|Alexander Jacob 44 | Charithram Enniloode | Safari TV

  Рет қаралды 128,703

Safari

Safari

Күн бұрын

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 44 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 168
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@rajkujikuttan2688
@rajkujikuttan2688 2 жыл бұрын
🐥🐥🐥🐥
@rajeshsarangadharan6912
@rajeshsarangadharan6912 Жыл бұрын
സാറിന്റെ business model vinaasakaram ആണ്. ജയിൽ പുള്ളികളുടെ underpaid അധ്വാനത്തെ exploite ചെയ്തു low cost സാധനം marketil ഇറക്കി മാർക്കറ്റിനെ disurupt ചെയ്യുക. Medical കോളേജിൽ free ആയി കൊടുക്കൂ നല്ല കാര്യം. അല്ലെങ്കിൽ ജയിൽപുള്ളിക്കു ദിവസം 900 രൂപ കൂലികൊടുതിട്ട് athinu അനുസരിച്ചുള്ള വിലകു ചപ്പാത്തി വിൽക്കുക
@c.k.thankappan
@c.k.thankappan Жыл бұрын
Lp LP LP LP p p p pl pwpwppwpwppwppwpwpwppwpwpwpwppwpwpwpwpwpwpwp poor
@nuzruth1462
@nuzruth1462 10 ай бұрын
😊😊😊
@rahulnair9807
@rahulnair9807 5 жыл бұрын
സാർ പത്തനംതിട്ട ജയിലിനു മുമ്പിൽ നിന്ന് മിക്ക ദിവസങ്ങളിലും ഭക്ഷണം വാങ്ങിക്കഴിക്കുന്ന വ്യക്തിയാരുന്നു ഞാൻ.. എന്നേപ്പോലെ കുറഞ്ഞ ശംബളത്തിൽ ജോലിചെയ്യുന്നവർക്ക് വളരെ ഉപകാരമാരുന്നു.... നന്ദി സാർ
@georgethomas7940
@georgethomas7940 3 жыл бұрын
Sir you are really an ocean of knowledge and living Encyclopedia May God bless you
@NoOne-uv2if
@NoOne-uv2if 3 жыл бұрын
സർ സാറിനെപോലുള്ള നല്ല മനുഷ്യർക്കു ഒത്തിരി ജന്മങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@laisammamannil6830
@laisammamannil6830 2 жыл бұрын
🙏🙏🙏🙏🙏
@SAJIVAS363
@SAJIVAS363 5 жыл бұрын
47 എപ്പിസോഡ് ആയി ഇപ്പോഴത്തെ Tention ഇത് അവസാനിക്കാവോ എന്നുള്ളതാണ്...... ഒരു സർവ്വീസ് കാലം കൊണ്ട് ചെയ്ത കാര്യങ്ങൾ കേൾക്കുമ്പോൾ മനസ് അറിഞ്ഞ കൈ കൂപ്പി പോകുന്നു സാർ... ദൈവം നല്ലത് വരതട്ടെ, നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് അത് എന്തായാലും നടക്കും എന്ന വിശ്വാസത്തോടെ, സന്തോ ഷേട്ടനോട് നന്ദി പറഞ്ഞു നിർത്തുന്നു....
@renjithknivas7382
@renjithknivas7382 5 жыл бұрын
സാറിന്റെ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
@rraamuco
@rraamuco 5 жыл бұрын
Iam an ex servicemen and I salute you sir
@sindhusajith5795
@sindhusajith5795 5 жыл бұрын
Sir.. big salute.. സാർ നെ പോലുള്ള ആൾക്കാർ ഭരണാധികാരികൾ ആയി വന്നിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു
@saadamalayali7914
@saadamalayali7914 5 жыл бұрын
ബൗദ്ധികമായ അംഗീകാരം സാധരണ ജനങ്ങളിൽ നിന്ന് താങ്കൾക്ക് ഉണ്ട് എന്നാൽ ദൈവികമായ അംഗീകാരം അത് ആർക്കും തടയാൻ കഴിയില്ല സാക്ഷാൽ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
@lijokoshy9352
@lijokoshy9352 5 жыл бұрын
താങ്കൾ കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ
@icku6293
@icku6293 4 жыл бұрын
Agree...
@ochan4884
@ochan4884 4 жыл бұрын
Yes. I think it is not too late
@ranganayaki4587
@ranganayaki4587 4 жыл бұрын
@@ochan4884 pkiiI.
@ranganayaki4587
@ranganayaki4587 4 жыл бұрын
88th I was 91st up.6!
@bimalraj6296
@bimalraj6296 5 жыл бұрын
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാരിന് ലാഭം ഉണ്ടാക്കാൻ ശ്രമിച്ച ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥന്റെ അനുഭവം ഇങ്ങനെ ആയി പോയി.... ഇത്തരത്തിൽ കഴിവുള്ള ഉദ്യോഗസ്ഥരെ നാടിനു വേണ്ടി വിനിയോഗിക്കാൻ കഴിയാത്തതാണ് ഈ നാടിന്റെ ശാപം..... Hats off u sir..
@denniaj5913
@denniaj5913 Жыл бұрын
Excellent Jacob Sir
@navasshareefn6743
@navasshareefn6743 5 жыл бұрын
സാറേ..... ഈ നാട്ടിൽ സാർ പറഞ്ഞതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള ഏറെ കുറെ പേർക്കും മോശം അനുഭവങ്ങലാണ് ഏൽക്കേണ്ടി വന്നിട്ടുള്ളത്.. ഇതിനെതിരെ പ്രതികരിക്കേണ്ട സമൂഹം ഇന്നും ഇത്തരം സംഭവങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്നു..
@aby4u276
@aby4u276 5 жыл бұрын
നികളെപോലുള്ള ആയിരകണക്കിന് ആളുകൾ ഇനിയും ജനിക്കട്ടെ
@sajichacko8514
@sajichacko8514 4 жыл бұрын
Saji. Chacko
@rajankoshy8095
@rajankoshy8095 5 жыл бұрын
"പട്ടി കടിക്കാൻ വന്നാല്‍ ചാനലില്‍ പോയിരുന്നു ചര്ച്ച നടത്തുക, പട്ടി കടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പകരം..." . നമ്മുടെ സ്വഭാവത്തിന്റെ നേര്‍ക്കാഴച.
@shabinp.k2075
@shabinp.k2075 4 жыл бұрын
sathymaaay kaaryam..
@truegospel8331
@truegospel8331 5 жыл бұрын
How fortunate India would have been, if we have a Prime Minister like this person
@arjunthekkedath9623
@arjunthekkedath9623 5 жыл бұрын
അദ്ദേഹത്തിൻെറ വാക്കുകളിൽ അദ്ദേഹം തന്നെ സന്തോഷിക്കുന്നു.....സല്യൂട്ട് യൂ സർ
@karthikjayachandran8446
@karthikjayachandran8446 5 жыл бұрын
You are an inspiration to all civil service aspirants!
@devadasanandanp7659
@devadasanandanp7659 5 жыл бұрын
വെള്ളം ആഹാരം എന്നിവ ഇത്രയും വലിയ മാഫിയ ആണ് എന്ന് സാറിന്റെ ഈ പോഗ്രാമി ലു ടെ ആണ് തിരിച്ച് അറിഞ്ഞത്
@mktvm3839
@mktvm3839 5 жыл бұрын
a great story teller..I used to recommend my friends and kids to watch his speech and videos..
@likingdudes1286
@likingdudes1286 5 жыл бұрын
Me also. I forward to somany peoples
@shamsadca8004
@shamsadca8004 3 жыл бұрын
ഒരുപാട് കഴിച്ചിട്ടുണ്ട്. ചപ്പാത്തിയും ചിക്കൻ കറിയും ബിരിയാണിയും എല്ലാം. തുടക്കം കുറിച്ച സാറിന് നന്ദി ❤️
@godsowncountry2010
@godsowncountry2010 5 жыл бұрын
സാറിന്റെ വാക്കുകൾ ലോകം മുഴുവൻ കേൾക്കട്ടെ
@mathewabraham5491
@mathewabraham5491 5 жыл бұрын
Sir, you are an Encyclopedia. Instead of recognizing you as a 'Kerala Rengtha' , you got a lot of punishable transfer from the correct politicians. Like Mr. Kejriwal you should have resigned and entered into political field. A big salute.
@shabeeralimarakkar3337
@shabeeralimarakkar3337 5 жыл бұрын
The unspoken legend.
@likingdudes1286
@likingdudes1286 5 жыл бұрын
വിട്ടു കൊടുക്കല്ല sir. സാറൊക്കെയാണ് നമ്മുടെ പ്രതീക്ഷ. കണ്ണിൽ വെള്ളം നിറയുന്നു. നമുക്ക് ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യാ വേണം. സാറൊക്കെ മാറി നിന്നാൽ പിന്നെ ഞങ്ങളെ ഇവന്മാർ ചുട്ടു തിന്നും. You make a political party. We elect you and your counterparts. Believe us sir.
@sumamole2459
@sumamole2459 4 жыл бұрын
Sir, your ztory narration is outstanding. Such an outstanding personality 🙏🙏🙏
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
മനോഹര അവതരണം...
@santhoshcivin9468
@santhoshcivin9468 5 жыл бұрын
Oro episodum puthiya pusthakam vaayikunna pole und....orupaad puthiya arivukal...thank you sir ..and good work team safari
@nadhirshajalalludeen7305
@nadhirshajalalludeen7305 5 жыл бұрын
Respected sir tee 4000 episodini wait chaunnu.....😍😍😍😍😍
@unnikrishnan5233
@unnikrishnan5233 2 жыл бұрын
എത്രയോ ആയിരം സിവിൽ സർവ്വീസ്കാരുള്ള നമ്മുടെ രാജ്യത്ത്, സിവിൽസർവ്വീസ് കാർക്ക് ഉളള പരിമിതികൾ വച്ചു കൊണ്ട് സാറിനു ഇത്ര ഒക്കെ ചെയ്യാൻ കഴിയും എങ്കിൽ,, സാർ ഒക്കെ ഇന്ത്യയെ അല്ലേൽ കേരളത്തെ നയിച്ചാൽ.. എന്താകുമായിരുന്നു നമ്മുടെ രാജ്യത്തിന്റ/സംസ്ഥാനത്തിന്റെ വളർച്ച.. ഹൃദയത്തിൽ നിന്നു ഒരു ബിഗ് സല്യൂട്ട് സാർ ❤
@Straight-4wrd
@Straight-4wrd 3 жыл бұрын
Our Next CM Alex sir avanam 👍💪..
@sindhus1248
@sindhus1248 Жыл бұрын
സർ ഡ്യൂട്ടി ഇൽ ഇരിക്കുമ്പോൾ എത്ര നല്ല കാര്യങ്ങൾ ചെയ്തിരിക്കുന്നു ഇപ്പോൾ മനസ്സിൽ ആകുന്നു 🙏🙏🙏
@abdulrafirafi1259
@abdulrafirafi1259 5 жыл бұрын
നാട്ടിൽ നല്ലത് ചെയ്താൽ അയാൾ പഠിക്ക് പുറത്താ
@pratheeshlp6185
@pratheeshlp6185 5 жыл бұрын
A man of good mind and vision...his entire service I feel that mission with a vision ........a great police officer...humble salute
@likingdudes1286
@likingdudes1286 5 жыл бұрын
Sir ഒരു പാർട്ടിയുണ്ടാക്കു . കേരളത്തിലെ എവിടെ മത്സരിച്ചാലും ഞങൾ ജയിപ്പിക്കും. സാറിന്റെ പാർട്ടിയിലെ MLA യെ . Delhi yil സംഭവിച്ചത് പോലെ. We need good people to be ruled us. We need മറ്റൊരു Kejrival. ധൈര്യമായി ഒരു പാർട്ടിയുണ്ടാക്കു.
@34.harisankarvs5
@34.harisankarvs5 5 жыл бұрын
A man with revetionary ideas..Hats off u sir u are great..
@mathewprath
@mathewprath 5 жыл бұрын
He should our next CM. I don't think we have a better personality than him in all ways.
@saleemmammootty3manthiyil678
@saleemmammootty3manthiyil678 5 жыл бұрын
ഒന്ന് മത്സരിക്കുമോ? ഈ നാടിന്റെ അവസ്ഥ ഒന്ന് മാറിക്കാണാനുള്ള ആഗ്രഹംക്കൊണ്ടാ....
@sajichacko8514
@sajichacko8514 4 жыл бұрын
'ഒന്ന വത്സരിക്കുമോ ഈ നാടിൻ്റെ അവസ്ഥ ഒന്ന് മാറിക്കാണാനുള്ള ആഗ്രഹം ക്കൊ'ണ്ടാ
@maheshnambidi
@maheshnambidi 2 жыл бұрын
8 nilayil pottum
@sijooommenthomas4418
@sijooommenthomas4418 5 жыл бұрын
brilliant mind set....
@ochan4884
@ochan4884 4 жыл бұрын
A big salute, sir. Though you are not a business man, you have great business acumen. So if you had consulted with the business community also, all --- business community, people, government etc--- would have profited. Great service all the same,sir.
@sunilkumars8299
@sunilkumars8299 5 жыл бұрын
God bless you
@safvanks4059
@safvanks4059 4 жыл бұрын
എന്തൊരു മനുഷ്യൻ ആണ് ♥️♥️♥️
@ninestars7289
@ninestars7289 5 жыл бұрын
Sir:, you are great....
@sobhanaa1476
@sobhanaa1476 3 жыл бұрын
അനുഗൃഹീതൻ വളരെ സന്തോഷം
@pramodmp2144
@pramodmp2144 5 жыл бұрын
I salute you, sir...
@venkataramanns9320
@venkataramanns9320 3 жыл бұрын
താങ്കൾ ഒരു മഹാൻ തന്നെയാണ്. താങ്കളെപ്പോലെയുള്ളവരെ പക്ഷെ നാടിന് വേണ്ട എന്നതാണ് നമ്മുടെ തലയിലെഴുത്ത്
@athirapv1169
@athirapv1169 5 жыл бұрын
Chankurappulla jail DGP Mar vannu eni sabarimala drinking water supply continue cheyumo.
@dileepravi3999
@dileepravi3999 4 жыл бұрын
സാറിനൊപ്പം എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@likingdudes1286
@likingdudes1286 5 жыл бұрын
Salute sir, രാഷ്ട്രീയക്കാർ ജനങ്ങളെ കൊല്ലും എന്നതിന്റെ ഏറ്റവും വലിയ example. Which government transfer you sir. അതും കൂടി ഞങ്ങൾ അറിയണമല്ലോ. പാവങ്ങളുടെ പേരും പറഞ്ഞു അധികാരത്തിൽ വരുന്നവരുടെ യഥാർത്ഥ മുഖം ജനങ്ങളും കൂടി അറിയട്ടെ.
@christypappa7440
@christypappa7440 5 жыл бұрын
Salute
@sreekumarkm2010
@sreekumarkm2010 5 жыл бұрын
സന്തോഷ്‌ sir great
@rahukanna
@rahukanna 5 жыл бұрын
Thanks sir
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 5 жыл бұрын
If you were a businessman you would excel well I feel so..because as a constructor as a food maker as a developer you had been a success...
@secretsofgym
@secretsofgym 4 жыл бұрын
Sir You are a real hero 🙏👍
@jayasreevava2404
@jayasreevava2404 5 жыл бұрын
Thank u Sir.....
@The_G.O.A.T__
@The_G.O.A.T__ 5 жыл бұрын
Hats off Sir
@Aby3990
@Aby3990 4 жыл бұрын
Thanks SGK 👌👌😍😍😍
@sibinbabu1019
@sibinbabu1019 5 жыл бұрын
Good
@abrahamjrijo
@abrahamjrijo 4 жыл бұрын
Entrepreneurial thinking is so essential! It is only how long till he messes up. But still it is good how things are getting more efficient.
@falahuddeenm4740
@falahuddeenm4740 3 жыл бұрын
Transfer മാത്രമല്ല സാറിന് വധ ഭീഷണി കൂടി ഉണ്ടായിരുന്ന സംഭവമാണിത്. Business ക്കാർക്ക് ആരെയും എന്തും ചെയ്യാം എന്നാ concept
@arundevsasi5502
@arundevsasi5502 5 жыл бұрын
Sir respect you so much
@renjusoman4391
@renjusoman4391 5 жыл бұрын
Big salute sir
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
അങ്ങേക്കും കുടുംബത്തിനും അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🌹🌹
@adwaithmb9834
@adwaithmb9834 4 жыл бұрын
Respect sir 🙏
@arunimavarghese9173
@arunimavarghese9173 4 жыл бұрын
A great visionary ...
@arunpaul593
@arunpaul593 4 жыл бұрын
Great sir
@kpraveenmani61
@kpraveenmani61 5 жыл бұрын
Sir marana mass anu
@sunnykg8470
@sunnykg8470 5 жыл бұрын
Keralathinte oreyoru ponnomana puthran. Live Thousand years Dear GOD BLESS YOU
@anoob786
@anoob786 5 жыл бұрын
Proud man
@rahulrs1446
@rahulrs1446 5 жыл бұрын
Salute sir ❤️❤️❤️
@thomasjosejosephjose7036
@thomasjosejosephjose7036 5 жыл бұрын
Dr. Alexander Jacob , why do not you start a industrial kitchen.
@abusali3494
@abusali3494 4 жыл бұрын
How! Workers?
@afzalpermude
@afzalpermude 5 жыл бұрын
Salute You Sir.....
@harikumarharikeralam4716
@harikumarharikeralam4716 5 жыл бұрын
God bless you sir 👍
@ibnNisha
@ibnNisha 5 жыл бұрын
A respectful red salute before your brave heart Sir Alexander Jacob.... An Irreplaceable deed.... An Unforgettable Service .... 👏👍👏👍👏👍👏👍👏👍 Your evey episodes on this #charithram enniloode..made my goosebumps..... We wish your service again as the same it will bring a drastic change in KPS....
@shanavasali6358
@shanavasali6358 4 жыл бұрын
ബിഗ് സല്യൂട്ട് സർ
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 3 жыл бұрын
Actually my eyes filled with tears of joy hearing memoirs ! Thanks a lot !!
@soljimichael
@soljimichael 5 жыл бұрын
God bless u sir
@shameemamusthafa509
@shameemamusthafa509 5 жыл бұрын
soljimichael k
@babupbvr2589
@babupbvr2589 3 жыл бұрын
Jacob sir you are really a genious
@lathadevaram8474
@lathadevaram8474 3 жыл бұрын
best human being...
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Sir valareyadhikam nalla karyangal cheythu jailil
@jikkusmedia3397
@jikkusmedia3397 5 жыл бұрын
Great sir salut
@muraleedharannair7506
@muraleedharannair7506 5 жыл бұрын
I pay homage to your parents.request well wishers to recommend for Bharath retna.may god bless him and have a long life.
@sujanair1462
@sujanair1462 3 жыл бұрын
What a great human being 🙏🙏
@jayathomas2737
@jayathomas2737 5 жыл бұрын
Very good👍👍👍👍👍👍👍👍
@shijuhii2140
@shijuhii2140 4 жыл бұрын
Great .. nanmayulla manushyan
@vichuzgallery7068
@vichuzgallery7068 5 жыл бұрын
U r great .....
@sanalanto4228
@sanalanto4228 5 жыл бұрын
എന്റെ നാട്ടിലും ഒരു ജയിൽ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@visalvd
@visalvd 5 жыл бұрын
Dislike ചെയ്ത 40 ആളുകൾക്കും നടുവിരൽ നമസ്കാരം,
@adwaithmb9834
@adwaithmb9834 4 жыл бұрын
Salute you sir 🙏
@achusmanohar2490
@achusmanohar2490 5 жыл бұрын
first view and comment
@sunilps9034
@sunilps9034 5 жыл бұрын
Sir, big salut.....
@manojthomas9359
@manojthomas9359 4 жыл бұрын
Great Sir. .....
@AshokKumar-fy1pc
@AshokKumar-fy1pc 5 жыл бұрын
നമസ്ക്കാരം സർ
@smartworld2020
@smartworld2020 4 жыл бұрын
Great man💗
@patriosecunda9425
@patriosecunda9425 2 жыл бұрын
Very good
@rejaneeshrajan1845
@rejaneeshrajan1845 5 жыл бұрын
salute Sir
@homosapienceworldcitizen8867
@homosapienceworldcitizen8867 4 жыл бұрын
<a href="#" class="seekto" data-time="870">14:30</a> നമ്മുടെ നാടിൻറെ അവസ്ഥ ഇതാണ് യഥാർത്ഥത്തിൽ സർ
@G.K666
@G.K666 5 жыл бұрын
First
@shafeemd8991
@shafeemd8991 5 жыл бұрын
Sir u have to be Kerala ..cm
@shafeekmohammed6233
@shafeekmohammed6233 5 жыл бұрын
Salute U sir
@parvathykp5403
@parvathykp5403 5 жыл бұрын
സർ, താങ്കളെ ജീവിതത്തിലെന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ കഴിയുമെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു! ആ പാദങ്ങൾ തൊട്ട് വന്ദിക്കാൻ........
@krvlogs8467
@krvlogs8467 3 жыл бұрын
നമിച്ചു👏👏
@ashishaugustine1866
@ashishaugustine1866 5 жыл бұрын
Respect !! Ivaroke anu sherikum IPS.!
@sreeharisathyabhama6654
@sreeharisathyabhama6654 2 жыл бұрын
Sir angekku eswarande ella anugrahavum undavatte
@Divasruthypradeesh
@Divasruthypradeesh 5 жыл бұрын
Ithokka kelkkumbooo evidutha vrithiketta alukala kinatil idan thonnunadhu
@mcqueen2494
@mcqueen2494 10 ай бұрын
സാർ പറയുന്നത് കേട്ടിട്ട് ജയിലിൽ പോകാൻ കൊതിയാവുന്നു 😂
@user-ho1cp8nt3k
@user-ho1cp8nt3k 11 ай бұрын
@abdurahimanchalakkara694
@abdurahimanchalakkara694 4 жыл бұрын
⚘⚘⚘
@arundevsasi5502
@arundevsasi5502 5 жыл бұрын
Shabarimala eppo nadakkunna issue aa van shakthikalude karu neekkangalanennu samshayikkunnu
|Alexander Jacob 45 | Charithram Enniloode | Safari TV
26:13
|Alexander Jacob 29 | Charithram Enniloode | Safari TV
21:01
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
wow so cute 🥰
00:20
dednahype
Рет қаралды 10 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,7 МЛН
|Alexander Jacob 42 | Charithram Enniloode | Safari TV
23:22
K G Simon 38 | Charithram Enniloode 1877 | Safari TV
21:42
Safari
Рет қаралды 120 М.
|Alexander Jacob 41 | Charithram Enniloode | Safari TV
22:39
|Alexander Jacob 47 | Charithram Enniloode | Safari TV
23:45
|Alexander Jacob 43 | Charithram Enniloode | Safari TV
22:07
Berny P J - 06 | Charithram Enniloode 2638 | Safari TV
22:49
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45