നു ചെറിയ പെൺകുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് ഞാൻ മുഴുവൻ സമയം അവരെ ശുശ്രൂഷിച്ചു..... പക്ഷേ പാവങ്ങൾ😢 അവർക്ക് ഞാൻ മക്കളെ ശ്രദ്ധിക്കാതെ അവരുടെ അടുത്ത് നിൽക്കുമ്പോൾ വളരെ വിഷമമായിരുന്നു.... ഒരു നിശ്ചയമില്ലായിരുന്നു എത്രനാൾ അവർ കിടക്കുമെന്ന് എന്തു കൊണ്ടോ രണ്ടു പേരും പേരമക്കളേയും മരുമകനേയും അധികം ബുദ്ധിമുട്ടിക്കാതെ അങ്ങ് പോയി..... എൻ്റെ അമ്മയും അച്ഛനും മക്കളെ അത്രയും സ്നേഹിച്ചിരുന്നു.... പെട്ടെന്ന് മിണ്ടാതെയും പറയാതെയും പോയുമില്ല... കിടന്ന് വെറുപ്പിച്ചുമില്ല .... അവർ ഭഗവത് പൂകണേ എന്നാണ് ഇപ്പോഴും പ്രാർത്ഥന ...
@dhanyadileep829115 сағат бұрын
Nalla maranam
@Vanajaudhayan15 сағат бұрын
നമസ്കാരം തിരുമേനി 🙏🌹🌹🌹🌹🌹🌹🌹🌹
@adithyashibu4498Күн бұрын
Thanku thirumeni ❤❤
@appuz723Күн бұрын
Thank you Thirumeni
@paruskitchen52173 сағат бұрын
🎉❤omnamonarayayanaya
@RajeswaryASКүн бұрын
Well said Thirumeni
@suseelamohan8458Күн бұрын
Thank Thirumeni🙏
@stuntpros137023 сағат бұрын
Namaskarm thirumeni🙏🙏🙏
@gokulvenugopal4815Күн бұрын
നമസ്തെ..... തിരുമേനി🙏 നമ്മൾ തളരുമ്പോൾ നമ്മളെ താങ്ങി നിർത്താൻ നാമ ജപ ബലം ഉണ്ടാവണം..... ജയ..... ജയ...... രാവണ എന്ന പുത്രനെനമുക്ക് വേണ്ട..... നമസ്ക്കാരം..... തിരുമേനി🙏🌺
ഇഹ് എനിക്ക് സാധിച്ചു.. അവർ കിടന്നു കഷ്ടപ്പെട്ടില്ല.. എനിക്കു പരിചരിക്കാൻ സാധിച്ചു.. അവസാനം വരെ സ്നേഹിക്കാനും..
@purushothamaputta967516 сағат бұрын
🙏🙏 NAMASTE SWAMY
@induandgopuКүн бұрын
Hare krishna
@SUJAYAPONNU17 сағат бұрын
എന്റെ മക്കൾക്ക് അവരുടെ അച്ഛൻ എന്ന വ്യക്തിയെ കൊണ്ട് ഒരു പ്ര യോജനം ഉണ്ടായില്ല. എന്നിട്ടും ഇപ്പോളും എന്റെ വീട്ടിൽ എന്റെ ചെലവിൽ സുഖമായി കഴിയുന്നു. തിരുമേനി ഇന്നും എന്നെ ദുഷികയും, മക്കളെ കൊണ്ട് നാട്ടിൽ നടന്നു കുറ്റം പറയുന്നു. ഇങ്ങനെ ഉള്ള ഒരാളെ എങ്ങനെ തിരുമേനി പറഞ്ഞപോലെ എങ്ങനെ നാമം ചൊല്ലിപ്പിക്കും. എനിക്ക് ഒരു ജോലി ഉണ്ടായിരുന്നതുകൊണ്ട് കുടുംബം രക്ഷപെട്ടു..
@sreevidhya9704Күн бұрын
തിരുമേനി പറഞ്ഞത് സത്യമാണ്
@dhanyasree288322 сағат бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻അറിയാതെ കണ്ണ് നിറയുന്നു തിരുമേനി.
@_sindhupillai20 сағат бұрын
നമസ്തേ തിരുമേനി🙏
@UshaKumari-um2edКүн бұрын
Namaste Om Namashivaya ❤❤❤🙏🏻uushakumari
@senthilkavya811817 сағат бұрын
Thirumeni namaskaram. ente achaneyum ammayeyum nannayi nokkan pattunnude ath oru bhagymayi kannunnu njan
@gangamg140321 сағат бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 വാസുദേവ 🙏🙏കണ്ണാ 🙏🙏🙏
@AjithAjith-bt9ek23 сағат бұрын
🙏🏻ഹ്രീം നമഃ ശിവായ 🥰
@KanmanyS15 сағат бұрын
Sathyama thirumeni
@padminibalakrishnan230222 сағат бұрын
Namaskaram tirumani palathumoorttukannu nirghupoyi najan yennalkazhiyumpole paricharichhu adokkeyezhudhan.chanal madhiyakilla tirumaniyude e vakkukalanu najan ethrayeyezhudhiyathu yente kanappetta dhyvaghalanu yente ponnu mathapidakkalyennum aver marichhadivassam annadhanam cheyyarundu kakkakalkku bakshanavummmudaghathe kodukksrundu vavuyedukkarundu orikkalumyente manssilavar yenne vittupoyittilla athrakandu najan avresnhikkunnu .nirttunnutirumani vakkukal kittunnnilla nanni namaskaram ❤❤❤❤
തിരുമേനി sunday എന്റെ വീടിന്റെ അടുത്ത് ഉള്ള ദേവി ക്ഷേത്രത്തിൽ പൊങ്കാല ആണ്.. പൊങ്കാല ഇടാൻ നേരം എന്ത് നാമം ആണ് ചൊല്ലേണ്ടത്. അങ്ങനെ ആണ് പൊങ്കാല എടേണ്ടത് ഒന്ന് പറഞു തരുഒ
@lekhap869518 сағат бұрын
മരിച്ചു പോയവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ തിരുമേനി
@shobhamkd3028Күн бұрын
ഞങ്ങളുടെ കുടുംബത്തിലെ കുടുംബ ദൈവങ്ങളെ എല്ലാം എടുത്തു ഒഴുക്കി കളഞ്ഞു തിരുമേനി... ജ്യോൽസ്യന്മാർ പറഞ്ഞ പ്രകാരം ആണ് അങ്ങനെ ചെയ്തത്... ഇപ്പോ കുടുംബത്തിലുള്ള എല്ലാവർക്കും ഓരോരോ അസുഖം ആണ് തിരുമേനി ഇനി എങ്ങനെ ഇതിനു ഒരു പ്രതിവിധി കാണുന്നത്
അച്ഛനും അമ്മയും ഇപ്പോൾ ഇല്ല ഇനി എന്താ ചെയുക അച്ഛൻ അറ്റാക് വന്നതാ അമ്മ കിടന്നിരുന്നു അന്നത്തെ സാഹചര്യത്തിൽ പറ്റുന്ന പോലെ നോക്കിയിരുന്നു ഇന്നത്തെ പോലെ സാഹചര്യം അന്ന് ഇല്ലാ അതുകൊണ്ടാണോ അറിയില്ല എന്റെ മക്കൾക്കു ഉയർച്ചയില്ലാത്തതു മക്കളെ ഓർത്തു സങ്കട പെടുന്നത്
@JayasreeA-h8l21 сағат бұрын
മരുമകൾ ചെയ്താലും ഗുണം ഉണ്ടാകുമോ?
@rejanianu489121 сағат бұрын
നമ്മൾക്ക് ഗുണം നോക്കി ഒന്നും ചെയ്യണ്ട. നമ്മുടെ മനസ് ദൈവം കാണും ആ ഫലം നമ്മുക്ക് കിട്ടും
@sreekrishna-ij8mfКүн бұрын
ഹരേ krishna🙏🏻🙏🏻🙏🏻 ഗുരുവായൂരാപ്പാ 🙏🏻🙏🏻🙏🏻.തറവാട്ടിലെ അമ്പലത്തിലെ ദേവിയെ ചാർത്തിയ മുല്ല മലയിൽ അമ്മയുടെ താലി മാല അറിയാതെ ശാന്ദിതന്ന ബോൾ മുടിയിൽ ചൂടി. വീട്ടിൽ വന്നാപോഴാണ് അറിയുന്നത്. അതു കൊണ്ട് വല്ല ദോഷം.
@vinayan56720 сағат бұрын
നമ്മൾ ആഗ്രഹിച്ചത് കൊണ്ട് അവർ വിഷ്ണു പാദം പുകുമോ...? കർമ്മഫലം... പിന്നെ dr ഗോപാലകൃഷ്ണനെ പോലെ ചിലർ. ഈ ഭൂമിയിലെ സർവ്വ ജീവജാലങ്ങളെയും സ്നേഹിച്ചവർ... ഇഷ്ട്ടപെട്ടവർ വീണ്ടും ഒരു ജന്മം ഉണ്ടങ്കിൽ അത് ഈ ഭൂമിയിൽ തന്നെ ആകണം എന്ന മോഹവും പേറി മരിക്കുന്നവരെ... നമ്മൾ ഉന്തിയും തള്ളിയും മോക്ഷത്തിലേക്ക് വിട്ടാൽ അത് പാപം അല്ലേ തിരുമേനി...
@BUZZZZYBEEКүн бұрын
hahahaha ..👍🙏
@craftideasbyniru626522 сағат бұрын
എൻ്റെ അമ്മ 19 വർഷമായി എനിക്കെതി രെകൂടോത്രം ചെയ്തിട്ട് ' ഞങ്ങൾ അനുഭവിക്കുന്നു അച്ഛനാണെങ്കിൽ ചെറുപ്പം മുതലേ എന്നെ വെറുപ്പാണ് അങ്ങനെ യുള്ളവർ എന്താണ് ചെയ്യേടത്
@shineyjagadeesh364215 сағат бұрын
അമ്മ കൂടോത്രം ചെയ്തു വെന്നു വിശ്വസിച്ചു ജീവിക്കുന്ന താൻ ഈ ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢി😂
@sushamavijayakumar8781Күн бұрын
🙏🙏🙏🙏❤️
@manjunm5647Күн бұрын
ഞാൻ 2 പേരെയും നല്ല പോലെ നോക്കി തിരുമേനി ..എന്നിട്ടും 2 പേരും ഞങ്ങളെ വിട്ടു പോയി തിരുമേനി 🙏🙏
@vinayan56720 сағат бұрын
പിന്നെ പോകാതെ... ഇവിടെ കാലകാലം ഇരിക്കാൻ പറ്റുമോ..?