ഭയപ്പെടേണ്ടവരല്ല നമ്മൾ (Don't be afraid Allah is with Us)

  Рет қаралды 36,173

Al Furqan

Al Furqan

Күн бұрын

ഭയപ്പെടേണ്ടവരല്ല നമ്മൾ (Don't be afraid Allah is with Us)

Пікірлер: 120
@riyaseriyatt4567
@riyaseriyatt4567 5 жыл бұрын
പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്ന ഹൃദയത്തിൽ പെഴ്ത കുളിർ മഴ jazakathullah khair
@pilathurmedu
@pilathurmedu 4 жыл бұрын
Masha Allah, Alhamdulillah
@vallakkadavuonline5436
@vallakkadavuonline5436 3 жыл бұрын
@@pilathurmedu ഡ്സ്
@annzsadaca
@annzsadaca 5 жыл бұрын
അല്ലാഹു നമ്മോടു കൂടെത്തന്നെയുണ്ട് ... അല്ലാഹുവാണ് നമ്മുടെ സംരക്ഷകൻ... നമുക്ക് അല്ലാഹു മതി ...പരസ്പരം കുറ്റപ്പെടുത്തലുകൾ മറന്നു നമുക്കൊന്നിച്ചു നിൽകാം... പ്രതിസന്ധികൾ നമുക്കു ഒന്നാവാനും ഈമാന്റെ വര്ധനവിനും കരണമാവട്ടെ....പരിശുദ്ധനും സ്തുത്യർഹനുമായ അല്ലാഹുവിന്റെ നാമം പ്രകീർത്തിക്കുക,അല്ലാഹുവിന്റെ സഹായം അടുത്ത് തന്നെയുണ്ട്...നമ്മുടെ പ്രകീർത്തനം അല്ലാഹു കേൾക്കുന്നുണ്ട്....മുസ്ലിങ്ങളേക്കാൾ മഹത്തായ ഭാഗ്യവാന്മാർ വേറെ ആരുണ്ട് ഈ ഭൂമിയിൽ....വിശ്വാസികളെ, നമ്മൾ ഒരിക്കലും ദുക്കികേണ്ടവരല്ല ... മറിച്ചു പ്രതിസന്ധികളിൽ സന്തോഷിക്കേണ്ടവരാണ് നാം .. അല്ലാഹു നമ്മെ സ്നേഹിക്കുന്നു.....അതിനാൽ നമ്മൾ അല്ലാഹുവിനെ സ്നേഹിക്കുക,അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല
@jaffarjaffarali8331
@jaffarjaffarali8331 5 жыл бұрын
എല്ലാവർക്കും റബ്ബ് ഇമാനോടെ പിടിച്ച് നിൽക്കുാനുള്ള കരുത്ത് മനസ്സിനും ശരീരത്തിനും കൊടുക്കട്ടെ ആമീൻ
@ashfaq8334
@ashfaq8334 5 жыл бұрын
Jaffar Jaffar Ali aaameen
@ashfakarshad6624
@ashfakarshad6624 9 ай бұрын
اللهم امين
@rafeeq4668
@rafeeq4668 4 жыл бұрын
ലാഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലള്ളാ അല്ലാഹുവെ ഞങ്ങൾക്ക് ഈ മാൻ നൽകണെ അല്ലാ 'അല്ലാഹുവേ ഞങ്ങൾക്ക് സ്വർഗ്ഗം നൽ കണെ അല്ലാഹ് നീ ഞങ്ങളെ കൈവിടല്ലെ അല്ലാഹ്
@zareenahameed8686
@zareenahameed8686 2 жыл бұрын
Aameen
@sightgallery3749
@sightgallery3749 5 жыл бұрын
സഹീദ്ബ്നു ജുബൈറിന്റെ (റ) സംഭവം കണ്ണ് നനയിച്ചു, അദ്ദേഹത്തെപ്പോലുള്ളവരുടെ പോലെ ശക്തമായ അടിയുറച്ച ഈമാൻ നമുക്കേവർക്കും നാഥൻ നൽകട്ടെ ! ആമീൻ. സ്വഹാബത്തിന്റെ കാലശേഷം മുതൽ ഇന്നുവരെയുള്ള ഇസ് ലാമിന്റെ ചരിത്രം സത്യസന്ധമായി കേൾക്കാൻ ആഗ്രഹമുണ്ട്!
@nizampismail9110
@nizampismail9110 4 жыл бұрын
അൽഹംദുലില്ലാഹ് മബ്റൂഖ്, ഹൃദയത്തിൽ തട്ടുന്ന പ്രഭാഷണം, മനസ്സിന് കുളിർമയേകുന്നതും അല്ലാഹുവിലുള്ള ഭയഭക്തിയും വിശ്വാസവും നമുക്ക് എല്ലാവര്‍ക്കും ഊട്ടിയുറപ്പിക്കുമാറാകട്ടെ ആമീൻ
@zareenahameed8686
@zareenahameed8686 2 жыл бұрын
Ameen
@jabirnoorudeen
@jabirnoorudeen 2 жыл бұрын
അസ്സലാമുഅലൈക്കും... നിങ്ങളുടെ ക്ലാസുകൾ ഒക്കെ ഹൃദയത്തിൽ തട്ടുന്നതാണ്... നിങ്ങളുടെ പേര് എന്താണ്... ക്ലാസ്സ്‌ എടുക്കുന്ന ആളുടെ പേര് എന്താണ്.. നിങ്ങളുടെ ശബ്ദവും അവതരണവും ഒക്കെ ഗംഭീരമാണ്.. താങ്കൾക്ക് ഇനിയും കുറെ, ഈ സമയത്തെ ഈമാനോട് കൂടി എല്ലാം അതിജീവിക്കാൻ പറ്റുന്ന ഉപദേശങ്ങൾ നൽകാൻ ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@sardarjanzeena2402
@sardarjanzeena2402 5 жыл бұрын
Thanks good speak
@rishadop189
@rishadop189 5 жыл бұрын
Jazakallah Khair
@mastercraft4407
@mastercraft4407 2 жыл бұрын
അല്ലാഹു മുഴുവൻഉമ്മത്തിനും ഈമാന്റെ കരുത്തേകി ഷഹീദാകാനുള്ള ധൈര്യവും സ്ഥയ്ര്യ വും നൽകി അനുഗ്രഹിക്കട്ടെ , ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Mashaallah subhanallah valhamdulillah la ilaha illallahu Allahu akbar LA hawla vala quwvatha illa billahil aliyyul adheem Aameen ya rabbil Aalameen swallallahu a la Muhammad swallallahu alaihivasallam
@sayedaboobaker
@sayedaboobaker 5 жыл бұрын
Jazaak Allah qair
@FathimaFathima-el2mo
@FathimaFathima-el2mo 2 жыл бұрын
🤲അൽഹംദുലില്ലാഹ് 👍👌
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്‌. [Quran 14-42]
@ibrahimnaranath6146
@ibrahimnaranath6146 3 жыл бұрын
ഹസ്ബുനള്ളാഹ് വ നിഇമൽ വക്കീൽ🤲
@mubarakhusain8493
@mubarakhusain8493 7 ай бұрын
جزاكم الله خير
@sabithakalarickal3102
@sabithakalarickal3102 3 жыл бұрын
Allahumma Aameen Aameen Aameen, va alaikum salam va rahumathullahi vabarakathuhu
@nithinshanf528
@nithinshanf528 5 жыл бұрын
Usthade motivation super allahuvinde adimakalaya nammal enthe bhayakann nallathe cheyythal allah therchayayum nammale allahu samrakshikukathanna cheyyum usthadine allahu dheerkayuss nallkate ameen enne dhuayill ulpedunnane
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله..... جزاكم الله خير...
@shoukathhussain9480
@shoukathhussain9480 Жыл бұрын
Ameen ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting barakallah feekkum Insha'Allah Khair
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@sathsab9931
@sathsab9931 5 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@hilarkhan
@hilarkhan 5 жыл бұрын
Thank you .goad blessing
@riyasgurukkal5492
@riyasgurukkal5492 2 жыл бұрын
Subhanallah. Ipozhate avastayode valere yogichat. Jazakallah khiran. Hasbunallahu
@hameedkotta2634
@hameedkotta2634 5 жыл бұрын
Jazakallahu khaira
@malim2004
@malim2004 8 ай бұрын
2024 ഇൽ നടക്കുന്ന സംഭവങ്ങൾക്ക് ഈ പ്രഭാഷണത്തിന് വളരെ ബന്ധമുണ്ട്..
@rizwanm1
@rizwanm1 3 жыл бұрын
جزاك اللهُ خيرًا
@mhshameer6444
@mhshameer6444 5 жыл бұрын
Ameen
@binshabasheer4059
@binshabasheer4059 3 жыл бұрын
Alhumdulillah 👌👌 Waalaikkumussalam warahmathullahi wabarakathuhu
@itk1983
@itk1983 6 ай бұрын
സുബ്ഹാനള്ളാ 🌷
@pilathurmedu
@pilathurmedu 4 жыл бұрын
Alhamdulillah, ya Raab
@sakeerhussain5110
@sakeerhussain5110 5 жыл бұрын
Jazakkallahu khairan!
@AbdulGafoor-sv8lw
@AbdulGafoor-sv8lw 5 жыл бұрын
Masha allah
@azimshafishafi8457
@azimshafishafi8457 5 жыл бұрын
Aameen
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
അല്ലാഹുമ്മ ആമീൻ
@shahanaafsalshahana8182
@shahanaafsalshahana8182 5 жыл бұрын
Allahumma ya mukkallibal kulub dhanbitha kalbi alladeenika
@nigalksamadanam5214
@nigalksamadanam5214 5 жыл бұрын
Ee ustatinn allahu deergayussum afiyatum rahmatum barakatum nalkattey
@yousufkt8046
@yousufkt8046 5 жыл бұрын
ആമീൻ
@pilathurmedu
@pilathurmedu 4 жыл бұрын
Ameen
@AlthafCochin
@AlthafCochin 2 жыл бұрын
മാഷ അല്ലാഹ്.. എത്ര നല്ല വിവരണമാണ് ഉസ്താദിന്റേത്. ഇത് ഏത് ഉസ്താദ് ആണ്.
@pilathurmedu
@pilathurmedu 4 жыл бұрын
Hasbunallah nimal vakeel nimal moula vanigmal nasir
@lefinyemeen9499
@lefinyemeen9499 5 жыл бұрын
Alhumdulillah, puthiya uploads onnum kanathe vishamichirikkukayayirunnu.
@nazeernazeer9367
@nazeernazeer9367 5 жыл бұрын
Lailahaillala Muhammad rasulula
@smak8433
@smak8433 4 жыл бұрын
ആദ്യമായി താങ്കളോട് ക്ഷമ ചോദിക്കുന്നു ....പലപ്പോഴും നിങ്ങളെ വിമര്‍ശിക്കേണ്ടി വന്നതില്‍ ..... ഇന്ത്യയിലെ സമകാലിക സംഭവങ്ങളില്‍ മനോ വേദന അനുഭവിക്കുമ്പോള്‍ നിങ്ങളുടെ ഈ സംസാരം വല്ലാത്തൊരു മനോ ധൈര്യം തരുന്നു. അല്ലാഹു മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ. അല്ലാഹു നമ്മെ ഹിദായത്ത് കിട്ടിയവരില്‍ ഉള്‍പ്പെടുത്തട്ടെ .........ആമീന്‍
@alfurqan4991
@alfurqan4991 4 жыл бұрын
May god bless u brother
@salmansalm9397
@salmansalm9397 5 жыл бұрын
Alhamdulillah ellam manasilakunnundu
@safiyamt986
@safiyamt986 5 жыл бұрын
Assalaamu alikum nige pranjade kuraanilulla yaadaartiyam pakshee pookoture paraunnade sheriyaano
@Jameela-km6ug
@Jameela-km6ug 2 жыл бұрын
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... 💐
@inhamurrahmanccheppali4925
@inhamurrahmanccheppali4925 4 жыл бұрын
Informative speech and inspiring one
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
ജസാക്കള്ള ഹയ്ർ ലാ ഹൗല വ ലാ കൂവത്ത് ഇല്ലാ ബില്ലാ!
@irfanirfu8224
@irfanirfu8224 5 жыл бұрын
മണ്ണായി മാറുമെന്നറിയുന്ന മനുഷ്യരാണ് മണ്ണിനുമുകളിൽ മതിമറന്നഹങ്കരിക്കുന്നത്
@ashfakarshad6624
@ashfakarshad6624 9 ай бұрын
اللهم امين
@atmosphere1376
@atmosphere1376 5 жыл бұрын
Where ever u go I am there
@MohammedAseebCP
@MohammedAseebCP 5 жыл бұрын
Allahu Akbar
@ummalquramakkah6998
@ummalquramakkah6998 5 жыл бұрын
Shukran
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
AAMEEN AAMEEN YA RABBAL ALAMEEN
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
وعليكم السلام ورحمه الله وبركاته
@salmansalm9397
@salmansalm9397 5 жыл бұрын
Ustadinte peru enta?
@manithan9485
@manithan9485 2 жыл бұрын
അസ്സലാമു അലൈക്കും 'സ്വലാഹുദ്ദീൻ അയ്യൂബി' ' ദുൽഖർനൈൻ ' എന്നിവരെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@manithan9485
@manithan9485 Жыл бұрын
അസ്സലാമു അലൈക്കും പ്രിയ ഉസ്താദേ ... സ്വലാഹുദ്ധീൻ അയ്യൂബി-- ചെങ്കിസ് ഖാൻ ചരിത്രം ഒന്ന് അവതരിപ്പിക്കണേ ഉസ്താദ് അവർകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ Message അദ്ദേഹത്തിലേക്കെത്തിക്കണം എന്ന് അപേക്ഷിക്കുന്നു.
@alfurqan4991
@alfurqan4991 Жыл бұрын
തീർച്ചയായും മനസ്സിലുള്ള ആഗ്രഹമാണ് ..ഇൻഷാ അല്ലാഹ്‌ എന്നെകിലുമായി ചെയ്യും ..
@manithan9485
@manithan9485 Жыл бұрын
in sha Allah
@azimshafishafi8457
@azimshafishafi8457 5 жыл бұрын
അല്ലാഹു അക്ബർ
@Abdulla2215
@Abdulla2215 8 ай бұрын
❤❤
@yoonusyusuf7702
@yoonusyusuf7702 5 жыл бұрын
Asslamualikum usthade pravjaka parampra thudarnde. Evide kanunnilla
@alfurqan4991
@alfurqan4991 5 жыл бұрын
وعليكم السلام ورحمة الله ان شاء الله ഉടൻ തുടരും
@naseemalikunju8383
@naseemalikunju8383 2 жыл бұрын
Awaiting for 79😀
@sajan9590
@sajan9590 5 жыл бұрын
Lailahaillallah
@pilathurmedu
@pilathurmedu 4 жыл бұрын
Alhamdulillah
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 4 жыл бұрын
MAAASHAAALLAAAAH . ALHAMDULILLAH
@alittlepieceofme4593
@alittlepieceofme4593 5 жыл бұрын
👍
@shareenappm6534
@shareenappm6534 5 жыл бұрын
Judgment daynne kurichulla oru speech pradheekshikunnu
@illyasmon4359
@illyasmon4359 4 жыл бұрын
الحمد لله جزاكم الله خير
@nithinshanf528
@nithinshanf528 5 жыл бұрын
Manushanum evolutionary theory aayi yathoru banthavumilla ennu thelikunna aru video edumo usthade manushanum kurangum ayulla ella vethyasavum kanich njngalke paranjutharanam usthade
@pilathurmedu
@pilathurmedu 4 жыл бұрын
Lailaha illallah
@sharafsharf7546
@sharafsharf7546 5 жыл бұрын
SUB HANALLAH
@rashidrashi5302
@rashidrashi5302 5 жыл бұрын
aagrahicha vdeo alhamdulillah......
@rashidrashi5302
@rashidrashi5302 5 жыл бұрын
pravajaka jeeva charitrem part 18 vannillalo
@faizalsiddiq5671
@faizalsiddiq5671 5 жыл бұрын
ഈ ക്ളാസെടുക്കുന്ന വ്യക്തി ആരാണ്. ? Pls name
@ashiqukm5905
@ashiqukm5905 5 жыл бұрын
ഈ ചോദ്യം കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കയാണ് no idia ഈ ചാനലിലെ ഒരുപാട് പ്രഭാഷണങ്ങളുണ്ട് അതെല്ലാം കേട്ടാൽ അറിയാനുള്ള കൊതി കൂടും അള്ളാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. അല്ലാഹുമ്മ ആമീൻ ...
@AnaAna-sd2fj
@AnaAna-sd2fj 5 жыл бұрын
@@munamuhammed2060 Aameen
@nizampismail9110
@nizampismail9110 4 жыл бұрын
@@munamuhammed2060 ആമീൻ യാറബ്ബൽ ആലമീൻ 👍 👍
@مقاطعأئمةالحرم
@مقاطعأئمةالحرم 4 жыл бұрын
Eth aarude speech aanu...?
@sealink-p4i
@sealink-p4i Жыл бұрын
please eee channel eallaverilekkmmm ethikkooooo
@saffersaffer5187
@saffersaffer5187 5 жыл бұрын
ഞാനൊരു മുസൽമാനെ കേട്ടു
@harisismail
@harisismail 10 ай бұрын
charging.....
@unaisvu786
@unaisvu786 5 жыл бұрын
first Coment
@noushadnoushadibrahim2353
@noushadnoushadibrahim2353 5 жыл бұрын
സൗണ്ട് കുറവാണ്.
@muhammedshafeek9868
@muhammedshafeek9868 5 жыл бұрын
ഗുഡ് ബ്രദർ 👍
@harisvk1442
@harisvk1442 5 жыл бұрын
@@noushadnoushadibrahim2353 ഒന്നും പറയാനില്ലാത്തത് കൊണ്ടായിരിക്കും ശബ്ദം പോരാ എന്ന് പറഞ്ഞു വച്ചത് ...സൗണ്ട് ഒക്കെ കൃത്യമാണ് ...തന്റെ ഫോൺ മാറ്റേണ്ട സമയമായി ...
@jasminmashood542
@jasminmashood542 5 жыл бұрын
Aara speaker?
@sirajudheenck8574
@sirajudheenck8574 5 жыл бұрын
Abdullah
@sirajudheenck8574
@sirajudheenck8574 5 жыл бұрын
@AMJAD P. SIRAJ Allah vinte adima
@rashidhapb
@rashidhapb 5 жыл бұрын
ആരാ പ്രാസംഗികൻ
@sirajudheenck8574
@sirajudheenck8574 5 жыл бұрын
Abdullah
@MalayalamReminders
@MalayalamReminders 4 жыл бұрын
ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഒരാളിൽ നിന്ന് എങ്ങനെയാണ് മുസ്ലീങ്ങൾ ilm എടുക്കുക
@razznmhd26
@razznmhd26 2 жыл бұрын
അറിവ് വിശ്വാസിക്ക് വീണ് പോയ മുത്തുകളാണ് എവിടെ കണ്ടാലും വേണമെങ്കിൽ എടുത്തോ.. എടുക്കാതിരിന്നാൽ നഷ്ടം നിങ്ങൾക്ക് മാത്രം..
@sarachacko6513
@sarachacko6513 Жыл бұрын
@Malayalam Reminders, No negative comments
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@saleemnoorja592
@saleemnoorja592 3 жыл бұрын
Masha allah
@MuhammadMinhaj-p8q
@MuhammadMinhaj-p8q 2 ай бұрын
Ameen
@MuhammadNazim.k
@MuhammadNazim.k Жыл бұрын
❤❤❤
@basheerbasheerkt3397
@basheerbasheerkt3397 3 жыл бұрын
Masha allah
@salam540
@salam540 5 жыл бұрын
Masha allah
@mercifulreminder2106
@mercifulreminder2106 5 жыл бұрын
Masha Allah
@pilathurmedu
@pilathurmedu 4 жыл бұрын
Masha Allah
@jazzijizza7715
@jazzijizza7715 Жыл бұрын
@kairunnishanisha954
@kairunnishanisha954 5 жыл бұрын
Masha allah
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
ഹൃദയ സ്ഥൈര്യം ! (Strengthen Heart)
34:53
മധ്യമ സമൂഹം (The Middle Nation)
49:55
Al Furqan
Рет қаралды 15 М.
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:52:00
Quran, Pravachakan, Muslim Ummath | Nahas Mala | Speech
1:11:50
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН