മാഡം പറഞ്ഞത് പോലെ പരീക്ഷിച്ചു.കഫക്കെട്ട് മാറി.തങ്ക യൂ ഡോക്ടർ.
@vidyasagar22113 ай бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഇത്തരം അറിവുകൾ പങ്കുവെക്കും എന്ന് ആഗ്രഹിക്കുന്നു
@swaminathanthodupuzha59193 ай бұрын
ഡോക്ടർ കല്ലുപ്പ് ഈ പറഞ്ഞത് പോലെ ചെയ്താൽ അലർജിയുംകഫശല്യവും മാറുമോ.
@murshidk25223 ай бұрын
നല്ല അവതരണം നന്ദി
@GeorgePankottuJoseph17 күн бұрын
നന്നായി ഉപകാരപ്പേട്ടു നന്ദി ഡോക്ടർ
@nizarkc7261Ай бұрын
നല്ല അവതരണം..
@ponnu7372 ай бұрын
Dr.Gopika madam, thank you for you kind information & valuable advice.
@susu62482 ай бұрын
ഡോക്ടറെ നിങ്ങൾ പറയുന്ന ഈ അസുഖങ്ങൾക്കുള്ള എനിക്കുണ്ട്
@kareemmaanu73762 ай бұрын
Anikum und
@sreejithchandra4373 ай бұрын
എനിക്ക് എപ്പോഴും കഫംത്തിന്റെ പ്രശ്നം ആണ്
@saleemsaleemsaleem23302 ай бұрын
Medam syenasind തലവേദന ഇൻഡ് അധിന് ഏദു ചെയ്യണം
@josekammca87812 ай бұрын
Thank you doctor, good information.👌
@vijayaLakshmi-zr1yv8 күн бұрын
Alergy cough matharam മാറുന്നില്ല
@AlshanAlshan3 ай бұрын
മോൻക് എന്നും കഫ കേട്ട് ആണ് മാറാൻ ഇനി enganey ഓക്കേ ചെയ്ത് നോക്കട്ടെ 👍👍👍
@Noufalkp-hr3lb3 ай бұрын
Good presentation 🎉❤
@shynijomon571911 күн бұрын
Thank you Madam👍🏻
@babythomas29022 ай бұрын
Dr. ഈ ഫാസിൽ hosepital പാണ്ടിക്കാട് എത്ര ഡോക്ടർമാരുണ്ട്. കാരണം ഒരഞ്ചാറ് Doctors ഈhospital പേരിൽ utube ൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ നാട്ടിലൊക്കെ ഒരു ഡോക്ടറെ കാണാറുള്ളൂ.
@ummukulsu.pummukulsu.p21692 ай бұрын
Dr fasil അല്ല ബാസിൽ ആണ്
@kunjimohammedkm6202 ай бұрын
Very important news thanks 👍👍👍
@MNKNair-l8s2 ай бұрын
Dr very good information rhank you Dr
@valsalakumari30672 ай бұрын
Madem urappayum vilikum 👍🥰
@surendranpillair398520 күн бұрын
പണിക്കൂർക്ക നീര് മാത്രം കുടിച്ചാൽ മതിയാകുമോ? ഡയബറ്റിസ് ഉള്ളവർക്ക് തേൻ ഉപയോഗിക്കാമോ?
@MaryChacko-mw3ke2 ай бұрын
Hallo kallup evdeapoy engane pattikaruth
@sivadasanpillai68853 ай бұрын
tks 4 yr valuable information.
@NishaDas-ot5tx28 күн бұрын
Evideya ithil kalluppu prayogam
@Thrisa-wy8rp3 ай бұрын
Kalluppu Athiyeea❤❤❤
@mohamedrasheed462 ай бұрын
Thanks Doctor
@subramaniankmr41102 ай бұрын
എനിക്ക് 5 3പ്രായം ഉണ്ടവയസ്സു
@klboy683727 күн бұрын
Useful 🎉🎉👍🏼
@baburaj41842 ай бұрын
എനിക്ക് ഇപ്പോൾ ഈ ഹോസ്പിറ്റലിലെ ചികിത്സയാണ് 30.ദിവസം മരുന്നു. കഴിച്ചു ഒരു മാറ്റവു കാണുന്നില്ല
@suprabhanandanan53242 ай бұрын
ഉപ്പ്... കഥ മറന്നു വിശദീകരണം
@sudhaanil7376Ай бұрын
Nothing is mentioned of salt remedy in your talk.
@KunjanKunjan-du9rn2 ай бұрын
ഞാൻ ഒരു ഡയബറ്റിക് പേഷൃൻറ് ആണ് അതുകൊണ്ട് തേൻ ഉപയോഗിച്ചാൽ ബുദ്ധിമുട്ട് ആകില്ലേ
@vijayan.kkochukunju57022 ай бұрын
ജോലിയുണ്ടാക്കല്ലേ
@RukkiyaBeevi-y1r2 ай бұрын
Thanks
@geethasnath41762 ай бұрын
കല്ലുപ്പ് എന്താ ചെയ്യേണ്ടത് എന്ന് ഒന്നും മാഡം പറഞ്ഞില്ല
കഫകെട്ടിന് മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു ഹോമിയോ
@sainudeenambalathuveettil891024 күн бұрын
ഇവിടെ കല്ലുപ്പ് എവിടെ 🤣
@delfinereynold6087 күн бұрын
Hedding കൊടുത്തതും പറഞ്ഞതുതമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ
@jessymeyn52903 ай бұрын
Stethscope is boring
@saidalibilal62053 ай бұрын
മാഡം എൻറെ മകനെ പത്തു വയസ്സുണ്ട് അലർജി പോലെ മൂക്കിലും തൊണ്ടയിലും കഫം ആണ് ഇപ്പോൾ ചെവി വേദനയും ഉണ്ട് ആവി കൊള്ളുന്നതിൽ കഫം അലിഞ്ഞു പോകാൻ സാധ്യതയുണ്ട് പ്ലീസ് റിപ്പീറ്റ് മറുപടി
@Dr.GopikaA2 ай бұрын
Yes
@Aisha-jt1ph2 ай бұрын
Llj
@CHANDRASEKHARANR-ig4ks2 ай бұрын
വളരെ മോശം, ഒരു പിടി കല്ലുപ്പ് കൊണ്ട് വീട്ടിലെ എല്ലാവരുടെയും കഫവും ഇങ്ങനെ ആണോ മാറ്റുന്നത്
@elsammagerogekutty23342 ай бұрын
kalluppe enthedukanam. ????
@JuvairiyaCA-kl1kj12 сағат бұрын
kallupp avidekkuthirinj thinno😂
@MuhammedKt-e9x2 ай бұрын
Thangs mam
@FathimathMurshidaRahma3 ай бұрын
Saund freshnaman
@mrmass97403 ай бұрын
നിങ്ങളുടെ ഈ കല്ലുപ്പ് അടുത്ത പരിപാടിയിലും ഇടാൻ മറക്കര ത് നിങ്ങൾ ഇങ്ങിനെ ചെയ്യുന്നത് നിങ്ങളിലുള്ള വിശ്വാസം ഇപ്പോൾ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്
@K.M.A.Sharaf2 ай бұрын
എന്താസംബബം...?🤔
@JuvairiyaCA-kl1kj12 сағат бұрын
Beste qeostine
@elizabethfen79832 ай бұрын
What about salt , u didn’t say anything😊
@babygeorge21693 ай бұрын
നിങ്ങൾ ഉപ്പു കൊണ്ട് എന്താ ചെയ്തത് ആൾകാർ വായിക്കാൻ വേണ്ടി നടത്തുന്ന ഒരു ട്രിക്ക് ആണ് അല്ലേ?.
@Salcocreation3 ай бұрын
അലർജിയുമായി ബന്ധപ്പെട്ട 100 കണക്കിന് വീഡിയോ കണ്ടിട്ടുണ്ട്... അതിന്റെ കമന്റിൽ നിന്ന് മനസ്സിലാകുന്നത് ഈ അസുഖം പൂർണ്ണമായി മാറ്റാൻ ആരുടേയും കയ്യിൽ ഒരു ചികിത്സയും ഇല്ല. എല്ലാവരും താൽക്കാലിക ആശ്വാസത്തിനുള്ള വഴിയാണ് പറയുന്നത്. അലർജി കാരണം ജീവിതം വഴിമുട്ടിയ അനുഭവം കൊണ്ട് പറയുകയാണ്... മരുന്നുകൾ താൽക്കാലിക ആശ്വാസം നൽകുന്നത്...
@Rajagopalan-im5rl2 ай бұрын
T❤❤❤❤ TT❤yyyggy❤❤
@vijayan.kkochukunju57022 ай бұрын
രക്ഷയില്ല.
@marymaliakal86122 ай бұрын
ഒരു വീഡിയോ ഇടുമ്പോൾ വലിച്ചു നീട്ടി പറയാതെ ആവശ്യമുള്ളതു മാത്രം പറയുക
@janethomas-c4v14 күн бұрын
????
@മലയാളം-ഞ5ഘ3 ай бұрын
സോഫ്റ്റ്‌വെയർ വരും മുമ്പ് ഹോമിയോ ചികിൽസിച്ചിട്ടില്ലേ?? എല്ലാവരും ജർമൻ മരുന്നൊന്നുമല്ല ഉപയോഗിക്കുന്നത്... കാശ് കൂടുതൽ വാങ്ങാൻ അധികം പേരും ഇങ്ങനെ പറയും.... SBL wilmar India.. പോലുള്ള നല്ല കമ്പനി കൾ ഉണ്ട്.. ഇവരുടെ ക്ലിനിക്കിൽ പോയാൽ ഇതൊക്കെ കാണാം...
@savithri1963 ай бұрын
No use !
@gopalakrishnanpanicker65703 ай бұрын
തന്റെ ഒരുപിടി കല്ലുപ്പ് എവിടെ
@sajidkhlid3 ай бұрын
ഹോമിയോമരുനന്എങ്ങനയാണ്ഉഡാക്കുനനത്
@majeederoth45853 ай бұрын
Firnotia dulfarnia mix cheyyuunu
@Abookandothhajji2 ай бұрын
Full malayalam parayu dr
@Rukheya3 ай бұрын
. 😊
@joshyk.n68903 ай бұрын
♥️👍
@leelakr23822 ай бұрын
കല്ലുപ്പ് 🙄🙄അത് എന്നാത്തിന പറഞ്ഞില്ലല്ലോ മാഡം 🙄
@kareemmaanu73762 ай бұрын
Paranghu medam
@kadheejaom2 ай бұрын
Paranju
@tajayansreesailam187311 күн бұрын
Sradhichu kelkku sahodara,,, parayunnund.....
@rasheed1533 ай бұрын
ഡോക്ടർ എന്റെ വലത്തേ ചെവി അടഞ്ഞുപോയി എന്താണ് പരിഹാരം
@gulzar74673 ай бұрын
ചെവിയുടെ പുറകു വശത്ത് Rollion Painkiller bam അല്ലേൽ കോടാലി തൈലം തേച്ച് കൊടുത്തു നോക്കൂ. തലനീരിറങ്ങിട്ടാണ് അങ്ങനെ എനിക്കു വന്നത്. ഇ.എൻ.ടിനെ കണ്ടപ്പോൾ ഒരു പ്രശ്നവും കണ്ടില്ല. പിന്നെ ഇങ്ങനെ കുറച്ചു ദിവസം ബാം ഇട്ടപ്പോൾ മാറി. തല കുളിക്കുമ്പോൾ വായിൽ വെള്ളം കൊണ്ടു പിടിക്കുന്നതും നല്ലതാ തല പെട്ടെന്ന തോർത്തിട്ട് വെള്ളം തുപ്പിക്കളയുക
@subayidasu66013 ай бұрын
👍🌹🤝
@ummukulsu.pummukulsu.p21692 ай бұрын
എന്തിനാ ആളുകളെ പറ്റിക്കുന്നത് പറയുന്നത് കൊടുത്താൽ പോരേ കഷ്ടം
@k.kmahamood74883 ай бұрын
Kallupne pattu parannilla
@MuhammadIqbal-wv3hlАй бұрын
കല്ലുപ്പിന്റെ പേരും പറഞ്ഞ് എന്തിനാ വെറുതെ ആളുകളെ പറ്റിക്കുന്നത്. ഈ തട്ടിപ്പൊന്നും ഡോക്ടർമാർക്ക് തീരെ ചേർന്നതല്ല