സ്ഥിരം ആയി ഒന്നര പെഗ്ഗ് അടിച്ചു കൊണ്ടു ഇരുന്ന വ്യക്തി ആണ് ഞാൻ ഇത്രയും ഒരു നല്ല അറിവ് നൽകിയ ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ 🙏🙏ഇനി മേലാൽ ഇത് ഉപയോഗിക്കില്ല 🙏
@MrAnt52048 ай бұрын
ഞാൻ ബൈ ചാൻസിൽ കണ്ടതാണ് ഈ വീഡിയോ വളരെ ലാഘവത്തോടെ അർത്ഥസമ്പുഷ്ടമായ വാക്കുകൾ ഉപയോഗിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന ഡോക്ടർക്ക് അല്ലെങ്കിൽ ബഹുമാനപ്പെട്ട മേടത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു ആന്റോ പോൾ, തൃശൂർ സിറ്റി. Mam ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇപ്പോൾ ദൈവം അനുഗ്രഹിക്കട്ടെ 🙋♂️🌹
@gopalanambily58982 жыл бұрын
ബഹുമാനപ്പെട്ട ഡോക്ടർക്കു നന്ദി, നസ്മസ്കാരം... കേരളത്തിലെ ജനത അതി ബുദ്ധിമന്മാരും, വിദ്യാസമ്പന്നരുനാണെന്നും, ലോകത്തിൽ എല്ല രാജ്യങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടെന്നും അവകാശവാദം നിലനിൽക്കുമ്പോൾ....... ലോക രാജ്യങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ബഹു ബുരിപക്ഷം യുവാക്കളും ( 16 വയസ്സ് മുതൽ 28) അമിത മദ്യോപയാഗം ശീലിച്ചിരിക്കുന്നു... കൂടാതെ, കഞ്ചാബ്, മയക്കു മരുന്നു പോലുള്ള ലഹരികൾക്ക് ഈ വിദ്യസമ്പന്നരായവർ അടിമകളകുന്നത് കാണുമ്പോൾ ഖേദവും, അതിടൊപ്പം അത്ഭുതവും തോന്നും!!!!!
@arunrajkp776211 ай бұрын
🔥🔥🔥🔥🔥🔥
@sajumonful2 жыл бұрын
വളരെ നല്ല അറിവു... ഈ അറിവ് കിട്ടാൻ ഒരുപാടു സമയമെടുത്തു.. കുറ്ച്ഛ്കൂടി പെട്ടന്ന് സംസാരിക്കണം....
@karthikeyankannath44872 жыл бұрын
ബഹുമാനപെട്ട ഡോക്ടർ തങ്ങളുടെ വിലപ്പെട്ട അറിവ് എല്ലാവർക്കും വളരെ ഉപഗ്‌റപൃദ്ധമാണ് വളരെ നന്ദി 🙏🙏🙏ദീർഘായുസ് നേരുന്നു 👌👌❤❤
@knrajesh50472 жыл бұрын
ഇതിലും നന്നായി ഒരു വിവരണം സ്വപ്നങ്ങളിൽ മാത്രം. Thank yo madam 🙏
@nandhunarayanan10262 жыл бұрын
കൂട്ടുകാർ കളിയാക്കിട്ടുണ്ട് എന്നാലും 23 വയസ്സ് ആയി ഇത് വരെയും മദ്യവും, സിഗരറ്റ് തുടങ്ങിയ ലഹരി വസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ല 💪..
@noufal.mnoufal41402 жыл бұрын
Uആർ G0D
@babu38762 жыл бұрын
നിങ്ങൾ ഭാഗ്യവാൻ ആണ് 🙏
@ഷാരോൺ2 жыл бұрын
38 ഇതുവരെ ഇല്ല എന്നാൽ കള്ളുകുടിയൻ എന്ന പേരാണ് - ബാക്കി
@lechupaachu40012 жыл бұрын
Polimone
@a.x.e.i.t.72522 жыл бұрын
ജീവിതത്തിൽ എപ്പോഴും ഒരു ലഹരി വേണം but അത് ആരോഗ്യവും മാനസികവും ആയി നമ്മളെ uyarthanam
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
ഡോക്ടർ ഞാൻ നല്ലതുപോലെ കഴിക്കുന്ന ഒരാളാണ് ഇനി ഇത് കുറച്ച് കുറച്ച് കൊണ്ടുവന്ന് നിർത്തും താങ്ക്സ് ഡോക്ടർ
@law11882 жыл бұрын
വളരെ നന്ദി doctor ഇന്ന് മുതൽ ഞാൻ നിരുത്താൻപോവാ. എല്ലാ ഗ്രൂപിലെയും ഷേരും ചെയ്യും. KZbin history യിലെ ഇതുവരെ ഒരു ഡോക്ടറും ചെയ്യാത്തത്. പഷെ പിണറായിക്ക് വിഷമം തോനും കച്ചവടം കുറയുംന്ന്
@madanptr21292 жыл бұрын
ബഹു : Dr. അറിവ് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിനു വളരെ നന്ദി. നേരിൽ കണ്ടു ഉപദേശങ്ങൾ ലഭിക്കാൻ ആഗ്രഹമുണ്ട്
@beenajose64012 жыл бұрын
Ŕppppppp
@RajeshKumar-sv9ld2 жыл бұрын
Good message ,
@sanjithnirmalyam38392 жыл бұрын
എന്റെ അച്ഛൻ 61ആം വയസിൽ ബ്രെയിനിൽ നിന്നുള്ള ഞരമ്പ് ചുരുങ്ങുന്ന അസുഖം ബാധിച്ചു 63ആം വയസിൽ മരണപ്പെട്ടു മദ്യപിക്കില്ല. പുകവലിക്കില്ല, വെറ്റില മുറുക്കില്ല. ഡോക്ടർമാർ എല്ലാകുറ്റവും മദ്യത്തിന്റ തലയിൽ കൊണ്ടുവെക്കും
@കുഞ്ഞാട്-ഹ9ച2 жыл бұрын
അച്ഛൻ ആരും അറിയാതെ മദ്യപാനം ചെയ്യാറുണ്ടോ എന്നൊരു അന്വേഷണം നടത്തിയാലോ
@sanjithnirmalyam38392 жыл бұрын
@@കുഞ്ഞാട്-ഹ9ച എന്റെ അച്ഛൻ മദ്യപിക്കില്ലായിരുന്നു
@yehooda58402 жыл бұрын
ചില അലോപ്പതി മരുന്നുകൾ കഴിച്ചാലും സംഭവിക്കാം
@minit57282 жыл бұрын
😜😜😜😜😜പാവം മദ്യം
@sanjithnirmalyam38392 жыл бұрын
@@minit5728 മദ്യം അത്ര പാവമൊന്നുമല്ല റോഡപകടങ്ങളിൽ 90%മദ്യപാനത്തിലൂടെയാണ്
@jayarajoa99222 жыл бұрын
അടിപൊളി very nice doctor 🙏🌹👍❤👌
@Itsartee002 жыл бұрын
Very valuable and informative session. Thank you Doctor.
@sureshb14542 жыл бұрын
👍❤️ താങ്ക്യൂ ഡോക്ടർ 🙏
@terleenm12 жыл бұрын
Great... Beautiful presentation. Thank you
@brotherssister77132 жыл бұрын
ഗുഡ് മെസ്സേജ് ❤
@krishnankuttymadhavan1402 жыл бұрын
Very good information 🌹
@ratheeshraja55552 жыл бұрын
Valare nandi Nighalende kannu thurappichu
@praveenkpshivanalukody56432 жыл бұрын
Good msg thanks mam
@peopleunity14512 жыл бұрын
വളരെ വലിയ ഒരു സാമൂഹ്യ സേവകയാണ് ഡോക്ടർ. മനുഷ്യ സമൂഹത്തിന്റെ മുന്നോട്ട് ഉള്ള പൊക്കിൽ പ്രതിരോധത്തിലും ആരോഗ്യത്തിലും യാന്ത്രിക നിഗമനങ്ങളിൽ നിന്നും ശരീരത്തിന്റെ സമഗ്ര ആരോഗ്യ ത്തെ സംബന്ധിച്ച് പുതിയ പാത വെട്ടിത്തെളിച്ചു എന്ന് പറയാം
@VinodKumar-bn2xc2 жыл бұрын
ഇന്ന് മുതൽ ഞാൻ നിർത്തി മേടം പറഞ്ഞത് സത്യം മാണ് ഇതുവരെ ആരും പറഞ്ഞുതന്നില്ല ഇപ്പോൾ തിരിച്ചുഅറിവ് എനിക്ക് ഉണ്ടായിസത്യം ഞാൻ നിർത്തി 🙏🙏🙏
@ananthanananthan23862 жыл бұрын
പോടാ പെലിയാടിമോനെ നീയൊന്നും കുടി നിർത്തൂല എന്നിട്ട് അവന്റെ ഒരു മേടം വിളി തായോളി
@victormartin95552 жыл бұрын
Thank you 🙏🏻
@nihadnihadnichunichu78962 жыл бұрын
നല്ല വ്യക്തം ആയ അവതരണം . med
@bibindivakar52092 жыл бұрын
എന്റെ ഡോക്ടറെ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏 പക്ഷേ മദ്യം കഴിച്ചാൽ മരിക്കും കഴിച്ചില്ലെങ്കിലും മരിക്കും,,, എന്നാ പിന്നെ കഴിച്ചിട്ട് മരിക്കുന്നത് അല്ലേ നല്ലത് 😁😁😁,,,,, വേറൊന്നും കൊണ്ടല്ല, ഒരു ഒറ്റ ലൈഫ് ആണ് ഉള്ളത്, അതിൽ കുടിക്കാൻ തോന്നിയത് കുടിക്കണം ഇല്ലെങ്കിൽ വേണ്ട,,,, 😁😁😁👍👍👍👍👍
@akdas40962 жыл бұрын
Bbye hu0
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
താങ്ക്സ് ഡോകടർ നമസ്കാരം
@sreens81662 жыл бұрын
മാന്യമായി ആവശ്യത്തിന് മാനസിക ഉല്ലാസത്തിന് വേണ്ടി സാമ്പത്തികം തകരാത്ത വിധത്തിൽ അമിതമവാതെ മദ്യപിക്കുന്നതിൽ ഒരു തെറ്റും ഇല്ല..മദ്യപിക്കാതിരുന്നാൽ ഒരു രോഗവും വരില്ല.മരിക്കില്ല എന്ന് ഉറപ്പാണെങ്കിൽ മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്..
@bhargaviammabhargavi95462 жыл бұрын
🙏
@salihmaliyakkal72312 жыл бұрын
ആർക്കും അങ്ങനെ മദ്യപിക്കാൻ ആവില്ല സഹോ
@sudheeshsiva7922 жыл бұрын
@@salihmaliyakkal7231 എനിക്ക് എന്ന് പറ സഹോ
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
ഞാൻ കഴിക്കുന്ന ഒരാളാണ്
@kuruvillakandathil68522 жыл бұрын
Thanks for your valuable and helpful message. God bless you and your family.
@aliakbarshibu66182 жыл бұрын
Thanks doctor
@nazeemansar28042 жыл бұрын
Itrayum dyarkyam padilla ingane ulla program valare ishtamanu
@raffitechinp60972 жыл бұрын
Thank you Doctor,very valuable sugetion,god bless you .🙏🙏🙏
@jincymolmg98302 жыл бұрын
Thank you
@shaiju97472 жыл бұрын
എനിക്ക് രണ്ടെണ്ണം അടിക്കുമ്പോഴാ, ബ്രെയിൻ കൂടുതൽ പ്രവർത്തിക്കുന്നത്
@shibi.narangamoola33292 жыл бұрын
,😂
@syamsankarmithirmala33042 жыл бұрын
😆
@yehooda58402 жыл бұрын
അണയാൻ പോകുന്ന തീ ആളികത്തുന്നതാ ‼️
@shajithondiyil92282 жыл бұрын
Enikkum
@akhilv44132 жыл бұрын
Enikkum
@laijujose27532 жыл бұрын
I think she is sharing her own experience. All should listen to her. Amen
@vinodkizhur85412 жыл бұрын
ഒന്നും രണ്ടും ലക്ഷം ഒക്കെയാണ് ഫീസ്
@sojanpulikkodan87452 жыл бұрын
ഡോക്ടർ ജോളി ഞാൻ ഇന്ന് ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്ക് 52 വയസ്സായി ഇന്നുവരെ ഞാൻ മദ്യം കഴിച്ചിട്ടില്ല പുകവലി വലിച്ചിട്ടില്ല സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഈ വീഡിയോ എനിക്ക് ആവശ്യം ഇല്ല എന്നാലും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@cgbabybaby43842 жыл бұрын
Upto certain stage memory doe not effect. Over drinking may effect. Unless it is recalled .but the releasing of tension ,depression or kind of relaxation can be added benefit .for soil diets not only fighting purpose but also for inclement weather it is used. If you are in army u could have told otherway. Anyway thanks.. I
@paulsonkj30612 жыл бұрын
Good informative and simple thanks
@ajikumar39232 жыл бұрын
Mam അവസാന പരസ്യം വേണ്ടായിരിന്നു
@vincemorpheus32792 жыл бұрын
21:00 30 to 60 ml alcohol (7%) every 1 to 2 weeks ?
@anupeter58362 жыл бұрын
wisky super 100varsham jeevikkam ..pinnne rum regular user medicine..🏆🏆
@babuthodiyil811711 ай бұрын
Informative😢
@kssaji27092 жыл бұрын
Thanks for your valuable information God bless you Doctor kindly please in Hindi translation we will help Many of our friends and family thanks God 🙏👍👍
@bijeshkpbijesh50662 жыл бұрын
മദ്യം കഴിക്കുന്നതിന്, പത്ത് മിനുട്ട് മുന്നേ, ഒരു ടേബിള്‍ സ്പൂണ്‍ നെയ്യോ, തേനോ കഴിക്കുന്നത് നല്ലതാണ്... തേനോ, നെയ്യോ കഴിച്ചാല്‍, ഇത് വയറ്റിലെത്തിയാല്‍ ആമാശയത്തില്‍ ഒരു കോട്ടിംഗ് ആയി മാറും....അതിനാല്‍ വയറില്‍ അള്‍സര്‍ പോലെയുള്ള പ്രശ്നങ്ങളോ, ഗ്യാസ്ട്രബിളോ, അത് കാരണമുണ്ടാവുന്ന അസ്വസ്ഥതകളോ ഉണ്ടാവില്ല...എത്ര,വേണേലും കഴിക്കാം.... കടപ്പാട്....
@rameshanmp46812 жыл бұрын
എനിക്ക് നല്ല അറിവ് തന്നതിൽ വളരെ നന്ദി.. Ok
@sijicmathews75682 жыл бұрын
ഹായ് ഡോക്ടർ 🙏
@mohammedshafishafi83872 жыл бұрын
Dr . Thanks
@cheriyankannampuzha7772 жыл бұрын
I Never Heard This Kind Information, Thank you Doctor,
@binuc123452 жыл бұрын
നല്ല അറിവ് 👍
@letheefp55672 жыл бұрын
Super faine
@narayanankuttykutty33282 жыл бұрын
The explanation of the Dr is not only informative but also an eye opener to many addict individuals paving way for their liberation from the iron grip of alcohol addiction!! Big salute to the Dr for her sincere effort !!
@bhagavansahai69692 жыл бұрын
ഗവണ്മെന്റിന് ബോധ്യപ്പെടുത്തു.... മാഡം... ജനനങ്ങളെ കൊണ്ട് കുടിപ്പിക്കുന്നത്... ഗവണ്മെന്റ് ആണ്....
@jacobmathew65112 жыл бұрын
Thnku for your valued information n suggestions.well explained.
@rameshanmp46812 жыл бұрын
സത്യം 👍👌❤
@sonytj2572 жыл бұрын
ഡോക്ടർ ഇപ്പോൾ യുവജനങ്ങൾ മയക്ക് മരുന്നിനു പിറകെ ആണ് യുവാക്കളിൽ മദ്യം ഉപയോഗം കു റ ഞ്ഞു വരുന്നതായാണ് കാണുന്നത്. കഞ്ചാവിന്റെ ഗുണങ്ങളും ദോഷങ്ങളെയും പറ്റി ഒരു വീഡിയോ ചെയ്യുമോ??
@chackokuru2 жыл бұрын
Drugs are dangerous too
@sageeshcp44032 жыл бұрын
നല്ല ഭക്ഷണത്തോടെ നിയന്ത്രിതമായ അളവിൽ നല്ല മദ്യം കഴിച്ചാൽ വലിയ പ്രശ്നമില്ല എന്നാണ് തോന്നുന്നത് പക്ഷെ മലയാളിക്ക് മദ്യം കഴിക്കാനറിയില്ല. എത്ര കഴിക്കണമെന്നും അറിയില്ല.
@raveendrannairnkesavapilla6102 жыл бұрын
You are correct
@rajendrarajendra37542 жыл бұрын
Excellent information thanks doctor big salute
@ajayunnithan65762 жыл бұрын
Very W advise, best wishes Dr
@shajip.n.94672 жыл бұрын
താങ്ക്യൂ ഡോക്ടർ, സർക്കാർ ഖജനാവിൽ പണമുണ്ടാകണമെങ്കിൽ ഞങ്ങൾ മദ്യപാന്മാർ വേണം., തന്നെയുമല്ല ഇതൊക്കെ കഴിച്ചു ഈ പറഞ്ഞ രോഗങ്ങൾ ഉണ്ടായാലേ ഹോസ്പിറ്റലുകൾക്കും ഡോക്ടർമാർക്കും ഒരു നില നിൽപ്പുള്ളൂ.
@mohammedbasheer96282 жыл бұрын
Thank you so much DR iam to much drink now I try Stop
@MannathCreations2 жыл бұрын
നന്ദി ഡോക്ടർ
@susanthomas43202 жыл бұрын
Super presentation Mam...
@srisri18912 жыл бұрын
സത്യമാണ് ഡോക്ടർ ഈ പറയുന്ന കാര്യങ്ങൾ മുഴുവനും സത്യമാണ് ഡോക്ടർ
@kannanvv19532 жыл бұрын
Thanksss
@minit57282 жыл бұрын
ഞാൻ മദ്യം കഴിക്കാറില്ല. ഇത് വരെ കഴിച്ചിട്ടില്ല. എന്റെ തലയിലെ ഞരമ്പ് തളർന്നു നീര് ഞരമ്പിൽ കെട്ടിനിന്ന് സഹിക്കാനാവാത്ത തലവേദനയാണ്.. പിന്നെ എന്റെ ചെറിയച്ഛൻ നല്ല മദ്യപാനിയാണ് അവരറിയാതെ മദ്യപാനം നിറുത്താൻ പറ്റുമോ. എന്ത് ചെയ്യണം
@rajeshkr1332 Жыл бұрын
Dr beer kazhikamo
@prakashrao9982 жыл бұрын
പറയാൻ പാടില്ല എന്നാലും പറയണം എന്ന് തോന്നി 63 ആയി 82 ൽ തുടങ്ങി ഇന്നും കുറവൊന്നും ഇല്ല 5 ണം daily പിന്നെ നന്നായി ജോഗിങ് വേണം (ഇത്രയും വിശധീകരിച്ചതിൽ ചിലത് ഒരു ബന്ധവും ഇല്ലാത്ത കാര്യം തന്നെ)
@sherifmattummal39022 жыл бұрын
ഞാനും
@rasheedvaliyakathrasheed78122 жыл бұрын
ലോകം അവസാനിക്കുമെന്ന് പറഞ്ഞാലും മദ്യപാനികൾ കുലിങ്ങില്ല എന്നിട്ടാണ് പിന്നെ ഡോക്ടർമാരുടെ ഉപദേശങ്ങൾ സത്യത്തിൽ ഈ വിവരം കോടതിയെ അറിയിച്ചു കോടതിയിൽ നിന്നും മദ്യം നിരോധിക്കാനുള്ള ഓർഡർ വാങ്ങിച്ചു വന്നാൽ അതൊരു നല്ല കാര്യമായിരിക്കും അല്ലാതെ എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇത് കേരളമാണ് കുടിക്കുന്നവരുടെ അറിവ് നമ്മൾ കേട്ടു കഴിഞ്ഞാൽ മൂക്കത്ത് വിരൽ വെച്ചു പോകും
@suspencethrillermovie44342 жыл бұрын
ഞങ്ങളുടെ നാട്ടിൽ വെള്ളമടിക്കുന്നവരും അടിക്കാത്തവരും ഒക്കെ ഉണ്ട്.... പക്ഷെ വെള്ളം അടിക്കുന്നവരേക്കാൾ അസുഖം അതായത് ബ്ലോക്ക്..... കരൾ രോഗം....പിന്നെ മാരകമായ വേറെ ഒരുപാടു രോഗങ്ങൾ വെള്ളം അടിക്കാത്തവർക്കാണ് ഉള്ളത്..... അതുകൊണ്ട് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..... നിങ്ങളും വെറുതെ നിങ്ങളുടെ നാട്ടിലുള്ളവരെ ഒന്ന് ആലോചിച്ചു നോക്കിയാൽ മതി..... ചിലപ്പോൾ ഞാൻ പറഞ്ഞതുപോലെ തന്നെയായിരിക്കും 😢😢😢😢😢😢
@sureshb14542 жыл бұрын
Doctor ഞാൻ മാദ്യ നിർതിറ്റ് ഓരു കൊല്ലം ആയി ഇപ്പൊൾ എനിക്ക് ശരീരത്തിന് ബായങ്കര ക്ഷീണം ഉറങ്ങാൻ തോന്നുന്നു ജോലി ചെയ്യാനും മടി പോലെ എന്താ കാരണം റഫ്ലെ പ്രദേക്ഷക്കുന്ന്🙏❤️
@sudheeshsiva7922 жыл бұрын
നിങ്ങളെ ഇതിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നു
@sureshb14542 жыл бұрын
ഒന്നു manasilayattilla
@aneeshpganeeshpg8312 жыл бұрын
വ്യായാമം ചെയ്ത് ശരിയാക്കാറുന്നതാണ് നല്ല ഒരു ജിമ്മിൽ ചേർന്ന് നോക്കു
@sajeevanmenon42352 жыл бұрын
Great madam 🙏... I forwarded to my w/up circles friends for their better life ❤🌹🙏..
@nelsonnd76442 жыл бұрын
Lxd
@hoodebaba98342 жыл бұрын
Enthu karayum eth karyavum upayogikkana polirikkum😆. Eg :sugar
കുറ്റമറ്റഭിഷഗ്വരന്റെ നാനാ തുറയിലെ അറിവുകൾ ഇവിടെ തുറക്കപ്പെടുന്നു. അനുവാചകർക്ക് ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന അറിവുകൾ ഒരിക്കലും മറക്കാനാകില്ല. ഇ കേൾക്കുന്ന മദ്യ പരിൽ ചിലരെങ്കിലും മദ്യപാനം നിർത്തും. ഇങ്ങിനെയാകണം മദ്യപാനത്തിനെതിരെയുള്ള പ്രതിരോധം. അല്ലാതെ വെറും മുദ്രാവാക്യമല്ല!😁🙏👍✌️😭😭😭😭
@jinanthankappan86892 жыл бұрын
💥💥💥🎈🎈മനുഷ്യശരീരത്തിൽ കരളിലാണ് HDL കൊളസ്‌ട്രോൾ ഉല്പാതിപ്പിക്കുന്നത്... ഈ നല്ല കൊളെ സ്ട്രോൾ LDL നെ മല മൂത്രങ്ങളിലൂടെ വെളിയിൽ ചാടിക്കുന്നു.... അതുകൊ ണ്ട്, പ്രിയമുള്ളവരെ! മദ്യം കഴിച്ചു കഴി ച്ച്,. കരളിന് പണികൊടുക്കരുതേ...!🥰 സ്നേഹപൂർവ്വം : ജിനൻ, റ്റി, ഉല്ലല 🙏
@madanptr21292 жыл бұрын
വളരെ നല്ല information 🙏
@josephcherian71872 жыл бұрын
Good information, Madam thanks 🙏
@Kiran-pi1do2 жыл бұрын
Very useful useful information, well organised delivery
@Ziyan.muhammed2 жыл бұрын
Hi mam
@ഷാരോൺ2 жыл бұрын
മദ്യപാനികൾ &ല്ലെങ്കിൽ കേരളം ഇല്ല - 86 രൂപ നിർമ്മാണ ചെലവുള സാധനം ആണ് 780 രൂപയ്ക്ക് വിൽക്കുന്നത് -
@arunrajkp776211 ай бұрын
🙏👍🏻👍🏻👍🏻👍🏻👍🏻
@ftctech19092 жыл бұрын
Hi
@narenkutch2 жыл бұрын
Kaii Hind Doctor. Thanks for your Valuable insights.
@rameshanmp46812 жыл бұрын
ഇതാണ് സയൻസ്
@ramyaanusree69192 жыл бұрын
Dr. എൻ്റെ hus nannayi കുടിക്കുന്ന ആൾ ആണ്. Epol സമതല തെട്ടിയപോലെ ആണ് പെരുമാറുന്നത്. Epol വീട്ടിൽ നിന്നും പോയിട്ട് 1 week ayyi എവിടെ പോയി എന്ന് അറിയില്ല
@a.x.e.i.t.72522 жыл бұрын
എല്ലാവരും കഞ്ചാവ് വലിക്കൂ....😇
@shajuthomas85642 жыл бұрын
Well said👍
@letheefp55672 жыл бұрын
👍👍🙏🙏♥️♥️♥️
@Kanchana-y4w5 ай бұрын
വളരെ നല്ല ക്ലസ് കുടുബം നശാക്കാതിരിക്കട്ടെ എന്ന് പ്ര1 തിക്കാം🙏🏻🙏🏻🙏🏻
@ղօօք2 жыл бұрын
വല്ലപ്പോഴും കുറച്ചു മദ്യം ഉപോയോഗിച്ചു എന്ന് കരുതി ഒരു കുഴപ്പോം ഇല്ല.. സായിപ്പ് ഡെയിലി മദ്യം ഉപയോഗിക്കുന്നു അവന് ഒരു പ്രശ്നോം ഇല്ലേലോ??മദ്യം അത്രക്ക് വിഷമാണെങ്കിൽ എന്തുകൊണ്ട് ലോകം മുഴുവൻ ഉള്ള സർക്കാരുകൾ മദ്യം നിരോധിക്കുന്നില്ല?? മദ്യത്തേക്കാൾ എത്രയോ അപകടകാരികളാണ് കഞ്ചാവും മയക്കുമരുന്നുകളും? ആദ്യം കുടിക്കാൻ പഠിക്കുക അല്ലെങ്കിലാണ് പ്രശ്നം
@സ്രാങ്ക്2 жыл бұрын
ജവാൻ അടിച്ചാൽ മതി...
@shajanm.s43952 жыл бұрын
🙏🙏🙏💐
@rameshanmp46812 жыл бұрын
സത്യം
@uravoorchandran62 жыл бұрын
എന്നെ കാണാൻ മോഹൻലാൽ facecut ഉണ്ടോ
@rejirajan80612 жыл бұрын
💯💯
@arackaljose65392 жыл бұрын
I am from an alcohol addicted family, Thevara. My house was like a bar. The trauma and the aftermath we went through because of the addiction was very hard to explain. Hope this video will help some family from the hardships we went through. Thank you for your effort to save families.
@ansammaphilip41092 жыл бұрын
👍
@sujisnsujisn75952 жыл бұрын
Sir, ഞാൻ സ്ഥിരമായി, ഒന്നോ രണ്ടോ, പെഗ്ഗ് അടിക്കാറുണ്ട്, ഇത് ലൈംഗിക ബണ്ഡത്തെ ബാധിക്കുമോ സാർ??
@mukeshmuku71732 жыл бұрын
ഉച്ചക്ക് ഭക്ഷണത്തിന് മുൻപ് ചിലപ്പോ... ഒന്ന് അല്ലെങ്കിൽ ഒന്നര കഴിക്കും... വൈകീട്ടു രണ്ടെണ്ണം മാത്രം.... അധികം കഴിക്കാറില്ല...