No video

നബിചരിത്രം - 14 | അബ്സീനിയയിലേക്കുള്ള രണ്ടാം ഹിജ്റ! | Abdul Muhsin Aydeed

  Рет қаралды 6,135

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#nabicharithram #prophet #aydeed
നബിചരിത്രം (Full Playlist): • നബിചരിത്രം [മസ്ജിദു ദാ...
അബ്സീനിയയിലേക്കുള്ള രണ്ടാം ഹിജ്റ!
നബിചരിത്രം - 14
അബ്സീനിയയിലേക്ക് രണ്ടാമതൊരിക്കൽ കൂടി സ്വഹാബികൾക്ക് ഹിജ്റ ചെയ്യേണ്ടി വന്നു. മുശ്രിക്കുകൾ അവിടെയും അവരെ വെറുതെ വിട്ടില്ല. നജാശിയുടെ അരികിലേക്ക് അവർ ദൂതന്മാരെ പറഞ്ഞയച്ചു. ഇസ്ലാമിക പ്രബോധനത്തിൻ്റെ മനോഹരമായ ചില ഏടുകൾ കേൾക്കാം!
• നബിചരിത്രം - 14 | അബ്സ...
Join alaswala.com/SOCIAL

Пікірлер: 19
@Learner300
@Learner300 7 ай бұрын
@27:00 ആ സംഭവം ഇങ്ങനെയാണ്.. അയൽവാസികളോട് നല്ല രീതിയിൽ പെരുമാറണമെന്ന് ജിബ്‌രീൽ നബിയോട് ﷺ പറഞ്ഞു, എത്രത്തോളമെന്നാൽ അവർക്ക് അനന്തരാവകാശവും ഉണ്ടാകാമെന്ന് നബി ﷺ കരുതി
@abdulmuhsinaydeed
@abdulmuhsinaydeed 7 ай бұрын
ജസാകുമുല്ലാഹു ഖൈറൻ. പ്രസംഗത്തിൽ 'അയൽവാസിക്ക് അനന്തരവാകാശം നൽകുമെന്ന് ഞാൻ ഭയന്നു പോയി' എന്നാണ് ഹദീഥിൻ്റെ ഭാഗമായി പറഞ്ഞത്. ഹദീഥിലുള്ളത് 'ഞാൻ ധരിച്ചു പോയി' എന്നാണ്. തെറ്റ് ചൂണ്ടിക്കാണിച്ച സഹോദരന് അല്ലാഹു പ്രതിഫലം നൽകട്ടെ.
@Learner300
@Learner300 7 ай бұрын
@@abdulmuhsinaydeed وَأَنْتُمْ فَجَزَاكُمُ اللَّهُ خَيْرًا الحمدلله
@saheedaaranhikkal7889
@saheedaaranhikkal7889 2 жыл бұрын
കേട്ടാലും കേട്ടാലും മടുപ്പ് തോന്നാത്ത ചരിത്രം... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സംസാരം ആണ് നിങ്ങളുടെ 🌹🌹🌹
@sathsab9931
@sathsab9931 2 жыл бұрын
അൽഹംദുലില്ലാഹ്....
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@AMKK71
@AMKK71 2 жыл бұрын
ماشاء الله ، بارك الله ഇന്നും കുഫ്‌റിലും ജാഹിലിയ്യത്തിലും ജീവിക്കുന്നവരോട്‌ ജഅഫറിബ്‌നു അബീത്വാലിബ്‌ റളിയള്ളാഹു അൻഹു അന്ന് പറഞ്ഞത്‌ പറഞ്ഞാൽ തന്നെ ബുദ്ധിയുള്ളവർ, ഹൃദയത്തിൽ രോഗം ബാധിക്കാത്തവർ ഈ സത്യമാർഗ്ഗം സ്വീകരിക്കാതിരിക്കില്ല . ഇൻ ശാ അല്ലാഹ്‌
@muhammedrifas3155
@muhammedrifas3155 Жыл бұрын
ഒറ്റ ഇരിപ്പിൽ തന്നെ ഒരു മണിക്കൂർ കേട്ടു... 😍
@anzillatheef8805
@anzillatheef8805 2 жыл бұрын
Alhamdulillah
@afthar1
@afthar1 2 жыл бұрын
SubhanAllah ... 100% correct evaluation, on current political scenario and kerala's religious condition, at the end of the class... Fully agree with yoir viewpoint..
@hudaifaahmd
@hudaifaahmd 2 жыл бұрын
بارك الله فيكم
@mukdharmvc
@mukdharmvc 2 жыл бұрын
اللهم بارك
@asharafpadam5462
@asharafpadam5462 2 жыл бұрын
🌹masahalla
@sathsab9931
@sathsab9931 2 жыл бұрын
അൽഹംദുലില്ലാഹ്...
@mukdharmvc
@mukdharmvc 2 жыл бұрын
الحمد الله
@jaseemjm
@jaseemjm 2 жыл бұрын
🌹
@DARULARQAM-jkt
@DARULARQAM-jkt 11 ай бұрын
💚💚
@4relax328
@4relax328 2 жыл бұрын
Assalamu aleykm..usthadinod oru doubt chodikate ..urapayum marupadi pradeekshikunnu..umrah cheyumpol meeqath palliyil ihram ketanam..ennal epol athrayum yathra ozhivakn makkayil ethunnavar aayisha palliyil poyi ihram ketam ennu parayunu ,angane palarum cheyunu...e reethiyil ihram shariyakumo..??ethrayum vegam answer tharane usthad.
@b.c5030
@b.c5030 Жыл бұрын
Jasaka Allah Khair.👍 very helpful. 🥰
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН