മലപ്പുറത്തെ നയിക്കുന്ന പോലീസ്കാർക്ക് ആ ജില്ലയെ ഒരു അധോലോകമാക്കി മാറ്റണം. അതിനു വേണ്ടി എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തു കൊണ്ട് കേന്ദ്രം ഭരിക്കുന്നവർക്ക് അടിമപ്പെടുക. അങ്ങനെ ആ ജില്ലയെയും അവിടത്തെ ഭൂരിപക്ഷ സമൂഹത്തെയും അവഹേളിക്കുക, അധിക്ഷേപിക്കുക. അതാണ് ലക്ഷ്യം.
@mariyammaliyakkal97192 ай бұрын
ലക്ഷദീപും
@GreenConstructionGreen2 ай бұрын
നിരവധി കൊലപാതകങ്ങൾക്കും , കള്ളക്കടത്ത് അടക്കം നിരവധി രാജ്യ ദ്രോഹങ്ങൾക്കും നേതിർത്തം നൽകിയ കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങളുടെ നികുതി പണം കൊണ്ട് തീറ്റി പോറ്റുകയും, അത്തരക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി ഇനി രാജി വെച്ചേ മതിയാകൂ... പിണറായിയും ക്രിമിനൽ പോലീസുകാരും തമ്മിൽ അവിഹിത സമ്പാദ്യം ഉള്ളത് കൊണ്ടാണ് പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും പിരിച്ചു വിടാത്തത്. ഈ രീതിയിൽ പോയാൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്. Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരും ഗുണ്ടകളും ക്രിമിനലുകളും, നിരവധി കൊലപാതകങ്ങൾ ചെയ്യിച്ച ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും അവരെ വധ ശിക്ഷകൾ അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാർ ജനങ്ങളോട് ഇനി നീതി കാണിച്ചേ മതിയാകൂ.. ഇല്ലെങ്കിൽ കേരളം Cpm നെ ഉറപ്പായും എഴുതി തള്ളും.
@Truthbehind-m3z2 ай бұрын
ഫ്രഷ് ഫ്രഷ്.. മതം കയറ്റിയാൽ പിന്നെ എളുപ്പം ആയല്ലോ.. Appo പിന്നെ നാട്ടിൽ മയക്കു മരുന്ന് കിട്ടുന്നത് ആവിയിൽ നിന്നാണോ.. മയക്കുമരുന്നും ഗോൾഡും കടത്തുമ്പോ പിടിക്കും.. അതിനു മലപ്പുറം സമുദായം എന്ന് കരഞ്ഞോട്ട് കാര്യല്ല.. ഇത് കടത്തുകാരുടെ ഗുഡാലോചന
@aboobackerpt33612 ай бұрын
വേലി തന്നെ വിളവ് തിന്നുന്നു എന്ന് കണ്ടെത്താൻ ഒരു അൻവർ തന്നെ വേണ്ടി വന്നല്ലോ..... നിങ്ങൾ പത്രമാധ്യമ ലോപികൾ വരെ കണ്ണടക്കുന്നിടത്താണ് അൻവർ നിങ്ങൾക്കൊക്കെ ധീരമായ മാതൃകകൾ തീർത്തു കൊണ്ടിരിക്കുന്നത് ... പ്രതിബദ്ധത വേണം....പ്രതിബദ്ധത !
@mahelectronics2 ай бұрын
ഇരട്ട ചങ്ക് ഒന്ന് ചുവപ്പ് ഒന്ന് കാവി . ഒരു അൻവർ അങ്ങിനെ ചെയ്തു അത് വച്ച് മറ്റവരെ എങ്ങിനെ വെളുപ്പിക്കും.
@noushadchipasnoushadchipas65542 ай бұрын
ഇതിൽ പല രാഷ്ട്രീയ നേതാക്കൾക്കും മൗനം
@kph85582 ай бұрын
ലഹരിയിൽ കുടുക്കി പണം തട്ടുന്ന രീതിയും അന്വേഷിക്കണം ആ നിലക്ക് ഇരയായവർ മുന്നോട്ടു വരണം
@VishnuManoharan-e1e2 ай бұрын
ഈ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍🏼👍🏼👍🏼
@solomon30212 ай бұрын
ഇത്രയൊക്കെ ആരോപണങ്ങൾ ഉയർന്ന് വന്നിട്ടും ഒരു ഉളുപ്പും ഇല്ലാണ്ട് കടിച് തൂങ്ങി നിക്കുന്ന പരനാറിയെയും അയാളുടെ ആരാധകവൃന്തത്തെയും വിടാം, ഇവിടെ ഒരു പ്രതിപക്ഷമുണ്ടല്ലോ! അവർക്ക് എന്താ പണി വാർത്ത സമ്മേളനം നടത്തലോ? ചാനൽ ചർച്ചക്ക് ആളെ അയക്കലോ? ജനം അധികാരം കൈവെള്ളയിൽ വച് കൊടുക്കും എന്നുള്ള ധൈര്യം ആണെങ്കിൽ ആ ധൈര്യം ഉണ്ടാക്കി കൊടുക്കുന്ന ജനതയാണ് അതിനുത്തരവാദികൾ
@sherif.T2 ай бұрын
ഡാൻസ് അയാലും ഗാനമേള അയാലും പൊതു ജനത്തിന് സുരക്ഷ ഇല്ല കേരളത്തിൽ
@abdurehmantk96502 ай бұрын
Not in Kerala but India
@sameemasakkeer94372 ай бұрын
Very correct
@MUHAMMADSHERIN-h4o2 ай бұрын
എന്തൊരു ദാരുണമായ അവസ്ഥയാണ് കേരളത്തിൽ...
@അംബി2 ай бұрын
എന്തൊക്കെയാ നടക്കുന്നത്. സിപിഎം ഇതൊന്നും അറിഞ്ഞ മട്ടില്ല. ന്യായീകരിക്കാൻ ലുട്ടാപ്പി എവിടെ
മലപ്പുറം ജില്ലക്കാർ പോലീസ് ജോലിയിൽ, IPS ജോലിയിൽ കയറണം... എങ്കിൽ മാത്രമേ മലപ്പുറത്തുകാർക്ക് രക്ഷയുള്ളൂ....
@ashviralcut2 ай бұрын
അതിനു മുസ്ലിങ്ങൾക്ക് ഇനി മുതൽ ഇന്ത്യയിൽ സർക്കാർ ജോലി ബുദ്ധിമുട്ടാണ്
@tkmustafawayanad1042 ай бұрын
Executive ൽ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമം ഉണ്ടാകണം. സാമുദായിത നേതാക്കൾ, രാഷ്ടീയ നേതിക്കൾ ശ്രദ്ധിക്കണം
@saabisworld762 ай бұрын
ഓരോ പോലീസ് സ്റ്റേഷനിലും ടാർഗറ്റ് കൊടുക്കുന്ന ഏമാന്മാരും അതിനു ചൂട്ടു പിടിക്കുന്ന സർക്കാരുമാണ് പല നിരപരാധികളും ഇപ്പോഴും ജയിലിൽ കിടക്കാൻ കാരണക്കാർ ... ടാർഗറ്റ് കൊടുത്ത് അവരെ മാനസിക സമ്മർദ്ദത്തിൽ ആക്കുമ്പോൾ അവർ അവരുടെ മേലാളന്മാരോടുള്ള കലിപ്പ് തീർക്കുക നമ്മളെ പോലുള്ളവരുടെ നെഞ്ചത്തോട്ട് ആയിരിക്കും... ബിസിനെസ്സിൽ ടാർഗറ്റ് കൊടുക്കുന്നത് സ്വാഭാവികമാണ്, അത് പക്ഷെ ഒരാളുടെ ജീവിതമോ, ജീവനോ, മാനമോ പകരം മേടിച്ചിട്ടല്ല ടാർഗറ്റ് achieve ചെയ്യുന്നത്..
@salimpa32442 ай бұрын
പ്രതിപക്ഷത്തിൻ്റെ ജോലി അൻവർ ചെയ്യുന്നു. പ്രതിപക്ഷം ഉറക്കം നടിക്കുന്നു.
@Aar_o2 ай бұрын
മലപ്പുറത്ത് മാത്രമല്ല കേരളം full ഇവർ തന്നെയാണ് സാധനം ഇറക്കുന്നതും pillerde കയ്യിൽ എത്തുന്ന വരെ noki ഇരിക്കുന്നതും എത്തി കഴിഞ്ഞാൽ കൊടിയ പാതകം ചെയ്തവരെ പോലെ കേസ് nte quota തികക്കാൻ എല്ലാവർക്കും seperate case file ചെയ്ത് സർക്കാരിനെ സന്തോഷിക്കുന്നതും എല്ലാം ഇവർ തന്നെ
ഭരണപക്ഷം പിന്നെ പോട്ടെ....പറഞ്ഞിട്ട് കാര്യമില്ല അവരുടെ നയം തന്നെ ഇതാണ് എന്നാല്.... ഇവിടെ ഒരു പ്രതിപച്ചം പോലും ഇല്ലല്ലോ 😢😢😢😢
@sivaprasads50532 ай бұрын
ഇക്ക റയിൽവേ trackilil ഗ്യാസ് സിലണ്ടർ വെച്ച ചർച്ച eanna
@alaqsatradingestablishment4672 ай бұрын
Corrupted 🤦🏻🤦🏻🤦🏻🤦🏻
@mohammedat86302 ай бұрын
👍🏻👍🏻
@saraladevi16552 ай бұрын
Criminals In uniform. Athanur police
@usmantharammal53802 ай бұрын
രണ്ട് കച്ചവടമല്ല, മുടക്കോ, നഷ്ടമോ, റിസ്ക്കൊ ഇല്ലാത്ത രണ്ട് ലാഭമാണ്
@sirajudeenkb2 ай бұрын
💯💯💯💯
@umairkannur37092 ай бұрын
എല്ലാ മാധ്യമങ്ങളെ നിങ്ങൾക്കെന്തെങ്കിലും സംശയം സംശയമൊന്നുമില്ല സ്ഥിരീകരിച്ചറിപ്പോർട്ട് തന്നെയാണ്
@aboobackermm74702 ай бұрын
Anwar 🎉🎉🎉❤
@RafeequePallikkandy2 ай бұрын
Care full... Everyone
@hasaannn-072 ай бұрын
എന്തിനു
@abdulmajeed82082 ай бұрын
അൻവർ പി.വി .ഉഷറുള്ള ആൺകുട്ടിയാനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്ന്.
@mohammedaliaskunhippa4260Ай бұрын
ചെലക്കാതെ പോടാ പിണറായി കണ്ണുരുട്ടിയപ്പോൾ അൻവർ മുണ്ടിൽ മുള്ളി ഇപ്പോൾ എവിടെ ഉശിരുള്ള അൻവർ 😡😡
@marco-4532 ай бұрын
മലപ്പുറം ജില്ലയെ നാറ്റി ക്കാൻ വേണ്ടി ബിജെപി കേന്ദ്ര govt ഫണ്ട് കൊടുക്കുണ്ടോ എന്ന് സംശയിക്കണം
@AshrafapAshraf2 ай бұрын
👍
@jahafar38022 ай бұрын
🌹
@maryjemyfreeman76392 ай бұрын
Minorities are the target of government, where is HM secretary? 😂😂😂
@tozziaindia96552 ай бұрын
Nasrkane out focusil pattulla..
@abdulrahimanrahiman23412 ай бұрын
Police vakuthannevenda pirichuvidannam
@noushadkalliathodi92612 ай бұрын
Media no nothing,only now after MLA. Anwers open talks.
@Shaji942 ай бұрын
Criminal cartal 😮
@vasujayaprasad63982 ай бұрын
നർകോറ്റിക് നിയമം അനുവദിക്കുന്നു. ടാർഗറ്റ് വച്ചു പ്രൊമോഷൻ മെഡൽ ആന്റി terrorist വിഭാഗത്തിൽ പ്രൊമോഷൻ കൂടുതൽ പണം തേടൽ. പോലീസ് മീഡിയ ഇതിൽ പെട്ടു.. തൃശൂർ ഇതു. ധാരാളം പണം വളരെ എല്ലാവർക്കും. മോഡി നർകോറ്റിക് നിയമം തന്നെ എടുത്തു കളയാൻ നടപടി തുടങ്ങുന്നു.
Dansum baratha nattiyavum nikkattay ade allarkum eppp manassilayi thudangi prathaygichu ml p the eni soyam raksha ade sada jangel adukkum niyammam nokukuthi avumbol
@കപ്പിത്താൻ-ട2സ2 ай бұрын
0:14 രണ്ട് മൂന്ന് വർഷം മുന്നേ ലീഗ് പറഞ്ഞപ്പോൾ റിപ്പോർട്ടർ ചാനൽ മാത്രമേ ഇതൊരു വലിയ വാർത്ത ആക്കാൻ തയ്യാറായത് ഇപ്പോഴെങ്കിലും മീഡിയ വണ്ണിന് ബോധം വന്നല്ലോ
@Master806442 ай бұрын
നാരങ്ങ വെള്ളം 😂😂😂😂
@MoLLY_BoB2 ай бұрын
Police karum manushyar aah avar use cheyum ella police kareyum drug test madathanam sheriyaya reethiyil avarku ellam free ayittu kittum areyum pedikanda avishyam ella
@noushadkalliathodi92612 ай бұрын
sP only after 45 yrs of age
@ABc-m8j2 ай бұрын
മലപ്പുറത്തിനെ നാറ്റിക്കാൻ ഇറക്കിയവർ സ്വയം നാറുന്നു 😂, പോലീസിനെ പൊതുജനം ചളി വാരി എറിയുന്ന കാലം വിദൂരമല്ല
@umarpulapatta95922 ай бұрын
നാസർക്കന്റെ polimix തിരികെ കൊണ്ട് വരണം
@Sk-mf9xl2 ай бұрын
എന്താ മക്കളേ ഡിജിപി കുറിച്ച് ഒന്നും പറയാതെ... മുസ്ലീം പേര് ആയത്ത് കൊണ്ടാണോ... പുള്ളി എത് പണിയാ എടുകണേ ഇതൊക്കെ നോക്കണ്ടത് പുളിയല്ലേ....
@MajeedppMajeed2 ай бұрын
എടോ ഇവിടെ കള്ളനെയും കള്ളന്മാരെയും ഒക്കെയാണ് പഴിചാരേണ്ടത് അതുതന്നെയാണ് കേരള ജനതയും കേരളത്തിലെ ദൃശ്യമാധ്യമങ്ങളും മുഴുവനും ഫോക്കസ് ചെയ്യുന്നത് ഈ ഉദ്യോഗസ്ഥർ കള്ളന്മാരുടെ വഴിവിട്ട പ്രവർത്തനവും സമ്പാദ്യവും അതിനേക്കാൾ ഏറെ ഗൗരവമേറിയ തരത്തിൽ രാജ്യദ്രോഹം നടത്തിയതും തന്നെയാണ് ജനങ്ങൾ ഇപ്പോൾ ശരിയായ ദിശയിലൂടെ പറഞ്ഞു പോകുന്നത് ഈ കള്ളന്മാരെയും രാജ്യദ്രോഹികളെയും പിടിക്കപ്പെടേണ്ടത് ഇന്നത്തെ ഈ കേരള സാമൂഹ്യ പരിഷ്കാരത്തിന്റെ നിർബന്ധ അവസ്ഥയാണ് അവിടെയാണ് ഡിജിപിയും മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറിയും ഒക്കെ നേരിട്ട് വന്ന് ഇടപെട്ട് കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത് അത് നെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയും നിർദ്ദേശങ്ങൾ കൈമാറ്റം നടത്തിക്കൊണ്ട് ചർച്ചകൾ നടന്നുകൊണ്ട് മുന്നോട്ടു വരുമെന്ന് പ്രതീക്ഷയിലാണ് കേരളത്തിലെ ജനങ്ങളും മാധ്യമ പ്രസ്ഥാനങ്ങളും അതിനിടയിൽ ജനങ്ങൾക്കിടയിലെ താങ്കളെപ്പോലെയുള്ളവരുടെ ദുഷിച്ച മനോഭാവത്തിലൂടെ പുറത്തോട്ട് വരുന്ന ഇത്തരം ഓ രിയിടലുകൾ നാടിന് എന്നും അപകടമാണ് ശാപമാണ്
@Mubz58882 ай бұрын
വന്നല്ലോ വാണം 😂
@nisarn26412 ай бұрын
Kanchave panguvekkale nadakunnu
@shameerali50432 ай бұрын
Rss+Dansaf=sujithedas
@ShafeequePv-t4n2 ай бұрын
ദാവൂദ് സാറേ മക്കൾ ചെയ്യുന്ന തെറ്റിന് അവരുടെ ബാപ്പാനോട് അന്വേഷിക്കാൻ പറഞ്ഞിട്ട് എന്ത് കാര്യം
@naushan10662 ай бұрын
😮
@MujeebrahmanM-wq9fe2 ай бұрын
Padichu para nasar
@Navasbavank2 ай бұрын
Haai
@MinteshMohan2 ай бұрын
Dandruff 🍼🍼🍼salecheyyan povu
@noufalmangalasseri38612 ай бұрын
സ്വന്തം ഭരണമുന്നണിക്കെതിരായിട്ട് പോലും മലപ്പുറത്തെ പോലീസ് ഭീകര തെക്കിതിരെ സധൈര്യം മുന്നോട്ട് വന്ന PV അൻവറിനെ കളിയാക്കാനാണ് അവിടത്തെ ലീഗ് നേതൃത്വം തുനിഞ്ഞിറങ്ങിയത്. മൂരി എന്ന വിളിപ്പേര് അന്വർത്ഥമാക്കും വിധം മരുന്നിന് പോലും രാഷ്ട്രീയ ബോധമോ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായം പോലീസിനാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്ന ഉത്തരാവാദിത്വ ബോധ്യമമോ എന്തിന് മലപ്പുറത്തെ ടാർഗറ്റ് ചെയ്ത് നശിപ്പിക്കാൻ RSS ഭീകരർ പോലീസിൻ്റെ സഹായത്തോടെ ശ്രമിക്കുന്നു എന്ന തിരിച്ചറിവോ ഇല്ലാതെയാണ് ലീഗ് നേതാക്കൾ ഇടപെടുന്നത്. വിസർജ്യം കഴിച്ച വിവേകമെങ്കിലും എന്നാണ് ലീഗുകാരേ നിങ്ങൾക്കുണ്ടാകുക.
@Jaikerala2 ай бұрын
നാസർക്കാ. താങ്കൾ കൂടെ ഉള്ള റിപ്പോർട്ടേഴ്സിനോട് കുറച്ചു മാന്യമായി അഭിസംബോധന ചെയ്‌താൽ നന്നായിരിക്കും. നീ എന്ന പ്രയോഗം നല്ലതല്ല.
@IbrahimIbrahimkuzhappayil2 ай бұрын
Malapprattinte kaavalpada Ennu avagaashappedunna muslim league Enthu kond ee police criminalsugalk nere prathirotham srishttikkunnilla league nedhaakkalude madiyil kanam undo???
@abdurehmantk96502 ай бұрын
നമ്മുടെ രാജ്യത്ത് പോലീസും പട്ടാളവും സാധാരണക്കാരെ ദ്രോഹിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു
മാപ്രകൾക്ക് ഒന്നും പിടികിട്ടിയില്ലേ. ഉളുപ്പു വേണം .
@AjithKumar-ce6sl2 ай бұрын
ഇനി പോലീസ് പിടിക്കില്ല.. അപ്പോൾ കേസുകൾ കുറയും
@jaffermoideen91352 ай бұрын
പോലിസ് കച്ചവടം നടത്താതിരുന്നാൽ നാട് നന്നാവും
@SalahudheenAyyoobi-mt6lr2 ай бұрын
നിന്റെ അമ്മാവനെ ഉൾപ്പെടെ താനൂരിൽ നിന്ന് പിടികൂടിയിട്ടില്ല. അഥവാ ചാണകത്തിൽ കത്തി ഒളിപ്പിച്ചു നടക്കുന്നവരെ. അവരെ പിടിച്ചാൽ ഈ ജില്ലയിലെ കേസ് 15 ഇരട്ടിയാകും. 😂