പ്രവാചക ജീവചരിത്രം-Part-83/ബിഅ്‌റു മഊന സംഭവം/The tragedy at Bir Ma’una/Life History Of Muhammadﷺ

  Рет қаралды 40,834

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-83/ബിഅ്‌റു മഊന സംഭവം/The tragedy at Bir Ma’una/Life History Of Muhammadﷺ
#പ്രവാചകജീവചരിത്രം#ബിഅ്‌റുമഊന സംഭവം#ആമിർഇബ്നുതുഫൈൽ#LifeHistoryOfMuhammad#Pravachakajeevacharithram#alfurqan

Пікірлер: 270
@alfurqan4991
@alfurqan4991 Жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt Al furqan Facebook page link-facebook.com/profile.php?id=100057078384349
@anilkumarvidhyadharan7444
@anilkumarvidhyadharan7444 Жыл бұрын
ഒരുപാടു താമസിച്ചാലോ സാർ കുറച്ചുകൂടെ നേറത്തെ ആകാൻ വേണ്ടി പ്രാർത്ഥിക്കാം
@786534743
@786534743 Жыл бұрын
തീർച്ചയായും.. അള്ളാഹു ഈ ചാനൽ എല്ലാവരിലേക്കും എത്തിക്കട്ടെ... അൽഹംദുലില്ലാഹ് ഞാൻ അതിനുവേണ്ടിയുള്ള എളിയ ശ്രമം നടത്താറുണ്ട് 🤲🤲
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻
@farsana.k
@farsana.k Жыл бұрын
@@786534743آمين يا رب العالمين
@haya_shayi7962
@haya_shayi7962 Жыл бұрын
,kroq
@Sahilmmv
@Sahilmmv Жыл бұрын
ഭാഗ്യവാന്മാരല്ലാതെ ഈ ചാനൽ കണ്ടെത്തുകയില്ല. 🌹
@moidupk1039
@moidupk1039 Жыл бұрын
Ethra sathyam, enikkum angane thoniyittumd
@Sahilmmv
@Sahilmmv Жыл бұрын
@@moidupk1039 💜
@anvarsadiquepp
@anvarsadiquepp Жыл бұрын
Theercha ayitum Kazhinja 3 years ayit eniku aa bagyam kittunund. “Alhmdulilah “ Covid lockdown time eniku ettavum ashwasam kittiyad edile content kelkumbol ayirunnu
@thelightofislam4304
@thelightofislam4304 Жыл бұрын
True ❤
@nilafira576
@nilafira576 Жыл бұрын
True
@muhammedameenmuhammedameen427
@muhammedameenmuhammedameen427 Жыл бұрын
അൽഹംദുലില്ല....3 months മുൻപ് ആണ് ഞാൻ ഈ channel നെ കുറിച്ച് അറിഞ്ഞ് തുടങ്ങിയത്. ഇപ്പോൾ പ്രവാചക ജീവചരിത്രം 83 ഇൽ എത്തി. ഓരോ എപ്പിസോഡും കഴിയുമ്പോൾ മുത്ത് നബിയോടുള്ള സ്നേഹവും കൂടി കൂടി വരുന്നു. കണ്ണ് നീരോടെയല്ലാതെ ഒന്നും പൂർത്തിയാക്കാൻ കഴിയുന്നില്ല... ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🤲
@Areekatt.sf6-
@Areekatt.sf6- Жыл бұрын
ഉസ്താദേ അസ്സലാമു അലൈക്കും,,, 83 പാര്‍ട്ടും ഒരുമാസം കൊണ്ട് കേട്ടുതീര്‍ത്ത എനിക്ക് ഒരു പാർട്ടിനായി ഇത്രയധികം കാത്തിരിക്കാൻ കഴിയുന്നില്ല! മുഹമ്മദുറസൂലുള്ള(സ)യുടെ ജീവചരിത്രം കേട്ടിട്ട് കൊതി തീരുന്നില്ല,, ഇനിയുള്ള ഭാഗങ്ങൾ വേഗത്തിലാക്കുമെന്ന പ്രത്യാശയോടെ,,
@shoukathhussain9480
@shoukathhussain9480 Жыл бұрын
Brother wait as Allah is with them those who are patient.
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
😂
@ashfakarshad6624
@ashfakarshad6624 9 ай бұрын
جزاك اللهُ خيراً‎
@asifind8585
@asifind8585 Жыл бұрын
നമ്മുടെ പ്രിയപ്പെട്ട മുൻഗാമികളോട് ക്രൂരത ചെയ്ത തെമ്മാടികളുടെ പിൻഗാമികൾ ഇന്നും ലോകത്ത് വിഹരിക്കുന്നു.. അല്ലാഹുവേ അവർക്ക് ഏറ്റവും നിന്ദ്യമായ ശിക്ഷ നൽകേണമേ
@sulfikersulaiman5715
@sulfikersulaiman5715 Жыл бұрын
നീണ്ട ഇടവേളക്ക് ശേഷം.. ❤️
@nasarmoozhikkal4474
@nasarmoozhikkal4474 Жыл бұрын
ശരിയാണ്, എത്ര വൈകിയാലും ഉസ്താദിന്റെ ഈ ശബ്ദം കേൾക്കുമ്പോൾ എല്ലാം പിന്നെ റാഹത്ത്..
@noorudeennattakkal5634
@noorudeennattakkal5634 10 ай бұрын
Alhamdulillah ❤❤❤
@sabikabdulkader4179
@sabikabdulkader4179 Жыл бұрын
Aameen
@user-iu5dt6kn6u
@user-iu5dt6kn6u Жыл бұрын
ആമീൻ
@krasheed7812
@krasheed7812 Жыл бұрын
ചരിത്രം വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്ന താങ്കളുടെ ഈ 83 ഭാഗത്തെ പ്രതീക്ഷിച്ചുനിൽക്കുന്ന ഒരു വ്യക്തിയാണുഞാൻ , വൈകിയാണങ്കിലും വന്നതിൽ സന്തോഷം. .
@mumthazat5968
@mumthazat5968 Жыл бұрын
Ethu varunnath nooki nilkkunna oru vekthiyane njanum
@alimonpkponmundam8359
@alimonpkponmundam8359 Жыл бұрын
വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു....അൽഹംദുലില്ലാഹ് ✅️✅️✅️
@ashiqukm5905
@ashiqukm5905 Жыл бұрын
ആകാംക്ഷ യായിരിന്നു കാണാത്തത് കൊണ്ട് അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് നൽകട്ടെ ആമീൻ جزاك الله ❤
@shabnafasal8387
@shabnafasal8387 Жыл бұрын
ആമീൻ
@sabithakalarickal5096
@sabithakalarickal5096 Жыл бұрын
Aameen
@afzalcholayil786
@afzalcholayil786 Жыл бұрын
Aameen
@najuashraf9802
@najuashraf9802 Жыл бұрын
Aameen
@rafeenaashkar9362
@rafeenaashkar9362 11 ай бұрын
جزاك الله خيرا كثيرا
@liyakathali8744
@liyakathali8744 Жыл бұрын
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@jazzjasi4592
@jazzjasi4592 Жыл бұрын
ഭാഗം 14 എത്തിയിട്ടേ ഉള്ളൂ. വൈകി പോയി. ഓരോ ഭാഗവും കേൾക്കുമ്പോൾ മനസിന് ഒരുപാട് സന്തോഷവും സമാദാനവും കിട്ടുന്നു. Complete ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.... ഒരുപാട് പുതിയ അറിവുകൾ കിട്ടി.
@shabnafasal8387
@shabnafasal8387 Жыл бұрын
സാരല്ല ,ഞാനും അങ്ങനെ ആയിരുന്നു. Alhamdulillah complete ആയി. ഇപ്പൊൾ റിവിഷൻ ആയി കേൾക്കുന്നു 24 ആയി.സഹബത്തിനെ കുറിച്ച് വ്യക്തമായി മനസ്സിലാവും. Alhamdulillah alhamdulillah alhamdulillah അല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത്ത് നിലനിർത്തി തരട്ടെ
@rahimmarakkar686
@rahimmarakkar686 Жыл бұрын
1.5x speed il kanoo...
@jazzjasi4592
@jazzjasi4592 Жыл бұрын
@@shabnafasal8387 ameen...
@bukhari9610
@bukhari9610 Жыл бұрын
ഈ എപ്സോഡ് അൽഹംദുലില്ലാഹ് എന്നെ മക്കയിൽ എത്തിച്ചു... ഈ ഉസ്താദിന് എല്ലാവിധ അഅനുഗ്രഹങ്ങളും നൽകട്ടെ ആഖിറത്തിൽ വിജയവും നൽകട്ടെ നമുക്കും നൽകട്ടെ ആമീൻ
@abdupallikandam3489
@abdupallikandam3489 Жыл бұрын
Aameen
@adilshijunaseela7581
@adilshijunaseela7581 Жыл бұрын
അൽഹംദുലില്ലാ. താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എല്ലാ അനുഗ്രഹവും രണ്ട് ലോകത്തും അല്ലാഹു സുബ്ഹാനവുതാല നൽകി അനുഗ്രഹിക്കട്ടെ
@thanusworld3915
@thanusworld3915 Жыл бұрын
va alaikumussalam..first coment ഇങ്ങനെ first സ്വർഗത്തിലും എത്താൻ കഴിയട്ടെ Ameen
@muzammilmuchu3932
@muzammilmuchu3932 Жыл бұрын
അൽഹംദു ലിള്ള.. ഇപ്പോ യാണ് ഈ ചാനൽ കാണുന്നത്. മാശാ അല്ലാ... നല്ല രീതീയിൽ റസൂൽ ന്റെ ചരിത്രം അറിയാൻ കഴിഞ്ഞു.
@fromearth7454
@fromearth7454 Жыл бұрын
അടുത്ത സീറക്കയി കാത്തിരിക്കുന്നു.. alhamdulillah
@muhammediqbal449
@muhammediqbal449 Жыл бұрын
അല്ലഹ് അനുഗ്രഹിക്കട്ടെ ആമീൻ
@fayis.k.o1439
@fayis.k.o1439 Жыл бұрын
ഏറെ കാത്തിരുന്ന വീഡിയോ.....🥰🥰🥰 الحمدلله. ......
@Kks15888
@Kks15888 Жыл бұрын
അസ്സലമുഅലൈകും.. എനിക് നിങ്ങളുടെ പേര് അറിയാൻ ഒത്തിരി ആഗ്രഹമുണ്ട്... പ്ലസ്. എന്റെ യഥാർത്ഥ തൗഹീദിലേക് നയിക്കാൻ കാരണം നിങ്ങൾ ഒത്തിരി സ്വാധീനം ചെയ്തിട്ടുണ്ട്... അള്ളാഹു എല്ലാ അനുഗ്രഹവും നിങ്ങൾക് ചെയ്യട്ടെ
@yoosufpe509
@yoosufpe509 Жыл бұрын
InshaaAllah… Hajjinu povunnavar seera muzhuvan manassiruthi grahichaal teerchayaayum ad hajjinoru vallaatha muthal koottavum. Padacha Rabbu nammod karuna kaanich nammalenganum swargam praapichaal ….furqaninte srwathaakkalaya nammal FURQAN enna peril swargathiloru resort vanganam jannaathunnaeeminte naathanod…. Avide nammade usthadine imaam aaki othu koodanam…. Muthu nabi(s) yeyum mattu pravaajakanmareyum, sahaabaakaleyum ellam virunnu vilikkanam…
@ISafrin
@ISafrin 11 ай бұрын
❤❤❤
@illyaskwtillyas6405
@illyaskwtillyas6405 Жыл бұрын
وعليكم السلام ورحمة الله وبركاته حسبنا الله ونعم الوكيل سبحان الله الحمد لله لا إله إلا الله الله أكبر الحمد الله الحمد الله الحمد الله جزاك الله خير✅✅👍🏻👍🏻 أللهم امين يارب العالمين 🤲🏻🤲🏻🤲🏻
@Firozkallai
@Firozkallai 5 ай бұрын
എത്രയെത്ര അറിവുകളാണ് ഉസ്താദിന്റെ ക്ലാസ്സിലൂടെ മനസിലാക്കാൻ കഴിഞ്ഞത് Alhumdulillah
@Firozkallai
@Firozkallai 5 ай бұрын
ആമീൻ
@SOAOLSRY
@SOAOLSRY Жыл бұрын
ആഴമുള്ള ഓരോ ഭാഗങ്ങളും വലിയ വലിയ കാത്തിരിപ്പാണ്. അവസാന ഭാഗങ്ങൾ ലഭിക്കാൻ ഏകദേശം ഒരു മാസത്തിലധികം സമയമെടുക്കുന്നു. അള്ളാഹു ഈ മഹത്തായ അക്കാഡമിക് പരമ്പരയുടെ പിന്നിലുള്ള എല്ലാ പ്രവർത്തനങ്ങളും എളുപ്പവും അവരുടെ ജോലിയിൽ ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ. ഇതിന്നിടയിൽ സമായാൽ ലഭിക്കുകയാണെങ്കിൽ അറബികളുടെ ഗോത്രങ്ങളും അവരിലെ ഉപഗോത്രങ്ങളെയും കുറിച്ച് കൂടെ അറബികളുടെ ഇടയിൽ ഉണ്ടായിരുന്ന ജീറാൻ (ഖബീലകൾ തമ്മിലുള്ള ഉടമ്പടി) കളെ കുറിച്ച് വിശദമായി ചരിത്രവുമായി ബന്ധിപ്പിച്ചു പറയാമോ? അള്ളാഹു താങ്കൾക്കും അനുചരന്മാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ. ജീവിതത്തിൽ ബറക്കത്തും റഹ്മത്തും നൽകട്ടെ ആമീൻ.
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@bukhari9610
@bukhari9610 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ. അൽഹംദുലില്ലാഹ്, ജസാക്കല്ലാഹ് ഖൈർ ഒരുപാട് കാത്തിരുന്നു അടുത്ത ഭാഗം എത്രേം പെട്ടന്ന് ചെയ്യാം അല്ലാഹ് തൗഫീഖ് ചെയ്യട്ടെ.. നോട്ടിഫിക്കേഷൻ താമസിച്ചു.
@786534743
@786534743 Жыл бұрын
അള്ളാഹു ഈ ചാനൽ എല്ലാവരിലേക്കും എത്തിക്കട്ടെ... അൽഹംദുലില്ലാഹ് ഞാൻ അതിനുവേണ്ടിയുള്ള എളിയ ശ്രമം നടത്താറുണ്ട് 🤲🤲
@homebotique245
@homebotique245 2 ай бұрын
അല്ലാഹ് ഉപകാര പ്രദ മായ അറിവും മനസ്സിൽ ഇഈമാനും നൽകി thaqva ഉള്ളവരിൽ നീ ഞങ്ങളെ ഉൾപെടുത്തണേ അൽഹംദുലില്ലാഹ്
@ahammedbasheer8796
@ahammedbasheer8796 Жыл бұрын
Alhumdulillah
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
അൽഹംദു ലില്ലാഹ് 83ാം ഭാഗം എന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു
@eyeview933
@eyeview933 Жыл бұрын
ഞങ്ങളിലേക്ക് എത്തിക്കുന്ന ഈ മഹത്യമേറിയ അറിവുകൾക്ക് നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ റബ്ബ് നിങ്ങൾക്ക് ഇരു ലോകത്തും നന്മ നൽകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. എനിക്ക് ഹിഖ്മത്തും ഇൽമും ഞാനാഗ്രഹിക്കുന്നതിനെക്കാൾ നന്നായി റബ്ബ് നൽകികൊണ്ടിരിക്കാൻ നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ എല്ലാവരുടെയും ഹൃദയം റബ്ബ് ശുദ്ധിയാക്കിതരട്ടെ, ആമീൻ.
@abdulshukkoor4916
@abdulshukkoor4916 Жыл бұрын
Alhamdulillah khair. വളരെ വൈകിയാണാ ങ്കിലും ഈ ചനലുകളിലെ പല പ്രഭാഷണവും കേൾക്കാൻ കഴിഞ്ഞു പല വിക്ഞ്ജനവും കിട്ടി മാത്രം അല്ല ഈമാൻ വർദ്ധിക്കാൻ കഴിഞ്ഞുAlhamdulillah khair 🤲🤲🤲
@anchuarimala8875
@anchuarimala8875 Жыл бұрын
ee charithram 1 muthal kelkuga padikkan kore und namukk jazakallah khair
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Pravajaka charistram 83 eoisodukal padikan kazhinhjathil Valare yathikam nandhi parayunnu
@ktknadery1
@ktknadery1 Жыл бұрын
جزاك الله خير...بارك الله فيك تقبل الله منك
@muhammedameen1574
@muhammedameen1574 Жыл бұрын
ആമീൻ 🤲🤲
@liyakathali8744
@liyakathali8744 Жыл бұрын
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഷെയർ ചെയ്യുക.... അള്ളാഹു അനുഗ്രഹിക്കട്ടേ....ആമീൻ....
@muhammedshareef7545
@muhammedshareef7545 Жыл бұрын
*وَعَلَيْكُــــمُ السَّــــلَامْ وَرَحْمَةُ الَّلهِ وَبَـرَكَاتُـهُ
@irshadeirshade2658
@irshadeirshade2658 Жыл бұрын
അൽഹംദുലില്ലാഹ് കാത്തിരിപ്പിനു വിരാമം
@abdullafasil6304
@abdullafasil6304 Жыл бұрын
അള്ളാഹുവിന്റെ ദീനിന്റെ മനോഹരിത
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
അൽ ഹംദു ലില്ലാഹ് 💝😍💓
@fathahzawad140
@fathahzawad140 Жыл бұрын
سبحان الله
@abdulazeezsajeev961
@abdulazeezsajeev961 Жыл бұрын
Jasak Allah kair
@ISMAILKANU
@ISMAILKANU Жыл бұрын
ദിവസ്സവും പുതിയ ഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും.... ഈ ചാനൽ പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കണം. അദൃശ്യനായ ഈ സഹോദരന് നാഥൻ ദീർഗായുസ്സ് നൽകട്ടെ, ഈ ശബ്ദത്താൽ ജനമനസ്സുകളിൽ സമാദാനം പരക്കട്ടെ.. ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@shailanasar3824
@shailanasar3824 Жыл бұрын
Alhamdulillah 🤲🏻
@shoukathhussain9480
@shoukathhussain9480 Жыл бұрын
Insha'Allah, ameen ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting barakallah feekkum awaiting for next episodes.insha'Allah khair
@abdulkhaderam9142
@abdulkhaderam9142 Жыл бұрын
ജസാകല്ലഹു ഖൈറൻ
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@nafeesaabdulla3462
@nafeesaabdulla3462 Жыл бұрын
أمين يا رب العالمين കാലഘട്ടത്തിന്‌ അനുയോജ്യമായ ഭാഗം الحمد لله
@shereefengari7530
@shereefengari7530 Жыл бұрын
അൽഹംദുലില്ലാഹ് ❤️
@ussainkeelath3091
@ussainkeelath3091 Жыл бұрын
Jazakkalla
@fazalurahmanrahman2823
@fazalurahmanrahman2823 Жыл бұрын
ഞാൻ ഇപ്പൊ എപ്പിസോഡ് 25 കേട്ട് കൊണ്ടിരിക്കാണ് ഇൻശാ അല്ലാഹ് പ്രവാചക ചരിത്രം കഴിഞ്ഞാൽ ഉമ്മവി ഭരണ കാലഘട്ടവും അബ്ബാസിയ്യ ഭരണ കാലഘട്ടവും വിശദീകരിക്കുമെന്ന് പ്രധീക്ഷിക്കുന്നു
@Iju990-insta
@Iju990-insta Жыл бұрын
JazakAllahu khair, allahu aarogyamulla aayuss thann anugrahikatte
@ashfakarshad6624
@ashfakarshad6624 Жыл бұрын
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
@muhammedshareef7545
@muhammedshareef7545 Жыл бұрын
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞* *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
@SameerSameer-bp8rn
@SameerSameer-bp8rn Жыл бұрын
2മാസമായി തുടർച്ചയായി കേൾക്കുന്നു ഒരുപാട് ഉബകരമായി
@Feizy383
@Feizy383 Жыл бұрын
Love u usthadhe
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين جزاك اللهُ خيراً
@jaffsz
@jaffsz Жыл бұрын
@habnasunaina5228
@habnasunaina5228 Жыл бұрын
Alhamdulillah❤❤❤👍👍👍
@krishnaskrishnakumar2512
@krishnaskrishnakumar2512 Жыл бұрын
Usthaadinte prabhaashanam kelkkaan kaathirikkuvayirunnu.....vaykiyathilum kuzhappamilla Allhahu Khair akitharatte Aameen ❤️❤️❤️❤️
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@farhadfighter165
@farhadfighter165 Жыл бұрын
♥️😍👍👏👌 Al Hamdu Lillah ♥️
@sayedaboobaker
@sayedaboobaker Жыл бұрын
Jazaak Allah khair ❤
@rafik5952
@rafik5952 Жыл бұрын
Masha allah സന്തോഷം♥️♥️❤️
@Iju990-insta
@Iju990-insta Жыл бұрын
Al Hamdulillah... Waiting for it🙏
@sajeedan9755
@sajeedan9755 Жыл бұрын
Masha Allah
@poplees9976
@poplees9976 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲. കുറച്ചേ ഉള്ളൂ. എന്നാലും 👍👍👍👍
@homedesktop9891
@homedesktop9891 Жыл бұрын
جزاكلله خير
@shoukathmaitheen752
@shoukathmaitheen752 Жыл бұрын
കാത്തിരിക്കുകയായിരുന്നു..... അൽഹംദുലില്ലാഹ്.... 🤲🏻🤲🏻🤲🏻
@faisalbabu2249
@faisalbabu2249 Жыл бұрын
Alhamdullillah
@fathimanaja9977
@fathimanaja9977 Жыл бұрын
اللهم امين....
@muhammedshareef7545
@muhammedshareef7545 Жыл бұрын
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ*
@shailanasar3824
@shailanasar3824 Жыл бұрын
Va Alikkumsalaam Va Rahumathullahi Vabarakkathuhu🤲
@nissarudeen381
@nissarudeen381 Жыл бұрын
وعليكم اسلام ورحمة الله وبركاته. الحمد لله . جزاك الله خير. بارك الله فيك 🤲
@raseenaebrahim2833
@raseenaebrahim2833 Жыл бұрын
alhmdulillah...waiting over
@salamma9492
@salamma9492 Жыл бұрын
അൽഹംദുലില്ലാഹ് .
@aslammuhammed9464
@aslammuhammed9464 Ай бұрын
ഈ കമന്റ്‌ വായിക്കുന്നവരെയും കാരണക്കാരായ ഉസ്താതും പിന്നണിയിലുള്ളവരെയും സ്വർഗത്തിൽ നിന്ന് കാണാൻ തൗഫീഖ് നൽകട്ടെ.... ആമീൻ
@minnumaanu1765
@minnumaanu1765 Жыл бұрын
Wa alikkumussalaam
@naseemalikunju8383
@naseemalikunju8383 Жыл бұрын
Allahumma Aameen , Jazhakkumallah hairan,for the chance you have provided us to follow the history of our beloved Rasool (sws) No words to thank Subuhanallah
@Nayeema_Nasar
@Nayeema_Nasar 8 ай бұрын
Alhamdulillah Allahu Akbar subhhanallah....
@nisarchempazhanthy4905
@nisarchempazhanthy4905 Жыл бұрын
Subahanallah.ballagnaramdan
@mohammedaslam126
@mohammedaslam126 Жыл бұрын
VA alaikumussalam AL HAMDHU LILLAH
@ramlabinthhydress
@ramlabinthhydress Жыл бұрын
വ അലൈക്കുമുസ്സലാം അൽഹംദുലില്ലാഹ്
@Sabiathazhakunnu
@Sabiathazhakunnu Жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@shabnafasal8387
@shabnafasal8387 Жыл бұрын
Alhamdulillah 👍
@nasarmoozhikkal4474
@nasarmoozhikkal4474 Жыл бұрын
الحمد للله
@abdulnasar369
@abdulnasar369 Жыл бұрын
Mashaa Allah....
@nishamnisham46
@nishamnisham46 Жыл бұрын
وعليكم السلام 🤝 جزاكم الله خيرا🩶
@liyakathali8744
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله......جزاكم الله خيرا و جزاء.....
@yakoobp4438
@yakoobp4438 Жыл бұрын
Mashaallha 😍🥰🥰
@zareenabasheer5093
@zareenabasheer5093 Жыл бұрын
Baarakallah
@bavaabdulshukoor8761
@bavaabdulshukoor8761 Жыл бұрын
ഉസ്താദ് വളരെ ലളിതമായ രൂപത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലുള്ള കഴിവ് പ്രശംസനീയമാണ് . അള്ളാഹു ഉസ്താദിന്റെയും കുടുംബത്തിനും ഇരുലോകത്തും അനുഗ്രങ്ങൾ ചൊരിയട്ടെ.. ആമീൻ. ഉസ്താദിന്റെ പേര് അറിയാൻ ആഗ്രഹമുണ്ട്.. കോൺടാക്ട് നമ്പർ തരാൻ പറ്റുമോ... Pls
@salam540
@salam540 Жыл бұрын
Vaalikumussalam
@comewithmejafar3362
@comewithmejafar3362 Жыл бұрын
മാഷാ അല്ലാഹ് 🌹
@jasirvzk2770
@jasirvzk2770 Жыл бұрын
Alhamdulillah
@moideenkutty8937
@moideenkutty8937 Жыл бұрын
അസ്സലാമുഅലൈക്കും. കുറെ ആയി കാത്തു നില്കുന്നു.djibouti യിൽ നിന്നും
@shamsushamsu8962
@shamsushamsu8962 Жыл бұрын
Ameen
@raheesrahees1977
@raheesrahees1977 Жыл бұрын
Mashaallah thabarakallah barakallah
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН