Пікірлер
@NTJ_2003
@NTJ_2003 6 минут бұрын
Please do a video on Bharatheeya Nyaya Samhitha and its difference from IPC.. thanks in advance
@vikrambovikanam6125
@vikrambovikanam6125 21 минут бұрын
Good information, 👍 sooper presentation.great.
@analyste_11
@analyste_11 57 минут бұрын
ഇന്ത്യ രണ്ട് കപ്പൽ ആയുധങ്ങൾ ഇസ്രായേലിയു കൊടുത്ത വാര്ത്ത അനൗദ്യോഗികമായി പുറത്ത് വന്നിരുന്നു. ഇത് എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തോ വലുത് സംഭവിക്കാൻ പോകുന്നു എന്ന് ഊഹിക്കാം.
@rahmannsbrahmannsb5424
@rahmannsbrahmannsb5424 Сағат бұрын
ഹമാസ് ഒരിക്കലും ഇറാന്റെ മിലിറ്റന്റ് വിഭാഗം അല്ല. ഈ യുദ്ധത്തിൽ ഇറാന്റെ മറ്റു ഗ്രൂപ്പ്‌കൾ അവരെ സഹായിക്കുന്നുണ്ട് എന്നത് ശെരിയാണ്
@analyste_11
@analyste_11 56 минут бұрын
ശത്രുവിൻ്റെ ശത്രു മിത്രം എന്ന നയം ... അതാണ് ഇറാന് ഹമാസ്
@savadpk7
@savadpk7 2 сағат бұрын
Thanks for the information
@shamsudheenkalluvettukuzhi4474
@shamsudheenkalluvettukuzhi4474 3 сағат бұрын
വളരേ നല്ല അറിവ് പറഞ്ഞ് തന്ന താങ്കൾക്ക് ഒരു ബിഗ് ഡല്യൂട്👋❤❤
@matkuris
@matkuris 4 сағат бұрын
എന്റെ അലക്സ് ഇതൊക്കെ കൊള്ളാം പക്ഷേ അത് ഹിസ്റ്ററി പഠിക്കാത്തത് വിവരമില്ലാത്ത കുഷ്മാണ്ട വിഡ്ഢികളായ ആൾക്കാർക്കും കൊള്ളാം ഇന്ന് ഗൂഗിളിൽ നോക്കിയാൽ ഇതിനെ പറ്റിയുള്ള ഡീറ്റൈൽസും ആർക്കായാലും കിട്ടും പിന്നെ എന്തിനാണ് അലക്സ് വിവരണം ഇല്ലാത്ത പരിപാടിക്ക് പോകുന്നത്. രണ്ടാമതായി ഇപ്പോഴത്തെ ഇസ്രായേലിന്റെ തീരുമാനം എന്നുവച്ചാൽ ഒക്ടോബർ 7ന് നടന്ന ഒരു ആ സംഭവം ഇനി ഇസ്രായേലിന്റെ ചരിത്രത്തിൽ ഉണ്ടാകാൻ പാടില്ല അതിൽ മൂന്നെണ്ണം ആണ് ഹിസ്ബുല്ല ആൻഡ് ഹമാസ് ഈ മൂന്ന് നശിപ്പിച്ചതിന് ശേഷം അവസാനമായിട്ട് അവർക്ക് നേരെ തിരിഞ്ഞിരിക്കുന്നതായി ഇറാനെ പാലി പൂര്‍ണ്ണമായിട്ടും പരിപൂർണ്ണമായിട്ടും അവർ നിരായുധീകരിച്ചിരിക്കും അവർ ഇറാനെ നശിപ്പിച്ചു കളഞ്ഞിരിക്കും അതല്ല എങ്കിൽ ഇറാന്റെ ശക്തി പരിപൂർണ്ണമായിട്ടും അവസാനിപ്പിച്ചിരിക്കും അവസാനിപ്പിച്ചിരിക്കും ഇത് ഏത് കുഞ്ഞിനാണ് അറിയാത്തത് ഇനി ഹമാസിന്റെ യുദ്ധം കഴിഞ്ഞാൽ അടുത്ത യുദ്ധം ലേബനോനുമായിട്ടും അതുപോലെ തന്നെയുള്ള ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടനയുമായി ആയിരിക്കും ഇനി നടക്കുക ഇത് വ്യക്തമായിട്ടും അമേരിക്ക ഇംഗ്ലണ്ട് ഫ്രാൻസ് സൗദി അറേബ്യ ഖത്തർ അതുപോലുള്ള എല്ലാ രാജ്യങ്ങൾക്കും വ്യക്തമായിട്ടും അറിയാം. ഇത് മനസ്സിലാക്കാനുള്ള ഒരു സാധാരണ കോമൺസെൻസ് മതി നമുക്ക്. അതിനു താങ്കൾ ഇത്രയും ഡീറ്റെയിൽ ആയിട്ട് പറഞ്ഞു 10 പേരെ കൊണ്ടൊക്കെ കേപ്പിച്ച വിവരമില്ലാത്ത പത്ത് ഹല്ലേലുയ്യ പറയുന്ന പരിപാടിയാണ്. താങ്ക്സ് എ ലോട്ട് ബൈ ബൈ
@babupk4971
@babupk4971 4 сағат бұрын
അലക്സേ thanks for neet explanation. complicated വിഷയങ്ങളാണ് അലക്സിന്റെ notes. പക്ഷേ അതൊക്കെ യാതൊരു complication ഉം ഇല്ലാതെ മനസിലാകത്തക്ക വിധം അവതരിപ്പിക്കുന്നു എന്നുള്ളടിത്താണ് viewers ന് അലക്സിനോടുള്ള കടപ്പാട്. എല്ലാം വിജയിക്കട്ടെ അലക്സെ.
@favouritemedia6786
@favouritemedia6786 4 сағат бұрын
പിണറായി ഒന്ന് പരീക്ഷയ്ക്കാമായിരുന്നില്ലേ
@user-gy3wx1zr9q
@user-gy3wx1zr9q 5 сағат бұрын
Super🌹🌹🌹
@tpsameer7917
@tpsameer7917 7 сағат бұрын
Polichu
@shibilrehman
@shibilrehman 8 сағат бұрын
ലോകം മുഴുവനും വംശഹത്യ നടത്തിയവന്മാരാണ് ആർമേനിയൻ വംശഹത്യയെ പറ്റി കണ്ണീരൊഴുക്കുന്നത്... എല്ലാ വംശഹത്യയും ഒരേപോലെ കാണാൻ കഴിയണം
@hamsathayyil122
@hamsathayyil122 8 сағат бұрын
എനിയും സത്യങ്ങൾ പറയണം ഒരായിരം നന്ദി
@hexxor2695
@hexxor2695 8 сағат бұрын
*No യുദ്ധം only Genocide 💯*
@savadpk7
@savadpk7 9 сағат бұрын
Thanks for the information
@IsraelMalluYT
@IsraelMalluYT 10 сағат бұрын
Well explained bro 👌
@atruthseeker4554
@atruthseeker4554 10 сағат бұрын
Isreal എങ്ങിനെ ഉണ്ടായി..
@analyste_11
@analyste_11 55 минут бұрын
ഇസ്രായേലിൻ്റെ അച്ഛനും അമ്മയും married ആയ ശേഷം😂
@jefryjacob7315
@jefryjacob7315 10 сағат бұрын
well made to get support from the muslims , absolute bull$%ht
@shkumarkumar2630
@shkumarkumar2630 11 сағат бұрын
Great man... Rathan Tata❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SujaRamesh-gv9co
@SujaRamesh-gv9co 11 сағат бұрын
🇮🇱🙏🕉️❤️
@rameshd5648
@rameshd5648 11 сағат бұрын
കോപ്പ് ആണ്. ഹിസ്പുള്ള 0 ആണ്
@harikumarcg9889
@harikumarcg9889 13 сағат бұрын
പ്രത്യാഖ്യാദം എന്തു തന്നെയായാലും സമാധാനമുണ്ടാകണമെങ്കിൽ ഹിസ്‌ബുള്ളയും ഹൂതികളും കൂടി സ്വർഗത്തിലെത്തണം 💪👍
@sreenarayanram5194
@sreenarayanram5194 13 сағат бұрын
Aadi Divyan /vayanaattukulavan theyyam Divyan/thiyyan Daivam/theyyam Thiyyans god's are theyyams Centuries old thiyyas theyyam thottams do mention the meaning of the name thiyya as divya/divyan (in english it means divine) several times in the theyyam rituals Thiyyas are shaktheya hindhus from kerala thiyya means divyan/divine and theyyam means daivam/ deva and in central asian and Chinese language also the word thiya meens divine/deva or heaven and the ritual performance of the divine is called theyyam/daivam And most theyyams are related with thiyya community of north malabar and thiyyas ancestor god is vayanaattu kulavan/aadi divyan/aadi thiyyan and ancestor godess or kula devi is Arya poomaala bagavathi and sree kurumba bagavathi is also an important goddess of thiyyas almost all sree kurumba kavu and temples in malabaar is related with thiyya and they also worship muthappan in all parts in the country and many of thiyya theyyams do mention Arya word many times in their theyyam thottams like Arya nation,Arya land, Arya god,Arya king,Arya daughter etc.. and the nearby hindhu communitys around north malabar area also adopted theyyams from years and gentic studies by indian government authorities also saying thiyyas have an out side origin from south india and thiyya played a huge role in the spread of kalaripayattu, Ayurveda and theyyams in malabar kerala and the ruling hindhu party in india BJP (bhara thiya janatha party) also named after this community 'bharathiya means divine people of bharat' it use to glorify the people of bharat. And the word 'thi' also meens in Malayalam 🔥 fire and in central asian-chinese vedic hindhu-bhudhist mixed religion they used the word Thiya to glorify their gods like Dàzìzàithiān (Shiva), Dìshìtiān (Indra), Dàfàntiān (Brahma), Jíxiáng Tiānnǚ (Lakshmi), Biàncáithiān (Saraswati) And in this video also mentiones scythians and scy-thians are also indo iraninan tribe In the Vedic tradition, soma (Sanskrit: सोम, romanized: sóma) is a ritual drink of importance among the early Vedic Indo-Aryans.The Rigveda mentions it, particularly in the Soma Mandala. Gita mentions the drink in chapter 9 It is equivalent to the Iranian haoma(alcohol drink)The relationship between humans and the deity was one of transaction, with Agni (the sacrificial fire) taking the role of messenger between the two. Strong traces of a common Indo-Iranian religion remain visible, especially in the Soma cult and the fire worship and animal sacrifice is also part of early vedic tribs

ഹിസ്‌ബുള്ള ഒരു കാരണവുമില്ലാതെ ഇസ്രായേലിനെ ആക്രമിച്ചു കൊണ്ടിരിക്കുകയല്ലേ. എവിടെ ഹിസ്‌ബുള്ളയിരുന്നാലും അവിടെ കയറി ആക്രമിച്ചു ഉന്മൂലനാശം വരുത്തിയില്ലെങ്കിൽ ലോകസമാധാനം ഉണ്ടാകില്ല. ലോകരാജ്യങ്ങൾ ഇവന്മാരെ എത്രയും പെട്ടെന്നു സ്വർഗത്തിലെത്തിക്കാൻ സഹായിക്കണം. 💪👍
@shereefsrs6075
@shereefsrs6075 13 сағат бұрын
സൂപ്പർ വിവരണം ❤
@user-gb1yc5vj7c
@user-gb1yc5vj7c 14 сағат бұрын
ഗാന്ധി കുടംബമാണ് അന്നം ഇന്ന് ഇന്ത്യയദ്രോഹിക്കണത്
@sameerbabu7516
@sameerbabu7516 14 сағат бұрын
യെസ്പുള്ള മലയാളം പഠിച്ചു വാ
@abdulhaneefa8781
@abdulhaneefa8781 14 сағат бұрын
നിങ്ങൾക്ക് കിട്ടിയ അറിവ് 100% തെറ്റാണ്
@rijinputhalath314
@rijinputhalath314 14 сағат бұрын
സുനിത രാഷ്ഷപെഠൂമൊ
@SabuXL
@SabuXL 3 сағат бұрын
നല്ല വാർത്തയ്ക്കായി പ്രതീക്ഷ പുലർത്താം ചങ്ങാതീ.❤
@albinjoseph9582
@albinjoseph9582 14 сағат бұрын
അർമേനിയൻ ഇഷ്യൂ വീഡിയോ ചെയ്യുമ്പോൾ ഒരു പ്രത്യേക കൂട്ടരേ നന്നായി വെളുപ്പിക്കണം അതാണ് കാലതാമസം എന്നറിയാം. സത്യം പറഞ്ഞാ viewership കുറയും😅. ബ്രോയുടെ അവസ്ഥ മനസ്സിലാകും
@user-fl1mz4md1v
@user-fl1mz4md1v 12 сағат бұрын
Armeniyaye akramikkan asarbijane sahayichathu americayum israyelumaanu
@Moviebliss193
@Moviebliss193 15 сағат бұрын
ഈ തീവ്രവാദികൾ ഇല്ലാതായാൽ തന്നെ ലോകം ശാന്തം ആവും
@MrSatprem
@MrSatprem 15 сағат бұрын
ലളിതമായ വിശദീകരണം 🙏
@vinithalekshmi1
@vinithalekshmi1 15 сағат бұрын
12.00 climate thepp😅
@SafeeraT-sk4uo
@SafeeraT-sk4uo 16 сағат бұрын
Super
@tonypandavarkulam4803
@tonypandavarkulam4803 16 сағат бұрын
റഷ്യയും ഇസ്രായേലും ചേർന്ന് ഇസ്രായേലിനെ ആക്രമിക്കുമെന്നും അപ്പോൾ മറ്റു ചില രാജ്യങ്ങൾ ഇത് ചോദ്യം ചെയ്യുമെന്നും എന്നാൽ ദൈവം ഇസ്രായേലിനെ സഹായിക്കുമെന്നും ബൈബിൾ പ്രവചിച്ചിട്ടുണ്ട് (യെഹെസ്കേൽ, അധ്യായം 38). ഇസ്രായേലിനെക്കുറിച്ച് ബൈബിൾ നേരത്തെ പ്രവചിച്ചതൊക്കെ യാഥാർഥ്യമായിട്ടുണ്ട്. അത് കൊണ്ട് ബാക്കിയുള്ളവയും യാഥാർഥ്യമാകുമെന്ന് ഉറപ്പിക്കാം. എല്ലാവരോടും ബൈബിൾ വായിക്കാൻ അഭ്യർത്ഥിക്കുന്നു.
@UdayaKumarMundodu
@UdayaKumarMundodu 16 сағат бұрын
Request you please take class slow
@BrazilServer-k4p
@BrazilServer-k4p 17 сағат бұрын
അലക്സ, സഫാരി യിലൂടെ സന്തോഷ് ജോർജ് കുളങ്ങര അർമേനിയ വംശഹത്യയെ പറ്റി സൂചിപ്പിച്ചിരുന്നു അതിൻറെ സത്യാവസ്ഥ താങ്കൾ ഒരു വീഡിയോയിലൂടെ പറഞ്ഞുതരണം. ഞങ്ങൾ കാത്തിരിക്കുകയാണ് 😌😌
@sureshpaduppu5264
@sureshpaduppu5264 18 сағат бұрын
കേരളത്തിൽനിന്നുംആൾക്കാർ പോകണംയുദ്ധം ചെയ്യണം ദുബയ് വഴിയിൽ പോകുന്നുണ്ടാവാം അഫ്ഗാനിലേക്കക്കുഉം സിറിയയിലേക്കും പോയവരെയും കുട്ടൻ
@sureshpaduppu5264
@sureshpaduppu5264 18 сағат бұрын
ഹിസ്ബുള്ള വന്നാൽ ഒരുരക്ഷയുമില്ല ഇറാൻ സിറിയ ലെബനൻ ഖത്തർ മീഡിയവൻ ഇനി നോ രക്ഷ
@aslamasad1941
@aslamasad1941 19 сағат бұрын
സിറിയയിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു തരാമോ
@sajusamuel1
@sajusamuel1 20 сағат бұрын
Well expanded... 👍❤️🙏
@aslamt.a2196
@aslamt.a2196 20 сағат бұрын
IthepoleHonda,mazda,nissan,mitsubshi , G shock cheyamo?
@shameerpokkadan3255
@shameerpokkadan3255 20 сағат бұрын
Hamas മായി full scale യുദ്ധം ഉണ്ടായാൽ അതിൻ്റെ ഭവിഷ്യത്ത് വലുത് ആയിരിക്കും എന്ന് മാധ്യമങ്ങൾ പറഞ്ഞിരുന്നു..... ഒരു ചുക്കും ഉണ്ടായില്ല....ഹിസ്ബുള്ള യുമായി ഉണ്ടായാലും ഒരു ചുക്കും ഭവിഷ്യത്ത് ഉണ്ടാകില്ല...കുറച്ച് അധികം സമയം എടുക്കും എന്ന് മാത്രം......പാവം ലബനാനികൾ 😢
@madhumanammal2889
@madhumanammal2889 21 сағат бұрын
Nice explanation 👍
@AngelSebastian-dw6rp
@AngelSebastian-dw6rp 22 сағат бұрын
This was soo helpful ❤
@jithinthottathil419
@jithinthottathil419 22 сағат бұрын
Christian country aaya lebonon engane muslim rajyam aay 🤓
@muhammed_sinan13
@muhammed_sinan13 23 сағат бұрын
Arab league ivare terrorist listil ninn oyivakitund innale😌
@Abdulla-hg7kl
@Abdulla-hg7kl 22 сағат бұрын
അയിന് 🥴
@shibusnairvithura8158
@shibusnairvithura8158 23 сағат бұрын
👍👍
@josephjijesh
@josephjijesh Күн бұрын
Congratulations, this video is informative