A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് . (4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്. സ്വയം ശ്രദ്ധിക്കുക...... ചെറുപ്പമായി തുടരുക..... !! 5. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക! 6. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക! 7. ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക! 8. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക! 9. പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക! 10. ക്ഷമിക്കാൻ ശ്രമിക്കുക! 11. ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും! 12. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക! 13. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക! 14. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക! ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!! Sunil Soudha .
@d3world130 Жыл бұрын
What about non veg 😊
@Emilbaby96479 ай бұрын
❤
@SIJIN-n6f8 ай бұрын
👏🏻
@foumisanavas88978 ай бұрын
❤
@raneeshkumar078 ай бұрын
👍👏
@ASWATHI.MAswathi-u2e9 ай бұрын
🎉🎉🎉 എനിക്ക് വളരെ ഇഷ്ടപ്പെട്ടത് ഈ വീഡിയോയാണ്
@alfredjc879 ай бұрын
Thanks for watching and your valuable comment
@BinuSudhan11 ай бұрын
Super🎉
@jayasurendran9392 Жыл бұрын
Verygood thank you so much for the valuable information
@arunimaar23575 ай бұрын
i like this video
@purushothamanpakkat8715 Жыл бұрын
Informative topics 🌹
@alfredjc87 Жыл бұрын
Thanks
@parvathyraman75610 ай бұрын
Highly informatives ,very useful G.K sir 👌👍🙏
@sreenivaskv58678 ай бұрын
Hidnlvntmativesvrv
@nalinim-rc5rj6 ай бұрын
Very Good Knowledge 🙏👌
@shihas_srd2 ай бұрын
Thanks ❤❤
@saidhalavikoya9516 Жыл бұрын
ഒരുപാട് ഉപകരിക്കും ഈ അറിവുകൾ.. അഭിനന്ദനങ്ങൾ 🤝🤝🤝💚💙💛
@alfredjc87 Жыл бұрын
Thanks for watching and your valuable comment
@SucyJose11 ай бұрын
@@alfredjc87😢
@mariammathomas787611 ай бұрын
Very good informations, bee
@Pscyearsworld7 ай бұрын
അടിപൊളി
@MohammedAli-of7wu Жыл бұрын
Thanks
@jojivarghese3494 Жыл бұрын
Thanks for the video
@alfredjc87 Жыл бұрын
Thanks for watching and your valuable comment
@santhakumariamma6099 Жыл бұрын
Good information .Thank you
@alfredjc87 Жыл бұрын
Thanks for watching and your valuable comment
@bindulaurance4113 Жыл бұрын
Good information 💯
@alfredjc87 Жыл бұрын
Thanks
@elzybenjamin40087 ай бұрын
Good and Very useful Questions
@alfredjc876 ай бұрын
Thanks and welcome
@user-qu2wg1eb3n7 ай бұрын
Wonderful.man😊
@nishabali3426 Жыл бұрын
Very good n usefull informtion thnk u
@cherianvarghese2872 Жыл бұрын
👍🌹
@belurthankaraj3753 Жыл бұрын
Good sir
@alfredjc87 Жыл бұрын
Thanks
@nishadreshmi877811 ай бұрын
50/50 6%0000
@shylajamenon5742 Жыл бұрын
❤❤❤❤❤❤❤❤❤
@AnoopKumar-sp6wp Жыл бұрын
(65-) പ്രഷർ കുക്കറിൽ പാചകം ചെയ്താൽ ക്യാൻസറിന് സാധ്യത കൂട്ടുതലുള്ള ഭക്ഷണം....? ചൊറ്😊
@alfredjc87 Жыл бұрын
പ്രഷർ കുക്കറിൽ അന്നജം അടങ്ങിയ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധാഭിപ്രായം. പ്രഷർ കുക്കറിലാണ് മിക്കവരും അരി പാകം ചെയ്യുന്നത്. പ്രഷർ കുക്കറിൽ അരി പാകം ചെയ്യുന്നത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉണ്ടാക്കുന്നു. ഇത് ക്യാൻസർ ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകും. കൂടാതെ പ്രഷർ കുക്കർ റൈസ് കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. അന്നജം കലർന്ന ഉരുളക്കിഴങ്ങുകൾ കുക്കറിൽ പാകം ചെയ്യുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ക്യാൻസർ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അന്നജം കലർന്ന പാസ്ത പ്രഷർ കുക്കറിൽ വേവിക്കരുത്.. ഇത് എപ്പോഴും ചട്ടിയിൽ വേവിക്കുകയോ തിളപ്പിക്കുകയോ ചെയ്യണം.
@aravindhanet71148 ай бұрын
👍👌👌
@remyaremesan8622 Жыл бұрын
d
@4ktech4333 ай бұрын
Nalayak experience thank you
@lakshmideevi9560 Жыл бұрын
👌👌👌👌
@alfredjc87 Жыл бұрын
Thanks
@AsmaAsma-pe1gc4 ай бұрын
റാസി., പി, കേൻസാ, 14,,,12
@SreejithSk-sl3ub9 ай бұрын
നന്നായിട്ടുണ്ട്😊
@meghamagaaa7948 ай бұрын
By yyu7uuuuu 77u7uuu l up 👆
@arj3734 Жыл бұрын
🎉
@rajammajohn835311 ай бұрын
Like it
@Aju_0093 Жыл бұрын
Super 48 എണ്ണം ശരി ആയി
@alfredjc87 Жыл бұрын
Good
@LathaSree-rq9wv Жыл бұрын
D
@shalyantony4695 Жыл бұрын
49 എണ്ണം ശരിയായി.
@sara522 Жыл бұрын
ഓക്കേ താങ്ക്യൂ പറയുമ്പോൾ ഒന്ന് നിർത്തി ഒരു രണ്ട് പ്രാവശ്യം പറഞ്ഞാൽ വളരെ നല്ലതായിരിക്കും എന്ന് അപേക്ഷിക്കുന്നു
@alfredjc87 Жыл бұрын
👍
@sairahichu1411 ай бұрын
For pimple : neem leaf Thanks bro 😂
@AlkkaprakashPrakash2 ай бұрын
Wow
@kallooran Жыл бұрын
കൊള്ളാം! പക്ഷെ, പല ഉത്തരങ്ങളും ഉപയോഗത്തിലെടുത്താൽ കുറഞ്ഞ പക്ഷം ഒരാഴ്ചത്തെ ദേഹ പീഡക്കു കാരണമായേക്കാം!!!.
@LathaSree-rq9wv Жыл бұрын
Thairu
@LathaSree-rq9wv Жыл бұрын
Grapes
@Sajitha-eg1br2 ай бұрын
Farha 34 Amna 29
@SeleenaSeleena-ml5wr2 ай бұрын
ഉത്തരം 4 സ്കർവി
@ramsheedalpha84522 ай бұрын
100/70🥰🥰
@Jis_bin_24 Жыл бұрын
❤❤😮🎉🎉🎉🎉🎉 100,/89 ഉമ്മ
@PAminaaminaAmina-ds2uu7 ай бұрын
Thank you 🥰😘😍
@shabeerali9017 Жыл бұрын
100.100 full Mark
@alfredjc87 Жыл бұрын
Very good
@LathaSree-rq9wv Жыл бұрын
Aana
@graceymathew1562 Жыл бұрын
Good. I liked it. 😂
@alfredjc87 Жыл бұрын
Thanks for watching and your valuable comment
@Praveena-i7h Жыл бұрын
Super
@alfredjc87 Жыл бұрын
Thanks
@bijuvijayan8202 Жыл бұрын
നല്ല അറിവ് 🙏
@alfredjc87 Жыл бұрын
Thanks for watching
@SeleenaSeleena-ml5wr2 ай бұрын
ഉത്തരം 2 ദഹനക്കേട്
@georgevarghese2266 Жыл бұрын
Goo
@georgevarghese2266 Жыл бұрын
Good
@kuttyahammedvt15 Жыл бұрын
ഇവിടെ കിട്ടുന്നാണ് ഇവിടെ നല്ലത്
@pattomsreedevinair1885 Жыл бұрын
🙏🙏🙏
@LathaSree-rq9wv Жыл бұрын
Thulasi
@LathaSree-rq9wv Жыл бұрын
Diftiria
@ShbkollayilKollayil11 ай бұрын
, 🎉🌹🌹👌🍫supper💞
@alfredjc879 ай бұрын
Thanks 🤗
@LathaSree-rq9wv Жыл бұрын
Katar
@babymanjumanjushaji30707 ай бұрын
ശ്വാസ കോശ ഇല്ലാതെ എങ്ങനെ സ്വസിക്കുമെ
@jayanthisuganthi22496 ай бұрын
Through spiracles, small holes in their body.
@DavisPJ-ib4pc4 ай бұрын
@@jayanthisuganthi2249h❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ElsammaJacob-tb9ph Жыл бұрын
Good 👍 🎉😂
@AsmaAsma-pe1gc4 ай бұрын
റാസി, പി,, ke nza
@haneefahaneefaqatar3464 Жыл бұрын
😢😅 22:00 22:00 22:00 22:00 22:00 22:00 22:00
@bijuvijayan8202 Жыл бұрын
New subscriber🎉
@alfredjc87 Жыл бұрын
Thanks
@gangachandrakumar7856 Жыл бұрын
👍👍👌👌
@Ummubathoola6558Ай бұрын
Night blindness VITAMIN A
@EshasLittleworld-ik9vm Жыл бұрын
New member😃😃😃അടിപൊളി 👍🏻
@alfredjc87 Жыл бұрын
Thanks
@mercymathew6437 Жыл бұрын
👍
@alfredjc87 Жыл бұрын
Thanks for watching and your valuable comment
@LathaSree-rq9wv Жыл бұрын
Puli
@kareemahadi7288 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് നന്ദി
@alfredjc87 Жыл бұрын
Thanks
@JoyJou-bw7oq3 ай бұрын
3)sugar
@jayasreenair1 Жыл бұрын
Thanks for the straight forward answers without wasting time, unlike some doctors who go on talking, talking, talking without answering their own question which they give as title !! 👍