Рет қаралды 98,979
Breathing Problems due to Allergy(in Malayalam) - Ayurvedic Treatment Model-Dr. Anusree S.B. BAMS, MD (Ay)
ശ്വാസരോഗത്തിനുള്ള കാരണങ്ങള്‍ വ്യത്യസ്തങ്ങളാണ്
അലര്‍ജ്ജി ഒരു പ്രധാന കാരണം
അലര്‍ജ്ജിക്ക് കാരണമായ വസ്തുക്കള്‍ പലതാകാം
മാനസിക സമ്മര്‍ദ്ദവും വ്യായമക്കുറവും ഇതുണ്ടാക്കാം
തെറ്റായ ആഹാര ശീലങ്ങള്‍ ഒരു കാരണമാണ്
പാരമ്പര്യമായും ഈ രോഗം കണ്ടു വരുന്നു
രോഗപ്രതിരോധശേഷി ഇവരില്‍ കുറവായിരിക്കും
കഫക്കെട്ടില്‍ തുടങ്ങി ശ്വാസം മുട്ടായി മാറുന്നു
രോഗികള്‍ക്ക് കിടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു
രോഗത്തിന്‍റെ കാലപ്പഴക്കം ചികിത്സയെ ബാധിക്കുന്നു
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കേണ്ടതാണ്
വ്യായാമം ശീലമാക്കുന്നത് ഗുണം ചെയ്യും രോഗപ്രതിരോധശേഷി കൂട്ടുന്നതിനുള്ള ചികിത്സ തേടണം
തണുത്ത പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Subscribe to Ashtamgam Ayurveda Channel: / @ashtamgam
#AshtamgamAyurveda