സാധാരണ ആരും ഇത്തരം technics. ആർക്കും പറഞ്ഞു കൊടുക്കില്ല പക്ഷെ ഈ mechanic ചേട്ടന്മാർ വേറെ ലെവൽ.
@albinvlogzz9673 жыл бұрын
ഇത് കണ്ടാലും വേറെ ആർക്കും ചെയ്യാൻ പറ്റില്ല, കാരണം സീക്രെട്ട് വേറെയും ഉണ്ട്, ലെയത്തിൽ ഉള്ള പരിപാടി അത് വേറെ ആർക്കും പറ്റില്ല
@sijuasrayam74873 жыл бұрын
Book വായിച്ചു പണിയേണ്ട പ്രാക്ടിക്കലും നമ്മൾ പഠിച്ചതും ആയി ഒരുപാട് അന്തരം ഇണ്ട്.. ഞാനൊരു ഓട്ടോമൊബൈൽ എഞ്ചിനീയര് കയിഞ്ഞ താണ് 😬
@sajithsanthosh36743 жыл бұрын
@@sijuasrayam7487 Sathyam bro
@aakashdeorukhkar2 жыл бұрын
Plz share contact info of mechanic I want to do same in my vehicle
@pathfinder.........48643 жыл бұрын
കാര്യങ്ങൾ വെക്തമായി പറഞ്ഞു തന്നു പണിയെടുക്കുന്ന അണ്ണൻ ആണു എന്റെ hero 😍😍😍❤❤❤❤❤
@binju1003 жыл бұрын
മെക്കാനിക് ഒരു നല്ല മനുഷ്യൻ ആണ് അല്ലങ്കിൽ ഇത് ഒന്നും ആരും പറഞ്ഞു കൊടുക്കില്ല.. പുള്ളിക് ഓരു ബിഗ് സല്യൂട്ട് 👏👏👍
@rathish77263 жыл бұрын
First time ann chennal kanunath poly fan ayi machane
@lijukoduvelil3 жыл бұрын
I was waiting for this. Thanks Albin bro
@Indianishjal3 ай бұрын
ആൽബിൻ ചേട്ടാ വെരി ഗുഡ് വീഡിയോ എന്റെ കയ്യിൽ ഒരു പെട്രോൾ വിളിസ് ഉണ്ട് ഞാൻ ഒരു ബൈക്ക് മെക്കാനിക് ആണ് ഇപ്പോൾ ഒരു ഫൈവ് ഫോർട്ടി വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു 4 *4.
സാലി ആശാന്റേയും, രഞ്ജിത്ത് ആശാന്റേയും തല അപാരം തന്നെ. വേറെ ലെവൽ കഴിവ്. നമിച്ചിരിക്കുന്നു.👌👍👏
@joeljojoedattel31233 жыл бұрын
Kollaam.. nalla adipoli video aayirunnu..ella pravishyavum mosham onnum allaa..ellaam theer aanu..pakshe ithu oru varietyum.. very doubtful ayitulla topicinte video aayirunnu..athu clr cheythathinu nanni.. pinne you tubill voice idaan pattuvayirunnenkil.. nallathayirunnh.. athukond njaan ithremkondu nirthuva..😂😘❤️❤️
@alexjose90373 жыл бұрын
❤️❤️❤️
@albinvlogzz9673 жыл бұрын
♥😘
@iadone3 жыл бұрын
Albin Bro.... Last kanicha that white Bolero de video cheyyamo... Request
@albinvlogzz9673 жыл бұрын
Ok ബ്രോ
@akhileshbalu24533 жыл бұрын
bolero for well ano
@nickynelsonnongrum706011 ай бұрын
I faced problem with the oil filter cuz mine is also MDI engine... How did you manage to turn the filter upside down
@anilpsudan72303 жыл бұрын
Jeep radiator cleaning പിന്നെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളും link 👇und
@anilpsudan72303 жыл бұрын
kzbin.info/www/bejne/eoumnnZ7ZZ2MY8k
@Ridetoinfinity3 жыл бұрын
വർഷോപ്പ് കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്, ജീപ്പുകളുടെ ചാകര, ഇത്രയും ഡീറ്റെയിൽ ആയി രഞ്ജിത്ത് ചേട്ടൻ കാര്യങ്ങൾ പറയുന്നത് വളരെ പ്രയോജനപ്രദമാണ് 👍 വീഡിയോ ഫുൾ കണ്ടായിരുന്നു കേട്ടോ 😄
@albinvlogzz9673 жыл бұрын
♥
@arunthulasi3 жыл бұрын
Estimate? Di to turbo
@adharshagu38433 жыл бұрын
Nalla information vdo ayirunnu valare istamayi Oru suggestion kudi unde , turbo add chayanulla price kudi paranjal kollamayirunnu Katta support undakum ❤️❤️
@albinvlogzz9673 жыл бұрын
കുട്ടാപ്പി ♥
@georgesony813 жыл бұрын
Hai chetta. Enta kayil bolero 2020 model anu ullathu. Mhawk engine anu. Ee bolero 4wd cheyan patumoo
@albinkuriachan39253 жыл бұрын
Buy a new thar 4wd gear box
@albinvlogzz9673 жыл бұрын
Workshopil ഒന്ന് contact ചെയ്യമോ 8281223191
@dileepa5053 жыл бұрын
ഇതൊരു ഒന്നൊന്നര വളോഗ് തന്നെ..❤️❤️👍
@sallass98953 жыл бұрын
Bro 2011 thar di engine turbo add cheiyyan patto?power illa .pls answer .thar crdi engine ne kurichi oru video cheiyumo
@rejinbaby38723 жыл бұрын
2011 thar di turbo anallo
@albinvlogzz9673 жыл бұрын
Athinu ആവശ്യം ഇല്ല bro
@alfredjojo23863 жыл бұрын
4x4 transfer case secound hand kittumo?
@albinvlogzz9673 жыл бұрын
വർക്ഷോപ്പിൽ ചോദിക് ബ്രോ 8281223191
@arunpm54073 жыл бұрын
വീഡിയോ കണ്ടു കേട്ടോ ..കൊള്ളം ketooo.. നല്ല അവതരണം കെട്ടോ..ചേട്ടൻ പോളി ആൺ ketooo..ഒന്നും തോന്നരുത് കേട്ടോ .❤️❤️❤️
@albinvlogzz9673 жыл бұрын
ഇല്ല മുത്തേ ❤
@bablu10943 жыл бұрын
ചേട്ടാ ലോഗോ സൂപ്പർ 👍👍👍മുനത്തെ പോലെ ജീപ്പ് സ്റ്റാർട്ട് ചെയുന്ന സൗഡുംകുടിം ഇടൂ 👌👌👌
@harishv.r44143 жыл бұрын
Adipoli. Othiri agrahicha video
@travancorepistons73093 жыл бұрын
Pajero pany cheyuvo avide ?
@prabhuram59872 жыл бұрын
Can we add turbo to Peugeot xd3p engine, pls share details.
@lyelsawyersingh90763 жыл бұрын
Very nice 👍Bro can you share me is it possible to convert B275 International slow speed engine into Turbo charged approx. Expense 🙏
@yedhukrishanjm57483 жыл бұрын
Slow speed engineill turbo kettuna kariyam ella bro. Di turbo engine aduk. Scorpio engine nokk
@lyelsawyersingh90763 жыл бұрын
@@yedhukrishanjm5748 Thank You 🙏 Bro
@albinvlogzz9673 жыл бұрын
പറ്റും എന്ന് തോന്നുന്നു workshopil contact ചെയ്യുമോ mob8281223191
@shamaldev3 жыл бұрын
bro oru help vaenam 95 model jeepintae frontilae randu wheelum cherinjita nikunae (slanted aya polae) athu nthu konda sambavikunae athinu ntha cheyan pattua annu aashanodu choyichu next videolu parayuo coz mostly old jeepil athikavum kanuna oru issue ahnu apo njn adakam palarkum athu oru help ayirikum .
@jacobjos44473 жыл бұрын
Spindle bearing complaint ayal angane sambavikkum
@shamaldev3 жыл бұрын
@@jacobjos4447 matanda veruo
@jacobjos44473 жыл бұрын
Mattanam
@shamaldev3 жыл бұрын
@@jacobjos4447 thnx mahn 👍🏼
@sumeshkumar64183 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏
@be.like.vishnu3 жыл бұрын
Video intro : aah kollallo, colour aayitundallo😄😁
@furiousrider36783 жыл бұрын
Albin chettayi ningal vere levela🥰
@albinvlogzz9673 жыл бұрын
♥
@mohammedshaji97853 жыл бұрын
Ford iKON 1.8D fitted with Opel astroa 1.7D turbo by Kolenchery Kunjan as on 2018 without replacing crank or FIP ...
@mahshookmachhu1993 жыл бұрын
Workshop l pickup l power steering fitting video cheyyamo
@albinvlogzz9673 жыл бұрын
Work വരുമ്പോൾ ചെയ്‌യാം ബ്രോ
@r.kmeena112 жыл бұрын
Sir di engine m turbo lagane k liye kon kon se parts change kerne hote h
KL 21 D trivandrum nedumangad registered vandi kandapo santhosham iratiyayi
@Enfield-bs2wd3 жыл бұрын
Sathyam
@jyothikumar28693 жыл бұрын
എന്റെ വണ്ടി ആയിരുന്നു... ഇപ്പോഴും whatsup dp ഇവൻ തന്നെയാ 😥 ഡൌട്ട് ഉണ്ടങ്കിൽ... Whatsup no.9061326203
@harimadassery14533 жыл бұрын
Green willys ulla Suraj thomas ano chettan paranja aalu??
@rejinbaby38723 жыл бұрын
Yes..
@albinvlogzz9673 жыл бұрын
അതെ ബ്രോ, പുള്ളി ഒക്കെ ഇ ഫീൽഡിൽ കിങ് ആണ്
@harimadassery14533 жыл бұрын
@@albinvlogzz967 iknw nte one of fav off-roader and friends too
@abithomas58803 жыл бұрын
Albin chetta kumaran shop onn video cheyyu please
@albinvlogzz9673 жыл бұрын
Lockdown കഴിയട്ടെ ബ്രോ
@anvarsha45783 жыл бұрын
ചേട്ടാ ഈ workshop evidayan
@joker..74953 жыл бұрын
Albinte jeepinte stoper off alle Turbo cheithittum
@albinvlogzz9673 жыл бұрын
കീ stoper ആണ്
@eby53583 жыл бұрын
Turbo kettiyal pulling kudumo chetta
@majishmathew20933 жыл бұрын
സൂപ്പർ 👍👍
@naveendevmadhavan17393 жыл бұрын
Machane vdos ellam poli aanu 🖤
@teama1a1283 жыл бұрын
International engine convert chayyaan pattumo
@zinc_carbon33422 жыл бұрын
Ningal evdeya sthalam??
@arunkg273 жыл бұрын
Aarum ithu cheyyaruth....NA(Naturally Aspirated)engine turbo fit cheythal compression ratio koodum....orappayyum overheating undaakum...engine life kurayyum...Race ilookke oodikkan aannenkil ok.But daily use vandi naashamaakum
@sachusachu18182 жыл бұрын
Chetaa engine block matramee di engine nta ullu baaki aal components turbo engine nta aanuu ..piston cylinder connecting rod crank head valave atellam turbo enginenta thanne yaa vekunnee
@2sTrOkeAdDiCTzz983 жыл бұрын
Chettayi oru samshyam undu ... sadhrana orallu old type jeep vagaan pokumbol nthokk nokkam... vandi ude details ... just onnu parayo petrol engine anno diesel engine anno nallath ??
@2sTrOkeAdDiCTzz983 жыл бұрын
Athiavisham nalla off road pokkanum family ayittu trip pokkanum okk ayittu...