കുറച്ചു സാങ്കേതിക തടസങ്ങൾ നേരിട്ടത്‌കാരണം നമ്മുടെ വീഡിയോ സ്വല്പം വൈകിപ്പോയി എന്നറിയാം. എന്നാലും ഈ അലമ്പൻമാർക്ക് നിങ്ങൾ കട്ടയ്ക്ക് കൂടെ കാണും എന്ന പ്രതീക്ഷയോടെ ഇന്ന് കറക്റ്റ് 5 മണിക്ക് നമ്മുടെ വീഡിയോ റിലീസ് ആകുവാണ്. സമാധാനം പുറത്ത് ❤ We know our video is a tad late but its better late than never right? Expecting love and support from all our alamb fam, the video will go live exactly at 5pm. Samadhanam Purath.
@legendsneverdie25915 жыл бұрын
Tik tokoli video enna puarathu varunnath
@bensonjoseph_5 жыл бұрын
Ninga Poliku bro's Katta support
@christymathew44855 жыл бұрын
Iniyenkilum nerathe idanne video...😔
@nayanaap91745 жыл бұрын
Sure 👍🏼
@jeemonjoy56875 жыл бұрын
Ith paranjappol thott katta waiting Anu...ini irangi kazhiyumbol 5 minutes mathramulla short video anel nan sed akume sed🙂..oru cheriya short film prathikshichane njan irikkunnath athum ningade reethiyil Ulla short film😍😘..
@anandh63985 жыл бұрын
നമ്മുടെ യുവ നടി അത് സാനിയ ആയാലും പ്രയാഗ ആയാലും ഇത്തരം യൂട്യൂബ് സീരിയസിലൂടെ വളർന്നു വരുന്നവരെ ഒക്കെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്. അവരുടെ social life എന്തും ആയിക്കോട്ടെ. That is their personal thing. Not evaluate on that basis.
@naseemnavas58344 жыл бұрын
Rajeesha vijayan also
@sidan777yt43 жыл бұрын
@@naseemnavas5834 ❤
@narkman_3 жыл бұрын
Support cheyyano .avaru oru chance koduthu
@claustrophobic00153 жыл бұрын
Mwone faise ni ath onn thirich chinthiche😂
@imnot.floaty2 жыл бұрын
Serious all series 😅
@ameen4965 жыл бұрын
*കരിക്ക് ഒരുകൂട്ടം യുവാക്കളുടെ ആക്ടിങ് കൊണ്ടാണ് നമ്മുടെ നെഞ്ചിലേക് ചേക്കേറിയത് എന്നാൽ ALAMBANZ വെറും രണ്ട് പേർ പൊളിക്കുവാണ്. അവർക്ക് എന്റെ വക ഒരു നിറഞ്ഞ like😍😍😍😍*
@aqtipsmalayalam51955 жыл бұрын
എന്ടെ channel subscribe ചെയ്താൽ തിരെചുംചെയ്യാം100%☺😅☺☺😅😅☺😅😅😅😅☺😅☺😍😍😍😍😍😍😍😍😍😍😘😍😍😍😍😍😍😍😍😍😍😍😍😍😍😍