പ്രവാചക ജീവചരിത്രം-Part-82/റജീഅ് സംഭവം/Massacres of Al Raji/ Life History Of Muhammadﷺ

  Рет қаралды 48,572

Al Furqan

Al Furqan

Жыл бұрын

പ്രവാചക ജീവചരിത്രം-Part-82/റജീഅ് സംഭവം/Massacres of Al Raji/ Life History Of Muhammadﷺ
#റജീഅ്#റജീഅ്സംഭവം#റജീഅ്കൂട്ടക്കൊല#AlRaji#പ്രവാചകജീവചരിത്രം#LifeHistoryOfMuhammadmalayalam#alfurqan

Пікірлер: 227
@naseermakool1583
@naseermakool1583 Жыл бұрын
മാഷാ അല്ലാഹ്, അത്ഭുതമാണ് അൽഫുർഖാൻ ചാനൽ, അത്ഭുതമാണ് അവതരണം, ഹൃദയത്തെ പിടിച്ച് കുലുക്കുന്ന അവതരണം, നന്മ മാത്രം പ്രതീക്ഷിച്ച് ശ്രോദ്ധാക്കളിൽ അറിവിൻ്റെ നിറകുടം പറഞ്ഞു തരുന്ന നമ്മുടെ ഇസ്താദിന് നാഥാ അർഹിച്ച പ്രതിഫലം നൽകണെ, എല്ലാ മേഖലകളിലും കാരുണ്യവാനായ റബ്ബിൻ്റെ കാവലും സംരക്ഷണവും ഉണ്ടാവട്ടെ. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണെ, അല്ലാഹ്,, കാരുണ്യവാനായ റബ്ബ് സമയത്തെ പറ്റി ചോദിക്കുന്ന അവസരം, ഒരിക്കലും സമയം പാഴാവാത്ത ചാനൽ അൽഫുർഖാൻ ചാനൽ, പരമാവധി ഷെയർ ചെയ്ത് പഠിതാക്കൾക്ക്‌ എത്തിക്കുക, ഒപ്പം എല്ലാവരും ആത്മാർത്തമായി പ്രാർത്ഥിക്കുക,
@manutm9170
@manutm9170 Жыл бұрын
اللهم امين
@anverhussain1531
@anverhussain1531 Жыл бұрын
അത്ഭുമാണ് ഇസ്ലാമിക ചരിത്രം!!!..
@rasheedptb2009
@rasheedptb2009 Жыл бұрын
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്. ഈ ചാനൽ ശ്രദ്ധയിൽ പെട്ടില്ലായിരുന്നെകിൽ ജീവിതത്തിലെ ഒരു വലിയ നഷ്ടമായി പോയേനെ അത്
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
اَلْحَمْدُ لِـلّٰـه Allahumma Ameen 🤲🏻
@aneefp3978
@aneefp3978 Жыл бұрын
അസാധ്യം
@rasheedptb2009
@rasheedptb2009 Жыл бұрын
ഹൃദയത്തെ ഇത്രത്തോളം പിടിച്ചു കുലുക്കിയ ഒരു ചാനൽ ഇതു വരെ കണ്ടിട്ടില്ല. പ്രവാചക ചരിത്രമാണെങ്കിലും മറ്റു വിഷയങ്ങൾ ആണെങ്കിലും ഒരു സെക്കന്റ് പോലും മടുപ്പു തോന്നാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള ഉസ്താദിന്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അല്ലാഹു താങ്കൾക്ക് അതു നിലനിർത്തി തരട്ടെ എന്നു ആത്മാർത്തമായി പ്രാർത്ഥിക്കുന്നു. ഈ ചാനൽ ഇനിയും ഒരുപാട് പേർക്ക് പ്രചോദനമാവട്ടെ എന്നു ആഗ്രഹിക്കുന്നു. താങ്കൾക്ക് ഇരു ലോകത്തും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു ദുആ ചെയ്യുന്നു. (റഷീദ്, ഒമാൻ)
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻🤲🏻
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@manakkadevansaleem6825
@manakkadevansaleem6825 Жыл бұрын
ഇവരുടെയൊക്കെ ഈ മാനിന്റയും ധീരതയുടെയും ഒരംശമെങ്കിലും തന്ന് കനിയണേ നാഥാ ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@Minnaminnikal21
@Minnaminnikal21 27 күн бұрын
ആമീൻ 🤲🏻
@MansoorAbdurahiman
@MansoorAbdurahiman 17 күн бұрын
Ameen 😢😢😢
@zymafathima6458
@zymafathima6458 Жыл бұрын
Mashaallah....ഇത്രയും മനസിനെ സ്വാധീനിച്ച സ്പീച് ജീവിതത്തിൽ ആദ്യമാണ്... ഈ ഒരു സ്പീച്ച് കെട്ടില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടം തന്നെയായിരുന്നു... അൽഹംദുലില്ലാഹ്... യാദൃശ്ചികമായി കണ്ടതാണ്... ഓരോ ഭാഗവും കേട്ട് 82 വരെ കേൾക്കാൻ പറ്റി... ഒന്നാം ഭാഗം മുതൽ വീണ്ടും തുടങ്ങുകയാണ്.... കേട്ടിട് അല്ലാഹുവോടും റസൂലിനോടും കൂടുതൽ അടുക്കാൻ പറ്റി... അൽഹംദുലില്ലാഹ്.... ഉസ്താദിന്റെ അധ്വാനത്തിന് അർഹമായ പ്രതിഫലം റബ്ബ് നൽകട്ടെ.. അല്ലാഹുമ്മ ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@Kids-yx6lh
@Kids-yx6lh Жыл бұрын
Masha allah 😍
@illyasmon4359
@illyasmon4359 Жыл бұрын
وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير റബ്ബ് അനുഗ്രഹിക്കട്ടെ. ഇതുപോലെ ഉള്ള സൽപ്രവർത്തികൾ ചെയ്യാൻ ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻أللهم امين يارب العالمين 🤲🏻🤲🏻🤲🏻
@parimovies9390
@parimovies9390 Жыл бұрын
കണ്ണ് നിറയാതെ ഇരിക്കൂല ഈ പ്രഭാഷണം കേട്ടാൽ പടച്ചോൻ ഇതിനുള്ള തക്കതായ പ്രതിഫലം ഉസ്താദിന് നൽകട്ടെ
@dewdrops5081
@dewdrops5081 Жыл бұрын
ماشاء الله ....... بارك الله فيك
@alithaikkad4178
@alithaikkad4178 Жыл бұрын
السلام عليكمചരിത്രത്തിന്റതാളുകളില്‍നിന്നുംനല്ലവിവരണത്താല്‍ഞങ്ങളില്‍ഇതെത്തിക്കുന്നു الحمد للهഇത്പലപ്പോഴുംഓരോവിഷയാവതരണത്തില്‍ഇതെനിക്ക്ഉപകരിക്കുന്നു جزاكم الله خير
@AbdulGafoor-sv8lw
@AbdulGafoor-sv8lw Жыл бұрын
و عليكم السلام ورحمة الله وبركاته ا ال حمد الله
@shynasmoideen6789
@shynasmoideen6789 Жыл бұрын
Mashallah❤
@jemvp031
@jemvp031 Жыл бұрын
Assalamu Alaikum wrh പ്രിയപ്പെട്ടവരെ മനസ്സിലെ ഒരുപാട് ആഗ്രഹമാണ് നമ്മുടെ ഉസ്താദിനെ നേരിൽ കാണാൻ… ഉസ്താദിൻറെ പേരും സ്ഥലവും അറിയുന്നവർ ദയവു ചെയ്തു കമൻറ് ചെയ്യുമോ…. Jazakumullah khair
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Nisam Ustaad Place: Kannur
@ashrafmohdhaneefa5913
@ashrafmohdhaneefa5913 Жыл бұрын
MASHA ALLAH... JAZAKALLAHU HAIR.... അത്ഭുതമാണ് അൽഫുർഖാൻ ചാനൽ, അത്ഭുതമാണ് അവതരണം, ഹൃദയത്തെ പിടിച്ച് കുലുക്കുന്ന അവതരണം, നന്മ മാത്രം പ്രതീക്ഷിച്ച് ശ്രോദ്ധാക്കളിൽ അറിവിൻ്റെ നിറകുടം പറഞ്ഞു തരുന്ന നമ്മുടെ ഇസ്താദിന് നാഥാ അർഹിച്ച പ്രതിഫലം നൽകണെ, എല്ലാ മേഖലകളിലും കാരുണ്യവാനായ റബ്ബിൻ്റെ കാവലും സംരക്ഷണവും ഉണ്ടാവട്ടെ.
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻
@illyaskwtillyas6405
@illyaskwtillyas6405 Жыл бұрын
:وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير أللهم امين يارب العالمين 🤲🏻🤲🏻🤲🏻
@muhammdkutty4577
@muhammdkutty4577 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ
@ramshad7612
@ramshad7612 Жыл бұрын
കണ്ണ് നനയാതെ ഇത് കേട്ടിരിക്കാൻ ആവില്ല. നമ്മൾ എല്ലാവരുടെയും തെറ്റുകൾ പൊറുത്ത് തരേണമേ അല്ലാഹ്.ഞങ്ങൾക്ക് ഈമാനും ക്ഷമയും വർദ്ധിപ്പിച്ച് തരണേ റഹ്മാനെ.
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@shabnafasal8387
@shabnafasal8387 Жыл бұрын
Alhamdulillah Jazakallah Khair ഉസ്താദ് Wait ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍
@najmucheruveettil7567
@najmucheruveettil7567 Жыл бұрын
അസ്സലാമുഅലൈക്കും വ റഹ്മതുള്ളാഹി വബറകാത്തുഹു 😊 കേൾക്കുന്ന ഏതൊരാളെയും ലോകരാക്ഷിതാവിലേക്ക് അടുപ്പിക്കാൻ ഉപകരിക്കുന്നതാണ് നിങ്ങളുടെ പ്രഭാഷണം....കൂടുതൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നാഥൻ നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ... കേൾക്കാനും മനസ്സിലാക്കാനും അതനുസരിച്ചു ജീവിക്കാനും ഞങ്ങൾക്കും സാധിക്കട്ടെ .... ദുആയിൽ ഉൾപെടുത്തു.... നാഥൻ നമ്മളെയെല്ലാരേയും നാളെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ... ആമീൻ.. 😌
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@muhammedshareef7545
@muhammedshareef7545 Жыл бұрын
Allah qubaib (rnh)vinte barakathe konde njangale emaan ni varthipikane Allah
@sersher5312
@sersher5312 Жыл бұрын
കാത്തിരിക്കുകയായിരുന്നു ❤️
@abdulazeezambalasuveetil7435
@abdulazeezambalasuveetil7435 Жыл бұрын
Jazakalha hair, താങ്കളുടെ ഈ സൽകർമ്മത്തിന് തക്കതായ പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@safiyaesmail9345
@safiyaesmail9345 Жыл бұрын
Ameen
@zubairmaysloon7023
@zubairmaysloon7023 Жыл бұрын
Al hamdulillah
@Salu4962
@Salu4962 Жыл бұрын
കേട്ടപ്പോൾ രോമാഞ്ചം ഉണ്ടാകുന്നു......
@faisalmt9697
@faisalmt9697 Жыл бұрын
പ്രവാചക ജീവചരിത്രം 83 ഭാഗംഇറങ്ങിയോ ?ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘായുസും കൊടുക്കട്ടെ ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@sajeedan9755
@sajeedan9755 Жыл бұрын
Masha Allah
@manutm9170
@manutm9170 Жыл бұрын
ഉസ്താദിനും കുടുംബത്തിനും അല്ലഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ .اللهم امين
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@shihabmoosa7359
@shihabmoosa7359 Жыл бұрын
ആമീൻ
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Aameen
@nummarnkneelukavil1281
@nummarnkneelukavil1281 Жыл бұрын
Alhamdulillah
@Jemseena
@Jemseena Жыл бұрын
Maa Shaa Allaah.. Alhamdulillah.. Kaathirikkukayaayrn..
@simi9926
@simi9926 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@ramlaam5898
@ramlaam5898 Жыл бұрын
👍
@mvfhdggy5802
@mvfhdggy5802 Жыл бұрын
👍👍👍m mashallah
@shoukathmaitheen9502
@shoukathmaitheen9502 Жыл бұрын
അൽഹംദുലില്ലാഹ്
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@shameerali1990
@shameerali1990 Жыл бұрын
Vailkumusalam 😍
@shoukathhussain9480
@shoukathhussain9480 Жыл бұрын
Ameen ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting barakallah feekkum Insha'Allah awaiting for next episodes. Insha'Allah Khair
@muhammedshareef7545
@muhammedshareef7545 Жыл бұрын
*وَعَلَيْكُــــمُ السَّــــلَامْ وَرَحْمَةُ الَّلهِ وَبَـرَكَاتُـهُ
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@nilafira576
@nilafira576 Жыл бұрын
Alhamdulillah കാത്തിരിക്കുകയായിരുന്നു
@nasimudheenk7296
@nasimudheenk7296 Жыл бұрын
Alhamdulillah.കാത്തിരിക്കുകയായിരുന്നു.അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ താങ്കളിലും കുടുംബത്തിലും എപ്പോഴും ഉണ്ടാവട്ടെ 🤲
@shahinshajahan2309
@shahinshajahan2309 Жыл бұрын
Aameen
@mbkmbk.j2657
@mbkmbk.j2657 Жыл бұрын
ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@nilafira576
@nilafira576 Жыл бұрын
Aameen
@siddiquemoossa6554
@siddiquemoossa6554 Жыл бұрын
ആമീൻ
@farismohammad4227
@farismohammad4227 Жыл бұрын
Wa alaikumusalaam VA rahmathullahi wa barakaathuhu Jazzak Allah Khair
@mohammedkutty9478
@mohammedkutty9478 Жыл бұрын
Alhamthulillah🤲
@nisarchempazhanthy4905
@nisarchempazhanthy4905 Жыл бұрын
Subahanallah.assalamualaikumustadu.assalamualaikayràsulullah
@9kms
@9kms Жыл бұрын
Masha Allah...
@haseebmohammed800
@haseebmohammed800 Жыл бұрын
എല്ലാം തുടക്കം മുതൽ വീണ്ടും കേൾക്കണം .. ഇൻ ശാ അല്ലാഹ്.. മാഷാ അള്ളാ, അള്ളാഹു ഉസ്താദിനെ ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകട്ടെ.. കുറ്റമറ്റ രീതിയിൽ സീറ അവതരണം പൂർത്തിയാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@janseena6491
@janseena6491 Жыл бұрын
Good 👍
@rafik5952
@rafik5952 Жыл бұрын
Masha allah
@ashifgafoor4138
@ashifgafoor4138 Жыл бұрын
Jazakallahu khair ❤️
@MohammedNKS
@MohammedNKS Жыл бұрын
Please one story for khalid bin waleed. I'm waiting for khalid bin waleed storry
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Undalo...
@shoukathmaitheen9502
@shoukathmaitheen9502 Жыл бұрын
ചരിത്ര സത്യങ്ങൾ ഹൃദയത്തെ വേദനിപ്പിക്കുന്നു പ്രവാചകനും അനുയായികളും ശത്രുക്കളിൽ നിന്ന് അനുഭവിച്ച ദുരിതങ്ങൾ കേൾക്കുമ്പോൾ ഖൽബ് പിടയുന്നു... ഈമാൻ വർദ്ധിക്കുന്നു....മഹത്തായ ഈ ഉദ്യമത്തിന് അള്ളാഹു തക്കതായ പ്രതിഫലം തന്നു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@farhadfighter165
@farhadfighter165 Жыл бұрын
Al Hamdu Lillah 😍
@liyakathali8744
@liyakathali8744 Жыл бұрын
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ....
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@nabilrahiman
@nabilrahiman Жыл бұрын
Who is the speaker?
@raeefmontmv4532
@raeefmontmv4532 Жыл бұрын
Masha allaaa... Alhamdulillaaa... 🤲🏻🤲🏻🤲🏻🤲🏻
@nafilhanif6640
@nafilhanif6640 Жыл бұрын
Waiting long time finally gotit episode
@mhdkitchu7906
@mhdkitchu7906 Жыл бұрын
Masha allah ❤️
@adilabdrehman7559
@adilabdrehman7559 Жыл бұрын
ആമീൻ 🤲🏼
@mohamedshareef295
@mohamedshareef295 Жыл бұрын
وعليكم السلام ورحمه الله
@imthiyazkurikkal
@imthiyazkurikkal Жыл бұрын
Jazakallahu khairan
@comewithmejafar3362
@comewithmejafar3362 Жыл бұрын
മാഷാ അല്ലാഹ് 👍
@shanzathesnishanza1749
@shanzathesnishanza1749 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@manakkadevansaleem6825
@manakkadevansaleem6825 Жыл бұрын
Aameen
@manutm9170
@manutm9170 Жыл бұрын
الحمدلله കാത്തിരിക്കുക ആയിരുന്നു
@shabeeralishabeerali3509
@shabeeralishabeerali3509 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@ramshad7612
@ramshad7612 Жыл бұрын
MashaAllah ❤️
@thatsnotme5574
@thatsnotme5574 Жыл бұрын
ഹൃദയം പൊട്ടിയല്ലാതെ കേട്ടു തീർക്കാനാവില്ല.
@um_fathmah8148
@um_fathmah8148 Жыл бұрын
الحمدلله
@firoztt424
@firoztt424 Жыл бұрын
Emotional episode 😔
@poplees9976
@poplees9976 Жыл бұрын
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 🤲🤲🤲
@shailanasar3824
@shailanasar3824 Жыл бұрын
Alhamdulillah 🤲🏻🤲🏻
@salm1893
@salm1893 Жыл бұрын
وعليكم السلام ورحمة الله وبركاته ماشاء الله، الحمد لله، جزاك الله خير
@Sabiathazhakunnu
@Sabiathazhakunnu Жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@muhammedharis7222
@muhammedharis7222 Жыл бұрын
Subhanallah
@shameerali1990
@shameerali1990 Жыл бұрын
അൽഹംദുലില്ലാഹ് ❤
@dhavathmedia4586
@dhavathmedia4586 Жыл бұрын
അൽഹംദുലില്ലാഹ്...
@salimshifa9802
@salimshifa9802 Жыл бұрын
ماشاء الله ... بارك الله فيك 🙌
@ashrafkalathil4172
@ashrafkalathil4172 Жыл бұрын
ഇടയ്ക്ക് നോക്കും വിഡിയോ വന്നോ എന്ന് അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
Allahumma Ameen 🤲🏻
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@ramlathn5953
@ramlathn5953 Жыл бұрын
al hamdu lillah
@liyakathali8744
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله....جزاكم الله خيرا و جزاء.....
@muhammedshareef7545
@muhammedshareef7545 Жыл бұрын
آمين آمين آمين يارب العالمين🤲🤲🤲
@naoufalch9567
@naoufalch9567 Жыл бұрын
🌕🌏muhamed rasool sa (Bishmi /mubeen.....
@uvaistgi2344
@uvaistgi2344 Жыл бұрын
അൽഹംദുലില്ല
@habnasunaina5228
@habnasunaina5228 Жыл бұрын
Alhamdulillah👍👍👍❤❤❤
@aysharefi6896
@aysharefi6896 Жыл бұрын
Assalaamu alaikkum Dear Teacher Surah Yusuf ന്റെ ക്ലാസുകൾ എനിക്ക് പഠിക്കാനും പഠിപ്പിക്കാനും പ്രചോദനം നൽകി jazakallah khair…33 Aayah ക്ക് ശേഷമുള്ള ക്ലാസുകൾ കാണാൻ കഴിഞ്ഞില്ല…ആ ക്ലാസുകൾക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു …അറിയാനും പഠിക്കാനും പറഞ്ഞുകൊടുക്കാനും ആഗ്രഹിക്കുന്നു….انشاء الله
@hgtbadaru5810
@hgtbadaru5810 Жыл бұрын
الحمدلله بخير
@abdulnasar369
@abdulnasar369 Жыл бұрын
Mashaa Allah.
@hashimm5860
@hashimm5860 Жыл бұрын
❤️❤️❤️❤️❤️❤️
@bensheeravm8512
@bensheeravm8512 Жыл бұрын
Please send jeevacharithram from 83 parts
@naseemalikunju8383
@naseemalikunju8383 Жыл бұрын
Ameen Aameen
@parappablog1751
@parappablog1751 Жыл бұрын
Masha Allah assif ibnu Sabith (r) avidathe namukkum nalkatte aameen
@husainaim4478
@husainaim4478 Жыл бұрын
Alhamdulilla
@muhammedshazil2874
@muhammedshazil2874 Жыл бұрын
ALHAMDULLILAH
@salam540
@salam540 Жыл бұрын
🎉
@muhammedriyas4514
@muhammedriyas4514 Жыл бұрын
Alhamdulillah was waiting eagerly
@AS-zz7ww
@AS-zz7ww Жыл бұрын
അൽ ഹംദുലില്ലാഹ്
@musthafamusthafa130
@musthafamusthafa130 Жыл бұрын
🤲🤲🤲
@sayedaboobaker
@sayedaboobaker Жыл бұрын
Jazaak Allah khair ❤
@muhammedshareef7545
@muhammedshareef7545 Жыл бұрын
Aameen yaa Allah 🤲🤲🤲
@amjupulikikal
@amjupulikikal Жыл бұрын
Ameen ❤️
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
وعليكم السلام ورحمة الله وبركاته
@nishadpalakazhi9960
@nishadpalakazhi9960 Жыл бұрын
Valaikkum salam varahmathullahi vabarakathuhu
@sleo3759
@sleo3759 Жыл бұрын
ലോകാവസാനവും അതിന്റെ അടയാളങ്ങളും. സംഭവിച്ചുകഴിഞ്ഞു എന്ന് തോന്നിയതുമായ കാര്യങ്ങൾ വച്ചുകൊണ്ട് ഒരു documentry ചെയ്യാമോ?.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
ഖൽബകത്തെ ഖുർആൻ
26:54
PEACE SQUARE
Рет қаралды 3,9 М.
029 Al Ankabooth | Malayalam Quran Translation | Quran Lalithasaram
38:27
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН