10 അം ക്ലാസ്സുവരെ പഠിച്ചിട്ട് മനസ്സിലാവാത്തത് ഈ ഒറ്റ വീഡിയോ കൊണ്ട് മനസ്സിലായി, thank you again.
@najeelas3 жыл бұрын
സ്കൂളിൽ പഠിച്ചിട്ട് കാര്യമില്ല ... ഇന്നുവരെ സ്കൂളിൽ പഠിച്ചത് ആരും ചോദിച്ചില്ല.. പിന്നെ, സ്കൂളിൽ പഠിച്ചാൽ പ്രധാനമന്ത്രി ആകാൻ പറ്റില്ല 😪🥱
@nishadabdulla86003 жыл бұрын
ഇങ്ങനത്തെ ചാനൽ ആണ് നമ്മൾ വളർത്തേണ്ടത്. വൈകാതെ 1 million അടിക്കട്ടെ BRO.
@joshythomas73142 жыл бұрын
Thanks
@anuraganuzzz79773 жыл бұрын
ഞാൻ Request ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ video vannu... നിങ്ങൾ വലിയവനാണ് sir.....🤝എല്ലാ ആശംസകളും 🙌
@alexplain3 жыл бұрын
Thank you
@kiranpopzz60083 жыл бұрын
Power man🔥🔥🔥🔥🔥Alex
@fazilurahman64913 жыл бұрын
@@alexplain ww2 koode cheyyaamo????
@narutokurosaki4543 жыл бұрын
@@alexplain fascism and communism (ideology ) ine പറ്റി ഒരു വീഡിയോ ചെയ്യാമോ bro 👍
@amalthushara7933 жыл бұрын
Thanks sir
@vyshnavkunjukunjunni35133 жыл бұрын
As a History student, it will help me a lot💙
@tomdominic19993 жыл бұрын
Evideya padiche
@Superjhonwick3 жыл бұрын
എൻ്റെ അലക്സ്, വളരെ നന്നായി, സാധാരണക്കാർക്ക് മനസ്സിലാകും വിധം, അനുരാഗ് പോലെ, അല്ലെങ്കിൽ അനുരാഗിനെക്കാൾ ഒരുപടി മുന്നിൽ ആയി അവതരിപ്പിക്കുന്നു. ഒന്നാം ലോക മഹായുദ്ധം ഹിസ്റ്ററി ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്തു ഒന്നും മനസ്സിലായിരുന്നില്ല, അന്ന് താല്പര്യവുമില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഇയാളുടെ അവതരണത്തിൽ ഒരു പടം കാണുന്ന അനുഭവം ആയിരുന്നു. As you said in the beginning, "What you do is explain", fabulous. Awaiting for 2nd world war story...
@kurianmathews78233 жыл бұрын
Studied in the school, but those for getting pass marks in exams. Now thinking to get know many things in life. Thank you for explaining everything in easy to understandable way.
@sivarajansivarajan63102 жыл бұрын
സാർ, ഇത് മനസ്സിൽ വളരെ വേകത്തിൽ പതിയുന്നു.ഈ അവതരണം മറന്നവർക്ക് മറക്കാതിരിക്കാനും അറിയാത്തവർക് അറിയാനും രസകരമായ ഒരു ക്ലാസ്സാണ്.
@LD725052 жыл бұрын
എനിക്കേറ്റവും അറിയേണ്ടിയിരുന്ന topic ആയിരുന്നു. നാല് വർഷം നടന്നു (1914-1918) അതിൽ ജർമനിയും ബ്രിട്ടനും ഉണ്ടായിരുന്നു. ജർമനി തോറ്റ് പോയി. ഇത്രയും അല്ലാതെ ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇത്ര വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്ന സാറിന് വളരെ നന്ദിയുണ്ട്.
@ChithirasGardening3 жыл бұрын
ഇന്ത്യൻ ഭരണഘടനയുടെ ഒരു വീഡിയോ ചെയ്യുമോ? ഇന്നത്തെ സിറ്റുവേഷനിൽ അത് അത്യാവിശ്യമായി തോന്നി
@abhilashmp83253 жыл бұрын
Support...
@satheeshk98603 жыл бұрын
Support
@arshid10143 жыл бұрын
venam
@riyascp63333 жыл бұрын
👍❤❤❤😂
@amii34253 жыл бұрын
👍👽👽👽👽
@ajishashine66183 жыл бұрын
LDC mains ന് world war പഠിക്കാൻ പല ക്ലാസ്സുകളും കേട്ടു. ഒരു വ്യക്തത ഉണ്ടായിരുന്നില്ല. Map കണ്ടപ്പോ എല്ലാം മനസ്സിലായി. Extreamly perfect presentation.
@Phoenixworldqueen3 жыл бұрын
എന്റെ highschool സോഷ്യൽ സയൻസ് ടീച്ചർ inde ഓർമകളിലേക്ക് കൊണ്ടു പോയി.അത്ര നന്തയിട്ടുണ്ടാരുന്നു അവതരണം.keep it up bro.
@ബർആബാ3 жыл бұрын
വളരെ അധികം ചരിത്രാഖ്യാനം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇത് വളരെ അധികം ഉയർന്ന റേഞ്ചാണ്. അഭിനന്ദനങ്ങൾ.👍❤️👍
@hashim.pakara3 жыл бұрын
ആഴ്ച്ചയിൽ ഒരു വീഡിയോ പ്രധാനപ്പെട്ട historical events നെ കുറിച്ച് ചെയ്യണം🔥🔥🔥🔥
@jithajames98863 жыл бұрын
Psc undalle 😁
@hashim.pakara3 жыл бұрын
@@jithajames9886 no 😂
@jithajames98863 жыл бұрын
Ok bro 👐
@LubizKitchenLubinaNadeer2 жыл бұрын
Tiktok il ningalude 1 video clip kandanu ingot vannath...✌️✌️✌️well explanation
@vipinthampi2873 жыл бұрын
Well explained sir. Expecting more videos on world history.
@thalhaththalla67713 жыл бұрын
നല്ല അവതരണം സൂപ്പർ
@tajuddentaju80592 жыл бұрын
Hitlaran onmam Lola mahayayuddam nadattiyad
@manojm71013 жыл бұрын
Alexplain = Well Explained!! Perfect blend of key facts, simplicity.. 4 years of action well explained in 16 minutes. Good work.. Eagerly waiting for the video on WW2.
@king-tl3np3 жыл бұрын
ഇത്രയൊക്കെ അറിവ് പറഞ്ഞു തരുന്ന സാറിന് one milion അടിക്കുന്നത് കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ
@nonstoptraveller38503 жыл бұрын
Sathyam..ivare polullavarkanu 1 Million subscribers aavandathu
@CoorgZakari3 жыл бұрын
Njaanm
@indianindian1873 жыл бұрын
ശരി സാറെ
@Noushadhprml3 жыл бұрын
yes അത് നിങ്ങൾ മാത്രമാണ് 🤭🤭
@vidhinair59213 жыл бұрын
Njanum
@mohammedwasim26222 жыл бұрын
A bundle of books of the history explained in just 16 mins....Excellent...Keep going....
@eldhoreji74073 жыл бұрын
രണ്ടാം ലോക മഹായുദ്ധo ഉടൻ തന്നെ വേണം
@mohammedrafik61183 жыл бұрын
❤👍
@sportssalam3 жыл бұрын
Bombe vallathum pottathath kayyil undo😁😁😁
@riyasriya80003 жыл бұрын
@@sportssalam 😄😂😂
@sooryajoy75483 жыл бұрын
ഏറ്റവും നല്ല രീതിയിൽ explain cheythirikkunnathu.ഒരുപാടു കാര്യങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒരു തവണ കൂടി വീഡിയോ കണ്ടാലേ ശരിക്കും ഓർമയിൽ നിൽക്കുക ഉള്ളൂ.1st world war pala videos kanditund.pettannu namuku grasp cheyan pattunnathu ee video aanu..Nalla reethiyil summarize cheythitund.But important aya yella karyangalum mention cheythitumund...Big Effort...Thank you for your Explanation.......
@manukrishnankr19943 жыл бұрын
ചേട്ടാ 2021 IT act എന്താണ് ഒന്ന് explain ചെയ്യാമോ? അതു വന്നാൽ എന്താണ് സംഭവിക്കുക
@Isha6413-x8b3 жыл бұрын
Good question വീഡിയോ പ്രതീക്ഷിക്കാം
@jejinjose35333 жыл бұрын
Athe
@kalathilsuhaib29153 жыл бұрын
Waiting vidios
@saiakshaykumar60813 жыл бұрын
2021 IT ആക്ട് ഇല്ല, പുതിയ IT Rule ആണ് വന്നത്. മറ്റുള്ള രാജ്യം ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിലൂടെ അവരുടെ data policy ആണ് നിലനിൽക്കുന്നത് അത് കൊണ്ട് തന്നെ data security issue നിലനിൽക്കുന്നു കാരണം അവരുടെ സെർവർ അടക്കം മറ്റുള്ള രാജ്യങ്ങളിൽ ആണ് നിലനിൽക്കുന്നത്, നിലവിൽ അങ്ങനെ ഉള്ള data handle cheyyan govt data analysts officials ന് നേരിട്ട് കഴിയില്ല, ഒരുപാട് request forward ചെയ്യേണ്ടതായി വരുന്നു, അതും എന്തെങ്കിലും critical action സെക്യൂരിറ്റി ബന്ധപ്പെട്ട് എടുക്കാൻ വൈകുന്നതും പ്രശ്നം എന്തെങ്കിലും സംഭവിച്ചതിന് ശേഷം മാത്രമേ data analysis നടക്കൂ, അത് കൊണ്ട് തന്നെ വാട്സ്ആപ്പ് അടക്കം ഉള്ള high security chat ബോക്സ് മുതൽ കമന്റ് ബോക്സ് വരെ ഇനി മുതൽ മോണിറ്ററിങ് ഉണ്ടാകും... അത്രേ ഒള്ളു, ഇത് കൊണ്ട് ഒരാൾക്കും personal data stealing നടക്കില്ല, ഒരാളുടെയും private chat ലീക് ആകുകയും ഇല്ല, പക്ഷെ govt അതോറിറ്റി, high ഒഫീഷ്യൽസ്, വ്യകതികൾക്ക് എതിരെ ഉള്ള എല്ലാ തരത്തിലും ഉള്ള ഭീഷണികൾ വരെ മോണിറ്റർ ചെയ്ത്, cyber action ഉണ്ടാകും... അതാണ് ചുരുക്കം Tecnology ദിവസം upgrade ആവുന്ന ഈ സമയത്തു ഇങ്ങനെ ഉള്ള cyber amenments ഇനിയും വരും... കാരണം സൈബർ എന്നത് ഒരു രാജ്യത്തിന്റെ Internal security ye വളരെയധികം ബാധിക്കുന്ന ഒന്നാണ്, പോരാത്തതിന് cyber crime, terrorism recruitment, drug trafficking, personal data stealing, insurgents group എല്ലാം കൂടി വരുന്നുണ്ട്, നിലവിൽ india യിൽ IT ആക്ട് 2000 ആണ് ഉള്ളത് അതിന്റെ പുതിയ അപ്ഡേഷൻ 2013 ൽ 2021 ൽ ആണ് വന്നത് ഇനിയും അപ്ഡേഷൻ ഉണ്ടാകും... കാരണം cyber world എന്നത് ഒരു ബൗണ്ടറി എവിടെ ആണെന്ന് പറയാൻ പറ്റാത്ത ഒരു സിസ്റ്റം ആണ് so development ഉണ്ടാകുമ്പോൾ അതിനെ പിടിച്ചു കെട്ടാൻ പുതിയ നിയമങ്ങളും വരുന്നത് സ്വാഭാവികം.. 🤷♂️ NB:- ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൂടെ ഇല്ല !
@aslahahammed29063 жыл бұрын
കാര്യങ്ങൾ വ്യക്തമായും ശുദ്ധമായും പറയുന്ന താങ്കളുടെ രീതി ഇഷ്ട്ടമായി subscribed 👍
@alexplain3 жыл бұрын
Thank you
@ejasmuhammad81103 жыл бұрын
Brooo അടിയന്തരാവസ്ഥ കാലത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ??🙏
@MrCOPze3 жыл бұрын
Yes
@Sonucvt2 жыл бұрын
Keep going
@alexplain2 жыл бұрын
Thank you
@gokulmenon64583 жыл бұрын
Alex could you create a series on World history. You do it really well. We love it !!!
@pvroy54746 ай бұрын
സ്കൂളുകളിൽ ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കാര്യ ഗൗരവം മനസ്സിലായത്. വളരെ തന്മയത്തത്തോടെ,ചുരുങ്ങിയ സമയം കൊണ്ട് വളരെ അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി..
@anarmedia40773 ай бұрын
2024 il ആരൊക്കെ
@andriaaabraham94463 ай бұрын
Me
@strikeff0022 күн бұрын
🖐️
@nitheeshnarayanan68952 жыл бұрын
Congrats.....താങ്കളുടെ അവതരണ ശൈലി മികച്ചതാണ്....
@prasanthvs80823 жыл бұрын
ഒരു മുത്തശ്ശി കഥ കേൾക്കുന്നതു പോലെ കേട്ടിരുന്നു പോയി. Picturization ഉൾപെടുത്തിയുള്ള അവതരണം ഗംഭീരമായിരുന്നു.
@muthalavan11223 жыл бұрын
ഇങ്ങനെ പറഞ്ഞു പണ്ട് അധ്യാപകർ ക്ലാസ്സ് എടുത്തിരുന്നേൽ അന്നത്തെ രണ്ടു പേജ് ഉള്ള essay ഓക്കേ നല്ല സൂപ്പർ ആയിട്ടു എഴുതിയിരുന്നേനെ...
@soorajparakandy49413 жыл бұрын
Alex , that was a great explanation! Pretty impressive . Keep going on...
@kichusmee16792 жыл бұрын
History yude eth topic eduthalum adyam ningalde videos undonnu nokkum illenkil mathrame next option ullu . You are awesome . Thanks for sharing
@Isha6413-x8b3 жыл бұрын
ചരിത്ര സംഭവങ്ങൾ ഒക്കെ ഇടക്ക് വീഡിയോ ചെയ്യാമോ
@mariasiby59863 жыл бұрын
Lakshadeepinte video suggestionil vannatha...eppo ella videosum kuthierunn kanunnu... ethupole okke padikunna kalath arenkilum explain cheythu thannennkil...good work bro... Subscribed🙌🏻
@mohammedalthaf47242 жыл бұрын
Sir the way u explained by putting forth a map and simultaneously explaining the world war situations were simply awesome . I was able to connect each and every word of yours. Thabkyou so much.
@sajeelssajeelasudeer5659 Жыл бұрын
🥰
@theexplorer24313 жыл бұрын
വളരെ നല്ല അവതരണം. മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു. പണ്ടേ ഹിസ്റ്ററി എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ ഇ വേൾഡ് വാർ കഥകൾ കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും ബേസിക് കിട്ടിയിരുന്നില്ല വർഷം ഇത്രയും കഴിഞ്ഞ് ആണേലും ഇപ്പോൾ പൂർണത ആയി. താങ്ക്സ് ബ്രോ 💯🥰
@shamsudheenm50563 жыл бұрын
നിങ്ങളുടെ അവതരണത്തിൽ എന്തോ ഒരു വശ്യത ഉണ്ട് .ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ,,,
@thejusmojo9823 жыл бұрын
utarangalil ayal ayalde kazhivu vachu therchayayum ethum....daivam...ondakenda avasyam illa
@jeevanjohn6190 Жыл бұрын
@@thejusmojo982 എന്ത് തനിക്ക് എന്തെകിലും കുഴപ്പം😌
@littythomas40183 жыл бұрын
താങ്കളുടെ വീഡിയോസ് ഈ ഇടയ്ക്കാണു കണ്ടു തുടങ്ങി യത്.. വളരെ നന്നായിട്ടുണ്ട്. എല്ലാ വീഡിയോസും.. keep it up,,👍👍
@prarthanas7973 жыл бұрын
Thank you so much for this video..😊 expecting more videos on world history..
@alexplain3 жыл бұрын
Sure 😊
@joseph45003 жыл бұрын
Superb video man, excellent presentation...
@shills_3793 жыл бұрын
I never enjoyed history until i began watching your channel👏👏 Please do more historical/ revolution videos.
@akhilrkrishnan33033 жыл бұрын
E channelinte saisavam muthal kaanunnu... Ithinte valarchayil orupad santhosham
@SHIJINHilarious3 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കാൻ നേരം ഉറങ്ങി തിമിർത്തിട്ടു ഇപ്പോൾ ആവേശത്തോടെ ഇരുന്നു കാണുന്ന ലെ ഞാൻ.
@ارشادبنسلام3 жыл бұрын
ബ്രോ എന്ന് വിളിക്കുന്നില്ല,, മുത്ത്മണി അതാ നല്ലത്,,, ഇത്രയും ക്ലിയർ ആയി ടൈം കുറച്ച് എടുത്തിട്ടുള്ള ഈ അവതരണം വേറെ ലെവൽ മുത്തേ,,, ബ്രോന്റെ ഈ ചാനൽ കാണാൻ ഞാൻ വളരെ ലേറ്റ് ആയി പൊയ് 🥰🥰✌️✌️
@nithina92543 жыл бұрын
History topics നന്നായി മനസ്സിലാകുന്നുണ്ട് .you are a Good Teacher
@kamaladnan99163 жыл бұрын
താങ്കൾക്ക് big സല്യൂട്ട് 👍, എനിയുo ഇത് പോലെ ഉള്ള നല്ല അറിവ് കിട്ടുന്ന വീഡിയോയുമായി വരണം pls, ഇങ്ങിനെ അറിവ് കിട്ടുന്ന വീഡിയോകൾ യൂട്യൂബിൽ കാണാൻ ആണ് എനിക്ക് ഏറെ ഇഷ്ട്ടം അല്ലാതെ കുറേ ചവറുകൾ വാരി വലിച്ചു യൂട്യൂബിൽ കുത്തി നിറച്ചിട്ട് എന്ത് കാര്യം, താങ്കൾക്ക് നല്ലത് വരട്ടെ ☺️☺️☺️
@saysayooj67533 жыл бұрын
Next 2nd world war ഉം സോവിയറ്റ് യൂണിയന്റെ തകർച്ചയും... Plzz
@jhonsonchacko58983 жыл бұрын
👍
@arshadkallurmasonu5033 жыл бұрын
രണ്ടാം ലോകമഹായുദ്ദം സോവിയറ്റു യൂണിയൻ ജയിച്ചു ലോകം കീഴടക്കുമായിരുന്ന നാസി ക്രൂരന്മാർ അവസാനിച്ചു പോരാഞ് ജർമനിയിൽ ഹിറ്റ്ലറുടെ നെഞ്ചത്ത് ചെങ്കൊടി കുത്തി ... സോവിയറ്റിന്റെ തകർച്ച ലോകമഹായുദ്ധത്തിന് ശേഷമുള്ള അവരുടെ ആഭ്യന്തര കാര്യമാണ്
@Cma25063 жыл бұрын
Collapse of USSR and WW2 are not related at all.USSR rised as a European super power after WW2.
@sociosapiens72203 жыл бұрын
ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
@Shivdas-nl5pk Жыл бұрын
Simple way of explanation.. effective ..just in 16 minutes 🙏🙏thank u so much
@najeebkizhissery59853 жыл бұрын
I found this channel by accident..Best accident of my life😘😘 Please 📌
@user...3043 жыл бұрын
Accident 🤣😂
@pscinsight3 жыл бұрын
നന്നായി explain ചെയ്തു.. Expect more videos bro..
@vishalvnath93922 жыл бұрын
Thank you sir ☺️ this video helped me a lot to understand the tough chapter in SSLC called world in the twentieth century
@dariojiby54882 жыл бұрын
Satyam☺
@chinnutalks11543 жыл бұрын
ഒരുപാട് നന്ദി സാർ വായിച്ചിട്ട് ഒന്നും മനസിലായില്ല എന്നാൽ ഈ വീഡിയോ കേട്ടിട്ട് ഇത്ര എളുപ്പമായിരുന്നോ എന്ന് തോന്നി 😍
@alexplain3 жыл бұрын
Thank you
@aryat68983 жыл бұрын
ഇന്ത്യൻ ഭരണഘടനയെ പറ്റി, (history) വീഡിയോ ചെയ്യാമോ?
@adithyejoseph793 жыл бұрын
PSC aspirant aano 😊
@aniln58352 жыл бұрын
We r waiting...
@shahinsha80473 жыл бұрын
Safari ടീവിയിൽ 200 ഓളം എപ്പിസോഡുകളിലായി ഒന്നാം ലോകമഹായുദ്ധത്തിന്റേം രണ്ടാം ലോകമഹായുദ്ധത്തിന്റേം ഫുൾ ഹിസ്റ്ററിയും മുൻപ് കണ്ടിട്ടുണ്ട്, ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി ഓർമ്മിക്കാൻ പറ്റി, Thanks a lot for the video❤ അടുത്ത വീഡിയോ രണ്ടാം ലോകമഹായുദ്ധത്തെ പറ്റിയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@vincentajeesh72003 жыл бұрын
Liked it a lot . Thanks for the illustration
@garudatd93012 жыл бұрын
വർഷങ്ങൾ ഒന്ന് ശ്രദ്ദിച്ചാൽ നന്നായിരുന്നു, വലിയൊരു അറിവ് സിമ്പിളായി അവതരിപ്പിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് 🤩
@razavlogs13223 жыл бұрын
Well Explain Machane❤️🔥Expecting More Historic Contents🙌
@subinvaas46233 жыл бұрын
കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു ഇതുപോലെ പറഞ്ഞാൽ... ഈ ചാനൽ എന്തായാലും വിജയിക്കും.. ഞങ്ങൾ വിജയിപ്പിക്കും... സ്പീഡ് കുറച്ചു കുറക്കാമെന്ന് എൻറെ അഭിപ്രായം 😍😍😍
@ambadykishore89443 жыл бұрын
ജർമനിയുടെ ആ തോൽവി ആണ് ലോകം കണ്ട ഏറ്റവും ക്രൂരനായ ഒരു വക്തിയുടെ ഉടലെടുക്കൽ ഉണ്ടായത്.....
@sreesai52123 жыл бұрын
Hitler
@cristopher70193 жыл бұрын
Nayinte mon hitler
@shamsudeen9513 жыл бұрын
ഇത് (channel)ഞാൻ വിചാരിച്ചതിലും പെട്ടന്ന് വളരുന്നു, അതിനർത്ഥം നിങ്ങൾ നേരത്തെ അറിയാതെ പോയ ഒരു സംഭവം ആണ് 🔥🔥🔥
@SBTALKSMALAYALAM3 жыл бұрын
*ഒറ്റ വീഡിയോയിലൂടെ ഇതുവരെ കിട്ടാത്ത അംഗീകാരങ്ങൾ ഒക്കെ subscribers ൻ്റെ രൂപത്തിൽ കിട്ടി എങ്കിൽ, അയാൾ തീ ആയിരുന്നു. 🔥 *ഇതിന് മുൻപ് തന്നേ 1 M subscriber's ആയ ചാനലിൻ്റെ ഉടമ ആകേണ്ട ആള് ആയിരുന്നു* *ഒരായിരം ആശംസകൾ* ❤️❤️
@alexplain3 жыл бұрын
Thank you
@meronshaju88393 жыл бұрын
NCERT text kure vayichattum manasilayilla.... Ippa clear aayi... Thank u so much
@aswinvs94933 жыл бұрын
The best explanation video about the 1st world War in Malayalam. Very well explained. 🔥
@ashisalma79313 жыл бұрын
Superrrrrbbbbb Short n sweet video Ningale yella videos mm suprrrrb aan After 40 years ippo manassil aayad Endaan First World War yenn.. ThanQ very much. Keep going....
@edwin135053 жыл бұрын
The basic reason for world war 1 was the ego clash between Germany & Britain....Both of them had a complex that they were the superior race in humanity...Inorder to prove their power and superiority ,they interfered Austria - Serbia issue. This divided the world into two rival groups.Once the war got over USA became the " Man of the Match".
@ajeshaju2543 жыл бұрын
നിങ്ങളുടെ എല്ലാ ക്ലാസും കാണാൻ ശ്രമിക്കാറുണ്ട്... അത്രയധികം അറിവുകൾ ആണ് നിങ്ങൾ വളരെ ലളിതമായി പറഞ്ഞു തരുന്നത്.... താങ്ക്യൂ അലക്സ്
@movie_box55143 жыл бұрын
പണ്ട് സ്കൂളിൽ പഠിപ്പിച് തരുമ്പോൾ മൈന്റ് ചെയ്യാതെ 9 B യിലെ ആതിരയെ നോക്കി ഇരുന്ന ലെ ഞാൻ 🧐.ഇപ്പൊ പഴയ സ്റ്റോറി മുഴുവൻ സേർച്ച് ചെയ്ത് പടിക്കുന്ന അവസ്ഥയായി 🤦♂️
@Failedclutches3 жыл бұрын
തേപ്പ് എന്ന വലിയ യുദ്ധത്തിൻ്റെ ഒരു ഇര 😂
@shanuthomas65403 жыл бұрын
Thank you......was eagerly waiting for this
@sarathlal17553 жыл бұрын
ഒരു മന്ത്രി സഭ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് എന്നും മന്ത്രിമാരുടെ അധികാരങ്ങളും ചുമതലകളും എന്താണെണെന്നും ഒന്ന് വിശതീകരിച്ചു തരുമോ🙏
@rinoshthomas43033 жыл бұрын
ഒന്നാം ലോകമഹായുദ്ധം വളരെ ലളിതമായി മനസിലാക്കാൻ സാധിച്ചു. നല്ല അവതരണം Bro....
@krishna-qx5qc3 жыл бұрын
Well explained 🙏👌👌 point oriented perfect class
@mnizam84 Жыл бұрын
Brother you are doing great.. I can guess the effort taken behind the scene..much appreciated.... One thing I noticed you are sharing Authentic unbiased explanation.. Keep going.. May god bless you.. ❤
നിങ്ങൾടെ ഓരോ വീഡിയോസും വളരെ മികച്ചതാണ് , ഓരോ വീഡിയോ കാണുമ്പോഴും ഒരു ബുക്കും പേനയും എടുത്താണ് ഞാൻ ഇരിക്കാറ് , നിങ്ങൾ സംസാരിക്കുന്ന പല വിഷയങ്ങളും വളരെ യുനീക്കായി തോന്നാറുണ്ട്.. അതുപോലെ മികച്ച അവതരണം, നിങ്ങൾടെ വരാൻ പോകുന്ന വീഡിയോസിനായി Waiting ... !! ❤️🥰👍🏻
@shafanjum130003 жыл бұрын
Well explained- thanks bro. After watching Pahiyath series- the history becoming more interesting!
@ajithvijayan71893 жыл бұрын
വളരെ നന്നായി പോയിന്റുകൾ വിട്ടുപോകാതെ വിവരിച്ചു. Hats off... ഇത് കഥ എന്ന് വിശേഷിപ്പിക്കുന്നതിനെക്കാൾ ഉചിതം ചരിത്രം എന്നുതന്നെ പറയുന്നതാവും. (ഇത് കുറ്റമായി പറഞ്ഞതല്ല,എൻ്റെ തോന്നൽ പറഞ്ഞുവെന്നുമാത്രം. ഇതൊന്നും പകർന്നുതന്ന അറിവിനെ ഒട്ടും കുറച്ചിട്ടില്ല.) വീണ്ടും നല്ല വീഡിയോകൾ ഉണ്ടാവട്ടെ. Al the best..
@bazi17073 жыл бұрын
06:28 Bachelor party എന്ന സിനിമയിൽ ആസിഫ് അലി and teams പരസ്പരം തോക്ക് ചൂണ്ടിയ സീൻ ഓർമ വരുന്നു. 😂
@unlimitedinformation49082 жыл бұрын
This is one of the best explanations I have ever heard on First World War.
@rahulkarun62833 жыл бұрын
സൂപ്പർ simple and powerful🔥🔥🔥🔥അനിമേഷൻ ഇൻ്റെ duration കൂടിയാൽ കുറച്ച് കൂടി സൂപ്പർ ആകും..റഷ്യൻ വിപ്ലവം കൂടി തരുമോ
@user-ez6sz5sj6b3 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു sir . വളരെ വലിയ ഒരു കാര്യം ലഘുവായി മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. Thank you so much sir. ഇതുപോലുള്ള അറിവുകൾ ഇനിയും sir പകർന്നുതരുമെന്ന് വിശ്വസിക്കുന്നു.
@nishafnishu14273 жыл бұрын
രണ്ടാം ലോകമഹായുദ്ധത്തിലെ വീഡിയോ വേഗം എത്തട്ടെ
@jismonjose80943 жыл бұрын
നല്ല ഒരു explanation ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒത്തിരി അറിവ് പകർന്നുതന്ന ബ്രോ kk ഒരു Big THNX✨️👌
@archanaravi19873 жыл бұрын
Sir, could you please explain Gulf War after Second world War episode. I was there in Kuwait at that time. I was 4 years old but still remember the sound of war. It would be great if you could explain it in detail.
@alexplain3 жыл бұрын
Will try for sure
@archanaravi19873 жыл бұрын
@@alexplain Thank you so much
@scipioafricanus40653 жыл бұрын
Third world war 😁
@ShebinlalIT2 жыл бұрын
@@scipioafricanus4065 🤣
@nihalharis72072 жыл бұрын
Da chunni thalli marikale
@mnizam843 жыл бұрын
Thanks dear.. 👌💕ഇത്രയേറെ Informations ഇത്ര കുറഞ്ഞ സമയംകൊണ്ട് അവതരിപ്പിക്കാൻ ശ്രമിച്ചതിന് അഭിനന്ദനം.. വളരെ നന്ദി. ഈ പതിനഞ്ചു മിനുട്ട് വീഡിയോക്ക് പിന്നിൽ താങ്കൾ എടുത്ത ശ്രമങ്ങൾ വലുതായിരിക്കും. ഫൈനൽ Product മാത്രമാണ് ഞങ്ങൾ കാണുന്നത്. താങ്കളെടുക്കുന്ന Efforts നു അർഹിക്കുന്ന പരിഗണന ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@alexplain3 жыл бұрын
Thank you
@saneeshs96903 жыл бұрын
നല്ല അവതരണം, അടിപൊളി ചേട്ടാ......... സൂപ്പർ
@gameshgangadharan98022 жыл бұрын
നല്ല അവതരണം.❤ 👏ചുരുങ്ങിയ സമയം കൊണ്ട് ഒന്നാം ലോകമഹായുദ്ധത്തിന്റെ കാര്യകാരണങ്ങൾ കണ്മുൻപിൽ കാണിച്ചു തന്നതിന് നന്ദി.🙏
@arshida36883 жыл бұрын
Great..you explained it very clearly..Thanku...we are expecting topics like Russian revolution,French revolution, Chinese revolution in your next videos..
@Mr_stranger_233 жыл бұрын
Thanq man.. അർച്ച് ഡ്യൂക്ക് നെ വധിച്ചതാണ് കരണം എന്ന് സ്കൂളിൽ പഠിച്ചിരുന്നു.. (സത്യം പറയാമല്ലോ അതു പൂർണമായിരുന്നില്ല, മാത്രമല്ല കൺഫ്യൂസ്ഡ് ആക്കുകയും ചെയ്യുമായിരുന്നു വായിക്കുന്ന കുട്ടികളെ )അന്ന് ഞാനും ചിന്തിച്ചിരുന്നു രണ്ടുപേരുടെ മരണത്തിനു വേണ്ടിയാണോ ഇത്രേം രാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തതെന്ന്.... അതിനു പിന്നിൽ ഉള്ള story നന്നാക്കി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.. മഹേഷിന്റെ പ്രതികാരത്തിൽ കണ്ടപോലെ ഒരു ബട്ടർഫ്‌ളൈ എഫക്ട് ഇവിടെയും ഉണ്ടല്ലേ..
@puthusseryrajesh3 жыл бұрын
Thank you for the excellent description of first world war .അടുത്തതായി റഷ്യൻ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും പ്രതീക്ഷിക്കുന്നു Ussr. ന്റെ തകർച്ചയും
@vyshakhmv46673 жыл бұрын
Bro... രണ്ടാം ലോക മഹായുദ്ധത്തിന്റെ വീഡിയോ വേഗം ഇടണേ.... Good presentation....
@guruprasadnair40923 жыл бұрын
Mate. It will be really appreciated if you could do a video on how magic works. I have heard that its some sort of science and all. But can you give a detailed explanation of how magic works? Expecting a response from you mate
@vivekks10793 жыл бұрын
Great Video❤️...bro aduthath kunjali marakkarine Patti Ulla video cheyyamoo?...it's my humble request ❤️
@aleenajames90523 жыл бұрын
So far the best explanation for WW1 that I came across. Really helpful. Thanks a ton
@alexplain3 жыл бұрын
Thanks for the comment
@parvanendu93cs553 жыл бұрын
സർ, ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും ലോകം ഉൾക്കൊണ്ട പാഠങ്ങൾ എന്തെല്ലാമായിരുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ please.... സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ എത്ര വലിയ കാര്യമാണ് മനസ്സിലാക്കിത്തന്നത്❤️
@Kalashnikova-t5r9 күн бұрын
2025 ൽ ആരൊക്കെ 🖐️
@sereenaannet16122 жыл бұрын
Padichu degree eduthu engilum,,first world war enthanennu manasilaayathu varshangalkku shesham eppozhanu...athinnu sir nu valare adhikkam thanks....thank you so much..May god bless you..
@mekhakrishnanrs21713 жыл бұрын
Missing my history classes 😕
@unexpectedlife4003 жыл бұрын
😊😊😊arijith sing
@subhasubha2833 жыл бұрын
Thank u Sir.... ഇതിലും വ്യക്തമായി ഞാൻ വേറെ video il എവിടെയും കേട്ടിട്ടില്ല..... qu so much 😍😍😍