932: നടത്തം നല്ലൊരു വ്യായാമമല്ല : അസുഖങ്ങൾ ഒഴിവാക്കാൻ നാല് വ്യായാമങ്ങൾ|4 Exercises to avoid diseases

  Рет қаралды 4,137,475

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

🚶‍♂️നടത്തം നല്ലൊരു വ്യായാമമല്ല : അസുഖങ്ങൾ ഒഴിവാക്കാൻ ഈ നാല് വ്യായാമങ്ങൾ ചെയ്തിരിക്കുക | Walking is not a proper exercise - 4 Exercises to avoid diseases
0:00 intro
0:18 തറയിൽ ഇരുന്നതിനു ശേഷം കൈ കുത്താതെ എഴുനേൽക്കാനായി പറ്റാത്തത് എന്ത് കൊണ്ട്?
1:04 ഇങ്ങനെ എഴുന്നേൽക്കാൻ പറ്റാതിരുന്നാൽ വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ?
1:46 നാല് തരം വ്യായാമങ്ങൾ എന്തൊക്കെ? എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ?
3:32 endurance training exercise
5:49 resistance training exercise
9:18 flexibility training exercise
11:04 Balance improvement exercises
References
✅www.nhs.uk/live-well/exercise...
✅www.nia.nih.gov/health/four-ty...
40 വയസ്സ് കഴിഞ്ഞ മിക്കവാറും എല്ലാവർക്കും തറയിൽ ഇരുന്നതിനു ശേഷം കൈ കുത്താതെ എഴുനേൽക്കാനായി കഴിയില്ല. കോർ മസ്സിൽ സ്ട്രെങ്ത് (Core muscle strength) നഷ്ടപ്പെടുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. വ്യയാമം എന്ന പേരിൽ എന്നും നടക്കുന്നവർക്കു പോലും ഇത് സാധിക്കുന്നില്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ? ചിന്തിച്ചിട്ടുണ്ടോ.. എപ്പോയെങ്കിലും...!!
ശാരീരികക്ഷമതയും പൂർണ്ണാരോഗ്യവും കാത്തുസൂക്ഷിക്കാനായി ചെയ്യേണ്ട ഒരു കാര്യമാണ് വ്യായാമം. ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കുന്നകാലത്ത് വ്യായാമം ഒഴിച്ചുകൂടാനാകാത്തതായി ഒന്നാണ്. ശാരീരിക വ്യായാമങ്ങൾ അവ മനുഷ്യ ശരീരത്തിലേൽപ്പിക്കുന്ന ഫലത്തെ ആസ്പദമാക്കി പൊതുവെ നാല് വിധമാണുള്ളത്. വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്നതായ ഈ നാല് വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് ശരീരത്തിൽ പല ഗുണങ്ങളും ഉണ്ടാക്കുന്നു. വ്യക്തമായി അറിഞ്ഞിരിക്കുക.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #HealthTipsMalayalam #BestExerciseMalayalam
Dr Danish Salim
#exercise #exercisemotivation #walking #walkingexercise #walking_is_not_a_complete_exercise #flexibilitytraining #resistanceexercise #balance_improvement_exercise #endurance #endurancechallenge #coremuscles #നടത്തം #വ്യായാമം / dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #HealthTipsMalayalam #BestExerciseMalayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 2 100
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@joyvj3605
@joyvj3605 2 жыл бұрын
👍👍
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
@@joyvj3605 😀😀😀😀😀😂😀
@sukhenduswaminathan4492
@sukhenduswaminathan4492 2 жыл бұрын
@@geethumohangeethu.7295 😍😍😂
@somanathk.k983
@somanathk.k983 2 жыл бұрын
ഒരു മണിക്കൂർ യോഗ മാത്രം മതി ജീവിതം ആഘോഷമാക്കി മാറ്റാൻ. ഭാരതത്തിലെ പഴയ സന്യാസിമാരും യോഗികളും ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചത് മരുന്നുകൾ കഴിച്ചല്ല. പണ്ടൊക്കെ ആളുകൾ നടന്നുപോകുമായിരുന്നു. ഇന്നാകട്ടെ നടക്കാൻ പോകുന്നു...!
@nivya8
@nivya8 2 жыл бұрын
Aaaaaa
@shainasunil5418
@shainasunil5418 Жыл бұрын
ഡോക്ടറുടെ വീഡിയോകൾ ഒരുപാട് ഉപകാരപ്രദം കൊറൊണാ ടൈമിൽ എൻ്റെ ഭർത്താവിൻ്റെ ജീവൻ രക്ഷിച്ചത് താങ്കളുടെ വിവരണമാണ്‌. വയർ ക്രമാതീതമായി ഉയർന്നു താഴുന്നത് കണ്ടാണ് എനിക്ക് അപകടം മനസ്സിലായത്.ഉടൻ ഹോസ്പിറ്റലൈസ് ചെയ്തത് കൊണ്ട് രക്ഷപ്പെട്ടു എത്ര നന്ദി പറഞ്ഞാലും തീരില്ല അങ്ങയ്ക്ക് ദൈവം ദീർഘായുസ്സ് തരാൻ പ്രാഥിക്കുന്നു ഈ വ്യായാമങ്ങൾ ഞങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ട്. വീണ്ടും താങ്കളോട് നന്ദി അറിയുക്കുന്നു. തിരക്കിനിയിൽ ഇനിയും ഞങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@panickermuralidharan1330
@panickermuralidharan1330 8 ай бұрын
എനിക്ക് 68 വയസ്സ്, ദിവസം 1.5 മണിക്കൂറിൽ 7.50 km നടക്കുന്നു. ഒരു മണിക്കൂർ യോഗയും പ്രണാമം. ഹോസ്പിറ്റലിൽ എന്നു പോയി എന്നു ഓർമയില്ല.
@SabuJoseph-ou6bt
@SabuJoseph-ou6bt 2 ай бұрын
Number pls
@SabuJoseph-ou6bt
@SabuJoseph-ou6bt 2 ай бұрын
Hi
@alvinabraham1193
@alvinabraham1193 Ай бұрын
Athinu njn enth venam thalem kuthi nikkano 68 vayassayille ammava poyi dead avan nokk
@kavyaelangovan1748
@kavyaelangovan1748 14 күн бұрын
🙏🙏🙏🙏
@nufailpuvathi1227
@nufailpuvathi1227 8 ай бұрын
അഞ്ചു നേരത്തെ ഫർളും സുന്നത്തും കൂടി 27 റക്കഅത്ത് നിസ്കാരം നിസ്കരിക്കുക. പള്ളിയിലേക്ക് നടക്കാൻ കഴിയുന്നവർ ഒരു കാരണവശാലും വാഹനത്തിൽ പോകരുത്. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണവും മൂന്നിലൊന്ന് വെള്ളവും മൂന്നിലൊന്ന് വായുവും ആക്കി മാറ്റി നിർത്തുക. വൈകുന്നേരങ്ങളിൽ നാട് കാണാൻ ഇറങ്ങുക. വഴിയിൽ കാണുന്നവരോട് പുഞ്ചിരിക്കുക. 1400 വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രവാചകൻ പറഞ്ഞത് എത്ര സുന്ദരം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@shahenaasnaas8271
@shahenaasnaas8271 3 ай бұрын
امين امين يارب العالمين 🤲
@user-bp6rc9pz5q
@user-bp6rc9pz5q 2 ай бұрын
😄😄😄
@kvarasheed3121
@kvarasheed3121 Ай бұрын
@shakeelasaleem5457
@shakeelasaleem5457 Ай бұрын
❤️
@landtechsurveyors4446
@landtechsurveyors4446 Ай бұрын
പള്ളീ പോയി വന്ന ശേഷം ചൂട് വെള്ളത്തിൽ കുളിക്കാൻ പറ്റുമോ
@maryamzahi
@maryamzahi 2 жыл бұрын
ഇങ്ങനെയുള്ള drs ആണ് വേണ്ടത്.. Big salute🤩
@anujoshi6049
@anujoshi6049 2 жыл бұрын
ഒരു ഡോക്ടർ പോലും ഇങ്ങനെ പറഞ്ഞ് തരാറില്ല. ഗുളിക മാത്രം എഴുതി തരും. ദൈവം അനുഗ്രഹിക്കട്ടെ. തലമുറകൾ തോറും അനുഗ്രഹം പെയ്തിറങ്ങട്ടെ.... 🙏🌹✝️
@rafisalalah1425
@rafisalalah1425 2 жыл бұрын
സഹോ: എങ്ങിനെ പറഞ്ഞ് തരും 250 രൂപ ഫീസും കൊടുത്ത് Dr: കാണാൻ ചെന്നാൽ 1 മിനിറ്റ് ടൈമ് അതിനുള്ള ലിസ്റ്റ്ൽ ഗുളികകളുടെ പേര് എഴുതാൻ തന്നെ ടൈമില്ല
@bindhumenon6146
@bindhumenon6146 2 жыл бұрын
💯
@mohammednoufalvh
@mohammednoufalvh 2 жыл бұрын
ശെരിയാണ് 👍
@sudarshankumar3475
@sudarshankumar3475 2 жыл бұрын
One can do Deep breatjing and yoga for your entire body ofcourse start with a yoga teacher. I am a student of yoga for the last 10 years. Hance experienced the change in body.
@naseerabeegum.a8431
@naseerabeegum.a8431 2 жыл бұрын
Ameen
@kitchentricks1514
@kitchentricks1514 2 жыл бұрын
ഇങ്ങനെ വിശദമായി പറഞ്ഞു തരുന്ന Dr. ന് ഒരായിരം നന്ദി പറയുന്നു.
@gangamg1403
@gangamg1403 2 жыл бұрын
ഇങ്ങനെ ഒരു Dr നെ കിട്ടിയത് ഭാഗ്യം ആണ്....... Thnk U Dr 👏👏
@latestyoutubevideosservice5851
@latestyoutubevideosservice5851 2 жыл бұрын
ഇങ്ങനെ ഉളളവർ മാത്രമാണ് dr എന്ന് ഹൃദയം തുറന്ന പറയാനാവൂ. ഇതുപോലെ മനസ്ഥിതി ഉള്ള ഒരുപാട് ഡോക്ടർ മാർ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടം മണിത് എന്ന്ത് you tube വഴി ഈശ്വര കൃപയാണ്
@chekavar8733
@chekavar8733 Жыл бұрын
വീട്ടിൽ മുറ്റം അടിക്കുക... ദിവസ്സം 10 തോട്ടി വെള്ളം കോരുക, തുണി അലക്കുക, കുറച്ചു പറമ്പ് കൃഷി ഇടം കിളക്കുക, വിറക് കീറുക..
@elizabethkuruvilla241
@elizabethkuruvilla241 Жыл бұрын
Adipoli
@User34578global
@User34578global 7 ай бұрын
It not possible in flat culture
@khadeeja_basheer5296
@khadeeja_basheer5296 7 ай бұрын
ഇതൊന്നും വ്യായാമങ്ങള്‍ ആവില്ല
@user-hw3og2yj3h
@user-hw3og2yj3h 6 ай бұрын
Ithokke cheythu jeevicha nammude poorvikarkk no sugar...no pressure..no pcod..no thyroid...cancer...
@yc9tw
@yc9tw 4 ай бұрын
It’s impossible for the people lives on foreign countries
@sajeekseb8766
@sajeekseb8766 2 жыл бұрын
നല്ല അറിവ്പകർന്നു തരുന്ന ഡോക്ടറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏
@galaxyj1037
@galaxyj1037 2 жыл бұрын
ഡിങ്കൻ അനുഗ്രഹിച്ചാൽ പുളിക്കൊ
@hibahb509
@hibahb509 Жыл бұрын
Aameen
@rishalmishab9349
@rishalmishab9349 Жыл бұрын
ആമീൻ
@Vijayan55
@Vijayan55 Жыл бұрын
അള്ളാഹൂന് എന്തിൻെ സുഖക്കേടാ തൂർക്കി സിറിയക്കാര ഭൂകംബത്തിലൂടെ ദ്രോഗിച്ചത്.ഇന്തൃയോടല്ലെ ഇസ്ലാമിൻെ കണക്ക് തീർക്കാനുള്ളത്.
@mujeebkakarothukudy
@mujeebkakarothukudy Жыл бұрын
ആമീൻ
@ggkrishnan3482
@ggkrishnan3482 Жыл бұрын
ഇത് ശരിക്കും ഉപകാരപ്രദമാണ്. പലതും ഇങ്ങനെയുള്ള സോഷ്യൽ മീഡിയായിലൂടെ ഉപദേശിക്കേണ്ട സ്പെഷ്യലയിസ് ചെയ്ത ഡോക്ടമാര്പോലും ഇന്ന് നിശബ്ദരാണ്. ഡോക്ടറുടെ ഉപദേശങ്ങൾക്കു വളരെ നന്ദി. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. 🌹
@asethumadhavannair9299
@asethumadhavannair9299 2 жыл бұрын
Thank you Dr for giving valuable information on muscle strengthening exercises
@sujathar3097
@sujathar3097 7 ай бұрын
🙏🙏, മനുഷ്യത്വമുള്ള Doctor, ദൈവം bless ചെയ്യട്ടെ, മാനവരാശിക്ക് കൂടുതൽ പ്രയോജനപെടട്ടെ.
@induindu9994
@induindu9994 2 жыл бұрын
E sir നെ ഒരുപാട് ഇഷ്ടമാണ് എനിക്ക്... 😍 എന്റെകൊറോണ കാലം sir ന്റെ vdo സ് എനിക്ക് ഒരുപാട് ഉപകാരം ചെയ്തു... ഞാൻ എന്നും sir നോട്‌ കടപ്പെട്ടിരിക്കുന്നു...🙏 ആ നാളുകൾ ഹോസ്റ്റലിൽ ഒരു റൂമിൽ ഒറ്റയ്ക്ക്.😒 Sir ന്റെ vdo സ് കണ്ടാണ് ഞാൻ നോർമൽ ലെവലിലേക്ക് വന്നത്.ഇപ്പോഴും യോഗ തുടന്ന് കൊണ്ട് പോവുന്നു... Thanku sir... 🌷🌷🌷🌷 എന്റെ പ്രാർത്ഥനനയിൽ എന്നും ഞാൻ sir നെയും ഉൾപെടുത്താറുണ്ട്. എന്നെ പോലുള്ളവർക്ക് sir എന്നുംഈശ്വരന് തുല്യമാണ്.. ഈശ്വരൻ sir നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..,...🙌🙌🙌🙌
@jrverna3425
@jrverna3425 2 жыл бұрын
👍👍👍🙏🙏🙏
@rajaguru9347
@rajaguru9347 4 ай бұрын
ഡോക്ടർ താങ്കൾ തന്ന ഈ ആരോഗ്യം സംരക്ഷണം വീഡിയോ ഭംഗിയായി അഭിനന്ദനങ്ങൾ
@shereefshereef2264
@shereefshereef2264 Жыл бұрын
ഒരുവർഷമായി എനിക്ക് ഇരുന്നാൽ എഴുന്നേൽക്കാൻ വളരെ പ്രയാസമാണ് താങ്കളുടെ ഈ ഉപദേശം ഞാൻ ഇന്നുമുതൽ തുടങ്ങി താങ്ക്സ് 🙏🙏
@josec.c.2867
@josec.c.2867 Жыл бұрын
നല്ല സന്ദേശം നന്ദി ഡോക്ടറേ കിടന്നിട്ട് എഴുന്നേറ്റു നടക്കുമ്പോഴും ഇരുന്ന് എഴുന്നേറ്റു നടക്കു ബോഴും ഉപ്പുറ്റിയിൽ വേദനയാണ് 67 വയസുണ്ട് കൃഷിയാണ് കൈകളുടെ തോൾ കുഴകളിൽ വേദനയുമായി ഡോക്ടറെ കണ്ടപ്പോൾ കഴുത്തിന്റെ എക്സേറ എടുപ്പിച്ചു കശേരുക്കൾക്ക് തേയ്മാനം ആണ് എന്നു പറഞ്ഞു ഫിസിയോ തേറാ ഫീ നടത്താൻ പറഞ്ഞു അദേഹം പറഞ്ഞു മസിലുകളൊക്കെ ചകിരി പോലേയായി എന്നാണ് പണിയെടുത്ത് പണിയെടുത്ത് എന്നു പറഞ്ഞു ഡോക്ടർ പറഞ്ഞ പോലേ പണിയെടുക്കുമ്പോ ധാരാളം നടക്കാറുണ്ട് സ്പീടിൽ ഓടുകയും ചെയ്യുമായിരുന്നു ഉപ്പുറ്റി വേദന എല്ലാറ്റിൽ നിന്നും അകറ്റുകയാണ്
@satheedevi5038
@satheedevi5038 9 ай бұрын
Thakns a lot Dr. വളരെ important ആയ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. God bless you 🙏🏻😍
@naseemvlog773
@naseemvlog773 Жыл бұрын
ഇതുപോലുള്ള ഒരുപാട് ഡോക്ടർമാർ ഇനിയുംപിറവിയെടുക്കട്ടെ ഈടോക്ടർക്ക് ആഫിയത്തോടുകൂടിയുള്ള ദീർഘായുസുണ്ടാവട്ടെ ആമീൻ
@ajayajay8179
@ajayajay8179 7 ай бұрын
വളരെനല്ല കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞുതന്നിരിയ്ക്കുന്നത് വിശദമായി മനസിലാകുന്ന രൂപത്തിൽ വളരെയേറെ നന്ദിയുണ്ട് ഡോക്ടർക്ക് നല്ലതുമാത്രം വരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു
@testinginstruments7785
@testinginstruments7785 2 жыл бұрын
Very good presentation. Whatever you have mentioned is good for the health. Nowadays even young people cannot sit on the floor and get up easily. Sedentary life. People sit on the computer for 10-12 hours. They should walk every 1 hour for at least a few minutes and stretch their body.
@leelamathomas9226
@leelamathomas9226 6 ай бұрын
Exercise എങ്ങനെ എന്താണ്‌ എന്ന് വിശദമായി പറഞ്ഞു മനസ്സിലാക്യത് വളരെ ഉപകാരം ആണ് thanks Dr. Danish Salim.❤🙏🙏🎉
@prabhavk8143
@prabhavk8143 2 жыл бұрын
U R genius Doctor, thanks a lot👏👏👏
@krishnaprayag
@krishnaprayag 2 жыл бұрын
വളരെ ഉപകാരപ്രദമായ video.. ഒരുപാട് നന്ദി... 🙏🙏🙏
@arunarunkumarmt
@arunarunkumarmt 2 жыл бұрын
മികച്ച അവതരണം താങ്കളുടെ ഏറ്റവും നല്ല കഴിവാണ് സർ ...വളരെ നന്ദി
@ashiquecollections2034
@ashiquecollections2034 4 ай бұрын
നിസ്കാരം ഒരു നല്ല excercise ആണ്.❤❤❤
@Parvathi-cc7ct
@Parvathi-cc7ct 2 жыл бұрын
Thank You Doctor🙏
@yousafvk2980
@yousafvk2980 Жыл бұрын
വളരെ ഉപകാരപ്രദമായിട്ടുണ്ട്, ഒരുപാട് നന്ദി, ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@raveendranathannair8531
@raveendranathannair8531 8 ай бұрын
ഡോക്ടർ ഈ അറിവു പകർന്നു തന്നതിൽ വളരേയേറെ നന്ദി അ ദിനന്ദനങ്ങൾ
@sajithasalam5247
@sajithasalam5247 2 жыл бұрын
Very awareness video..... thanks a lot, may Allah bless you throughout in your life
@Bvalsanvlog
@Bvalsanvlog Жыл бұрын
നല്ല ഡോക്ടറെ കാണുമ്പോൾ ദൈവത്തിനു തുല്യമാണെന്നു തോന്നുന്നത് thangale പോലുള്ളവർ മുന്നിൽ വരുമ്പോഴാണ് ടാങ്ക്യു ഡോക്ടർ താങ്കൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ
@josekutty6651
@josekutty6651 2 жыл бұрын
Thank you very much for your valuable advice
@viewsworldmalayalam6475
@viewsworldmalayalam6475 2 жыл бұрын
വളരെ നല്ല ഒരു സന്ദേശമാണ് താങ്കൾ നൽകിയത് very good 🥰👍🏻 god bless u
@mathaimathai5262
@mathaimathai5262 Жыл бұрын
Very good teaching doctor. Give us more directions in order to built up our body muscles.
@waheedaazeez3910
@waheedaazeez3910 2 жыл бұрын
👍 Well explained doc! Thanks a lot 🙏
@jalajasanthosh2098
@jalajasanthosh2098 2 жыл бұрын
Thanks doctor very valuable information👏🙏🙏
@josephtj9487
@josephtj9487 6 ай бұрын
വളരെനല്ല അറിവുകൾനൽകിയതിന് ഒരുപാടുനന്ദി👍🙏
@manojkumarparappoyil9045
@manojkumarparappoyil9045 2 жыл бұрын
ഇത് അടിപൊളി. വളരെ ഉപകരിക്കും. ആളുകൾ പലതും അറിയാതെ എല്ലാം അറിയാം എന്ന് വിചാരിച്ചു വശായി
@santhadevips7619
@santhadevips7619 2 жыл бұрын
Like no ,Edan ariyinnilla10 aniku naduvedhna yanu exercise 2 chayuthu sir
@murshidamuneer9130
@murshidamuneer9130 2 жыл бұрын
@@santhadevips7619 👍😍😍😍😍
@user-hj3gq2zy9l
@user-hj3gq2zy9l 2 жыл бұрын
@@murshidamuneer9130 Mk
@joicethomas9530
@joicethomas9530 2 жыл бұрын
സത്യം
@zentravelerbyanzar
@zentravelerbyanzar 6 ай бұрын
എന്നിട്ട് ഇപ്പോ ചെയ്യുന്നുണ്ടോ കുറവായിരിക്കും അല്ലെങ്കി ഇല്ല എല്ലാരും ഇത് തന്നെ മടി
@mohammedtp1643
@mohammedtp1643 2 жыл бұрын
വളരെ നല്ല കാര്യമാണ് ഡോക്ടർ പറഞ് തന്നദ് നന്ദി നമസ്കാരം
@roshnik835
@roshnik835 2 жыл бұрын
Thank you Dr .Very much informative
@anithakumari09
@anithakumari09 Жыл бұрын
Excellent!Very useful advice.Thank you doctor.
@linavlog6398
@linavlog6398 2 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
Dear doctor വളരെ ഉപകാരപ്രദമായഅറിവ് നൽകിയതിന് ഒരായിരംനന്ദി 🙏
@chithra7380
@chithra7380 Жыл бұрын
Thanks a lot Dr for this valuable information.🙏🏻🙏🏻
@udaybhanu2158
@udaybhanu2158 2 жыл бұрын
Very well narrated and insightful Clip. Presentation is crystal clear. Many thanks, doctor.
@sanjaysukesan
@sanjaysukesan Жыл бұрын
Dear Doc. appreciating your message. It’s very clear and It’s highly recommended to all, especially to all keralites. We all need to take care of our own health. For that, we need to build self respect first. Healthy body will boost self confidence and for sure that will conquire desired wishes. Doc. all the best wishes for your tips❤
@appukuttanmk9009
@appukuttanmk9009 Жыл бұрын
Dr
@rameshvp1499
@rameshvp1499 Жыл бұрын
Good
@kunhikanarank3593
@kunhikanarank3593 2 жыл бұрын
വളരെ ഉപകാരപ്രദമാ അറിവുകൾ
@prabhaiyer4457
@prabhaiyer4457 4 ай бұрын
Thanks Dr. I am 76 years. I do daily basic yoga as I dont do much of walking. I dont have any health problem. I liked your vedio very much.
@akhilca5753
@akhilca5753 Жыл бұрын
Hello sir. This is the first time I am hearing from a doctor about excercise and workout. You are sharing the most valuable information...sir. We typically miss this type of doctors in our society. Hats off to you....sir.
@binamathan7644
@binamathan7644 2 жыл бұрын
Slmple , good explanation! Simple work out for senior citizens! Thank you.
@jeslovdiv999
@jeslovdiv999 2 жыл бұрын
നല്ല മെസ്സേജ്! ഡോക്ടറിൻ്റെ ഈ വിടിയോവിന് നന്ദി!
@vihkac
@vihkac 2 жыл бұрын
Thanks Doctor very informative👍
@babykumari4861
@babykumari4861 2 жыл бұрын
Thanku dr വളരെ ഉപകാരപ്രാധാന്യം ഉള്ള വീഡിയോ 👍
@jishap6070
@jishap6070 2 жыл бұрын
വളരെ ഉപകാരപ്രതമായ കാര്യങ്ങൾ.......... Thank you sir 🙏😄
@ragunathashokan3154
@ragunathashokan3154 2 жыл бұрын
Thank you for your valuable information.. 💐💐
@thilakanandancachilat6721
@thilakanandancachilat6721 Жыл бұрын
എല്ലാം നല്ല വ്യായാമങ്ങൾ. വളരെ നന്ദി ഡോക്ടർ.
@govindankelunair1081
@govindankelunair1081 Жыл бұрын
Very useful video for all, especially for senior citizens. Congratulations.
@bthayyil
@bthayyil 2 жыл бұрын
Very informative, useful and easy to follow exercises for all age groups. Great efforts. Appreciate your sincerity
@priyajohnson9694
@priyajohnson9694 2 жыл бұрын
Thank you Dr for valuable information 🙏
@drdbetterlife
@drdbetterlife 2 жыл бұрын
Always welcome
@bindubino372
@bindubino372 2 жыл бұрын
Thanks doctor for your valuable information
@annjacob9538
@annjacob9538 2 жыл бұрын
Very valuable information. Thank you Doctor
@unnikrishnanm574
@unnikrishnanm574 9 ай бұрын
സാഷ്ടാംഗ പ്രണാമം നല്ല ഒരു എക്സൈസ് ആണ് . സൂര്യ നമസ്കാരവും .
@stephythankachan5227
@stephythankachan5227 4 ай бұрын
Thanks a.lot for the most valuable information
@bhargavaniv1359
@bhargavaniv1359 Жыл бұрын
Highly motivating video leading to a healthy life style. Your explanation with video demonstration has actually sparked in me a desire to start these in right earnest. I do walk but no exercise. Your desire to spread this msg is taken in all sincerity and I assure you strict compliance. Wishing you and your family all the best.
@sheejasadanandan9787
@sheejasadanandan9787 Жыл бұрын
@geethanair6650
@geethanair6650 2 жыл бұрын
Great service sir.god bless you Doctor
@Radhakrishnankalliyadan6051
@Radhakrishnankalliyadan6051 5 ай бұрын
നല്ല ഉപദേശം നന്ദി
@hemamalini250
@hemamalini250 2 жыл бұрын
Thanks a lot for valuable information. May you be the blessing of God
@annammasuresh4616
@annammasuresh4616 2 жыл бұрын
Thank you Dear.For healthy and useful information. 👏👏👏👏
@riyaskh3559
@riyaskh3559 Жыл бұрын
Nalla Arivukal paranju tharunna Dr kk Allahu Aafiyathulla Dheerghayuss Nalkatte
@gracyshaji6508
@gracyshaji6508 2 жыл бұрын
Great information.... Thanks doctor ❤️
@sophia-ql7ub
@sophia-ql7ub 2 жыл бұрын
വളരെ ഉപകാരപ്രദം thank u doctor
@beenapeter6180
@beenapeter6180 2 жыл бұрын
Thank you doctor for this valuable information.
@mythilyramasubramanian3449
@mythilyramasubramanian3449 2 жыл бұрын
Thank you so much for your kindness
@mariyampp2547
@mariyampp2547 Жыл бұрын
വളരെ ഉപകാരം നല്ല അവധരണം ഇനിയും പ്രധീക്ഷിക്കുന്നു
@anilkumar-jg8fq
@anilkumar-jg8fq 2 жыл бұрын
Thanks doctor. Best advise. You are great.... May be advise of the century...
@joskunnappilly9074
@joskunnappilly9074 2 жыл бұрын
Very useful video. Very well explained. Thank you doctor. God bless you and your family. I will start practicing your tips. I have shared this video with my friends.
@babyjoy1890
@babyjoy1890 2 жыл бұрын
Very useful video. Thank u Sir
@abhijithbalakrishnan4088
@abhijithbalakrishnan4088 Жыл бұрын
Thank you so much doctor ..you are doing great thing
@rajumathew2055
@rajumathew2055 2 жыл бұрын
Excellent & well said ! Very useful information to the point, Thank you.
@prabhapurathur6367
@prabhapurathur6367 2 жыл бұрын
Thank you. You seem to be really interested in improving the health of others. Thank you for your explanation. Very helpful. God bless you. No one has explained like this stressing the importance of these exercises. With deep gratitude.
@ziyasanuvlogs1236
@ziyasanuvlogs1236 2 жыл бұрын
നിസ്കരിക്കുന്നവർക്കു നല്ലൊരു വ്യായാമം ആണ്. നിസ്കാരം. അതിനോടൊപ്പം ദൈവത്തോടുള്ള ഇബാദത് (ആരാധന ) യും.
@anu6072
@anu6072 2 жыл бұрын
Ayini
@mrx8051
@mrx8051 2 жыл бұрын
നിസ്കാരത്തെ ഒരു വ്യായാമമായി അവതരിപ്പിക്കല്ലെ അത് ദൈവത്തിനുള്ള ഒരു നിർബന്ധിത ആരാധനാ കർമ്മമാണ് വ്യായാമം അതിന്റെ ലക്ഷ്യമല്ല
@muneera1038
@muneera1038 Жыл бұрын
👍
@meenakshim6301
@meenakshim6301 Жыл бұрын
Ameen🥰😚
@reneenfaizal5163
@reneenfaizal5163 Жыл бұрын
No physically it's just a warm-up
@haneefverygoodabbas1660
@haneefverygoodabbas1660 2 жыл бұрын
വളരെ നല്ല വിശദീകരണം
@lataalexalexkurian6614
@lataalexalexkurian6614 8 ай бұрын
Thank you very much doctor for your patience to let the world know about the most important topic regarding exercise & health benefits 🙏
@radhadevinair2428
@radhadevinair2428 2 жыл бұрын
Thank you very much doctor.very useful and practical for elderly people like me God will bless you.love to Dua
@sundaramsundaram8409
@sundaramsundaram8409 2 жыл бұрын
Thank you very much Doctor.⚕️
@hafsaroufhafsarouf1670
@hafsaroufhafsarouf1670 Жыл бұрын
Good very good നല്ല നല്ല എക്സസൈസുകൾ പറഞ്ഞുതന്നതിന് വളരെയധികം ഉപകാരമായി വളരെയധികം നന്ദിയുണ്ട് താങ്ക്യൂ ഇനിയും ഒരുപാട് നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരണം
@nawabmohammed9389
@nawabmohammed9389 Жыл бұрын
Nice presentation, thank you, Doctor
@geethababu1241
@geethababu1241 2 жыл бұрын
Thank you Sir🙏
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@kujimuhammadthappi2721
@kujimuhammadthappi2721 2 жыл бұрын
Inna I'm just icha tb hv gb jo ol
@blessysusan2109
@blessysusan2109 2 жыл бұрын
Hi Dr, I am using prothiaden 25 in my age of 33 onwards now I'm 42 ,is it dangerous? Or any side effects! Then how to overcome it?
@sumag5884
@sumag5884 2 жыл бұрын
Hernniya (ambalicall) ullavarkku cheyyamo🙏🙏🙏
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
@@blessysusan2109 🤗🤗🤗🤗🤗
@ushap6821
@ushap6821 2 жыл бұрын
സർ, weight കുറക്കാൻ പറ്റുന്ന പോലത്തെ exercise ഗൾ പറഞ്ഞു തരാമോ?
@razack7951
@razack7951 Жыл бұрын
جزاكم الله خيرا دكتور
@imadmalik6b332
@imadmalik6b332 2 жыл бұрын
Good advice sir, thankyou so much.
@chandrabhanupm7862
@chandrabhanupm7862 2 жыл бұрын
വ്യായാമത്തേക്കുറിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകിയതിന് വളരെ നന്ദി!
@antonyvv326
@antonyvv326 2 жыл бұрын
Very good simple advice.Thanks Dr.
@aliceindia
@aliceindia 2 жыл бұрын
ഒരു വാഴയിൽ രണ്ട് 🖕വാഴക്കുലകൾ ... Really good to see.
@sheelageorge827
@sheelageorge827 Жыл бұрын
Thanks a lot Dr Valuable information❤
@badhra1860
@badhra1860 2 жыл бұрын
Thank you so much doctor 🥰
@leelalaila7576
@leelalaila7576 2 жыл бұрын
വളരെ സന്തോഷം ഡോക്ടർ ഞാൻ ഇത് അനുകരിക്കാൻ ശ്രമിക്കുന്നൂ
@kesavamallia5549
@kesavamallia5549 2 жыл бұрын
I was amazed by your flawless presentation…please accept my blessings
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
🥰
@pushpalaila919
@pushpalaila919 Жыл бұрын
Thank you so much Doctor. God bless you
@marywenceslaus9109
@marywenceslaus9109 2 жыл бұрын
Very good doctors are there like you...God bless you and your family
@josephpaul1290
@josephpaul1290 2 жыл бұрын
Exact explanation and no time wasting, thanks Doc.
@murshidamuneer9130
@murshidamuneer9130 2 жыл бұрын
😊
@sukhenduswaminathan4492
@sukhenduswaminathan4492 2 жыл бұрын
Exercise chaithalum illenkilum orunal vedi kelkumallo 🤣😂😁🤔
@noushadm3712
@noushadm3712 2 жыл бұрын
Thankyou sir, for your valuable suggestions.
@sobhanapresannan5075
@sobhanapresannan5075 2 жыл бұрын
Thanks a lot doctor it’s really helps a lot
@bhaskardas6492
@bhaskardas6492 2 жыл бұрын
Good instructions. Thank you.
@mythilychari8754
@mythilychari8754 2 жыл бұрын
Very valuable information. I am 70 year old woman. Feel fifty five. Never felt better. Please do one video on Falls and injury prevention. For seniors this alone will be life saver.
@rixonkantony9713
@rixonkantony9713 2 жыл бұрын
Pbiddfaaddapbdafaba
@rixonkantony9713
@rixonkantony9713 2 жыл бұрын
奀思妤超級少女機車就是高科技吃屎哪裡他,,岸
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Пробую самое сладкое вещество во Вселенной
00:41
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 47 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН