പട്ടാളക്കാർ രാജ്യം കാക്കുന്നു... പോലീസുകാർ രാജ്യത്തിനകവും... രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണ്... We #respect sir...
@finnleymicah10403 жыл бұрын
Sorry to be so off topic but does anyone know of a method to get back into an Instagram account?? I was stupid lost my login password. I would love any tips you can offer me!
@kenzoeddie69723 жыл бұрын
@Finnley Micah instablaster ;)
@MrNazirpp5 жыл бұрын
എവിടെയും ചരിത്രവും സാഹിത്യവും കൂട്ടിക്കലർത്തിയാണ് കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചത് . Wonderful
@hamzashaheen73575 жыл бұрын
സാറിനെ ഒന്നു നേരിൽ കാണാൻ സാധിച്ചാൽ അതൊരു ഭാഗ്യമാണ്
@athirakn65235 жыл бұрын
Happily proud that we blessed with the great legends like you sir🙏
@shabeershamkd98874 жыл бұрын
Ok thank u
@shabeershamkd98874 жыл бұрын
Its ok thank u👍
@1405johnson5 жыл бұрын
Sir, you are a great inspiration... your ability to share history is really awesome...may God give you more and more strength :)
@pranovrkrishnan33365 жыл бұрын
INCREDIBLE.! more people need to hear u sir.
@sureshgnair40855 жыл бұрын
സാറിൻറെ ഈ പ്റഭാഷണങ്ങളെല്ലാം ഞാൻ കേൾക്കാറുണ്ട്.ഒരു കാര്യം പറയട്ടെ സാറ് പറഞ്ഞ ഉറക്കമിളച്ച് ജനസേവനം നടത്തുന്ന ഇതേ പോലീസ് കാരണം അനേകം കുടുംബങ്ങളിൽ ഇന്നുറക്കമില്ലന്നുകൂടി ഓർക്കണം...വാരാപ്പുഴയും കോട്ടയവും കൊല്ലവും തിരോവനന്തപുരവും ഉദാഹരണങ്ങൾ.നീതികിട്ടാതെ ഇപ്പോഴും സെക്റട്ടേറിയറ്റ് പടിക്കൽ ഒരു ചെറുപ്പക്കാരൻ നിരേഹാരം കിടപ്പുണ്ട്...ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളായി ലഘൂകരിച്ച് കാണരുത്....