ക്ളിറ്റോക്ക് ഒരു കീറു വച്ചു കൊടുക്കാൻ എനിക്ക് മാത്രമാണോ തോന്നിയത്
@sapnanair12968 ай бұрын
എനിക്കും തോന്നി
@SafiyaKk-k1c8 ай бұрын
എനിക്കും തോന്നി... തലമണ്ട തല്ലിപ്പൊളിക്കണം
@ushakarakulath2318 ай бұрын
എൻറെകൈയിൽകിട്ടിയാൽഒറ്റ അടിഞാൻകൊടുത്തേനെ
@Tanya_88998 ай бұрын
Enikum thonunnondu
@pksukanya668 ай бұрын
Enikku kollananu thonniyathu.
@girija-22838 ай бұрын
ഒരാളെ എപ്പോഴും എല്ലാവരും കൂടി ഒറ്റപ്പെടുത്തുന്നു... ക്ളീറ്റോയുടെ എല്ലാ തെറ്റുകൾക്കും മറ്റുള്ളവർ എല്ലാം കൂട്ട് നിൽക്കുന്നു..
@shyjilashyjila9688 ай бұрын
Yes
@PurushothamanMattupurath8 ай бұрын
Maichi foot mare!!!!!
@sonythomas48658 ай бұрын
അതെ
@geethavisakhan35828 ай бұрын
Yes
@lijobinu20108 ай бұрын
നിങ്ങൾക്ക് എല്ലാവർക്കും ക്ലിറ്റൊയോടു വെറുപ്പ് തോന്നുന്നെങ്കിൽ അത് ആ മനുഷ്യന്റെ അഭിനയമികവാണ് 👌👌
@sindhujayesht.25748 ай бұрын
സത്യം
@SheemaKrishna8 ай бұрын
സത്യം
@induprakash018 ай бұрын
അഭിനയത്തിന്റെ കാര്യത്തിൽ ആരും ആരുടെയും പിന്നിലല്ല. പക്ഷെ ക്ളീറ്റസിന്റെ മുഖം കൊണ്ടുള്ള ഗോഷ്ടി കളി അത്ര രസല്ല. എല്ലാരും സൂപ്പർ ആണ്.
@suseelavijayan84747 ай бұрын
ഇങ്ങനെയുള്ള ഭർത്താവിനെ കൊണ്ട് ബുദ്ധിമുട്ടുന്ന പെണ്ണുങ്ങൾ ottereyund.പണിക്ക്കും പോകുല,
@sindhukunnamkulath36988 ай бұрын
ക്ലീറ്റസിന് രണ്ടു പൊട്ടിക്കാത്തതിന്റെ കുറവുണ്ട്....
@nityanigil75798 ай бұрын
ഇതിലും നല്ലത് കുഴഞ്ഞു തളർന്നു നടക്കാൻ കഴിയാതെ ഭർത്താവ് ആണ് ഭാര്യയെയും അളിയനെയും പറ്റിച്ചു ജീവിക്കുന്ന ഭർത്താവ് ഉണ്ടായിട്ട് എന്തിനാ
@mathew42able8 ай бұрын
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .
@sairasulfath338 ай бұрын
Oru serial aanu ith enn marannu പോകുന്നു😅😅😅
@nandakumargopinathakurup35218 ай бұрын
തങ്കം കലക്കി..... അടിപൊളി face expression എനിക്ക് വളരെ ഇഷ്ടമായി..... ക്ലീറ്റസ്..... ഒരിക്കലും നേരെ ആവില്ല..... എന്ന് തങ്കത്തിനു അറിയാം..... .
@latharaju60948 ай бұрын
Cleto യുടെ മുഖം ഭിത്തിയിൽ ഉരച്ചെടുക്കാൻ തോന്നി 🙆🏻♀️
@sonythomas48658 ай бұрын
എനിക്കും😅
@girija-22838 ай бұрын
ഈ എപ്പിസോഡ് ഒട്ടും ഇഷ്ടം ആയില്ല.. കാരണം, സസ്പെന്ഷൻ ആയി എന്ന് പറഞ്ഞു കളിയാക്കും, എന്നിട്ട് ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിച്ചു... ഒട്ടും ശരിയല്ല ഇന്നത്തെ മെസ്സേജ്...
@mathew42able8 ай бұрын
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .
@febamol988 ай бұрын
സത്യം
@MohamadRiyas-yj5mq7 ай бұрын
Ninte ആങ്ങള ആണോ
@ragunathantr22147 ай бұрын
Kanakanu2kodukkanam
@arunaprakash50398 ай бұрын
എന്തുകൊണ്ടാണ് ക്ലീറ്റസിന് ഇത്തരമൊരു വേഷം നൽകുന്നത്, സ്ത്രീകൾ എപ്പോഴും ക്ലീറ്റസിൻ്റെ പക്ഷം പിടിക്കുകയും കനകനെ പിന്നിലാക്കുകയും ചെയ്യുന്ന ഈ സീരിയൽ കാണുന്നത് നിർത്തേണ്ടി വരും.
@joshyjohn43668 ай бұрын
👌🏻👌🏻👌🏻👌🏻വെറും കൂതറ സീരിയൽ... കാണികളെ പൊട്ടന്മാർ ആക്കുന്നു ഇതോടെ നിർത്തി
@beenaparettu8 ай бұрын
സത്യം പറഞ്ഞാൽ ക്ളീറ്റോ ഭയങ്കര ബോറാണ്.പുള്ളിയെ കണ്ടു മടുത്തു ചീഞ്ഞ വളിപ്പാണ്!
@abrahamka40898 ай бұрын
സത്യം
@sinijacob25738 ай бұрын
Cleetus oru real character aanu... Ithilum bhayangaranaya oraale enik nerittariyam..athe mannerism n udayippukal.. So it's not an exaggerated character... 👌💯👍🤩
@kvs20148 ай бұрын
...മറിമായത്തിൽ കൊള്ളാം.ഈയിടെ 'സോമൻ്റെ കൃതാവ്' എന്നൊരു സിനിമ കണ്ടു.ചെറിയ റോളെ ഉള്ളൂ.പക്ഷെ സാമാന്യം ബോറാക്കി ഇയാൾ!
@muralie7538 ай бұрын
യാതാർത്ഥ്യവുമായി ബന്ധമുള്ള ഒരു വിഷയം മനോഹരമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ അളിയൻ സ് ❤❤❤❤❤
@mariasworld288 ай бұрын
മുത്തിനെ miss ചെയുന്നവർ like അടി
@Marias8958 ай бұрын
Najn valare miss ccheyyunnu
@sindhusiya67878 ай бұрын
ഒരു അടിയുടെ കുറവ് ഒണ്ട് ക്‌ളീറ്റോക്ക്
@rajimolvr43558 ай бұрын
ഒന്ന് പോരാ
@shantythomas16288 ай бұрын
Onnu pora ath onnum aavilla
@anjukichu87468 ай бұрын
ഈ നാണം കെട്ട ക്ളീറ്റോക്കും തങ്കത്തിനും നല്ല തല്ലിൻ്റെ കുറവുണ്
@sujamavelil58198 ай бұрын
Clitoyude ella tendithartinum kuttu nilkunna oru thakkam😂😂
@butterfly-ct4zv8 ай бұрын
ലില്ലിയും
@mediamedia96948 ай бұрын
നമ്മുടെ ഈ reply ആണ് ഇതിന്റെ വിജയം
@rinshadrinu10678 ай бұрын
@@mediamedia9694😢
@kvs20148 ай бұрын
...ലില്ലി എന്താ മോശമാണോ...😉
@molyjames56208 ай бұрын
നാണമില്ലാത്ത ക്ലീറ്റോ ഒരു കാലത്തും നന്നാകാൻ ഭാവമില്ലല്ലേ. Suspension ൽ ആയിരിക്കുന്ന കനകൻ്റെ പാത്രത്തിൽ കയ്യിട്ടുവാരുന്ന ക്ലീറ്റോ. കഷ്ടം. ഇന്നത്തെ രാഷ്ട്രീയക്കാരും തഥൈവ.🥴
@jalajamanyks59228 ай бұрын
If Thankam slapped Cleeto ,she would have been a good wife..a good wife is she who r corrects her husband
@cvdreams34188 ай бұрын
എന്തു തേങ്ങ ആണ് നിങ്ങൾ ഈ കാണിക്കുന്നെ ഇതിന്റെ അനിയരപ്രവർത്തകർ ഈ കമന്റ്സ് ഒന്നും വായിക്കുന്നില്ലേ?.kanakane പറ്റിച്ചു ജീവിക്കുന്ന ഒരു കുടുംബം... ഓഞ്ഞ ഒരു എപ്പിസോഡ്...
@rageshchalattlerageshchala48238 ай бұрын
ചവിട്ടി പുറത്ത് ആക്കണം ക്ളീറ്റസ് ------മോനേ 🤣🤣
@catlov978 ай бұрын
കമന്റ് നോക്കിയാൽ അറിയാം. നേരും നെറിവും ഉള്ള കുറെ മലയാളികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.😔
@rosely43268 ай бұрын
🤣🤣🤣ഞാനും
@unniammaman44298 ай бұрын
Udaips like him can be seen everywhere
@Ashokworld95928 ай бұрын
കഥയും കഥാപാത്രങ്ങളും അഭിനയവും മികച്ചത് ഇനി ഒന്നും പറയാനില്ല.. ഗംഭീരമായിട്ടുണ്ട്......!👍👍👍👍👍💚💙💙💙💜💜💜💛💕👍
@mjsmehfil37738 ай бұрын
YES❤️🌹🙏
@muhsinasaleemmuhsinasaleem42058 ай бұрын
ഇത് എന്തോന്ന്... തീരെ നിലവാരമില്ല.. ഒരു നല്ല Message ഇല്ല..ഞാൻ ഇനി കാണാൻ ഇല്ലേയ്....
@santhkumar678 ай бұрын
This episode scripted by Manju Psahrose.. Abhilash's script better.
@mohankumars30338 ай бұрын
ക്‌ളീറ്റോയുടെ ആമുഖം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും എന്തോ ഉഡായിപ്പിനാണ് എന്ന്.
@sathyanandakiran50648 ай бұрын
നമസ്തേ തങ്കത്തിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഈ ക്ലീറ്റോയെപ്പോലെയുള്ള ഒരാളെ എന്തെങ്കിലും എടുത്തു അടിച്ചു പോയേനേ. ഇത്രയായിട്ടും ക്ലീറ്റോ തെറ്റു ചെയ്താൽ വീണ്ടും പിന്തുന്ന കൊടുക്കുന്നതുകാണ്ടാണ് ഇങ്ങനെയായപ്പോകുന്നത്
@thomasjosephjoseph54648 ай бұрын
കനകൻ ഒരു മൊണ്ണയാണ് '' ലില്ലിയുടെയും ക്ലീറ്റോയുടേയും തലവെട്ടിയെടുത്ത് പണ്ടേ ജയിലിൽ പോയിരുന്നെങ്കിൽ ഇപ്പോൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങേണ്ട സമയമായി!
@mathew42able8 ай бұрын
എന്തിനാ ക്ലീറ്റോയെ കുറ്റപ്പെടുത്തുന്നതു ?ക്ലീറ്റോ ആരാകണം എന്നതിന് ഇതിനു സ്ക്രിപ്റ്റ് എഴുതുന്നവർക്കു വ്യക്തമായ ലക്ഷ്യമുണ്ട്. മേലനങ്ങാതെ ഭാര്യയുടെ തുച്ഛവരുമാനത്തിലും ഭാര്യാ സ്വത്തിലും കണ്ണുവെച്ചു ജീവിക്കുന്ന പങ്കുപറ്റുന്ന ഇത്തിൾ കണ്ണി.കൂടെ ആവശ്യത്തിന് മോഷണവും തട്ടിപ്പും. പണ്ടൊക്കെ "കോട്ടയം ക്രിസ്താനി", "കോട്ടയം ക്രിസ്താനി" എന്ന് ഇടക്കിടെ പരിഹസിക്കാറുണ്ട് .പിന്നെ ക്ലീറ്റോയുടെ പെങ്ങളെ അളിയനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട് .ഇപ്പോൾ സെറ്റപ്പ് ഒന്ന് മാറ്റി, തീറ്റി പണ്ടാരം, ഒരനിയനെ കൊണ്ടു വന്നിട്ടുണ്ട്.മൊത്തം തറഫാമിലിയാണ് എന്ന് പ്രേക്ഷകർ മനസ്സിലാക്കാനാണ് .
@anithamohan92688 ай бұрын
Athu correct...kankan monna തന്നെ
@gv83598 ай бұрын
അസ്സല്‍ ആയി വെറുപിച്ച് Cleetus 😅
@Dreams-jm7hl8 ай бұрын
കനകനും അമ്മയും മാത്രമാണ് ഇതിൽ പെർഫെക്ട് ആയിട്ടുള്ളത് ബാക്കി എല്ലാം ഉഡായിപ്പ്... തങ്കത്തിന്റെ ഒരു പ്രഹസനം എന്റെ ക്ലീറ്റോ അങ്ങനെ ചെയ്യില്ല..... ലാസ്റ്റ് ക്ലീറ്റോയ്ക്ക് ഇട്ട് കനകൻ രണ്ടെണ്ണം പൊട്ടിച്ചെങ്കിൽ പൂർത്തിയായേനെ. അമ്മ എന്നും ഉണ്ടാവണം ❤️❤️
@rajimolvr43558 ай бұрын
ഈ ക്‌ളീറ്റോക്കു ആരെങ്കിലും രണ്ടു അടി കൊടുക്കുന്ന ഒരു എപ്പിസോഡ് പ്ലീസ്
@Anchi3398 ай бұрын
2 പോരാ അടിച്ചു പൊട്ടിച്ചു കളയണം
@sakariyasakar9435 ай бұрын
ഞാൻ വല്ലാദേ ആഗ്രഹിക്കുന്നു
@Shyamalamohan-cf5zf5 ай бұрын
സത്യം 😂
@marycatherinemorais78334 ай бұрын
തൻമയത്വമുള്ള പച്ചയായ സത്യം. ഇതു പോലുള്ള കുറെയെണ്ണത്തിനെ അറിയാവുന്നതുകൊണ്ട് എഴുതിയതാണ്. Super
@asharafns20858 ай бұрын
തങ്കം ക്ലിറ്റോ ചെയ്യുന്ന എല്ലാ ചെറ്റത്തരങ്ങൾക്കും കുനിൽകന്നു മഹാബോറൻ കഥ കഥയില്ലാ കഥ
@sajeevs70728 ай бұрын
രാജീവ് കരുമാടി എവിടെ???? നിലവാര തകർച്ച ഒഴിവാക്കാൻ ശ്രമിച്ചു കൂടെ എന്റെ ഡയറക്ടർ സർ...
@MrJoy88888 ай бұрын
മൂന്ന് ഉണക്ക തേങ്ങ ഒന്നിച്ചു കണ്ടതിൽ പെരുത്തു സന്തോഷം😅😅😅😅😅
@Thusharam58658 ай бұрын
തേങ്ങ മൂന്നാണ്ന്ന് മനസ്സിലാക്കി ...... കള്ളൻ🥰
@alicejhon39008 ай бұрын
😅😅
@irfaankp69758 ай бұрын
😂😂😂😂😂😂
@rajeevanprabhakaran86458 ай бұрын
ജീവിക്കുന്ന കഥാപാത്രങ്ങൾ...❤ അഭിനയത്തികവ് പ്രതിഫലിപ്പിക്കുന്ന എപ്പിസോഡ്.👍
@antonychacko57278 ай бұрын
പൊട്ടന്മാരും പൊട്ടികളും ഉള്ള ഒരു കുടുംബം
@RajendranVayala-ig9se8 ай бұрын
വീട്ടിനു പുറത്തെ - ഈ തുറന്ന ഇടവും കാഴ്ച്ചയിൽ എത്രയോ അനുഭൂതി നിറയ്ക്കുന്നു.
@Ashokworld95928 ай бұрын
ക്ളീറ്റോ ഉരുണ്ടുകളിയ്ക്കാൻ സൂപ്പർ തന്നെയാണ്.. കളിയിൽ വിജയം വരിക്കുകയും ചെയ്യും...😅😅😅😅😅💚💙💙💜👍
@sarithajoji45808 ай бұрын
ഈ എപ്പിസോഡ് മനസ്സിൽ വിഷമം ഉണ്ടാക്കി ലില്ലിയുടെയും തങ്കത്തിന്റെയും പെരുമാറ്റം ശരിയായില്ല
@binduunnikrishnan14668 ай бұрын
ഇത് വൃത്തികെട്ട കഥ യാകുന്നു, kanakan ഒരു ബലിയാട്, പെറ്റ തള്ള പോലും അവനെ മനസ്സിലാക്കാത്തത് വിവരക്കേടാണ്
@keerthanapradeep74358 ай бұрын
Sathyam yennum cash preshnam varumbol allarum kanakanod kodukkan parayum. Ath ott thirich kodukkathum illa. Innalatha ep kandillea kanakanu oru cash preshnam vannappo aarum illa. Innalatha preshnam athrem vashalamakkiyath lilly aanu annit avl ulppade kanakane kuttamm paranju😡
@dhileeshthomas1598 ай бұрын
ഞാൻ ആയിരുന്നു കനകൻ എങ്കിൽ ലില്ലിയെ എന്നേ divorce ചെയ്തേനെ... ഇങ്ങനെ ഒരു സപ്പോർട്ട് കൊടുക്കാത്ത ഭാര്യ 😐😐😐😐
@Applemeadia8 ай бұрын
ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്.. ഏതു ചതിയും വഞ്ചനനയും, ലക്ഷ്യം ധർമ്മം ആണെങ്കിൽ ആ ചതിയും വഞ്ചനയും ധർമ്മം ആകുന്നതാണ്... ക്ലിറ്റോയും അത് തന്നെ ആണ് ച്യ്തത്..... ക്ലീടോയുടെ കൂടെ ♥️♥️♥️
@smithasnair11698 ай бұрын
കൈ തരിക്കുന്നു രണ്ടു കൊടുക്കാൻ വർത്തമാനവും അങ്ഷ് നും കണ്ടാൽ മതി
@anjalirajesh19748 ай бұрын
എപ്പോഴും കനാകാനെ കുറ്റപ്പെടുത്തി ക്‌ളീറ്റോയെ സപ്പോർട്ട് ചെയുന്ന പെണ്ണുങ്ങൾ സ്ഥിരം കാഴ്ച ആകുന്നു. ഡയറക്ടർ സർ പറ്റിയാൽ മാറ്റങ്ങൾ varuthane
@anithamohan92688 ай бұрын
നിങ്ങൾക്ക് പറ്റുമെങ്കിൽ aa cleeto ye കൊന്നുകള Mr Kanakan...
@jayajaykumar80298 ай бұрын
😂😂
@arszz70808 ай бұрын
🤣🤣🤣👍
@Anu_Allu8 ай бұрын
കഥ ആയത് കൊണ്ട് കൊല്ലുന്നില്ല എന്നെ ഉള്ളൂ. Real life ആണെങ്കിൽ ക്വട്ടേഷൻ കൊടുത്ത് തല്ലിച്ചിട്ട് ഉണ്ടാവും 😂😂
@abdulrasheedk27208 ай бұрын
🤣🤣🤣
@WooHooLaLa8 ай бұрын
എൻ്റെ കെട്ടിയോൻ ക്ലീറ്റസ്നേക്കൾ കഷ്ടം ആണ്. ഒരു പ്രാവശ്യം പഞ്ചായത്ത് മെമ്പർ ആയി. അമ്മോ വായ തുറന്നാൽ കള്ളം മാത്രമേ പറയൂ. ആദ്യ സമയത്തൊക്കെ ഞാൻ എന്ത് മാത്രം സഹിച്ച് എന്ന് എനിക്ക് മാത്രേ അറിയൂ. എനിക്ക് നല്ല ജോലി ഉളളത് കൊണ്ട് ജീവിച്ച് പോകുന്നു. പക്ഷേ തരം കിട്ടിയാൽ വീട്ടിൽ നിന്ന് മോഷ്ടിക്കും .
@kunjammakunjamma82108 ай бұрын
Sathyam ullavarkku innu jeevikan padu annu kanakane pole but udayappu cleeto ye pole ullavar innu society il nallavar ayi jeevikunu
@gopanpillai46858 ай бұрын
കണകനെ എല്ലാവരും കൂടി പട്ടിച്ചൊണ്ടിരികുന്ന്.ലില്ലികുപോലും സ്നേഹമോ ബേഹുമണമോ ഇല്ല
@alexandergeorge93658 ай бұрын
മഞ്ജുവിന്റെ കഥ നന്നായിട്ടുണ്ട്. സസ്പെൻസ് നന്നായി. എന്നാലും എവിടെയോ അല്പം പാളിപ്പോയത് പോലെ! ചിലപ്പോൾ പുതിയ കഥാപാത്രങ്ങൾ കാരണം ആയിരിക്കും.
@sreedevid22478 ай бұрын
ഭർത്താവിനെ വിലയില്ലാത്ത ലില്ലി
@bindubindu33338 ай бұрын
ആണുങ്ങൾ ഇങ്ങനെ ആയാൽ പെണ്ണുങ്ങൾക്ക് ആണ് ബുദ്ധിമുട്ട് ഇതൊക്കെ അനുഭവിച്ചതാണ് ഞാൻ 😢😢😢😢
@husainhusain6808 ай бұрын
അളിയന്‍ എന്തോ കണ്ട് പേടിച്ചിട്ടുണ്ട്___________😂❤❤❤❤❤❤❤❤❤
@ska35798 ай бұрын
എങ്ങനെ തങ്കത്തിൻ്റെ മനസ് വരുന്നു - ഞാൻ എൻ്റെ ഭർത്താവിൻ്റെ ഇങ്ങനെത്തെ സ്വഭാവം ഞാൻ നിർത്തി - സഹായം -മനുഷ്യൻ്റെ സമാധാനം കെടുത്താൻ
@boomb4628 ай бұрын
ക്ളീറ്റോ ഒരു കഥാപാത്രം മാത്രമാണ് മാക്രികളെ
@shijuvelliyara95288 ай бұрын
തങ്കത്തിൻ്റെ കവാല കുറ്റിക്ക് ഒന്ന് പൊട്ടിക്ക്💫 തലച്ചോറ് വർക്ക് ചെയ്യട്ടെ
@shinojmknr80418 ай бұрын
മരം ഒരു വരം അളിയൻസ് ഒരു ഹരം❤
@AlbinBiju-vt6zf8 ай бұрын
ഇതുപോലൊരെണ്ണം ഞങ്ങടെ വീട്ടിലും ഉണ്ട്. എന്ത് ചെയ്യണമെന്നാണ് ആലോചിക്കുന്നത്..
@shybupadinjaremury97034 ай бұрын
cleeettooo... oru rakshayumillaa... aliyanmarayal ingane venam...
@RaghuNadhan-i4w8 ай бұрын
ലില്ലിയുടെ ചില ഉച്ചാരണം ശരി അല്ല അടക്കുക - അടയ്‌ക്കുക അർത്ഥ വ്യത്യാസം മനസ്സിലാക്കി ഉച്ഛരിക്കണം ഫീസ് അടയ്ക്കുക
Lalli is so sweet: her acting is wonderful.. Great ..What an acting ..🌹
@AnwarKhan-jg1qx8 ай бұрын
ഇതുപോലുള്ള അളിയന്മാരും കുടുംബത്തിൽ ഉണ്ടെങ്കിൽ ആ കുടുംബം കുളം തോട്ടും
@HaridasanMenon-y2m8 ай бұрын
ഈ മനുഷ്യൻ നന്നാവില്ലേ? ഇയാൾക്ക് ഇട്ടു ഒന്ന് പൊട്ടിക്കാൻ ആരും ഇല്ലേ? കുറച്ചു ഓവർ ആവുന്നണ്ട്!!! ബോർ ആണ് ക്ളീറ്റോ!!!
@noushadjabbar41198 ай бұрын
നന്നാവണം എന്ന് അവനും കൂടി തോന്നണം അവൻ ഒരിക്കലും നന്നാവൂല്ലാ
@HaridasanMenon-y2m8 ай бұрын
ഈ സീരിയൽ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ക്ളീടോവിന്റെ ഈ ഉടായിപ്പുകൾ കണ്ടു മടുത്തു. പിന്നെ ഇയാളെ ന്യായികരിക്കുന്ന പെങ്ങൾ ലില്ലിയും ഭാര്യ തങ്കവും!! വയ്യ മടുത്തു ( നെടുമുടി വേണുവിന്റെ പഴയ ഡയലോഗ്. ഈ ഉണ്ടക്കണ്ണൻ റിയാസിനെ മാറ്റിയാൽ ഈ characterinu മാറ്റം വരുത്താമ്മോ രാജേഷ് സാറെ?
@sindhusiya67878 ай бұрын
ബോർ lilly manju ക്‌ളീറ്റോക്ക് ഏല്ലാ തരികിടക്കു സപ്പോർട്ട്
@CaimanNet8 ай бұрын
A good episode. It sounds like Manju is really dedicated to honing their craft as a scriptwriter....😊
@FRQ.lovebeal8 ай бұрын
*മരം ഒരു വരം ആയിരിക്കും. പക്ഷേ 788 എപ്പിസോഡ് കണ്ട എത്ര ആളുകൾ ഉണ്ട് എന്നത് ഒരു ഹരം 😌ആയിരിക്കും 😌ഓടി വന്നേ 788 എപ്പിസോടും കണ്ട കുഞ്ഞുങ്ങൾ കിളവി സ് 😌okke 🤒🤒😌*
@aryaponnutinukurian15118 ай бұрын
🙄😂😂
@suhudankk42918 ай бұрын
,😏sammanam undo aniya
@FRQ.lovebeal8 ай бұрын
@@suhudankk4291 um
@FRQ.lovebeal8 ай бұрын
@@aryaponnutinukurian1511 kinikalle😌
@sanaaaaaaaas8 ай бұрын
Ee cmnt idunna ninne kandavar arokke und
@AabeeSR8 ай бұрын
ഇത് എന്തോന്ന് എഴുത്തു. എന്തെഴുതിയാലും ഏതായാലും എന്തിനും ഒരു ന്യായം വേണം.
@Nandika20188 ай бұрын
കനകൻ എന്തിന താടി വളർത്തി നടക്കുന്നേ? സസ്പെൻഷൻ കാലാവധി വരെ തുടരുമോ? കനകനെ കാണുന്നത് ഒരു ബോറായി തുടങ്ങി
@gireeshkumargireeshkumar608Ай бұрын
നട്ടെല്ല് ഇല്ലാത്ത തൊലിഞ്ഞൊരു പോലീസ്‌കാരൻ ശ്ശേ
@shakuanand8 ай бұрын
കഴിഞ്ഞ രണ്ട് എപ്പിസോഡ് കണ്ടപ്പോൾ ക്ളീറ്റസിനോട് ശെരിക്കും ദേഷ്യം തോന്നി ... ഇങ്ങനെയുള്ള ആൾക്കാരെ എത്ര എന്ന് വെച്ചാണ് വീട്ടുകാർ സഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത്? കനകൻ ക്ളീറ്റസിനെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കാതെ ആ പണം കൊടുക്കാൻ പാടില്ലായിരുന്നു.
@prakasiniprakasam67328 ай бұрын
ക്ളീറ്റസിനെക്കാൾ വിവരം ഉണ്ട് റൊണാൾഡിന്
@sreedevid22478 ай бұрын
Govt School ൽ പഠിക്കുന്ന കൊച്ചിന് ഇത്രയും ഫീസോ
@tinujoshy218 ай бұрын
വള, വളം, വളിഞു ക്‌ളീറ്റോ 😂😂😂
@RameshPv-z3h8 ай бұрын
ക്‌ളീറ്റോ എന്ത് അലമ്പ് കാട്ടിയാലും സപ്പോർട്ട് ചെയ്യുന്ന ഭാര്യയും പെങ്ങളും. പ്രേക്ഷർക്ക് സന്തോഷം നൽകുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🙏🙏
നല്ല മെസ്സേജ് ആയിരുന്നു എല്ലാവരും നല്ല രീതിയിൽ അവതരിപ്പിച്ചു❤❤❤❤❤❤
@sumayyyakalli98618 ай бұрын
ക്ലീറ്റോ ഉള്ള എപ്പിസോഡ് കാണാൻ ഇപ്പോ തീരെ താല്പര്യമില്ല..
@mpaul87948 ай бұрын
Script - Manju Pathrose❤
@DevikaAnil-jz1vx8 ай бұрын
Manju chechi anno script
@mpaul87948 ай бұрын
@@DevikaAnil-jz1vx Yes
@rensolrensol67818 ай бұрын
ഏതായാലും aliyans ഇൽ അഭിനയിച്ചു ഒരു രാഷ്ട്രീയക്കാരൻ ആകാനുള്ള എല്ലാ skills ഉം cletus നു കിട്ടിയിട്ടുണ്ട് ... എന്നാൽ പിന്നെ ഈ പ്രാവശ്യത്തെ election നിന്ന് കൂടെ .. ഭാവിയിൽ ഒരു പ്രധാന മന്ത്രി ആകാനുള്ള എല്ലാ ഗുണങ്ങളും കാണുന്നുണ്ട് ..
@sinilps3118 ай бұрын
ഡയറക്ടർ കുറച്ച് ശ്രദ്ധിക്കണം.. വളരെ ബോറായി വരുന്നുണ്ട്
ക്ലീറ്റയും കനകനും ഒരുമിക്കുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@hemalatha21165 ай бұрын
പണം എല്ലാരും സഹായിക്കാൻ ഉണ്ടായാൽ ആരാ നന്നാവുക
@jafkhassi..95268 ай бұрын
ഇതിൽ മരം മുറിക്കാൻ വെട്ടുകതിയുമായി വന്നവൻ..... ഒഴിച്ച്....... ബാക്കി എല്ലാവരും........ ഏറെ കുറെ..... 👍👍👍👍🔥🔥🔥🔥🔥🔥👏👏👏👏👏👏👏
@aneetaanil99018 ай бұрын
ഈ ഉടായിപ്പ് ക്ളീറ്റോയെ തല്ലിക്കൊല്ലാൻ ആരുമില്ലേ ഒരു പണിയുമെടുക്കാതെ ഉഡായിപ്പിൽ കൂടെ ജീവിക്കുന്ന ഒരു മനുഷ്യൻ
@tessyjohnjoseph88898 ай бұрын
സംഭവം ജീവിതമാണ് പലതും നടക്കും പക്ഷെ എൻ്റെ സ്ഥലത്തെ മരം കാണിച്ച് ആരെങ്കിലും പണം വാങ്ങിയാൽ ഞാൻ തിരിച്ചു കൊടുത്ത് ഒത്തു തീർപ്പിന് നിൽക്കില്ല. പറമ്പീന്നെറങ്ങടാ എന്ന ഒറ്റ വാക്കേ പറയൂ.
@praicyannathomas4708 ай бұрын
Same as my story aliyans.. but i have no kind brother or property... Super episode
@pksukanya668 ай бұрын
Nandiyillatha thankavum lilliyum
@p.v8148 ай бұрын
പൊന്മാൻ മീൻ പിടിക്കാൻ കിണറ്റിൽ ചാടിയപ്പോൾ അതിനെ രക്ഷിക്കാൻ കൂടെ ചാടിയ പാവമാണ് ക്ളീറ്റസ് 😂😂😂😂
@bigb37115 ай бұрын
😂😂😂
@tijugeorge46367 ай бұрын
മരം വീട്ടുകാരാൺ കള്ള് കുടിയെൻ സൂപ്പർ
@krishnadaspk72898 ай бұрын
മരം ഒരു വരമായിരിക്കാം പക്ഷേ 788-ാം എപ്പിസോഡ് ഒരു തരമായിപ്പോയി
@sathydevi49568 ай бұрын
ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റ്ർ, ഈ ക്‌ളീറ്റോ എന്ന കഥാ പാത്രം അളിയനോടും പെങ്ങളോടും അമ്മയോടും ഭാര്യയോടും, കുട്ടികളോടും എല്ലാ റിലേറ്റീവ്സ്നോടും വളരെ സ്നേഹം ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമ ആയിരുന്നു, ഈ സീരിയലിന്റെ കുറച്ചു നാൾ മുമ്പ് വരെ എപുസോഡസ്ഇൽ. ഇപ്പോൾ എന്തിനാണ് ക്‌ളീറ്റോ യെ ഇങ്ങിനെ എപ്പോഴും മോശം ആയ്‌യി ചിത്രികരിക്കുന്നത്. ശരിക്കും Kanakanum, Thankavum ആണ് ഈഗോ, അഹംകാരം, പോരാത്തതിന് സ്വന്തം ഭാര്യയോടും, ഭർത്താവ്ഇനോടും സ്നേഹം ഇല്ലാത്തത്. കനകൻ, തങ്കം ഇവരെ ബൂസ്റ്റ് ചെയ്യുവാൻ വേണ്ടി ക്‌ളീറ്റോ, Lilly യെ വെറുതെ തരം താഴത്തണ്ട. Kanakantey പോലീസ് യൂണിഫോം ആർകെങ്കിലും വാടകക്ക് കൊടുത്തിരിക്കുകയാണോ. അല്ല ഇത് വരെ സസ്പെന്ഷൻ കഴിഞ്ഞില്ലേ.
@Kl_bus_138 ай бұрын
എന്ത് പൂറ്റിലെ കഥ ആണ്
@Anu_Allu8 ай бұрын
Cleto പോലെ ഒരു ആൾ വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ അധികം ഒന്നും വേണ്ട
@bijubaby22998 ай бұрын
Actually cleto did the right thing ...he have a big heart than anyone in that home ....God bless ....American malayalis
@alexdaniel82718 ай бұрын
What about that balance.. 2500..atho complete vizhngiyo..
@ginophilip30018 ай бұрын
ഇത് ശെരിക്കും അന്യായമാണ്..സസ്പെൻഷനിൽ കഴിയുന്ന ഒരാളിനെ ഇങ്ങനെ തേക്കാൻ പാടില്ല...ഇത്ര ആയിട്ടും എന്തേ തങ്കം നിനക്ക് വെളിവും വെളിയാഴ്ചയും ആവാത്തത്... ഇമ്മാതിരി ദുരിതം
@ushakumaripr81818 ай бұрын
This is much better than not having husband
@manoharan76278 ай бұрын
കഥക്ക് ഒരു end ഇല്ല അതുകൊണ്ട് ഒരു സ്വാരസ്യം ഇല്ല
@anjanam19578 ай бұрын
ന്യായമൊന്നുമില്ലാത്ത എപ്പിസോഡ്
@shafe1438 ай бұрын
വന്നു വന്നു ക്‌ളീറ്റോ ഒരു ക്രമിനൽ ആയി മാറുന്നു, പൊളി ശരത്തെ, ട്രാക്ക് മാറ്റിപിടി