|Alexander Jacob 47 | Charithram Enniloode | Safari TV

  Рет қаралды 255,266

Safari

Safari

5 жыл бұрын

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 47 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 252
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@cmntkxp
@cmntkxp 5 жыл бұрын
Ethoke prathyekichu parayanundo
@ambadirs7707
@ambadirs7707 5 жыл бұрын
Thanks safari
@jithinmon7182
@jithinmon7182 5 жыл бұрын
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്‌ സാറിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്തിട്ടുണ്ടോ? 🤔
@pv1927
@pv1927 5 жыл бұрын
N
@amigosauz7882
@amigosauz7882 5 жыл бұрын
K
@muneerkotobarmuneerkotobar5125
@muneerkotobarmuneerkotobar5125 5 жыл бұрын
നാൻ കണ്ടത്തിൽവെച്ചു വർഗീയത ഇല്ലാത്ത യൂണിഫോമിനോട് സത്യ സന്നദ്ധ പുലർത്തുന്ന ഒരു ഉദോയ്ഗസ്ഥൻ
@muralidharanen7887
@muralidharanen7887 5 жыл бұрын
Athukondanu dgp crime athyehathinu kittathea poyathu
@jijogj
@jijogj 4 жыл бұрын
സഹോ മിക്കവാറും എല്ലാ പോലീസുകാർക്കും ഒരു പ്രത്യേക പാർട്ടിയോട് അനുഭാവം ഉണ്ട്. പക്ഷെ ഇങ്ങനെയൊന്നും നിന്നിട്ട് കാര്യം ഇല്ല. കേരളത്തിൽ ഉടനീളം അക്രമികളും വർഗീയ വാദികളും ഉണ്ട്. അവരെ നിലക്ക് നിർത്തണമെങ്കിൽ അവന്റെയൊക്കെ അച്ഛനാവണം
@rajeevanvinijhhh6751
@rajeevanvinijhhh6751 3 жыл бұрын
ജാതി മത ഭേദമില്ലാതെഎല്ലാ അന്ധ വിശ്വാസവും പ്രചരിപ്പിക്കാന്‍ അഗ്രഗണ്യന്‍.
@georgeotalankal9008
@georgeotalankal9008 5 жыл бұрын
അങ്ങയുടെ മനുഷ്യത്വം ഏറെ വിലമതിക്കുന്ന ഒന്നാണ് ,സല്യൂട്ട്
@kuttappanKarthavu
@kuttappanKarthavu 5 жыл бұрын
Only thing I can say is , he was against Melvin paduvaas relieval. Pinne kamboootter alla computer
@rithumariajose99
@rithumariajose99 3 жыл бұрын
@@kuttappanKarthavu No, he wasn't against Melvin, just see his episode of JB Junction with John Brittas!😊
@rameshramachandran8965
@rameshramachandran8965 3 жыл бұрын
Oru malayalam Commentil. Englishukaruda Thalli kayatam anallo
@afsalvahid753
@afsalvahid753 5 жыл бұрын
ആദ്യമായി ഒരുപോലീസ്കാരനെ സല്യൂട്ട്ചെയ്യുന്നു. ..
@arshadabdulla3038
@arshadabdulla3038 5 жыл бұрын
അങ്ങയെപ്പോലെ എല്ലാ പോലീസുകാരും ആയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ബിഗ് സല്യൂട്ട് സർ...... 👍
@graceantony3597
@graceantony3597 5 жыл бұрын
He is a good example how a person can be blessing to a society.
@samrocks698
@samrocks698 5 жыл бұрын
Grace Antony So true...
@moidukkkattikulangara4240
@moidukkkattikulangara4240 5 жыл бұрын
അങ്ങയുടെ സേവനം ഇനിയും കേരളത്തിന് വേണ്ടി ഉപയോഗപ്പെട്ത്തിക്കൂടെ സാർ
@icku6293
@icku6293 4 жыл бұрын
Correct
@kiranrs6831
@kiranrs6831 4 жыл бұрын
നാവികർക്ക് ഒരു ചുക്കും സംഭവിക്കാതെ തിരിച്ചുപോയി. അതാണ് യഥാർത്ഥ ഇന്ത്യ
@MAN-bq2io
@MAN-bq2io 3 жыл бұрын
🤪😜
@kaladharankaladharan7292
@kaladharankaladharan7292 3 жыл бұрын
ദൈവ പുത്രൻ മാരാണ് സന്തോഷ് ജോർജ് കുളങ്ങര sir അലക്സാണ്ടർ ജോർജ്ജ് sir.മനസ്സ് നിറഞ്ഞ പ്രാർഥനയോടെ എന്നും എന്റ ബിഗ് സലൂട്ട്🌹🙋
@Nishad_Nadeer
@Nishad_Nadeer 5 жыл бұрын
സന്തോഷ്‌ സാര്‍, ചരിത്രം എന്നിലുടെ അലക്സണ്ടെര്‍ സാറിന്റെ സര്‍വിസ് ഹിസ്റ്ററി ഒരു പാട് എപ്പിസോടുകള്‍ കാണണം എന്ന് ആഗ്രഹം ഉണ്ട്, പെട്ടെന്ന് ഒന്നും അവസാനിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു,
@babuimagestudio4234
@babuimagestudio4234 2 жыл бұрын
Supper
@seena8623
@seena8623 Жыл бұрын
അതെ സത്യം
@sherlytomy9353
@sherlytomy9353 2 жыл бұрын
മൂന്നുവർഷം മുൻപ് അപ്‌ലോഡ് ചെയ്ത പരിപാടിയാണെങ്കിലും ഈയിടെയാണ് കാണാനിടയായത്. അല്ലാ്സാണ്ടർ ദ ഗ്രേറ്റ്‌ എന്ന് പറഞ്ഞപോലെ...ഗ്രേറ്റ്‌ സാർ... ബിഗ് സല്യൂട്ട്.
@michaelsheen2733
@michaelsheen2733 5 жыл бұрын
ഒരു നല്ല ഹൃദയത്തിനു ഉടമ.....
@manum9717
@manum9717 3 жыл бұрын
സാർ മനുഷ്യത്വം ഉള്ള നല്ലൊരു മനുഷ്യൻ ആണ്. അങ്ങേക്ക് എന്നും ആയുരാരോഗ്യ സൗക്യo. ഉണ്ടാവട്ടെ
@kkvs472
@kkvs472 5 жыл бұрын
വാക്കുകളില്ല ഉരുവിടാൻ ,അർപിക്കുന്നു പ്രണാമം 🙏
@geetakumar6219
@geetakumar6219 5 жыл бұрын
He incorporates all the good values of all the religions that he followed.He is one of the finest human beings alive.Long live Alexander Jacob Sir.
@keralanaturetravel1858
@keralanaturetravel1858 5 жыл бұрын
ചരിത്രം സഫാരി യിലൂടെ 😍😍✌✌💌💌💌
@shahulhameedpvs7536
@shahulhameedpvs7536 5 жыл бұрын
Sir ഞാൻ സാറിന്റെ എന്ത് പ്രോഗ്രാം ഉണ്ടെങ്കിലും കാണാൻ ശ്രമിക്കാറുണ്ട് ഞാൻ മാത്രമല്ല ഒരുപാട് പേർ കാരണം ഇന്ത്യയിൽ പലയിടത്തും സ്റ്റേഷൻ തൂപ്പുകാരിയുടെ മക്കൾ പോലും ഇന്ന് കാക്കിയുടെയും അധികാരത്തിന്റെ മുഷ്ക്ക് കാട്ടി പാവപ്പെട്ടവനെ വിരട്ടുന്നു അല്ലെങ്കിൽ അവരുടെ ആത്മവിശ്വാസം തകർക്കുന്ന കാലത്ത് അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ച താങ്കളുടെ എളിമ മഹത്തരമാണ് sir താങ്കൾ ഒരു വലിയ സന്മനസ്സിനുടമയാണ് കേരള പോലീസിന് മാത്രമല്ല താങ്കൾ ലോകത്തിനു തന്നെ മാതൃകയാണ് എന്ത് കൊണ്ട് പൊതു ജനം പോലീസുമായി അകന്നു പോകുന്നു എന്ന് കണ്ടെത്തി അടുപ്പിക്കാൻ ശ്രമിക്കുമെന്ന് കരുതുന്നു ദൈവം അനുഗ്രഹിക്കട്ടെ കേട്ടതെല്ലാം ശരിയാണെങ്കിൽ ആധുനിക യുഗത്തിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മാന്യനായ കള്ളനാണ് ബണ്ടിചോർ
@cherianabraham9120
@cherianabraham9120 4 жыл бұрын
ഉന്നത അധികാരികൾ ഇതുപോലെ പ്രവർത്തിക്കുന്നവർ ആയിരിക്കണേ എന്നു ആഗ്രഹിക്കുന്നു. തീർച്ചയായും നാമെല്ലാം സൽപ്രവർത്തികൾക്കായി സൃഷ്ടിക്കപ്പെട്ടവർ തന്നെ .
@udayakumar9414
@udayakumar9414 5 жыл бұрын
His vast knowledge of all things and a very kind but judicious personality and the down to earth attitude, made him a towering personality. If we all follow him to see all humans as his brothers, this world will be heaven to live. My respects all the time to such a great human. God bless him to live long for us to benefit from him further.
@vam2421
@vam2421 5 жыл бұрын
ചരിത്രം എന്നിലൂടെ എന്നല്ല ചരിത്രം ഇപ്പോഴും അലക്സൻഡ്രിനൊപ്പം
@bavukat
@bavukat 5 жыл бұрын
Thank you sir ,for making kerala jail better place and helping them get out of their criminal mindset...
@rasiledava4691
@rasiledava4691 5 жыл бұрын
Sir Alexander Jacob should be nominated for Padma award.
@muhammedashkar2557
@muhammedashkar2557 3 жыл бұрын
Ellam vila paranj vangikkukayan ippo brother no use for public opinion
@thomasmathai2928
@thomasmathai2928 5 жыл бұрын
MAHANAYA ORU MANUSHYAN , SALUTE YOU SIR
@reviewersreview8483
@reviewersreview8483 4 жыл бұрын
A living legend. Salute you sir
@sudarsanamastrology93
@sudarsanamastrology93 Ай бұрын
വളരെ നല്ല അറിവ് നൽകിയതിന് നന്ദി
@thoykkatmuralidharan8873
@thoykkatmuralidharan8873 2 жыл бұрын
Whenever I relax, I listen to your speech carefully. Great motivational and learning. I have completely heard all speeches but continue to listen again and again.
@dosais
@dosais 5 жыл бұрын
Respect sir Knew Alex sir from college days Has been always a gentleman and softspoken and often criticized for his demeanor during his police force days, but he is a rare gem among us. This series could be used as a reference for future generations
@dreamlover9054
@dreamlover9054 5 жыл бұрын
ഒരുപോലിസിനോട്‌ ബഹുമാനം തോന്നിയദ് ഇദ്ദേഹതൊടാന്
@vinojchinnangath2045
@vinojchinnangath2045 3 жыл бұрын
Salute you sir with respect and proud.
@rajendranpm2984
@rajendranpm2984 Жыл бұрын
നമ്മുടെ ചിന്തയിലെങ്ങും വിദൂരമായ കാര്യങ്ങൾ ചെയ്യുന്നവരാണു മഹാത്മാക്കൾ ജേക്കബ് സാർ മഹാത്മാവാണ്
@saraswathigopakumar7231
@saraswathigopakumar7231 5 жыл бұрын
ബിഗ് സല്യൂട്ട് സാർ. ഒരു പോലീസ് ഓഫീസ്എഇന് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്, അതു rule ഉം ബുദ്ധിയും അനുസരിച്ചു എങ്ങിനെ കൈകാര്യം ചെച്ചെത്തു എന്നത് അതിശയത്തോടെ കേൾക്കുന്നു. അങ്ങയെ പോലെ തന്നെയാണോ എല്ല IPS offiIcers.
@VishnuPuthanMadam
@VishnuPuthanMadam 4 жыл бұрын
യേശു ഒരു ദൈവദൂതനെ ഭൂമിയിൽ അഴിച്ചിട്ടുണ്ടകിൽ അത് ഇദ്ദേഹമായിരിക്കും.... നമസ്തേ സർ
@superfoodtravel1540
@superfoodtravel1540 4 жыл бұрын
You have set a very good example for other Jails in India and abroad.
@ameenmuh7
@ameenmuh7 5 жыл бұрын
Great man 👍👍
@harindranathghosh1283
@harindranathghosh1283 Жыл бұрын
The positive energy this man emmits out of him is simply amazing!!! much respect!
@achujnair3161
@achujnair3161 5 жыл бұрын
Alexander Jacob IPS great officer
@divyanair5560
@divyanair5560 4 жыл бұрын
Thanku so much great sir🙏🙏🙏
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Supppprrrrr ..great episode .....enjoyed enjoyed lot ..learn lot ..understand lot ...whaaaaaaat a valuable experience your great self have ...exclllllnnnnttttttttttttt
@haridaspm6038
@haridaspm6038 5 жыл бұрын
Blessed human being...
@alfiyas7072
@alfiyas7072 5 жыл бұрын
A big salute for you sir .
@Deepaksss757
@Deepaksss757 5 жыл бұрын
Hon'ble position awarded you sir. Alexander sir nu Padma vibhushan kodukanam !
@njanarano
@njanarano 5 жыл бұрын
such a good man....
@arungireesh686
@arungireesh686 5 жыл бұрын
U r a great human being
@riyasaliparamba6302
@riyasaliparamba6302 5 жыл бұрын
respect sir
@sameeshswayamvaran4602
@sameeshswayamvaran4602 5 жыл бұрын
Sir, u r great
@aruns5961
@aruns5961 5 жыл бұрын
Good information
@peace-vp
@peace-vp 3 жыл бұрын
Informative 🤝❤️
@nishavijay3
@nishavijay3 5 жыл бұрын
Sir u r a divine man
@babupbvr2589
@babupbvr2589 2 жыл бұрын
Very informative and valuable video sir. I am very proud of Kerala. Police
@harishchandrembeth6101
@harishchandrembeth6101 3 жыл бұрын
pranaamam sir , saarine polulla employees are required in every corner of human life. no theism or atheism, but the life ...kudos to safari
@jessyjoseph4388
@jessyjoseph4388 Жыл бұрын
മഹത്വ പെട്ട പേരിനെ വീണ്ടും വീണ്ടും മഹത്വ പെടുതികൊണ്ടിരിക്കുന്നൊരാ രാൾ Alexander the Great
@kgkg7148
@kgkg7148 4 жыл бұрын
Sir, you are an exceptional personality
@FactsArenabysalu
@FactsArenabysalu 3 жыл бұрын
ഒരു സിനിമ കണ്ടിരിക്കുന്നത് പോലെ തന്നെയുണ്ട് സാർ
@athirakn6523
@athirakn6523 5 жыл бұрын
Arinjathil vech etavum mahaneeyanaya manushya snehiyaya sreshta vyakthithwam🙏
@rajeevanvinijhhh6751
@rajeevanvinijhhh6751 3 жыл бұрын
നല്ലൊരു മനുഷ്യനാണ് .കട്ട അന്ധവിശ്വാസി.. അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ മുന്‍ പന്തിയിലാണ് ഇദ്ദേഹം.
@rajeshmr1149
@rajeshmr1149 2 жыл бұрын
നിങ്ങൾക്ക് അറിയാത്തത് നിങ്ങൾക്ക് അനുഭവം ഇല്ലാത്തത് എല്ലാം അന്ധവിശ്വാസം അല്ലേ ?? അന്ധത ശെരിക്കും നിങ്ങളെപ്പോലെ ഉള്ളവർക്കാണ്
@AbdulAzeez-tv7mn
@AbdulAzeez-tv7mn 3 жыл бұрын
അൽ ഹംദുലില്ലാGod bless you
@user-er6lv5eb3z
@user-er6lv5eb3z 4 жыл бұрын
Wonderful sir
@JAFARPERUVALLUR132
@JAFARPERUVALLUR132 4 жыл бұрын
48 എപ്പിസോഡുകളും വീണ്ടും കണ്ടു.... ഇപ്പോൾ ജോർജ് ജോസഫ് സാറിന്റ എപ്പിസോഡുകൾ ഗംഭീരമായി പോകുന്നു... ഇനി ADGP സന്ധ്യ സാറിനെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@2xbearth
@2xbearth 2 жыл бұрын
Legendary man 🙏
@sreekumarant6830
@sreekumarant6830 5 жыл бұрын
Great sir
@albarakaalbaraka6152
@albarakaalbaraka6152 5 жыл бұрын
താങ്കളുടെ ജയില്‍ വിവരണം കേട്ടാല്‍ എല്ലാവക്കും ജയിലില്‍പോയാലും കുഴപ്പമില്ല എന്നതോന്നല്‍ ഉണ്ടാക്കുന്നു
@anooppunnose3251
@anooppunnose3251 4 жыл бұрын
അങ്ങനെ തോന്നുന്നത് അദ്ദേഹത്തിൻറെ എല്ലാ എപ്പിസോഡുകളും കറക്റ്റ് ആയിട്ട് കാണാത്തതുകൊണ്ട് തോന്നുന്നതാണ് സഹോദരാ..
@gbvinod3344
@gbvinod3344 3 жыл бұрын
He is awesome...
@sreelathadevi7171
@sreelathadevi7171 5 жыл бұрын
Eppozhanu sirinte programme kaanan pattiyathu. Entha parayendathennu ariyilla. Hats off to you sir.
@pattupettiful
@pattupettiful 4 жыл бұрын
Great person 😊
@6a33rachaelsabu9
@6a33rachaelsabu9 Жыл бұрын
Feel very proud of Alexander Jacob
@kareempdr6564
@kareempdr6564 5 жыл бұрын
big.salut.sir
@thoykkatmuralidharan8873
@thoykkatmuralidharan8873 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻 Pranamam. Respect ✊
@babupbvr2589
@babupbvr2589 2 жыл бұрын
Sir you are a born jenious I am very much proud of you so I am also serve as a police man for 7 Years
@amal7634
@amal7634 5 жыл бұрын
അലക്സാണ്ടർ ജേക്കബ് സാറിനെ പോലുളള വ്യക്തികളെ നമ്മുടെ ഭരണ സംവിധാനത്തിൽ എത്തിക്കണം എങ്കിൽ ഈ നാട് കുറച്ച് അധികം നാളുകൾക്ക് ഉള്ളിൽ തന്നെ എല്ലാ മേഖലയിലും വിജയം നേടും
@The_G.O.A.T__
@The_G.O.A.T__ 5 жыл бұрын
Sirinte ella episodum njan Kathirunnu kanum
@hamzaredtaghamzakera5186
@hamzaredtaghamzakera5186 5 жыл бұрын
GOOD MAN
@drr9540
@drr9540 5 жыл бұрын
Awesome
@nelsongeorge8298
@nelsongeorge8298 5 жыл бұрын
Please remove the dislike button for this series...😚
@self535
@self535 5 жыл бұрын
Everybody has a right to disagreement.
@user-er6lv5eb3z
@user-er6lv5eb3z 4 жыл бұрын
Extra ordinary indeed
@jeevanamayurveda7713
@jeevanamayurveda7713 4 жыл бұрын
Respect u sir
@RosE-is1rc
@RosE-is1rc 4 жыл бұрын
I salute you sir
@m.d.shibyshiby7923
@m.d.shibyshiby7923 4 жыл бұрын
Amazing briefing, how do you remember all these issues.
@bijukm1973
@bijukm1973 4 жыл бұрын
Great
@sffgg7536
@sffgg7536 5 жыл бұрын
കേരള പോലീസ് സൂപ്പറേ
@manukallikad
@manukallikad 4 жыл бұрын
ജയിലിൽ കിടന്ന സന്യാസിക്ക് ദിവ്യ ദൃഷ്ടിയാൽ മറ്റുള്ളവരുടെ കാര്യങ്ങൾമുൻകൂട്ടി കാണാൻ കഴിയും... അദ്ദേഹം ജയിലിൽ കിടക്കാൻ പോകുന്നു. ഇത് മുൻകൂട്ടി അദ്ദേഹത്തിന് കാണാനുള്ള ദിവ്യ ദൃഷ്ട്ടി.. ഇല്ലാതെ പോയി... 😀
@skn2803
@skn2803 4 жыл бұрын
ഗ്രേറ്റ്‌ സല്യൂട്ട് സർ
@rajeevmr5879
@rajeevmr5879 3 жыл бұрын
Good
@godsowncountry2010
@godsowncountry2010 5 жыл бұрын
കൂട്ടിലടച്ച കിളി അതിന്റെ രൂപത്തിലോ ഭാവത്തിലോ സൗന്ദര്യത്തിലോ ഭക്ഷണത്തിലോ അധികകാലം അഹങ്കരിക്കുന്നില്ല .അതിന്റെ മനസ് ആകാശത്തെ നീലിമയിലെ സ്വാതന്ത്ര്യത്തിലേക്ക് പായാനാണ് തുടിക്കുന്നത്. സാറിന്റെ ഇത്തരം പ്രവർത്തനങ്ങൾ ജയിലിൽ മനുഷ്യന് സ്വയം തിരിച്ചറവുകളുടെ ഇടമാകാൻ കാരണമാകും .ഒപ്പം അവർ വിദ്യ നേടി പ്രബുദ്ധരാകും
@badboy-pz7dw
@badboy-pz7dw 4 жыл бұрын
അറിവ് + അനുഭവം ........
@renythomas7623
@renythomas7623 4 жыл бұрын
പ്രണാമം!!!!!
@omanaroy8412
@omanaroy8412 4 жыл бұрын
Bahumanyanaya angayakku pranamam pranamam pranamam
@bharathchandran7768
@bharathchandran7768 5 жыл бұрын
കഥകൾ ഇഷ്ടപ്പെടുന്ന ആളാണ് സർ.. അതുകൊണ്ടാണീ അന്ധ വിശ്വാസം മൊത്ത കച്ചവടം നടത്തുന്നത്...
@geo9664
@geo9664 5 жыл бұрын
അത് മാത്രം ഒരു കുഴപ്പമായി തോന്നി
@Through_myeyes95
@Through_myeyes95 2 жыл бұрын
Manichan😄 kollalo
@iamacrazycarguy
@iamacrazycarguy 4 жыл бұрын
🌟🌟🌟
@lion8264
@lion8264 5 жыл бұрын
Good sir..sir ennum.servicil undakanamayirunnu..😊👍
@aneeshbabupushkaran7861
@aneeshbabupushkaran7861 4 жыл бұрын
👌👌👌
@aneesanu9285
@aneesanu9285 5 жыл бұрын
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നുന്നത് നമുക്കൊക്കെ ഹയർ സ്റ്റഡീസ് ബെസ്റ്റ് ജയിൽ ആണെന്നാണ്, ഒരു വായിക്കാനും ചെറിയ റീടൈൻമെന്റ്നോക്കെ പറ്റിയ സ്ഥലം...
@meenababu295
@meenababu295 3 жыл бұрын
👌🏻👌🏻👌🏻👌🏻
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Italian seals ..Bandi chor...ig Lakshman ...r b Pillai ..ect etc ....hooo whaaaaat a terrific ....hard experiences and management ....
@manzoorchirammal6204
@manzoorchirammal6204 5 жыл бұрын
1st
@skn2803
@skn2803 4 жыл бұрын
😍
@abhilashbharathan4365
@abhilashbharathan4365 4 жыл бұрын
🙏
@justinjohn5579
@justinjohn5579 5 жыл бұрын
🙏🙌
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
❤❤❤
@jayathomas2737
@jayathomas2737 5 жыл бұрын
👍👍👍👍innu njan first adicho?☺️
|Alexander Jacob 48 | Charithram Enniloode | Safari TV
23:06
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 416 М.
|Alexander Jacob 45 | Charithram Enniloode | Safari TV
26:13
|Alexander Jacob 44 | Charithram Enniloode | Safari TV
25:38
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 859 М.
|Alexander Jacob 22|Charithram Enniloode|Safari TV
22:06
Safari
Рет қаралды 117 М.