Checkout more details about BAJAJ NFO 👉 bit.ly/3VklmeZ
@nabeelsalim81889 ай бұрын
@Shafe അങ്ങനെ പേടിച് ഇടേണ്ടത് ഒണ്ടോ ഈ നാറിയ ഭരണ കൂടത്തെ തകർത്ത് എറിയുക അല്ലെ ചെയ്യേണ്ടത് equePathutara-zu1bo
@gouseshaik18699 ай бұрын
One question about CAA to all my indian brothers and Sisters, the migrants from the surrounding muslim countries of our country might or definitely they had change thier identity including thier names for sure. Like Salman Khan changed his name as Subramanya Sastri living like hindu and doing namaz inside his home. Who can identify him that he is a migrant or refugee and get rid out of him. please answer this, i am not enough logical to think about this
@creativestyle73589 ай бұрын
മതം നോക്കി പൗരത്വം കൊടുക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ.അങ്ങനെ ആക്കി മാറ്റി മോഡി.സൗദി പോലെ അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സങ്കികളെ തിരിച്ചയച്ചാൽ അതോടെ തകരും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ
@shiyaz38869 ай бұрын
Hello, Alex. ഞാൻ ഇന്നലെ ഇട്ട ഒരു കമ്മന്റിലെ ഒരാളുടെ reply ക്ക് മറുപടിയായി ഇട്ട കമന്റ് ഇന്ന് നോക്കുമ്പോൾ delete ചെയ്യപ്പെട്ടതായി കാണപ്പെട്ടു. ( മോശം വാക്കുകൾ ഒന്നുമില്ലാത്ത വെറും ഹിസ്റ്ററി മാത്രം പറഞ്ഞുകൊണ്ടുള്ള മറുപടി ആയിരുന്നു അത്). നിങ്ങളുടെ അറിവില്ലാതെ അത് ആർക്കെങ്കിലും delete ചെയ്യാൻ പറ്റുമോ? അഥവാ ഇത് നിങ്ങളാണ് ചെയ്തതെങ്കിൽ ഇതാണോ നിങ്ങളുടെ ജനാധിപത്യ ബോധം?
@krishnan93479 ай бұрын
@@ShafeequePathutara-zu1bo ദയവുചെയ്ത് ഈ ചാനലിൽ വന്നട്ട് രാഷ്ട്രീയം പറയരുത്.... ഇത് competative exams prepare ചെയ്യുന്ന രാഷ്ട്രീയമോ മതമോ നോക്കാത്തവർക്ക് ഉള്ളത് ആണ്.
@itsmesapein9 ай бұрын
Politically biased അല്ലാത്ത information കിട്ടാൻ ഇപ്പോൾ നിങ്ങളാണ് ആകെ ആശ്രയം.. Tnx alex❤️
@vibetech899 ай бұрын
But it's his Subjective opinions also
@itsmesapein9 ай бұрын
He is not spitting any personal opinion here...He is clearly stating the proper information and facts which is lacking even from news media due to extreme political polarisation thus fooling people@@vibetech89
@sreeharish19799 ай бұрын
👍
@amaldev41509 ай бұрын
He is left leaning, sometimes blatantly lies.
@juvinjuvin709 ай бұрын
പുള്ളി ഈ news channel കണ്ടും net ഇൽ തിരഞ്ഞുo ആണ് video ചെയ്യുന്നത് അല്ലാതെ സ്വന്തം അന്നെഷണം വഴി അല്ല....so പുള്ളിക് കിട്ടിയ source biased ആണേൽ പുള്ളി പറയുന്ന information also biased ആവും.... National media refer ചെയ്യാൻ കൊള്ളില്ല ഇന്നത്തെ കാലത്ത്.. N
@sruthinsratly20129 ай бұрын
ചിന്തിക്കുന്നവർ കേൾക്കട്ടെ സത്യം വിലയിരുത്തട്ടെ ,ചിലർക്ക് എന്താണ് CAA എന്ന് പോലും അറിയാതെ എന്തൊക്കയോ പറയുന്നു , ഇത് കേട്ട് എങ്കിലും ഒരു ധാരണ ഉണ്ടാവട്ടെ thank you ❤
@Homo5089 ай бұрын
Bjp കു ഇലക്ഷന് കുറച് vote കൂടെ കിട്ടാൻ 😅
@muhammadshanif62049 ай бұрын
Last part full kettal sherikkum manassilavum
@akiaki18379 ай бұрын
@@Homo508 അപ്പൊ പിണുങ്ങാണ്ടി തള്ളിമറിക്കുന്നതോ വെറും പ്രീണനം വോട്ടിനു വേണ്ടി 😏
@Homo5089 ай бұрын
@@akiaki1837 രാഷ്ട്രീയകാരൻ ആണോ അവൻ രാവിലെ enikunnath തന്നെ എങ്ങനെ vote pidikam എന്നാണ് mothi best ആക്ടർ Pinu : best comedyian ഇതിനെല്ലാം കാരണം കഴിവ് ഇല്ലാത്ത പ്രീതിപക്ഷവും വിവരം ഇല്ലാത്ത ജനങ്ങളും anu
@floccinaucinihilipilification09 ай бұрын
അതെ 11:44 മുതൽ കേട്ടാൽ മതി. സ്കൂളിൽ പോയവ൪ക്ക് മനസ്സിലാവു൦.
@zamzamibnu25619 ай бұрын
Election commissinil ൽ എന്താണ് നടക്കുന്നത് എന്നറിയാൻ താല്പര്യമുള്ളവർ like🔥🔥
@govindkrishna34449 ай бұрын
Yaa...athinte oru video venam
@chackenkulam9 ай бұрын
All things are polarized
@redish86169 ай бұрын
അറിയാനെന്തിരിക്കുന്നു .. മൊത്തം സങ്കി വൽക്കരണം അത്ര തന്നെ
@amaldev41509 ай бұрын
This guy is not a good source of information, read it up yourself.
@govindkrishna34449 ай бұрын
@@amaldev4150 Why do you think so? Do you have any reason to say so or any particular example of him giving out some misinformation?
@mathewpa37279 ай бұрын
സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം : നന്ദി
@creativestyle73589 ай бұрын
മതം നോക്കി പൗരത്വം കൊടുക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ.അങ്ങനെ ആക്കി മാറ്റി മോഡി.സൗദി പോലെ അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സങ്കികളെ തിരിച്ചയച്ചാൽ അതോടെ തകരും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ
@vlogforgood9 ай бұрын
😂podo@FZi17-qn9ws
@SalaaaSalaaa-td8de9 ай бұрын
@FZi17-qn9wsappo muslims purathenn alle
@H9oooooooo9 ай бұрын
20 kuodi Muslim galil 2 kuo Di muslimgal CAA nastapettaal Indian mannil prashnagal aavum
@H9oooooooo9 ай бұрын
Indian mannil ayal rajagalaya Hindu Muslim cristani Indian mannil vendaa
@Bellleameeee9 ай бұрын
As a UPSC aspirant your channel is a blessing❤🎉
@rezvyp.a15359 ай бұрын
Hope you will clear this time
@rezvyp.a15359 ай бұрын
But upsc don't ask controversial topics in prelims,mains,or interview
@shyamjithc82129 ай бұрын
Exactly ❤
@jacksonjoseph15219 ай бұрын
@@rezvyp.a1535ofcourse they do...they will ask a question from the citizenship act even if its not directly from CAA ... but for sure they will ask
@SKY4M9 ай бұрын
Looting India's money and jobs, reject these refugees. Don't grant them govt jobs and allowance.
@pahikpkp82419 ай бұрын
Very good ❤ കുറെ നേരമായിട്ട് സി എ എ എന്താണെന്ന് അറിയാൻ തപ്പി കൊണ്ടിരിക്കുകയായിരുന്നു താങ്ക്യൂ ഫോർ ഇൻഫർമേഷൻ🙏
@akhilnath41259 ай бұрын
ഇന്നലെ നിങ്ങളെ channel ൽ കയറി നോക്കിയിരുന്നു. കണ്ടില്ല. ഇപ്പൊ സമാധാനം❤
@libinc31999 ай бұрын
Njnum
@sreenadhsivan69129 ай бұрын
Njanum
@bazi17079 ай бұрын
Njnum
@Answering2Nons9 ай бұрын
സുഹൃത്തേ😢....കണ്ണടച്ച് ഇരുട്ടാക്കരുത് NRC പൗരത്വ ഭേദഗതിയും CAA തമ്മിൽ ബന്ധമുണ്ട് കാരണം NRC ഭേദഗതി നടപ്പിലാക്കിയാൽ അതിലൂടെ പുറത്താക്കപ്പെടുന്ന, രേഖാമൂലം പൗരത്വം സ്വീകരിക്കപ്പെടാത്ത മുസ്ലിം ,ക്രിസ്ത്യൻ, ഹിന്ദു, സിഖ് എല്ലാ ജാതി വിഭാഗങ്ങളിൽ നിന്നും CAA നിയമപ്രകാരം മുസ്ലിമല്ലാത്ത എല്ലാവർക്കും പൗരത്വം കിട്ടും കാരണം അവർ മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തു എന്ന നിയമപ്രകാരം പക്ഷേ അവിടെ മുസ്ലിങ്ങൾക്ക് പൗരത്വം കിട്ടൂല അതാണ് പ്രശ്നം....താനാരെയാണ് ഈ പൊട്ടൻ ആകുന്നത്
@elisabetta44789 ай бұрын
I have been following this Indian Citizenship Amendment process in mainstream media for a long time. And I can tell you you handled this topic diligently. Bravo👏
@thomasjohn60979 ай бұрын
ഇപ്പോൾ വരെയുള്ള എല്ലാ തെറ്റിദ്ധാരണകളും മനസ്സിൽ നിന്ന് മാറി, നന്ദി🙏
@jithinraj18309 ай бұрын
I was waiting for your explanation since yesterday 🎉
@Answering2Nons9 ай бұрын
NRC ഭേദഗതി നടപ്പിലാക്കിയാൽ അതിലൂടെ പുറത്താക്കപ്പെടുന്ന, രേഖാമൂലം പൗരത്വം സ്വീകരിക്കപ്പെടാത്ത മുസ്ലിം ,ക്രിസ്ത്യൻ, ഹിന്ദു, സിഖ് എല്ലാ ജാതി വിഭാഗങ്ങളിൽ നിന്നും CAA നിയമപ്രകാരം മുസ്ലിമല്ലാത്ത എല്ലാവർക്കും പൗരത്വം കിട്ടും കാരണം അവർ മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തു എന്ന നിയമപ്രകാരം പക്ഷേ അവിടെ മുസ്ലിങ്ങൾക്ക് പൗരത്വം കിട്ടൂല അതാണ് പ്രശ്നം....താനാരെയാണ് ഈ പൊട്ടൻ ആകുന്നത്
@damodarankv9 ай бұрын
ഈ വീഡിയൊയിലൂടെ എല്ലാ സംശയവും മാറി👍
@Answering2Nons9 ай бұрын
NRC ഭേദഗതി നടപ്പിലാക്കിയാൽ 1650 ലെ രേഖാമൂലം പൗരത്വം തെളിയിക്കപ്പെടാത്ത മുസ്ലിം ,ക്രിസ്ത്യൻ, ഹിന്ദു, സിഖ് എല്ലാ ജാതി വിഭാഗങ്ങളിൽ നിന്നും CAA നിയമപ്രകാരം മുസ്ലിമല്ലാത്ത എല്ലാവർക്കും പൗരത്വം കിട്ടും കാരണം അവർ മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തു എന്ന നിയമപ്രകാരം പക്ഷേ അവിടെ മുസ്ലിങ്ങൾക്ക് പൗരത്വം കിട്ടൂല അതാണ് പ്രശ്നം....താനാരെയാണ് ഈ പൊട്ടൻ ആകുന്നത്
@joysnjoys33319 ай бұрын
Super _ അവതരണം അടിപൊളി . ആരെയും വേദനിപ്പിച്ചില്ല. കുറച്ചെങ്കിലും വിവരമുള്ള വർക്ക് എല്ലാം മനസ്സിലാകും
@Mohammedameenkh9 ай бұрын
Good information brother. Hope this video will clear many unnecessary confusion and doubt amongst our Muslim community, both learned and unlearned
@sandhyanair80069 ай бұрын
Thanks
@muhammedshibas49979 ай бұрын
Well Explained without any bias 🙌 Kudos bro🔥 മനസിലാക്കാൻ കഴിവുള്ളവർ മനസിലാകട്ടെ മനസിലാക്കാൻ കഴിയാത്തവർക്കും മനസിലാകട്ടെ
@punicwars44779 ай бұрын
I was eagerly waiting for your video since yesterday because you will give accurate explanation.
@Zàtx9êzb9 ай бұрын
ഇന്ത്യ വിഭജന ഫലമായി പാകിസ്തിനിലും ബംഗ്ലാദേശിലും ആയിപോയ ഹിന്ദുക്കൾ തിരിച്ചു വരുമ്പോൾ അവർക്ക് പൗരത്വം നൽകേണ്ടത് ഇന്ത്യയുടെ കടമയാണ് 👍
@muhammadshanif62049 ай бұрын
Hindukkale nokki ennan India paurathwam kodukkan thudangiyath
@toolpost35709 ай бұрын
"ഹിന്ദുക്കൾ" മാത്രം അല്ല സുഹൃത്തേ.. വിഭജനത്തിൻ്റെ സമയത്ത് അതിർത്തിക്ക് അപ്പുറത്ത് പെട്ടുപോയ ഇന്ത്യ മഹാരാജ്യത്ത് ജീവിക്കാൻ താൽപര്യം ഉള്ള ആർക്കും തിരിച്ച് വരാൻ അവകാശം ഇല്ലേ? നമ്മുടെ രാജ്യം നമ്മുടെ പൈതൃകം ഒക്കെ മതം നോക്കി ആളുടെ പൗരത്വം തീരുമാനിക്കുന്ന അത്രയും സങ്കുചിതം ആണോ?
@m.smedia90789 ай бұрын
Peril mathramulla rashtreeyam
@adarshkicha45759 ай бұрын
അതിന് ഇന്ത്യ ഒരു മതേതര രാജ്യം അല്ലെ അപ്പോൾ തിരിച്ചുവരുന്ന എല്ലാവർക്കും പൗരത്വം കൊടുക്കണ്ടേ
@stylesofindia58599 ай бұрын
മതപീഡനമനുഭവിക്കുന്ന വർക്കാണ് ഇളവ് ഈ മൂന്നും ഇസ്ലാമിക രാജ്യങ്ങളാണ് അവിടെ മുസ്ലീങ്ങൾക്ക് എന്ത് പ്രയാസം ?😊
@rejilrj18659 ай бұрын
വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു Thanks ❤
@soysanu32029 ай бұрын
ഒരുപരിതിവരെ നിയമം അനുകൂലംവും എതിർപ്പും മനസ്സിലായി. ഒരുപാട് നന്ദിയുണ്ട്. കുറെ കാലമായി ഒരു സംഷിപ്ത വിവരണം അറിയാൻ ആഗ്രഹിച്ചിരുന്നു.
@vishnuilanjikkal18599 ай бұрын
CAA നടപ്പിലാവണം.ഇന്ത്യൻ ജനത സമാധാനപൂർവം ജീവിക്കട്ടെ 🙏
@Sidheek-qt1kz9 ай бұрын
ഇപ്പൊ പിന്നെ നീ എങ്ങിനെയാണ് ജീവിക്കുന്നത് നീർക്കോലി 😂
@@Sidheek-qt1kzwhy did you call him a Neerkoli ? 😂 by his look or his comment ?
@Barja-yv6pp9 ай бұрын
🤣
@nabilvarkala75139 ай бұрын
@@Sidheek-qt1kzനീർക്കോലി 😂🤣
@deepak_satheesh9 ай бұрын
I was waiting for this video 👌
@Theempty-co4xe9 ай бұрын
6:20 ഇന്ത്യ govt ഇങ്ങനെ ചെയ്യുന്നത് കൊണ്ടെങ്കിലും മുസ്ലിം രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് അതിൽനിന്നും മോചനം ഉണ്ടാവട്ടെ..😢😢
@muhammedsuhail31379 ай бұрын
എദാണാ രാജ്യം?
@Cryptozz-c8j9 ай бұрын
Mam assam ഇൽ ഇത് നടത്തിയപ്പോൾ 19 lakh ആളുകൾ പുറത്തു പോവേണ്ടതായി വന്നു അതിൽ 5 lakh muslims ആണ് വാക്കി ഹിന്ദുസ്, അതുകൊണ്ട് ഇപ്പോൾ ഇറക്കിയതിൽ muslims നു ഒഴികെ എല്ലാമതവിഭാഗങ്ങൾക്കും ഇളവ്? ഒരു മതേതരരാജ്യത്തിൽ ഇത് പാടുണ്ടോ?
@juvinjuvin709 ай бұрын
ഇനി വരാൻ പോകുന്നവരെ നിങ്ങൾ തടഞ്ഞോളൂ but already 30/40 വർഷം ആയി ഇവിടെ ജീവിക്കുന്നവരെ പുറത്താക്കുന്നത് തെറ്റാണു... അതും മതത്തിന്റെ അടിസ്ഥാനത്തിൽ പുറത്താക്കുന്നത്... തീർത്തും തെണ്ടിത്തരം ആണ്
@saswathisivadas91369 ай бұрын
@@muhammedsuhail3137 apo ithrayym kettit thannik manasilayillee. Pakistan, afganistan, pollulla country sil minority karkk jeevikkan pattatha avstha annu. So athu kond avar indiayilekk varunnath. Immathiri madha chindha inni engagilum ivan marr onu nirthiyal mathiyayirunuu🤢
17:50 *ചോദ്യത്തിനുള്ള ഉത്തരം* ഒരു documents( voter I'd ,aadhar,utility bills,sslc certificate, school TC,land docs, insurance paper etc etc)um കയില്ലിൽ ഇല്ലങ്കിൽ നിങ്ങൾക്ക് witness ne hajar ആക്കം.. അതും അല്ലെങ്കിൽ കമ്മ്യൂണിറ്റിയിൽ നിന്ന് ഒരു വെരിഫിക്കേഷൻ ലെറ്റർ മതി മുസ്ലിംസ് നെ കേസിൽ മഹൽ കമ്മറ്റിയിൽ നിന്ന് ഒരു ലെറ്റർ മാത്രം മതി നിങ്ങൾ ഇന്ത്യൻ citizen ആണെന്നു prove ചെയ്യാൻ.. Within matter of time your citizenship is ready.if you want you can apply for an aadhar card on day itself you get the citizenship
@moideenmoideen709 ай бұрын
ഈ വിഷയവുമായി ബന്ധപ്പെട്ട് അങ്ങ് നടത്തിയ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു. ഞാൻ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാറുള്ള ഒരാളാണ്. വളരെ ലളിതവും വിജ്ഞാനപ്രദവുമാണ്. ഒരു അപേക്ഷ ഉള്ളത് ഇത്തിരി കൂടി speed കുറച്ചു പ്രഭാഷണത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുമല്ലോ. ഹൃദയാഭിവാദ്യങ്ങളോടെ നന്ദി
@Timetotravel4059 ай бұрын
സത്യത്തിൽ ഈ നിയമം രാജ്യത്തിന്റെ quality കൂട്ടും 👏👏👏പക്ഷെ ഇനി മുതൽ ആണെങ്കിൽ കൂടുതൽ മാധുര്യം ആയേനെ ..ഇപ്പോൾ ഉള്ളവരെ അതു ബാധിക്കാതെ ഇരിക്കട്ടെ ❤️
@isacsam9339 ай бұрын
മനുഷ്യാവകാശത്തിന്റെ മാനദണ്ഡം മതം മാത്രമാക്കി മറ്റുള്ളവരെ പീഡിപ്പിച്ച് ഓടിക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്ന ന്യായമായ അഭയാർത്ഥികൾക്ക് അഭയം കൊടുക്കണം.. ഇതിന്റെ മറവിൽ അനധികൃതമായി ഇവിടെ കുടിയേറ്റം നടത്തുന്നത് തീർച്ചയായും നിയന്ത്രിക്കണം.. ഇന്ത്യയിലെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം....
@adithyaroy95929 ай бұрын
Ningalude logic vachaanel Nala talibanm Indiayil citizenship kodukendi varumallo, practical aait venam chindikkan allatha idealism oru sthalathum work aakilla... What about the situation of minority population in Pakistan & Afghan? Y did pakisthan forcefully evicted 2million Afghan refugees from Pakistan, reason ariyanogil news vaaichal mathi
Appo full video kandillalle... Ayalrajyam aayitt ea 3 raajyam mathram alla
@abdulshukoorparammal20169 ай бұрын
നീ എങ്ങനെ ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കും. അതു പറയൂ. ആസാമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർ ഇന്ത്യൻ പാസ്പോർട്ടോ ഐഡൻറിറ്റി കാർഡോ ഇല്ലാത്തവർ ആയിരുന്നോ?
@hanoon96699 ай бұрын
🌙റമദാൻ ആശംസകൾ💛
@VISHNUMOHAN-hj9sj9 ай бұрын
ക്രാ തുഫ്
@RyuLongRHOG9 ай бұрын
❤❤
@hahaha..3979 ай бұрын
'Ram' dan Peru mati nabidan ennakkiko.mathetharam aakam
ലളിതം മനോഹരം അവതരണം. ഇപ്പോഴത്തെ പോലെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു വച്ച
@lissajomy51429 ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള explanation 🥰 thank u🥰
@abhinavvijayan50629 ай бұрын
Thank you You simplified a complicated topic ❤
@ArshadBadusha9 ай бұрын
Ettavum important aaya points aanu last Alex paranju vechath. That's a very very dangerous point which should be stressed even more
@temiterrance91989 ай бұрын
Excellent homework , Alex....great work.....👏👏👏
@റൂഹിനെതേടിയവൻ9 ай бұрын
എല്ലാവരും റമദാൻ ആശംസകൾ, ദൈവത്തിന്റെ സമാധാനം എല്ലാവർക്കും ലഭിക്കട്ടെ, നമ്മൾ എല്ലാവരും ഒരു അമ്മയുടെ, ഉപ്പയുടെ മക്കളാണ് ഒരിക്കലും തമ്മിൽ തല്ലാൻ ഉള്ളതല്ല പരസ്പരം സ്നേഹത്തോടെ, സമാദാനത്തോടെ, സന്തോഷത്തോടെ ജീവിക്കുക 🥰💞😍
@user-pp4uq1tt1t Joseph mashinte kayy poyath beef kazhinchood alla kundan nabiye Patti paranjoonda😂
@among_football40179 ай бұрын
Waiting for this video finally❤
@Answering2Nons9 ай бұрын
NRC ഭേദഗതി നടപ്പിലാക്കിയാൽ 1650 ലെ രേഖാമൂലം പൗരത്വം തെളിയിക്കപ്പെടാത്ത മുസ്ലിം ,ക്രിസ്ത്യൻ, ഹിന്ദു, സിഖ് എല്ലാ ജാതി വിഭാഗങ്ങളിൽ നിന്നും CAA നിയമപ്രകാരം മുസ്ലിമല്ലാത്ത എല്ലാവർക്കും പൗരത്വം കിട്ടും കാരണം അവർ മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തു എന്ന നിയമപ്രകാരം പക്ഷേ അവിടെ മുസ്ലിങ്ങൾക്ക് പൗരത്വം കിട്ടൂല അതാണ് പ്രശ്നം....താനാരെയാണ് ഈ പൊട്ടൻ ആകുന്നത്
@arungopinp9 ай бұрын
Well explained ❤. Waiting for the Video about issue in election cmsn.
@bhajanviswam61909 ай бұрын
I was waiting for your explanation on this topic 🙀🙀
@abdulshukoorparammal20169 ай бұрын
ഒരു എക്സ്പ്ലനേഷനും ഇല്ലല്ലോ ഓരോരുത്തരുടെ അഭിപ്രായവും അതിന് ഗവൺമെൻറ് പറഞ്ഞ മറുപടിയും മാത്രമല്ലേ പറഞ്ഞത്. നീ എങ്ങനെ ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കും. അതു പറയൂ. ആസാമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർ ഇന്ത്യൻ പാസ്പോർട്ടോ ഐഡൻറിറ്റി കാർഡോ ഇല്ലാത്തവർ ആയിരുന്നോ?
@jobeljose96388 ай бұрын
Maan.. you are unbelievable... Hats Off to your efforts brother... Shine bright
@blablabla-gd4dx9 ай бұрын
Was waiting for you to explain this...
@abin_roja9 ай бұрын
I was waiting for this video❤
@Answering2Nons9 ай бұрын
NRC ഭേദഗതി നടപ്പിലാക്കിയാൽ 1650 ലെ രേഖാമൂലം പൗരത്വം തെളിയിക്കപ്പെടാത്ത മുസ്ലിം ,ക്രിസ്ത്യൻ, ഹിന്ദു, സിഖ് എല്ലാ ജാതി വിഭാഗങ്ങളിൽ നിന്നും CAA നിയമപ്രകാരം മുസ്ലിമല്ലാത്ത എല്ലാവർക്കും പൗരത്വം കിട്ടും കാരണം അവർ മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തു എന്ന നിയമപ്രകാരം പക്ഷേ അവിടെ മുസ്ലിങ്ങൾക്ക് പൗരത്വം കിട്ടൂല അതാണ് പ്രശ്നം....താനാരെയാണ് ഈ പൊട്ടൻ ആകുന്നത്
@sreekanthnlk34689 ай бұрын
Poli content, been following you since this channel started!!
@Malu_123169 ай бұрын
Well explained. Thank you Alex 😊
@abdulshukoorparammal20169 ай бұрын
ഒരു എക്സ്പ്ലനേഷനും ഇല്ലല്ലോ ഓരോരുത്തരുടെ അഭിപ്രായവും അതിന് ഗവൺമെൻറ് പറഞ്ഞ മറുപടിയും മാത്രമല്ലേ പറഞ്ഞത്. നീ എങ്ങനെ ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കും. അതു പറയൂ. ആസാമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർ ഇന്ത്യൻ പാസ്പോർട്ടോ ഐഡൻറിറ്റി കാർഡോ ഇല്ലാത്തവർ ആയിരുന്നോ?
@abdulshukoorparammal20169 ай бұрын
@@Malu_12316 . മോദിയുടെ മുമ്പിൽ തെളിയിക്കാമോ? അപ്പോൾ മലയാളം മനസ്സിലാകില്ല അല്ലേ? ഞാൻ തെളിയിക്കാൻ പറഞ്ഞിട്ടില്ലല്ലോ
@Malu_123169 ай бұрын
@@abdulshukoorparammal2016 നീ തന്നെ അല്ലെ ചോദിച്ചത് ഇന്ത്യൻ പൗരൻ ആണെന്ന് എങ്ങനെ തെളിയിക്കും എന്ന്? ഒരു വ്യക്തി ഒരു കാര്യത്തെ കുറിച്ച് നന്നായി explain ചെയ്തതിനെ ഞാൻ അഭിനന്ദിച്ചതിന്, നിങ്ങൾ എന്തിനാ വന്ന് ചൊറിയുന്നേ? ചൊറിയാൻ മാത്രം ഒന്നും ഞാൻ പറഞ്ഞിട്ടില്ല. Just mind your own business
@simithomas71549 ай бұрын
Well explained.. good job. Thank you.
@sujiths27489 ай бұрын
Thanks you sir❤️❤️ ലോകസഭ തിരഞ്ഞെടുപ്പിനെ പറ്റി ഒരു video ചെയ്യുമോ.... 👍🏽👍🏽
@Marketwatchmalayalam9 ай бұрын
രാജ്യത്തിന്റെ പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പറയുന്ന മുഖ്യമന്ത്രി മാസ്സ് ഡാ എന്ന് വിശ്വസിക്കുന്ന ജനങ്ങളെ അവർ തന്നെ വിളിക്കുന്ന പേരാണ് കോമഡി 😂😂😂 പ്രബുദ്ധർ 😂😂😂😂
@ravisankar21919 ай бұрын
NRC register samsthangalan eduth kodukendath ath cheyilla ennan paranjath
@sidhique_9 ай бұрын
@@ravisankar2191പൗരത്വ വുമയി ബന്ധപ്പെട്ട നിയമങ്ങൾ നിർമിക്കാൻ കേന്ദ്രസർക്കാരിനെ അധികാരമുള്ളൂ.സംസ്ഥാനങ്ങൾക്ക് അധികാരമില്ല.പിന്നെ നമുക്ക് കോടതിയിൽ പോയി സ്റ്റേ വേടിക്കാൻ പറ്റിയാൽ ആയി😂
ഭരണഘടന വിരുദ്ധമായ നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന സർക്കാരിന് എന്ത് ഉത്തരവാദിത്തം..
@sidhique_9 ай бұрын
@@KittyS-c5x BJP ചെയ്യുന്നത് എല്ലാം നല്ലത് ആണ് എന്ന് ആരും പറഞ്ഞില്ലല്ലോ. പൗരത്വം constitution ഇല് union listil ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.യൂണിയൻ ലിസ്റ്റില് ഉള്ള നിയമങ്ങൾ നിർമിക്കാനും ഭേദഗതി ചെയ്യുവാനും കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളൂ. കേന്ദ്രം നിർമിക്കുന്ന ഏത് നിയമവും നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥനാണ്. പിന്നെ നമ്മുടെ മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറയുന്നത്
@UniversityofUniverseOfficial9 ай бұрын
Divided by Country. United by CAA! 🔥❤️
@aldrinantony72449 ай бұрын
I was waiting for alexplain, plz keep doing the same thank you
@VenuNamboothiri9 ай бұрын
act is implimented❤
@anumolchandran1929 ай бұрын
Thank You Alex.
@dhaneshnr3209 ай бұрын
ഈ വീഡിയോ ഇവിടുത്തെ രാഷ്ട്രീയ കുട്ടി കുരങ്ങൻ മാർക്ക് അയച്ചു കൊടുക്കണം. ..
@ratheeshmaniyan8459 ай бұрын
Kammikalkkku theerchayaayum
@ashzworld71599 ай бұрын
താൻ പറയുന്നത് ഇവിടെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളെ ഡിപ്പോർട്ട് ചെയ്യണം എന്നാണോ താൻ പറയുന്നത്?? ഒരു പക്ഷെ തന്റെ പൂർവികർ ഇവിടെ ഉള്ള ആളുകൾ അല്ലെങ്കിൽ താൻ ആരെ സപ്പോർട്ട് ചെയ്യും...??
@मुसाफ़िर-ष5ढ9 ай бұрын
@@ashzworld7159രാമായണം മുഴുവൻ കേട്ടു കഴിഞ്ഞ് ലെ കേരളത്തിലെ അൽ-കോയ : "അപ്പോ സീത രാമന്റെ അളിയനായിട്ട് വരും ലേ?" 😅😅
@IbrahimThazhathillath9 ай бұрын
Good
@AlbertSebastianAlpy9 ай бұрын
CAA യിൽ മതത്തിൻ്റെ പേരിൽ വിവേചനം പറ്റില്ല എങ്കിൽ, മതത്തിൻ്റെ പേരിൽ സംവരണം കൊടുത്തുള്ള മതവിവേചനവും പാടില്ല എന്ന് പറയാൻ ചങ്കൂറ്റമുള്ള മതേതരർ അടി ലൈക്ക്.
@talkwithabhijith25779 ай бұрын
മതത്തിന്റെ പേരിൽ എവിടെയാ സംവരണം?
@alexandersupertramp249 ай бұрын
@@talkwithabhijith2577 Keralathil angane aan
@talkwithabhijith25779 ай бұрын
@@alexandersupertramp24 എന്റെ പൊന്നെടാ സംവരണമെന്നത് ഭരണഘടനാപരമാണ്. കേരളത്തിൽ മാത്രമായി ഒരു സംവരണമൊന്നും ഇല്ല..
@alexandersupertramp249 ай бұрын
@@talkwithabhijith2577 As per constitution religion alla samvaran ullath, Backward class inan ,ennal keralathil Muslims nte 95% OBC listil enganeyan vannath? Karanam states in ithil ulpeduthendavarde karyathil krithrimam kanikkam ,
@talkwithabhijith25779 ай бұрын
@@alexandersupertramp24 OBC നോൺ ക്രീമി ലെയർ സംവരണം constitutional ആണ്..
@anirudhanu75103 ай бұрын
ഇപ്പോൾ ബംഗ്ലാദേശിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ CAA തീർച്ചയായും നടപ്പിലാക്കണം...
@RR-vp5zf9 ай бұрын
ഇന്ന് ഞാൻ നാളെ നീ.. എന്നല്ലേ ബൈബിൾ വചനം.. ഇന്ന് കണ്ണടച്ചരിക്കുന്നവരെ തേടി നാളെ അവർ വരും,, അപ്പോൾ ആരും സഹായിക്കാൻ ഉണ്ടാകില്ല.. Fascism എന്താണ് എന്ന് മനസ്സിലാക്കിയാൽ എല്ലാർക്കും നല്ലത്..
Oru karachilum illa... Parayan ullath parayum.. Aneethikkethire poraadum.. Ninne pole maappu parayilla oru prashnam varumbol athra maathram.. 😂😂
@shajiraymond36109 ай бұрын
മുസ്ലിം വിഭാഗം അങ്ങനെ ഓടിക്കാൻ കഴിയില്ല കാരണം മുസ്ലിം ഒരു വിശ്വാസം ഉണ്ട് ആരുടെ മുമ്പിൽ മുട്ട് മറക്കില്ല അതായത് മാപ്പ് ഇല്ല പറയില്ല
@nationalist_479 ай бұрын
@@hubaib5640ഞാൻ ഇട്ട കമൻ്റിൽ മാപ്പ് ഒന്നും പറഞ്ഞില്ലല്ലോ ഹുബെയ്ബേ.. കരച്ചിൽ തുടങ്ങി എന്ന കമൻറ് ഇട്ടപ്പോൾ നിങ്ങളല്ലേ മാപ്പ് എന്നും പറഞ്ഞ് കരയാൻ തുടങ്ങിയത്.... ഇതൊക്കെ വല്ല സംഘികളോട് പോയി പറ... ആളും തരവും അറിയാതെ കയറി ഓരോന്ന് ആരോപിക്കുന്നത് കൊണ്ടാണ് നിങ്ങളെയൊക്കെ സുഡാപ്പികൾ എന്ന് വിളിക്കുന്നത്
@nationalist_479 ай бұрын
@@shajiraymond3610 ശരി ..ഇതിനൊപ്പം ഞാൻ എന്തുവേണം..?
@shajiraymond36109 ай бұрын
@@nationalist_47 😁😁😁
@arunsreenivas8019 ай бұрын
Great video Alex
@madhavanrk60079 ай бұрын
നന്ദി വളരെ വിലപ്പെട്ട വിവരങ്ങളാണ് തന്നത്
@aarathigile9 ай бұрын
"കേരളത്തിൽ അത് നടപ്പിലാക്കില്ല എന്ന് നിങ്ങൾക്ക് എന്താണിത്ര ഉറപ്പ്?" "അത് നടപ്പിലാക്കാനുള്ള അധികാരം ഞങ്ങൾക്ക് ഇല്ല, അത് തന്നെ ഉറപ്പ്"
@@muhammedsuhail3137aa best...serious ayit paranje aano?...states oke union govt nte under la varua...India yl ark oke citizenship kodkanam kodukanda enn theerumanikan state nu kazhiyilla...citizenship kodukkunnath central govt aanu...so state nte oru permission um venda brother
@@shreya1809 പാസ്പോർട്ട് കിട്ടുന്നത് എവിടെന്ന് ആണെന്ന് പോലും അറിയാത്ത കൊങ്ങി ടീംസ് നോടോ ബാലാ വിട്ടു കളയൂ മന്ദബുദ്ധികളെ
@BruceWayne-qe7bs9 ай бұрын
@@muhammedsuhail3137 President's rule വരും ഉംഫും 😂😂
@sunilkumar-gi7zj9 ай бұрын
വളരെ നല്ല തീരുമാനം by Govt. of India. Thank you Alex for the clear explanation 😊
@govindkrishna34449 ай бұрын
I always wait for your videos to know details of such things..☺️❤.
@asharajeev27809 ай бұрын
ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു
@Krrishna-p9 ай бұрын
waiting for u , thank you alex
@disbohu9 ай бұрын
ലോകത്ത് എവിടെയും മതപരമായ അടിച്ചമർത്തൽ അനുഭവിക്കുന്ന ഹിന്ദുക്കൾക്ക് തണലായി നിൽക്കാനും അവരെ സംരക്ഷിക്കാനും ഹിന്ദുസ്ഥാനിലെ ഹിന്ദുക്കൾക്ക് ബാധ്യത ഉണ്ട്.
@Emmanuel965909 ай бұрын
I don't think so bro. Avare baakki ulla raajyangal kaanunnapole, illegal immigrants aai thanne kaananam. Avarkk paurathvam kodukkumbol avarkkidayil chilappol foreign armyil ninnum infiltrate cheyyan varunnavar undaakam. Angne aanenkl pakistan ile oru chaaranu indian armyil eluppathil kadannkoodan pattum. For example, indian armyil ninnum pak armyilekk muslim aai pak armyufe thalapath vare spy aai pravathicha indian spies und. Thirakk koottiyulla ee sambavangal raajyasurakshakk van thirichadi aan enn aan ente abipraayam. Indian armye aanu eattavum adhikam baadhikkaan pokunnath. Ella illegal immigrants ineyum illegal immigrants aai maathram aanu baakki countries kaanunnath. Avarokke angne cheyyunnath mandanmaar aayathkondaano? Eathayalm ente raajyasuraksha aan enikk pradhaanam. Athil religion cherkkunnath nammal ororutharkkum thanne aanu baadhikkuka.
@NajialKp-uw2ge9 ай бұрын
സുഹൃത്തേ ഇന്ത്യ ഹിന്ദുരാഷ്ട്രമല്ല
@sabeerpv7319 ай бұрын
മനുഷ്യൻ എന്നു പറഞ്ഞആൽ വളരെ നന്നായിരുന്നു
@dylan27589 ай бұрын
@@NajialKp-uw2geഇത് ഹിന്ദുസ്ഥാൻ ആണ് കോയ!!
@sreejithshankark20129 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@_Dilna_9 ай бұрын
Exellent brother 🔥 thank you
@Lonewarrior0019 ай бұрын
ഇന്നലെ മുതൽ നിങ്ങളുടെ വീഡിയോ നോക്കി ഇരിപ്പായിരുന്നു. ഒരു കാര്യം മനസിലായി രാഷ്ട്രീയക്കാർ അവരുടെ ആഗ്രഹത്തിന്/ ആവശ്യത്തിന് അനുസരിച് ഇത് വളച്ചൊടിക്കുകയും വിലയിരുത്തുകയും ആണ്
@jithinzutube9 ай бұрын
I was waiting for this video since yesterday... Thank you for explaining it beautifully...
@abdulshukoorparammal20169 ай бұрын
ഒരു എക്സ്പ്ലനേഷനും ഇല്ലല്ലോ ഓരോരുത്തരുടെ അഭിപ്രായവും അതിന് ഗവൺമെൻറ് പറഞ്ഞ മറുപടിയും മാത്രമല്ലേ പറഞ്ഞത്. നീ എങ്ങനെ ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കും. അതു പറയൂ. ആസാമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർ ഇന്ത്യൻ പാസ്പോർട്ടോ ഐഡൻറിറ്റി കാർഡോ ഇല്ലാത്തവർ ആയിരുന്നോ?
@v95318 ай бұрын
@@abdulshukoorparammal2016 ente pono athu NRC aane assam accord pine athu nadakanth Rajiv gandhi pm aaya kalakathilane 😂😂 ithu CAA pine CAA vanal NRC important aavum obviously pine id card venam enila ithrem kalam indiale vasikuna oraale aane enu theliyakan ula sakshikalo athava entehlum thahrathil ula documento mathi ithonumilel who the bloody hell are you enula chodyam eth budi ulavarum choikum 😂😂 pine NRC effect chyan ponathu illegal aayi vana rohingyas polathe groupil petavare aane 😂
@abdulshukoorparammal20168 ай бұрын
@@v9531 ഞാൻ ചോദിക്കുന്നത് 2019 ആസാമിൽ നടത്തിയ എൻആർസി രജിസ്ട്രേഷനിൽ പുറത്തായ 19 ലക്ഷം പേര്ക്ക് ഐഡൻറിറ്റി കാർഡ് ഇല്ലായിരുന്നോ എന്നാണ്. 2019 ഇന്ത്യ ഭരിച്ചിരുന്നത് രാജീവ് ഗാന്ധി ആണ് എന്നോ? ഇന്ത്യയിൽ അല്ലേ ജീവിക്കുന്നത്? ആ എൻ ആർ സി ഇംപോർട്ടൻസ് ആകും അതുകൊണ്ടുതന്നെ ആണ് എൻ ആർ സി യെ കുറിച്ച് ചോദിച്ചത്? ഐഡി കാർഡ് വേണമെന്നില്ല എന്നല്ല ഐഡി കാർഡ് പറ്റുമോ എന്നാണ് എൻറെ ചോദ്യം?
@akashsudheerbabu41869 ай бұрын
The best Malayalam channel for explanations about facts...(By an old subscriber)
@TheSayKular9 ай бұрын
@ 11:53 Is it OK to have religion in this law while India is a secular country? 🛑 YES, in 1947 the partition of Pakistan from India was based on Muslim and non-Muslim population. 🛑 This law is trying to solve issues created by the partition of Pakistan from India. 🛑 If partition did not happen those people would not have to go through this situation. 🛑 So what ever rule British used in partition, we should apply same for this law too. 🛑🛑🛑🛑🛑
@sivarenjini38559 ай бұрын
By 42nd amendment india adopted secularism to its constitution. So whatever acts passed from now on should be secular.
@TheSayKular9 ай бұрын
@@sivarenjini3855 You should have some empathy to poor people came from Pakistan. I assumes you have not met anyone who is from family that had flee from Pakistan at the time of Partition. And also those poor people who came to India later. They are living in tents in Delhi, Rajastan etc. most are DALITH people. Life of Sikhs and Christians in Pakistan is also not great, there are many Pakistani Christians in western countries. You need to talk to them to understand their sufferings.
@SrutiTravelvlogs9 ай бұрын
@@sivarenjini3855Secular word inserted during emergency.. It was undemocratic
@sivarenjini38559 ай бұрын
@@TheSayKular I met with them, there life is no better here, no politicians provide any help for them because they don't have any voting right. There are too many things India has to provide for its citizens, the government is failing in it. First do that property rather than doing some PR stunts before the election.
@TheSayKular9 ай бұрын
@@sivarenjini3855 Compared all others previously Modi doing great. We have new trains, new 6 lane road, new airports. Once that effort is complete, they need to provide lot affordable electricity(energy), and jobs for all.
@rrmurrrmu4959 ай бұрын
എല്ലാ മത വിഭാഗങ്ങളെയും ഒരേപോലെ പരിഗണിച്ചുകൊണ്ടാണ് ഈ നിയമം വരുന്നതെങ്കിൽ CAA ആരും എതിർക്കില്ല ഇതൊരു വിഭാഗത്തെ മാത്രം ചൂഷണം ചെയ്യുനത് അല്ലേ❤
@saassssss9 ай бұрын
Pakistan, Afghan and Bangladesh swargham alle , avarkku ishtapetta sheriyathu , pinne ENTHINU varanam
@rrmurrrmu4959 ай бұрын
@@saassssss എല്ലാവരും സന്തുഷ്ടരാകണം എന്ന് ഉണ്ടോ... നമ്മുടെ നാട്ടിലെ മുസ്ലിംസ് തന്നെ നോക്കൂ... അതിതീവ്ര മനോഭാവം ഉള്ളവരും ഉണ്ട് അതിലേറെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന വരും ഉണ്ട് തീവ്ര ചിന്ത ഉള്ളവർക്ക് ശരിയ നിയമങ്ങൾ ഇഷ്ടപെടുകയുള്ളു
@LolithaRose9 ай бұрын
ഇരക്കാണ് അഭയം കൊടുക്കേണ്ടത്, വേട്ടക്കാരനല്ല.... പിന്നെ, ഭൂരിഭാഗവും നല്ലവരാണെങ്കിലും അവരുടെ റിമോട്ട് തീവ്രന്യൂനപക്ഷത്തിന്റെ കൈയില്‍ ആണ്.
@rrmurrrmu4959 ай бұрын
@@LolithaRose തീവ്ര ന്യൂനപക്ഷം എന്ന് എടുത്തു പറയുമ്പോൾ അവർ കാരണം കഷ്ടപ്പെടുന്ന സദര സാധാരണ ന്യൂനപക്ഷവും ഉണ്ട് എന്ന സത്യം മനസ്സിലാക്കുക ടോക്സിക് മുസ്ലിംസ് കാണിക്കുന്ന തീവ്രവാദ സംഘടനകളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണക്കാരായ മുസ്ലിംസ് അല്ലേ
@adweshb83978 ай бұрын
ഇതെങ്ങനെ ചൂഷണം ആവുംഈ പറയുന്ന മുസ്‌ലിം രാഷ്ട്രങ്ങൾ ഇന്ത്യയുമായി വിഭജനാനന്തര ബന്ധവും അയൽ രാഷ്ട്രങ്ങളും ആണ്ഇവിടെ പീഡിപ്പിക്കപ്പെടുന്നത്ഹിന്ദുക്കളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ആണ്അവർക്ക് പൗരത്വം നൽകാൻ ആവശ്യപ്പെടുമ്പോൾ അവിടെയുള്ള മുസ്ലീങ്ങൾക്കും പൗരത്വം നൽകണമെന്ന് പറയുന്നതിന് ലോജിക് എന്താണ്മതത്തിനു വേണ്ടി രാജ്യം വീതം വെച്ച് പോയ ആ മതക്കാർക്ക് എന്തിന് ഇവിടെ പൗരത്വം നൽകണംനിങ്ങൾ ഈ രാഷ്ട്രത്തെ അല്ല സ്നേഹിക്കുന്നത് മതത്തെയാണ് സ്നേഹിക്കുന്നത് അതുകൊണ്ടാണ് നിങ്ങൾ അവിടെയുള്ള മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിന് എതിർക്കുന്നത്
@arunkurup63239 ай бұрын
ഭൂരിപക്ഷത്തിന്റെ ക്രൂരതകളിൽ സ്വന്തം നാട് വിടേണ്ടിവരുന്നവരുടെ അവസ്ഥ 🙏🙏🙏
@nationalist_479 ай бұрын
@user-pp4uq1tt1tആണോ കോയാ ..ഒരു കാര്യം ചെയ്യ് അതുവരെ കാത്തു നിൽക്കണ്ട. വേഗം ദുബായിലോ യൂറോപ്പിലേക്കോ വിട്ടോ.. പാക്കിസ്ഥാനിൽ പോകാൻ ഞാൻ പറയില്ല.. അത് ഒരു അപമാനത്തിന് പുറമേ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത് പോലെ ആയോപോകും 😂
@indian-ev1si9 ай бұрын
@@nationalist_47 മരണം ഏത് സമയത്തും കടന്നു വരാം. So മറുപടി പറയുമ്പോൾ humaniy ആയി paryam. പിന്നെ ദുബൈയിൽ ഇംഗ്ലണ്ട് ലു. എല്ലാ വിഭാഗക്കാരും ഉണ്ട്. അവരെ ഈ രീതി ചെയ്താൽ പിന്നെ ചിന്തിക്കൂ.
@Lifedianamics9 ай бұрын
@@nationalist_47ഏയ് ചാണകമെ 30 കോടി മുസ്ലിം ജനതയെ BJP എന്തുചെയ്യും അവര് അഭയാര്ഥികളാണോ. ഭാവിയില് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താവും ഇന്ത്യയുടെ ദാരിദ്രവസ്ഥ 10 വര്ഷമായി കൂടി. ഇനിയും BJP തുടര്ന്നാലുള്ള അവസ്ഥ വരാതിരിക്കട്ടെ. ജയ് ഹിന്ദ് ❤❤❤❤❤
@disbohu9 ай бұрын
@@nationalist_47 അതിന് ദുബൈയിലും മറ്റു രാജ്യത്തും ഹിന്ദുക്കൾ ജോലി ചെയ്യാൻ പോകുന്നു. അവർക്ക് അവിടെ പൗരത്വം ഒന്നും തരുന്നില്ലല്ലോ ചുരുക്കം ചിലരെ അപേക്ഷിച്ച് പിന്നെ എന്തിനാ പേടിക്കുന്നത്. ലോകത്ത് ഉള്ള ഹിന്ദുക്കൾക്ക് മുഴുവൻ വരാൻ കഴിയുന്നത് ഹിന്ദുസ്ഥാനിൽ തന്നെയാണ്
@flower-cp7vv9 ай бұрын
നിങൾ legal ആണെങ്കിൽ എന്തിന് വിഷമിക്കുന്നു😂
@thatcinemalover9 ай бұрын
മത രാജ്യങ്ങൾ ആയ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ന്യൂന പക്ഷ വിഭാഗങ്ങൾ മതത്തിൻ്റെ പേരിൽ വിവേചനം നേരിടുന്നുണ്ട് അവരെ നമ്മുടെ നാട്ടിൽ അഭയം കൊടുക്കുന്നതിൽ ന്യായം ഉണ്ട് പിന്നേം അവിടെ ഉള്ള ഭൂരിപക്ഷത്തെ കൂടി നമ്മൾ ഉൾക്കൊള്ളണം എന്ന് പറയുന്നത് ശേരിയാണോ? മ്യാൻമറിലെ മുസ്ലിങ്ങൾ വിവേചനം നേരിടുന്നുണ്ട് എങ്കിൽ മുസ്ലിം majority രാജ്യം ആയ ബംഗ്ലാദേശ് അവരെ സ്വീകരിക്കുക അല്ലെ വേണ്ടത്.
@suhails52769 ай бұрын
അതിനു പാക്സിതാനും ബംഗ്ലദേശും മുസ്ലിം രാജ്യമെന്നപോലെ ഇന്ത്യ ഹിന്ദു രാജ്യമല്ല ,മറിച്ച് ഒരു secular country ആണ് ...അതുകൊണ്ട് ചേട്ടൻ പറഞ്ഞ ആ ഭൂരിപക്ഷം നോക്കി ഉൾക്കൊള്ളുന്നത് ശെരിയല്ല എന്ന് ഞാൻ വിചാരിക്കുന്നു .. .. പിന്നെ പൊളിറ്റിക്സ് പരമായി സംസാരിക്കുകയാണെങ്കിൽ ,എല്ലാ പാർട്ടിയിലും അഴിമതി നടക്കുന്നുണ്ട് ....പക്ഷെ RSS,Muslimleague പോലെ ഉള്ള മതപരമായ പാർട്ടികൾ രാജ്യത്തിൻറെ ശാന്തിയും സമാധാനവും especially secularism നെയും ബാധിക്കും ..:അതുകൊണ്ട് ഇതിൽ പറഞ്ഞ ഒരു പാർട്ടിയുടെ നേതൃത്വത്തിൽ വരുന്നതുകൊണ്ട് ജനങ്ങൾക്കും ഭാവി ചിന്തിക്കേണ്ടി ഇരിക്കുന്നു ... ...... ...പിന്നെ ഇതിൽ എല്ലാ മതങ്ങളെയും ഒരുപോലെ പരിഗണിച്ചാണെങ്കിൽ ആരും എതിർക്കില്ല എന്ന് ഞാൻ കരുതുന്നു ......ഇതില് മുസ്ലിം പോലെ ഒരു മതത്തെ ഒഴിവാക്കുന്നതും അത് ന്യായികരിക്കുന്ന parliament ഒരു ഹിന്ദുസം മുറുകെ പിടിക്കുന്ന പാർട്ടിയും ആയതുകൊണ്ടാണ് ..ഇത്ര പ്രെശ്നം 😊
@thatcinemalover9 ай бұрын
@@suhails5276 ആര് ഹിന്ദുയിസം മുറുകെ പിടിക്കുന്നു? ക്രിസ്റ്റ്യൻ,സിഖ് പാർസി etc ഇവർക്ക് ഒക്കെ സിറ്റിസൺഷിപ്പ് കൊടുക്കുന്നുണ്ട്,ഈ പാകിസ്താൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മുസ്ലിം അല്ലതൊണ്ട് ആണ് അവർക്ക് പീഡനം നേരിടുന്നത് ഇന്ത്യ അത്തരക്കാരെ സ്വീകരിക്കേണ്ടത് തന്നെയാണ് പക്ഷേ അവിടുള്ള മുസ്ലിങ്ങൾ ഈ വിവേചനം നേരിടുന്നില്ല പിന്നെന്തിന് സ്വീകരിക്കണം???
@thatcinemalover9 ай бұрын
@@suhails5276 ഈ പാക്കിസ്ഥാൻ ബംഗ്ലാദേശ് രാജ്യങ്ങളിലെ ന്യൂന പക്ഷം വിവേചനം നേരിടാൻ കാരണം അവരുടെ മതം ആണ്,അവർക്ക് ഈ ഉപഭൂഖണ്ഡത്തിൽ പോകാൻ സേഫ് ആയ രാജ്യം ആണ് നമ്മുടേത് അതില്ലെങ്കിൽ ഒന്നുകിൽ കൺവേർട്ട് ചെയ്യുക അല്ലെങ്കിൽ മരിക്കുക എന്ന ഓപ്ഷൻ മാത്രമേ ഉള്ളൂ എന്നാല് എന്തിനാണ് അവിടുത്തെ ഭൂരിപക്ഷ മതക്കാരെ നമ്മൾ പിന്നെയും ഇങ്ങോട്ട് കൊണ്ട് വരുന്നത്? അവർക്ക് അവിടെ വിവേചനങ്ങൾ മതത്തിൻ്റെ പേരിൽ നേരിടേണ്ടി വരില്ല എന്ന് ഉറപ്പാണ്,ഇവിടുത്തെ രാഷ്ട്രീയക്കാർ ആദർശത്തിൻ്റെ പേരിൽ കുത്തി തിരിപ്പ് ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു,ഈ പാകിസ്താൻ വരെ അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥികളെ തിരിച്ചയച്ചു,അഭയാർത്ഥികൾ സൃഷ്ടിക്കുന്ന ഇക്കണോമിക് പ്രശ്നങ്ങൾ സേഫ് ആയി കേരളത്തിൽ ഇരിക്കുന്ന നമുക്ക് അനുഭവപ്പെടില്ല.കൃത്യമായ രേഖകൾ ഉള്ള ഒരു വ്യക്തിയെ തിരിച്ചയക്കാൻ ഈ നിയമം ഒരിക്കലും പറയുന്നില്ല,അതിനു ആരും സപ്പോർട്ടും കൊടുക്കില്ല.
@thatcinemalover9 ай бұрын
@@suhails5276 എന്തിന് കൊടുക്കണം? മുസ്ലിം സമുദായത്തിന് ഈ രാജ്യത്ത് വിവേചനം നേരിടുന്നു എന്ന് മുറവിളി കൂട്ടിയത് കൊണ്ടാണ് രണ്ട് രാജ്യങ്ങൾ ഉണ്ടാക്കി കൊടുത്തത് ബാക്കിയുള്ള മതക്കർക്ക് ഏക ആശ്രയം നമ്മുടെ ഈ രാജ്യം ആണ് അവർക്ക് പോകാൻ വേറെ ഇടം ഇല്ല.രണ്ട് രാജ്യങ്ങൾ ഉണ്ടാക്കി കൊടുത്തിട്ട് പിന്നെയും ഇങ്ങോട്ട് തന്നെ വരണം എന്ന് പറയുന്നത് ന്യായം ആണോ?
@thatcinemalover9 ай бұрын
@@suhails5276 എന്തിന് കൊടുക്കണം? മുസ്ലിം സമുദായത്തിന് ഈ രാജ്യത്ത് വിവേചനം നേരിടുന്നു എന്ന് മുറവിളി കൂട്ടിയത് കൊണ്ടാണ് രണ്ട് രാജ്യങ്ങൾ ഉണ്ടാക്കി കൊടുത്തത് ബാക്കിയുള്ള മതക്കർക്ക് ഏക ആശ്രയം നമ്മുടെ ഈ രാജ്യം ആണ് അവർക്ക് പോകാൻ വേറെ ഇടം ഇല്ല.രണ്ട് രാജ്യങ്ങൾ ഉണ്ടാക്കി കൊടുത്തിട്ട് പിന്നെയും ഇങ്ങോട്ട് തന്നെ വരണം എന്ന് പറയുന്നത് ന്യായം ആണോ?
@tilysiby83939 ай бұрын
നല്ല അവതരണം. നന്ദി ❤
@shamnasulaiman22989 ай бұрын
1. Election commission na kurichum . 2. Cheif ministers of diffrent states like Bihar and Hariyan resignation ( political changes) 3. Wilde animal attack recently is main issue in various regions of kerala ee topics videos edamoo . really helpfull.....
@Athyuldc9 ай бұрын
അപ്പോ CAA നല്ല നിയമം ആണ് 🥰
@souravcasok75819 ай бұрын
Koppanu
@fallingflower179 ай бұрын
Oru paridhi vare.
@goodvibes11599 ай бұрын
Electral bond nte Video Cheyyamo
@arjunsunil059 ай бұрын
Electoral * പിന്നെ ഈ ചാനലിൽ അതിനെ പറ്റി ഒരു വീഡിയോ already ഉണ്ട്.
@dextermorgan27769 ай бұрын
ഇത് തന്നാ നിന്റെ ഒക്കെ കുഴപ്പം..... എന്താണ് പോലും അറിയാതെ കോരക്കും 😂😂😂😂electrical
@goodvibes11599 ай бұрын
@EYEVEST anthada fun ano
@samuelfrancis4589 ай бұрын
ഈ വീഡിയോ പ്രതീക്ഷിച്ചവർ ഉണ്ടോ?
@girishsebastian20549 ай бұрын
well explained Alex ❤
@rajeeshm56469 ай бұрын
വളരെ മികച്ച വിശദീകരണം...
@ajib75579 ай бұрын
Assam Accord എന്താണ്?
@DinesanBhattathirippad9 ай бұрын
പ്രത്യേക രാഷ്ട്രീയ ചായ്വില്ലാതെ അവതരിപ്പിച്ചു. നല്ല ത്
@Answering2Nons9 ай бұрын
NRC ഭേദഗതി നടപ്പിലാക്കിയാൽ 1650 ലെ രേഖാമൂലം പൗരത്വം തെളിയിക്കപ്പെടാത്ത മുസ്ലിം ,ക്രിസ്ത്യൻ, ഹിന്ദു, സിഖ് എല്ലാ ജാതി വിഭാഗങ്ങളിൽ നിന്നും CAA നിയമപ്രകാരം മുസ്ലിമല്ലാത്ത എല്ലാവർക്കും പൗരത്വം കിട്ടും കാരണം അവർ മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തു എന്ന നിയമപ്രകാരം പക്ഷേ അവിടെ മുസ്ലിങ്ങൾക്ക് പൗരത്വം കിട്ടൂല അതാണ് പ്രശ്നം....താനാരെയാണ് ഈ പൊട്ടൻ ആകുന്നത്
@NavasIndia9 ай бұрын
ലോകത്തിൽ ഒരു ഏകധിപതിയും അനന്തകാലം വാണ ചരിത്രമില്ല. കാലം ഇതിനെല്ലാം പകരം ചോദിക്കുന്ന സമയം വരും
@VISHNUMOHAN-hj9sj9 ай бұрын
😂😂😂 ഇസ്‌ലാം എന്ന ഫാഷിസത്തെ ഇല്ലാതാക്കി പനിനീർ തെളിച്ച് ഭാരതം ശുചിയാക്കും വരെ ഉണ്ടാകും പാക്കിസ്ഥാനി 😂😂😂
@sajithomaskappil10559 ай бұрын
വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ🎉🎉🎉
@sankarkayamkulam9 ай бұрын
thank you so much for such a beautiful and detailed explanation..
@dr.vineethav.p.68699 ай бұрын
I felt you diluted the topic too much. Many points which can be implemented with this law was either not taken seriously or stressed upon. Mere listening to your video makes people think that what is the big deal in CAA, all should be supporting it. But is it that simple and straight?
@AmalMohan-ug6ze9 ай бұрын
DONT WORRY MODI DO WHAT HE SAYS❤
@dr.vineethav.p.68699 ай бұрын
I take this a sarcasm to Modi words and deeds
@yyllyylll35029 ай бұрын
@@dr.vineethav.p.6869then explain the point's that was not taken seriously. CAA is not that complicated it is something that everyone with an average iq can understand. But some people are trying to scare and manipulate people into thinking that CAA is something dangerous. The truth is that CAA has only power over foreigners who are not actual Indian's.
@arifap26599 ай бұрын
election commissione കുറിച്ച് video ചെയ്താൽ നന്നായിരുന്നു.
@skmply9 ай бұрын
Enthanavo avde eni kuzhappam..... Thaliban pole election aayalo ivde engane irikkum
@ss-fp7vz9 ай бұрын
Ee video ne kurichulla abhiprayam paranjilla.
@arifap26599 ай бұрын
@@ss-fp7vzalexplaininte ella videoum adi poli aan,nishapakshamayi ellam parayum, pinne caa yude abiprayaman vend enkil yojikkunnila, niyamam nallathan,pakshe end kond myanmarile muslingale ulpedthiyilla, modikk thamizh samskarathodulla verupp kondano sreelanka ulpeduthathirunnath, pinne ellathinumupari ee samayavum, 🇮🇳🇮🇳🫂.
പൗരത്വ ഭേദഗതിയിൽ എന്താണ് തെറ്റ് ഇന്ത്യക്കാരായവർ എന്നും ഇന്ത്യക്കാരായിരിക്കും,, പിന്നെന്തിനു നമ്മൾ വിഷമിക്കണം
@hero-vj5fy9 ай бұрын
Kuthi thuirup. Muslim illa enn paranj
@abdhlhakeemhakeem25749 ай бұрын
Rega കിട്ടാൻ ബുദ്ധിമുട്ട് ആണു വെള്ള പൊക്കത്തിൽ രേഖകൾ മുഴുവൻ നഷ്ട്ട പേട്ടവർ എന്ത് ചെയ്യും
@johnymon48809 ай бұрын
@@abdhlhakeemhakeem2574രേഖാ നമ്മളുടെ കൈയില്നിന്നല്ലയോ പോയിട്ടുള്ളൂ, വില്ലേജിലും പഞ്ചായത്തിലും താലൂക്കിലും മറ്റും രേഖകൾ ഇപ്പോളും ഉണ്ടാകുമല്ലോ,
@hero-vj5fy9 ай бұрын
@@abdhlhakeemhakeem2574 neeyoke poyi ath ntha enn manasilak.. Kure oolakal parayunnath kelkathe... Illegal migrants mathram apply cheyyendath..
@careshare33769 ай бұрын
തെറ്റ്, സി.എ.എ പ്രത്യക്ഷത്തിൽ നിലവിലുള്ള ഒരു പൗരനെയും ബാധിക്കില്ലന്ന് തോന്നാമെങ്കിലും എൻ പി ആർ തയാറാകുന്ന ഉദ്ധ്യോഗസ്ഥർക്ക് പൗരനെ സംശയത്തിൻ്റെ നിഴലിൽ നിർത്താനും എൻ ആർ സി വഴി ആ പൗരൻ്റ പൗര രത്വം റദ്ധ് ചെയ്യാവുന്നതുമാണ്. മുസ്ലിമേതര വിഭാഗങ്ങൾക്ക് ഇത്തരം രീതിയിലുടെ പൗരത്വം നഷടപെട്ടാലും സി.എ എ വഴി പൗരത്വം ലഭിക്കുകയും ജനിച്ചത് മുസ്ലിമായതിൻ്റെ പേരിൽ മുസ്ലിം വിഭാഗത്തിന് ജയിലിലേക്ക് പോകേണ്ടിയും വരുന്ന നിയമമാണ് സി.എ.എ.
@mohammedbasil38419 ай бұрын
Thanks bro yesterday njan suggest cheyth inn video Vann thank you....
@bibin34589 ай бұрын
സംശയം മാറി കിട്ടി, എത്രയും പെട്ടന്ന് caa നടപ്പിൽ വരട്ടെ Support CAA
@noushadvattapparamb25909 ай бұрын
വളരെ നന്നായി ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു.
@sabumanasa9 ай бұрын
CAA കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന ഒരു നിയമമാണ്. കേരള ഗവൺമെന്റ് ഇത് നടപ്പിലാക്കില്ല എന്ന് പറയുന്നു. ഈ നിയമം കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്.
@thiraa50559 ай бұрын
Vote bank politics.
@Mrpengagadget9 ай бұрын
Ayal thalliyathaan... K rail orkkunnille
@midhunbs19799 ай бұрын
വെറും show 😅
@suniladiyodi9 ай бұрын
സംസ്ഥാനങ്ങൾക്ക് ഇതിൽ ഒരു റോളും ഇല്ല. ഇന്ത്യയിൽ പൗരത്വം നൽകാൻ ഉള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ആണ്.
ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം 😂 Thanks a lot👍
@NavasIndia9 ай бұрын
അഭയാർത്ഥികളെ സ്വീകരിക്കുന്ന നയത്തിനെതിരെ ആർക്കും പ്രശ്നമില്ല. പക്ഷെ അഭയാർത്ഥി മുസ്ലിം ആണെങ്കിൽ പൗരത്വം കിട്ടില്ല എന്ന് പറയുന്നിടത്താണ് ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെയുള്ള പ്രശ്നം കിടക്കുന്നത്
@NavasIndia9 ай бұрын
@anakhaanu1758 അപ്പോൾ മ്യാന്മാറിൽ നിന്ന് രോഹിൻക്യൻ മുസ്ലിംസ് വന്നാൽ പൗരത്വം കൊടുക്കുമോ?
@sreejithjithu84209 ай бұрын
@@NavasIndia avareh muslim country aya Indonesia polum edukunila ath ariyamo
@shreya18099 ай бұрын
@@NavasIndia brother home ministry Ithine patey വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട് അനധികൃതമായി കുടിയേറ്റം നടത്തിയ ആൾകാരെ പുറത്താക്കാൻ ഇതിൽ പറയുന്നില്ല എന്ന്...ith Pakistan Bangladesh Afghanistan ividangalile minorities nu citizenship kodukaan vendi mathrem ullathaanennu...ith nilavil vannennu vach aarkum citizenship theliyikan evidence onnum submit cheyyendi varillenn..so don't worry.. Ith indians neyo areyum affect cheyyilla...purath ee paranja countries ozhike ulla eth countries leyum muslims nu ulpede arkum citizenship nu apply cheyyam
@NavasIndia9 ай бұрын
@anakhaanu1758 അഫ്‌ഘാനിസ്ഥാനും ഇന്ത്യയുടെ വിഭജനവും എന്തെങ്കിലും ബന്ധമുണ്ടോ. അതിനേക്കാൾ എത്രയോ ചരിത്രപരമായ ബന്ധമുണ്ട് ഇന്ത്യയും മ്യാന്മാറും. മ്യാന്മാർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു. ഇതൊന്നും അറിയാതെയാണോ ന്യായീകരിക്കാൻ വരുന്നത്
@user-to3nv9hc9q9 ай бұрын
@@NavasIndiaറോഹിങ്ക്യ ബംഗാളികൾ ആണ് അവർക്ക് ബംഗ്ലാദേശ് ഉണ്ട്,പിന്നെ നിരവധി മുസ്ലിം രാജ്യങ്ങൾ ഉണ്ട്,ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേ ഉള്ളൂ
@shajudheens29929 ай бұрын
CAA and NRC are good for internal security of india
@ragnarlodbrok68589 ай бұрын
ഇലക്ഷൻ കമ്മിഷനിൽ എന്താണ് നടക്കുന്നതെന്നു അറിയാൻ താല്പര്യം ഉണ്ട്
@shreerams33829 ай бұрын
Awesome son ,no words,big salute ❤
@shyamsnambiar11539 ай бұрын
i was waiting for your video, innu ravileyum search chaithathey ullu