ദേ ഇപ്പൊ കണ്ണ് ചൊറിഞ്ഞും തുമ്മിയും കിടന്നു കാണുന്ന ഞാൻ 😔. 3 വർഷമായി തുടങിട്ട്. ഇപ്പൊ ശാസം മുട്ടൽ തുടങി. ചെലപ്പോ ചുമച്ചു ശർത്തിക്കും 🥲
@NasiyaHussain28 күн бұрын
ഞാനും😂
@sureshbabumk7284 ай бұрын
നല്ല അറിവ് ഡോക്ടർ തന്നു. നന്ദി.
@chandrikapillai89798 ай бұрын
Thank u Dr. Very important msg
@hemamalini2508 ай бұрын
Thanks doctor
@sivakumaranmannil16467 ай бұрын
Thanks for the valuable information. Very informative.
@sumathivipin58905 ай бұрын
Thanks doctor ❤
@SajeenaNavas7 ай бұрын
Grapes allergy anu Lemon kazhikkamo I ge
@Madhavkichu-l1t2 ай бұрын
IGE high ullavar orange 🍊 ozhuvakkanamennu Kure you tube drs parayunundu.
@VishambranK3 ай бұрын
വീട്ടിൽ ഇരിക്കുപ്പോൾ ആണ് തുമ്മലം ചെറിച്ചിലും ഉണ്ടാവുന്നത് J ഏറ്റവും വലിയ അലർജി😅 വീട്ടിൽ ഇരിക്കുന്നതാണ്
@ManojUliyan3 ай бұрын
സത്യം' രാവിലെ 5 മണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂർ വ്യായാമം ചെയ്താൽ മാറുന്നതേയുള്ളു ഈ അസുഖം: അല്ലാതെ മരുന്നിൽ പൂർണ്ണമായും മാറില്ല.
@SajithaSajitha-z6iАй бұрын
സത്യം എനിക്ക് അങ്ങനെ ആണ്
@Yourszone0Ай бұрын
Correctanu 😅
@vargheset86245 ай бұрын
ഞാന് ഒരു ആസ്മാ രോഗി ഹോമിയോപ്പതി നിരവധി നിരവധി ചികിത്സ ചെയ്തു പക്ഷേ മാറിയിട്ടില്ല
@ManojUliyan3 ай бұрын
ദിവസവും രാവിലെ ഒരു മണിക്കൂർ നടത്തം അല്ലെങ്കിൽ മറ്റു വ്യായാമം ഉണ്ടെങ്കിൽ മൂന്നോ നാലൊ ദിവസം കൊണ്ട് മാറ്റം കാണാം.
@AiswaryaAiswarya-d2fАй бұрын
@@ManojUliyanവേറെ ട്രീറ്റ്മെന്റ് വേണോ പ്ലീസ് റിപ്ലൈ.. Bayamagara ഡിപ്രെഷൻ ആണ് ഞാൻ. എനിക്ക് ഒട്ടും പറ്റുനില ഇത് കാരണം
@ManojUliyanАй бұрын
@@AiswaryaAiswarya-d2f എൻ്റെ അനുഭവമാണ് ഞാൻ പറഞ്ഞത് എല്ലാർക്കും മാറുമോ എന്നറിയില്ല: ' എനിക്ക് സ്ഥിരമായി തുമ്മൽ അലർജി ഉണ്ടായിരുന്നു. ഇപ്പോൾ പത്ത് വർഷമായി ഇല്ല..നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിക്ക് ദഹിക്കാതെ ശരീരത്തിൽ കിടന്ന് (ശരിയായി വയറ്റിൽ നിന്ന് പോകാതെ) ജീർണ്ണിക്കുന്നതാണ് അലർജിയുടെ പ്രധാന കാരണം ' അത് ചിലർക്ക് തുമ്മലാവാം ചിലർക്ക് സ്കിൻ അലർജിയാകാം: വ്യായാമം മൂലം ഇതിനെല്ലാം ഒരാശ്വാസമാണ്. എന്തായാലും ഒന്നുരണ്ടാഴ്ച നടന്ന് നോക്കു
@IamNobody-nb5 ай бұрын
Allergy und Chest tightness and shortness of breath und Normal aano Chest tightness Please reply
@SreeragSree-wy6cy4 ай бұрын
Asthamayude lakshnamanu.. Njn oru asthma peciant ann
@sandeepmp85565 ай бұрын
എനിക്ക് അലര്ജി ഉണ്ട് , അതുമായി ബന്ധപെട്ടു സൈനസൈറ്റിസ് ഉം ഉണ്ട് കഫം മുഖത്തു നിൽക്കുന്നതുകൊണ്ടാണോ എന്നറിയില്ല മുഖം കറുത്തു വരുന്നു പരിഹാരം ഉണ്ട്
@pronexgymyt84673 ай бұрын
എന്റെ മോൾക്കും ഇതാണ് പ്രശ്നം
@keralacafe12855 ай бұрын
ഇതിനു ശാസ്വാത പരിഹാരം ഹോമിയോപതിയിൽ മാത്രമേ ഒള്ളൂ
@AiswaryaAiswarya-d2fАй бұрын
ശെരിക്കും അലര്ജി മാറാൻ ഹോമിയോ ആണൊ നല്ലത്.. ഇംഗ്ലീഷ് maraunnu കുടിക്കുമ്പോൾ മാത്രം ആണ് മാറുന്നെ 🥲