അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ | കാലാകാലം മരുന്നു കുടിക്കേണ്ട |

  Рет қаралды 355,087

Arogyam

Arogyam

Күн бұрын

Пікірлер: 513
@UsmaanBappu
@UsmaanBappu 11 ай бұрын
വളരെ നല്ല നാടൻ ഷൈലിയിലുള്ള അവതരണം പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇന്ഗ്ലിഷ് വിസർജിക്കുന്ന അനേകം ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തം
@drbasil-dk6sb
@drbasil-dk6sb Ай бұрын
@viswanathanp8282
@viswanathanp8282 Жыл бұрын
സാർ, വളരെ നന്ദി. ഇത്രയും ലളിതവും, സാരസ്യവും, ഉപകാരപ്രദവുമായ രീതിയിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യവിഷയം വിശദമായി പറഞ്ഞുതന്നതിൽ സ്നേഹാദരം നന്ദി പറയുന്നു. ഇനിയും ഇങ്ങനെ ഉപകാരപ്രദമായ വിഷയങ്ങളിൽ സാറിൻറെ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@MujeebrahmanAlungal-z7q
@MujeebrahmanAlungal-z7q Жыл бұрын
വളരെ നല്ല വിശദീകരണം, സാർ നന്നായി പഠിച്ചു പറഞ്ഞതിൽ സന്തോഷം ❤️
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@NajisVlogNilambur
@NajisVlogNilambur Жыл бұрын
വളരെ നല്ല വിശദീകരണം മൂന്നു വർഷമായി ഞാനും അലർജി കാരണം ബുദ്ധിമുട്ടുന്നു എനിക്ക് ചില മണവും പൊടിയും പിന്നെ പാൽ വിനാഗിരി തണുത്ത ആഹാരങ്ങൾ ഫാൻ ചുരുക്കിപ്പറഞ്ഞാൽ എല്ലാം പ്രശ്നം ആണ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Thottaduthulla oru homoeo dr ne kanikku..
@nancysayad9960
@nancysayad9960 29 күн бұрын
Fruits ന് allergy ഉണ്ടോ
@fasilashameer535
@fasilashameer535 5 ай бұрын
കാലാവസ്ഥ യാണ് എന്റെ പ്രശ്നം.. മഴ തുടങ്ങിയാൽ തുടങ്ങും തുമ്മൽ
@sajanjoseph6479
@sajanjoseph6479 11 ай бұрын
ഡോക്ടർ നിർദ്ദേശങ്ങൾക്ക് നന്ദി
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@ααα-ι9τ
@ααα-ι9τ Жыл бұрын
20 വർഷമായി ഞാൻ ഒരു അലർജി രോഗിയാണ്. ഒരുപാട് മരുന്നുകൾ കഴിച്ചു.രാവിലെ എണീറ്റു വന്നാൽ കുറെ സമയം തുമ്മും,അദ്പോലെ കണ്ണിനും ചൊറിച്ചിലും തടച്ചിലും, വെളിച്ചം കാണാനും നല്ല പ്രയാസമാണ്. ഞാൻ 11വർഷമായി കണ്ണട ഉപയോഗിക്കുന്നു.ഇപ്പോൾ ഞാൻ സ്ഥിരമായി Azelatine Hydrochlorid upayogikkunnu
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Details whats app cheyyu..
@LoraJonson
@LoraJonson 16 күн бұрын
Suuper...nalla avatharanam.nannayi manasilakki thannu
@amalooose1097
@amalooose1097 Жыл бұрын
ഞാൻ ഇത് അനുഭവിക്കുന്ന ഒരാൾ ആണ് doctor. 18 വർഷം ആയി കാണും ഇപ്പോൾ. പൊടി, മഞ്ഞ്, തണുപ്പ്, പിന്നെ food allergy. വീട്ടിൽ കറിക്ക് താളിക്കാൻ പോലും പറ്റില്ലാത്ത അവസ്ഥ ആണ്. അപ്പോൾ തുമ്മൽ തുടങ്ങും. പിന്നെ പറയണ്ട അവസ്ഥ. രാവിലെ മഞ്ഞ് ഉള്ള സമയം ആണെങ്കിൽ പിന്നെ പറയണ്ട.... തുമ്മൽ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല. മൂക്കിൽ നിന്നും. കണ്ണിൽ നിന്നും വെള്ളം വരും, ചുവന്നു വരും കണ്ണ്. Non stop തുമ്മൽ ആയിരിക്കും. മഞ്ഞ് കാലം വരുമ്പോൾ എനിക്ക് പേടി ആണ്. പിന്നെ food allergy... non veg items chicken മാത്രമേ കഴിക്കാൻ പറ്റു. ബാക്കി nonveg എല്ലാം allergy ആണ്. അതൊക്കെ cook ചെയ്യുന്ന smell വരെ തുമ്മൽ ഉണ്ടാക്കും. കുറേ നാള് ഒരു ആയുർവേദ tablet കഴിച്ചു. അപ്പോൾ ഒരു കുറവ് ഉണ്ടായിരുന്നു. അത് നിർത്തിയപ്പോൾ പിന്നേം തുടങ്ങി.... അവസ്ഥ 😢😢
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
ഹോമിയോയിൽ... നല്ല.. മരുന്നു.. ഉണ്ട്... ഉറപ്പാണ്... പൈസയും.. വളരെ കുറവാണ്...
@harithakrishnan1251
@harithakrishnan1251 Жыл бұрын
Same
@amalooose1097
@amalooose1097 Жыл бұрын
@@dirarputhukkudi9049 homeo ഞാൻ കഴിച്ചിട്ടില്ലാട്ടോ. Allopathy, Ayurvedam കഴിച്ചിട്ടുണ്ട്. ഇത്രെയും വർഷം ആയത് homeo കൊണ്ട് okey ആകുമോ ഇനി. ഒരു doubt 🤔🤔
@mohammedzayan6393
@mohammedzayan6393 Жыл бұрын
Njanum😢
@muneerv8255
@muneerv8255 Жыл бұрын
Njanum anubhavich kondirikkunnu Ithinte koode valiv koodiyayal pinne parayenda
@maneeshaajith2930
@maneeshaajith2930 Жыл бұрын
Thank you sir🙏 അലർജി കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്..
@shaniththacharampath9918
@shaniththacharampath9918 Жыл бұрын
കുളിച്ച ശേഷം തോർത്തുകൊണ്ട് തുടച്ചു കളയാതിരിക്കുക ആ വെള്ളം ശരീരത്തിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക (കുളിക്കുമ്പോൾ വായയിൽ നിറയെ വെള്ളം പിടിച്ച് വെക്കുക) വലിയ മാറ്റങ്ങൾ ഉണ്ടാകും sure
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..
@rizasanoofa87
@rizasanoofa87 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@lizmathew9263
@lizmathew9263 7 ай бұрын
Very informative doctor, thank you. Urticaria, and anaphylaxis remedies suggest cheeyyu doctor, plz its sivere for me doctor.
@unnniambika3631
@unnniambika3631 6 ай бұрын
Good message 🙏🙏🙏🙏🙏🙏
@drbasil-dk6sb
@drbasil-dk6sb 5 ай бұрын
@adhisworld5995
@adhisworld5995 11 ай бұрын
ചെറിയ മോൻ നല്ല അലർജി 😊ആണ്
@VasanthaSobhanan
@VasanthaSobhanan 11 ай бұрын
വലിയ ഉപഹാരം docter🙏👍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@GEETHAMANI-j2p
@GEETHAMANI-j2p Жыл бұрын
Dr. aghayude samsaram supper.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@mashithbadusha8721
@mashithbadusha8721 Жыл бұрын
Good msg, thank you doctor
@ranjithp6087
@ranjithp6087 2 ай бұрын
എനിക്ക് ഇതിൽ പറഞ്ഞ ബുദ്ധിമുട്ട് 15വർഷമായിട്ടുണ്ട്. വളരെ ബുദ്ധിമുട്ടുണ്ട്.
@rasheerashi882
@rasheerashi882 Ай бұрын
ഡോക്ടർ എന്റെ മോനും അലർജിയുണ്ട് അവൻക്ക് ഇപ്പോൾ 7വയസായി 6ആം മാസത്തിൽ തുടങ്ങിയതാ ഭയങ്കര ചുമ കണ്ണ് ചൊറിച്ചിൽ കണ്ണ് ഇടക്ക് വിക്കം തുമ്മൽ ഇതൊക്കെ ആണ് ഉണ്ടാവാറുള്ളത് ഒരുപാട് മെഡിസിൻ കഴിച്ചു ഒരുമാറ്റവും ഇല്ല ഇടക്ക് ഇടക് ഈ ഒരു അവസ്ഥ തന്നെ യാണ്‌
@gamingboysfan
@gamingboysfan 29 күн бұрын
Aju's world il oru video und.. Mukkuti lehyam... Njan athu try cheyyan pokuvaanu 😢
@ashrafmbba6252
@ashrafmbba6252 Жыл бұрын
നല്ലോരു അറിവ് കിട്ടി ഇനിയും കൂടുതൽ വിഡിയോ പ്രദീക്സിക്കുന്നു...
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@bijumathewgeorge7826
@bijumathewgeorge7826 Жыл бұрын
രാവിലെ എണീറ്റാൽ തുടങ്ങും തുമ്മൽ. മൂക്കൊലിപ്പ് കഫകേട്ട് മൂക്കടപ്പ്. ഒരുവർഷമായി ഒരു ദിവസമില്ലാതെ എന്നു എപ്പോഴും തുമ്മൽ. ചെവിക്ക് വേദന. ചെറുതായി ശ്വാസം മുട്ട്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Description l kanunna numberil contact cheyyu
@vahidhataj
@vahidhataj 11 ай бұрын
വളരെ നല്ല അവതരണം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@Sulaikha99
@Sulaikha99 11 ай бұрын
എന്റെ 5 വയസ്സുള്ള കുട്ടി ഈ പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു..... ഇഞ്ചി. തേൻ.. എന്നും കൊടുക്കുന്നു.... ഗൾഫിൽ പോയാൽ ഒരു പ്രശ്നവും ഇല്ല.....
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Reports whats app ayakku..njn nokittu parayam
@jessynoushad7603
@jessynoushad7603 15 күн бұрын
​​@@DrBasilsHealthTipsMalayalamsame ente monum 7 vayasayi. Gulfil poyal oru problemsum ila. Marunu kudichu kudich madutu..😢.. Valiya sangadathilan njgal.. Ipo oru 2,3 month ayitu enikum tudagi thumalum chummayum nirirakavum ellam....😢
@adhisworld5995
@adhisworld5995 11 ай бұрын
ചെറിയ മോൻ നല്ല ചുമ ആണ്. Test ചെയ്തിട്ട് നല്ല അലർജി ഉണ്ട്. മരുന്ന് കുറെ കൊടുക്കുന്നുണ്ട്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Reports description l kanunna numberil msg ayachidu..njn nokittu parayam..
@gigiSanthosh-u2y
@gigiSanthosh-u2y Жыл бұрын
Thank you sir for the valuable information
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@sreyaca6783
@sreyaca6783 Жыл бұрын
Thank you doctor 👍
@Arogyam
@Arogyam Жыл бұрын
Most welcome!
@athiracs-pd6us
@athiracs-pd6us 11 ай бұрын
Good information.thank you
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@naseemanasi1616
@naseemanasi1616 11 ай бұрын
എൻ്റെ ഭർത്താവിന് ഉണ്ട് ഡോക്ടർ പറഞ്ഞത് എല്ലാം സത്യം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Get well soon..
@maimoonahanna1684
@maimoonahanna1684 Жыл бұрын
Nalla oru അറിവ് എന്റെ മോൾക്ക് alarchi ആണ് ഹോമിയോ dr kanichichu മരുന്നു കഴിക്കുണ്ട് 🤲🏻
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
👍
@sulaimanpadath9233
@sulaimanpadath9233 11 ай бұрын
മാറിയോ
@naseeranasri8844
@naseeranasri8844 11 ай бұрын
നല്ല വിശദീകരണം
@naseeranasri8844
@naseeranasri8844 11 ай бұрын
എനിക്കുണ്ട് അലര്ജി പ്രശ്നമുണ്ട്
@naseeranasri8844
@naseeranasri8844 11 ай бұрын
രാത്രിയിൽ ഫാൻ കുറച്ചു നേരം ഇട്ടാൽ തുടങ്ങും ജലദോഷം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@sunithayoosuf1001
@sunithayoosuf1001 Жыл бұрын
ഉപകാരപ്രതമായ വീഡിയോ താങ്ക്യു dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@lifesong1149
@lifesong1149 Жыл бұрын
Very good information thank you Dr very much
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@kuttymoideen2703
@kuttymoideen2703 Жыл бұрын
വളരെ ചെറുപ്പം മുതലെ ഞാൻ ഇത് അനുഭവിക്കുന്ന ആളാണ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Medicine edukkunnille? Test cheythittundo?
@lissybabu2196
@lissybabu2196 Жыл бұрын
ThanksDr❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@ααα-ι9τ
@ααα-ι9τ Жыл бұрын
Sir, valare upakarapradhamaya vedio
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@palakizh
@palakizh Жыл бұрын
Very useful information
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@abdulrahoof2255
@abdulrahoof2255 Жыл бұрын
Thanks vallya ubakaaram
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@ShobaKunhikrishnan-t7e
@ShobaKunhikrishnan-t7e 11 ай бұрын
Very thanks Doctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@Poovi-f8c
@Poovi-f8c 11 ай бұрын
Thanks doctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@amruthak8113
@amruthak8113 Ай бұрын
എനിക്ക് 16 വർഷമായുള്ള അലർജി തുമ്മൽ മൂക്കടപ്പ് ഒക്കെ പല മരുന്നുകൾ മാറി മാറി കഴിച്ചിട്ടും മാറാത്തത്, ജീവനി എന്ന herbal oil തേച്ചപ്പോഴാണ് മാറിയത്. സത്യസന്ധമായ review ആണ്. മറ്റൊരു മരുന്നിനും തരാൻ കഴിയാത്ത ആശ്വാസമാണ് ഈ എണ്ണയ്യിലൂടെ കിട്ടിയത്. ഞാന് പണ്ട് കണ്ട വീഡിയോസിൻ്റെ താഴെയും കമൻ്റ് ചെയ്തിട്ടുണ്ട്, ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന് ഇതാണ് അവരുടെ നമ്പർ. ഞാൻ പറഞ്ഞിട്ട് ഉപയോഗിചവർ നല്ല ഫലമുണ്ടെന്നു പറയുന്നു. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ 🙏
@anwithaa3719
@anwithaa3719 15 күн бұрын
Sir malapurath evdeyanu
@StincySatheesh
@StincySatheesh 11 ай бұрын
Thank you sir. അലർജി കാരണം 10 വർഷം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. Treatment ഒത്തിരി ചെയ്തു. ഒരു മാറ്റവുമില്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Reports undenkil msg ayachidu..
@DeepaDeepa-dj3dj
@DeepaDeepa-dj3dj 4 ай бұрын
Thank you doctor in
@drbasil-dk6sb
@drbasil-dk6sb Ай бұрын
@sunisuni8223
@sunisuni8223 Жыл бұрын
Allergy സഹിക്കാൻ വയ്യ.. ഇനി കാണിക്കാത്ത ഹോസ്പിറ്റൽ ഇല്ല 😢😢😢😢
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Ningal reports onnu what's app cheyyamo?njn nokitu parayam..
@sreesayoojyam9843
@sreesayoojyam9843 Жыл бұрын
എനിക്ക് നെല്ലിക്ക ആണ് അല്ലർജി.. Dangerous situatn ആയിപ്പോകും സ്കിന്നിൽ ആയാൽ പോലും റിയാക്ഷൻ ആവും.. ഉള്ളിലേക്ക് കഴിച്ചാൽ ആദ്യം ചൊറിച്ചിൽ.. പിന്നെ ശ്വാസം മുട്ടൽ വരും..പിന്നെ injectn.. ജീവൻ തിരിച്ചു കിട്ടിയ തിനു ദൈവത്തിനു നന്ദി 🙏
@soofiyasoofi6069
@soofiyasoofi6069 11 ай бұрын
Anthy monum 6 vayasu anu monu apoum agg kutti kutti choma anu Dr kanikum apol marum ineyum varum
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Whats app l contact cheyyu..
@muhamedakbar4855
@muhamedakbar4855 Жыл бұрын
Enikum,wife num ,dust allergy undu.pinne cheriya monum cold allergy und....njan. eppol gulfilanu..naatil vannit pandikkad varam..insha allah
@valsalavasudevan1853
@valsalavasudevan1853 11 ай бұрын
A good information
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@rijip9792
@rijip9792 11 ай бұрын
ഞാൻ ഉണ്ട് സർ ബ്ലഡ്‌ ഇൽ. ശ്വസം മുട്ടുന്ന പോലെ എപ്പോഴും കഫംക്കെട്ട് കുറെ ടെസ്റ്റ്‌ ചെയ്തു. ഒരു കുഴപ്പം ഇല്ല ഇൻഹെലർ ഉപയോഗിക്കാൻ പറഞ്ഞു. മടുത്തു. ചെറിയ തണുത്ത വെള്ളം കുടിച്ചാൽ മാത്രം 2ആഴ്ച കണക്കാ body pain
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Vivarangal whats app cheyyu..nokittu parayam
@MilanKhan-uo9pl
@MilanKhan-uo9pl 10 ай бұрын
Sir cemant alarge ke leye video banau.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
👍
@fazifizupm9335
@fazifizupm9335 11 ай бұрын
❤❤❤dasha..undaayalll..marunnu adichaal povumo
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Videoyil kodutha numberil contact cheyyu..
@mariyasijo-z3u
@mariyasijo-z3u Жыл бұрын
Thanks for the valuable information..
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@minipendanath479
@minipendanath479 Жыл бұрын
Doctor urticaria യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Sure
@shajilabeevi9748
@shajilabeevi9748 Жыл бұрын
Madam ningalk urticaria undo epoo evidanu treatment edukunath
@shoukerklrp1519
@shoukerklrp1519 Жыл бұрын
Enikkum und.pls aplode urticaria solution
@ramyasujith2296
@ramyasujith2296 11 ай бұрын
Enikkum und😒
@minipendanath479
@minipendanath479 11 ай бұрын
@@shajilabeevi9748 cetrizine കഴിച്ചു മടുത്തു
@learnnewwitharya
@learnnewwitharya Жыл бұрын
Yes sir.tanup qdicha a moment thummum
@PtaOne
@PtaOne Ай бұрын
Enik Homeopathy kazhichit nalla kuravund
@shanusemeer3266
@shanusemeer3266 Жыл бұрын
Kettondirikkaan nalla rasond. Good information
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@ShoufeerPs
@ShoufeerPs Жыл бұрын
👏👏.. 👌.. 👍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@Subhan-z3q
@Subhan-z3q 11 ай бұрын
Enikkum doctor paranjathupole thanneyan. Ippol shwasam vidan polum bayankara padaanu
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Mookadappundo? Details onnu msg ayachidu..
@rayyanrayyan4085
@rayyanrayyan4085 11 ай бұрын
Super
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@binibini3216
@binibini3216 Жыл бұрын
Valare nanniyund sar
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@ShemeenapkShemeenapk-q5z
@ShemeenapkShemeenapk-q5z 2 ай бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഉള്ളൂ അലർജി എന്ന് എനിക്ക് 39 വർഷമായി അലർജി തുടങ്ങിയിട്ട്
@lakshmimohan267
@lakshmimohan267 Жыл бұрын
Ithil mannennayude aa portion mathram shorts video aayita idu dctr ..othiri aalukalilek reach aakum
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@madhulalitha6479
@madhulalitha6479 Жыл бұрын
Good.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@sejora9706
@sejora9706 5 ай бұрын
ഡോക്ടർ എന്റെ പേര് ശ്രീരാഗ് .... എനിക്ക് 24 വയസ്സുണ്ട് .. ചെറുപ്പത്തിൽ അസ്തമ ഉണ്ടായിരുന്നു പിന്നീട് പതിയെ അത് കുറഞ്ഞു വന്നു... വല്ലപ്പോഴും മാത്രം വരികയും.... തന്നെ മാറുകയും ചെയ്യുമാർന്നു... ഞാൻ ഡിഗ്രി 2nd ഇയർ പഠിക്കുന്ന സമയത്ത് അത് പതിയെ സ്ഥിരമായി വരാൻ തുടങ്ങി... പിന്നെ inhelar weekil twice ഒക്കെ എടുക്കേണ്ടി വരികയും, പിന്നെ അത് ഡോസ് കൂട്ടി സ്ഡെയിലി എടുക്കേണ്ടി varikalum, ഡെയിലി 2 പ്രാവശ്യം, 3 പ്രാവശ്യം എന്ന രീതിയിലേക്ക് മാറി.... ഏറെക്കുറെ ഞാൻ ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ചെയ്യുമ്പോളേക്കും എല്ലാത്തിനോടുമുള്ള എന്റെ ആത്മവിശ്വസം നഷ്ടപ്പെട്ടു... ഒരു ട്രിപ്പ്‌ പോകാൻ പേടി.. തണുത്ത എന്തേലും കഴിക്കാൻ പേടി, പൊടി പേടി അങ്ങനെ നിരവധി ഘടകങ്ങളോട് പേടി വരികയും പിന്നീട് ജീവിതം പോലും എവിടെയും എത്തില്ല എന്ന രീതിയിലേക്ക് മനസികാവസ്ഥ തരം താഴ്ന്നു പോകുകയും... ചെയ്തു. ഇപ്പോൾ മനസിലാകാവസ്ഥ മോശമായതു മൂലം psycharty മെഡിസിൻ ഉം കഴിക്കുന്നു... ഒരുപാട് വിഷമത്തോടെയും അവസാന പ്രതീക്ഷ എന്ന രീതിയിലും ചോദിക്കുകയാണ്.... എന്നെ help ചെയ്യാമോ ഡോക്ടർ?😔
@aishu2868
@aishu2868 5 ай бұрын
Same. Ethra treatment kondum ithu poornamaayum marille. Pradeeksha okke poyi.😢
@drbasil-dk6sb
@drbasil-dk6sb 5 ай бұрын
Sure, Please message to the given number
@SreeragSree-wy6cy
@SreeragSree-wy6cy 5 ай бұрын
​@@aishu2868 ariyilla sis... Njn enthayalum ivarde treatment koodi nokki nokkatte.... Enikk ithinappuram onnum cheyyanilla🙂
@SreeragSree-wy6cy
@SreeragSree-wy6cy 5 ай бұрын
​@@drbasil-dk6sbok 🥰❤️
@priyaprakash8738
@priyaprakash8738 2 ай бұрын
​@@SreeragSree-wy6cyTreatment eduknindo... Undenkil engne und matam undo
@jobrotube111
@jobrotube111 Жыл бұрын
Thank you Dr❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@wayanadphotos
@wayanadphotos Жыл бұрын
I had this allergy issues for a long time. After using homeo medicine Histamin , now I got 75 percent relief.
@smkunjuzzzworld1737
@smkunjuzzzworld1737 Жыл бұрын
Histamin????
@fathimasuhrajubi6962
@fathimasuhrajubi6962 Жыл бұрын
Evideya sthalam
@mumthazusman9447
@mumthazusman9447 11 ай бұрын
​@@smkunjuzzzworld1737😊
@observer4134
@observer4134 11 ай бұрын
സഹോദരാ, ഈ മരുന്ന് എവിടെ കിട്ടും ഏത് ഡോക്ടറാണ് ഈ മരുന്ന് നിങ്ങൾക്ക് നിർദ്ദേശിച്ചത്.. ദയവു ചെയ്തു ഒന്ന് പറഞ്ഞു തരുമോ.. എന്റെ മകനും എട്ടുവർഷമായി ഈ രോഗം കൊണ്ടുള്ള ബുദ്ധിമുട്ടിലാണ്.. 🙏
@PeterParker-kg6tx
@PeterParker-kg6tx 11 ай бұрын
Histamine ആണ് അലർജി ക്ക് കാരണം.... മരുന്ന് aayt antihistamines aan use ചെയ്യുന്നത്
@NeethuAchu-h3z
@NeethuAchu-h3z 10 ай бұрын
Dr mookkadapp kondaano breathing problem varunnath??
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
Whats app l contact ചെയ്തോളൂ..
@ShyjuJose-vd6km
@ShyjuJose-vd6km Жыл бұрын
Dr. Ulticleria tretment parayamo
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Whats app l contact cheyyu..
@ShyjuJose-vd6km
@ShyjuJose-vd6km Жыл бұрын
Whatsapp nub tharamo
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Number description l und..
@njangeetha
@njangeetha Жыл бұрын
ഇപ്പോഴും അനുഭവിക്കുവാ ആന്റിബയോട്ടിക്‌ കഴിച്ചു മടുത്തു
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Videoyil kanunna numberil contact cheyyu..
@baijuakkara2582
@baijuakkara2582 Жыл бұрын
സർ, എനിക്ക് ബീഫ്/ പോർക്ക് എന്നിവ കഴീച്ചാൽ ദേഹമാസകലം ചൊറിച്ചിൽ, മുഖമാകെ തടിച്ചു വീർക്കൽ, ഒച്ച (ശബ്ദം )അടയൽ ഏന്നിവ ഉണ്ടാകുന്നു. അലോപ്പതി ചികിത്സ (ഇഞ്ചക്ഷൻ ഉൾപ്പെടെ) ചെയ്തിട്ടാണ് രണ്ടു ദിവസത്തിനകം ഭേദമായി. ഇതിനു ശേഷം ഈ ഭക്ഷണങ്ങൾ ഒഴിവാക്കി. ഏട്ട് വർഷം മുൻപായിരുന്നു ഇതിൻറേ തുടക്കം. ഈ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു. സാധിക്കു മോ ?
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Allopathy medicine aanu kazhichathenkil oru allopathy dr nod തന്നെ abiprayam chodikunnathavum nallath..
@Iyya-786
@Iyya-786 Жыл бұрын
ഡോക്ടർ എനിക്ക് ചെറുപ്പംമുതൽ 11 വയസ്സ് വരെ ശ്വാസം മുട്ടൽ ഉണ്ടായിരുന്നു ഇപ്പോൾ 49 വയസ്സായി ഞാൻ എന്റെ മകളെ അടുത്ത് വിദേശത്ത് പോയിരുന്നു ഇപ്പോൾ നാട്ടിലും പറ്റാത്ത അവസ്ഥയായി ശ്വാസം മുട്ടൽ തുമ്മൽ പ്രശ്നം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Blood report eduthittundo?
@silgisebastiansebastian
@silgisebastiansebastian Жыл бұрын
Dr acacia maram allergy undakumo
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Ys..ഉണ്ടാവാറുണ്ട്
@musicourtlyr5374
@musicourtlyr5374 Жыл бұрын
മലപ്പുറം സ്ലാങ് വിട്ടു പോവുന്നില്ല. എന്നു തോന്നിയ വർ ഉണ്ടൊ ലൈക്‌ ഇടുക
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
😊
@SubaidaVc-h1e
@SubaidaVc-h1e Жыл бұрын
ഞാൻ തന്നെ
@VasanthaSobhanan
@VasanthaSobhanan 11 ай бұрын
🙏🙏🙏
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@rajeenamujeeb-wf8iy
@rajeenamujeeb-wf8iy 2 ай бұрын
Dr ,pal kudikkan pattumo
@drbasil-dk6sb
@drbasil-dk6sb Ай бұрын
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്ന number ഇൽ whatsapp mesaage അയച്ചോളു.
@therightworld9675
@therightworld9675 Жыл бұрын
കൊറോണ വാക്സിൻ എടുത്തതിന് ശേഷം സ്പ്രേ അത്തർ,പൊടി ഇതൊക്കെ അലർജിയാണ്.എന്ത് ചെയ്യും,മാറാൻ എന്തെങ്കിലും വഴിയുണ്ടോ?
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Allergy test igE onnu eduthu noku..
@PunarjaniAyurvedaHospital
@PunarjaniAyurvedaHospital Жыл бұрын
👍👍👍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@anwithaa3719
@anwithaa3719 15 күн бұрын
Ente molk ennum chomayaanu.. Marunneyilla marunnukazhicjittum😭😭
@Sambrin-m9u
@Sambrin-m9u Жыл бұрын
, 👌❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@Hay-y1q
@Hay-y1q 11 ай бұрын
Sr. Ningal paranja. Test gal onnum koodi ezhuthi paranju tharu
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Whats app l contact cheyyu...
@gamingboysfan
@gamingboysfan 29 күн бұрын
Esinophil count, IgE
@mohamedkapilali-co2pv
@mohamedkapilali-co2pv Жыл бұрын
❤❤❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@shoukerklrp1519
@shoukerklrp1519 Жыл бұрын
Urticaria muzhuvan mari pokan valla marunnum undo sir.oru video cheyyoo pls
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Whats app l vivarangal ayachidu..
@Muhammedalimp-zy9ru
@Muhammedalimp-zy9ru Жыл бұрын
👍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@manuvelkr7853
@manuvelkr7853 17 күн бұрын
ഡോക്ടറെ എനിക്ക് മൂന്നാലു വർഷമായിട്ട് മൂക്കിന് മണം ഒന്നും കിട്ടുന്നില്ല ഇതു വല്ല അലർജി കൊണ്ടാണോ ഇതിന് എന്താണ് ചെയ്യേണ്ടത്
@shifashinuz816
@shifashinuz816 11 ай бұрын
20വർഷം ആയിട്ട് ആസ്ത്മ ആണ് ഒരുപാട് മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Details video yil kanunna numberil MSG ayachidu..
@sejora9706
@sejora9706 5 ай бұрын
Bro enikk 24 vayssund.... Same avstha ann😔
@ShahidaAli-p3u
@ShahidaAli-p3u 11 ай бұрын
Enikk chemikkeles mikkathum alargiyan. Chila hand wash dish wash etc ithinn medicinudo dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Video yil kanunna numberil contact cheyyu..
@vipindasvipi6704
@vipindasvipi6704 Жыл бұрын
Sir ഞാൻ പ്രെഗ്നന്റ് ആണ് എനിക്ക് അലർജി വന്നിട്ട് ഇപ്പോൾ 5മാസം ആയി ഞാൻ ആകെ സങ്കടത്തിൽ ആണ് എനിക്ക് ഡെസ്റ്റ് അലർജി ആണ് 😢
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Reports , vivarangal whats app cheyyu.. nokittu parayam
@afkarajabirafkarajabir2980
@afkarajabirafkarajabir2980 Жыл бұрын
Dr. എന്റെ ഇക്കാക് ഇപ്പൊ അലർജിന്റെ ശ്വാസം മുട്ടലാണ് ഇപ്പൊ ഇഗ്ലീഷ് മരുന്നാണ് കഴിക്കുന്നത് അത് ഒരു ദിവസം കുടില്ലെങ്കിൽ അന്ന് നല്ല വലിവാണ് ഇതിനെന്താ മാർഗം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Ningalude reports ellam description l kanunna numberil ayachidu...njn nokittu parayam..
@ajlan79
@ajlan79 5 ай бұрын
Njanum alarjikond buthimuttanubavikkunnu 2pravashyam divosai
@josecyriac7243
@josecyriac7243 17 күн бұрын
സ്കിൻ അലര്ജിക് എന്താ ചെയ്യുക
@rijuraghav1705
@rijuraghav1705 11 ай бұрын
Due to this problem i left my job in middle east
@revathyr8915
@revathyr8915 Жыл бұрын
എനിക്കും ഇസ്‌നോ ഫീലിയ കൂടുതലാണ്. IGE യും കൂടുതലാണ്. രാവിലെ തുമ്മൽ തുടങ്ങിയാൽ കുറേ നേരത്തേക്ക് നിർത്തില്ല. പിന്നെ മൂക്ക് ചൊറിച്ചിൽ. തുണി പോലും മടക്കി വെക്കാൻ പറ്റില്ല. നോൺ വെജ് ചിക്കൻ മാത്രം കഴിക്കാം. ഭയങ്കര ബുദ്ധിമുട്ട് ആണ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Report whats app ayakku..njn nokiyittu parayam
@maryantony5693
@maryantony5693 15 күн бұрын
: സർ ഒറ്റമൂലി മാത്രം പറഞ്ഞില്ല ?
@archanasunilachu1262
@archanasunilachu1262 11 ай бұрын
എവിടെയെങ്കിലും പോയി വന്നാൽ പിന്നെ രാത്രി ഉറങ്ങില്ല മോൾ.. തണുപ്പ് കാലത്ത് മാത്രമേ edhu ഉള്ളൂ ശ്വാസം മുട്ടൽ...മാർച്ച് ഏപ്രിൽ മെയ് അങ്ങനെ ഒന്നും ഇല്ല
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Medicine edukunundo?
@ramlahamza9910
@ramlahamza9910 Жыл бұрын
ഡോക്ടർ skin അലർജിക്ക് മരുന്ന് പറഞ്ഞു തരുമോ മുഖത്ത് രണ്ട് സൈഡിലും രണ്ട് താടിയുടെ അടിയിലും കറുത്ത വരുന്നു ചൊറിച്ചിലും ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടുണ്ട് മരുന്ന് കഴിക്കുമ്പോൾ ചെറിയ മാറ്റം ഉണ്ടാവും മരുന്ന് നിർത്തിയാൽ വീണ്ടും തുടങ്ങും ചൊറിച്ചിലും ഉണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഡോക്ടർ അതിനുള്ള മരുന്ന് പറഞ്ഞുതരണം കൺപോളകളിലും കറുപ്പുണ്ട് കണ്ണിന് ചൊറിച്ചിൽ ഉണ്ട് തലയിൽ താരനും ഉണ്ട് എത്ര മരുന്ന് കഴിച്ചാലും മാറുന്നില്ല ഇതിനൊരു മറുപടി തരണം ഡോക്ടർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Enthu tharam allergy aanennu ariyathe oru marupadi parayan kazhiyilla..pattumenkil skin allergy de photos,reports undenkil ath ellam what's appil ayachidu..
@NaseemaNasi-c5y
@NaseemaNasi-c5y 11 ай бұрын
സാറെ എനിക്കു ഒരു ചൊറി കുളി കഴിഞ്ഞാൽ എന്തങ്കിലും പരിഹാരം പറഞ്ഞു തരുമൊ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Test enthenkilum cheythittundo
@soumithahir8340
@soumithahir8340 Жыл бұрын
Dr എനിക്ക് 26 വയസായി ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് അലർജി ഉണ്ട്.. ഉറങ്ങായിരിക്കും പുലർച്ചെ 3,3:30 ഒകെ ആവുമ്പോ എഴുനേറ്റ് തുമ്മൽ തുടങ്ങും അതിനു മുൻപ് കണ്ണ് ചൊറിയും ചെവിയുടെ ഉള്ളിൽ ചൊറിയും ഒരുപാട് തവണ തുമ്മിക്കൊണ്ട് ഇരിക്കും നല്ലത് ബുദ്ധിമുട്ടാണ് 2,3 തവണ അലോപ്പതി കാണിച്ചിരുന്നു അപ്പോ കുറച്ചു സമാധാനം ഉണ്ടാവും പിന്നീട് വീണ്ടും അലർജി തുടങ്ങും ഇപ്പോഴാണേൽ ശ്വാസം മുട്ടലും ഉണ്ട്.. ഇപ്പോ ഞാൻ ഗർഭിണിയും ആണ്.... എന്തായാലും dr ടെ അവതരണം നല്ലത് പോലെ തൃപ്തി ആയി... Thankyou dr.. 😍😍
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
Reports ellam videoyil kanunna numberil ayachidu..nokittu parayam
@ashrafbabu2732
@ashrafbabu2732 11 ай бұрын
എനിക് നല്ല അലർജി ഉണ്ട് ഉറങ്ങിയിട് എന്നിറ്റൽ നല്ല ബുധിമുട്ട് ഉണ്ട്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Whats app l kanunna numberil contact cheyyu..
@easyyeslearning1315
@easyyeslearning1315 6 ай бұрын
സാറിനെ കൺസൾട്ട് ചെയ്യാൻ എന്ത് ചെയ്യും പാണ്ടിക്കാട് എന്ന് പറഞ്ഞത് മലപ്പുറം ജില്ല ആണോ
@drbasil-dk6sb
@drbasil-dk6sb 5 ай бұрын
അതേ മലപ്പുറം ജില്ലയാണ്.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН