🌿🌿Sri N G Murali 📞88480 48241 @ALEXANJANAVLOGS If anyone likes to get interviewed in our channel, please be free to contact us email alexsoundtracks@gmail.com
@sonushiva5289 Жыл бұрын
നന്ദി
@JayasreePb-x7e Жыл бұрын
താങ്ക്യൂ മോളു
@umaraju735610 ай бұрын
🥰🙏🏻🙏🏻🙏🏻
@ShyjuT-ou2ws7 ай бұрын
സാർ ഏത് രുദ്രാക്ഷമാണ് ധരിക്കുന്നത്
@dhanyaneelanjanam2 ай бұрын
Sir enikkoru rudhrakam kittumo?
@anniethomas6652 Жыл бұрын
This person is true to his profession.
@vishnusathyanathan6899 Жыл бұрын
😂
@krishnakumarikarunakaran1528 Жыл бұрын
വളരെ നല്ല ഒരു അറിവ് രുദ്രാക്ഷ തെ ക്കുറിച്ച് കിട്ടി,nice
@subashmathew4420 Жыл бұрын
ഞാൻ കൗതുകത്തിന് ഒരു തൈ കൊണ്ടെ വച്ചു. ഇപ്പോൾ കായ്ച്ചു, മിക്കവാറും 5മുഖമാണ്. അധികം കായൊന്നും കിട്ടിയില്ല. രണ്ടെണ്ണം 4 മുഖം കിട്ടി. നല്ലെണ്ണയിൽ ഇട്ട് വച്ചിരിക്കുന്നു.
@Moviebuff69 ай бұрын
Ethra varsham eduthu kaykkan
@geethanjalid96483 ай бұрын
Njanum vechitund
@ത്രിശിവപേരൂർ-രുദ്രാക്ഷംАй бұрын
സ്ഥലം? ഒന്ന് വന്നു കാണാൻ സാധിക്കുമോ?
@DevanKaruvath22 күн бұрын
പൊന്നു സോദര രുദ്രാക്ഷം വീട്ടിൽ വളർത്തിയാൽ ഒരുപാട് ദിനജര്യകൾ ഉണ്ട്, മറിച്ചായാൽ ദോഷം പിന്നിട് ' അനുഭവം ഗുരു'
@ത്രിശിവപേരൂർ-രുദ്രാക്ഷം22 күн бұрын
@@DevanKaruvath സത്യം.. നന്നായി ചിട്ടയോടെ പരിപാലിച്ചില്ലെങ്കിൽ അനർഥങ്ങൾ തന്നെ തിരിച്ചു കിട്ടും
Dear Sir Pls advise which face Rudraksha will benefit for fits for a kid .
@mohansankar226211 ай бұрын
Thank you
@manur766726 күн бұрын
Did it give any remedies for fits ??? Has it worked ?
@manojspillai2953Ай бұрын
How can we prove its magnetic power???
@radhammabhushan94116 ай бұрын
Good information 🙏
@vishnuprasadn7521 Жыл бұрын
Thank You for this video ❤❤❤ All my doubts are cleared
@jomsonjose1358 Жыл бұрын
ഞാൻ മുരളി sir ന്റെ കയ്യിൽ നിന്ന് സിദ്ധ മാല വാങ്ങി ഒരു മാസം ആയി ഉപയോഗിക്കുന്നു ഒരു പ്രത്യേക മനസുഖവും നല്ല ഉറക്കവും സമാധാന ചുറ്റുപാടും കിട്ടുന്നുണ്ട് ചെറുതായി മെഡിറ്റേഷൻ ചെയ്യാനും സാധിക്കുന്നുണ്ട് സാധാരണ ഒട്ടും meditate ചെയ്യാൻ പറ്റിയിരുന്നില്ല ഇപ്പൊ പറ്റുന്നുണ്ട് വളരെ നല്ല പോസിറ്റീവ് vibe ചുറ്റും ജോലിചെയ്യുന്നവർ പറയുന്നു something happened to you എന്ന് ❤❤❤
@laneeshmp2820 Жыл бұрын
@jomsinjose എത്ര യാ റൈറ്റ്
@jomsonjose1358 Жыл бұрын
@@laneeshmp2820 വലുപ്പം കുറഞ്ഞ സിദ്ധ മാലാ ആണ് ഞാൻ മേടിച്ചതു 1.5 ayi
@Fan-o3w Жыл бұрын
Around 1 ലക്ഷം
@jayanelodidevadheyam8269 ай бұрын
എന്താണ് സിദ്ധ മാലയുടെ വില ? ഒന്ന് Share ചെയ്യാമോ?
@keralapsctipsnew5 ай бұрын
@@Fan-o3wപറി
@Yogamaaya Жыл бұрын
ഇത് കണ്ടപ്പോൾ സഞ്ചയന്റെ ഒരു കഥ ഉണ്ട് 'രുദ്രാക്ഷ മഹാത്മ്യം' അതിലെ പറങ്ങോടനെ ആണ് ഓർമ്മ വന്നത് 😄 ആ കഥ ഒന്ന് വായ്ക്കണം.. 🙏
@skduniverse532 Жыл бұрын
Enikkum😂
@ARUNNADH1 Жыл бұрын
Enikkum bro😂😂😂
@user-hj4gn2dp5n11 ай бұрын
😅😅😅 80 s
@bhajanlal342618 күн бұрын
10 th സ്റ്റാൻഡേർഡ് മലയാളം പാഠപുസ്തകത്തിൽ ആണെന്ന് തോന്നുന്നു 😂.
@haritha720513 күн бұрын
Entha kadha?
@sudheersudheer20244 ай бұрын
Thanks unuverse ❤❤❤❤
@rajannair9785 Жыл бұрын
രുദ്രാക്ഷത്തിൻറെ തലയും വാലും എങ്ങനെ തിരിച്ചറിയാൻ കഴിയും, ഇത് നമ്മുടെ നാട്ടിലെ സ്വർണ്ണപണിക്കാർക്ക് അറിയുമോ , ഒന്ന് മറുപടി ആയി അറിയിച്ചാൽ വളരെ നന്നായിരുന്നു വളരെ നന്ദി യുണ്ട് 🙏
@rateeshkr4724Ай бұрын
അതു നമ്മക്കു തന്നെ നോക്കിയാൽ മനസിലാവുന്ന കാര്യമാണ്
Hallo...🙏 Sir, my age now 48 I wish to were rudraksham which one better....
@r4uvlog43 Жыл бұрын
മുരളി സർ ഞാൻ രാജേഷ് നമ്മൾ ബിജാപ്പൂർ നേരിട്ട് കണ്ടിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏
@Johnsonhentry-g1e5 ай бұрын
❤❤❤❤❤YES100 %.. ❤❤❤SUPER
@sadasivankalady804512 күн бұрын
മുരളി സാർ നമസ്ക്കാരം
@sreedevisivan4806 ай бұрын
Please say price of sinddamala
@Destiny786M27 күн бұрын
21 മുഖ രുദ്രാക്ഷം കൈയിലുണ്ട്, നേപ്പാളിൽ നിന്നും വാങ്ങിയതാണ്
@deepagovind2428 Жыл бұрын
Great👏❤
@aja85711 ай бұрын
Sir ശെരിക്കും രുദ്രാക്ഷം നാണയത്തിന്റെ ഇടയിൽ വച്ചാൽ karaguoo
@savithridayanand570810 ай бұрын
നല്ല അറിവ് കിട്ടി സാറിനെ കാണാൻ വരും വിളിക്കാം
@sindhupm161610 күн бұрын
12 mugham rudrashga price et raya age 46 ayi name sindhu
@meerarani9164 Жыл бұрын
Informative video
@muralicosmoki3132 Жыл бұрын
എനിക്ക് ഇതുവരെ അത് വായിക്കാൻ സാധിച്ചിട്ടില്ല. കാലത്തിനു മുമ്പേ നടക്കുന്നവനാണ് ഋഷി .... സഞ്ജയന് പാദ നമസ്കാരം.
@TheLaluji9 ай бұрын
Sanjayan writes classic 😅
@KrishnaPrasad-r4w9 ай бұрын
Isha office ekm und nerit poku ravinagar shippiyard
@sreejackchidambaran6331 Жыл бұрын
Super
@gopalakrishnannair35814 ай бұрын
How can we test
@rameshchandran395 Жыл бұрын
Kaasundakkan thudangiyathalla. Great
@rojarani710 ай бұрын
വേണം
@sunilkumark.g5770 Жыл бұрын
Oru maalayaayi dharikkuvan ethra ennam avishymund.ath velliyil maalayakkiyal ethra rupa akum
@indirar14546 ай бұрын
സാർ യുടെ വിവര ണം മുഴുവൻ കേട്ടു. നന്നായി ട്ടുണ്ട്. വീട്ടിൽ ഉണ്ടായി തുടങ്ങി. 5 ആണ് കാണുന്നത്. ഞാൻ എള്ളെ ണയിൽ ഇട്ടു വെച്ചിട്ടുണ്ട്. പിന്നീട് എന്താണ് ചെയേണ്ടത് എന്ന് പറഞ്ഞു തന്നാൽ ഉപകാരമായി രുന്നു.
@ALEXANJANAVLOGS5 ай бұрын
🙏🌹
@ത്രിശിവപേരൂർ-രുദ്രാക്ഷംАй бұрын
സ്ഥലം? ഒന്ന് വന്നു കാണാൻ സാധിക്കുമോ വൃക്ഷം?
@sureshsankar425627 күн бұрын
രുദ്രാക്ഷ മാഹാത്മ്യം!!
@sarinpm2810 Жыл бұрын
5mukam rate parayaamo
@1969R Жыл бұрын
50rs or 100rs
@owner8447 Жыл бұрын
How anjana feels many customers? Do they enjoying
@ashanair657010 ай бұрын
Om namah shivaya
@crusader_warrior11 ай бұрын
ഏകമുഖ രുദ്രാക്ഷം
@rubiabobby2885 Жыл бұрын
I have a tree at home and it started yielding now Can u help me in marketing
@rubiabobby2885 Жыл бұрын
Thank you so much
@ത്രിശിവപേരൂർ-രുദ്രാക്ഷംАй бұрын
സ്ഥലം? ഒന്ന് വന്നു കാണാൻ സാധിക്കുമോ വൃക്ഷം?
@dharmiknair Жыл бұрын
HI Sir, I am 55. I would like to wear RUDRAKSHA. Which one I should wear? Will you be able to send to Malaysia? How much it would cost?
@pratheeshrp2633 Жыл бұрын
Thnks
@maninair98297 күн бұрын
He is a really a business mind person.. if it is connected with hindu god or goddess non vegetarian should not be taken during wearing of Rudraksham.
@amminikutty9857 Жыл бұрын
അഞ്ചു മുഖ രുദ്രാഷം ഞാൻ കൈയ്യിൽ കെട്ടിയിട്ടുണ്ട് ഏതാലും കണ്ടാകശനി ആയിരിക്കുന്ന സമയത്തും എന്തോ ഒരു പോസിറ്റീവ് തോന്നിയിട്ടുണ്ട് കൂടാതെ ബിസിനസ് ജയവും ഉണ്ട് ഇതെനിക്ക് ഒരു ദേവീ ക്ഷേത്രത്തിന്റ മുറ്റത്തു നിന്നും ഉള്ള മരത്തിന്റെ ചുവട്ടിൽ നിന്നും കിട്ടിയ കായ് ആണ് കുറെ അധികം അതിന്റ ചുവട്ടിൽ വീണു കിടപ്പുണ്ട് കുറച്ചു ഞാൻ കൊണ്ടുവന്നു എന്റെ ഫ്രൻസിനൊക്കെ കൊടുത്തു
@Fan-o3w Жыл бұрын
എനിക്ക് ഒരണം കിട്ടോ?
@jishnurajesh5756 Жыл бұрын
അമ്പലം എവിടെയാണ് ?
@Anicoolkhd Жыл бұрын
കമന്റ് ഇടും പോകും ചോതിച്ചാൽ റിപ്ലയും ഇല്ല
@devavp66065 ай бұрын
😮😮@@Anicoolkhd
@ത്രിശിവപേരൂർ-രുദ്രാക്ഷംАй бұрын
ഏതാണ് അമ്പലം?
@jollyambu85375 ай бұрын
Vangan evide varanam
@kavyaajaykumar7938 Жыл бұрын
Confidence koodan rudhraksham suggest cheyyamo??
@kavyaajaykumar7938 Жыл бұрын
Thankyou sir
@EbinEbii4 ай бұрын
@@kavyaajaykumar79383,6,9,12 ഇതിൽ ഏതെങ്കിലും
@sreejithshankark20124 ай бұрын
5മുഖം
@Soyanuj980 Жыл бұрын
സർ 1,7,10,11,13,4 മുഖ രുദ്രാക്ഷങ്ങളും ഒരുമിച്ചു മാല ആയി ധരിക്കാമോ ? please ans ..
@muralicosmoki3132 Жыл бұрын
ഏതും ഏതിനോടും ചേർക്കാം.
@EbinEbii4 ай бұрын
Yes
@kgnair18 күн бұрын
🙏🙏🙏🙏🙏
@renjiths11075 ай бұрын
Miss guidance
@Jeyesh486 Жыл бұрын
🙏🙏🙏🙏🙏💛
@MagoManju4 ай бұрын
Nal anusaichalley ithu dharikkunmathu.?..
@kksnair68417 ай бұрын
സർ അഞ്ചു മുഖം രുദ്രാക്ഷം ധരിക്കുന്നത്തിന്റെ ഗുണം എന്താണ്. 🙏
@EbinEbii4 ай бұрын
ഈശ്വരാധീനം സമ്പത് ആരോഗ്യം
@aiggyabin1945 Жыл бұрын
Niram engana original nte then niramano?
@kannathemuralidharan986927 күн бұрын
I want to contact u as i needs rudrasha
@lpkgfrfssdgjk Жыл бұрын
300 rs 108 5 mukhi rudraksha mala ish foundation buy cheythu
സാർ ആ നീളം ഉള്ള രുധ്രാക്ഷം ധരിക്കുന്നത് കുഴപ്പം ഉണ്ടോ എന്റെ കൈയിൽ ഒന്ന് ഉണ്ട് ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏🙏
@muralicosmoki3132 Жыл бұрын
മനസിലായില്ല.
@lathasudheer5399 Жыл бұрын
സർ എന്റെ കയ്യിൽ 6മുഖം രുദ്രാക്ഷം ഉണ്ട് അതിന്റെ ഉപയോഗം എന്താണ് എന്നു പറയാമോ pls
@mja5958 Жыл бұрын
6 മുഖം സർവ്വ കരി വിജയം നേടും പക്ഷ അത് വേണ്ട രതിയിൽ മാത്രം പറഞ്ഞത് മൻസിൽ ആയി കാണും
@rajeeshkuttur9 ай бұрын
രുദ്രാക്ഷം എവിടെ നിന്ന് കിട്ടും@@mja5958
@rajeeshkuttur9 ай бұрын
ആറു മുഖം
@EbinEbii4 ай бұрын
നേതൃത്വപാടവം, ധൈര്യം ചങ്കൂറ്റം സമ്പത്ത് ഓർമശക്തി
@vishnudathvishnudath8451 Жыл бұрын
.njan panjjamuga rudrakshm 5 varshamayi
@Agrotechseries5 күн бұрын
എന്തെങ്കിലും മാറ്റം ഉണ്ടോ ജീവിതത്തിൽ
@gopannairkp343810 ай бұрын
അവിടെ വന്നു കാണാനുള്ള അഡ്രസ് പറയുമോ?
@sadasivankalady804511 күн бұрын
എനിക്ക് ഒരു സിദ്ധ മാല വേണം മാലയുടെ വില എന്താകും
@aiggyabin1945 Жыл бұрын
Njan rudraksham ittittu fish kazhikkarum undu problem undayittilla
@EbinEbii4 ай бұрын
ഞാൻ 10 മുഖം ❤️
@sajeevemk3251 Жыл бұрын
🙏
@aneeshkalathil5618 Жыл бұрын
🥰👍👍👍
@sreekumara91492 ай бұрын
മുരളി സർന്റെ നമ്പർ കിട്ടാൻ എന്താ മാർഗ്ഗം
@അന്തകൻ-ര6ട Жыл бұрын
സാറിന്റെ പ്രദർശനം മുൻപ് കണ്ണൂരിൽ നടന്നപ്പോൾ പഞ്ചമുഖം വാങ്ങിയിരുന്നു ഇപ്പൊ അത് നഷ്ട്ടപെട്ടു അന്ന് സാമ്പത്തികം ഇല്ലാത്തത് കൊണ്ട് പഞ്ചമുഖം വാങ്ങാനേ പറ്റിയുള്ളൂ ഇന്ന് നല്ലൊരു വാങ്ങണം ഉണ്ട്
@bhadrajr5707Ай бұрын
Prasharshanam undennu engane ariyum
@balanchandran4802 Жыл бұрын
Give me an udraksham to buy cash only
@gopalakrishnannair3581 Жыл бұрын
Sir how we recognise original
@muralicosmoki3132 Жыл бұрын
Only with our experience.... we can recognise.
@sumalatha- Жыл бұрын
രണ്ടു വഴി എനിക്ക് അറിയാം. ഒറിജിനൽ ആണെങ്കിൽ വെള്ളത്തിൽ ഇട്ടാൽ താഴും.. പിന്നെ രണ്ടാമത്തെ വഴി.. ഒരു നാണയം എടുക്കുക. രുദ്രാക്ഷം അതിന്റെ മുകളിൽ വെക്കുക. വേറൊരു നാണയം രുദ്രാക്ഷത്തിന്റെ മുകളിൽ ആയിട്ട് അടുപ്പിച്ചു കൊണ്ട് വരുക. അപ്പോൾ അത് ചലിക്കും കാരണം ഒറിജിനൽ ആണെങ്കിൽ അതിനു ഇലക്ട്രോ മഗ്‌നറ്റിക് പവർ ഉണ്ടാകും. ഇത് രണ്ടും ഞാൻ പരീക്ഷിച്ചു നോക്കിയത് ആണ്..
@RoyJacob-o1n Жыл бұрын
Garuda Rudhrasham, E nthanu ?
@muralicosmoki3132 Жыл бұрын
ഗരുഢരുദ്രാക്ഷം - അങ്ങിനെ ഒന്ന് ഇതുവരെ കേട്ടിട്ടില്ല..... ശാസ്ത്രത്തിൽ കണ്ടിട്ടില്ല.
@ത്രിശിവപേരൂർ-രുദ്രാക്ഷംАй бұрын
Garuda mugham oru kaaya anu rudraksham pole.. negative energikkum pinne evil eyes athil ninnum raksha nedan upayogikkunnu