ചില മൊയ്‌ലിക്കന്മാർ കറാമത് അടിച്ചു വിട്ടു ഇമാൻ മറ്റൊരു വായിലേക്ക് കൊണ്ടുപോകുന്നു വിശ്വാസികളുടെ ഇമാൻ നഷ്ടപ്പെടുത്തുന്ന കറാത്തു കൊണ്ട് സമൂഹത്തെ ചുഷണം ചെയ്യുന്ന മഹാ പാപികളിൽ നിന്നും നാഥാ നീ കാത്തുരക്ഷിക്കണമേ ആമീൻ ഒരു മനുഷ്യനെ നല്ല ഒരു മനുഷ്യനയും ദൃഡ വിശ്വിസിക്കാനും പ്രൊജോദനം നൽകുന്ന താങ്കളുടെ പ്രൊബോധനം അല്ലാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🥑💯☑️
@ഊത്തിയ3 жыл бұрын
പ്രിയപ്പെട്ട ഉസ്താദേ ഏറ്റവും നല്ല ഒരു വിശ്വാസി ആയി തീരാൻ വേണ്ടി നിങ്ങളുടെ പ്രാർത്ഥന ഞാൻ ആഗ്രഹിക്കുന്നു 24 മണിക്കൂറും എനിക്ക് അല്ലാഹുവിലേക്ക് നോക്കിയിരിക്കാൻ തൗഫീഖ് എന്നെന്നും ഉണ്ടായി തീരാൻ നിങ്ങൾ ദുആ ചെയ്യണം
@illiaskhanindian3153 жыл бұрын
Alhamdhu lillah എന്തൊരു നല്ല ദർസ് സഹോദരന്മാരെ ഇത് എല്ലാവരിലേക്കും എത്തിക്കുക എല്ലാവർക്കും റബ്ബിനെ കുറിച്ച് പഠിക്കാൻ അവസരം ലബികട്ടെ