Alappuzha POCSO Case | പേരക്കുട്ടികളെ പീഡിപ്പിച്ച പ്രതിക്കായി പൊലീസിന്റെ കള്ളക്കളി

  Рет қаралды 28,780

News18 Kerala

News18 Kerala

Күн бұрын

Alappuzha POCSO Case : ആലപ്പുഴ സ്വദേശികളായ കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയത് സ്വന്തം മുത്തച്ഛനാണ്. 2022 മാർച്ച് മുതലുള്ള കാലയളവിൽ നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ Retired Military ഉദ്യോഗസ്ഥനായ പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും പൊലീസിന്റെയും വക്കീലിന്റെയും ഭാഗത്ത് നിന്ന് പല ശ്രമങ്ങളും ഉണ്ടായി. ഒടുവിൽ പോക്സോ കേസ് ഇരകളുടെ മാതാപിതാക്കൾക്കെതിരെ ആലപ്പുഴ മാന്നാർ പോലീസിന്റെ പ്രതികാര നടപടിയും ഉണ്ടായി.
#alappuzhapocsocase #pocsocase #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 47
@SarammaRony
@SarammaRony 4 ай бұрын
ഇങ്ങനെഉള്ള അപ്പുപ്പൻ മ്മാ രുണ്ട് സത്യം 😢ആരെയും വിശ്വാസിക്കുവാൻപറ്റാത്തകാലം 😢 സ്വന്തം പെണ്മക്കളെ അമ്മാർ കൂടെ നിർത്തുക, ആരെയും ഏല്പിക്കരുത്
@fhameen
@fhameen 3 ай бұрын
സത്യത്തിൽ ഈ പത്രക്കാര് ഇല്ലായിരുന്നു എങ്കിൽ ഈ വാർത്ത എങ്ങനെ അറിയും
@marykuttythomas5231
@marykuttythomas5231 4 ай бұрын
Where is the justice for these innocent kids& their parents.
@shanthitv9118
@shanthitv9118 4 ай бұрын
അവനെ ഇനി എന്തിന ജീവനോടെ വച്ചിരിക്കുന്നത്
@binduanil147
@binduanil147 3 ай бұрын
സത്യം 👍
@Rose-vf6bn
@Rose-vf6bn 4 ай бұрын
Kuttikalude trauma😨😨😨
@RadhamaniMk-fq7sd
@RadhamaniMk-fq7sd 3 ай бұрын
Nanam undo parayan
@RadhamaniMk-fq7sd
@RadhamaniMk-fq7sd 3 ай бұрын
Rose oru sthreeyano
@sandy-hk5id
@sandy-hk5id 3 ай бұрын
​@@RadhamaniMk-fq7sd എടോ rose പറഞ്ഞത്.. ആ കുട്ടികൾക്കു എത്രമാത്രം trauma ഉണ്ടായിക്കാണും എന്നാണ്. പാവം കുട്ടികൾ എന്നാ പറഞ്ഞെ
@nanma_stardust
@nanma_stardust 3 ай бұрын
​@@RadhamaniMk-fq7sd enthonadey 😂
@xtan-yt
@xtan-yt 3 ай бұрын
​@@sandy-hk5id paranjath manasilayi kaanilla😂
@nissyphilip
@nissyphilip 3 ай бұрын
സത്യത്തില് എന്താണ് പോലീസ്. അവർ നിയമങ്ങളെ സംരക്ഷിക്കുന്നുണ്ടോ അതോ കുറ്റവാളികളെ പിന്തുണയ്ക്കുന്നുണ്ടോ 😮
@pesfightergaming596
@pesfightergaming596 4 ай бұрын
Andii വെട്ടണം... Kazapp theeru
@zidhansalah7054
@zidhansalah7054 3 ай бұрын
എന്താണ് അപ്പൂപ്പന്റ പേര് പറയാത്തത്, മിലിട്ടറി ആയത് കൊണ്ടോ അതോ
@ThankapushpamThankapushpam
@ThankapushpamThankapushpam 3 ай бұрын
എത്രയു൦ പെട്ടെന്ന് ആ മരത്തലയൻെറ രണ്ടുകയ്യു൦ വെട്ടിക്കളയണ൦ സ്വന്ത൦ കുഞ്ഞുങ്്ങളെ ഉപദ്രവിച്ചവനെ എന്തിനാണ് ഇനിയു൦ശിക്ഷിക്കാത്തത് മക്കളെയു൦ കൊച്ചുമക്കളേയു൦ തിരിച്ചറിയാത്തവനെ എന്തിനാണ് സ൦രക്ഷിക്കുന്നത്
@miraculousworld4949
@miraculousworld4949 3 ай бұрын
Appuppaneyum, ammummayum pandum kootikodukkal kanum, aa ammummayeyum koodi jail idanam
@Sony-de1fj
@Sony-de1fj 3 ай бұрын
Financial fraud pinne parayam Serve justice to those innocent kids
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Ithokke ullthno...apol muthassi support chythoo..
@SheelaDevi-lf8mj
@SheelaDevi-lf8mj 3 ай бұрын
ഞാനാണേൽ ഒറ്റ കുത്തിനു കൊന്നേനെ
@garuda8295
@garuda8295 4 ай бұрын
Pinney 21 call enthinaada nee ondakkiye
@Sureshkumar58123
@Sureshkumar58123 3 ай бұрын
എന്ത് .....ലെ പോലീസാണിത് ? പോക്സോ കേസിന് 30 ദിവസം കഴിഞ്ഞ് ജാമ്യം 😂😂 😢😢😢
@marylinsoban8184
@marylinsoban8184 3 ай бұрын
what the 🤬 1:12
@d_ni6519
@d_ni6519 3 ай бұрын
‘Military’
@RESPONSEFROMnetizen
@RESPONSEFROMnetizen 3 ай бұрын
Swantham kunjine ayalum vallavanteyum kunjine ayalum engine oke cheyyan ulla manusulloru e natil orupad und. Abarakumbo arum ariyilla enna thonal. E kizhapan marude oke thonivasam samrakshikan, penpillarude thalayil kudumbathibte manam abhimanam oke vekkum. Anungalk kudumbathinte manam abhinanam onnum samrakshikendath sthreekalude vaa pothi alla , manam abhimanam ulla veetile anungal ethonum cheyan povan padilla
@RESPONSEFROMnetizen
@RESPONSEFROMnetizen 3 ай бұрын
Alukal military karan ayalo eth unnatha padaviyilanelo athonum swabhavam nallathanu parayan patilla. Oru joli neydi avaru. Athre ollu ennu samuham manasilakuka
@santhyprem4689
@santhyprem4689 3 ай бұрын
Iyale okke thallikollanam
@lillyrobert27
@lillyrobert27 3 ай бұрын
Pavem..kutt iekal....o....good. ethu.....lokam 😢😢😢😢
@Rose-vf6bn
@Rose-vf6bn 4 ай бұрын
😡😡😡😡😡
@meerak7368
@meerak7368 3 ай бұрын
Police kaaru ingane tanne anu mukalinu arelum vilich paranja appo stand maarum oonth vare lajjikuna pole ulla niram maaral anu police kaaru
@lalchandran6334
@lalchandran6334 3 ай бұрын
ഫെനി ബാലകൃഷ്ണൻ മുൻപത്തെ സരിതയുടെ വക്കിൽ ആണോ?
@sindhunair4787
@sindhunair4787 3 ай бұрын
Yes
@ninap.augustine8815
@ninap.augustine8815 3 ай бұрын
ആ,പേപ്പട്ടിയെ,കല്ലെറിയണം.
@nishadnishadpk2786
@nishadnishadpk2786 3 ай бұрын
എന്താ സംഭവമെന്ന് അറിയില്ല .....
@vasanthakumarikumari1186
@vasanthakumarikumari1186 3 ай бұрын
Nanamillatha Feny
@sindhunair4787
@sindhunair4787 3 ай бұрын
മുത്തശ്ശന്നു പേരില്ലേ 😡
@vanajaclt8744
@vanajaclt8744 3 ай бұрын
സരിതയുടെ വക്കീൽ....
@user-dj4te2np8r
@user-dj4te2np8r 3 ай бұрын
ഇയാളും big boss ഷോ കുറ്റം പറയാൻ മുൻപിൽ നിന്ന് കാണും 😂😂 ഇങ്ങനെ ഒരുപാട് സദാചാര വാദികൾ ഉണ്ട്
@hhgh-x9x
@hhgh-x9x 3 ай бұрын
പോലീസ്,വെറുതെ,
@sujilalvl4173
@sujilalvl4173 3 ай бұрын
Eee pooorimoneyokke thallikollanam..
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН