വ്യഭിജാരവും മദ്യവും മയക്ക്യമരുന്ന് ഉപയോഗവും സർവ സാധാരണമായ കാലത്ത് യുവാക്കളെ നേർവഴിക്ക് നടത്താൻ തങ്ങളെ പോലുള്ള യുവ മത പണ്ഡിതന്മാർക്ക് മാത്രമാണ് കഴിയുക, അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
Ustadinte classukal online aayi live edunundenkil ariyikanam
@sahalasiraj17703 жыл бұрын
Aameen yaa rabb
@saheedaaranhikkal78893 жыл бұрын
. റസൂലുല്ലാഹ്യെയും. ചരിത്ര പുരുഷന്മാരെയും കണ്ടുമുട്ടാൻ ഭാഗ്യമുള്ള സത്യവിശ്വാസികളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ 🌹
@riyastnr87363 жыл бұрын
Brothe islamil ഭാഗ്യം എന്ന് ഒരു വാക്ക് ഇല്ല
@riyasck16263 жыл бұрын
"Aameen ya Rabb "
@hopefully13 жыл бұрын
@@riyastnr8736 bro, നമ്മുടെ ഇബാദത്ത് കർമ്മങ്ങൾ കൊണ്ട് നമ്മൾ ആഗ്രഹിച്ചത് കിട്ടണമെന്നില്ല. അല്ലാഹുവിൻറെ മഹലു flalu കൊണ്ടുമാത്രമാണ് നമ്മൾ ആഗ്രഹിച്ചത് കിട്ടുക. അപ്പോ അതൊരു ഭാഗ്യം അല്ലേ.
ഖാലിദ് ബിൻ വലീദ് (റളിയള്ളാഹു അൻഹു ) അബൂ സുഫ്യാൻ (റളിയള്ളാഹു അൻഹു )
@sakeersakeer91083 жыл бұрын
Raliyallahuanhu
@Nadeer-Nileshwar3 жыл бұрын
അവർ രണ്ടുപേരും ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പ് നടന്ന സഭവമാണ് ഇവിടെ പറയുന്നത്.
@shajirkanthapuram29403 жыл бұрын
അബു സുഫിയാൻ മുസ്ലിമായിരുന്നോ....
@Nadeer-Nileshwar3 жыл бұрын
@@shajirkanthapuram2940 @Shajir Kanthapuram അബ്ബാസ് (റ) വിൻ്റെ സംരക്ഷണത്തിൽ അബ്ബാസ് (റ)വിൻ്റെ കഴുതപ്പുറത്ത് സഞ്ചരിച്ചുകൊണ്ട് രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ വരുന്നവഴിക്ക് ഉമർ (റ) അദ്ദേഹത്തെ കാണുകയും കൊല്ലാൻ പോവുകയും ചെയ്യുന്ന രംഗമുണ്ട്.
@muneercpapple3 жыл бұрын
@@shajirkanthapuram2940 രണ്ടുപേരും ഇസ്ലാമിന്റെ എതിർ ഭാഗത്തു ആയിരുന്നു . അള്ളാഹു രണ്ട് പേർക്കും ദുനിയാവിലെ ഏറ്റവും വലിയ അനുഗ്രഹം ആയ ഹിദായത് നൽകി . അള്ളാഹുവിന്റെ പടവാൾ എന്നാണ് ഖാലിദ് ബിൻ വലീദ് റളിയള്ളാഹു അൻഹുവിന്റെ വിശേഷണം
@freestepmeadia92433 жыл бұрын
ഹാലിദ് ബിൻ വലീദ് 🔥😍
@raheemkp78022 жыл бұрын
സുബ്ഹാനള്ളാ അൽഹംദുലില്ല അല്ലാഹു അക്ബർ
@shareepkl56433 жыл бұрын
ماشاء الله تبارك الله... جزاك الله خيرا... آمين يارب العالمين...