സഹോദരങ്ങളെ! മസ്ജിദുകളില്‍ നടക്കുന്ന ദര്‍സുകളുടെ പൂര്‍ണ്ണമായ വീഡിയോകള്‍ ഇനി പുതിയ ചാനലിലായിരിക്കും അപ്ലോഡ് ചെയ്യുക. പുതിയ ചാനലിന്‍റെ ലിങ്ക്: kzbin.info/door/R2o3MSx_zORHL9vTYMa_EA ഈ ചാനലുകളില്‍ ചെറിയ ക്ലിപ്പുകള്‍ മാത്രമായിരിക്കും ഇനി ഉള്‍പ്പെടുത്തുക.
@boldbespoke2 жыл бұрын
Ee message pin cheyyuka
@raheemka2 жыл бұрын
ഇവിടെ ഉഥ്മാൻ ബിൻ അഫ്ഫാനെ നിന്ദിക്കുന്നവരിൽ ഏറ്റവും മുനിൽ നിൽക്കുന്നത് ജമാഅത്തുകാരാണ്. അവർക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ!
@Abcdefg1234u1o28 күн бұрын
Enthanu ningal angine paranjath??
@rafeequetm41792 жыл бұрын
സുബ്ഹാനല്ലാഹ് എന്തൊരുവിശദീകരണം . ലാജവാബ്
@AMKK712 жыл бұрын
رفع الله قدركم في الدنيا والاخرة …
@saheedaaranhikkal78892 жыл бұрын
കണ്ണീ രോടെ മാത്രമേ ഉസ്മാൻ (റ )ചരിത്രം കേൾക്കാൻ കഴിയൂ