Рет қаралды 14,096
#dikr #dua #aydeed
സൂറതുല്‍ ഇഖ്ലാസ്
ഖുര്‍ആനിലെ മൂന്നിലൊന്നിന് സമാനമായ അദ്ധ്യായം. അല്ലാഹുവിനെ കുറിച്ച് മനോഹരമായി വിവരിക്കുന്ന അദ്ധ്യായം. അനേകം നിസ്കാരങ്ങളിലും വ്യത്യസ്ത സന്ദര്‍ഭങ്ങളിലും ഈ അദ്ധ്യായം പാരായണം ചെയ്യാന്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
• പ്രാർത്ഥന - 2 | സൂറതുല...
Join alaswala.com/SOCIAL
പ്രസംഗത്തിനെ ഉള്ളടക്കം:
0:00 - ആരംഭം.
01:42 - ഖുര്‍ആനിലെ അവസാന മൂന്ന് സൂറതുകള്‍.
09:17 - സൂറതുല്‍ ഇഖ്ലാസിന്റെ മഹത്വം.
13:14 - അല്ലാഹു ഏകനാണ്.
21:30 - അല്ലാഹു സ്വമദാണ്.
28:28 - അവന് പിതാവോ സന്താനമോ അല്ല.
34:05 - അല്ലാഹുവിന് തുല്ല്യനായി ഒരാളുമില്ല.
35:52 - ചില പാഠങ്ങള്‍.
Join alaswala.com/SOCIAL
ദർസിൽ അവലംബിക്കുന്ന പുസ്തകത്തിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യൂ: bit.ly/duabook
എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം അയിലക്കാട് (എടപ്പാൾ) മസ്ജിദുൽ ഇഹ്സാനിൽ നടക്കുന്ന ദർസ്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]