ഒരു ചായ കുടിക്കാൻ അടുത്ത രാജ്യം പോകുന്നു.. 😄❤️ എന്താ vibe 🤩 adipolii
@hadhiomy5 ай бұрын
😁😁
@christallight84258 ай бұрын
നിങ്ങളാണ് എന്റെ യാത്രകൾക്ക് ഊർജം പകർന്നത് ഒത്തിരി നന്ദി.
@Nova_Michael8 ай бұрын
Mine tooo🥰
@TechTravelEat8 ай бұрын
🥰🥰🥰
@yadhukrishnan2088 ай бұрын
സുജിത്തേട്ട നിങ്ങൾ കാരണം കുറേ രാജ്യങ്ങൾ കാണാൻ പറ്റി ❤
@anandasree8 ай бұрын
Montenegro SGK യുടെ സഞ്ചാരിയുടെ ഡയറി കുറിപ്പുലൂടെ അറിഞ്ഞ സ്ഥലം ❤ അദ്ദേഹം പറഞ്ഞത് അദ്ദേഹം കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം .. ❤ അടുത്ത മാസം അങ്ങോട്ടേക്ക് പോകുന്നുണ്ട് .. feeling exited ❤
@remeesh95658 ай бұрын
Ith Baiju n nair prnje analooo
@lionofjudah98568 ай бұрын
ഞാനും പോകുന്നു
@anjalisr68418 ай бұрын
❤❤
@bornwanderer13 ай бұрын
Enna njanum varam 😅
@4341268 ай бұрын
Santosh George kulangara പറഞ്ഞിട്ടുണ്ട് മോന്റിനെഗ്രോയെ പറ്റി. നമ്മുടെ മൂന്നാർ എടുത്തു കടലിൽ വെച്ചാൽ ഉള്ളഅത്രയും ബ്യൂട്ടിഫുൾ ആണ് എന്ന്.kotor എന്നൊരു സ്ഥലം ഉണ്ട് അടിപൊളി ആണ്
@anjalisr68418 ай бұрын
Sathyam ❤️❤️
@aswadaslu44308 ай бұрын
🌳🌳 നമ്മളെ രാജ്യത്തിന്റെ കഷ്ടം മറ്റു ഏത് രാജ്യം എടുത്തു നോക്കിയാൽ കൃഷിയെ പ്രോത്സാഹിപ്പിക്കും അവിടുത്തെ ചെറുപ്പക്കാർ അടക്കം കൃഷി ചെയ്യും
@Shamil4058 ай бұрын
കേരളം എന്നതായിരിക്കും ശരി
@Asherstitusworld8 ай бұрын
Albania to Montenegro by car Video Amazing Sujith Cheta 😊
@sailive5558 ай бұрын
Montenegro കാഴ്ചകൾ പ്രതീക്ഷിക്കാതെ കിട്ടിയ സന്തോഷം.. This is how travel becomes really rewarding 😊❤️
@TechTravelEat8 ай бұрын
❤️
@sabeenaebrahim74188 ай бұрын
യാത്രാശിണവുമില്ലാ ഇങ്ങനെ വീട്ടിൽ ഇരുന്ന് എത്രരാജ്യങ്ങളാണ് കാണുന്നത് അതും സുജിത്തിന്റെകൂടെ യാത്രചെയ്തു അടിപൊളി
@albert803898 ай бұрын
😂
@santhoshkumar.g62668 ай бұрын
സുജിത് ഭായ് ഹായ് വേനലിൽ കിട്ടിയ മഴ പോലെ ഇന്നത്തെ വീഡിയോ,, nice bro 👍🏻👍🏻👍🏻
@kenzo007118 ай бұрын
Sujith bro പൊളിക്ക് ബ്രോ God bless you ❤❤❤😊
@jerryantony40128 ай бұрын
പൊളി വിഡിയോ ട്രാവൽ പിന്നെ ഫുഡിങ് ❤
@muhammednibras38638 ай бұрын
യൂറോപ്പ്യൻ ഫുട്ബോൾ ആസ്വദിക്കുന്ന നമ്മളെപ്പോലുള്ളവർക്ക്യൂറോപ്യൻ രാജ്യങ്ങളും വളരെ പരിചിതമാണ്.
@Krishnarao-v7n8 ай бұрын
Albania To Montenegro Land Border Crossing 🚸 Video Views Amazing Information 👌 Videography Excellent 👍👍💪💪
@unnikrishnanmbmulackal71928 ай бұрын
👏🏻❤️👏🏻👏🏻അടിപൊളി യാത്ര ചായ കുടിക്കാൻ 😄😄❤️🌹🌹🙏🏻
@niha79948 ай бұрын
The Best Vlogger in Town🔥
@rebeccaganesh758 ай бұрын
Hi Sujith! Just a small suggestion. In this episode while showing the Adriatic Sea and explaining that if you go straight you hit Italy and to the left you can go to Africa. It would have been nice if you had showed it in the world map. Would be easy for us to relate to the place.
@MohammedMuhammad-zs2op8 ай бұрын
Ningalude first video itta divasam njan kandirunnu ,,, ann enikk manassilayath ningal eee keralathile trend aakumenn Sathyamaayi 🎉
@ScandinavianDiaries8 ай бұрын
നിങ്ങൾ ക്രൊയേഷ്യ മിസ് ചെയ്തോ ? അടിപൊളി രാജ്യം ആണ് .ക്രൊയേഷ്യയില് ഒരു ലോക അത്ഭുതം ഉണ്ട് പ്ലിത്വിക്ക് നാഷണൽ പാർക്ക് . മഹാ അത്ഭുതം
@rajkrishnan36168 ай бұрын
Happy journey brother 🎉❤❤സൂപ്പർ🎉
@Mallutripscooks8 ай бұрын
*പ്രശാന്ത് ശശിയെ ചൊറിഞ്ഞത് ഞങ്ങൾ ഫാൻസ് ന് ഇഷ്ടമായിട്ടില്ല* 😂😂
@deykrishna51418 ай бұрын
Amazing experience, particularly a country like Montenegro which was not known to most of the people and you have made it. Congrats Sujith Bro.
@rasmiyakp69848 ай бұрын
Tech travel eat is One of best entertainment in ramadan
@celinmentus16638 ай бұрын
Sujith bhai really loving your videos❤❤❤ you and your job is inspiring me. Really, uh...... NINGAL POLIYA👌👌👌
@akshay7-7-78 ай бұрын
SEVEN WONDERS OF THE WORLD TOUR CHEYY ❤
@sukeshbhaskaran90388 ай бұрын
Great beautiful congratulations hj Best wishes thanks
@lekshmikeerthana41628 ай бұрын
21:01 സ്കൂളിൽ പഠിപ്പിച്ചു മദർ തെരേസ from Ugoslaviya എന്ന്. ഇപ്പോൾ കാര്യം പിടികിട്ടി SGK de favourite place അദ്ദേഹം ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം Montenegro ❤️
@vijayakrishna46328 ай бұрын
വെജിറ്റേറിയൻ ആയത്തിൽ വളരെ സന്തോഷമുണ്ട്, ഞാനും ഉണ്ട് കൂടെ! കൊളസ്ട്രോൾ sugar ഇലാതെ ഇ ജീവിതം സുഖം തന്നെ!!
@cobragamertech84908 ай бұрын
Kbfc fans remember our Montenegro star milos drincic
@ajithreddy54918 ай бұрын
Beautiful video sir,,, borders, albania food,,,Montenegro country ,,,total video is excellent....show us more,,,your videos are always nice...
@Sujithnair0098 ай бұрын
God Grace got a job in Montenegro within 02 months am flying ❤❤
@hridhyam70238 ай бұрын
Adipolli Vlog 💗💗💗💗
@surajvkbl7388 ай бұрын
Fazil bhai yude thug super annu. Keep it up Fazil bhail. 😅
@susjohny66918 ай бұрын
All vedeos are amazing. Due to you only 😢 njanum enjoy cheyyunnu oro rajyavum kandu. Love you dear❤
@AbdulKareem-xf6tu8 ай бұрын
വസന്തകാലമാണ് യൂറോപ്പിനെ കാണാൻ ഭംഗി.
@agaricusdesignsmarketing81768 ай бұрын
4:16 രാജ്യം തലകുനിച്ച് പോയി ഈ സംഭവത്തിൽ രാഷ്ട്രീയക്കാർ അറിഞ്ഞതായിട്ട് പോലും ഭാവിക്കുന്നില്ല.
@Saifunneesamullappally98438 ай бұрын
ഫാസിൽ ബ്രോ ചളി 😅 കോമഡി സൂപ്പർ
@simalsunesh29628 ай бұрын
Oru rashilataa vibe 😻😻
@ma_shihab7 ай бұрын
9:47 😁 3:53😅
@irshidas75058 ай бұрын
Montenegro Njn visit cheithitund Ente 7th country visit aayirinn Njn epo 30 countries aayi Sujithetta❤
@ukunnikrishnanunnikrishnan698 ай бұрын
എനിക്കങ്ങു ഇഷ്ട്ടപെട്ടു..... ലയിച്ചിരുന്നുപോയി thangs..... അവിടെ പോയപോലെ തോന്നി
@nihalkprakash80708 ай бұрын
European countries videos oka vera vibe anne. Super
@muhammednibras38638 ай бұрын
യൂറോപ്പിന് ഫുട്ബോൾ ആസ്വദിക്കുന്ന നമ്മളെപ്പോലുള്ളവർക്ക് സുപരിചിതമാണ്.
@Solivagant9708 ай бұрын
Again beautiful episode ❤.
@RaginKaryan8 ай бұрын
ഈ വർഷം 50 രാജ്യങൾ നിങ്ങൾ പുറത്തിയാകുമോ? Have a nice journey bro🌹🌹
@abdulhakkeem90998 ай бұрын
Super sujit.you are amazing.enjoy god bless you
@nishack18 ай бұрын
Tech travel eat lover...❤❤❤🥰🥰🥰
@SumeshkichuVlogs8 ай бұрын
Pwoli ❤️👌✌️
@louis.ncp24298 ай бұрын
My one of favorite places also good nature Monte negro ,kooter l visited in this country
@EL_BARCA8 ай бұрын
MONTENEGRO COUNTRY WAS AWESOME ETTANTE VIDEO KANDPOL NAMMAL AVDE POYYI TRAVEL CHEYNA POLE ANE THONANNEE❤❤
@MuhammedJavad-ye2oc8 ай бұрын
Adippoli video
@kunhimohamedthazhathethil21708 ай бұрын
ഇപ്പോ മനസിലായോ ടൂറിസിറുകൾ നമ്മുടെ നാടിനെ പറ്റി അറിയുന്നവിവരo
@ABHISHEK.A-ln3zo8 ай бұрын
Nice video ❤❤
@Anandhuuyyy8 ай бұрын
Welcome sujith bro....Ur home member's video's are waiting ♥️
@beenajose84448 ай бұрын
Nice way of narration, Good vibe,thanks for the beautiful videos.
@jaidevnarayan20498 ай бұрын
Sujith pls take care of health also make sure to check cholesterol sugar once a year I am 40 years old just wanted to tell u
@jameskurian61698 ай бұрын
I always enjoy your travel vlogs
@preetisarala38518 ай бұрын
Beautiful country, & you are explaning very nicely .
@krupasreekanth55098 ай бұрын
അടുത്ത ട്രിപ്പിൽ അഭിയെ കൂട്ടണെ
@Mistgaminggg8 ай бұрын
Bruh oru doubt videos edit cheyyanne Prashant bruh anno appol how do yu send him videos while traveling
@yourfavouriteneighbour0078 ай бұрын
26:16 😹😹😹😹😹😹 ഇജ്ജാതി തഗ്ഗ് 😹😹😹😹😹😹
@pranavbaburaj178 ай бұрын
Sujithetta chicken breast piece koodi add aakkikkolu diet il egg nekkal protein chicken breast piece il undakum
@jameskurian61698 ай бұрын
Just got the news about an earthquake there in Montenegro
@hareeshmgpats3578 ай бұрын
Albania is my country......all Albanian's r my brothers & sisters (did anyone heard,..by Fazil)😂
@ajantharaju94928 ай бұрын
Beautiful ❤❤
@TechTravelEat8 ай бұрын
Thank you! 😊
@hebalwilfred15258 ай бұрын
Adipoli video🤗
@ashwinabraham61648 ай бұрын
Nice vedio 👌👌
@RajeshRavindranathan8 ай бұрын
There is also Mont Blanc - white mountain - the name of a designer brand :)
@__.sahal_._008 ай бұрын
Poli Next country etha....😊
@TechTravelEat8 ай бұрын
Keep watching
@abhinav.a75448 ай бұрын
First view
@nizam64628 ай бұрын
You missed Budva and kotor. I went there last month
Hello Sujith, The same process while staying and working in Saudi and crossing Bahrain immigration for enjoying night life If we have multiple re-entry..